തെരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രന്‍ ഹെലികോപ്റ്റർ ഉപയോഗിച്ച് പണം കടത്തിയെന്ന്പരാതി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 474

  • @mohdrazim3148
    @mohdrazim3148 3 года назад +484

    എത്ര കോടി ഒഴിക്കിയിട്ടും കേരളത്തിൽ ഒരു സീറ്റ പോലും കിട്ടിയിട്ടില്ല 😂 അതാണ് ബുദ്ധിയുള്ള കേരളത്തിലെ ജനം ചാണകത്തിൽ വീഴില്ല

    • @amandmeenu5244
      @amandmeenu5244 3 года назад +9

      Adich mattiyath kurach keralathile jangalkkum angane thirich kittatte

    • @coldstart4795
      @coldstart4795 3 года назад +5

      സീറ്റ് ആർക്ക് വേണം...ക്യാഷ് അല്ലെ മെയിൻ

    • @mohdrazim3148
      @mohdrazim3148 3 года назад

      @@coldstart4795 അല്ല മൊയന്തെ പിന്നെന്തിനാ പൈസ ചെലവാക്കിയത് സീറ്റിനല്ലാതെ സീറ്റ ന് തന്നെയാണ്

  • @nasimnasim1990
    @nasimnasim1990 3 года назад +372

    ആ പരാതിക്കാരനെ എല്ലാവരും സപ്പോർട്ട് ചെയ്യണം ഇല്ലെങ്കിൽ അദ്ദേഹം ഒറ്റപെട്ടുപോകും

    • @rajeshviswanadh
      @rajeshviswanadh 3 года назад +11

      👍yes... 👍

    • @shafi777shafi2
      @shafi777shafi2 3 года назад +7

      സത്യം 👍

    • @sijuk1741
      @sijuk1741 3 года назад +5

      അതെ 👍

    • @sijuk1741
      @sijuk1741 3 года назад +16

      ഒറ്റപ്പെടില്ല സുഹൃത്തേ.. ഇവിടെ ബിജെപി അല്ലല്ലോ ഭരിക്കുന്നത്

    • @Lajus2835
      @Lajus2835 3 года назад

      @@sijuk1741 പക്ഷേ....

  • @reejeshpunnoli
    @reejeshpunnoli 3 года назад +180

    ഇവരല്ലേ ശരിക്കുള്ള രാജ്യസ്നേഹികൾ😂

    • @sanil_666y5
      @sanil_666y5 3 года назад +2

      Chiripikalle😂😂😂

    • @Ami7166
      @Ami7166 3 года назад +2

      തമാശക്കാണേൽ പോലും ഇങ്ങനെ ഒന്നും പറയരുത് കേട്ടോ....

    • @umayath
      @umayath 3 года назад

      രാജ്യ സ്‌നേഹി അല്ല, വ്യാജ സ്നേഹി

  • @ഷാരോൺ
    @ഷാരോൺ 3 года назад +79

    ഇൻ്റെ അയ്യപ്പാ നീ എത്ര വലിയവൻ -- സ്വാമിയെ ശരണമയപ്പാ -

  • @emmanuelantony4308
    @emmanuelantony4308 3 года назад +136

    ഇത് ഇപ്പൊ എന്തോരം പേരാണ് സുരേട്ടന്
    ഉള്ളിസുര, ഹാൻസ് സുര, കുഴൽ സുര, ഇപ്പൊ ഹെലി സുര 😂😂

  • @reyas750
    @reyas750 3 года назад +190

    ഞാനും വിചാരിച്ചു സുരു ഹെലികോപ്റ്ററിൽ എന്തിനാ പോകുന്നെ.. ഇപ്പോൾ മനസ്സിലായി 😄😄😄

    • @hameednaani9298
      @hameednaani9298 3 года назад +6

      ഹെലികോപ്റ്റർ ഉപയോഗിക്കാൻ ആര് പണം കൊടുത്തു എന്നും അന്നേ ശിക്കണം

  • @Syam1249
    @Syam1249 3 года назад +50

    ഓരോ തിരഞ്ഞെടുപ്പും കേരളത്തിലെ ബിജെപി നേതാക്കൾക്ക് ചാകരയാണ്.. കോടികളാണ് ഓരോ നേതാവും കൈക്കലാക്കുന്നത്..

