വല വീശി മീൻപിടുത്തം

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ചാലിയാർ പുഴയിൽ വല വീശി ഒരു മീൻപിടിത്തം #kerala_fishing

Комментарии • 38

  • @shyamsurya8999
    @shyamsurya8999 3 года назад +4

    വല താഴ്ന്നിട്ടു വലിച്ചെടുക്കും
    പിന്നെ ഒഴുക്കിൽ ചെറിയ കണ്ണി വല വീശിയാൽ നിൽക്കില്ല അതിനു വലിയ കണ്ണി വലയാണ് നല്ലത്
    ചെറിയ കണ്ണി ആയാൽ ഒഴുക്കിന്റെ കൂടെ പോകും
    കുഞ്ഞി വല അല്ലെ മണിഭാരവും കുറവായിരിക്കും

    • @amarakbarantony3626
      @amarakbarantony3626 3 года назад +1

      മണിഭാരം കൂടിയാൽ ഡോക്ടറെ കാണിക്കണം 🤣🤣🤣👍

  • @amarakbarantony3626
    @amarakbarantony3626 3 года назад +2

    വല വീശുന്ന ആളെകണ്ടപ്പോൾ ബാബു ആന്റണി ആണെന്ന് വിചാരിച്ചു പെട്ടന്ന് കണ്ടപ്പോ 🤣🤣🤣👍

  • @ArunAchu-dn4uz
    @ArunAchu-dn4uz 3 года назад +5

    ബഷീറിന് വലവീശിട്ട് വിരിയുന്നില്ല അതാ കിട്ടാത്തത് 🤪😁😁😁

  • @abdulkader-go2eq
    @abdulkader-go2eq 3 года назад +1

    ട്രൈ എഗൈൻ 👍thank u brothers

  • @moosamaruthakadav3060
    @moosamaruthakadav3060 3 года назад +3

    👍 അടിപൊളി, 🐟🐟🐟👌👍👍

  • @g-talkfunnymedia1228
    @g-talkfunnymedia1228 3 года назад +1

    പൊളി മച്ചാനെ 👌👌🐟🐠🐠🐠

  • @neenuscooking7549
    @neenuscooking7549 3 года назад +2

    Sooper 👌

  • @amsiaalok1921
    @amsiaalok1921 3 года назад +1

    Keep try bro

  • @Shebi_gong
    @Shebi_gong 3 года назад +2

    👌👌👌👌👌

  • @mohamedshareef7636
    @mohamedshareef7636 3 года назад +2

    വല ചെറിയ കണ്ണി ചെറിയ വല ഒഴുക്കുള്ള സ്ഥലം(വല പരക്കുന്നില്ലാ,

  • @aneesh007palakkal7
    @aneesh007palakkal7 3 года назад +2

    അടിപൊളി.കവളപ്പാറക്ക് അടുത്താണോ നിങ്ങളുടെ വീട്

  • @ramakrishnanchengakkaran5156
    @ramakrishnanchengakkaran5156 3 года назад +1

    എന്താ ബഷീറേ ഇത്‌

  • @hussainpulikkalakath683
    @hussainpulikkalakath683 3 года назад +1

    Adipoly

  • @arshadvp124
    @arshadvp124 3 года назад +2

    Engalu polikaaanallo brothers

  • @nowfalvu6665
    @nowfalvu6665 2 года назад +1

    വല വീശി പെട്ടെന്ന് ഇടുന്നത് വലിക്കുന്നു

  • @azeezpk6228
    @azeezpk6228 3 года назад +1

    sooper 👍

  • @fishingrouterecord7556
    @fishingrouterecord7556 3 года назад +3

    വല വെള്ളത്തിൽ താണുകഴിഞ്ഞിട്ട് വല വലിച്ചെടുക്കൂ.. മീൻ കിട്ടും, വെള്ളത്തിന്റെ പകുതിക്കൽ വെച്ച് വലിച്ചാൽ പൊടിമീൻ വല്ലതും കിട്ടിയാൽ ആയി...

    • @nizarnilambur
      @nizarnilambur  3 года назад

      ഇത് അതികം തഴ്ച്ചയില്ലാത്ത പുഴയാണ് അതുകൊണ്ടാ

  • @nourinhenna3041
    @nourinhenna3041 3 года назад +1

    👍👍

  • @ktmboy7185
    @ktmboy7185 3 года назад +3

    എന്റെ പൊന്നു ബ്രോ. ഈ വല വീശുന്ന ബ്രോ എന്തൊരു ശോകമാണ്, ഇത്രയും വലിയ വല ഉണ്ടായിട്ട് നേരെ എറിയാൻ അറിയില്ലേ? ഇതിനെക്കാളും നല്ലത് കൊതു വല വച്ചു അരിച്ചു പിടിക്കുന്നത് ആയിരുന്നു

    • @nizarnilambur
      @nizarnilambur  3 года назад

      😃😃

    • @nizarnilambur
      @nizarnilambur  3 года назад +1

      ക്ഷമിക് ബ്രോ അടുത്തതിൽ ശരിയാക്കാം

  • @hussainpulikkalakath683
    @hussainpulikkalakath683 3 года назад +1

    Vala veethaal ath thavanulla samayam kodukknnam

  • @noushadshahid6531
    @noushadshahid6531 3 года назад +2

    Nizare കുറച്ചു മീൻ കൊടുത്തു വിട് പ്ലീസ്‌

  • @ashiquekoduvally4964
    @ashiquekoduvally4964 3 года назад +2

    വല ഉണ്ടയായി തിരിച്ചെടുക്കുന്ന പ്രക്രിയ

  • @muthuvloger1355
    @muthuvloger1355 3 года назад +1

    Kunnaappu........🤩🤩

  • @shafihotbun2155
    @shafihotbun2155 3 года назад +2

    ഞാൻ വരണോ വീശാൻ ആശാനേ

    • @nizarnilambur
      @nizarnilambur  3 года назад

      അവിടെ പറ്റിയ ഒരു place പറ ഞങ്ങൾ വരാം

  • @shafihotbun2155
    @shafihotbun2155 3 года назад +2

    ഇന്റ വല

  • @noushadshahid6531
    @noushadshahid6531 3 года назад +2

    കൊള്ളാം.....

  • @jaleelkk4407
    @jaleelkk4407 3 года назад

    😀 കോമഡി

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 9 месяцев назад +1

    എന്ത് വീശൽ ആണിത് ? ☹️🤨

  • @moosamaruthakadav3060
    @moosamaruthakadav3060 3 года назад +3

    👍 അടിപൊളി, 🐟🐟🐟👌👍👍