SOLAR WATER HEATER COMPLETE DETAILS IN MALAYALAM .HEL SOLAR WATER HEATER REVIEW .

Поделиться
HTML-код
  • Опубликовано: 25 дек 2020
  • COMPLETE DETAILS ABOUT SOLAR WATER HEATER. DETAILS ABOUT SOLAR WATER HEATER INSTALLATION ,QUALITY CHECKING ETC
    FOR MORE DETAILS PLEASE CALL -9526860001, 9961466622

Комментарии • 129

  • @sreejithks1569
    @sreejithks1569 3 года назад

    Ee immerce technology nthuva??

  • @vishnuraveendran.
    @vishnuraveendran. 2 года назад +1

    Bed type kittumo. Tvm evide anu

  • @vijayanmk5087
    @vijayanmk5087 2 года назад

    100 ltr... Total fitting charge ethra varum

  • @anilgopinath81
    @anilgopinath81 3 года назад +1

    Very good presentation 👍

  • @AnishAlanickal
    @AnishAlanickal Год назад

    Good presentation

  • @rafhansvlog2508
    @rafhansvlog2508 2 года назад

    Very good l am plumber

  • @hadizayanpc
    @hadizayanpc Год назад

    എന്താ വില മഴ സമയത്ത് പറ്റുമോ

  • @prasanth.sprasanth.s6528
    @prasanth.sprasanth.s6528 2 года назад

    ഔട്ലെറ്റിൽ എയർ റിലീസ്‌ വൾവ് വച്ചാൽ പോരെ പൈപ്പ് വെയ്ക്കണോ

  • @yoosufvarayali6124
    @yoosufvarayali6124 2 года назад

    Good

  • @joysr3380
    @joysr3380 6 месяцев назад

    Bro price 100litre

  • @AVvlog-jk3rf
    @AVvlog-jk3rf 3 года назад +1

    സൂപ്പർ

    • @narayanankutty7812
      @narayanankutty7812 3 года назад

      Good lecture, can u include the prices of models, manufacturing company details

  • @naushada5081
    @naushada5081 Год назад

    Price parayathe enthu video ?

  • @midhunmadhavan8421
    @midhunmadhavan8421 2 года назад +2

    നമ്മൾ CPvc pipe line കൊടുത്ത് കിച്ചണിൽ ഉപയോഗിക്കാമോ? Plastic അല്ലേ അത് . അപ്പോൾ സ്ഥിരമായി ചുടുവള്ളം പ്ലാസ്റ്റിക്കിൽ നിന്നും ഉപയോഗിച്ചിൽ അസുഖം വരുമോ?

  • @babuvc9445
    @babuvc9445 2 года назад +1

    🙏🏾

  • @maniraj4195
    @maniraj4195 3 года назад

    👍

  • @anishag.s1199
    @anishag.s1199 8 месяцев назад

    For a hospital building having capacity required 2000L..is the solar water heater available...how much it would cost

  • @mohammedashraf-em8ev
    @mohammedashraf-em8ev 2 года назад

    Edh mazha kalath velam choodagumo ? Plsrply

    • @technokanjirappally
      @technokanjirappally  2 года назад

      Average മൂന്നു മണിക്കൂർ വെയില് കിട്ടിയാൽ ചൂടാകും

  • @user-zt6jh4ss7v
    @user-zt6jh4ss7v 7 месяцев назад +1

    150 ലീറ്റർ HEL വാട്ടർ ഹിറ്റർ ഫിറ്റ് ചെയ്തു - ഏയർ വെന്റ - ചെറിയ തേനിച്ച കയറി ബ്ലോക്ക് ആയിരുന്നു. - ഏയർ വെന്റ് ബ്ലോക്ക് അയത് കൊണ്ട് ഗ്ലാസ് എല്ലാം ട്രൂ ബ് എല്ലാം പൊട്ടി ടാങ്ക് ഡാ മേ ജ് ആയി പോയി - ശ്രദ്ധിക്കുക

  • @kiranbabu026
    @kiranbabu026 Год назад

    3 bedroom + 1 kitchen എത്ര ലിറ്റർ വേണ്ടി വരും

  • @rajeevanpk9605
    @rajeevanpk9605 3 года назад +3

    200 ലിറ്ററിന് എന്തു വില വരും. തൃശൂർ ജില്ലയിൽ വച്ചു കൊടുക്കുമോ.

