തൻ്റെ നയം എന്തായിരിക്കും എന്ന് വ്യക്തമാക്കി പിതാവ്|SYRO MALABAR |ERNAKULAM ANGAMALY |GOODNESS TV

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 311

  • @jijithottupuram2580
    @jijithottupuram2580 Год назад +78

    പിതവേ അങ്ങയുടെ ഉദ്ദ്യമം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mathewjoseph9440
    @mathewjoseph9440 Год назад +36

    ദൗത്യത്തെ കുറിച്ച് വളരെ നല്ല വിശദീകരണം.... ഈ ദൗത്യത്തിന എ റ്റവും അനുയോജ്യനായ പിതാവ്..... കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ.

    • @YacobPv-u1c
      @YacobPv-u1c Год назад

      ആ നാറിയെദൈവംശിക്ഷിക്കാതെ ഇരിക്കട്ടെ.

  • @josephea1010
    @josephea1010 Год назад +39

    ബോസ്കോ പുത്തൂർ പിതാവേ.....അങ്ങയുടെ ഈ ഉദ്യമം സഭാ സമൂഹത്തിൽ എല്ലാവർക്കും സ്വീകാര്യത ഉണ്ടാകട്ടെ...എന്ന് അനുദിനം നൊന്തു പ്രാർത്ഥിച്ചു വരുന്ന ഒരു കുടുംബ നാഥൻ ആണ് ഞാൻ..... ആരും വിജയിച്ചു.. തോറ്റു എന്ന് ഞാൻ കരുതുന്നില്ല.... കൂടുതൽ കൃപക്കായി യാചിച്ചു കൊണ്ട്....
    ഓരു സീറോ മലബാർ ചങ്ങനാശ്ശേരി അതിരൂപത അംഗം

  • @anumariyamanuel2967
    @anumariyamanuel2967 Год назад +7

    ഇശോയെ ഞങ്ങളുടെ മേലും എറണാകുളം രൂപതയുടെ മേലും karunayayirikaname🙏🙏🙏🙏

  • @bennythaliyadi
    @bennythaliyadi Год назад +41

    പിതാവിനോടൊപ്പം നമുക്കും പ്രാർത്ഥിക്കാം... എല്ലാം നന്നായി വരും... Praise The Lord

  • @mollyjohnson6780
    @mollyjohnson6780 Год назад +1

    Praise the Lord, അനുസരണം ബലിയേക്കാൾ ഉത്തമം പിതാവിന് എല്ലാ ആശംസകളും നേരുന്നു, 🙏🙏

  • @sajinisam4557
    @sajinisam4557 Год назад +4

    പിതാവേ.. അങ്ങേക്ക് സകല വിധ ആശംസകളും നേരുന്നു.. പ്രാർത്ഥിക്കുന്നു.

  • @alexvarghese8116
    @alexvarghese8116 Год назад +3

    Bosco Pithav is intelligent, caring and assertive. He proved it in Melbourne. Let the Almighty give him a long life. He is a great asset to all of us. He always connect the situations with Word of God. One of the great qualities ❤

  • @daisyshaji1887
    @daisyshaji1887 Год назад +14

    പിതാവേ എല്ലാ നന്മകളും. 🙏🙏. എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നു

  • @mariajosephmariajoseph8815
    @mariajosephmariajoseph8815 Год назад +8

    ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @joshyek4098
    @joshyek4098 Год назад +3

    പിതാവിനെ പരിശുധാന്മാവ് ശക്തിപെടുത്തട്ടെ

  • @sr.daisyfrancis8176
    @sr.daisyfrancis8176 Год назад +10

    Congratulations, Bishop. We assure our prayers

  • @jancybabu3033
    @jancybabu3033 Год назад +12

    Prayerful wishes.... God bless you💕🙏

  • @gracyjohn9326
    @gracyjohn9326 6 месяцев назад

    Thanks bishop eshoye papikalaya njaghaludemel karunayundayirikkename😢😢

  • @lomyjoseph8640
    @lomyjoseph8640 Год назад +19

    Bishop Bosco, A man of God . God bless you abundantly !

