Guppy | Epi_5 പ്രതികാരം 😤| Team Popcorn | Guppy | Muneer Malappuram

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,6 тыс.

  • @farooqmalappuramvlog
    @farooqmalappuramvlog 4 года назад +336

    പ്രതികാരം ചെയ്യാൻ ഇങ്ങോട്ട് വാ😄😄🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @muhammedsanoferpa6070
    @muhammedsanoferpa6070 4 года назад +207

    ഗപ്പി വളർത്തുന്നവർ ഉണ്ടെങ്കിൽ ഒരു like അടി

  • @kosaramkolli
    @kosaramkolli 4 года назад +55

    മക്കളെ മലപ്പുറം ഭാഷയിൽ ഇങ്ങിനെ ഒരു വെറൈറ്റി ആദ്യമായിട്ടാണ് ഫുൾ സപ്പോർട്ട് പോളിക്ക് ബ്രോ

  • @supertips2807
    @supertips2807 4 года назад +363

    നിങ്ങടെ നാച്ചുറൽ സംസാരമാ നിങ്ങടെ വിജയം

    • @mhdanswif4029
      @mhdanswif4029 4 года назад +2

      Athu crct

    • @teampopcornyt
      @teampopcornyt  4 года назад +19

      😍

    • @mhdanswif4029
      @mhdanswif4029 4 года назад +3

      Jjonnu poykka...

    • @mhdanswif4029
      @mhdanswif4029 4 года назад +2

      😁

    • @wick6834
      @wick6834 4 года назад +2

      അതാണ് mmal. സംസാരിക്ക ണതൊക്കെ തന്നെ തോന്നും, ല്ലേ

  • @ksa7010
    @ksa7010 4 года назад +96

    നമ്മുടെ ഈ അനിയന്മാർ
    വളർന്ന് പന്തലിക്കട്ടെ

  • @Niyaz_kdm
    @Niyaz_kdm 4 года назад +178

    പൊന്നാര ചെങ്ങായിമാരെ ഒന്ന് വേഗം അപ്‌ലോഡ് ചെയ്തൂടെ ഇങ്ങൾക്ക്.... കാത്ത് നിന്ന് കൊയങ്ങി മൻസൻ ........ ❣️പിന്നെ വേറൊരു കാര്യം ഫാറൂഖ് ഇല്ലാത്ത എപ്പിഡോസ് മേലാൽ ഇഞ്ഞോട് ഇഞ്ഞി കാണാൻ പറയേര്തെ
    ...... പിന്നെ ആകെ ഈ എപ്പിഡോസിൽ ഒരു ആശ്വാസം അവസാനം മുനീർനെ കണ്ടപ്പോൾ ആണ്.. 😝

    • @dakinhub3587
      @dakinhub3587 4 года назад

      the happiness mashup malayalam | dhanya varma ❤️❤️
      ruclips.net/video/ODzXLTwZ96k/видео.html

    • @dakinhub3587
      @dakinhub3587 4 года назад

      life of engineers comedy
      ruclips.net/video/iqE9DXE1mFk/видео.html
      mario version
      entertaining video

    • @zukamedia9673
      @zukamedia9673 4 года назад

      Mega offer
      ഒരു subscribe തന്നാൽ 5 subscribe തിരിച്ചു തരും ഉറപ്പ്

    • @cfscfs9672
      @cfscfs9672 4 года назад

      @@zukamedia9673 thannu

    • @mohammadfarsin9373
      @mohammadfarsin9373 4 года назад

      Athennaa

  • @fah4d993
    @fah4d993 4 года назад +106

    White texido fans like

  • @kosaramkolli
    @kosaramkolli 4 года назад +19

    “അണ്ണാൻ അല്ല മരം കൊത്തി”
    അത് പൊളിച്ചു 😆😆😆😆

  • @ارشداحمد-ت1خ
    @ارشداحمد-ت1خ 4 года назад +120

    പടച്ചോനെ...
    മുനീർ വന്നോ
    മുനീർ ഫാൻസ്‌ 👍അടി

  • @shamilskm4606
    @shamilskm4606 4 года назад +25

    മലപ്പുറത്ത് നിന്ന് ഇതുപോലെ realistic web series വേറെ ഉണ്ടോന്ന് അറീല...👌👌❤️....നല്ല അടിച്ച്പൊളിച്ചിട്ട്ണ്ട്...🔥🔥...
    എന്റെ ഒരു suggestion എന്താന്ന് വെച്ചാ ഈ bgm നിങ്ങൾ സ്വന്തമായി ഉണ്ടാകണം എന്നാണ്......സിനിമയുടെ മറ്റും bgm use ചെയ്യുമ്പോ നിങ്ങളുടെ identity നഷ്ടപ്പെടും..... So make your own new bgm....💯💯

