Udan Panam l EPI 84 - Love...! What's it? Part 2l Mazhavil Manorama

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 3,8 тыс.

  • @shabeershabi2357
    @shabeershabi2357 6 лет назад +2499

    ഡാൻസിന്റെ പേരിൽ ഷാഹിദയെ പുറത്താക്കീയത് ഉടൻ പണത്തിന്റെ പ്രേക്ഷകരോടും ആ കുട്ടിയോടും ചെയ്തത് നൂറ് ശതമാനവും തെറ്റാണ് ആ കുട്ടിയെ തേടി പിടിച്ച് വീണ്ടും ഇതിൽ മഝരിപ്പിക്കാൻ നിങ്ങൾ തയ്യാറാകണം.
    ഇതിനോട് യോജിക്കുന്നവർ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുക

    • @aswathyammu1689
      @aswathyammu1689 6 лет назад +3

      Shabeer Shabi

    • @shabeershabi2357
      @shabeershabi2357 6 лет назад +6

      Aswathy Ammu കട്ട സപ്പോർട്ട് വേണം

    • @muhammedanver7094
      @muhammedanver7094 6 лет назад +3

      Shabeer Shabi i l like ur voice

    • @nitzcineworld6101
      @nitzcineworld6101 6 лет назад +2

      Nammalonnm etra support chytittum karyamilla..ottathanthakku pirakkatha nayinte mona aa mathukutty

    • @kiddingmedia264
      @kiddingmedia264 6 лет назад

      Shabeer Shabi

  • @ashiqueali7174
    @ashiqueali7174 4 года назад +241

    ഔട്ട്‌ ആയപ്പോൾ സങ്കടം തോന്നിയവർ ലൈക്‌

  • @sreeharir7863
    @sreeharir7863 5 лет назад +298

    ATM ആര് മൈക്കിൾ ജാക്സന്റെ ഗുരുവോ......

  • @thejussunder
    @thejussunder 6 лет назад +260

    ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്..?
    ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.
    M80-ൽ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ പറവൂർ ശൈലിയിൽ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്നേഹവും തെളിയിച്ചിരുന്നു.
    എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
    ലൈഫ് ലൈൻ എടുക്കാതെ അമ്പതിനായിരം കിട്ടിയാൽ , അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ്‌ ടീം നടത്തിയത്.
    ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിംഗ്നു പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ പോലും ലൈഫ് എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.
    മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.
    പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ്‌ സപ്പോട്ട്‌ ചെയ്യുക ..

    • @rahnapm5957
      @rahnapm5957 3 года назад

      Ednekurich adikam ariyilla

  • @shefi_karali_official
    @shefi_karali_official 6 лет назад +1095

    ഡാൻസിന്റെ പേരും പറഞ്ഞു ആ കുട്ടിയെ ഒഴിവാക്കിയത് വളരെ മോശമായിപ്പോയി. ഒഴിവാക്കാൻ വേണ്ടി ഡാൻസ് കളിപ്പിച്ചു എന്നതാണ് സത്യം. ആ കുട്ടിക്ക് കഴിയുന്നതിനുമ്മപ്പുറം ആ കുട്ടി perfom ചെയ്തു. ഇത് വളരെ മോശമായിപ്പോയി. i hate this program.

    • @Indianpremiumdeals
      @Indianpremiumdeals 6 лет назад +3

      Shefiz Artz
      Udan panam this episode funny troll video ,😁😀😄ruclips.net/video/k6R8vlMHxfY/видео.html

    • @muhammedyoonus2529
      @muhammedyoonus2529 6 лет назад

      malayalma sax

    • @filmylivemedia
      @filmylivemedia 6 лет назад

      സിനിമ ലോകത്തെ പുത്തൻ വാർത്തകൾ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താലും

    • @muhammadmuhammadkpz2510
      @muhammadmuhammadkpz2510 6 лет назад

      Shefiz Artz
      ഒലിപ്പീര്

    • @shanushanu7999
      @shanushanu7999 6 лет назад +5

      പക്ക തെണ്ടി തരം ആയി പോയി മൈരാൻ മാർ കാണിച്ചത്😠😠😠😠

  • @y.a.d.u.s
    @y.a.d.u.s 6 лет назад +135

    എന്നാലും എന്റെ പേര് ഷാഹിദ വിളിച്ച് പറഞ്ഞിട്ടും എന്നെ ഒന്ന് TV യിൽ കാണിച്ചില്ലല്ലോ ചേട്ടായിയേ.....😔😵

  • @jerinjohn3505
    @jerinjohn3505 5 лет назад +122

    എന്തൊരു വിഡ്ഢിത്തം, ATM നു dance ഇഷ്ടപ്പെട്ടില്ല. കൊള്ളാം. ഇത്തരം paripaadikale ചെറ്റത്തരം എടുത്തു കളയണം.

  • @suryaeversuper
    @suryaeversuper 5 лет назад +93

    അവിടെ പ്രേക്ഷകരിൽ നട്ടെല്ല് ഉള്ളവർ ആരും ഇല്ലായിരുന്നോ
    . കേറി പൊട്ടിക്കണ്ടേ ..

  • @arun.haridas
    @arun.haridas 6 лет назад +210

    കോപ്പ് പണം... ഇല്ല എങ്കിൽ ഇമ്മാരി കോപ്പും കൊണ്ടു വരരുത്... മഞ്ഞരമ & പോത്തുകുട്ടി #Omkv

  • @badrisvkd9345
    @badrisvkd9345 6 лет назад +508

    അതിന്റെ ശരിയായ ഡാൻസ് എങ്ങനെ എന്ന് atm കാണിച്ചു കൊടുക്കട്ടെ

  • @CRCR-eh3ch
    @CRCR-eh3ch 5 лет назад +165

    ഷാഹിദയെ ഡാൻസ് കളിച്ചിട്ടും പുറത്താക്കി നിന്റെ ഏട്ടിഎമ്മിനെ ആദിയം പുറത്താക് ഷാഹിദക് അവസരം ഇനിയും കൊടുക്

  • @archanawilson5953
    @archanawilson5953 6 лет назад +79

    ഷാഹിനക്ക്.....നീതി കിട്ടണം....

    • @aliyarmakkar1331
      @aliyarmakkar1331 6 лет назад

      Valaray mosham Mathew kallu nigal manapoorvam ozhivakki shahiday podaaa nirathi

    • @TruthWillSF
      @TruthWillSF 6 лет назад

      Archana Wilson podee vadhureee

    • @shahanashaz7529
      @shahanashaz7529 6 лет назад

      Archana Wilson . ok

    • @mohammedamjid869
      @mohammedamjid869 6 лет назад

      Archana Wilson ക്ക്
      Parasparam

  • @irfadcm7803
    @irfadcm7803 5 лет назад +256

    ഞാൻ ഇതുവരെ ഒരു വീഡിയോ ക്കും കമെന്റ് ചെയ്യാറില്ല ബട്ട് ഇതിനു ചെയ്യാതിരുന്നാൽ പിന്നെ ആണ് ആണെന്ന് പറഞ്ഞ നടന്നിട്ട് കാര്യമില്ല. ... ചെറ്റത്തരം തന്നെ നിങ്ങളുടെ ചാനെൽ കാണിച്ചത് ഇതിനു. നിങ്ങൾ മറുപടി പറഞ്ഞില്ലേൽ
    ... അല്ല അത് പറയിപ്പിക്കും
    ഇത് കേരളമാണ് .... up അല്ല
    .. നിങ്ങളുടെ ചാനെൽ റൈറ്റിംഗ് കുറക്കാനുള്ള എല്ലാ പരിപാടിയും ....എല്ലാരും തുടങ്ങി കഴിഞ്ഞു......