  • @maryammacherian8259
    @maryammacherian8259 Год назад +47

    ദൈവത്തിന്റെ ഹിതം നിറവേറ്റാൻ കടപ്പെട്ടിരിക്കുന്ന എല്ലാ വൈദീകരും പിതാവിനെ അനുസരിച്ചു മുന്നോട്ട് പോകുവാൻ ദൈവാനുഗ്രഹം യാചിച്ചു പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

    • @Gloriyagloripdr-rj4xk
      @Gloriyagloripdr-rj4xk Год назад +1

      മാർപാപ്പ അർപ്പിക്കുന്ന qurbana ലോകം മുഴുവനും അർപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു യേശു ഒരു സഭയെ സ്ഥാപിച്ചിട്ടുള്ളു ഇടയ്ക്കു ഇടക്ക് മാറ്റാനുള്ളതാണോ യേശു പറഞ്ഞ വചനവും യേശു സ്ഥാപിച്ച qurubanayum യേശുവിന്റെ ഹിതമല്ലേ നടപ്പിലാക്കേണ്ടത് എന്തിനാണ് ക്രിസ്തുവിന്റെ വാക്കുകളെ മാ റ്റി മറിക്കുന്നത് യേശു സ്നേഹിക്കുന്നതല്ലേ മക്കളെയും സ്നേഹിക്കേണ്ടത്

    • @babyemmanuel853
      @babyemmanuel853 Год назад

      ​​@@Gloriyagloripdr-rj4xkസുഹൃത്തേ, 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ് സാർവത്രിക സഭ. അതിലൊന്നാണ് ലത്തീൻ സഭ., മലങ്കരയിലുള്ള സാർവത്രിക സഭയാണ് സീറോമലബാർ സഭ.
      വിത്യസ്തങ്ങളായ ആചാരം ഉള്ളതുകൊണ്ടാണ് വിവിധ റീത്തുൾ ഉണ്ടായത്. അതനുസരിച്ചു സീറോമലബാർ സഭയുടെ കുർബാന , ലത്തീൻ സഭയുടേതിൽനിന്ന് വിത്യസ്തമാണ്.
      എന്നാൽ ലത്തീൻ കുർബാന ഇഷ്ടമുള്ളവർ. ലത്തീൻ പള്ളിയിൽ പോകണം.
      35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാൻ താല്പര്യമില്ലാത്ത വർക് വെളിയിൽ പോകാം.
      ഇതു 1998 ൽ സഭാസിനഡ് വിശദമായി പഠിച്ച് 1999 മുതൽ ഏകീകൃത കുർബാന അർപ്പിക്കാൻ തീരുമാനിച്ചതാണ്
      എന്നാൽ അല്പംകൂടി സാവകാശം വേണമെന്നു പറഞ്ഞതനുസരിച്ചാണ് സിനഡും മാർപാപ്പായും അംഗീകരിച്ചത്.

    • @YacobPv-u1c
      @YacobPv-u1c Год назад

      പിതാക്കന്മാർ എന്ന പിഴച്ച നാറികള്ളന്മാരുടെ മാനസാന്തരത്തി തായ് പ്രാർ ത്ഥിക്കാം.