  • @mohammedziyad9819
    @mohammedziyad9819 2 года назад

    Payyannur vechu kodukkumo

  • @ATHULN73
    @ATHULN73 Год назад

    Pressure pump engane fit cheyum
    Normal solar heater ane using

    • @technokanjirappally
      @technokanjirappally  Год назад

      Use pressurised water heater for pressure pump connecting

    • @ATHULN73
      @ATHULN73 Год назад

      Now i am having normal solar heater and tank.... in home
      Can i use 2 pressure pump, one after solar system for hot water.
      Other one for normal water

  • @thomaskk649
    @thomaskk649 2 года назад

    Pl infom cost 100 litres As specified in VEDIO

  • @ilalhabeebmedia2069
    @ilalhabeebmedia2069 2 года назад +9

    ഞാൻ ഇന്ന് ഫിറ്റ് ചെയ്തു. 150 ltr... 25000 rs 👍

    • @felixj2806
      @felixj2806 2 года назад +2

      Eppol mazhyulla samythu use chetthitu enganundu. continuous use cheyyan okkunnundo. Please tell ur experiance.

  • @albinjoset8719
    @albinjoset8719 2 года назад

    Air pipe kodukkathe air vent koduthal kuzhappamundo?

    • @technokanjirappally
      @technokanjirappally  2 года назад

      It's depends on site condition and water heater model ,Can't understand Question clearly so please call -9526860001

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 3 года назад

    ഇതിൽ subtank ഇല്ലല്ലോ.. അത് വേണ്ടേ..?

  • @jagadeeshmn7643
    @jagadeeshmn7643 3 года назад

    Seaside successful aano

  • @balakrishnan1344
    @balakrishnan1344 2 года назад

    HEl സോളാർ ഹീറ്റർ അടുത്തായിടെയാണ് ഉപയോഗിക്കാൻ തുടങ്ങിയത്,ഉച്ചസമയത് വെള്ളം ചുടായിരിക്കും രാത്രിയായാൽ ചൂടിന്റെ അഭാവം വളരെ കുറവാണു, ഭക്കറ്റോളം വെള്ളം വന്നതിനു ശേഷമേ ചുടുവെള്ളം ലഭിക്കുകയുള്ളു ഇതുകൊണ്ട് കിച്ചണിലെ ആവശ്യം നിറവേറുന്നില്ല, എന്താണ് പരിഹാരം?

    • @technokanjirappally
      @technokanjirappally  2 года назад

      How much Is your capacity and how many connections connected, mixed or normal tap.please provide or call-9526860001

    • @balakrishnan1344
      @balakrishnan1344 2 года назад

      Hundred ltr normal tap two connections, having little leakage at Emerson connecting area (slow drip)

  • @georgethomas9112
    @georgethomas9112 3 года назад

    4 bathroom + kitchen und, 4 persons. What capacity water heater tank to be used.

  • @gireeshmanherimanheri4433
    @gireeshmanherimanheri4433 2 года назад +1

    സോളാർ വാട്ടർ ഹീറ്റർ ഏത് ഊർജ്ജം ആണ് എന്ന് കൂടി പറഞ്ഞു വീഡിയോ ഇട്ടുകൂടെ 🤟🤟👍

  • @thomasjohn3032
    @thomasjohn3032 2 года назад

    Price plz

  • @sureshbabuk1311
    @sureshbabuk1311 Год назад

    4 ബാത്‌ room ആണെങ്കിൽ എത്ര ലിറ്റർ capacity വേണം?

