സ്കൂൾ അത്തപ്പൂക്കള മത്സരം 😅

Поделиться
HTML-код
  • Опубликовано: 1 сен 2022

Комментарии • 510

  • @noufalnizar7508
    @noufalnizar7508 Год назад +936

    സ്കൂളിൽ പഠിക്കുന്ന പിള്ളേര് ഓണം ആകോഷിക്കാൻ പോകുന്നത് കാണുമ്പോൾ ഒരു വിഷമം 😔😔🥺🥺🥺🥺🥺🥺🥺🥺

  • @FRQ.lovebeal
    @FRQ.lovebeal Год назад +308

    അപ്പോ എല്ലാ മുത്ത് മണികൾക്കും 😌അഡ്വാൻസ് happy ഓണം ആശംസകൾ 😌😌😌

  • @jobinls242
    @jobinls242 Год назад +58

    Last dialogue :ശാസ്ത്രം തോറ്റു സണ്ണി ലിയോൺ ജയിച്ചു 🤣👌😛😍

  • @sree2679
    @sree2679 Год назад +61

    ഓണം എവടെ ആഘോഷിച്ചാലും സ്കൂൾ കാലത്തിൽ ഉണ്ടായ ഓണം അത് തിരിച്ചു കിട്ടാത്ത ഒരു നക്ഷ്ട്ടം ആണ് ☹️

  • @muhammedshammaspt6240
    @muhammedshammaspt6240 Год назад +34

    ഇന്ന് എത്ര പേർ സ്കൂളിൽ ഓണം ആഘോഷത്തിന് പോയി.... 👍👍😁

  • @____-wp2lx
    @____-wp2lx Год назад +7

    ഇന്ന് പായസം kudichavar🥰ഉണ്ടോ 😝♥️😅🔥

  • @appuzz825
    @appuzz825 Год назад +71

    നമല്കും ഇന്ന് ഉണ്ടായിരുന്നു അത്തം തിരുവോണം ഇടൽ പോളി ആയിർന്നു 🔥😻

  • @westaywild3169
    @westaywild3169 Год назад +5

    ശാസ്ത്രം തോറ്റു സണ്ണി ലിയോൺ ജയിച്ചു 😂

  • @jacksparrow20056
    @jacksparrow20056 Год назад +25

    സ്കൂളുകളിലും കോളേജുകളിലും പിള്ളേര് ഓണം ആഘോഷിക്കുമ്പോൾ ഓണാഘോഷം പോലും ഇല്ലാത്ത ഞങ്ങളുടെ colleage 😢asas kochi ( amrita arts and science kochi)

  • @anzilmuhammad8424
    @anzilmuhammad8424 Год назад +18

    ശാസ്ത്രം തോറ്റു സണ്ണി ലിയോണ് ജയിച്ചു😂😂

  • @user-ug2hl7er2x
    @user-ug2hl7er2x Год назад +195

    🌺 സ്കൂൾ കോളേജ് ലൈഫ് എല്ലാം തീർന്ന്

  • @cricketaddict3556
    @cricketaddict3556 Год назад +209

    കഞ്ചാവ് അടിക്കുന്ന സീൻ അടിപൊളി..... പിന്നെ ഇടക്ക് പിരിവ് തരുന്ന ആ കൂട്ടുകാരനും 💥💥💥🤣

  • @Achu____9572
    @Achu____9572 Год назад +227

    ഇന്ന് സ്കൂളിൽ ഓണാഘോഷം ആയിരുന്നു poli ആയിരുന്നു ♥️🔥🥵🥵 എല്ലാം ഒരു ഒന്നൊന്നര ഐറ്റംസ് ആയിരുന്നു....!💥💥🥵🙌😌

  • @ajcuts6973
    @ajcuts6973 Год назад +25

    സ്കൂൾ ജീവിതത്തിലെ അവസാനത്തെ ഓണം 💔🥲

  • @ruturaj31csk
    @ruturaj31csk Год назад +54

    💛 ഇന്ന് സ്കൂളിലെ അത്തപ്പൂക്കള മത്സരത്തിൽ വിജയിച്ചതിൽ [ ഹയർസെക്കൻഡറി ] സയൻസിലെ പിള്ളേര് തന്നെയാണ് 💯😔💖

  • @Darkedevilka
    @Darkedevilka Год назад +12

    ഇനി 10 ദിവസം സ്കൂളിൽ പോണ്ട 😌👊💚

  • @maluvishnu6073
    @maluvishnu6073 Год назад +9

    നിങ്ങളുടെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ.. ഇന്ന് നിങ്ങൾ ഈ content കൊണ്ട് വരുമെന്ന് ഞാൻ രാവിലെ ആലോചിച്ചതെ ഉള്ളു.. ☺️

  • @muhammedshammaspt6240
    @muhammedshammaspt6240 Год назад +9

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി.....✋✋✋✋✋👍👍👍😁

  • @crazyfamily997
    @crazyfamily997 Год назад +5

    അടിപൊളി വീഡിയോ സൂപ്പർ ഇതൊക്കെ ആലോചിക്കുമ്പോൾ പണ്ടത്തെ കാലം ഓർമ്മ വരും 😔😔

  • @rohithharidas9159
    @rohithharidas9159 Год назад +5

    7:25