  • @mebinbenoy9155
    @mebinbenoy9155 Год назад +35

    കേട്ടറിവ് അനുസരിച്ചു ഒത്തിരി പിതാക്കന്മാരുടെ കണ്ണുനീർ വീണ ekm അതിരൂപതയിൽ ആഗോള സഭ തലവനും പത്രോസിന്റെ പിൻഗാമിയുമായ പാപ്പാ ഫ്രാൻസിസ്ക്കോസിന്റെ കണ്ണുനീരോട് കൂടിയ.... സഭപരമായ ശിക്ഷ നടപടികൾ ഉണ്ടാകാതിരിക്കാൻ.. ബഹുമാനപ്പെട്ട.. വേർതിരിക്കപ്പെട്ട.. വിശുദ്ധീകരിക്കപ്പെട്ട അച്ചന്മാർ ഇടയാക്കാൻ കാരണമാവാതിരിക്കട്ടെ...... സോഷ്യൽ മീഡിയവഴിയും നേരിട്ടും.. സഭ വിരുദ്ധ ശക്തികളും..നിങ്ങളെ പ്രലോഭപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് വിശ്വാസികളായ ഞങ്ങൾക്കറിയാം... ആ പൈശാചിക പ്രേരണക്കു നിങ്ങൾ വിധേയരാകാതെ പ്രാർത്ഥനയോടെ.. ഉറപ്പിച്ചു പറയുവിൻ സാത്താനെ ദൂരെ പോകൂ... ഇത് എന്റെ കർത്താവിന്റെ ശരീരമായ സഭയാണ് എന്ന് ekm അതിരൂപതങ്കമായി.. എറണാകുളം ജില്ലക്കാരൻ എന്ന നിലയിൽ നട്ടെല്ലോടെ പറയൂ... നട്ടെല്ലുള്ള നസ്രായന്റെ മക്കളാണ് ഞങ്ങൾ എന്ന് പറഞ്ഞു.. നിലനിൽക്കുവിൻ... 🙏🙏🙏🙏

    • @marygeorge6555
      @marygeorge6555 Год назад

      ⁶cgmedia 14:15

    • @thekkanbaby4736
      @thekkanbaby4736 Год назад +1

      അഭിവന്ദ്യ പിതാവേ അങ്ങയുടെ ദൗത്യം ദൈവം നിവർത്തീകരിച്ച് തരട്ടെ.

  • @josephthomas4628
    @josephthomas4628 Год назад

    Our prayers your Excellency for the success of your mission May Holy Spirit guide you

  • @marionssps8355
    @marionssps8355 Год назад

    My prayers for the unity and peace in SyroMalabar Sabha. May our Mother Mary iintercede for u.

  • @liciasister1678
    @liciasister1678 Год назад +1

    Our prayers are with you, your grace

  • @RinaArangassery
    @RinaArangassery 11 месяцев назад

    Valiya Pithavaya Bosco Pithavinu Manohara News nu orupadu nanni Vanakam Namskaaram. and all the best.😇🙏🙏🙏🙏🙏🙏🙏😇

  • @arogyadas7193
    @arogyadas7193 Год назад +7

    പിതാവിൻറെ എല്ലാ പ്രവർത്തന മേഖലകളിലും.. പരിശുദ്ധാത്മാവി ൻറെ ശക്തമായ സാന്നിധ്യവും സംരക്ഷണവും എപ്പോഴും ഉണ്ടായിരിക്കട്ടെ...🙏🙏🙏

  • @manjalyjacob2273
    @manjalyjacob2273 Год назад +29

    യേശു വേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ പാപികളായ ഞങ്ങളുടെ എല്ലാവരുടെയും മേൽ അയക്കണമെ 🔥🔥🔥

    • @mathewvalavanal4919
      @mathewvalavanal4919 Год назад

      പാപികളുടെമേൽ പരിശുദ്ധാത്മാവ് അയക്കപ്പെടില്ല സഹോദരാ.....മാനസാന്തപ്പെട്ട് രൂപാന്തരം പ്രാപിക്കുക, ദൈവാത്മാവ് വന്നുകൊളളും.