  • @gafoorei3794
    @gafoorei3794 5 лет назад +149

    മാത്തുക്കുട്ടി നീ തീർന്നാടാ നിൻറെ മനോരമയിലെ ഇപ്പോൾ ഒരു പരിപാടി ഞാൻ കാണാറില്ല

  • @aneeskoppilan1712
    @aneeskoppilan1712 6 лет назад +299

    ആ കുട്ടി നല്ലപോലെ കളിച്ചിട്ടുണ്ട് കല്ലുവും: മാത്തും ചണ്ടി ത്തരമാണ് ചെയ്തത് വെറുതെ പുറത്താക്കിയതാണ് ഇനി ഈ പ്രഗ്രാം ഞാൻ കാണില്ല

    • @shameelkongad4098
      @shameelkongad4098 6 лет назад

      njn kandu verukayayirunnu...eth uchalitharamayi poyittooo.....

    • @ashrafkamban
      @ashrafkamban 6 лет назад +1

      Anees Koppilan njanum kaanal nirthi

    • @ark3594
      @ark3594 6 лет назад

      Adu kallu mathum alla thirumanikunth

    • @kktsports4009
      @kktsports4009 6 лет назад

      അടുത്തത് കണ്ടില്ലേ ൽ ഇങ്ങക്ക് നഷ്ടം ഞങ്ങളെ മൊഞ്ചുള്ള നാട് മലപ്പുറം എപ്പിസോഡുകൾ ആണ് ഇനി
      ഷൂട്ട് കഴിഞ്ഞിട്ടണ്ട്......😍😍😍😍

    • @aneeskoppilan1712
      @aneeskoppilan1712 6 лет назад

      fuhad senin palathingal ഞാനും മലപ്പുറത്ത് കാരൻ തന്നെയാണ് കല്ലു: മാത്തു ഇവർ ചണ്ടിത്തരമാണ് ആ കുട്ടിയോട് ചെയ്ദത്

  • @music-qv1bk
    @music-qv1bk 5 лет назад +69

    മത്തു ചെയ്തത് ചെറ്റത്തരം താത്ത അടിപൊളിയായി ഡാൻസ് കളിച്ചു

  • @adilansari5865
    @adilansari5865 5 лет назад +173

    അവൻ അങ്ങനെ ടാസ്‌ക് തന്നത് പോട്ടെ. പക്ഷെ, മാത്തു എല്ലായ്പ്പോഴും ലൈഫ് എടുക്കണോ എന്ന ചോദിക്കുമായിരുന്നു. ഇതിന് മാത്രം ചോദിച്ചില്ല. പുറത്താക്കാൻ വേണ്ടി മാത്രം കൊടുത്ത ടാസ്‌കാണ് എന്ന അപ്പൊ തന്നെ മനസ്സിലാക്കാം.
    മറ്റിലെ പരിപാടി..

  • @Celinekelias
    @Celinekelias 6 лет назад +32

    ആന്റണി sun മോന്റെ പേര് പോലെ തന്നെ പെർഫോമൻസ്ഉം powerful കുട്ടാ superb👏keep going

  • @zubair.makasaragod
    @zubair.makasaragod 6 лет назад +156

    ഉടൻ ചതി
    ഇതാണ് ഇപ്പോൾ ഇതിനു പറ്റിയ പേര്

  • @athirashaji303
    @athirashaji303 5 лет назад +40

    Dance performance alakunna atm machine arano kand pidichath😅😅 Feeling bad

  • @shahalvlp7444
    @shahalvlp7444 6 лет назад +64

    നിസാരം ഡാൻസിന്റെ പേരും പറഞ്ഞു ഒരുപാട് ആഗ്രഹങ്ങളുമായി വന്ന ആ കുട്ടിയെ പുറത്താക്കിയത് മനസിനെ വല്ലാതെ വേദനിപ്പിച്ചു..
    പ്രതികരിക്കാതിരിക്കാൻ ഒരു മലയാളി എന്ന നിലയിൽ എനിക്ക് ആകുന്നില്ല..
    നിങ്ങളുടെയും പ്രതിഷേധം അറിയിക്കുക

  • @clintroy542
    @clintroy542 6 лет назад +4

    ഒരുമാതിരി മറ്റെടുത്തെ പരിപാടിയായിപ്പൊയി ...
    ടാസ്ക് പൂർത്തിയാക്കിയ കൊച്ചിന് എൻ്റെ അഭിനന്ദനങ്ങൾ....

  • @linshavelayudhan
    @linshavelayudhan 6 лет назад +186

    ATM te, drance ടീച്ചർ ആരാണാവോ ?
    ഈ program ഇഷ്ടമായിരുന്നു കള്ളകളി നിങ്ങളും തുടങ്ങിയത് അറഞ്ഞില്ല

  • @alvinvarghese3535
    @alvinvarghese3535 6 лет назад +171

    മാത്തുവിനെ ആരും കുറ്റം പറയണ്ട ....അവിടെ കൂടി നിന്ന പ്രതികരിക്കാത്ത ഉളുപ്പന്മാരെ പറഞ്ഞാ മതി 😡

  • @WanderEates
    @WanderEates 6 лет назад +42

    ഇനി ഇന്നുമുതൽ ഞാൻ ഈ പ്രോഗ്ഗ്രാം കാണില്ല...ചെറ്റത്തരം അല്ലെ നിങ്ങൾ ആ പെണ്കുട്ടിയോട് ചെയ്തത്.,മനപ്പൂർവ്വം അല്ലെ നിങ്ങൾ ആ കുട്ടിയെ ഒഴിവാക്കിയത്,കല്ലുവിന്റെയും മാത്തുവിന്റെയും മുഖത്ത് അത് ശരിക്കും കാണാനുണ്ടായിരുന്നു....

  • @ash10k9
    @ash10k9 5 лет назад +78

    പരവൂറുകാർ എല്ലാം കൊണ്ടും നല്ലതായിരിക്കാം. പക്ഷേ അവർക്ക് പ്രതികരണശേഷി ലേശം കുറവാണല്ലോ മോളേ.... ഈ തെണ്ടിത്തരം ചെയ്തപ്പോൾ മാത്തുക്കുട്ടിയുടെ ATM ഉം കോപ്പും ചുരുട്ടിക്കെട്ടിക്കൊടുക്കേണ്ടതായിരുന്നു.

    • @euphoria9180
      @euphoria9180 4 года назад +3

      Satyam...njnum athanu chodikkunnath...aa kochine out aakkiyappol oral polum munnilott vannu prathikarichilllo.... Kashtam...

  • @shabilpadath2262
    @shabilpadath2262 6 лет назад +60

    സോറി, ആ കുട്ടിയെ ഒഴിവാക്കിയത് ശെരിയായ തീരുമാനമല്ല. ഡാൻസ് പ്രൊഫഷണൽ അല്ലങ്കിലും അവളുടെ പരിധിക്കുള്ളിൽ നിന്ന് അവൾ കളിച്ചെന്നാ എന്റെ വിലയിരുത്തൽ. ഇതിലേ ഒട്ടുമിക്ക കമെന്റ്സും അത് ശെരിവെക്കും !!

  • @shafik5637
    @shafik5637 6 лет назад +643

    ഡാൻസ് കളിക്കാൻ പറഞ്ഞ് അനാവിശ്യമായി ആ കുട്ടിയെ ഒയിവാക്കിയത് ശരിയായില്ല ഷെയിം മഴവിൽ മനോരമ പ്രേക്ഷകരെ ഊളകളാക്കരുത്

    • @twinkle3106
      @twinkle3106 6 лет назад +2

      ദി ഗ്രേറ്റ് ഫാദർ da theri Rama ne evideyum

    • @shafik5637
      @shafik5637 6 лет назад

      twinkle star omkv

    • @skk3219
      @skk3219 6 лет назад

      twinkle star OPKV

    • @skk3219
      @skk3219 6 лет назад

      twinkle star ✊

    • @athiras7682
      @athiras7682 6 лет назад +3

      shahidak vere oru chodyama koduthe. Atinte ans audience vilichu paranju. Atukonda ee task kitye..