  • @anishkj7527
    @anishkj7527 3 года назад +38

    അയ്യോ ഞങ്ങടെ ''പറക്കും സുര''യെ ഒന്നും ചെയ്യല്ലെ..അടുത്ത തവണ 140 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനുള്ളതാ..

  • @pranavsambru77
    @pranavsambru77 3 года назад +107

    പണി വരുന്നുണ്ട് അവറാച 😂😂

    • @harikrshnan7469
      @harikrshnan7469 3 года назад

      😉

    • @wellwisher1986
      @wellwisher1986 3 года назад +3

      ഒന്നും നടക്കില്ല, എല്ലാ ഡീലിന്റെ ഭാഗമായി ഡിലീറ്റ് ആകും, നോക്കിക്കോ, ജനങ്ങൾ ശശി ആകും 😁😁😁

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +89

    എടാ ഉള്ളി സുരേ നീ ആള് കൊള്ളാമല്ലൊ !

    • @nooruk332
      @nooruk332 3 года назад

      😄

    • @krishnakrish2442
      @krishnakrish2442 3 года назад

      Kujhappaa ക്ക് cheyymm അല്ലേ

    • @krishnakrish2442
      @krishnakrish2442 3 года назад

      Jeleel സുന്നത്ത് annualle

    • @ryzindia1883
      @ryzindia1883 3 года назад +9

      @@krishnakrish2442 പോടാRടട കുണ്ട

    • @coldstart4795
      @coldstart4795 3 года назад +1

      ഷോ...ഇതൊക്കെ കണ്ടിട്ട് ബിജെപി ക്കു കൊടി പിസിക്കുന്ന പാവം എന്നെ പോലുള്ളവർ...

  • @shafikkvettam6842
    @shafikkvettam6842 3 года назад +40

    രാജ്യസ്നേഹം വാക്കുകളിൽ മാത്രം. ഭാരത മഹാരാജ്യത്തെ വെറുമൊരു പറമ്പായി കാണുന്ന അവർ ചെയ്യുന്ന ഓരോ കാര്യങ്ങൾ.

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 года назад +1

      Ulli orikkalum angine cheyyilla avan kallanalla verum tahivoli kallan athratanne

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 года назад +35

    ഈ സിനിമാനടൻമാരൊക്കെ ബീജെപി യിലേക്ക് പോകുന്നതിന്റെ ഗുട്ടൻസ് ഇപ്പോളല്ലെ പിടി കിട്ടിയത്🌹🌹🌹

    • @vivindan0707
      @vivindan0707 3 года назад +1

      Athum padam onnum illathe polinju irikkunna nadanmaar...samshayam entha....

  • @RajRaj-zw2cr
    @RajRaj-zw2cr 3 года назад +54

    ഇലക്ഷൻ സമയം BJP ക്കാർക്ക് ചാകര സമയമാണ് , ഇലക്ഷൻ ജയികുന്നതും തിൽകുന്നതും അല്ല അവർക്ക് വിഷയം എങ്ങനെ ഇലക്ഷൻ ഫണ്ടിൽ നിന്നും കാശ് അടിച്ച് മാറ്റാം എന്നാണ് അവർക്ക് മുഖ്യം.

  • @hishamrasheed5379
    @hishamrasheed5379 3 года назад +64

    അമ്പട പുളുസൂ... പണി പാളി..