    • @ranithomas8977
      @ranithomas8977 Год назад

      @@mathewvalavanal4919 എല്ലാവരും പാപികളാണ് നിങ്ങളിൽ പാപം ചെയ്യാത്തവൻ ഇവളെ കല്ലെറിയട്ടെ

    • @rappaimathai5291
      @rappaimathai5291 Год назад

      പരിശുദ്ധൽമാവിനെ സ്വന്തമാക്കിയിട്ടുള്ള ഒട്ടേറെ പേര് സഭയിലുള്ളപ്പോൾ, കാത്തോലിക്ക സഭക്ക് പേടിക്കേണ്ട, ദൈവം സ്നേഹമാകുന്നു എന്ന് പഠിപ്പിക്കുന്ന സഭാ, നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഞാൻ നിങ്ങളുടെ മദ്ധ്യേ ഉണ്ടായിരിക്കും എന്ന വിശുദ്ദ ബൈബിളിനെ യഥാ വണ്ണം മനസ്സിലാക്കുകയും, പാലിക്കാൻ കഴിയും വിധം ശ്രമിക്കുകയും (ബലഹീനനായ മനുഷ്യൻ )സാധിക്കാൻ കഴിയാത്ത കാര്യങ്ങൾ എളിയവനിൽ ഏറ്റം എളിയവനായി മനുഷ്യന് സ്വയം കാണിച്ചു കൊടുത്ത യേശു തമ്പുരാനായ വഴിയും, സത്യവും ആയ ജീവനിൽ ഏല്പിച്ചു, മടങ്ങേണ്ടതിനായി, ദാനമായി കിട്ടിയതാണ് ജീവിതമെന്ന യാഥാർഥ്യം, സഭ പഠിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു, പകരം കൊത്തുരൂപങ്ങളുടെ വലിപ്പം കൂട്ടി, സമ്പാദിക്കാൻ ശ്രമിക്കുകയും, ജീവിച്ചിരിക്കുമ്പോൾ സേവനങ്ങൾ കിട്ടാതെ, മരിച്ചു, ശേഷം ആറടി മണ്ണിനു ലേബൽ ചെയ്തു, അതിൽ നിന്നും വരുമാനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സംവിധാനത്തോട് എന്താണ് തോന്നുക?

  • @seekeroftruth3150
    @seekeroftruth3150 Год назад +52

    മാർപ്പാപ്പയുടെ ആഹ്വാനം എല്ലാ വിശ്വാസികളും അദ്ദേഹത്തിന്റെതന്നെ വാക്കുകളിലൂടെ കേട്ടുകഴിഞ്ഞു ഇനി അതിൽ വെള്ളംചേർക്കാൻ കഴിയില്ല ബസ്ലിക്കപള്ളിയിൽ ഉടൻതന്നെ ബോസ്കോപിതാവു വിശുദ്ധ കുർബാന ആരംഭിക്കണം പിശാചിനു ഇനി സ്പെയിസ് കൊടുക്കരുത്.

    • @bijoypillai8696
      @bijoypillai8696 Год назад +1

      ആധുനിക കാലത്തെ സാത്താൻ സോഷ്യൽ മീഡിയയിലാണ് വിഹരിക്കുന്നത് ...

    • @celestinefrancis5372
      @celestinefrancis5372 Год назад +1

      Let Jesus be glorified, let joy come to the arch diocese.

    • @c.v.chackochan3388
      @c.v.chackochan3388 6 месяцев назад

      ​@@bijoypillai8696you aret ❤

  • @alphonsak8941
    @alphonsak8941 Год назад +8

    എല്ലാവരും സേനഹത്തിലും വിശ്വാസത്തിലും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങട്ടെ എന്ത അങ്കമാലി രൂപതക്ക് ഇത്ര ക്കു ഴുമ്പും അനുസരണക്കേടും മാർപ്പാപ്പ എത നാളായി പറയുന്നു നാം എല്ലാവരും മാർപ്പാപ്പയെ അനുസരിക്കേണ്ടവരല്ലേപരിശുദ്ധാത്മാവിനോട് പ്രാത്ഥിക്കാം നമ്മെ എല്ലാവരേയും നേർവഴിക്കു നയിക്കാൻ ആമേൻ

  • @mariajoseph9602
    @mariajoseph9602 Год назад +8

    May God strengthen you pithave in all your ways.
    Prayerful wishes.