    • @dakinhub3587
      @dakinhub3587 4 года назад

      life of engineers comedy
      ruclips.net/video/iqE9DXE1mFk/видео.html
      mario version
      entertaining video

    • @teampopcornyt
      @teampopcornyt  4 года назад +1

      😍

  • @combifoods3270
    @combifoods3270 4 года назад +459

    ഇതിൽ അഭിനയിക്കുന്ന എല്ലാവരെയും ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിക്കാം😜😀
    Comment cheyyu

  • @hanveelhanveel8669
    @hanveelhanveel8669 4 года назад +41

    എന്താ മൂങ്ങേ ഒറ്റക്ക് ഇരിക്ക
    ഇന്നാ ഇഞ്ഞും വാ നമക്ക് ഒരു മിച്ച് ഇരിക്കാ 😀😀😀

  • @shahshah3721
    @shahshah3721 4 года назад +200

    ഫാറൂഖ് fans like

  • @n44fihk75
    @n44fihk75 4 года назад +53

    _Justin Fans Like❤️Here👇_

  • @safvantimes1998
    @safvantimes1998 4 года назад +69

    ഈ ചെക്കന്മാർ മലയാളസിനിമയുടെ ഭാവി

    • @dakinhub3587
      @dakinhub3587 4 года назад

      the happiness mashup malayalam | dhanya varma ❤️❤️
      ruclips.net/video/ODzXLTwZ96k/видео.html

    • @dakinhub3587
      @dakinhub3587 4 года назад

      life of engineers comedy
      ruclips.net/video/iqE9DXE1mFk/видео.html
      mario version
      entertaining video

    • @teampopcornyt
      @teampopcornyt  4 года назад +2

      😍

    • @cedoxyt3595
      @cedoxyt3595 4 года назад +2

      Olakka

    • @smithaanilkumar5381
      @smithaanilkumar5381 4 года назад

      @@cedoxyt3595 😒

  • @താടിക്കാരൻ-ഘ4ട
    @താടിക്കാരൻ-ഘ4ട 4 года назад +22

    *അടുത്തസൈക്കോവന്നല്ലോ* 😁😁 *മുനീർഇനിപൊളിക്കും* 😁

  • @mohdriswan1823
    @mohdriswan1823 4 года назад +15

    *ആദ്യം ലൈക്‌ പിന്നെ വീഡിയോ*

  • @salimmuhammed2111
    @salimmuhammed2111 4 года назад +62

    Farooq fans come on

  • @sheela2862
    @sheela2862 4 года назад +60

    ഗപ്പി സീരീസ് വന്നപ്പോൾ അതിനു മുമ്പും ഈ ചാനൽ Suscribe ചെയ്തവരുണ്ടോ

  • @aswin3747
    @aswin3747 4 года назад +24

    ബോസ്സേ നല്ല ടീം വർക്കാണ്. അടിപൊളി ഇണ്ട്. Spr 😍😍😍

  • @mtalks1755
    @mtalks1755 4 года назад +6

    Farooq&muneer ആയപ്പോൾ ത്രിൽ കൂടി..... 😂👌👌

  • @afnancherada8316
    @afnancherada8316 4 года назад +118

    മലപ്പുറത്ത് ഉള്ളവർ ആരൊക്കെയാണ്

    • @dakinhub3587
      @dakinhub3587 4 года назад

      the happiness mashup malayalam | dhanya varma ❤️❤️
      ruclips.net/video/ODzXLTwZ96k/видео.html

    • @dakinhub3587
      @dakinhub3587 4 года назад +1

      life of engineers comedy
      ruclips.net/video/iqE9DXE1mFk/видео.html
      mario version
      entertaining video