  • @prettykurianphilip3096
    @prettykurianphilip3096 6 лет назад +35

    കല്ലുവും മാത്തുക്കുട്ടിയും ഡൻസ്സ് ചെയ്യുന്നതിന്നേക്കൾ നല്ലതുപോലെ ആ കുട്ടി ഡൻസ്സ് ചെയ്തു
    ഈ വിഷയത്തിൽ മഴവിൽ മനോരമ്മ ഇടപെടണ്ണം. ആ കുട്ടിയുടെ വീട്ടിൽ ചെന്ന് 50000 രൂപ കൊടുത്ത് മനോരമ നിതി പുലർത്തണ്ണം ഇതിനെ അനുകൂലിക്കുന്നവർ like ചെയ്യുക

  • @jasnanoushad9626
    @jasnanoushad9626 6 лет назад +54

    Udan panam പ്രോഗ്രാം ഇത്രക്ക് ചീപ്പ് ആകും എന്ന് ചിന്ദിച്ചില്ല. ഛെ. ഒരു ഊള ടാസ്ക് കൊടുത്തു ലൈഫ് എടുക്കാൻ പ്രോത്സാഹിപ്പിക്കാതെ ചുമ്മാ ആ കുട്ടിയെ ഒഴിവാക്കി. മൈക്കിൾ ജാക്ക്സൺ നെ പോലെ ഡാൻസ് കളിക്കണം എന്നാണോ അവർ ഉദ്ദേശിച്ചേ. Feeling പുച്ഛം

  • @നന്മമരങ്ങൾ
    @നന്മമരങ്ങൾ 6 лет назад +65

    #ഷെയർ #മാപ്പ് #പറയിക്കണം
    ഈ കുട്ടിയെ നിങ്ങൾ ഓർക്കുന്നുണ്ടോ,, ??
    അസ്മ രോഗിയായ ആക്രി കച്ചവടക്കാരന്റെ മോൾ, തന്റെ പിതാവിന്റെ ജോലി അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞ 16 കാരി പെൺകുട്ടി,
    ഇവളെ ഓർത്തു അഭിമാനവും ബഹുമാനവും തോന്നാത്ത ഒരൊറ്റ മലയാളി പോലും ഉണ്ടാവില്ല,
    പിതാവിന്റെ സ്റ്റാന്റേർഡ് കുറഞ്ഞ ജോലി ഒളിപ്പിച്ചുവെക്കാൻ പെടാപാട് പെടുന്ന
    ന്യു ജെൻ സമൂഹത്തിൽ വേറിട്ടുനിന്നവൾ,
    മാത്തുക്കുട്ടിയുടെ ഉടൻപണം പ്രോഗ്രാമിൽ ഇവൾ വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല,
    ആത്മരോക്ഷം സഹനത്തിലും ഏറെ ആയപ്പോൾ പ്രതികരിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം കണ്ടില്ല,
    ഇവളുടെ നന്മയും സ്നേഹവും നിഷ്കളങ്കതയും മുതലെടുത്തു ചാനൽ റേറ്റിങ് കുട്ടിയശേഷം ക്രൂരമായി പ്രോഗ്രാമിൽ നിന്നും പുറത്താക്കപ്പെട്ടു,
    Life എടുക്കാതെ എല്ലാം ചോദ്യങ്ങൾക്കും ഉത്തരം നൽകി നേരത്തെ പുറത്താകും എന്ന പലരുടെയും പ്രദീക്ഷയെ മറികടന്നു മുന്നേറിയപ്പോൾ,
    ഉടൻ പണം പ്രോഗ്രാമിൽ പണം നഷ്ടമാകും എന്ന് കണ്ടപ്പോൾ പെൺകുട്ടിയെ കൊണ്ട് ഡാൻസ് ചെയ്യിച്ചു ശേഷം ഡാൻസ് ശരിയായില്ലെന്ന് കാരണം പറഞ്ഞു പ്രോഗ്രാമിൽനിന്നും പുറത്താക്കുകയും ചെയ്തു,
    പുറത്താക്കിയശേഷം life എടുക്കായിരുന്നു എന്ന കാര്യം തന്നെ അവതാരകൻ മാത്തുക്കുട്ടി പറയുന്നത്,
    ഒരു എപ്പിസോഡിൽ ചിലവായിക്കാവുന്ന പണം നേരത്തെ നിശ്ചയിച്ചാണെങ്കിലും നിങ്ങൾ ഇത്രയും ക്രൂരത ആ മോളോട് കാട്ടരുതായിരുന്നു,
    ചാനൽ പിത്രുശൂന്യരുടെ താളത്തിൽ തുള്ളിച്ചു ഒരു കോമാളി ആയി അവളെ ഇറക്കിവിട്ടപ്പോൾ...
    കണ്ണീരുവാർന്ന മോളുടെ മുഖം കണ്ടു രോക്ഷം കൊണ്ടവരിൽ ഒരാൾ എന്ന നിലയിൽ
    വായനക്കാരോട് ഒരപേക്ഷ ഉണ്ട്,
    ഒരുമിച്ചു നിന്നാൽ ഈ ചെറ്റത്തരത്തിനു നമുക്കു മറുപടി നൽകാൻ കഴിയും,
    ചാനൽ പ്രോഗ്രാം റേറ്റിങ് നും അവതാരക പ്രോഗ്രാം എഡിറ്റർക്കും ഒരു പരുത്തിവരെ ബ്ലാക്ക് മാർക് നൽകാൻ നമുക്കു സാദിക്കും,
    അതിനു വേണ്ടത് ഇത്രമാത്രം ആണ്
    പോസ്റ്റ്‌ ഷർ ചെയ്യുകയോ സ്വന്തം വാളിൽ പ്രതികരിക്കുകയോ ചെയ്യുക,
    ജനങ്ങൾ അറിയട്ടെ മാത്തുകുട്ടി ടീം ഒരു പെൺകുട്ടിയോട് കാട്ടിയ ചെറ്റത്തരം,
    മാത്തുക്കുട്ടി പ്രോഗ്രാം എനി ഒരിക്കലും ഞാൻ കാണില്ലെന്ന് ഉറപ്പിച്ചു,
    ഇതേപോലെ ആയിരങ്ങൾ മുന്നോട്ടുവരും നിങ്ങൾ ഉൾപ്പടെ
    അതിനു ഈ ചെയ്ത തന്തയിലായിമാത്രം എല്ലാവരിലും എത്തിക്കാൻ ശ്രമികുക,
    എന്നെകൊണ്ട് ആവുനത്ര ഗ്രുപ്പുകയിൽ ഞാൻ ഇത് ഷർ ചെയ്തിട്ടുണ്ട്,
    മനസ്സിൽ നന്മയുള്ളവർ ഒപ്പം കൂടു

    • @binupaul50
      @binupaul50 6 лет назад

      മാത്തുക്കുട്ടി ചെയ്തത് ചെറ്റത്തരമാണ്.. പക്ഷേ ആക്രികച്ചവടം പാവങ്ങള്‍ മാത്രം ചെയ്യുന്ന വേല ആണെന്ന് ആരാ പറഞ്ഞത് ... അത് ചെയ്യുന്ന കോടിശ്വരന്‍മാരെയും ചെയ്തു കോടിശ്വരന്‍മാരായ ആയ ആളുകളെയും അറിയാം..

    • @tharaskumar1739
      @tharaskumar1739 6 лет назад

      sharf mtr ...sure sure

  • @nithinsivaponnu4258
    @nithinsivaponnu4258 5 лет назад +35

    Shame.... ശെരിക്കും ആ കുട്ടിക്ക് പറ്റിയ രീതിയിൽ നന്നായി ഡാൻസ് കളിച്ചു. എന്നിട്ട്.........

  • @TechnologyMalayalam
    @TechnologyMalayalam 6 лет назад +25

    ഒരു ഡാൻസിന്റെ പേരിൽ ആകുട്ടിയെ പുറത്താക്കിയത് ശേരിയായില്ല.