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 3 года назад +14

    ഇവൻമാർ മൊത്തം കളളൻമാരാണല്ലോ എന്റെ ദൈവമേ.... 😊😊😊😊😊

  • @anc9654
    @anc9654 3 года назад +15

    വേഷ്യയുടെ ചാരിത്ത്ര്യ പ്രസംഗം എത്ര മഹത്തരം സുരക്കും ടീമിനും മുന്നിൽ അവരെത്ര നിസാരം

  • @yasmediaproductions5166
    @yasmediaproductions5166 3 года назад +60

    ഉള്ളി സുര
    Vs
    ശോഭ സുര
    മഞ്ഞൾ കൃഷി നടക്കുന്നുണ്ടാകില്ല അതാകും 25 ലക്ഷം ചോദിക്കുന്നത് പോലടിച്ചി

  • @farseenfarsu3355
    @farseenfarsu3355 3 года назад +12

    ഈ പണി ഒപ്പിക്കാൻ ആയിരുന്നു സുര ഹെലികോപ്റ്ററിൽ വന്നത്😂

  • @majeedm5279
    @majeedm5279 3 года назад +12

    25. ലക്ഷം വേണം. ശോഭ ചേച്ചി. കുറച്ചൊന്നുമല്ല.

  • @assaadi2273
    @assaadi2273 3 года назад +32

    ഇപ്പെ ഈ ടി ഇല്ല ആടിയും ഇല്ല

  • @sijuk1741
    @sijuk1741 3 года назад +7

    ആകാശത്തു check post... ഇല്ലാതെ പോയത് നന്നായി... അല്ലെങ്കിൽ സുരൻ ചേട്ടനെ അന്നെ പൊക്കിയേനെ... 😂😂😂

  • @eurointernational5752
    @eurointernational5752 3 года назад +18

    Ed ഉറങ്ങുകുകയാണ്.... പ്ലീസ് ഒന്നു ഉണർത്തി നോക്കൂ

  • @Mac-dw4xr
    @Mac-dw4xr 3 года назад +14

    രാജ്യദ്രോഹം ...UAPA ചുമത്തണം

    • @fadhilz963
      @fadhilz963 3 года назад +1

      സാമ്പത്തിക വ്യവസ്ഥ തകിടം മറിഞ്ഞാൽ രാജ്യം മൊത്തം അനുഭവിക്കും ഇവന്മാക്ക് അതറിയാനുള്ള ബോധം ഇല്ല

  • @messiah471
    @messiah471 3 года назад +45

    അണ്ണനെ വിട്ട് കളി... ED അറിഞ്ഞാൽ ശെരിയാക്കും എല്ലാത്തിനേം 😆

  • @abdulgafoor5831
    @abdulgafoor5831 3 года назад +15

    അവർ ജനങ്ങൾക്ക് കൊടുക്കാമെന്നു പറഞ്ഞ 15ലക്ഷം പാർട്ടിക്കാർക്ക് കൊടുക്കുകയാണത്രെ 🤣🤣

  • @നിലപാട്-ഹ4പ
    @നിലപാട്-ഹ4പ 3 года назад +53

    ബിജെപികാർ കേരളത്തിൽ ജയിച്ചിരുന്നെങ്കിൽ എന്താകും സ്ഥിതി? അയ്യപ്പൻ രക്ഷിച്ചു 😄😄💪

    • @shamnasshammu6222
      @shamnasshammu6222 3 года назад +10

      അങ്ങനെ അവർ ജയിച്ചെങ്കിൽ അയ്യപ്പന് നാണക്കേട് ആയേനെ....

    • @abdulshukkoor8079
      @abdulshukkoor8079 3 года назад +10

      @@shamnasshammu6222 എങ്ങാനും ജയിച്ചിരുന്നെങ്കിൽ അയ്യപ്പനേം എടുത്ത് വിറ്റേനെ

    • @shamnasshammu6222
      @shamnasshammu6222 3 года назад +4

      @@abdulshukkoor8079 ഹാ... ഒരു തുണ്ട് പോലും ബാക്കി വെക്കില്ല.....

