electricity from motor| കുഞ്ഞു മോട്ടോറിൽ നിന്നും വൈദ്യുതി നിർമിക്കാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 38

  • @prasanthraj6265
    @prasanthraj6265 Год назад

    Nalla video. Thank you.

  • @naseefkkc
    @naseefkkc 9 месяцев назад

    Good 👍

  • @rajbalachandran9465
    @rajbalachandran9465 Год назад +9

    ആ motor പൊളിച്ച് അതിൻ്റ അകത്തു എന്താണെന്ന് അറിയാതെ എനിക്ക് സമാധാനം ഉണ്ടാകില്ല. 🤣🤣

    • @FELKITLearning
      @FELKITLearning  Год назад +4

      ഈ വീഡിയോ എടുത്ത ഉടനെ അത് പൊളിച്ചു ഞാൻ നോക്കി കൂടാതെ വീഡിയോ എടുത്തിട്ടുണ്ട് നാളെ പബ്ലിഷ് ചെയ്യും. Electronics എന്നത് തന്നെ ഇങ്ങനെ ഓരോ പ്രാന്ത് കൽ അല്ലേ

    • @rajbalachandran9465
      @rajbalachandran9465 Год назад

      @@FELKITLearning 👍👍🙏

    • @FELKITLearning
      @FELKITLearning  Год назад

      @মানব ഇത് സിംപിൾ ആൻ. അഴിച്ചു സെറ്റ് ചയ്ത്

    • @FELKITLearning
      @FELKITLearning  Год назад

      @মানব 4 വീൽ അല്ലേ ഉള്ളത്. ശ്രമിച്ചു നോക്കു

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Год назад

    ഇതൊരു പുതിയ അറിവാണ് നൽകുന്നത് നന്ദി .....

  • @ajithkumar-zr8bf
    @ajithkumar-zr8bf Год назад +1

    A motor with a permanent n magnet can generate current with little ampere

  • @Saji325-12
    @Saji325-12 Год назад

    Hai ഞാൻ അടുത്തിടെയാ
    ണ് ഈ ചാനൽ ശ്രദ്ധിക്കുന്ന
    ത്. വളരെ ഇഷ്ടപ്പെട്ടു.👍

  • @girishchandra2236
    @girishchandra2236 Год назад

    Very simple theorem,it's due to back emf.Motor acts as generator

  • @akhilvijesh1286
    @akhilvijesh1286 Год назад

    Wind turbane ഉണ്ടാക്കാൻ പറ്റുമോ ഇതുവെച്ചു

    • @FELKITLearning
      @FELKITLearning  Год назад

      4mA മാത്രമേ current കിട്ടൂ

    • @akhilvijesh1286
      @akhilvijesh1286 Год назад

      ഒരു കാറ്റാടി ഉണ്ടാക്കാൻ പലവട്ടം ശ്രമിച്ചു. നടന്നില്ല

  • @weltectechnician9880
    @weltectechnician9880 Год назад

    Water Filter .. Athinte Motor Athu ithilum Best..Led testing good..

  • @LibinBabykannur
    @LibinBabykannur Год назад +1

    Kuti kalath toys car le battery vagan cash elatha kalam ath speed hand kodu odikubo car le cheriya led kathi happy ayi 20yr back 😮

    • @FELKITLearning
      @FELKITLearning  Год назад

      അന്നത്തെ electronics ലോകം തന്നെ നമുക്ക് അതായിരുന്നു. കാറിലെ light . Gas തീർന്ന ലൈറ്റർ ഇലെ ടോർച്ച്. പിന്നെ fm

  • @sandeepkumarpadmanabhan
    @sandeepkumarpadmanabhan Год назад

    അത് ഇങ്കുബേറ്ററിന്റെ റൊട്ടേഷൻ മോട്ടറാ

    • @FELKITLearning
      @FELKITLearning  Год назад

      അത് എനിക്കറിയില്ല ഞാൻ ഇത് ഫാനിൽ നിന്ന് അഴിച്ചെടുത്തത് ആണ്

  • @mohammedsameer1595
    @mohammedsameer1595 Год назад

    Funtastic, its very help full to rural areas, in our country. Go forward, never give up. Your are the expectations.