    • @RJ-rd4mt
      @RJ-rd4mt 4 года назад +1

      😍

    • @reddevils8401
      @reddevils8401 3 года назад +1

      Edappal

    • @nihalamansoor5947
      @nihalamansoor5947 3 года назад

      Njan🙋‍♀️
      @ tirur💥

  • @abhijithmohanan9219
    @abhijithmohanan9219 4 года назад +15

    നാച്ചുറൽ ആക്ടിംഗ് ,,...... ഫുൾ സപ്പോർട്ട് 👍👍👍👍

  • @primexgaming2609
    @primexgaming2609 4 года назад +13

    Dhoni = Enik prethikaaram cheyanam
    Dhone 2 = snickers kayikk 🍫😂😂👍

  • @yahiyapopzz1393
    @yahiyapopzz1393 4 года назад +29

    Ntee mownnee, BIG FANNNN❤️❤️❤️💕💕💕💕💕💕💕

    • @minhajmt3316
      @minhajmt3316 4 года назад +1

      Comment boxൽ വരുന്നവർ എൻ്റെ channel subscribe ചെയ്യുമോ plzzzzz. തിരിച്ചും ചെയ്യും 100 % ഉറപ്പ് .

  • @abhilashsuresh327
    @abhilashsuresh327 4 года назад +11

    Muneer ikka polikkum🔥👌😅😁 waiting for the next episode ❤️

  • @bava125
    @bava125 4 года назад +64

    പ്രേക്ഷകരെ ആകാംക്ഷയുടെ മുള്മുനയിൽ ഇങ്ങനെ നിർത്തരുത് വേഗം അടുത്ത എപ്പിസോഡ് പോസ്റ്റ് ചെയ്യൂ.

    • @mdxajwad
      @mdxajwad 4 года назад

      Ente channel onn Keri nokk ishta pettal onn sub like tharo in

    • @minhajmt3316
      @minhajmt3316 4 года назад

      Comment boxൽ വരുന്നവർ എൻ്റെ channel subscribe ചെയ്യുമോ plzzzzz. തിരിച്ചും ചെയ്യും 100 % ഉറപ്പ് .

    • @mediahub3636
      @mediahub3636 4 года назад +1

      കരിക്ക് ഫാൻസ്‌ ഇങ്ങു പോര് ruclips.net/video/8-HrAPtZzb0/видео.html

    • @dakinhub3587
      @dakinhub3587 4 года назад

      the happiness mashup malayalam | dhanya varma ❤️❤️
      ruclips.net/video/ODzXLTwZ96k/видео.html

    • @dakinhub3587
      @dakinhub3587 4 года назад

      life of engineers comedy
      ruclips.net/video/iqE9DXE1mFk/видео.html
      mario version
      entertaining video

  • @statusupdate3164
    @statusupdate3164 4 года назад +17

    ഇവരുടെ അടുത്ത വീഡിയോ കാത്തിരിക്കുന്നവർ like അടിക്

  • @abdu__0784
    @abdu__0784 4 года назад +6

    Muneercha ethiyeee🔥🔥🔥

  • @farishabasheer4610
    @farishabasheer4610 4 года назад +51

    Next video fast

    • @mediahub3636
      @mediahub3636 4 года назад

      കരിക്ക് ഫാൻസ്‌ ഇങ്ങു പോര് ruclips.net/video/8-HrAPtZzb0/видео.html

    • @teampopcornyt
      @teampopcornyt  4 года назад

      😍

  • @rabeeponmala1628
    @rabeeponmala1628 4 года назад +21

    Nizam fans like here😀

  • @kaderamee1393
    @kaderamee1393 4 года назад +2

    Farooq and muneer കൂട്ടുകെട്ട് എത്തുമ്പോള് ഇവരുടെ ആരാധകരുടെ പ്രതീക്ഷ ഏറുകയാണ്.നല്ല പോളിയാവുന്നുണ്ട്

  • @videocreater1074
    @videocreater1074 4 года назад +13

    Poliyanu
    , പക്ഷെ
    വീഡിയോയുടെ length കുറച്ചു കൂടി കൂട്ടുമോ .... Pls
    Min 10min to 12 mun
    tto

