തൃശ്ശൂരിലെ ഏറ്റവും വലിയ സദ്യ 💢 കിടിലൻ തന്തൂരി പ്ലാറ്റർ 💢 Vaibhavams Kalpataru, Thrissur
HTML-код
- Опубликовано: 15 сен 2024
- Discover the best vegetarian dining experience at Vaibhavam’s Kalpataru in Thrissur’s Shobha City Mall. 🍽️ In this video, Deepu and I dive into a traditional Kerala sadya featuring 18 delectable items on a banana leaf, including 2 mouthwatering payasams, and an irresistible tandoori platter. This gem is a must-visit for every vegetarian food lover in Thrissur!
Watch the full review for our complete experience and see why this place is a top choice for veg lovers in the area. Don’t forget to like, share, and subscribe for more food adventures!
Have you tried a sadya before? Let us know your favorite dish in the comments below!
#HrishysVLOG #RestaurantReview #Thrissur #KeralaFood #VegetarianRestaurant #Sadya #FoodVlog #ThrissurFoodies #TandooriPlatter #KeralaCuisine #VegRestaurant
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏😊❤
@@HrishysVLOG ചേട്ടാ അവിടെ സദ്യ ready ആകാൻ particular time ഉണ്ടോ
@@yathukrishnapp431 ഉച്ചക്ക് 12 മണി ആണെന്ന് തോന്നുന്നു
Very good,all the best your future work
@@SuganghiBaby-et3ci Thank you 😊❤️
👍👍
വ്യത്യസ്തമായ അവതരണം..നല്ല natural ആയി തോന്നി.. സംഭവം നന്നായിട്ടുണ്ട്..
Thank you so much 😊🙏🏻 stay connected ❤️
Super natural presentation style super.. Just outstanding presentation... No words super.... Different..
Thank you so much. Stay connected 😊❤
Cheta super video ... addicted to your videos ❤
Glad to hear that! Thank you ❤️❤️😊
Super video, nammude veetil thanne orikal undakuna food 2nd time prepare cheyyumbo same taste kittarila, purathum adh sambhavikum, pinne cash koduthu kazhikumbo adh expect cheyyum, I love ur family as well as all ur videos
Thank you 😊❤
Nice video Sadyaude nalla feel und. Adutha varavil try cheyam ❤❤
Yes! 😊❤❤
Enikk aa thanthoori platter nalla ishttayitta... Sadya pinne chettan kazhichappozhe ente vayarum niranju😂... Super chetta.. Onnum parayanilla🥳🥳🥳
Thank you dear 😊❤
Good goin...👌
Hope to see in 100k club soon by end of the year 2024😍..
God bless🙏
Thank you so much 😊❤️🙏🏻
നന്നായിരിക്കുന്നു.
സത്യസന്ധമായ വ്ലോഗിംഗ്.❤
Thank you ☺ ❤
Haiii ചേട്ടാ .. ഞാൻ ആദ്യമായാണ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്........ ഞാൻ 4 മാസം pregnant ആണ്..... എനിക്ക് ചേട്ടൻ കഴിക്കുന്നതു കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋... എന്റെ കണ്ണ് തട്ടാതെ ഇരിക്കട്ടെ 3 പേര്ക്കും....... Natural ആയ അവതരണം ആണ് ചേട്ടാന്റെതു .... ഒരുപാട് ഇഷ്ടം ആയി.... ഉടനെ subscribe um ചെയതുട്ടോ........ ❤❤❤❤....