    • @abdulshukkoor8079
      @abdulshukkoor8079 3 года назад +2

      @@shamnasshammu6222 correct

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 года назад +3

      @@shamnasshammu6222 സംഘികൾ മുക്കാൽ ഭാഗവും കട്ട് ഒരു ഭാഗം മാത്രംവെച്ച് നാമജപഘോഷയാത്രയും പൂജയും നടത്തി പറയും പിണറായി അയ്യപ്പനെ വിറ്റു. നിരീശ്വരവാദിയെന്ന് 😄

  • @spotonnbyrameezmohd2164
    @spotonnbyrameezmohd2164 3 года назад +6

    കക്കൂസ് ഉണ്ടാക്കിയതിൽ ബാക്കി വന്ന പൈസ ആണ് സാറമ്മാരെ 😥😂

  • @sajeevsaji6196
    @sajeevsaji6196 3 года назад +12

    പോലീസും സർക്കാറും ഇനി അർമാദിക്കും. 😂😂😂💪💪💪

    • @AMAL-fq3de
      @AMAL-fq3de 3 года назад

      അതെ... അതെ... ED യും സിബിഐയും സെക്രട്ടറിയേറ്റിൽ കേറി മാന്തതിരുന്നാൽ ഭാഗ്യം... 😆😆😆

  • @rajappankottayam6058
    @rajappankottayam6058 3 года назад +23

    എങ്ങനെ ഉണ്ട് ? ആനകൾക്ക് മാട്രിമോണി തുടങ്ങിയ ബിജെപി ഒൺലൈൻ ചാനലുകൾ ഉണ്ട് .

  • @raju.kgeorge5338
    @raju.kgeorge5338 3 года назад +9

    രാജ്യസ്‌നേഹം ഉള്ളതുകൊണ്ട് പാവങ്ങൾക്കു കൊടുക്കാൻ കൊണ്ടുവന്ന പണം, നല്ലകാര്യം അല്ലെ.

  • @dreamoftravel109
    @dreamoftravel109 3 года назад +1

    രാജ്യ സ്നേഹം എന്നു പറഞ്ഞാൽ ഇതാണ് ഇതിനാണ് കുറച്ചു മുന്നേ നോട്ട് നിരോധിച്ചത് ബ്ലാക്ക് മണി 🙏🙏

  • @jalalvs9458
    @jalalvs9458 3 года назад +15

    ഇനിയും ബജെപിയിൽതുടരുന്നവരോട്
    എത്ര യു൦പെട്ടെന്ന് മററു൦പാർട്ടികളിൽ അ൦ഗങ്ങളാവുക

  • @Discobeat0
    @Discobeat0 3 года назад +3

    Soba യുടെ ഈ voice എന്താ ചാനലിൽ issue ആക്കാത്തത് ????🤔😱😱

  • @jestin9876
    @jestin9876 3 года назад +6

    രാജ്യ ദ്രോഹി bjp കാര്‍ എവിടെ NIA

  • @binnykuriakose9955
    @binnykuriakose9955 3 года назад +3

    ഒരന്യേഷണവും നടക്കില്ല. പരസ്പര സഹായ സഹകരണ സംഘം ആണല്ലോ ഇവിടെ. പരസ്പരം പുറം ചൊറിയുന്ന പാർട്ടികൾ.

  • @adershkattachira4120
    @adershkattachira4120 3 года назад +2

    പുള്ളി ഇപ്പോൾ എവിടാ കാണാനില്ലല്ലോ 🤭

  • @rafnasckrappas6340
    @rafnasckrappas6340 3 года назад +1

    രാജ്യ സ്നേഹി ശോഭാ സുരേന്ദ്രന്‍ 🙄🙄🙄അടിപൊളി

  • @makkarmm165
    @makkarmm165 3 года назад +6

    ആകാശത്തു ചെക്ക് പോസ്റ്റ്‌ വക്കാൻ പറ്റുമോ?.

  • @rasheedt151
    @rasheedt151 3 года назад +6

    റോഡ് മാർഗ്ഗം ഒഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോ മനസിലായോ?

