ഭൂമിയിലെ വംശനാശത്തിന് കാരണം ഈ അദൃശ്യശക്തിയോ? Nemesis Star | bright Keralite

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 68

  • @BrightKeralite
    @BrightKeralite  10 месяцев назад +9

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/

  • @jay97121272
    @jay97121272 10 месяцев назад +10

    ഇതു ഹിന്ദു പുരാണങ്ങളിൽ ആയിരകണക്കിന് വർഷങ്ങൾ മുന്നേ രേഖപ്പെടുത്തുന്നു ഉണ്ട് അല്ലെ സാർ... ലോകം കൃത്യം ഇടവേള കളിൽ പുനസൃഷ്ടിക്കുന്നെന്നും അത് നാല് യുഗങ്ങൾ കൂടുമ്പോൾ എന്നും????????????

  • @bala_jeeva_.
    @bala_jeeva_. 10 месяцев назад +11

    2024 ayi vere ലെവൽ വിഡിയോകൾ പ്രേധിഷിക്കുന്നു...വീണ്ടും...... ♥️♥️♥️

  • @detoxisoul740
    @detoxisoul740 10 месяцев назад +2

    Video colour grading cheythal nalla aarkum. Allel lights adjust cheythal...
    Blacks okke faided anu grains und. So kanan oru bangi illa.
    Contents orupaad ishtama❤
    Its a suggestion from a subscriber 😊

    • @BrightKeralite
      @BrightKeralite  10 месяцев назад +1

      phone il aanu shoot cheyyunnath.,. athaakum

  • @amjathdbx
    @amjathdbx 9 месяцев назад +1

    സൂപ്പർ സാർ❤❤❤

  • @michaeljissbaby3823
    @michaeljissbaby3823 10 месяцев назад +4

    Dear" bright... whish you a happy new year 🌹🌹

  • @vsaan143
    @vsaan143 10 месяцев назад +1

    Amazing documentation sir 🌍

  • @abduabdu-rb5fk
    @abduabdu-rb5fk 10 месяцев назад +1

    Sir 2024 le astronomical events നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ Sir please ❤

  • @rocky5765
    @rocky5765 10 месяцев назад +2

    ബ്രോ ഹാപ്പി ന്യൂഇയർ 😍😍

  • @bharathyvenugopl7217
    @bharathyvenugopl7217 10 месяцев назад +1

    Wish you a very happy new year. Wish you all success in your research programme.

  • @haridasannair9449
    @haridasannair9449 6 месяцев назад

    Documentation is excellent. One doubt why only dinosaurs got extinct and not other creatures.

  • @sujiths2492
    @sujiths2492 10 месяцев назад +2

    Sir I have a question.. I'm ur viewer
    How did this dust and gas form in the universe? Where did it come from?

  • @i97_________kookitos
    @i97_________kookitos 10 месяцев назад +2

    Hello sir,
    ഏകദേശം ഒരാഴ്ച മുന്നേ സമയം 10: 00 ആയിക്കാണും ഞാൻ യാതൃശ്ചികമായി പുറത്തിറങ്ങി ആകാശത്തേക്ക് നോക്കാനിടയായി ( night). അപ്പൊ മുകളിന്ന് (ഒരു തെങ്ങിന്റെ ഉയരം മാത്രം ) ഒരു തീപ്പൊരിപോലെ താഴേക്കു വന്നു disappear ആയി. മിന്നാമിനുങ് ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ എനിക്ക് അത് വിശ്വസനീയമല്ല. കാരണം മിന്നാമിനുങ്ങു വെട്ടം അങ്ങനല്ല. വളരെ ചെറുതും with in seconds അത് മാഞ്ഞു പോയി.Sir ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ എനിക്കൊരു മറുപടി തരണം please

    • @PradeepKumar-bw9xj
      @PradeepKumar-bw9xj 10 месяцев назад +1

      Ullayude cheriya peace.Njanum kanarunde.Athu 🔥 theerum

    • @manjukm8928
      @manjukm8928 10 месяцев назад

      എലിയൻസ് ആയിരിക്കും

  • @devil_queen8439
    @devil_queen8439 10 месяцев назад +1

    Ee varshathe astronomical eventsinte oru video cheyyumo sir🤗

  • @hitheshyogi3630
    @hitheshyogi3630 10 месяцев назад

    വന്നു വന്നു നല്ല അവതാരകനും ആയി മാറി സർ

  • @ArunKumar-ff3io
    @ArunKumar-ff3io 10 месяцев назад

    നല്ലൊരു ക്യാമറ വേടിച്ചു വീഡിയോ ചെയ്യൂ അണ്ണാ പൊളിക്കും

  • @akshaisanand6708
    @akshaisanand6708 10 месяцев назад

    Adithya L 1 patti video che bro

  • @NoushadNoushu-d8i
    @NoushadNoushu-d8i 10 месяцев назад

    ഒരു നല്ല വീഡിയോ 👍🥰. പിന്നെ എനിക്ക് പറയാൻ ഉള്ളത് . പലരും ചോദിക്കുന്ന കാര്യത്തിന് വ്യക്തമായ ഉത്തരം പറഞ്ഞു കൊടുക്കണം സാർ. 🙂.