So happy to read your comment. thank you so much! Love 😊❤️
12.35 വരും.. വരും... വയർ വരും 😂😂😂 വീഡിയോ ഗംഭീരം... സൂപ്പർ... ഞങ്ങളുടെ മനസ്സും വയറും നിറഞ്ഞു ❤
Haha 😂😂 Thanks for watching ❤😊
എന്താ അവതരണം ❤️എത്ര വിശപ്പില്ലാത്ത ആളും കഴിച്ചു പോകും ശോഭ സിറ്റി സെന്റർ നെ കുറിച്ച് കേട്ടിട്ടുണ്ട് പോണം എന്നുണ്ട് പോകുമ്പോൾ കൽപതരു വിൽ എന്തായാലും കയറി fud അടിയ്ക്കണം ദീപു മോളെ😍 miss you അമ്മക്കുട്ടി 🥰 super വീഡിയോ ഹൃഷി👍👌
ചേച്ചിയുടെ കമന്റ് വന്നില്ലല്ലോ എന്ന് ആലോചിച്ചേ ഉള്ളൂ. Thank you chechi 😊❤️❤️
@@HrishysVLOG ഇപ്പോൾ കണ്ടെയുള്ളു വീഡിയോ അനിയൻകുട്ടിയെ
@@bindukrishnan3475 😊❤️
Ennanu aadhyamayi video kanunnath...njangalude adutha panchayathil ❤❤ammayude veedu evideyanu...kandittullathu pole...vallyammayude veedu snehatheeram aduthanu..enthayalum nalla videos ❤🎉
Thank you so much 😊❤️
ചേട്ടൻറെ ഏറ്റവും വലിയ ഭാഗ്യം.... (ദീപൂ ചേച്ചി) ഭാര്യയെ കിട്ടിയതാണ്....🙌
സത്യമാണ്! Thank you 😊❤️
സദ്യ സൂപ്പർ ❤, അമ്മയെ മിസ്സ് ചെയ്തു
Thanks for the love. 😊❤
Your presentation is very attractive 👏
Thank you ❤️❤️❤️😊🙏🏻
Divasamm oru neram kazhichal mathi vayattil space undavanam
😃😃🤣❤️😊
Restaurants should give the option for brown Rice also...
True! There is on Restaurant called Pathayam, which was there in thrissur also. I usally go ther to have brown rice meals. 😊❤️
Superb vlog. You both are so cute . Stay blessed ❤
Thank you so much 😊❤
Ningal moonnupereyum kurachu naal kondu varshangalayi parichayamulla poleyayi... Love you all. ❤❤❤
So happy to hear ❤ Thanks for the love & support ❤😊
New entry
Subscribed&👍
Very nice with nadan intro, enthutta paraya😂sooooper
Thanks and welcome to the family ❤😊
Oru sadhya vangiyaa randakkke kazhikkan pattumooo..billlil oranam bill adichaa karanam chodichathaaa
Video muzhuvan kanoo. Njan ithine kurich avasanam detail aayi parayunnund. 😊❤️
എന്റെ അനിയന്റെ മക്കൾ അമ്മു അഞ്ചു വെക്കേഷന് നാട്ടിൽ വന്നാൽ സ്ഥിരം ശോഭ സിറ്റി യിൽ പോകും. ദീപു ♥️♥️♥️. ശരിക്കുള്ള പേര് എന്താണ് വൈഫിന്റെ
Y Mall, Triprayar തുടങ്ങുന്നത് വരെ ഞങ്ങളും സ്ഥിരം ശോഭയിൽ വരാറുണ്ടായിരുന്നു. ഞങ്ങൾ വിളിക്കുന്നത് ദീപ / ദീപു എന്നൊക്കെയാണ്. ഒഫീഷ്യൽ നെയിം ദർശന എന്നാണ്. Thank you 😊❤️
@@HrishysVLOGnice name 👌
@@bindukrishnan3475 ☺❤
എനിക്ക് കൊതിയായി കണ്ടിട്ട് 😆😆😆
😆 Thank you ❤😊
Adipowli video broo kollam ❤❤
Thanks bro ❤😊
ഇടക്കൊന്നു കൊളെസ്ട്രോൾ, ഷുഗർ, ബിപി ഒന്ന് ചെക്ക് ചെയ്യണം ബ്രോ ഹോട്ടൽ ഫുഡ്....... അനുഭവം....
Ok 😊👍
Starters thanne ithra kazhicha, pinne, main course okke engane kazhikkum...?!
