അടീട കാര്യം പറഞ്ഞപ്പഴാ എനിക്കൊരുകാര്യം ഓർമ വന്നേ....മണിച്ചേട്ടന്റെ കോമഡി സീൻസ് | Summer in Bethlehem

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Summer in Bethlehem is a Malayalam-language romantic comedy film directed by Sibi Malayil and written by Ranjith. It was produced by Siyad Koker under the company Kokers Films. The film stars Jayaram, Suresh Gopi, Manju Warrier and Kalabhavan Mani while Mohanlal makes a cameo appearance. The music was composed by Vidyasagar. The movie, Summer in Bethlehem was the second script written by Renjith for Sibi Malayil after Maya Mayooram. The film was released alongside the Mammootty & Mohanlal starrer- Harikrishnans and Dileep starrer Punjabi House.The film was released alongside the Mammootty & Mohanlal starrer- Harikrishnans and Dileep starrer Punjabi House. It tells the story of Ravishankar (Jayaram), the bumbling friend of a successful landowner Dennis (Gopi), and the vacation visit by Ravishankar's relatives in Dennis's estate known as Bethlehem Estates in a fictional town of Chandragiri in the Nilgiris.

Комментарии • 426

  • @navasottapalam5669
    @navasottapalam5669 2 года назад +632

    സമ്മർ ഇൻ ബദലഹേം ❤️എപ്പോൾ കണ്ടാലും ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയുന്ന പടം.ഇടക് ഇടക് കാണാൻ തോന്നും.ജയരാമേട്ടൻ സുരേഷേട്ടൻ പിന്നെ മണി ചേട്ടൻ ഇവർ ഒക്കെ തകർത്ത സിനിമ.ഇതിൽ ഉള്ള ഒരു രാത്രി കൂടി വിടവാങ്ങവേ ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണ്. വല്ലാത്ത ഒരു നൊസ്റ്റു ഫീൽ ചെയ്യും

    • @shibinalazhikath865
      @shibinalazhikath865 2 года назад +6

      Moreover the music 🎶 bgm

    • @ikigai174
      @ikigai174 2 года назад +5

      Freshness correct word 💯

    • @kumarimate8000
      @kumarimate8000 2 года назад +3

      Avasanam niranjanayi lalettante varavum❤️.pinne ee cinimayile ellan songum hit ayirunnu❤️

    • @sangeethaprashinth6466
      @sangeethaprashinth6466 2 года назад +1

      Sathyam evergreen movie forever

    • @sangeethaprashinth6466
      @sangeethaprashinth6466 2 года назад +2

      Ennum ee filim eduth kandalum.namuk pinnem pinnem kananm ennu thonunna onnu

  • @vidhooshm3153
    @vidhooshm3153 3 года назад +742

    കാണും തോറും വീര്യം കൂടുന്ന സിനിമ.
    രഞ്ജിത് -സിബിമലയിൽ
    ജയരാമേട്ടൻ സുരേഷേട്ടൻ മണിച്ചേട്ടൻ 😍

    • @rinshad666
      @rinshad666 3 года назад +4

      Movie name

    • @sabithali6646
      @sabithali6646 3 года назад +16

      @@rinshad666 ഡ്രൈവിംഗ് സ്കൂൾ

    • @rinshad666
      @rinshad666 3 года назад +2

      @@sabithali6646 sammar in bath laheem ebnnan name 😏😏

    • @anirudh8154
      @anirudh8154 3 года назад

      @@rinshad666 summer in bethlahem

    • @sreejith6181
      @sreejith6181 3 года назад +4

      @@sabithali6646 കള്ളം പറയുന്നത് എന്തിനാ പാവപ്പെട്ടവരെ പറ്റിക്കാൻ ഈ സിനിമ മലയത്തി പെണ്ണ് എന്ന് എല്ലാർക്കും അറിയാം

  • @anonymousrose8594
    @anonymousrose8594 2 года назад +485

    എന്ത് ഭംഗിയാണ് ജയറാമിനേയും സുരേഷ്ഗോപിയെയും കാണാൻ. മക്കൾക്കാർക്കും അപ്പന്മാരുടെ ഗ്ലാമർ കിട്ടിയിട്ടില്ല including dulquer Salman.