  • @zaithansgaming2128
    @zaithansgaming2128 6 лет назад +17

    ആ പാവം കുട്ടിയെ ഒഴിവാക്കാനുള്ള പ്ലാനിങ് എന്റെ ഒരു അഭിപ്രായത്തിൽ ഇങ്ങനെ..!
    ലൈഫ് ലൈൻ എടുക്കാതെ 50000 കിട്ടിയാൽ
    രണ്ടു ലൈഫ് ബാക്കി അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുത്താൽ 100000 കിട്ടും അത് നടക്കാതിരിക്കാൻ അവർ പ്ലാൻ ചയ്തു . മാത്തു കല്ലു നിങ്ങളോടു ഒരു ബഹുമാനവും ഇഷ്ടവും ഉണ്ടായിരുന്നു അതിനു ഒരു മങ്ങലേറ്റു

    • @saheersahi3970
      @saheersahi3970 6 лет назад

      വളരെ അധികം ഇഷ്‌ടമുള്ള പരിപാടി ആയിരുന്നു but ഇപ്പോൾ ഞാൻ വെറുക്കുന്നു ആ പാവം കൊച്ചിനെ ഒഴിവാക്കാനുള്ള ബുദ്ധി കൊള്ളാം

  • @ramlathkallenkunnath1270
    @ramlathkallenkunnath1270 Год назад +1

    She is my classmate now.we are very proud to get her as a part of our class

  • @junujunu2156
    @junujunu2156 6 лет назад +16

    ഇതിലും നല്ലതു ആ കുട്ടിയോട് പറഞ്ഞാൽ പോരെ ഒഴിവാകൻ യെന്തായാലും മാതുവിന്റെയും കല്ലുവിനെയും വെച്ചുനോക്കിയാൽ സൂപ്പർ ഡാൻസ് ആണ് കുട്ടിയുടെ

  • @Ismayilvga
    @Ismayilvga 6 лет назад +23

    ഇതുവരെ എല്ലാ episodum കണ്ടിരുന്നു.... ഇത് last എപ്പിസോഡ് ആണ് കണ്ടത്......2018 ലെ വലിയ കോമഡി യാണ് ATM ഡാൻസ് കാണുന്നത് എന്ന്..... പുറത്താക്കാണെങ്കിൽ പറഞു വിട്ടാൽ പോരായിരുന്നല്ലോ..... എന്തായാലും കല്ലുവിനും മാതുവിനും എന്റെ നടുവിരൽ നമസ്കാരം......

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 5 лет назад +15

    എടൊ പിന്നെ എങ്ങനെ ഡോ കളിക്കുക ദുഷ്ടൻ മാർ ആ കുട്ടി യുടെ മുഗം കണ്ടിട്ട് എങ്ങനെ തോന്നി മോളു മുത്താണ് ഇഷ്ടം ആയി

  • @shaheenshan1537
    @shaheenshan1537 6 лет назад +158

    ഇങ്ങനെ കമന്റ് ഇട്ടതു കൊണ്ട് വലിയ പ്രയോജനം ഇല്ല ...മനോരമ ചാനൽ ആരെങ്കിലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെൽ അത് ഉൺസബ്സ്ക്രൈബ് ചെയ്യണം ..ഇത് എന്റെയൊരു അബേക്ഷയാണ് ...വല്ലാത്ത സങ്കടം തോന്നി അതാണ്‌ ..😞😞😞😞

    • @thetrianglescompany2057
      @thetrianglescompany2057 6 лет назад +2

      അയാള്‍ ആദ്യം പറഞ്ഞു ..ATM ഇഷ്ടപെടനമെന്നു

    • @ahmedthanseer8939
      @ahmedthanseer8939 6 лет назад

      Shaheen Shan nhn unsubscribe cheythu

    • @muse3324
      @muse3324 6 лет назад

      ennu 'Madhyamam' vayikkunna kuttan :D

    • @muse3324
      @muse3324 6 лет назад +1

      aa kuttiyude dance athra nallathayirunnilla...pakshe aa kutti dance cheythnna karyam sammadhikkanam...
      ellavarum mathukutty ye enthinu theri vilikkanam!!!...aaranu ee dance judge cheythathu? ayaalude theerumanam alle athu?! dance nannai kalikkanjittu thanne aakum ayaal angane theerumanichathu...ethayulum 125000 kittiyille...ellavarum ithra thullano?!!

    • @shikhajayan3856
      @shikhajayan3856 6 лет назад

      Watch "ഉടൻ പണത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി യുവാക്കൾ രംഗത്ത് | Malayalam Film News" on RUclips
      ruclips.net/video/KCLLY2Mmzeg/видео.html

  • @the__aml
    @the__aml 6 лет назад +58

    ഇല്ലായ്‌മ ഒരു കുറവ് അല്ല ചേട്ടന്മാരെ അത് നിങ്ങൾ ഒരു അലങ്കാരം ആക്കരുത്...👋😏

  • @gjkjfFkgsghjzdukhdtundtuitdd
    @gjkjfFkgsghjzdukhdtundtuitdd 5 лет назад +9

    എന്ത് dance സിന്റെ പേരും പറഞ്ഞു ആകുട്ടിയെ പുറത്ത് ആക്കി pavam😢

  • @ayshaziya9001
    @ayshaziya9001 6 лет назад +12

    she is so genuine

  • @studioprofessional5636
    @studioprofessional5636 6 лет назад +41

    എന്റെ ചോദ്യം ഞാനേറെ ഇഷ്ടപ്പെടുന്ന മാത്തു&കല്ലു ചേട്ടന്മാരോടാണ്..
    എന്തിനായിരുന്നു shahida paravoorനെ ഒഴിവാക്കിയത്..?
    സത്യസന്തത കാണിച്ചതാണോ ആ കുട്ടി ചെയ്ത തെറ്റ്..? ലൈഫ് എടുക്ക് ലൈഫ് എടുക്ക് എന്ന് വായ് നിറയെ പറഞ്ഞോണ്ടിരുക്കുന്ന നിങ്ങൾ ആ കുട്ടിയോട് എന്ത് കൊണ്ട് പറഞ്ഞില്ലാ..?എന്ത് കൊണ്ട് 16വയസ്സ് മാത്രം പ്രായമുള്ള ആ പെങ്ങളൂട്ടിക്ക് ഓര്മപെടുത്തിയില്ലാ..?
    ഈ comment നിങ്ങൾ കാണുവാണെകിൽ അതിനുള്ള answer തരണേ..Plz

    • @faisalpaichu5996
      @faisalpaichu5996 6 лет назад

      25000k യുടെ ചോദ്യം 'കൂട്ടാൻ കുട്ടൻ കൂട്ടം കൂടി കൂട്ടം കൂടി കുട്ടൻ കുട്ടി 'എന്ന ടാസ്ക് ഷാഹിദ പറയാൻ അഞ്ചു മിനിറ്റിൽ കൂടുതൽ ടൈം എടുത്തു .എന്നിട്ടും ഷാഹിദയെ തുടരാൻ അനുവദിച്ചു. അതിനു ശേഷം 50000k ചോദ്യം വന്നപ്പോൾ ('ലോക വനിതാ ദിനം ' )അതായിരുന്നു50000 ത്തിന്റ ആദ്യ ചോദിയം. അതിനു ഷാഹിദ ഉത്തരം പറയുന്നതിന് മുൻപ് കണ്ടുനിന്നവർ ഉത്തരം പറയുകയും പ്രോഗ്രാം നിർത്തുകയും ചെയ്‌തു. കണ്ടുനിന്നരുടെ എതിർപ് മനസിലാക്കിയിട്ടാവണം ഉടൻ പണം ഡാൻസ് ടാസ്ക് കൊടുത്തതു.ആകുട്ടിക്കും അതറിയാമായിരുന്നു 25000 വച്ച് പിന്മാറിയാൽ മതിയായിരുന്നു .അടുത്ത ചോദിയം വന്നാൽ പുറത്താകും എന്ന് കണ്ടു നിന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് .അതിനു മഴവിൽ മനോരമേ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @muhammedrasivt3321
    @muhammedrasivt3321 5 лет назад +30