Athokke kazhikkum.. 😆😆 ❤😊
As usual super video❤
Thank you so much 😊❤
ദീപു ഡെഡിക്കേറ്റ് ചെയ്തത് ഒപ്പിട്ട് കൈപ്പറ്റി 🥰🥰ഐസ് ക്രീം കഴിക്കുന്നത് ഇത്ര കുറ്റമാണോ ചേട്ടാ 😂😂.. എന്റെ ദീപു
Haha😂😂 Thanks for the love and comments 😊❤
@@HrishysVLOG 🤣
Food അടിയൊക്കെ നല്ലതാ... എന്നാലും ആരോഗ്യo കൂടി നോക്കണം ട്ടാ...
Nokkam. Thank you 😊❤️🙏🏻
Kalpataru= Kalpa Vriksham.( Wish fulfilling tree).
What is Kalpataaru?
കല്പതരു is the correct one! Thank you ❤😊
മീശ കനം കുറച്ചു ആള് ചുള്ളൻ ആയി ട്ടോ ഇത് തുടരാം പ്രായം കുറഞ്ഞു ഞാൻ ആകെ കിതച്ചു പോയിട്ടോ ❤️❤️❤️
Haha! ആർക്കാണ് ഒരു ചേഞ്ച് ഇഷ്ടം അല്ലാത്തത് 😊 Thanks for the comments! ❤❤
അടിപൊളി ഇത്രക്ക്കഴിക്കുന്ന ആളുടെ വയറുകണ്ടാൽ പറയില്ലാട്ടോ 👍👍👍❤️
Haha 😂 ❤😊
❤ naadu miss cheyumbo eth pole videos kanaan nth rasaa.. chettante videos varaan engane kathirikkya epo.
Thank you 😊❤️🙏🏻
Dishes. Very tasty. I been there twice
😊😊❤️
Pareppelalle. Thudangande. Atho parippe vere reethiyilano
Kitteyathe. Ee mallne
Patte adyamaya kellunne
Puthethe Traval vloge
Karum ningale pole
Avarude. Ammamarem
Palappozhum. Oppam
Koottarumde. Nalla oru
Kareyam. Deepuvine
Parebhavam. Ellallo ok
Kalakke❤❤ 👍👍♥️♥️
Thank you 😊😊❤️❤️
Hrishy & Deepu , Visit Aranmula Vallasadya at Parthasarathy temple at Aranmula with 49 plus dishes and give us a commentary
ആഗ്രഹമുണ്ട്. പോകാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 😊🙏🏻❤️
@@HrishysVLOG This is a challenge, Lord of the universe, Parasarathy will ensure that yourself & Family will visit Aranmula Vallasadya and get the blessings of the Lord of the universe.
@@balakrishnanmr3392 Yes. True 😇
Ehinekalum thinnondirunna nhjan epol onnidavite divasangal hopitelil 4 manikur kidakumbol pazhayathelham Orma varunnu
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, പ്രിയപ്പെട്ട ഓർമ്മകൾ ആണ് കൂടെയുണ്ടാവുക. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. Take Care ❤🙏
Ningal fd kazhikunne kanda namukum kazhikan thonnum❤🤤
Thanks dear 😊❤
In Indian mythology, the kalpataru is depicted as a wish-fulfilling tree that can grant anything, good or bad, to anyone who stands under it. Great vloging, go ahead.😂😂😂
Thank you so much ❤😊
Super sadhya kazhicha oru feel..😊
Thank you 😊😊❤️❤️
Nair hotel kunnakulam try cheyamo 8 curry / 80 rs only with payasam ❤
Njan avide munp vannittund. 8 curry undo? Anyway njangal aa vazhi varumbo video cheyyam. Thanks for the recommendation. ❤😊
ഇനി നാട്ടിൽ.വരുമ്പോൾ.നോക്കണം...
Yes. Must try ❤😊
Hi Hrishi-Nice to see your video again. I went to Vaibhavam recently.Their North Indian dishes are very good and decent.
Your comments makes sense always. Always be happy and keep up the good work 😊👍
Thank you so much 😊❤️❤️
Nice video again Thanks ❤❤❤
Thanks for the love & support 😊❤️
നിങ്ങൾ bus ൽ ആണേ video ചെയ്യാൻ പോകുന്നത്
ബൈക്കുണ്ട്. അമ്മയുണ്ടെങ്കിൽ ബസ്, ഓട്ടോ അല്ലെങ്കിൽ ടാക്സി. സ്വന്തമായി കാർ ഇല്ല 😊❤
Come and try trivandrum sadhya
At mother's veg plaza, Ruchi, padama cafe
Will defintely come once! Thank you 😊❤
@@HrishysVLOGLunch there is good, but lunching there is a pain.