  • @jayakrishnanj4621
    @jayakrishnanj4621 Год назад +238

    ഈ സിനിമയിലെ സ്ഥലതിന് എന്തോ പ്രതേകതയുണ്ട് 🥰

  • @abhijith1677
    @abhijith1677 3 года назад +387

    Mani chettane miss cheyyunnavar undo ❣️❤️🧡💗🥺

  • @malumanuvnair484
    @malumanuvnair484 2 года назад +60

    ഏത് കാലത്തിൻ്റെ ഒപ്പവും ചേർത്ത് വക്കാൻ പറ്റിയ ഒരു സിനിമ, അഭിനയം കൊണ്ടും സംഗീതം കൊണ്ടും തിരക്കഥ കൊണ്ടും സംവിധാനം കൊണ്ടും പെർഫെക്ഷൻ കൊണ്ടും എന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ മുൻ നിരയിൽ ഇതും..

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 2 года назад +113

    Sureshgopi എനിക്ക് ettavum ഇഷ്ടമുളള acter അന്നും ഇന്നും എന്നും 💞💞💞💞

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +349

    ജയറാമേട്ടൻ ❤ സുരേഷേട്ടൻ ❤ മണി ചേട്ടൻ ❤

    • @naveenraramparambil7819
      @naveenraramparambil7819 3 года назад +12

      @midilesh np ath marannu one of the best guest roles ever

    • @carmelnj2
      @carmelnj2 3 года назад

      🤗

    • @gto861
      @gto861 3 года назад

      Rajeshettan, manojettan, കുമാരേട്ടൻ, സതീഷേട്ടൻ അങ്ങനെ ഒരുപാട് ചേട്ടന്മാർ ഉണ്ടേ

    • @naveenraramparambil7819
      @naveenraramparambil7819 3 года назад +3

      @@gto861 ആണോ ആണെങ്കിൽ നന്നായി പറഞ്ഞു തന്നതിനു നന്ദി

    • @rasal__8006
      @rasal__8006 3 года назад

      Mani

  • @rrcreations6726
    @rrcreations6726 Год назад +43

    ഇങ്ങനെ കുറച്ചു പടങ്ങളൊക്കെ ഉണ്ട് എപ്പോൾ വന്നാലും കാണും.... ഒരിക്കലും വെറുക്കില്ല.... ഓരോ സീനും ഡയലോഗും കാണാപ്പാടം ♥️♥️♥️

    • @nynika9174
      @nynika9174 7 месяцев назад +1

      Athe sathyamanu

  • @deepuindira2093
    @deepuindira2093 3 года назад +420

    സോളമന്റെ മുന്തിരിത്തോപ്പ്‌, ഡെന്നിസ്ന്റെ ബത്‌ലഹും മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിയ ആണ്

    • @saraths752
      @saraths752 3 года назад +2

    • @gto861
      @gto861 3 года назад

      കഷ്ടം

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 2 года назад +3

      വളരെ സത്യം

    • @fmm521
      @fmm521 2 года назад +2

      Solaman eth laletten movie aanu

    • @shyamaztec
      @shyamaztec 2 года назад +2

      @@fmm521 Namukk Parkkan Munthiri Thoppukal

  • @moonlover007
    @moonlover007 3 года назад +202

    എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ ആണ് ഇത്‌. ഈ ഷൂട്ടിംഗ് ലൊക്കേഷൻ ഇഷ്ടമുള്ളവർ ലൈക് അടി

    • @saranyapillai8945
      @saranyapillai8945 3 года назад +3

      Where?