  • @brunofernandez6551
    @brunofernandez6551 3 года назад

    Price please for this solar water heater in Calicut who is the distributor

  • @vijeshpv8987
    @vijeshpv8987 Год назад

    150 litter എത്ര റേറ്റ്... കാഞ്ഞങ്ങാട് വച്ചു കൊടുക്കുമോ

  • @karthk56
    @karthk56 2 года назад

    is it available in trivandrum

  • @dhanyaakshay975
    @dhanyaakshay975 2 года назад

    മഴകാലത് എങ്ങനെ ചൂട് ആവും

    • @technokanjirappally
      @technokanjirappally  2 года назад

      ആവറേജ് മൂന്നു മണിക്കൂർ വെയില് കിട്ടിക്കഴിഞ്ഞാൽ ചൂടാകും.അതും ഇല്ലാത്ത സാഹചര്യത്തിൽ internal ഇലക്ട്രിക്കൽ heater ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ട്

  • @rajeshparuthappara4055
    @rajeshparuthappara4055 2 года назад

    Solar water heater നു ഗവണ്മെന്റ് subsidy കിട്ടുമോ.... Plz reply

  • @binulukose9987
    @binulukose9987 3 года назад +1

    മഴക്കാലത്ത് വെള്ളം ചൂടായി കിട്ടുമോ?

    • @technokanjirappally
      @technokanjirappally  3 года назад +1

      ആവറേജ് മൂന്നുമണിക്കൂർ വെയില് കിട്ടുകയാണെങ്കിൽ ചൂടുവെള്ളം ലഭിക്കും

  • @abduljabbar-tw1de
    @abduljabbar-tw1de 3 года назад

    Rs?

  • @ahmedvh6282
    @ahmedvh6282 2 года назад

    Price athra akum

  • @ambilyrajeesh4506
    @ambilyrajeesh4506 Год назад

    Mazhakkalathu water choodakoole

  • @zoosme7979
    @zoosme7979 3 года назад +2

    കേരളത്തിൽ ഏത് ഡയറക്ഷനിൽ ആണ് ട്യൂബ് വരേണ്ടത്

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 года назад

    100ലിറ്റർ ഫിറ്റ്‌ ചെയ്യാൻ ചിലവ് etra👌വരും, പിന്നെ tress വർക്ക്‌ ചെയ്തതിനാൽ water ടാങ്ക് സെന്ററിൽ ആണ് വെച്ചിരിക്കുന്നത് അവിടെ നിന്നും 7,8mtr മാറിയാണ് ഓപ്പൺ സ്പേസ് ഉള്ളത് ഒരെണ്ണം ഫിറ്റ്‌ ചെയ്യാൻ മാത്രമുള്ള ഏരിയ, എങ്ങിനെ ഫിറ്റ്‌ ചെയ്യും

  • @vaishus5946
    @vaishus5946 3 года назад

    വീഡിയോയിൽ കാണിച്ചിരിക്കുന്ന 100 ലിറ്ററിന് എന്തു വില വരും

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 2 года назад

    Out put ൽ nrv ആവശ്യമുണ്ടോ

    • @technokanjirappally
      @technokanjirappally  2 года назад

      Mixed tap ആണെങ്കിൽ വേണം. Single tap ആണെങ്കിൽ വേണ്ട

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 2 года назад

      @@technokanjirappally 😍😍🙏.