  • @thoompunkalhouse7459
    @thoompunkalhouse7459 Год назад +1

    Prayers for your new responsibilities dearst pithavae

  • @royjacob7757
    @royjacob7757 Год назад +3

    God more strength give you, and bless you

  • @paulymundadan4071
    @paulymundadan4071 Год назад

    Very good GOD BLESS U ALL 🙏

  • @Philocharles
    @Philocharles Год назад

    God be your happiness & strength. Prayer for you 🙏

  • @sebastianms7096
    @sebastianms7096 Год назад

    Goodnesfathergodblesusyou

  • @jamesrebello.fjyothisbhava3149
    @jamesrebello.fjyothisbhava3149 Год назад +5

    💞 The 💞 Almighty 💞 Bless 💞 you 💞 Lord 💞

  • @gracyjose7474
    @gracyjose7474 Год назад +7

    പിതാവിനെ ദൈവം അനുഹിക്കട്ടെ👍👍👍🌹🌹🌹

  • @minimoljose8584
    @minimoljose8584 Год назад +3

    Prayers for you pithave

  • @ignatiusm9881
    @ignatiusm9881 6 месяцев назад

    Ee pithavinu manasantharam undayathil santhosham

  • @jomytom2687
    @jomytom2687 Год назад +9

    WELL SAID YOUR EXCELLENCY. GOD BLESS

  • @jojokollannur2765
    @jojokollannur2765 Год назад

    Our Lord Jesus Christ may lead the community with Holy Spirit Ever. Let's Pray for Compramise peacefully.

  • @thomasaquinass3541
    @thomasaquinass3541 Год назад +2

    Praise the Lord almighty ❤

  • @varghesejohn2412
    @varghesejohn2412 Год назад +3

    Let go and let God🙏

  • @ranigeorge4605
    @ranigeorge4605 Год назад +1

    🙏🙏🙏. Wisdom 9:10 🙏

  • @shailyjacob6621
    @shailyjacob6621 Год назад +2

    Amen 🙏

  • @sdsisters4844
    @sdsisters4844 Год назад

    പിതാവിന്റെയും ➕പുത്രന്റെയും➕ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ ❤️🙏🙏
    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.സംഭിക്കേണ്ട ഞാനാണ് നിന്റെ ദൈവം.ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എന്റെ വിജയകരമായ വലത്തും കൈ കൊണ്ടു ഞാൻ നിന്നെ താങ്ങി നിർത്തും. (ഏശയ്യ 41:10) 🙏🙏🙏❤️💪

  • @mollyregi7954
    @mollyregi7954 Год назад +7

    Anusaranam Baliyelkkal shrestham.... Lord have Mercy on all....

  • @bedsygeorge837
    @bedsygeorge837 Год назад +3

    പിതാവേ അങ്ങയുടെ ഉദ്യമം വിജയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ,ആശംസിക്കുന്നു

  • @ousephaugustin5932
    @ousephaugustin5932 Год назад +1

    God bless pithave

  • @mercybiju2356
    @mercybiju2356 Год назад +1

    പിതാവ് ഏറ്റെടുത്തിരിക്കുന്ന ദൗത്യം പരിശുദ്ധൽമാവ് അഭിഷേകം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും സപ്പോർട്ടും എപ്പോഴും ഉണ്ടായിരിക്കും പിതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @samzacharias9534
    @samzacharias9534 Год назад +14

    Best wishes our bishop

  • @jessydavid6783
    @jessydavid6783 Год назад

    God bless you Bishop

  • @JosephTheakkanth
    @JosephTheakkanth 6 месяцев назад

    We are straight in Ernakulam kerala
    So we need straight holly mass only

  • @ThomasThoman-h9h
    @ThomasThoman-h9h Год назад

    Well Said ❤

  • @gracythomas872
    @gracythomas872 Год назад

    Good message

  • @jishmijoseph8848
    @jishmijoseph8848 Год назад +2

    👍 God bless you and all the faithful

    • @antokattikkaran8650
      @antokattikkaran8650 Год назад

      Life style of Bishop and priest is not like earlier days , now comfort level is very high.
      Lot of wealth is accumulated now, not distributed to poor people.