    • @moonlover007
      @moonlover007 3 года назад +4

      @@saranyapillai8945 എനിക്കും അറിയില്ല, എന്തു സുന്ദരമാണ് ആ സ്ഥാലം

    • @saranyapillai8945
      @saranyapillai8945 3 года назад +1

      @@moonlover007 athe

    • @gto861
      @gto861 3 года назад

      @@moonlover007 പോടാ ഊളെ

    • @shijithjoy5642
      @shijithjoy5642 3 года назад +5

      @@saranyapillai8945 Ooty

  • @safnajaseem6165
    @safnajaseem6165 3 года назад +334

    2021 ൽ കാണുന്നവർ ഉണ്ടോ?😊

    • @pyaaritrolls4520
      @pyaaritrolls4520 3 года назад +5

      ഈ ക്ലീഷെ ഡയലോഗ് ഒന്ന് ഒഴിവാക്കി കൂടെ

    • @Akhil.S.V
      @Akhil.S.V 3 года назад +10

      ഇല്ല... ഞാനിപ്പോ 2035ൽ ആണ് കാണുന്നത്...2021ൽ കാണാൻ പറ്റിയില്ല...

    • @safnajaseem6165
      @safnajaseem6165 3 года назад +3

      @@pyaaritrolls4520 പുതിയ ഡയലോഗുകൾ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരണേ...

    • @safnajaseem6165
      @safnajaseem6165 3 года назад +3

      @@Akhil.S.V അതെയോ പറഞ്ഞുതന്നതിനു നന്ദി....എങ്ങനെയുണ്ട് 2035 കോറോണയൊക്ക മാറിയോ...

    • @pyaaritrolls4520
      @pyaaritrolls4520 3 года назад +1

      @@safnajaseem6165
      ഇമ്മാതിരി ചളി ഒന്നും സ്റ്റോക് ഇല്ല

  • @manjushamanjumanju1641
    @manjushamanjumanju1641 3 года назад +82

    ജയറാം ഏട്ടൻ സുരേഷ് ഏട്ടൻ മണി ചേട്ടൻ പൊളിച്ഛ് 😍❤️❤️🖤

    • @gto861
      @gto861 3 года назад +1

      എന്താ പോളിച്ചേ

    • @Devil-gb2wq
      @Devil-gb2wq 2 года назад

      Andi aatan thuf

  • @arunkalathil3657
    @arunkalathil3657 2 года назад +64

    എന്തൊരു ഗ്ലാമർ ആണ് ജയറാം ഏട്ടനെ കാണാൻ

  • @manumohankalleri4240
    @manumohankalleri4240 2 года назад +33

    ഈ സിനിമയും, ഹരി കൃഷ്ണൻസ് എന്ന സിനിമയും ഒരുമിച്ചു റിലീസ് ചെയ്തു എന്ന് ആണ് ഓർമ്മ 🎉

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 года назад +72

    മലയാള സിനിമയിലെ ഏറ്റവും നല്ല മനുഷ്യൻ സുരേഷേട്ടൻ ❤❤❤

  • @renjithnp7830
    @renjithnp7830 2 года назад +38

    സുരേഷേട്ടന്റെ ലുക്ക് ❤️❤️❤️👌👌👌

  • @venkateshs8163
    @venkateshs8163 3 года назад +117

    3:20 jayaram timing one of my favorite actors🤣🤣

  • @pushpakaranblanc8473
    @pushpakaranblanc8473 3 года назад +106

    സുകുമാരക്കുറുപ്പിനെ കണ്ടുപിടിച്ചില്ലെങ്കിലും വേണ്ടില്ല ഈ കാമുകിയെ ഒന്ന് കാണാൻ പറ്റുമോ എന്തരോ 😁

    • @vocallocus7660
      @vocallocus7660 3 года назад +5

      Sangeetha

    • @chromospark3041
      @chromospark3041 3 года назад

      @@vocallocus7660 engane manasalayi

    • @jishaaneesh8508
      @jishaaneesh8508 2 года назад

      ruclips.net/video/TNL_OsPPvd8/видео.html
      ഇതു കണ്ടു നോക്കൂ. ആളിനെ വ്യക്തമായി. അറിയാൻ പറ്റും.

