നൈറ്റി മെറ്റീരിയൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന രാജസ്ഥാനി ബലോത്രയിൽ | Balotra Rajasthan | Shafi Vlogs

Поделиться
HTML-код
  • Опубликовано: 27 июн 2024
  • No: 74248 72846
    A One Industries
    Balotra, Rajasthan
    GST No : 08FEXPB7612K1ZX
    Adress - 1
    DRESS MATERIAL OFFICE
    Heavy Industrial Area
    Nakoda Road, Jasol
    Balotra - 344022
    Adress - 2
    NIGHTY AND POPLIN OFFICE
    Near Manglam Showroom
    Regarpura, Balotra - 344022
    ---------------------
    for Video shoot
    SHAFI VLOGS
    whatsApp
    9103518037
    Shafi Vlogs Channels & Pages
    RUclips: ruclips.net/user/SHAFIVLOGS...
    Facebook: / shafivlogs
    Insta : / shafivlogs_
    ---------------------
    #shafi_vlogs
    #Dress_market
    #wholesale_market
    #wholesale_dress_materials
    #wholesale_price_dress
    #wholesale
    #dress_material_wholesale
    #saree_wholesale
    #wholesale_and_retail
    #low_price_dress_wholesale_market
    #t_shirts_wholesale
    #readymade_dress_wholesale_market
    #wholesale_kurtis
    #readymade_dress_for_ladies_wholesale
    #tamilnadu_wholesale_dress_market
    #surat_saree_wholesale
    #erode_wholesale_market_address
    #readymade_dress_wholesale_market_surat
    #wholesale_market_surat
    #wholesale_market_Mumbai
    #wholesale_market_ahamedabad
    #wholesale_market_kolkata
    #wholesale_market_Ludhiana
    #wholesale_market_delhi
    #wholesale_market_tiruppur
    #Ulhasnagar

Комментарии • 36

  • @pushpa9796
    @pushpa9796 Месяц назад +11

    Super എങ്ങനെ കോൺടാക്ട് ചെയ്യും. Malayalam മാത്രമേ അറിയുള്ളു.

  • @LathaKumari-n9f
    @LathaKumari-n9f Месяц назад +2

    280gsm nighty piece rate?

  • @smrafeeq7318
    @smrafeeq7318 Месяц назад +1

    Very good collection ikka.

  • @raihanaharis8372
    @raihanaharis8372 Месяц назад +1

    Churidar undo

  • @sanalthazhatharakal5021
    @sanalthazhatharakal5021 Месяц назад

    Onlinaaye quality ullath ayachu tharumo

  • @philominajoseph5534
    @philominajoseph5534 22 дня назад

    Why dont you say the price...

  • @gracythambi7416
    @gracythambi7416 Месяц назад +2

    Do u have Ajrak print
    Please tell the rate for one piece
    Can i purchase 240 piece from different mills

  • @AbdulLatheef-pl8cc
    @AbdulLatheef-pl8cc Месяц назад

    മെട്ടീരിയാൽ റേറ്റ് ആണോ

  • @salahvp6304
    @salahvp6304 2 дня назад

    Angane condact cheyum

  • @naseebapknaseebapk846
    @naseebapknaseebapk846 Месяц назад +6

    ഏത് combany ആണ് cloth

  • @aswathyav4370
    @aswathyav4370 Месяц назад +4

    എത്ര പീസ് മിനിമം എടുക്കണം?

  • @jyotisasidharan2104
    @jyotisasidharan2104 Месяц назад

    balotra material ഏറ്റവും താണത്. 2 പ്രാവശ്യം അലക്കിയാ വെളുത്തിരിക്കു ' 28 രൂപ മുതൽ 4 വരെ യാണ് ഇവരുടെ റേറ്റ '
    55 രുപത് super Rayom cottom കിട്ടും

    • @Binthzinab
      @Binthzinab 11 дней назад

      Rayone evida kitta...contact number undo

  • @salimphhameed4876
    @salimphhameed4876 Месяц назад +1

    Good job

  • @user-uk4qv6bb4e
    @user-uk4qv6bb4e Месяц назад +3

    എത്ര പിക് വരെ കുറഞ്ഞത് എടുക്കാം. Ajrak പ്രിന്റ് undo

  • @salahvp6304
    @salahvp6304 2 дня назад

    Venam

  • @philominajoseph5534
    @philominajoseph5534 22 дня назад

    ഇത്‌ ശരിയായ കോട്ടൻ ആണോ...