  • @bijuvaradhanam1617
    @bijuvaradhanam1617 Год назад +7

    വഴി തെറ്റിയ വിമത വൈദികർ എന്നും ഭീഷണിയായിരിക്കും.

  • @chinnugeorge5504
    @chinnugeorge5504 Год назад +1

    😢😢🙏 എന്റെ ഈശോയെ എല്ലാം നന്മയ്ക്കായി ഭവിക്കേണമേ

  • @jinojoseph4137
    @jinojoseph4137 Год назад +4

    ശിമയോന്റെ നിയോഗം അങ്ങയിലൂടെ നിറവേറട്ടെ 🙏🏿🙏🏿

  • @georgekuttychacko3412
    @georgekuttychacko3412 Год назад +4

    God bless you , priya pithave ബസലിക്കയിൽ
    synod കുർബാന അർപ്പിക്കാൻ മുന്കൈയെടുകുമല്ലോ .

  • @mathewkarattu9670
    @mathewkarattu9670 Год назад +2

    ആഗോള കാത്തോലിക്ക സഭ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ദൈവത്തിനു പ്രീതികരമായി നിർവഹിക്കുവാൻ കർത്താവായ ദൈവം ത്രീയെക ദൈവത്തിന്റെ കൃപയും പരിശുദ്ധ ആത്മാവിന്റെ നിറവ് നൽകി പിതാവിനെ നയിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു... 🌹🌹🌹🙏🙏🙏✝️✝️✝️

  • @yourmentorrani5481
    @yourmentorrani5481 Год назад

    God bless you

  • @jessammathomas290
    @jessammathomas290 Год назад +5

    Prayers for your new responsibilities. Pithave❤

  • @thankammasam306
    @thankammasam306 Год назад +3

    പിതാവേ 34 രൂപതയുടെയും പിൻതുണയും പ്രാർത്ഥനയും പിതാവിനുണ്ടു് . വിമതർക്ക് ആവശൃത്തിനും അതിനുമേലും സമയവും സാഹചരൃങ്ങളും നല്കി … കുർബാനചൊല്ലാൻ പറ്റില്ലെങ്കിൽ വിട്ടു വീഴ്ചയില്ലാതെ വിമതര് പുറത്താക്കണം … 34 രുപതക്കും സ്വീകാരൃനായ ഞങ്ങളുടെ ആലഞ്ചേരി പിതാവിന്റ് രാജി ഒത്തിരി വേദനയാണ് വിശ്വാസികൾക്ക് നല്കിയത് …. അതിനു കാരണം നരക വാസികളായ വിമതരാണ്… ഭൂമിയിലെ നരകം എറണാകുളം ആണ് … ഇവന്മാര് പിതാവിന് ശാരീരികമായി ഉപദ്ധ്രവിക്കാതെ നോക്കിക്കോണം

  • @theperfectpiano473
    @theperfectpiano473 Год назад +17

    അനുസരിക്കാത്ത വൈദികരെ പുറത്താക്കുകയാണ് വേണ്ടത്❤

    • @dalysebastiansebastian1409
      @dalysebastiansebastian1409 Год назад

      Absolutely incorrect

    • @joypoulose9080
      @joypoulose9080 Год назад +1

      ഇങ്ങനെ കൽദായ ചിന്താഗതിക്കാരെ പറയു

    • @thomaspaulv
      @thomaspaulv Год назад

      നിനക്കു ഒന്നും അറിയാതെ ആണ്‌ അഭിപ്രായം പറയുന്നത്

    • @joypoulose9080
      @joypoulose9080 Год назад

      50 വർഷം മുമ്പ് ജനാഭിമുഖ കുർബ്ബാന നിലവിൽ വന്നപ്പോൾ, അത് അനുസരിക്കാതെ ചങ്ങനാശ്ശേരി ഗ്രൂപ്പ് പുറംതിരിഞ്ഞു കുർബ്ബാന ചൊല്ലി ഇത് വരെ അവരെ പുറത്താക്കിയില്ല. ആദ്യം അവരെ പുറത്താക്കാൻ പറ. ഇപ്പോൾ യേശുവിന്റെ കുരിശു മരണമാണ് ഓർമ്മവരുന്നത്. നടുവിലെ കുരിശിൽ കരിയലും ഇടത്തും വലത്തും താഴത്തും ആലഞ്ചേരിയും. അതാണ് കാലം കാത്തുവെച്ച നീത എന്ന് മറക്കരുത്.