@@mohanrajnair865 Ohh
Super adipolee ❤
Thank you 😊❤️
Sunday sadhya ഉണ്ടോ???
ഉണ്ട് 👍🏻❤️😊
Nannayitund🎉
Thank you chechi 😊❤
Super video ❤️
Thank you 😊❤
Do more
Thank you 😊❤️ will do more!
സൂപ്പർ 🎉 അടിപൊളി
Thank you chechi 😊❤️
Superb🥰👌🏻👌🏻
Thank you so much 😊❤
അമ്മ എവിടെ
അമ്മ തറവാട് വരെ പോയിരിക്കുകയായിരുന്നു. Thanks for asking 😊❤
Adipoli 👌👌👌👍
Thank you 😊❤
കല്പതരു എന്നാണു് പറയേണ്ടത് (കല്പവൃക്ഷം)
sorry! it was a mistake. Thank you ❤️😊
Super
Thank you 😊❤️
Platter പ്ളാറ്റർ എന്നാണ് pronounciation
ഒരബദ്ധം പറ്റിയതാ. ഇനി ശ്രദ്ധിക്കാം. Thank you 😊❤️
Pishadadi sadya super ആണ്
😊❤️
Sadya SUPER
Thank you so much 😊❤
Plater ആണോ, atho Platter ആണോ?
platter ആണ്. ഞാൻ ഉച്ചരിച്ചതിൽ പിശകുണ്ട്. ക്ഷമിക്കുക. ഇനി ശ്രദ്ധിക്കാം. Thank you ❤😊
Superb
Thank you 😊❤️
Class man🫶
Thanks macha! ❤❤😊
ഇത്ര രുചിയുള്ള സദ്യ ആണെങ്കിൽ അത് കഴിക്കാനെടുത്ത ഇല കൂടി കഴിക്കാമായിരുന്നു 😅എന്നാലെ ഒരു തൃപ്തി മുഖത്ത് കാണാൻ കഴിയുമായിരുന്നുള്ളൂ 😅
താങ്കൾ ഇലയടക്കാണോ കഴിക്കാറ് 🤣🤣 എന്തായാലും ഞാൻ കഴിക്കാറുള്ളതൊക്കെ കഴിച്ചു.😃😊❤️🙏🏻
is it a promotional video?
This isn't a promotional video. Our review is real and genuine, based on our actual experience. Thanks for watching 😊❤️🙏🏻
കൊതിയാവുന്നുണ്ടേ 👌👌👌👍👍👍❤❤❤🎉
Thali meals ഉണ്ടോ
മിനി മീൽസ് ഉണ്ട്. പിന്നെ സദ്യയാണ് ഉള്ളത് 😊
എങ്ങനെ ഇത്ര കഴിക്കാൻ പറ്റുന്നു......😮
അതിപ്പോ എങ്ങനാണ് എന്ന് ചോദിച്ചാൽ.. അങ്ങട് കഴിക്കന്നെ! 😂 ❤
Adipoli 👌👍🙏😊❤❤❤❤
Thank you 😊❤❤
Nice
Thank you 😊❤
എന്റെ വയറും നിറഞ്ഞ പോലെയായി.. 😆😜
😃🤣 😊❤️
good bro
Thank you ❤😊
ബ്രോ.. ഈ പ്രസന്റേഷൻ സ്റ്റൈൽ വിടരുത്.. ഇങ്ങനെ തന്നെ മുന്നോട്ട് പോണം ട്ടാ... മ്മള് തൃശൂക്കാരുടെ ഒരു സ്വകാര്യ അഹങ്കാരമാണെന്ന് കൂട്ടിക്കോ.