    പറവൂർക്കാരുടെ ശ്രദ്ധക്ക് ആധുനിക മലയാള ഭാഷയുടെ പിതാവ് ഫ്രം അൽ മലപ്പുറം

  • @skk3219
    @skk3219 6 лет назад +31

    അതു വേറെഒന്നുമല്ല അവൾ ലൈഫ് എടുകാതെത്തന്നെ അൻപതിനായിരം എത്തിയല്ലോ അതികം വിവരമില്ലാത്ത കുട്ടിയാണെങ്കിലും അവൾ ഇതുവരെ പറഞ്ഞതൊക്കെ ശരിയാവുകയും ചെയ്തു അപ്പോ എനിയങ്ങു തുടർന്നാൽ ഒരു ഒന്നൊന്നര ലക്ഷം അവൾ മാത്രം സ്വന്തമാക്കും അതു മാതുവിന്റെ പോക്കറ്റ് നിറയുന്നത് കുറയ്ക്കും അത്രേയുള്ളൂ കാരണം വെരി സിംപിൾ...😉

  • @safwanlionheart1537
    @safwanlionheart1537 6 лет назад +45

    വെറുത്ത് പോവും ചിലത് കാണുമ്പോൾ....!

  • @shibilshibu9793
    @shibilshibu9793 5 лет назад +8

    Aarengilm indooo comment boxil maathukutty nte pongaaala kanaaan vendi vannavar
    Like here👍

  • @shahidchichu
    @shahidchichu 6 лет назад +7

    പറവൂർ... what a energetic ppl man..
    shahidha polichuu..
    luv from kodungalloor 😍😍

  • @fathimaa7964
    @fathimaa7964 6 лет назад +16

    Eee prograaminodulla ishttam pooyi..... aa penkuttiye vedhanippicha ninghlonnum evideyum vijayikkilla...... aa penkutty ethra super aayittaa answr paranjeee...... praakkindaavum aa kutteede. ..

  • @100-noor4
    @100-noor4 6 лет назад +19

    Yes,,,, next sana..... polichu enthaayaalum... പറവൂർക്കാരുടെ energy,,,,ഏന്റ്റ്റമ്മൊ പറയാതെ വയ്യ....

    • @saaju4u
      @saaju4u 6 лет назад

      noorisha -Noor 👍

    • @ark3594
      @ark3594 6 лет назад

      noorisha -Noor olakka. Sana. Vere. Level. Evel. Adinte aduth ethula

    • @muhammedsharaf425
      @muhammedsharaf425 6 лет назад

      noorisha -Noor olakkenu. .
      Energy കാണാൻ കിടക്കുന്നെയുള്ളൂ കിഴിശ്ശേരി

    • @100-noor4
      @100-noor4 6 лет назад

      പറവൂർക്കാരുടെ എനർജിയെ കുറിച്ചാണ് ഞാൻ പറഞ്ഞത്,, അല്ലാതെ സന മോശമാണെന്നല്ല ട്ടോ A.R. K,,,
      പിന്നെ മുഹമ്മദ്‌ ശറഫെ, പറവൂർക്കാർക്ക് മാത്രേ ആ എനർജി ഉള്ളൂന്നും ഞാൻ പറഞ്ഞിട്ടില്ല.... നല്ലതിനെ അംഗീകരിക്കണം....

    • @muhammedsharaf425
      @muhammedsharaf425 6 лет назад

      noorisha -Noor വേണം വേണം🤣🤣

  • @salmanpm262
    @salmanpm262 6 лет назад +18

    *ഇതിപ്പോ ചന്തന മഴ സീരിയൽ പോലെയായല്ലോ...റേറ്റിങ് കൂട്ടാൻ രണ്ട് എപ്പിസോഡാക്കി*

  • @rafeekrafeek2709
    @rafeekrafeek2709 4 года назад +1

    enikk bayangara ishtaman ee chanal

  • @abdurasik
    @abdurasik 6 лет назад +25

    ഇഷ്ടപെട്ട പ്രോഗ്രാം ആയിരിന്ന്.. ഡാൻസ്‌ കളിപ്പിച്ച്‌ പുറത്താക്കിയതോടെ ഇതിനോടൂള്ള ഇഷ്ടം പോയി കിട്ടി

  • @studioalhaidary
    @studioalhaidary 6 лет назад +16

    ഉടൻ പണം എന്ന പേര് മാറ്റി d4 ഡാൻസ് എന്നാക്കു... Plzz...
    ഇന്നത്തോടെ നിർത്തി ഉടൻ ചതി

  • @chaithraasok662
    @chaithraasok662 6 лет назад +17

    aa shahina chechiyodu nerathe life indennu paranjirunnengil she might have taken it
    avar manapoorvam out aakkan vendi cheythatha

  • @shamsusha6618
    @shamsusha6618 6 лет назад +126

    കോപ്പ്... ആദ്യം പിന്മാറാൻ തുടാരം എന്ന് മാത്രേ പറഞ്ഞുള്ളു.. ലൈഫ് നേ പറ്റി ഒരക്ഷരം മിണ്ടിയില്ല.. 2 ലൈഫ് ബാക്കി ഉണ്ടായിട്ടും..അവളെ മനപ്പൂർവം ഒഴിവാക്കിയ ഉടൻ പനത്തോട്... 100 ലോഡ് പുച്ഛം..😏😏😏😏😏😏

  • @crazythriller9294
    @crazythriller9294 6 лет назад +324

    നല്ല രസമുണ്ട്😊ആ കൊച്ചിനെ മനപ്പൂര്വം ഒഴിവാക്കിയത് പോലെ..ചോദ്യം ചോദിക്കഡൈ.അതിന്റെ ഇടയില് Dance കോപ്പ് ഒക്കെ വേണം. പക്ഷേ അത് പ്രോഗ്രാമിനെ ബാധിക്കരുത്.അതിനറിയാവുന്നത് പോലെ അല്ലേ കളിക്കാന് പറ്റു..അല്ല Dance എന്നു പറഞ്ഞപ്പോ മനോരമ എന്താ ഉദ്ദേശിച്ചത്..😉

    • @twinkle3106
      @twinkle3106 6 лет назад

      CRAZY THRILLER aa kochine ithiri kemam kooduthala

    • @zlatanibra7443
      @zlatanibra7443 6 лет назад +26

      NTHU KEMAM ONNUMILA...ATHRAYOKKE VENAM ..... PENPILLER AAVASHYATHINU SMART AKANAM

    • @Indianpremiumdeals
      @Indianpremiumdeals 6 лет назад +1

      ruclips.net/video/k6R8vlMHxfY/видео.html this video funny troll video

    • @Shakeer4uth
      @Shakeer4uth 6 лет назад +10

      aa kuttiye purathaakaan vendiyaa aa task koduthe... allenkil kallu koode dance cheyyaan koodumaayirnnu .... aaa kutty edul sunil answer paranju thannu yennu paranjadhaaavaam purathaakaan kaaranam..