  • @marymathew6224
    @marymathew6224 Год назад +7

    Best wishes to our bishop Bosco,God bless 🙏

  • @antonyputhiya
    @antonyputhiya Год назад +3

    Yes we want the Mass which pope Celebrate.

    • @Indiansebinvlog
      @Indiansebinvlog Год назад

      Then go and join verapoly archdiocese no problem why u continue this Chalayan church

    • @babuj6523
      @babuj6523 Год назад

      Go and join latin sabha

  • @joyantony6524
    @joyantony6524 Год назад +10

    ആരാധന ക്രമം സഭ നേതൃത്ത്വം പറയുന്നത് അനുസരിച്ചില്ലങ്കിൽ ആര് പറയുന്നതാണ് പിന്നെ നടപ്പിലാക്കുന്നത്........ രാഷ്ട്രിയ പാർട്ടികളിൽ പോലും നേതാവ് പറയുന്നത് അണികൾ അനുസരിക്കുന്നു .....

    • @bijoypillai8696
      @bijoypillai8696 Год назад

      കുർബാന ഏകീകരിച്ചിട്ടു ആർക്കു എന്ത് കിട്ടാനാണ് ? അതിനെ അതിന്റെ വഴിക്കു വിട്ട് വേറെ എന്തെങ്കിലും ഉപകാരമുള്ള കാര്യം ചെയ്തുകൂടെ ??

    • @georgethomas327
      @georgethomas327 Год назад +1

      ​@@bijoypillai8696in in

  • @ShibinAntonyBoban
    @ShibinAntonyBoban Год назад +1

    I'm saddened by the recent events and the lack of understanding surrounding the celebration of mass. While I believe in respecting the Pope and other religious leaders, their role should be one of service, not dictatorship. Ultimately, what matters most is honoring Jesus Christ peacefully, regardless of posture or location.

  • @dalysebastiansebastian1409
    @dalysebastiansebastian1409 Год назад +3

    Thank God that you are very humble and simple. Focus only on Jesus Christ. May God bless you with good health and long life

  • @mathewlucka5010
    @mathewlucka5010 Год назад +1

    Let us hope for the best!!!

  • @valsapcheriancherian2922
    @valsapcheriancherian2922 Год назад +2

    Praise the lord God bless u Prayers for the unity of our Sabha

  • @varghesejohn2412
    @varghesejohn2412 Год назад +4

    Very nice message bishop Bosco.

  • @JosephTheakkanth
    @JosephTheakkanth 6 месяцев назад

    We are not alone but we are one Ernakulam and Agamaly
    We accept only janakeeya qurbana mass in kerala

  • @chandyjoy9855
    @chandyjoy9855 Год назад

    God will help to fullfill yourduty

  • @varghesepoulose1011
    @varghesepoulose1011 Год назад +1

    Please go ahead with our Holy Pope's request and decision dear respected father.. please

  • @mariapaulson9886
    @mariapaulson9886 Год назад

  • @vincentthomas2783
    @vincentthomas2783 Год назад +3

    God Bless You

  • @joyaugustine2690
    @joyaugustine2690 Год назад +30

    സീറോ മലബാർ സഭക്ക് നഷ്ടപ്പെട്ട ഐക്യവും സ്നേഹവും കൂട്ടായ്മയും വീണ്ടെടുക്കാൻ ബോസ്ക്കോ പിതാവിന് സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.😂😂😂❤❤❤

  • @JosephTheakkanth
    @JosephTheakkanth 6 месяцев назад

    Ernakulam and Agamaly is straight way
    So we need straight holly mass only
    Face to Face holly mass only

  • @MercyJose-fn2kt
    @MercyJose-fn2kt Год назад +2

    May the Almighty God bless you abundantly and strengthen you to guide the new position.🙏🏼🙏🏼🙏🏼

  • @shibuthomas6170
    @shibuthomas6170 Год назад

    ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @jacobchethimattom6577
    @jacobchethimattom6577 Год назад

    Prayers for a good decision 🙏. Let all concerned obey His Holiness Pope Francis 🙏.