  • @shifanaa.m9576
    @shifanaa.m9576 4 года назад +3

    Waiting for next video.....petannu aayikote...katta waiting

  • @muhammadjalal4541
    @muhammadjalal4541 4 года назад +4

    Muneer ikka entry mass

  • @nisam4224
    @nisam4224 4 года назад +1

    ന്റെ പൊന്നോ ഒരു രക്ഷെമ് ഇല്ല.തകർത്തു..അടുത്ത് വേഗം

  • @jafershabi7646
    @jafershabi7646 4 года назад +6

    ഫാറൂഖ് സൈക്കോ അല്ല പൊളിയാണ് മുത്താണ് ചങ്ക് ബ്രോ ആണ് മുനീർ ഇക്കയും

  • @structureofislamic8731
    @structureofislamic8731 4 года назад +3

    muneerea adich faarookinea pathiriyaakanam adtha vedio ennaan waiting

  • @shibilinuman5928
    @shibilinuman5928 4 года назад +4

    Kurach koodi length ulla episode cheyyu gyzz..pwoli 😁👍🏻

  • @vyshakhcp2068
    @vyshakhcp2068 4 года назад +7

    Koyikkodkarkk ujala mukkanulla sthalam😍😍

  • @kishoreappuzzz6315
    @kishoreappuzzz6315 4 года назад +3

    മുനീർ ikka എത്തി ഇനി കളി വേറെ ആണ് മക്കളെ 💕

  • @opsleepmakermaker3305
    @opsleepmakermaker3305 4 года назад +2

    Ath sherya njan Ella eppisodum kandu ippo ingal paranjappozha subscribe cheythath🤣🤣

  • @shabeeb3272
    @shabeeb3272 4 года назад +5

    Team popcorm poli👍👍👍
    Waiting for next part

  • @abdulhakeem9639
    @abdulhakeem9639 4 года назад +3

    Super idhupoloru web series njan karikku mathrame kanditullu

  • @shaheensidhik7779
    @shaheensidhik7779 4 года назад +3

    Nte Mwoneee .. Starting bg voice note 😂😂😂💥💥

  • @wowtube9175
    @wowtube9175 4 года назад +2

    Malappurathe changayial orubprathyeka barthanama ennalum aa bashakk malappurathukarude nangil ennum muhabbatha changayimare ingal eppam vidio ittalum aa vidio kanan njammal kathirikkum katta support

  • @ZI13Music
    @ZI13Music 4 года назад +7

    ഇത് വരെ സൂപ്പർ ആയിട്ടുണ്ട് ഗയ്സ്...
    കൂടുതൽ പ്രതീക്ഷയ്ക്ക് വക ഉണ്ട് എന്ന് വിശ്വസിക്കുന്നു !!!
    KEEP GOING !!!

  • @moiduck1326
    @moiduck1326 4 года назад +2

    Kaanaan vaikipooyii😍

  • @SALMAN---Sanu
    @SALMAN---Sanu 4 года назад +26

    എപ്പിസോഡ് പൊളിച്ചു എന്നുള്ളവർ അടി ലൈക് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @rameshjack6793
    @rameshjack6793 4 года назад +4

    ശ്ശെ തൊലച്ചു.... പിന്നിം ടെൻഷനാക്കി... ഇനി അടുത്ത epiSod ന് എത്ര കാത്തിരിക്കണോ ആവോ... എന്തായാലും പൊളിച്ചു..മുനീറിൻ്റെ എൻട്രി പൊളിക്കണം ട്ടോ....

  • @nabhan7945
    @nabhan7945 4 года назад +10

    Part 5 ഇന് wait ചെയ്‌തവർ like adikim

  • @footballcourt13
    @footballcourt13 4 года назад +2

    ന്റെ മകളെ ഒരു രക്ഷയും ഇല്ല

  • @kunjappan1689
    @kunjappan1689 4 года назад +5

    Yanthe moonge ottakkirikkunnu. "yanna ijjum baa nammk oru mich erikka 😁🤣😂

  • @Ashiqop78
    @Ashiqop78 4 года назад +2

    Kure divasyirnnu....waiting ..poli... next episode wait

  • @ashikmohammed5278
    @ashikmohammed5278 4 года назад +3

    പെട്ടെന്ന് അടുത്ത വീഡിയോ ഇടണേ.. ലാഗ് ആക്കല്ലേ മച്ചാന്മാരെ

  • @rmsy1086
    @rmsy1086 4 года назад +2

    ഫാറൂഖും മുനീറും ഒന്നിച്ചൽ poli ആവും video സൂപ്പർ ആണ് tto waitng nxt episode ellarum super👌👌