പിന്നെ ഒന്നും നോക്കീല.. ദിപ്പോ തന്നെ ഞാനും ഈ ചാനല് സബ്സ്ക്രൈബ് ചെയ്തിട്ടിണ്ടിട്ടാ.. ഗഡീ👍😄
കമന്റ് കലക്കിട്ടാ 😄 Thank you so much for the love 😊❤❤
Tried this restaurant. Service is just ordinary. Quality of food just average. Not super as described by the blogger. Not worth visiting again
For us, it was a great experience, and most Google reviews support my opinion, though I understand your experience may differ. I truly appreciate your understanding and perspective. ❤️❤️😊🙏🏻
Good
Thank you 😊❤
Super ❤
Thank you ❤😊
അമ്മ എവിടെ 😊
അമ്മ വീട്ടിലുണ്ട്! 😊 അന്നത്തെ ദിവസം അമ്മ തറവാട് വരെ പോയിരിക്കുകയായിരുന്നു. Thanks for asking 😊❤
Thaanum paid promotion thudagiyo ?
എന്താണ് Bro? തനിക്ക് അങ്ങനെ തോന്നിയോ? ഞാൻ സത്യസന്ധമായി പറഞ്ഞതാണ്. ഇവിടെ Paid പ്രൊമോഷൻ ചെയ്യാൻ എന്നെപോലെ വെറും 6000 സുബ്സ്ക്രൈബേഴ്സ് ഉള്ള ഒരു പാവം വ്ലോഗ്ഗറെ നോക്കേണ്ടതുണ്ടോ? ഇഷ്ടം പോലെ മില്ലിയൺസ് ഫോളോവേഴ്സ് ഉള്ള പുലികൾ ഇല്ലേ?
😊😊😊
😊❤️
Super . Jeeson.kanjani
Thank you 😊❤
First
Aliya 😊❤️
4:49😂😂
അതെ! എങ്ങനെയാ കളയാ 😂😂 അല്ലെങ്കിലും ഞാൻ വേപ്പില തിന്നാറുണ്ട്. അത് വേറെ കാര്യം ❤😊
കൽപതരു....
Yes. കൽപതരു is correct. Thank you ❤😊
ചേട്ടാ ഒരു സദ്യ കഴിക്കാൻ കൊതിയാവുന്നു😍😃
Haha 😂 Thanks for the comment 😊❤
Suhruthe, veruthay thalli marillaruth. Waste aane. Valare expensivum
ഞാൻ തള്ളാറില്ല. കഴിച്ച് നോക്കിയിട്ട് പറയൂ ചേട്ടാ! 😊❤
Ponnaniya.... 2 pravashyam kazhuchuttulla anubhava parayunnath....
അപ്പൊ ഒരുതവണ കഴിച്ചിട്ട് വേസ്റ്റ് & എക്സ്പെൻസീവ് ആയി തോന്നിയ ഫുഡ് രണ്ട് തവണ കഴിച്ചോ? 😮 അത് കൊള്ളാമല്ലോ! 😂 എന്നാൽ ഞങ്ങൾക്ക് ഈ സദ്യയും ഇവിടുത്തെ ഫുഡും വളരെ വളരെ ഇഷ്ടമായി ❤😊
Amma വന്നില്ലേ
അമ്മ തറവാട് വരെ പോയിരിക്കുകയായിരുന്നു. Thanks for asking 😊❤
നിത്തല്ലെ നല്ല രസമുണ്ട്
😊❤️🙏🏻
Totally agree 🫡
Thank you 😊❤
വൈഭവം കൽപ്പതാരുവിൽ ഞങ്ങൾ ഒരു തവണ പോയിട്ടുണ്ട്. എനിക്ക് അവിടുത്തെ ഫുഡ് വെറും ആവറേജ് ആയിട്ടാണ് തോന്നിയത് and also too costly !! ഊണിൻറെ കാര്യം എനിക്കറിയില്ല. പക്ഷേ വെജിറ്റേറിയൻ ഐറ്റംസ്കൾക്ക് കുറേക്കൂടി നല്ലത് മുകളിലെ ഫുഡ് കോർട്ടിൽ ഉള്ള ശ്രീ വെജ് കഫേ ആണെന്ന് തോനുന്നു.