    • @BrightKeralite
      @BrightKeralite  10 месяцев назад

      എല്ലാത്തിനും മറുപടി കൊടുക്കാനുള്ള സമയം ഇല്ല. Daily 1 hour എങ്കിലും മാറ്റി വെക്കണം

    • @NoushadNoushu-d8i
      @NoushadNoushu-d8i 10 месяцев назад

      @@BrightKeralite 🥰 ok സാർ. നിങ്ങൾ തിരക്കുള്ള ആൾ തെന്നെ എന്നറിയാം. എന്നിരുന്നാലും ഞാൻ പറഞ്ഞു എന്നൊള്ളു. ❤️.

  • @Mr_perfect_mn
    @Mr_perfect_mn 10 месяцев назад

    2024 celestials Events video cheyyamo?

  • @antrathinkudiyilfamilytrus3470
    @antrathinkudiyilfamilytrus3470 10 месяцев назад

    Happy New year

  • @rajina389
    @rajina389 10 месяцев назад +1

    Happy new year sir❤

  • @LVrJ100
    @LVrJ100 10 месяцев назад +1

    Was our Solar system formed after the supernova of a previous star. I had that doubt, because of the Oort cloud.

  • @sajithmb269
    @sajithmb269 10 месяцев назад +1

    Happy Neyear ❤

  • @justrelax9964
    @justrelax9964 10 месяцев назад

    മനുഷ്യർക്കും ഇത് സംഭവിക്കും .
    ഇതിൽ പറയുന്നത് പോലെ ആവണം എന്നില്ല. എങ്കിലും എല്ലാ വംശ നാശങ്ങൾ പോലെ മനുഷ്യർക്കും അത് സംഭവിക്കും.
    അന്ന് ആരൊക്കെ ഉണ്ടാവുമെന്ന് അറിയില്ല. അതിന് സാക്ഷ്യം വഹിക്കുന്ന വർ അത് നേരിട്ട് അനുഭവിക്കും.

  • @nikhilphilip-w5o
    @nikhilphilip-w5o 10 месяцев назад

    Where is background music

  • @jeenasebastain
    @jeenasebastain 10 месяцев назад

    Sir, i have a dout about astronomy and astrophysics

  • @anoopajay5182
    @anoopajay5182 10 месяцев назад

    Thank you so much

  • @rathi486
    @rathi486 10 месяцев назад

    Sir nte videos enik ishtamannu but pala karyangalum repeat chaiyyunnu. Sir science 4 mass nte videos very super annu, kudath ARYNA47 channelum super annu athupole cheyyu

    • @BrightKeralite
      @BrightKeralite  10 месяцев назад

      അതുപോലെ ചെയ്യുന്നത് മോശം അല്ലെ. ഞാൻ എന്റെ രീതിയിൽ ആണ് ചെയ്യുന്നത്. റിപീറ്റ് ചെയ്യുന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല. Camera On ചെയ്ത് ഞാൻ സംസാരിക്കുക ആണ് പതിവ്. Script ഒന്നും എഴുതാൻ ഉള്ള സമയം ഇല്ല.

    • @rathi486
      @rathi486 10 месяцев назад

      Repeat chaiyyunnath sir paranja karyam puthya puthya video kalil avarthikkunnu. Sir nte videos ellam super thanne but oru nalla friend mathrame nammude kuravukal paranju tharu, sir ne ente nalla friendai njan karuthunnu, vishamipichankil sorry chothikkunnu

  • @Rajeshammu143-k5z
    @Rajeshammu143-k5z 10 месяцев назад

    ചേട്ടാ നമ്മൾ ആകാശത്തു നോക്കുമ്പോ മൂന്ന് നക്ഷത്രങ്ങൾ വരിയായി നിക്കുന്നത് കാണാൻ പറ്റും അത് ഏതൊക്കെ ആണ് പറയാമോ??