  • @jamshidamayur1299
    @jamshidamayur1299 3 года назад +4

    ബിജെപി നേതൃത്യം
    വേഗം
    ഇനി എന്തെങ്കിലും വർഗീയത പറഞ്ഞു ഉണ്ടാക്കി ഇതൊക്കേ മറച്ചു വെക്കണം

  • @ananthakrishnanrejith1140
    @ananthakrishnanrejith1140 3 года назад +4

    പണ്ട് 2019 ലോക്‌സഭാ ഇലക്ഷന് കർണാടകയിൽ ഒരു പ്രധാന bjp നേതാവ് വന്നപ്പോൾ ഹെലികോപ്റ്ററിൽ നിന്നു കാറിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ ഒരു ബാഗ്ഗ് എടുത്തു വെച്ചു എന്നു കേട്ടിട്ടുണ്ട്...
    പ്രധാന നേതാവ് ആരാണെന്നു പറഞ്ഞാൽ നാളെ മുതൽ എന്റെ youtube അക്കൗണ്ട് കാണില്ല എന്നുള്ളത് കൊണ്ട് പറയുന്നില്ല😶😶

  • @muhsina4613
    @muhsina4613 Год назад

    എല്ലാം ദേശ സ്‌നേഹം .ജയ് ഭാരത്.👍

  • @fadeelahammed322
    @fadeelahammed322 3 года назад +8

    ഒരു സാധരണക്കാരൻ കുറച്ചു പൈസ കയ്യിൽ വച്ചാൽ അന്വേസിക്കാൻ വരുന്ന മാമൻ മാർ എവിടെ പോയി. ഇവന്റെ ഇ വിശയത്തിൽ എന്താ മൗനം.

  • @straightpath11
    @straightpath11 3 года назад +2

    പെട്രോളിൽ നിന്ന് കിട്ടുന്നത് ഒക്കെ എവിടെ യെങ്കിലും ഒഴുക്കണ്ടേ 😝

    • @shafi777shafi2
      @shafi777shafi2 3 года назад

      പെട്രോൾ മാത്രമല്ല... ഗ്യാസും.... 😢

  • @wilkinsebastian8745
    @wilkinsebastian8745 3 года назад +1

    Kalakki👏

  • @abdulbasheer4930
    @abdulbasheer4930 3 года назад +1

    ഈ കോടികളുട ഹവാല പൈസയിൽ നിന്ന്കേരളത്തിൽആർഎസ്എസ്-ബിജെപി ഹിന്ദു തീവ്രവാദ പ്രവർത്തനത്തിലേക്ക്പണം ചെലവായിട്ടുണ്ട് എന്ന് സർക്കാർ നിർബന്ധമായും അന്വേഷിക്കണംഅവരുടെ ഈ കാശ് ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കുന്നുണ്ടോ എന്ന്ഈ സർക്കാർ അന്വേഷിക്കണം

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +2

    ഇവരുടെ പ്രധാനമന്ത്രി തന്നെ 2019ൽ ഗുൽബർഗയിൽ പണം കടത്തിയ വീഡിയോ എല്ലാവരും കണ്ടതാണ്

  • @dreamoftravel109
    @dreamoftravel109 3 года назад +1

    ശോഭ ചേച്ചി ആള് കൊള്ളാം 😎😎

  • @bachuforever1419
    @bachuforever1419 3 года назад +1

    രാജ്യ സ്നേഹികൾ 👍🇮🇳🇮🇳🇮🇳
    ജയ് ശ്രീ രാം ☠️☠️☠️

  • @rafeekrafeek9748
    @rafeekrafeek9748 3 года назад +13

    ബിജെപി നേതാക്കന്മാരുടെ alla accounttkalum പരിശോധിക്കണം

    • @fadhilz963
      @fadhilz963 3 года назад

      ഒക്കെ ബിനാമി എടപ്പാടുകൾ

  • @hifluyt7528
    @hifluyt7528 3 года назад +3

    മുസ്ലിം പേര് ഇല്ലാത്ത തുകൊണ്ടു ഈ കേസ് : ഈ വർത്തയും കാണാൻ ആളില്ലാ രാജ്യത്തിനു വേണ്ടി പോരാടുന്ന ബീ ജെ പി