    • @arshiarshi632
      @arshiarshi632 6 лет назад +1

      supar

  • @featherclap7401
    @featherclap7401 5 лет назад +23

    Ok the dance was not so good... Bt this not a dance reality show ryt...so wats d point... They cheated

  • @ayshaziya9001
    @ayshaziya9001 6 лет назад +14

    more cute than sana..
    love u thathaaa😘

  • @shamsusha6618
    @shamsusha6618 6 лет назад +104

    ഒഴിവാക്കിയ ശേഷം ലൈഫ് എടുത്തൂടെ എന്ന് ....തുഫ്... അൺ ലൈക് 👎👎👎👎👎👎👎👎👎

    • @maryjames9942
      @maryjames9942 6 лет назад

      I'm a viewer if dis pgm from Bhopal...Ella episodes um miss cheyyathe kaanuaarnnu....njngl..mathu and kallu nte vlya fans undrnnu ivide...btt ee oru episode il ivaru kaanicha stupidity kaaranam...we hate dis program....veruthu poi...Shahina Enna kuttiae...parasyam aayi financially hurt cheyyn ida undaakiyathum poraanjittu...arinjond aa midukki kuttiae purathaakkan aa kuttikk cherathe songum ittu koduthitt ..randarnam koodi post aayitt kandond nikkuaarunnallo...enthe ..kallu koodae thullaathirunnae? Pre planned aayirunnallae...to b Frank...ninglk ulla ella vilayum ippl illaathaai...irritate cheyyunna oru episode aarunnu athu
      ..aaa kutti paavam aayirunnathu kondum,people well disciplined aayirunnathu kondum maathrmm ithrm virthikedukal sambhavichittum..ningl avide shine cheithu ..!!..we hate dis program...

  • @preethiprasad7254
    @preethiprasad7254 6 лет назад +5

    Antony...Supertttoo

  • @999amjadyt7
    @999amjadyt7 6 лет назад +8

    83എപ്പിസോഡും കണ്ടിരുന്നു
    84 എന്തോ ?
    ആളെ പുറത്താക്കാന്‍ വേറെ വഴി എന്തല്ലാമുണ്ട് ഇത് ഒരു മാതിരി മറ്റേ.......യി

  • @deepu9888
    @deepu9888 6 лет назад +10

    Ellavarum aa penkuttyk vendi comment idumbo... Njn aa lakshyabodham ulla payyanu vendi like and comment... 😍😍😍vishnu ഇസ്‌തം

  • @Shifadkalathil
    @Shifadkalathil 5 лет назад +8

    ATM dance jugde akkiyooooo......producer nte kayile machine ayyii poyiii

  • @nihad28
    @nihad28 6 лет назад +68

    Edu manapporvam avale oyivakiyadaane bcz edinte ullile kali aval ariyadey paranju poyik so ade konde nice aaki oyivaaki

    • @sulfeekarali5145
      @sulfeekarali5145 6 лет назад

      👍

    • @rafadreamgirl5161
      @rafadreamgirl5161 6 лет назад

      ys... aval Ellam thurann parayunnu so avala ozhivakiyath aan... avark ariyam pothuve girls angana dance kalikkilla enn

    • @twinkle3106
      @twinkle3106 6 лет назад

      Avalk ithiri chorichil koodithalanu mariyada illatha pennu avale arinju kond ozhivakiyathonumalla 50000 thinte price as koduthe

    • @Wahab202
      @Wahab202 6 лет назад

      PK MEDIA FILMS
      yes

    • @skk3219
      @skk3219 6 лет назад +3

      twinkle star mone ninne nammalk ariyamada... nèe thalathirinjavanalledo nirishoravadi...

  • @AKCreationZ
    @AKCreationZ 6 лет назад +21

    ഒരുലോഡ് പുച്ഛം ഉടൻ പണം ടീം
    ഡാൻസ് മോശം അന്ന് പറഞ്ഞ് പുറത്താക്കിയത് വളരെ മോശം കാര്യമാണ് ഇത്തരം ഉള്ള തരം നിർത്തുക വളരെ മോശം
    MMTV ടീം ഒരുലോഡ് പുച്ഛം മാത്രം...

  • @NihadFreestyle
    @NihadFreestyle 3 года назад +1

    Shahida kalyanam kayich oru kuttiyayi eppo video kanunna njan✨🔥💥🤟🏻😍

    • @Rsa328
      @Rsa328 2 года назад

      കല്യാണം kayinjo

  • @shuhaibkottakkal
    @shuhaibkottakkal 6 лет назад +285

    അന്ന് സന വന്നു.. കോഴികൾ ഉണർന്നു.. പിന്നെ പ്രിയ വന്നു..കോഴികൾ വീണ്ടും ചാടി എന്നീറ്റു.. ഇപ്പൊ ഇതും അങ്ങ് ഏറ്റെടുത്തതായി ആൾ കേരള ചിക്കൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു കഴിഞ്ഞു..എന്നാലും കോഴികളുടെ ചങ്ക് തകർത്ത മനോരമയുടെ ആ നീചമായ പ്രവൃത്തിയിൽ കോഴികൾ അടയിരുന്നു പ്രതിഷേധം അറിയിക്കുകയും ചെയ്യാൻ ആണ് ആഹ്വാനം..

    • @sidheequesidhi3868
      @sidheequesidhi3868 6 лет назад +4

      oru prgmum ozhivakarille

    • @mr_555_5
      @mr_555_5 6 лет назад +7

      SHUHAIB KOTTAKKAL എന്ന് ഓൾ കേരള ചിക്കൻ അസോസിയേഷൻ പ്രസിഡന്റ്‌ thug bro

    • @unaizuz3706
      @unaizuz3706 6 лет назад +2

      SHUHAIB KOTTAKKAL ഹാ haaaa

    • @aashliaash4329
      @aashliaash4329 6 лет назад +1

      🙄🙄

    • @twinkle3106
      @twinkle3106 6 лет назад +2

      Aa kochinte kemam atre ullu ithiri asukham kooduthalarunu

  • @shahinshah7231
    @shahinshah7231 6 лет назад +25

    ആ പാവംകുട്ടിയോട് ഇാചതി വേണ്ടായിരുന്നു

    • @trend7192
      @trend7192 6 лет назад

      shajin sss ആാാ മാത്തുക്കുട്ടി എരപ്പാളി

  • @aboobacker-fm5wm
    @aboobacker-fm5wm 3 года назад +3

    2021 കാണുന്നവരുണ്ടോ 👍

  • @bincyab2038
    @bincyab2038 6 лет назад +30

    നല്ല ഇഷ്ടമുള്ള പരിപാടിയായിരുന്നു ഇപ്പോ ദേഷ്യം തോന്നുന്നു

  • @niyasnichu3528
    @niyasnichu3528 6 лет назад +148

    ആദ്യമായി ഈ പരുപാടി വെറുത്തു
    ഡാൻസ് കളിക്കാൻ അറിയാത്തവർ ഇതിൽ മത്സരിക്കരുത് എന്ന് തുഫ്ഫ്
    മൊഞ്ചത്തിക്കു സപ്പോർട്ട് കൊടുത്തത് അല്ല കാര്യം പറഞ്ഞതാ

    • @shafihasa
      @shafihasa 6 лет назад +4

      Dance Dancer സത്യം ആ കുട്ടിയെ മനപൂർവം ഒഴിവാക്കി

    • @faisalpaichu5996
      @faisalpaichu5996 6 лет назад +2

      Faisal Paichu
      3 hours ago
      ഒരുപാടു പേരുടെ കമന്റ് കണ്ടു. ഷാഹിദയെ മനഃപൂർവ്വം ഒഴിവാക്കിയതാണ് എന്ന് .പ്രോഗ്രാം കണ്ട ആൾ എന്ന നിലക്ക് ഞാൻ പറയട്ടെ ,അവളെ ഒഴിവാക്കാൻ വേണ്ട തക്കതായ കാരണം ഉണ്ടായിരുന്നു. അതിന്റ പേര്ഇൽ മഴവിൽ മനോരമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവളെ മാറ്റിയില്ളെങ്കിൽ പ്രോഗ്രാം ചിലപ്പോൾ നിലച്ചു പോയേനെ # സപ്പോർട്ട് ഉടൻ പണം

    • @niyasnichu3528
      @niyasnichu3528 6 лет назад +2

      Faisal Paichu എന്തായിരുന്നു കാരണം എന്ന് പരുപാടി കാണുന്ന ഒരു ആരാധകൻ എന്ന nilkkakku nammlodu ഒന്ന് parnjoode

    • @shafihasa
      @shafihasa 6 лет назад +2

      Faisal Paichu ഇയാള് കാര്യം പറയു...