    • @ottakkannan_malabari
      @ottakkannan_malabari 10 месяцев назад +1

      ഒറിയോൺ / ഒ റായൻ , നമ്മുടെ വേട്ടക്കാരന്റെ ബെൽറ്റ് ആണ് 3 നക്ഷത്രം

  • @sreesree1686
    @sreesree1686 10 месяцев назад

    സാർ നമ്മുക്ക് കാണാൻ കഴിയുന്ന ദൃശ്യപ്രബഞ്ചം വളരെ കുറച്ചല്ലേ ഉള്ളൂ അതിനേക്കാൾ കൂടുതൽ പ്രാബഞ്ചം ഇനിയുമുണ്ടായിരിക്കില്ലേ...?

    • @ottakkannan_malabari
      @ottakkannan_malabari 10 месяцев назад

      കാണാത്ത ഒരു തെളിവും കിട്ടാത്ത കാര്യമാണ് ചോദിച്ചത്.

  • @rajjtech5692
    @rajjtech5692 10 месяцев назад +1

    😮.earthquake on Ist January is happened because of New year celebration effects! Pressure on earth by crackers,dynamites and bombs all around made the earth to create earthquake!

  • @adarshasokansindhya
    @adarshasokansindhya 10 месяцев назад +1

    Happy new year 🎊

  • @akashsuresh6273
    @akashsuresh6273 10 месяцев назад +1

    First ❤

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 10 месяцев назад

    👍👍👍

  • @nithinthomas7527
    @nithinthomas7527 10 месяцев назад +1

    👍🏼👍🏼

  • @shijumr4034
    @shijumr4034 10 месяцев назад

    Sir 240 ലക്ഷം വർഷം അതെനിക്ക് മനസിലായില്ല

  • @sureshanam906
    @sureshanam906 10 месяцев назад

    Punarhbe,Jenanm,Punarabhe,Marannm

  • @shinuk286
    @shinuk286 10 месяцев назад

    Happy new year sir

  • @palazhithira_2024
    @palazhithira_2024 10 месяцев назад +1

    സാർ, എല്ലാ പിണ്ഡമുള്ള വസ്തുക്കളേയും ചലിപ്പിക്കുന്നത് ഊർജ്ജമല്ലേ ?. അങ്ങനെയെങ്ങിൽ മനുഷ്യനുൾപെടേയുള്ള ജീവജാലങ്ങളേയും ചലിപ്പിക്കുന്നത് അവയിൽ അടങ്ങിയിരിക്കുന്ന ഊർജ്ജ മല്ലേ ?. ഇതിനേ കുറിച്ചൊരു വീഡിയോ ചെയ്യാമോ ?. ഞാനൊരു സ്ഥിരം പ്രേക്ഷകയാണ്.

  • @jishnumohan9805
    @jishnumohan9805 10 месяцев назад

    🥰🥰🥰

  • @rajualex7260
    @rajualex7260 10 месяцев назад

    ❤🌹❤️🥰

  • @RENUKUNJUMON
    @RENUKUNJUMON 10 месяцев назад

    Hi

  • @sanojmanuel
    @sanojmanuel 10 месяцев назад

    ഒരു സംശയം സൗരയുധം ഒരു പ്ലേറ്റ് പോലാണലോ അപ്പോൾ സൈഡിലോട്ട് പോകാതെ മേല്ലോട്ടോ താഴോട്ടോ പോയി നോക്കാൻ മെല്ലെ

    • @unnirajan6477
      @unnirajan6477 10 месяцев назад

      എനിക്കും തോന്നാറുണ്ട്

  • @ripperpro7634
    @ripperpro7634 10 месяцев назад

    😂❤🔥

  • @devarajanss678
    @devarajanss678 10 месяцев назад

    💥💫💥💗💗🌹💗💗☀️🌞

  • @MUHAMMED-kp6cf
    @MUHAMMED-kp6cf 10 месяцев назад

    ചേട്ടൻ ദൈവ വിശ്വാസി ആണോ....? 🧐

    • @BrightKeralite
      @BrightKeralite  10 месяцев назад

      no

    • @MUHAMMED-kp6cf
      @MUHAMMED-kp6cf 10 месяцев назад

      @@BrightKeralite ok ചുമ്മാ ചോദിച്ചതാ.. 🙂

    • @ottakkannan_malabari
      @ottakkannan_malabari 10 месяцев назад

      ​@@MUHAMMED-kp6cfഊതി നോക്കിയതാണല്ലേ ?...

    • @MUHAMMED-kp6cf
      @MUHAMMED-kp6cf 10 месяцев назад

      @@ottakkannan_malabari hey never bro

  • @farookvichaaaram3084
    @farookvichaaaram3084 10 месяцев назад

    തെറ്റാണ് . . ഡൈനോസർ ഇല്ലാതായത് താങ്കൾ പറഞ്ഞത് തെറ്റാണ്