  • @mohammedsaleem9298
    @mohammedsaleem9298 3 года назад +2

    പൂജേപിയുടെ മെമ്പർഷിപ്പ് എവിടന്നാ കിട്ടുക. കുറച്ച് കാശിന്റെ അവശ്യം ഉണ്ടായിരുന്നു

  • @JOBIN-gs2fe
    @JOBIN-gs2fe 3 года назад +3

    Poli

  • @shajahanphydru6885
    @shajahanphydru6885 3 года назад +4

    Media one ☝️ 👌

  • @abdulgafoorkp7813
    @abdulgafoorkp7813 3 года назад +1

    കിട്ടാനുളളത് ഹെലികോപ്റ്ററിലും തങ്ങുകയില്ല സുരേന്ദ്രാ .തലയിൽ തന്നെ വീഴും സുരേ ....... അയ്യപ്പ ശാപം.

  • @badhushakhan358
    @badhushakhan358 3 года назад

    Polich👌

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +4

    കാശ് കൂടുതൽ അടിച്ച് മാറ്റാനാണ് സുര 2 സ്ഥലത്ത് മൽസരിച്ചത് തന്നെ! പി ശെ പി യിൽ ഇവർ നിൽകുന്നത് തന്നെ കാശ് കണ്ടിട്ടാണു്.

  • @noufalvgd7593
    @noufalvgd7593 3 года назад +2

    ഏയ് അതിനൊന്നും സാധ്യത ഇല്ലാ അവർ രാജ്യ സ്നേഹികൾ അല്ലെ

  • @musthafaurooj3979
    @musthafaurooj3979 3 года назад

    മുകളിലൂടെ കുഴൽ പണം കടത്തിയാൽ കേസ് എടുക്കാൻ പാടില്ല.ഒരു എലിക്കോപ്റ്റർ വാങ്ങണം 😀

  • @jagadeshchuhan5391
    @jagadeshchuhan5391 3 года назад +4

    ഉള്ളി.വലിയ.കളളനാണ്.എനന്.മനസിലായി.രാജൃസ്നേഹി.അലേ.

  • @tenpoleconsultants9045
    @tenpoleconsultants9045 3 года назад

    Superb superb👏👏👏👌

  • @englis-helper
    @englis-helper 3 года назад +1

    *Kerala + Educated people = No BJP*

  • @lavygeorge596
    @lavygeorge596 3 года назад

    Very good
    Good hindusam

  • @abtmzr
    @abtmzr 3 года назад

    ഇങ്ങിനെ ഒരു ശബ്ദ രേഖ കിട്ടിയിട്ടും ഈ കേസിന്റെ ഗതി കാണുമ്പൊൾ !!!

  • @shibu4331
    @shibu4331 3 года назад +1

    Best😊

  • @thamjeed4639
    @thamjeed4639 3 года назад +12

    Ambada pulusu 😂😂
    Surayum kollam . Shobem kollam 😂😂😂

  • @sbrview9852
    @sbrview9852 3 года назад +1

    ഈ പണം വാങ്ങിയവർ തന്നെ തിരിഞ്ഞു കൊത്തി...

  • @nicedayir4008
    @nicedayir4008 3 года назад

    പൊളി

  • @shegar3357
    @shegar3357 3 года назад

    കോടികൾ കോടികൾ പിന്നാലെ

  • @coirvillagelakeresort797
    @coirvillagelakeresort797 3 года назад

    Wooww Shobechi 💪💪💪💪🥰

  • @nived189
    @nived189 3 года назад +1

    le സുര : വല്ല ഹാൻസാ മറ്റോ ആണെങ്കിൽ ഞാൻ ഏറ്റെടുക്കാ..

  • @jasilsp19
    @jasilsp19 3 года назад

    നീ ഇനി മുതൽ ഹാൻസ് സുര അല്ല
    Helicopter സുരാ....🔥

  • @paulatreides6218
    @paulatreides6218 3 года назад +1

    ദേശസ്നേഹ കുഴല്‍പ്പണം..
    പരട്ട റാസ്ക്കല്‍സ്..
    ഇതായിരിക്കും അവന്‍റെയൊക്കെ കോണാത്തിലെ ദേശസ്നേഹം.