  • @abdurahimanmanniyil9860
    @abdurahimanmanniyil9860 4 года назад +10

    Poli
    ഇപ്പളാ ത്രില്ല്

  • @sanjaykrishna4454
    @sanjaykrishna4454 4 года назад +2

    Machaaammaare kidukki tto oru rakshem illa poli✨🥰

  • @kombansk9269
    @kombansk9269 4 года назад +3

    ഫോൺ വിളി കണ്ടപ്പോ തന്നെ തോന്നി അടുത്തത് മുനീർ ആയിരിക്കും ന്ന് 😂😂

  • @ahmbiilal
    @ahmbiilal 4 года назад +9

    Kasaragodukaar like🤪💕

  • @Nishadvvm
    @Nishadvvm 4 года назад +10

    Farooq fans
    Muneerum venam poli

  • @hurshida_hurshi8555
    @hurshida_hurshi8555 4 года назад +2

    Guppy poliane😙😙

  • @marashmika3699
    @marashmika3699 4 года назад +12

    കിടുക്കി

  • @Xracous
    @Xracous 3 года назад +2

    Malapuram Relatable Ann sett

  • @anscutzz
    @anscutzz 4 года назад +8

    Vannu
    vannu
    avan vannu
    🤩Muneer ikka 🤩

  • @jacobtharakan1175
    @jacobtharakan1175 4 года назад +2

    Commentittapol thanne liko muthe poli

  • @ansadkunnutty7663
    @ansadkunnutty7663 4 года назад +5

    Muneer fans♥️adi like😍😍

  • @hashirk.h4541
    @hashirk.h4541 4 года назад +3

    Poli moonga poli

    • @dakinhub3587
      @dakinhub3587 4 года назад

      the happiness mashup malayalam | dhanya varma ❤️❤️
      ruclips.net/video/ODzXLTwZ96k/видео.html

    • @dakinhub3587
      @dakinhub3587 4 года назад

      life of engineers comedy
      ruclips.net/video/iqE9DXE1mFk/видео.html
      mario version
      entertaining video

    • @teampopcornyt
      @teampopcornyt  4 года назад

      😍

  • @MSINAN-xs1xu
    @MSINAN-xs1xu 4 года назад +3

    Malappuram katta saport aannu. ❤💙💚💛💜

  • @viralworld73
    @viralworld73 4 года назад +2

    Ee Short film polliyann, njan notification vannal njan appo kannum, polli malkale