    • @skk3219
      @skk3219 6 лет назад +5

      Dance Dancer
      അതു വേറെഒന്നുമല്ല അവൾ ലൈഫ് എടുകാതെത്തന്നെ അൻപതിനായിരം എത്തിയല്ലോ അതികം വിവരമില്ലാത്ത കുട്ടിയാണെങ്കിലും അവൾ ഇതുവരെ പറഞ്ഞതൊക്കെ ശരിയാവുകയും ചെയ്തു അപ്പോ എനിയങ്ങു തുടർന്നാൽ ഒരു ഒന്നൊന്നര ലക്ഷം അവൾ മാത്രം സ്വന്തമാക്കും അതു മാതുവിന്റെ പോക്കറ്റ് നിറയുന്നത് കുറയ്ക്കും അത്രേയുള്ളൂ കാരണം വെരി സിംപിൾ...😉

  • @slmvidz8012
    @slmvidz8012 6 лет назад +5

    ഇതിനുശേഷം ഇന്നേവരെ ഇൗ പരിപാടി കണ്ടിട്ടില്ല. മാത്തുക്കുട്ടി... ത്പു

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 года назад +1

      S😔കാണാൻ തോന്നിട്ടില്ല 🙃

  • @man__soor9487
    @man__soor9487 6 лет назад +10

    ഇരകൊപ്പം #ഷാഹിദ ✌🏼

  • @TechnologyMalayalam
    @TechnologyMalayalam 6 лет назад +10

    നാസ ഏകാൾ ഇഷ്ടം ഐഎസ്ആർഒ ആണ്. 😍😍😍😍👍

  • @haneefac.h3914
    @haneefac.h3914 5 лет назад +10

    ഡാൻസ് കളിക്കാൻ പറഞ്ഞ് അനാവിശ്യമായി ആ കുട്ടിയെ ഒയിവാക്കിയത് ശരിയായില്ല

  • @safwanlionheart1537
    @safwanlionheart1537 6 лет назад +6

    ഷാഹിദാനെ മനപ്പൂർവ്വം ഒഴിവാക്കിയ തമ്മാടിതരങ്ങൾ

  • @FaisalKkd-oz2vh
    @FaisalKkd-oz2vh 6 лет назад +10

    ആ മോൻജത്തിയെ മനപൂർവം ഒഴിവാക്കിയത് ഒട്ടും ശരിയായില്ല😢

  • @muhammedfaris9033
    @muhammedfaris9033 4 года назад +5

    ഇത് വരെ ആർക്കും ഈ task കണ്ടിട്ടില്ലലോ

  • @SV_FILMS7
    @SV_FILMS7 6 лет назад +19

    ആ പാവം കുട്ടിയെ വഞ്ചിച്ച ഈ ---മാതെ പ്രോഗ്രാം ഇനി ഞങ്ങൾ കാണില്ല...... ഈ പ്രോഗ്രാം ഇനി ഞങ്ങളുടെ നാട്ടിൽ വന്നാൽ പിന്നെ മത്തുകുട്ടി യെ കാണില്ല... atm കാണില്ല......... ഒരു മെറ്റാഡേതെ പ്രോഗ്രാം......

  • @thahamuhammed7885
    @thahamuhammed7885 6 лет назад +14

    എനി ഒരിക്കലും ഞാൻ ഈ പരിവാടി കാണില്ലാ

  • @gopalakrishnan-hq2fy
    @gopalakrishnan-hq2fy 4 года назад +3

    Yes,, 10.35 കല്ലു പറയുന്നു "lifeline എടുത്തു dance അറിയുന്ന സുഹൃത്തിനെ വിളിച്ചു dance ചെയ്യിക്കാമെന്നു പറഞ്ഞിരുന്നില്ലേ "എന്ന്.
    പിന്നിലോട്ടുപോയി വീണ്ടും കണ്ടു. എന്നാൽ ഇങ്ങിനെ ഒരു option അവർ രണ്ട് പേരും പറഞ്ഞിട്ടില്ല
    അതുകൊണ്ട് ഇതൊരു വൻ ചതി തന്നെയായിരുന്നു. 👎👎👎👎👎👎

  • @DrFaslaDavood
    @DrFaslaDavood 6 лет назад +5

    one of the brave girl shahina,she announced her father"s job without any regressions,aa kuttiyude karyathil udan panam edutha decision moshamayippoyi

  • @safump
    @safump 6 лет назад +40

    Ee paripadiyodulla bahumanam nashtapettu...
    Shame on this program ..👎🏻👎🏻👎🏻

  • @suhailahmed7036
    @suhailahmed7036 3 года назад +2

    What the hell proud of you sister😍😍😍🥺🥺

  • @AbdulRasheed-it2jl
    @AbdulRasheed-it2jl 6 лет назад +28

    ആകുട്ടിയെ അങ്ങനെ ഒഴിവാക്കാൻ പാടിലായിരുന്നു

  • @mohdsharafudheen2287
    @mohdsharafudheen2287 6 лет назад +6

    ഡാൻസ് കണ്ട് grade തിരിക്കാൻ മാത്രം ആ ATM ൽ Technology യുണ്ടോ? കഷ്ടമായിപ്പോയി.

  • @ZzzZzz-tm8jk
    @ZzzZzz-tm8jk 5 лет назад +7

    Pavam koch 😭😭😭

  • @chinnutomy8662
    @chinnutomy8662 6 лет назад +76

    ചതി.......ആഹാ ഉമ്മച്ചികുട്ടിയെ പറഞ്ഞു വിടാൻ വേണ്ടി മാത്രം കൊടുത്ത ടാസ്‌ക് ...മോശമായി പോയി....

    • @chinnutomy8662
      @chinnutomy8662 6 лет назад

      Annooo njan snehathode vilichathaaaa ....thattthin marayathu parayilleee athupole....

    • @fidhaleshan3009
      @fidhaleshan3009 6 лет назад +1

      Chinnu Tomy aah....ente mistake aavum enik anganokke kelkumbol entho thonnum...😃

    • @chinnutomy8662
      @chinnutomy8662 6 лет назад

      Ahaa nishkalangamaya kutty poyappol enikkum changadam vannuuu...Ahaa kuttikku support cheyyuka annu cheithee

  • @aishwaryaaysh6261
    @aishwaryaaysh6261 6 лет назад +43

    Edhu oru cheating aanu... Dance kalikanam enna task il life line edukkam ennu aaa kochinod onnu soojipikanam aaerunu... Edhinu life line edukam ennu ellam kazinjitu parayuboza ariyunne

    • @rhhrsham5341
      @rhhrsham5341 6 лет назад +2

      Aishwarya aysh yes
      athumalla ith vare ee dance kalikuna taskl aaarm out aaytlla
      end pottatharm kalichaaalum accept chyr nd

    • @twinkle3106
      @twinkle3106 6 лет назад

      Ath avalude problem

    • @shafihasa
      @shafihasa 6 лет назад

      കറക്റ്റ്

    • @Shakeer4uth
      @Shakeer4uth 6 лет назад +1

      aa kuttiye purathaakaan vendiyaa aa task koduthe... allenkil kallu koode dance cheyyaan koodumaayirnnu .... aaa kutty edul sunil answer paranju thannu yennu paranjadhaaavaam purathaakaan kaaranam..

  • @funentering3113
    @funentering3113 4 года назад +5

    കലാമണ്ഡലം ATM..😂

  • @jithuchalakkadavu1163
    @jithuchalakkadavu1163 6 лет назад +4

    പെട്ടന്ന് പറയുമ്പോൾ ഒരു പെണ്ണ് കുട്ടിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റു..... നല്ലൊരു എപ്പിസോഡ് ആയിരുന്നു... കളഞ്ഞു....