അത് തെറ്റായ ഒരു തോന്നൽ ആണ്. വൈഭവം നല്ലൊരു പ്രീമിയം റെസ്റ്റോറന്റ് ആണ്. ക്വാളിറ്റി ആൻഡ് ടേസ്റ്റ് രണ്ടും ടോപ്പ് ആണ്. എന്നാൽ ശ്രീ വെജ് കഫെയിൽ നിന്ന് ഞാൻ ഇഷ്ടം പോലെ തവണ ഫുഡ് കഴിച്ചിട്ടുണ്ട്. കാരണം ശോഭയിൽ വേറെ വെജ് ഓപ്ഷൻ ഉണ്ടായിരുന്നില്ല. സത്യത്തിൽ ശ്രീ വെജ് ആണ് ആവറേജ്. പലപ്പോഴും സ്ഥിരതയില്ല. ചിലപ്പോൾ ടേസ്റ്റ് ഉണ്ടാകും. ചിലപ്പോൾ മോശം അങ്ങനെ പല രീതിയിൽ കിട്ടാറുണ്ട്. ഈ രണ്ട് റെസ്റ്റോറന്റിന്റെയും ഗൂഗിൾ റിവ്യൂ നോക്കിയാൽ മനസ്സിലാവും വ്യത്യാസം.
@@HrishysVLOG എനിക്ക് തോന്നിയ കാര്യമല്ലേ എനിക്ക് പറയാൻ പറ്റൂ. നിങ്ങൾക്ക് ടെസ്റ്റ് തോന്നി എന്ന് കരുതി എല്ലാവർക്കും അങ്ങനെ തോന്നുമോ ? ശ്രീവെജിൻ്റെ കാര്യം പോട്ടെ , വൈഭവം ആവറേജ് തന്നെയാണ്. പ്രീമിയം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം !!! Ambience നന്നായത് കൊണ്ട് മാത്രം ആയില്ലല്ലോ !! ഒരു രുചിയും തോന്നിയില്ല. ഓർഡർ ചെയ്ത സാധനങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ഒരു ലിസ്റ്റ് ഉണ്ടാവും 😂 എണ്ണി എണ്ണി പറഞ്ഞാൽ ഇതൊരു കുറിപ്പ് എഴുതിയത് പോലെയാവും. Normal ഫുൾക്ക പോലും കൊള്ളാത്ത അവസ്ഥയായിരുന്നു. Anyway your review your personal opinion.Go on 👍😌
ശ്രീ വെജ് കഫേ വൈഭവത്തേക്കാൾ ഭേദമാണ് എന്ന് പറഞ്ഞപ്പോൾ കോമഡി ആയി തോന്നി. അതാണ് ഞാൻ തെറ്റായ തോന്നൽ ആണെന്ന് പറഞ്ഞത്. ഇനി വൈഭവത്തെ കുറിച്ച് പറയുകയാണ് എങ്കിൽ, ഒരു പ്രീമിയം റെസ്റ്റോറന്റ് എന്ന് പറയുമ്പോൾ വില ഉറപ്പായും കൂടുതൽ ആയിരിക്കും. ഞങ്ങൾ കഴിഞ്ഞത് രണ്ട് ഐറ്റംസ് ആണ്. തന്തൂരി പ്ലാറ്റർ & സദ്യ. ഇത് രണ്ടും വളരെ നല്ലതായിരുന്നു. പൊതുവെ ഗൂഗിൾ റീവ്യൂസിലും വളരെ മികച്ച അഭിപ്രായം ഉണ്ട്. വീഡിയോ കണ്ട ശേഷം പോയി കഴിച്ചവരും എന്നോട് നല്ല അഭിപ്രായം വിളിച്ച് പറഞ്ഞിരുന്നു. ഇതാണ് എന്റെ അനുഭവം. 😊❤️
@@HrishysVLOG കോമഡി ഒന്നുമല്ല കാര്യമായിട്ട് തന്നെയാണ് പറഞ്ഞത്.Normal വെജ് മെനുവിന് കുറേക്കൂടി ഭേദം ശ്രീ വെജ് തന്നെയാണ് എന്നാണ് എൻ്റെ അഭിപ്രായം.