  • @JosephTheakkanth
    @JosephTheakkanth 6 месяцев назад

    Straight holly mass ZINDABAD ZINDABAD

  • @jaxsos
    @jaxsos Год назад +1

    ❤❤❤❤❤

  • @thankammapereppaden5084
    @thankammapereppaden5084 Год назад +2

    Excellent msg.❤

  • @mercyjohny4993
    @mercyjohny4993 Год назад

    All the best 👍

  • @gigitony4170
    @gigitony4170 Год назад

    🙏🙏🙏

  • @sunillaltv9301
    @sunillaltv9301 Год назад +3

    It is a difficult job. Let God give you the strength to guide everyone. Appreciations to your courage

  • @KooranKelappan-hg4nt
    @KooranKelappan-hg4nt Год назад

    വെരി good

  • @marypannengadan4720
    @marypannengadan4720 Год назад +2

    Your bishop we are one with you go a head God be with you your nishop holy father and we all are one with you

  • @josekmcmi
    @josekmcmi Год назад +2

    Well replied, Bishop Bosco. God bless you.!

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Год назад +2

    Thanks.....!

  • @smithajoseph9120
    @smithajoseph9120 Год назад

    👍🌹🙏🏻

  • @sebinscariathomas7866
    @sebinscariathomas7866 Год назад +1

    പിതാവേ, പ്രാർത്ഥനാശംസകൾ.... 🙏

  • @joyjoseph3344
    @joyjoseph3344 Год назад +1

    Thank you JESUS,
    Praise the lord,

  • @pius3162
    @pius3162 Год назад +3

    Jesus have mercy on everyone of us!

  • @clarapereira634
    @clarapereira634 Год назад +1

    May the Lord Holy Spirit guide your Excellency Bishop Bosco....

  • @kunjammajoseph9926
    @kunjammajoseph9926 Год назад

    Boscopithavegodblessyou.praisethelord.amen.❤❤❤❤🎉🎉🎉🎉

  • @minijose1272
    @minijose1272 Год назад +2

    God bless you Bishop 🙏🙏

  • @reenawilson7585
    @reenawilson7585 Год назад

    🎉🎉 14:15 14:15

  • @jishmijoseph8848
    @jishmijoseph8848 Год назад +2

    All of you obey pope.....🙏

  • @thomaskj4150
    @thomaskj4150 Год назад +2

    തുടക്കത്തിൽ തന്നെ എത്ര നിസ്സാരമായി തീർക്കാവുന്ന പ്രശ്നം ആയിരുന്നു. ഇത്. ആരുടെ പിടിവാശിയാണ് സഭയെ പിളര്തിയത്. അൽപ്പം വിട്ടു വീഴ്ച കാണിച്ചിരുന്നെങ്കിൽ സഭയിൽ പിളർപ്പ് ഉണ്ടാകില്ലായിരുന്നു. പരിശുദ്ധ പിതാവിനെ എന്തിന് ഇക്കാര്യത്തിൽ വലിച്ചിഴ്ച്ചു... ഞങ്ങൾ അൽമായർക്ക്, അല്ലെങ്കിൽ തന്നെ, സഭയിൽ എന്ത് റോൾ.

  • @michaeljoseph7870
    @michaeljoseph7870 Год назад +2

    CHOOSE THE CHRISTIAN WAY*BE HUMBLE*LEAD THE SHEEPS*BE A GOOD SHEPHERD**DONT USE THE STICK***