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 2 года назад

      @@technokanjirappally ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു

  • @sivaramankumaran7289
    @sivaramankumaran7289 6 месяцев назад

    6000w അഞ്ചു മാറ്റ് വക്ക് ചെയ്താൽ ആവശ്യമുള്ള ചുടുവെള്ളം കിട്ടും എന്തു കറണാകും എന്ന് എല്ലാവർക്കും അറിയാം ഒരു വാട്ടർ ഹീററർ ലാച്ചിങ് റിലേ വച്ചു ചെയ്താൽ മതി എല്ലാ കുളിമുറിയും ചൂടുവെള്ളം കിട്ടും🎉🎉🎉

  • @s.htrading4044
    @s.htrading4044 Год назад +1

    100 let എന്തു വില വരും

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 года назад

    100 ലിറ്റർ ടോട്ടൽ ഏത്ര വരും,,

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 3 года назад +1

    ഔട്ട്പുട്ടിൽ NRV വെക്കുന്നത് നല്ലതല്ലെ..

    • @technokanjirappally
      @technokanjirappally  3 года назад

      Yes

    • @shihabamshihabam818
      @shihabamshihabam818 Год назад

      ഔട്ട്‌ putil നിന്ന് റിട്ടേൺ വരാൻ എന്താനുള്ളത്... In പുട്ടിലാണ് വേണ്ടത്

  • @parameswaranmanivk2501
    @parameswaranmanivk2501 Год назад

    const act No and loo LPrice Plese

  • @vijayanmk5087
    @vijayanmk5087 2 года назад

    Wayanad distributer number please

  • @bineeshthuruthiyil
    @bineeshthuruthiyil 3 года назад +2

    മഴക്കാലത്ത് കിട്ടില്ലല്ലോ

    • @technokanjirappally
      @technokanjirappally  3 года назад +1

      Average 3 Hour വെയിൽ കിട്ടിയാൽ മതി

    • @bineeshthuruthiyil
      @bineeshthuruthiyil 3 года назад +1

      @@technokanjirappally ഈ സാധനം ഫിറ്റ്‌ ചെയ്താൽ രാവിലെ 5-6 വരെ ചൂട് വെള്ളം കിട്ടുമോ?

    • @technokanjirappally
      @technokanjirappally  3 года назад

      രാത്രിയിൽ അധികo ഉപയോഗമില്ലെങ്കിൽ ലഭിക്കും

    • @mahroofku521
      @mahroofku521 2 года назад

      കോയിൽ എന്ന ഒരു വസ്തുകൂടെ ഉണ്ട് അത് കൂടി വെച്ചാൽ മതി ഒരു രണ്ടായിരം രൂപ അതികം വരും ഇരുപത്തിനാലു മണിക്കൂറും ചൂട് കിട്ടും

  • @sajeevkumar9517
    @sajeevkumar9517 3 года назад

    Price...?

    • @usmaniya1
      @usmaniya1 3 года назад +1

      15000 മുതൽ

    • @fazalk03
      @fazalk03 3 года назад

      @@usmaniya1 contact details

  • @josephvarkey2656
    @josephvarkey2656 3 года назад +1

    എനിക്ക് ഒരു delarship കിട്ടുമോ

  • @gireeshmanherimanheri4433
    @gireeshmanherimanheri4433 2 года назад

    പ്ലീസ് ദയവായി ഇടുമോ 🙏🙏🙏🙏🙏🙏🥺🥺🥺

  • @valpuiaraltesiakeng161
    @valpuiaraltesiakeng161 Год назад

    Distributor number please..

  • @user-kp5hn7oz6p
    @user-kp5hn7oz6p 2 года назад

    🫂👍 kollam bro

  • @shakirjamal1938
    @shakirjamal1938 3 года назад

    Solar water heater il HEL aann polli

  • @mohandasmv
    @mohandasmv 3 года назад

    വില എത്രയാണ്?

    • @usmaniya1
      @usmaniya1 3 года назад +1

      15000 മുതൽ

    • @mohandasmv
      @mohandasmv 3 года назад

      @@usmaniya1 Thanks

  • @gittogeorge5691
    @gittogeorge5691 2 года назад

    Contact number in kattappana

  • @rojinjose3403
    @rojinjose3403 3 года назад

    Kply എവിടെ ആണ്‌ ഓഫീസ്.
    100 ലിറ്റർ എത്ര വില ആകും