പ്രീമിയം റസ്റ്റോറൻറ് ആയതുകൊണ്ട് തീർച്ചയായും price കൂടുതലായിരിക്കും എന്ന് പ്രതീക്ഷിച്ച് തന്നെയാണ് വൈഭവത്തിൽ കയറിയത്. ഞങ്ങൾ ഓർഡർ ചെയ്ത ഒട്ടുമിക്ക സാധനങ്ങളും പരാജയമായിരുന്നു. Phulka എല്ലാം കമ്പിളിപ്പുതപ്പിൻ്റെ കട്ടി. ഒട്ടും മാർദവം ഇല്ല. സ്പെഷ്യൽ മസാല ദോശയിൽ കണ്ണിമാങ്ങ വലിപ്പത്തിൽ ഒരു മധുരം വെച്ചു എന്നല്ലാതെ മറ്റൊരു പ്രത്യേകതയുമില്ല. സ്റ്റാർട്ടർ ആയിട്ട് പറഞ്ഞ ഗോബി പൊക്കോഡയും ഒട്ടും flavour ഇല്ലാത്ത below average item ആയിരുന്നു.All together അത്ര നല്ലതായി തോന്നിയില്ല. വൃത്തി അന്തരീക്ഷം അതിലെല്ലാം മികച്ചതാണ്. ഭക്ഷണത്തിൻറെ കാര്യത്തിൽ കുറേക്കൂടി നന്നാവണം എന്നാണ് എനിക്ക് ഫീൽ ചെയ്യുന്നത് 😌😊
@@anuanagha111ഇപ്പോൾ പറയുന്നു വില കൂടുതൽ പ്രതീക്ഷിച്ച് ആണ് താങ്കൾ കയറിയത് എന്ന് 😆🤣അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണ് താങ്കൾ ആദ്യം too costly എന്ന് പറഞ്ഞത്. അത് പോട്ടെ, തൃശൂർ പത്തൻസിൽ നെയ്യ് റോസ്റ്റിന് 110 രൂപയുണ്ട്. വൈഭവത്തിൽ താങ്കൾ കഴിച്ച സ്പെഷ്യൽ മസാല ദോശക്ക് 130 രൂപയാണ്. ഇതാണോ താങ്കൾ പറഞ്ഞ too costly?
എല്ലാം പോട്ടെ ആവറേജ് ഫുഡ് വിളമ്പുന്ന ഈ
ശ്രീ വെജ് അവിടെ അത്ര വില കുറവാണോ? ഇനിയിപ്പോൾ റേറ്റിംഗ് വെച്ച് നോക്കിയാൽ ശ്രീ വെജിന് 2.8/5 റേറ്റിംഗ് ആണ് ഗൂഗിളിൽ ഉള്ളത്. വൈഭവത്തിന് ഗൂഗിളിൽ 146 റിവ്യൂസ് ഉണ്ട്. 4.7/5 റേറ്റിംഗ് ഉണ്ട്. അത് അവരുടെ ക്വാളിറ്റി & ടേസ്റ്റ് കൊണ്ട് തന്നെ കിട്ടിയതാണ്. I believe this is a gem of a restaurant. Thanks for the comment 😊😊
👍🌹
❤️😊
❤❤
😊❤️❤️
❤
😊❤️
അമ്മ കൂടി വേണമായിരുന്നു
😊❤
👌👌👌
❤😊
tandoori platter ആണ് പ്ലൈറ്റർ അല്ല!!!
ഉച്ചാരണം തെറ്റിയാണ്. ക്ഷമിക്കുക
Odukkatha theethi aanallo
Haha 😂🤣🤣
🥰❤️👌👍
😊❤️
You don't know how to take the lunch curries in seriatim, simply stuffing items in bag. Your language is very lousy
Thank you for sharing your perspective. While I appreciate your feedback, it's important to understand that different people have different styles and preferences. My approach might not align with yours, but it resonates with many of my viewers who enjoy my content as it is. Constructive criticism is always welcome, but please remember to keep it respectful. Thank you 😊❤️
😊
😊❤