  • @muhammadkunhi.a8669
    @muhammadkunhi.a8669 Месяц назад +1

    അവിടെഎങ്ങനെപോകുന്നത് പൈസ എങ്ങനെകരുതണം കള്ളൻമാരുടെ പോക്കറ്റടി തട്ടിപ്പ് ഇത്തരംകാര്യങ്ങൾ എങ്ങനെരക്ഷപ്പെടും

  • @Fdhaaaah__
    @Fdhaaaah__ 28 дней назад

    എനിക് 100മാക്സി ഷിയില വാണം മലപ്പുറം pokottur

    • @Jamsheeena
      @Jamsheeena 26 дней назад

      Nighty undo

    • @ChinnoosChinnu-wy2lx
      @ChinnoosChinnu-wy2lx 20 дней назад

      ഫാഷൻ പാഷൻ സ്റ്റോർ Balotra അവിടെ കിട്ടും 100 pcs , ഇവര് ഒക്കെ 300 pcs ആണ് കൊടുക്കാറുള്ളത് എല്ലാവരേയും വിശ്വസിക്കരുത് ആദ്യം നേരിട്ട് പോയി ഉറപ്പ് വരുത്തി എടുക്കുന്നതാവും നല്ലത് ശേഷം നെക്സ്റ്റ് ഓർഡർ മുതൽ അവര് അയച്ചു തരും

    • @JamalJamal-jr9pj
      @JamalJamal-jr9pj 15 дней назад

      Njan tharam 9188406229
      Nalla cloth cloth 1p 160 redymad 1p 190 😊

  • @ranger948
    @ranger948 Месяц назад +4

    ഇതുപോലെ വ്ലോഗർ മരുടെ പ്രൊമോടിംഗ് കണ്ട് ആരും പെടരുത് എൻ്റെ 1 lkh almost പോയി ആരൊക്കെ പ്രൊമോട്ട് ചെയ്യുമോ അവിടെ ഒക്കെ പട്ടികപ്പെടാൻ സാദ്ധ്യത ഉണ്ട്.നമ്മടെ നാട്ടിൽ തന്നെ നല്ല രീതിയിൽ ബിസിനസ് ചെയ്യുന്ന ആളുകളിൽ നിന്ന് കിട്ടും materials എല്ലാം.നല്ല ക്വാളിറ്റി ബ്രാൻഡഡ് തുണികൾ തന്നെ.അവിടെ ഉള്ള ഒരു ബ്രാൻഡഡ് കമ്പനി ഇങ്ങനെ ബ്ലോഗ് cheyipikilla.ബ്രാൻഡഡ് നൈറ്റി തുണി നേരിട്ട് kitukayum ഇല്ല.രാഹുൽ എന്ന് പറഞ്ഞ് അവിടുന്ന് എടുത്തു ഇവിടെ വന്നപ്പോ രാഹുൽ prints enna ഏതോ ഒരു തുണി എൻ്റെ 1 lkh വെള്ളത്തിൽ ആയി.എന്ത് ഇവിടെ കണ്ഡലും നേരിട്ട് പോയി കണ്ട ശേഷം മാത്രം ആണ് നല്ലത് .അധിക ലാഭം നോക്കി ഇങ്ങനെ പോയി അവസാനം ചിലവ് നോക്കുമ്പോൾ ഇവിടെ നിന്ന് തന്നെ എടുക്കാം എന്നു തോനും

    • @SHAFIVLOGS
      @SHAFIVLOGS  Месяц назад +1

      nalloru shadamaanam pattikkal und ella sthapanangalum pattikal alla pattikkappedunnathu vangikkunnavarude athyagrahamvum vivaramillymayumanu ellavarum pattikkappedaarumilla
      nammude naattil weaving unitkal viralil ennavunnathe ollu pinnengine nattil mattullathinekkal kuranju kittum

    • @ranger948
      @ranger948 Месяц назад

      @@SHAFIVLOGS first of all ivide ellam brandukal aanu ellavarkum vendath like shailja universal DCM Rahul vardhman ellam.they have their own qualities.second thing they are not actually manufacturer and most importantly monopoly is there in the field.there is no weaving unit in balotra only production house are there.i am in this field for more than 10 years.

    • @Ismart410
      @Ismart410 29 дней назад

      നിങ്ങൾ ഈ പറയുന്ന vardhaman, rahul, laljiwala, എല്ലാം balotra തുണികൾ ആണ്. പറ്റിക്കപ്പെടുന്നത് അറിവില്ലായ്മ കൊണ്ടാണ്. A one industries മോശം ക്വാളിറ്റി ആണ്. ഞാൻ അവിടെ പോയിട്ടുണ്ട്

    • @dhanyakv6483
      @dhanyakv6483 4 дня назад +1

      ഞങ്ങൾ പോകാൻ പ്ലാൻ ഇട്ടിരിക്കുകയാണ് ഇവിടെ ഇനിയിപ്പോ എവിടന്നു വിശ്വസിച്ചു വാങ്ങാം?

    • @ranger948
      @ranger948 4 дня назад

      @@dhanyakv6483 ivide thanne dealers und avarod vangiko quantity eduthal almost same rate il kitum item.avide poyalum main brand onnum kitilla.

  • @thazkiyamedia1983
    @thazkiyamedia1983 Месяц назад +1

    ഷാഫീടെ WhatsApp number

  • @LathaKumari-n9f
    @LathaKumari-n9f Месяц назад +3

    280gsm nighty piece rate?