തന്തക്ക് പണി കൊടുത്ത മക്കൾ... സംഭവം ഇങ്ങനെ! | MEDIA MALAYALAM | MM TALK | PARTHAN | DHANYA

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 27

  • @sreemaraeendran6639
    @sreemaraeendran6639 3 часа назад +14

    അല്പമെങ്കിലും ഉളുപ്പ്, ഇങ്ങനെ മാറാൻ പറ്റുമോ മനുഷ്യർക്ക് നിങ്ങളുടെ ഇന്നലത്തെ ന്യൂസ് ഒന്നുകൂടി കാണ്....

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 часа назад +1

      സത്യം.... എത്ര മോശമായാണ് ഇവർ കാര്യങ്ങൾ അവതരിപ്പിച്ചത് ....
      ഇത്ര മോശമാണ് ഇവർ എന്ന് വിചാരിച്ചില്ല....എത്ര പറഞ്ഞാലും മെഡിക്കൽ റിപ്പോർട്ട്കൾ വരുന്നതുവരെ കാത്തിരിക്കാമായിരുന്നു.... ഇപ്പോൾ ന്യായീകരണവുമായി എന്തോ പറയുന്നു....

    • @BalachandranPillai-g1x
      @BalachandranPillai-g1x 3 часа назад +1

      എല്ലാവരും നിരാശരായി!.

    • @amerdasdk2534
      @amerdasdk2534 3 часа назад

      ഭീകര വിഷ ജീവികൾ ആണു ഈ മാ പ്ര കൾ.. പറയാതെ പറ്റില്ല..

  • @BinuEkm7
    @BinuEkm7 2 часа назад +4

    അവര് ഫേമസ് ആവാൻ നോക്കില്ലല്ലോ അവരെ തകർക്കാൻ വേണ്ടി മാധ്യമങ്ങൾ ചില നാട്ടുകാരും ശ്രമിച്ചതല്ലേ അതുകൊണ്ട

  • @sreekumarkarnavar8094
    @sreekumarkarnavar8094 48 минут назад +1

    നിങ്ങളുടെ രാവിലത്തെ ചർച്ച ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ
    കാള പെറ്റു എന്നു കേട്ടാൽ ഉടനെ കയറും ആയിട്ടള്ള ഈ ഓട്ടം
    നിർത്തുക,
    പ്രത്യേകിച്ചും ധന്യ ആങ്കർ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 часа назад +5

    ഇന്നലെ ന്യൂസ് പറഞ്ഞതും ഇന്ന് പറഞ്ഞതും ഒന്ന് തിരിഞ്ഞ് നോക്കണേ....😅

    • @nigeeshpayattuvalappil4940
      @nigeeshpayattuvalappil4940 2 часа назад

      ഇവൻമാർ എജ്ജാതി മലക്കം മറിയൽ 🥰🥰🥰

  • @sunipalaki8686
    @sunipalaki8686 2 часа назад +1

    എല്ലാ ചാനലുകളും ദുരൂഹതയും - കൊലപാതക സാധ്യതകളും കൊലവിളിയും ഒക്കെയാണ് കൊട്ടിഘോഷിച്ചത് - ഇരു സാധ്യതകളും മുൻനിർത്തി ബാലൻസ് ചെയ്ത് പറയാൻ ആർക്കും കഴിഞ്ഞില്ല -😢

  • @black_n_white_pk
    @black_n_white_pk 2 часа назад +1

    Dear ധന്യ മാഡം,
    നിങ്ങളുടെ പ്രോഗ്രാം ഉൾപ്പെടെയുള്ള യൂ ട്യൂബ് ചാനലുകളും പതിവായി കാണുന്നു.
    സംഭാഷണ പദങ്ങൾക്ക് പകരം മലയാളത്തിലെ നല്ലതും ശരിയായതുമായ വാക്കുകൾ തലക്കെട്ടിൽ ഉപയോഗിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. thousands of people watching.

  • @MagiJohny-u8i
    @MagiJohny-u8i 2 часа назад

    മകൻ പറഞ്ഞത് അച്ഛൻ കടന്നുപോയി സമാധിയായി എന്നാണ്. എന്നാൽ യാഥാർഥ്യം മരിച്ചതിനുശേഷം അവിടെ കൊണ്ടുപോയി ഇരുത്തിയതാണ് മക്കൾ.

  • @girijabhai4388
    @girijabhai4388 Час назад

    കഷ്ടം,,,, ഇന്നലെ വരെ എന്തായിരുന്നു 🙏

  • @Siva-u9e
    @Siva-u9e 2 часа назад

    സംശയം മാറ്റികൊടിക്കേണ്ടത്
    സർക്കാർ ചുമതല. ആരും അറിയാതെ ചെയ്‌താൽ സംശയിക്കുന്നതിൽ
    ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.

  • @Vinod-jy1hl
    @Vinod-jy1hl 3 часа назад +2

    വിവാദം ആക്കിയതിന് പിന്നിൽ ഭൂമാഫിയ

  • @PradeepKumar-b3v5j
    @PradeepKumar-b3v5j 2 минуты назад

    എന്തൊരു സബ് സ്റ്റാൻഡേർഡ് തലക്കെട്ട്....... നിങ്ങളൊക്കെ വലിയ സംസ്കാരസമ്പന്നർ എന്ന് വിശ്വസിച്ച എനിക്കൊക്കെ തെറ്റ് പറ്റി.

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 2 часа назад

    പണിക്കർ സർ മുങ്ങിയോ 🤭

  • @anujagan6553
    @anujagan6553 2 часа назад

    Boaring discuses

  • @ahanareji8i994
    @ahanareji8i994 2 часа назад

    Parathikoduthavar enthina odunnathu. Gopante veetukar thanne alle ma datharam kanichathu.

  • @SudheerRaghavan-i9j
    @SudheerRaghavan-i9j 3 часа назад

    Poda Patti .I am Hindu

  • @GangadharanKalarikkal
    @GangadharanKalarikkal 3 часа назад

    😜😜😜😜😜😭😭😭😭😭