  • @muhammedramzad5306
    @muhammedramzad5306 3 года назад +3

    ബിജെപി കേരളത്തിൽ തിരഞ്ഞുടുപ്പിൽ ചിലവാക്കിയത് 400 കോടിയാണ്.. എവിടെ നിന്നാണ് ഇത്രയും പണം..

    • @coldstart4795
      @coldstart4795 3 года назад

      22000 crores ഉണ്ട് ലീഗൽ മണിയായി

  • @livingearth4166
    @livingearth4166 3 года назад +2

    ഇവർ ഇത്രയൊക്കെ നാറിയിട്ടും ബിജെപി വിടാത്തതിന് കാരണം ഇപ്പഴാ മനസ്സിലായെ

  • @mohasinra2454
    @mohasinra2454 3 года назад +2

    ഗൊച്ചുഗള്ളി ഇതായിരുന്നെല്ലേ ഷോബേ നിന്റെ മഞ്ഞൾ കൃഷി.

  • @rasheedt151
    @rasheedt151 3 года назад +1

    എല്ലാറ്റിനേയും പിടിച്ച് തുറങ്കിലടക്കണം

  • @farookrt4746
    @farookrt4746 3 года назад

    എലി പുന്നെല്ല് കണ്ട പോലെയ, BCP കേരളംഘടകം, ഒട്ടുമിക്കതും 10000, Rs, ഒന്നിച്ച് കണ്ടിട്ടില്ല, നോട്ട് കെട്ടുകൾ ഒന്നിച്ച് കണ്ടപ്പോൾ, ആക്രാന്തം എവിടെ തുടങ്ങണം എന്ന് ഒരു പിടുത്തവുമില്ല, 'തൽകാലം അപ്പുറത്തെ പർട്ടിക്കാരെ ഒന്ന് കണ്ട് ഒരു ചെറിയ ക്ലാസ് തരാൻ പറയുക, കട്ടാൽ എങ്ങിനെ ഒതുക്കാം, അഭിമാനശ്നമൊന്നും നോക്കണ്ട, ഒരേ തൂവൽപക്ഷികളല്ലെ,

  • @ansarmookkummal7282
    @ansarmookkummal7282 3 года назад +1

    എല്ലാവരേയും അറസ്റ്റ് ചെയ്യണം

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 года назад +5

    ആരും ഒന്നും ചെയ്യില്ല ചെയ്യുമായിരുന്നെങ്കിൽ ശോഭയെ അറസ്റ്റ് ചെയ്യാമായിരുന്നു അതും നടന്നില്ല വെറുതെ മുക്രയിടണ്ട

  • @sijuk1741
    @sijuk1741 3 года назад +6

    എത്ര പണം കൊണ്ടു വന്നാലും കേരളത്തിൽ ഉള്ള ജനങ്ങൾ അതിൽ വീഴില്ല...

  • @kuttappantk9018
    @kuttappantk9018 3 года назад +1

    അന്വേഷിക്കേണ്ടവർ,,😀തന്നേകടത്തിയപണം,ആരന്വേഷിച്ചു😀കണ്ടുപിടിക്കാനാണ്,ഈഡിയും😀എൻഐഎയും😀 ഇൻകംടാക്സുംഒക്കെഎവിടെ😀😀

  • @faisyvtr5022
    @faisyvtr5022 3 года назад +14

    Athu polichu bjp full kallanmaranu arka ariyate

  • @coldstart4795
    @coldstart4795 3 года назад +1

    അമ്പടി കള്ളി..ശോഭേ.. ഇതൊക്കെ ആയിരുന്നല്ലേ മനസിലിരിപ്പ്...എന്നിട്ട് ഇലക്ഷന് എന്തൊക്കെ പ്രഹസനം...അയ്യപ്പസ്വാമി ശബരിമല...ഉംട