    • @ashlymanoj2532
      @ashlymanoj2532 Год назад +1

      ഒരു ഇന്റർവ്യൂ ഇൽ ആരോ പറഞ്ഞു സംഗീത ആണെന്ന്

    • @amithasanjay327
      @amithasanjay327 Год назад +8

      Film il thanne othiri clues und sangeetha aanennu. 5girls il 3per njn alla ennu parayunnund. Mayoori or sangeetha aanennu avar sammathikkunnuumund. Pine song vech jayaramettan kandupidikan nokkunna scene sradhichal manasilakum backi 4girls num aa song enjoy cheyunnund. But sangeetha tension adichirikunnath kanam. Iniyum und clues

  • @pinky-nn4cn
    @pinky-nn4cn 3 года назад +34

    Jayaram.. Suresh Gopi.. mani chettan 💕💕

  • @user-jd5wb3lo3z
    @user-jd5wb3lo3z Год назад +16

    മണിച്ചേട്ടന്റെ ഓർമ ദിവസം തന്നെ കാണുമ്പോ എന്തോ ഉള്ളിൽ ഒരു പിടച്ചിൽ 😓

  • @vishnuvs9450
    @vishnuvs9450 3 года назад +380

    ഈ പടത്തിന്റെ സെക്കന്റ്‌ പാർട്ട്‌ ഉണ്ടായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

    • @Dr.Shibin
      @Dr.Shibin 3 года назад +20

      ആരോട് പറയാനാ.. 😪 ആര് കേൾക്കാനാ 😭

    • @shansmuhd3425
      @shansmuhd3425 3 года назад +87

      മണി ചേട്ടൻ ഇല്ലാതെ ഇതിന്റെ 2 എടുത്തിട്ട് കാര്യം ഇല്ല .എന്തൊക്കെ കാണിച്ചാലും പടം പൊട്ടും അതുകൊണ്ട് ഇപ്പൊ ഉള്ള ഒരു മതിപ്പ് കളയരുത്

    • @shyamkrishnacs1298
      @shyamkrishnacs1298 3 года назад +18

      Mani chettante kurav are kondum nikathan patila

    • @rajven8529
      @rajven8529 3 года назад +53

      അതൊന്നും ഇനി വിജയിക്കുല... ഗിരീഷ് പുത്തഞ്ചേരി ഇല്ല...
      മണിച്ചേട്ടൻ ഇല്ല
      സുകുരി അമ്മ ഇല്ല.
      A lot of talent characters are not now

    • @sherupp1234..-_
      @sherupp1234..-_ 3 года назад +10

      വേണ്ട വേണ്ട 😌

  • @venkateshs8163
    @venkateshs8163 3 года назад +40

    10:10 adhu pullide thanne sound aanu saadharana ellarum dub aanu cheyyar imitation varumbol he's really talented artist💯❣