  • @anjalanjal9706
    @anjalanjal9706 4 года назад +3

    മലപ്പുറക്കാർ💪 മ്മള് poliyelle

  • @fahizshaz3871
    @fahizshaz3871 4 года назад +2

    പൊളിച്ചു muthumanikale

  • @sayyedhudaif7306
    @sayyedhudaif7306 4 года назад +5

    പെട്ടന്ന് അടുത്ത ep ഇറക്കൂ plz

  • @aflahaflu8639
    @aflahaflu8639 4 года назад +2

    Poli Pani kodukkunna videokk katta waiting

  • @naniszq
    @naniszq 4 года назад +4

    entartainment pwoli ushar 🥰🥰🥰🥰🥰🥰🥰 ᴛʜᴀɴᴋᴢ🥰🥰🥰

  • @allcrazythings772
    @allcrazythings772 4 года назад +2

    poli acting aanallo machaan mare

  • @jain5215
    @jain5215 4 года назад +3

    Poli mannn poli

  • @allcrazythings772
    @allcrazythings772 4 года назад +2

    allengilu pande ee malappuram team poli aane

  • @anshigamer6415
    @anshigamer6415 4 года назад +4

    അനീഷിന്റെ അഭിനയം ഇഷ്ടപെട്ടോർ like അടി

  • @kutty_kuttanellur1319
    @kutty_kuttanellur1319 4 года назад +1

    മുനീറിക്ക ഇറങ്ങി പൊളിയേ....💙

  • @hafis9182
    @hafis9182 4 года назад +8

    POP CORN fans like here

  • @mh.ashikotteth2016
    @mh.ashikotteth2016 4 года назад +1

    Oufff..... muneerinte entry polichu

  • @siddeeksiddisiddi4028
    @siddeeksiddisiddi4028 4 года назад +8

    വീഡിയോ കുറച്ചുകൂടി ലെൻത് വേണം എന്ന് വിചാരിക്കുന്നവർ ഇവിടെ ലൈക് അടി 😀🥴

  • @munavirfz9128
    @munavirfz9128 4 года назад +2

    ആഹാ Muneer എത്തിയല്ലോ.....😍
    പിന്നെ ഒരു കാര്യം കുറച്ച് Length കൂടിയ vdo ഇട്ടൂടെ
    🙏🙏🙏🙏

    • @teampopcornyt
      @teampopcornyt  4 года назад

      🥰😍

    • @munavirfz9128
      @munavirfz9128 4 года назад

      ☺ കണ്ടിരുന്നു സമയം പോയതറിഞില്ല😍
      അടുത്ത vdo ഉടൻ പ്രതീക്ഷിക്കുന്നു
      നിരാഷപ്പെടുത്തരുത്💕😉

  • @toxicinf1517
    @toxicinf1517 4 года назад +6

    Muneerikka istham$😍

  • @najirkm
    @najirkm 4 года назад +2

    മച്ചാന്മാരെ അടിപൊളി
    വേഗം എപിസോഡ്സ് apload cheyy

  • @tech4malayali633
    @tech4malayali633 4 года назад +4

    6:15 ന് Nice ആയിട്ട് ഒരു subscribe അപേക്ഷ കേട്ടവർ like അടി😉😉😁😁

  • @farhanmk351
    @farhanmk351 4 года назад +2

    Parav uyir🥰

  • @hariragnambiark6753
    @hariragnambiark6753 4 года назад +6

    phycho faroque fanzzz like

  • @muhammedshamilpr8195
    @muhammedshamilpr8195 4 года назад +1

    Super guppy short film
    I liked it very much

  • @sablanijas6735
    @sablanijas6735 4 года назад +4

    Ameen fans adi 👍

  • @shahulhameed4821
    @shahulhameed4821 4 года назад +2

    . Vegam video cheyyoooooo
    Kaathirikkan💪💪💪💪💪👌👌

  • @muhammedrayyan9025
    @muhammedrayyan9025 4 года назад +4

    ബുദ്ധി ഉണ്ടോ?
    ആൻസർ പറഞ്ഞാൽ നിങ്ങൾ പുലിയാണ്......
    GUESS THE MOVIE..
    ⏰+📞+🕯+🔑+⚰
    ഒരു ക്ലൂ തരാം ....
    മലയാളം മൂവിയാണ്
    ആരുണ്ട് വെല്ലുവിളി ഏറ്റെടുക്കാൻ

  • @Bornonthirteen
    @Bornonthirteen 4 года назад +1

    Chekkanmar kidu performance, originality 😍

  • @najumudheenramlaramla6120
    @najumudheenramlaramla6120 4 года назад +12

    ഇ വീഡിയോ കണ്ടിണ്ട് dis like ചെയ്തത് ആരാണ്

  • @itz_Me_ju
    @itz_Me_ju 4 года назад +1

    Poli yeda muthumanikale
    Poli sanam

  • @hajarapalathingal9027
    @hajarapalathingal9027 4 года назад +5

    Length kootanam ennulava ivide like adi❤

  • @noushadtk6876
    @noushadtk6876 4 года назад +1

    Mahroof vannappen usharaye🤩😍

  • @jamshimihraj
    @jamshimihraj 4 года назад +15

    ചങ്ങായിമാരെ നിങ്ങളുടെ എപ്പിസോഡിൽ content കുറവാ വെറുതെ വീഡിയോ വലിച്ചു നീട്ടാതെ ചെറിയ വീഡിയോ ഇൽ സ്റ്റോറി ഉണ്ടാക്ക് വെറുതെ വലിച്ചു നീട്ടല്ല , ഇന്നത്തെ ഈ episode ഇൽ എന്താ കാര്യമായിട്ട് ഉള്ളത് ??

  • @khairunnisakeyath8896
    @khairunnisakeyath8896 4 года назад +2

    Adi poli broooo