  • @Shyamkumar-di5fu
    @Shyamkumar-di5fu Год назад

    Brode multimeter eatha

    • @FELKITLearning
      @FELKITLearning  Год назад

      3 multimeter നിലവിൽ ഉപയോഗിക്കുന്നുണ്ട് ഒന്ന് ചൈന ആൻ പക്ഷേ നല്ല ക്വാളിറ്റി ഉണ്ട് 1000 രൂപക്ക് ഉള്ളിലെ വില ഉള്ളൂ. മറ്റൊന്ന് HTC ആൺ പല വീഡിയോ യിലും കണ്ടിട്ടിടുണ്ടകാം മഞ്ഞ കളറിൽ ഉള്ള ഒന്ന് അതിന് 2k അടുത്ത് വില ഉണ്ട്. മറ്റൊന്ന് sunshine DSO meter ആൺ അത് 7K വില ഉണ്ട്. DSO അടക്കം ഉള്ളത് ആൻ

  • @ramakrishnancredits7982
    @ramakrishnancredits7982 Год назад

    ഈ മോട്ടോർ ചൈനാ LED കറങ്ങുന്ന കളർ ബൾബ്ബിൽ വച്ചിരിക്കുന്നതാണ്. ഇതു സ്ലോ വിൽ കറങ്ങുവാനായി നിർമിച്ച തിനാൽ അതിൽ ഒരു കുഞ്ഞു ഡായ്നമോ ഉണ്ട്. അതാ പിടിച്ചു കറക്കിയാൽ വൈദ്യുതി വരുന്നത്. AC സ്പെയിക്ക് ക്യാൻസൽ ചെയ്യുവാൻ ഒരു കപ്പാസിറ്റർ എക്രോസ്സ് ഉള്ളതിനാൽ കറക്കുമ്പോൾ കറന്റ് അടിക്കുന്ന അനുഭവം ഉണ്ടാകും. ഇതുപയോഗിച്ച് 5volt മൊബൈൽ ചാർജർ വരെ ഉണ്ടാക്കാവുന്നതാണ്.ഇതു കടകളിൽ വാങ്ങുവാൻ കിട്ടുന്നതല്ല.

    • @FELKITLearning
      @FELKITLearning  Год назад

      അത് വേറെ ടൈപ്പ് motor aan. ഇത് വാൾ ഫാനിൽ വരുന്നത്. ഫാനിനെ rotate ചെയ്യിക്കാൻ ഉള്ളത്. ഇതിൽ capacitor ഒന്നും ഉപയോഗിക്കാറില്ല. 100 രൂപ ലെവലിൽ ഇവ വേടിക്കാനും കിട്ടുന്നുണ്ട്. ഇപ്പൊ ഓൺലൈൻ ഇലും ലഭ്യമാണ്

  • @VLOGS-td8wf
    @VLOGS-td8wf Год назад +1

    Ac voltage Alla ഇത് DC voltageആണ് ഇതില്‍ നിന്ന് വരുന്നത്

    • @FELKITLearning
      @FELKITLearning  Год назад +3

      ഈ മോടറിൽ ac sine wave തന്നെയാണ് വരുന്നത് DSO വഴി നോക്കിയത് ആൻ. ബ്രഷ് ഉള്ള dc motoril നിന്ന് ആൻ DC out put ലഭിക്കുന്നത്. ഇത് ബ്രഷ് ഇല്ലാത്ത മോട്ടോർ ആൻ. Magnet ആൺ rotar

  • @ayoobedayoor3182
    @ayoobedayoor3182 Год назад

    അതിനകത്ത് ഗിയർ വീലും മാഗ്നറ്റിക്കും കോയിലും മാത്രമുണ്ടാകും .

  • @circuitdreams9974
    @circuitdreams9974 Год назад

    sir, thankyou 🥰
    Wait for the next video 😍

  • @techandtroll2179
    @techandtroll2179 Год назад

    അടിപൊളി 🙏🏻

  • @stervinstervin2056
    @stervinstervin2056 Год назад

    എല്ലാം മോട്ടർറൂം പറ്റും കറക്ബോൾ വോൾട്ട് വരും....

  • @firuvaadayil2666
    @firuvaadayil2666 Год назад

    സാധാ 12 v മോട്ടോറിൽ ഇത് പറ്റുമോ?

    • @FELKITLearning
      @FELKITLearning  Год назад

      ഇത്ര volt കിട്ടില്ല. 12v മാത്രമേ അതിൽ നിന്ന് കിട്ടൂ

  • @LiyaH773
    @LiyaH773 Год назад

    നി കറക്കി കൊണ്ടിരുന്നോ 🙆‍♂️

    • @FELKITLearning
      @FELKITLearning  Год назад

      കറക്കേണ്ടെ കാര്യത്തിന് കറക്കുക തന്നെ വേണമല്ലോ

  • @asgaming6561
    @asgaming6561 Год назад

    Ithil innu eniku shock adichu innu e vedio kanunette munne

    • @FELKITLearning
      @FELKITLearning  Год назад

      220 v നു മുകളിൽ ഉണ്ടല്ലോ. 60 തിൻ മുകളിൽ ഉണ്ടെങ്കിൽ ഷോക്ക് കിട്ടും. കറൻ്റ് 4 മില്ലി amp മാത്രമേ കിട്ടുന്നുള്ളു

  • @HariDas-xg1np
    @HariDas-xg1np Год назад

    Seesomehindichannels