  • @itzemyyy
    @itzemyyy 3 года назад +84

    Jayaram enth cute aanu😍

    • @gto861
      @gto861 3 года назад +1

      കുണ്ടൻ

    • @itzemyyy
      @itzemyyy 3 года назад +1

      @@gto861 Nomb aayathond ithinulla marupadi njn parayunnilla

    • @souragnair4949
      @souragnair4949 3 года назад

      @@gto861 ninde Andi khop myre

    • @innale.marichavan
      @innale.marichavan 2 года назад

      @@gto861 നിന്റെ തന്ത 😌

    • @OZYRA
      @OZYRA 7 месяцев назад

      @@itzemyyy😂🔥

  • @sneham7915
    @sneham7915 3 года назад +58

    My favvv nostu film..😍😍😍💗💗

  • @Draxal-clips
    @Draxal-clips 3 года назад +82

    10:23 thank you sir, thank you 😂😂🤣

  • @thariquevilla9167
    @thariquevilla9167 3 года назад +41

    മണി ചേട്ടൻ കോമഡി 😍

  • @midhunijk1697
    @midhunijk1697 2 года назад +29

    എപ്പോൾ കണ്ടാലും ആ ഫീൽ 😍😍🔥🔥

  • @monster2539
    @monster2539 3 года назад +51

    ഇത് വേറെ ലോകം ആണ്

    • @gto861
      @gto861 3 года назад

      Mars ആണോ

    • @monster2539
      @monster2539 3 года назад

      @@gto861 നീ ഒരു കില്ലാടി തന്നെ

    • @nasofficial7200
      @nasofficial7200 3 года назад

      Nice profile picture

  • @vrvivek81
    @vrvivek81 Год назад +9

    ഉച്ചക്ക് ഊണ് + ഈ സിനിമ 💯🔥

  • @sidhanthottungal9760
    @sidhanthottungal9760 2 года назад +24

    Suresh gopi enthaaa glamour🔥🔥🔥

  • @raees316
    @raees316 2 года назад +10

    "എന്താ വല്ല ഫേസ്കട്ട് ഫീൽ ചെയ്യുന്നുണ്ടോ...... പിന്നാമ്പുറം നോക്കിയിട്ട് ആഹഹാ നിന്റെ അതേ ഫേസ്"🤣🤣🤣🤣

  • @sujasuja4744
    @sujasuja4744 Год назад +3

    ഈ ഫിലിം എത്ര കണ്ടാലും മതിയായില്ല ഇനി ഇതുപോലെ ഒരു ഫിലിം ഉണ്ടാവുമോ അതിലെ place കോമഡി എല്ലാം ഒത്തു ചേരില്ല.

  • @bonnyphilipbenny7404
    @bonnyphilipbenny7404 3 года назад +42

    This movie is something special😍..eppo vanalum kanum

  • @anju-gr6qp
    @anju-gr6qp Год назад +9

    മേട്ടുപ്പാളയത്തുനിന്ന് ബേസൺ വാലിയിലേയ്ക്ക് ലെഫ്റ്റും റൈറ്റും😂

  • @abiyasjacob1719
    @abiyasjacob1719 3 года назад +37

    00:50 to 1:11 tug nte mazha😂

    • @gto861
      @gto861 3 года назад +1

      Tug അല്ല thug

  • @shadowk9squad928
    @shadowk9squad928 3 года назад +26

    മണിച്ചേട്ടൻ ❤

  • @shijithjoy5642
    @shijithjoy5642 3 года назад +40

    One of my favourite feel good movie in Malayalam ❤️

  • @kelwinp.b9097
    @kelwinp.b9097 2 года назад +34

    Summer in Bethlehem ♥️ evergreen padam 🔥

  • @akhilp2384
    @akhilp2384 3 года назад +12

    IMO...best role of Suresh gopi

  • @techyboi4384
    @techyboi4384 3 года назад +31

    I AM MON AYI... APPO MOL AYIRUNNO😂

  • @anooptk89
    @anooptk89 3 года назад +10

    Comedy.ethil.manichettan.thanne.no.1.

  • @nasrinshahmb3744
    @nasrinshahmb3744 3 года назад +27

    5:06 jayaram reaction 🤣🤣🤣 china bhashaya penn valka china kaari aayirikkuvo

  • @jesseluke9569
    @jesseluke9569 2 года назад +17

    This movie is really a Bethlehem feel an nostalgic film

    • @RashinZadath
      @RashinZadath Год назад

      An is not used here, an used infront of vowels, study and comment first

  • @thealchemist5163
    @thealchemist5163 Год назад +3

    ഈ സിനിമയുടെ second part ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കും 😌