  • @MyYayoo
    @MyYayoo 3 года назад +1

    പിണങ്ങാറായി സർക്കാർ അന്വേഷിച്ചത് തന്നെ🤭

  • @hassanshah7188
    @hassanshah7188 3 года назад +1

    കൊച്ച് കള്ളാ ഹെലി സുരേ

  • @ckmnaduvannur4841
    @ckmnaduvannur4841 3 года назад

    കോടികൾ കൊടുത്താണ് ഉത്തരേന്ത്യയിൽ ബിജെപി വിജയം നേടിയത് 500 രൂപ കൊടുത്തു കയ്യിൽ മഷി പുരട്ടി പോവുകയാണ് പതിവ് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് വരരുത് എന്നൊരു താക്കീതും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഇവരുടെ പണം ഒഴുകുന്നത് കാണാം നിഷ്കളങ്കരേ ആരു വിചാരിച്ചാലും ബിജെപിയെ ഭരണത്തിൽ നിന്ന് ഇറക്കാൻ പറ്റില്ല ഒന്നാം മോദി സർക്കാർ വരുന്നതുതന്നെ കോടികൾ പ്രധാനിയും അംബാനിയും ഒഴുകി യിട്ടുണ്ട് അതുകൊണ്ടാണ് പെട്രോൾ ഡീസൽ വില 100 രൂപ വരെ എത്തിയിട്ടും ഗവൺമെന്റ് മിണ്ടാട്ടം ഇല്ലാത്തത് അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടി കോടികൾ ഒഴുകും പൊതുജനത്തെ കൊള്ളയടിക്കുകയാണ്

  • @ishaqkeethadath7062
    @ishaqkeethadath7062 3 года назад

    ശുനകപുത്രന്മാരെ അകത്തിട്ട് പൂട്ടണം...

  • @arafat1231000
    @arafat1231000 3 года назад

    Parathikkarane samrakshikkanam..❤️

  • @savithrinm8343
    @savithrinm8343 3 года назад +2

    അയ്യപ്പൻ പണി തുടങ്ങി😂😂😂😂 ജയ് ജയ് അയ്യപ്പൻ

  • @ahamedp2406
    @ahamedp2406 3 года назад

    Alhamdu Lilla . Happy news ever .

  • @greenindia5481
    @greenindia5481 3 года назад

    അടിപൊളി

  • @fhameen
    @fhameen 3 года назад

    സത്യാവസ്ഥ ഡ്രൈവർ (ഹെലികോപ്റ്റർ )അറിയാമായിരിക്കും

  • @hope2111
    @hope2111 3 года назад +2

    👍👍

  • @aniljoseaniljosed1050
    @aniljoseaniljosed1050 3 года назад

    എന്തോന്നുതേങ്ങയാകണ്ടെയെത്തിയത്. വന്നവെള്ളം നിന്നവെള്ളം കൊണ്ടുപോയി

  • @firozvkd2955
    @firozvkd2955 6 месяцев назад

    ജയിച്ചില്ലേങ്കിൽ എന്താ കോടികൾ അല്ലേ കിട്ടുന്നത്......, പണി എടുത്താൽ കിട്ടുമോ

  • @faheemmkd8680
    @faheemmkd8680 3 года назад +10

    Ivanmaar mothathil moonjillayoo😂🤣

  • @jkalanboss46
    @jkalanboss46 3 года назад +1

    ഓ ഇതാണല്ലേ രാജ്യസ്നേഹം 😆😆

  • @polynp
    @polynp 3 года назад

    എല്ലാവരുടെയും സംശയമായിരുന്നു തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും സുര എന്തിനായിരുന്നു 2 സ്ഥലത്ത് മത്സരിച്ചതും ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും.. കർണാടക ഇലക്ഷനു മുൻപും ചായക്കടക്കാരൻ വന്ന ഹെലികോപ്റ്ററിൽ നിന്നും പെട്ടിയെടുത്ത് ഓടിയതും ചേർത്ത് വായിക്കണം...ഇപ്പോൾ എല്ലാവർക്കും മനസ്സിലായി..

  • @jaleelvadakkethil2153
    @jaleelvadakkethil2153 3 года назад

    ഇതവസാനം ശൂന്യമായി പോകാനാണ് സാധ്യത...