  • @aiswaryaraj3786
    @aiswaryaraj3786 6 лет назад +79

    ഡാൻസ് കളിപ്പിച്ചു പുറത്താക്കിയത് മോശം ആയി പോയി. എന്തെങ്കിലും questiin ചോദിക്കാമായിരുന്നു.

    • @shameelkongad4098
      @shameelkongad4098 6 лет назад

      cerect

    • @Fathimazaharafathimazaha-kv9ob
      @Fathimazaharafathimazaha-kv9ob 6 лет назад

      Aadym nk question aarnnu.avde ndarnna kurch chetttayimar answer orkke paranju poyi.bt adh kazhinjapo avrk veshmayi.adh kond maatti task aakithaaa

    • @sathanxavier1972
      @sathanxavier1972 6 лет назад

      Fathimazahara2017 fathimazahara അത് വരെ എത്തിയത് തന്നെ വലിയ കാര്യമല്ലേ

  • @smile_explode
    @smile_explode 4 года назад +3

    No one :
    Literally No one:
    Commerce Students:12k likes ==12k Dislikes ipo Tally Aayi😂

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 6 лет назад +7

    ആ പെങ്കൊച്ചിനെ മനപ്പൂർവം ഒഴിവാക്കിയത് പോലെ
    സത്യമായിട്ടും ചെറിയ ഒരു ദേഷ്യം തോന്നുന്നു നിങ്ങളോട്
    ഇടക്ക് നിങ്ങക്കു ഉള്ള പ്രോബ്ലം ആണ് ഇത്
    Made for ech other ലും ഉണ്ടായിരുന്നു ഇത് പോലെ ഒരു തോന്നിവാസം സെക്കൻഡ് എലിമിനേഷൻ റൗണ്ട് 28ആമത്തെ എപ്പിസോഡ്
    ആ കൊച്ചിനോട് ചോദ്യം ചോദിച്ചിട്ട് പുറത്തു പോയിരുന്നേൽ പ്രോബ്ലം ഇല്ലാരുന്നു ആ കൊച്ചിന് ലൈഫും ഉണ്ടായിരുന്നു
    ഒലക്കമ്മലെ പാട്ടും കൊടുത്തു അതിന് പറ്റിയ ഡാൻസ് ഒക്കെ കളിക്കുന്ന കുട്ടി ആണേൽ നിങ്ങളുടെ ഈ പരിപാടിയിൽ ഈ കുട്ടി ഉണ്ടാകുമായിരുന്നോ
    ആ കുട്ടിക്ക് അറിയാവുന്നതു ഒപ്പന ആണെന്ന് പറഞ്ഞിട്ടും
    അവന്റെ അമ്മടെ നകുമുക്ക
    എന്തോന്നടെയ് ഇത് വരെ സന്താഷത്തോടെ ആണ് കാണുന്നത്
    Made..... Other ഇപ്പോൾ കാണാറില്ല
    ആദ്യമായി ഇതിനു ഒരു ഡിസ്‌ലൈക് അടിച്ചു

    • @mubeenmubi1163
      @mubeenmubi1163 6 лет назад

      farooque kavuthiyotil
      Shariyanu brdr oru olakkede prgrm...

  • @agneykrishna668
    @agneykrishna668 6 лет назад +22

    ഗുഡ്... ക്വിസ് പ്രോഗ്രാം ആണെന്ന് പറഞ്ഞു വന്ന കുട്ടിയെ കൊണ്ട് d4 dance കളിപ്പിച്ചു... കളിയിൽ നിന്നും ഔട്ട്‌ ആക്കിച്ചു റേറ്റിംഗ് കൂടുകയും വേണം പൈസ കൊടുക്കാനും വയ്യ.. അടിപൊളി എന്തായാലും....

  • @kabeerkmr3398
    @kabeerkmr3398 5 лет назад +1

    ആ പയ്യനും അവന്റെ ഫ്രണ്ടും ചേർന്ന് എത്ര മര്യാദയോടെ ആണ് ഗെയിം കളിച്ചത് അത് തന്നെയാണ് വിജയം . കാരണം അഞ്ചാം ക്ലാസ് കുട്ടികൾക്ക് പോലും ആൻസർ ചെയ്യാൻ പറ്റത്തക്ക രീതിയിലുള്ള ചോദ്യങ്ങളാണ് അതിനിത്ര അഹങ്കരിച് സംസാരിക്കേണ്ട കാര്യം ഇല്ല .മാത്രമല്ല ചോദിക്കാൻ സാധ്യത ഉള്ള ചോദ്യങ്ങള് സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുൻപ് റിഹേഴ്സൽ കൊടുക്കുകയും ചെയ്തു അത് ഈ പെൺകുട്ടി പറയുകയും ചെയ്തു ഈ dd മലയാളത്തിലെ ക്യുസ് ഒക്കെ കണ്ടിട്ടുണ്ട് ഇന്ഗ്ലീഷിൽ അതും ചരിത്ര പരമായ സംഭവങ്ങളുടെ വർഷംവും മഹദ് വ്യക്തികളുടെ പേരും ഓപ്ഷൻ പോലും കൊടുക്കാതെ ആണ് ചോദിക്കുന്നത് വിജയികൾക്ക് വളരെ ചെറിയ സമ്മാനത്തുകയും 7.8.9 ക്ലാസ്സുകളിൽ പഠിക്കുന്ന മിടുക്കരായവർ ആൻസർ ചെയ്തു വിജയികളാവുകയും ചെയ്തിട്ടുണ്ട് . ഇവടെ ഈ പെൺകുട്ടി അനാവശ്യമായി സംസാരിച്ചു മിസ് ബിഹേവിയർ പിന്നെ കയറുന്നതിനു തൊട്ടു മുൻപ് റിഹേഴ്സൽ തന്നെന്നും പറഞ്ഞു. പണവും ഭംഗിയും തൊലി വെളുപ്പും ഉണ്ടലോ അത് കൊണ്ടാണീ ആളുകള് സപ്പോർട്ട് ചെയ്യുന്നത് . വളർന്നു വരുന്ന നാളെ സമൂഹത്തിന് ഉപകാരിക്കേണ്ട ഈ പയ്യന്മാരെ ഞാൻ സപ്പോർട്ട് ചെയ്യുന്നു അവർക്കും ഒരുപാട് ആഗ്രഹങ്ങളുണ്ട് . 12500 കിട്ടിയില്ലേ കേരളത്തിൽ മൊത്തം ഫേമസ് ആയില്ലേ. ഇനി ആർക്കെങ്കിലും വിഷമം ഉണ്ടെങ്കി 37500 മണിയോര്ഡറായി അയച് കൊട്.sunny is the winner

  • @iranfilms.tehran2533
    @iranfilms.tehran2533 6 лет назад +116

    Atm വണ്ടിയുമായി കണ്ണൂര് എങ്ങാനും കണ്ടാൽ കയ്യും കാലും കൊത്തി മനോരമ പത്രകെട്ടിന്റെ ഒന്നിച്ച് അങ് പൊതിഞ്ഞ് തരും... #കണ്ണുരിൽ ഏത് മഴവിൽമനോരമ വാഹനം കണ്ടാലും ചില്ലിൽ കല്ല് വീഴും ഉറപ്പ്...😠🗡🗡🗡🔫

  • @aflahali4927
    @aflahali4927 6 лет назад +11

    എപ്പിസോഡ് 83 രണ്ട് ദിവസം മുൻപ് ആണ് കണ്ടത് പക്ഷെ അത്‌ ഒരു എൻഡിങ്ങിൽ എത്താതെ ആയപ്പോൾ മനസ്സിൽ ഒരു ഇതുണ്ടായിരുന്നു. എന്താണ് ആയിട്ടുണ്ടാവുക എന്ന് ആലോചിച്ചിട്. Tnxxx

  • @nandana3914
    @nandana3914 3 месяца назад

    Nalloru entertaining program ayirrun ippo anekii full tragedy,emotions okke focus akkin oru sympathy program🚶....Need a comeback of this program like season 1...