    • @Afgsgssggsgs
      @Afgsgssggsgs 9 месяцев назад

      Ithinte rasam orukkalum kittiila

  • @vijeshpk8637
    @vijeshpk8637 3 года назад +53

    മണിച്ചേട്ടന്റെ കോമഡി 🌹🌹

  • @firosebabu3896
    @firosebabu3896 3 года назад +17

    പൂട്ടി കിടുക്കുന്ന ഡോർ എങ്ങനെ താക്കോൽ ഇല്ലാതെ തുറന്നു 😂

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +11

    ജിപ്സി one of my dream car 🚙

  • @steffanbenjamin8335
    @steffanbenjamin8335 3 года назад +10

    Vidyasagar sir❤️

  • @25.aujwal.u79
    @25.aujwal.u79 2 года назад +12

    സുരേഷ്ഗോപി കലക്കി

  • @vibgyorsm5038
    @vibgyorsm5038 3 года назад +17

    Kalabhavan mani pavam ❤

  • @archasl571
    @archasl571 2 года назад +20

    Ee movie ethra times kandittondenn enik thanne ariyilla.... ✨️💞

  • @njr2776
    @njr2776 3 года назад +66

    മണിച്ചേട്ടൻ 😂😂😂👍

  • @Musthuvloge
    @Musthuvloge Год назад +6

    10:11 ഓർമ്മയുണ്ടോ ഈ മുഖം 😄😄

  • @JK-wd9mb
    @JK-wd9mb 2 года назад +6

    Sg....what a glamour 🤩🤩🤩🤩🤩

  • @aravinddev670
    @aravinddev670 3 года назад +5

    നിർത്തിനെടാ നിങ്ങടെ തഗ് അടി..... ഒരു അവസാനം ഇല്ലാണ്ട് പോവുന്നു 😂😂😂

  • @johnsajman2182
    @johnsajman2182 Год назад +3

    Jayaram ullathukondu hit aya padam😊

  • @shereenasherin6188
    @shereenasherin6188 3 года назад +9

    Evergreen movie 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rahulkochuonline
    @rahulkochuonline Год назад +3

    01:10 thug😁 emotional damage 🤣🤣🤣

  • @silentvoice9982
    @silentvoice9982 2 года назад +5

    Jayaram ettaa😍

  • @fasifaseela7638
    @fasifaseela7638 3 года назад +16

    Pavam manichettan

  • @Seeyourself009
    @Seeyourself009 3 года назад +7

    E padam vere feel aanu ...

    • @gto861
      @gto861 3 года назад

      എവിടെയെങ്കിലും എന്തെങ്കിലും കയറുമ്പോൾ ആണോ feel കിട്ടുന്നത്??

    • @Seeyourself009
      @Seeyourself009 3 года назад +6

      @@gto861 ninte achan second show Ku poyirunnel enn ee comment edan ni indakillarnu...🤮🤮🤮🤮🤮🤮🤮

    • @__bhadraa___.
      @__bhadraa___. 3 года назад

      @@gto861 bloody 😏🤬

  • @prabha1411
    @prabha1411 2 года назад +4

    മണി ചേട്ടൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭

  • @faizalm4443
    @faizalm4443 3 года назад +14

    Polichu

  • @pranavjs
    @pranavjs 2 года назад +6

    5:08 china kariya😂😂😂

  • @ajulbharath
    @ajulbharath 3 года назад +33

    3:05 😂😂

  • @almasmuhammed4502
    @almasmuhammed4502 Год назад +3

    മണിച്ചേട്ടൻ 🥹🥹😭❤️💕

  • @kanzulmedia9161
    @kanzulmedia9161 Год назад +4

    ഇത് 2023 ൽ കണ്ടവരുണ്ടെങ്കിൽ ലൈക്‌ അടി 😂

  • @techsics98
    @techsics98 2 года назад +3

    Mani chettan 🔥

  • @deepakjohn6426
    @deepakjohn6426 2 года назад +9

    ചൈനഭാഷയാ പെണ്ണ് ചൈനകരിയാണോ 😀😀

  • @vishnurk5382
    @vishnurk5382 2 года назад +2

    Ippala sradhiche 5.37 SG with bluetuth head set

  • @fazansemisemi1085
    @fazansemisemi1085 3 года назад +10

    ഈ സിനിമ ഇഷ്ട്ടായോ

    • @gto861
      @gto861 3 года назад +1

      ഇല്ലെങ്കിൽ

    • @BinduV-lt1rc
      @BinduV-lt1rc 3 месяца назад

      Szxmg

  • @nicymol7309
    @nicymol7309 3 года назад +3

    Ever shine Movie👌👌👌👌🇮🇳🇮🇳

  • @___elnino_
    @___elnino_ 2 года назад +3

    karimanthi aa chayakadakkarnte thandheya😂😂

  • @forcarmalayalam
    @forcarmalayalam Год назад

    ഒരു ഒഴുവികാല ഓർമകൾ ഫീൽ ചെയുന്നു

  • @sarangp9288
    @sarangp9288 3 года назад +26

    0:55 😏

  • @shamlarinu1455
    @shamlarinu1455 2 года назад +3

    Supper movie

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 года назад +6

    7.00 Sureshettan Agustinte cheviyil konathilottu ennano parayunne.😂😂😂

    • @gto861
      @gto861 3 года назад

      അല്ല ഉമ്പ് എന്നാണ് പറയണേ

    • @vocallocus7660
      @vocallocus7660 3 года назад

      S

  • @gaminghub7984
    @gaminghub7984 Год назад +2

    Ohh ithokke theatre il kanan pattiyavarde bhagyam.....

  • @sajith3931
    @sajith3931 3 года назад +10

    My fvt ❤❤❤❤

  • @bivinkravi7669
    @bivinkravi7669 Год назад +4

    അത് black & white തന്നെ വേണം... എന്നാലേ clear ആയിട്ട് കാണാൻ പറ്റു 😄😂😂😂😂

  • @srk8360
    @srk8360 3 года назад +16

    Kallakkalls...😀😀😀

  • @vinaykumarpp880
    @vinaykumarpp880 Год назад +4

    Ennallum aaraaa eth

  • @hishamuhammed
    @hishamuhammed 2 года назад +3

    Nostalgic movie ❤️

  • @Ajaspali
    @Ajaspali Год назад

    01:11 അപ്പൊ നിങ്ങടെ മോനാ ആ ചെക്കൻ 😂😂😂

  • @wazeem9916
    @wazeem9916 8 месяцев назад +1

    Jayaram suresh gopi
    2 brothers pole thane🔥😂

  • @lekhavl323
    @lekhavl323 2 года назад +2

    Beautiful film 👌👍❤❤❤❤❤❤❤

  • @sherinbalan8421
    @sherinbalan8421 2 года назад +4

    Suresh gopi the angry man of malayalam cinema

  • @ebinjohn1432
    @ebinjohn1432 Год назад

    Bgm എല്ലാം പോളി

  • @flowerrose7414
    @flowerrose7414 3 года назад +6

    Nice

  • @ajuk421
    @ajuk421 2 года назад

    Aaaa tape Ile song enikkk ishttapettu

  • @apexpredator1999
    @apexpredator1999 11 месяцев назад

    ഓർമയുണ്ടോ ഈ മുഖം...😂😂

  • @muhsinaabudurahman886
    @muhsinaabudurahman886 3 года назад +6

    Mani chettaaa miss you

  • @vtrancehd597
    @vtrancehd597 3 года назад +6

    ഓർമയുണ്ടോ ഈ മുഖം.....

    • @gto861
      @gto861 3 года назад

      ഏതു കൊതം

  • @silu4479
    @silu4479 3 года назад +22

    വയ്യ എനിക്കിനിയും ഈ രഹസ്യം മനസ്സിൽ കൊണ്ട് നടക്കാൻ വയ്യ
    ആ പൂച്ചയെ അയച്ചത് ഞാനാണ്🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @Kunjon13
      @Kunjon13 3 года назад +2

      നീ ആയിരുന്നോ... ഛെ ഇതിലും നല്ലത് പറയാത്തത് ആയിരുന്നു 🤦‍♂️🤦‍♂️🤦‍♂️🤦‍♂️😒

    • @silu4479
      @silu4479 3 года назад

      @@Kunjon13 🤭🤭🤭

    • @Kunjon13
      @Kunjon13 3 года назад +1

      @@silu4479 ഓ ഇബിടെ ണ്ടോ 😎

  • @itzmemubi9980
    @itzmemubi9980 3 года назад +2

    Adidas അന്നും ndo 🥰

  • @abdulrahuf3521
    @abdulrahuf3521 Год назад

    എന്താ രസം ല്ലേ ഈ ഫിലിം

  • @akshaygamer408
    @akshaygamer408 3 года назад +11

    Hi

  • @shahalashailu07
    @shahalashailu07 2 года назад

    Idhinte oru chapter 2 veranamaayirunnu

  • @jithinpv675
    @jithinpv675 3 года назад +8

    Dennis