ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചരിത്രം | ST JOSEPH | ShalomTv

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 174

  • @cicisojan2847
    @cicisojan2847 Год назад +6

    കുടുംബങ്ങളുടെ നാഥനായ വിശുദ്ധ പിതാവേ മകനെ ജോലിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ വളർത്തിയ പോലെ മകനൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻

  • @alphonsajoseph8255
    @alphonsajoseph8255 Год назад +1

    വിശുദ്ധ ഔസേപ്പ് പിതാവേ. എൻ്റെ മകന് കേൾവി നൽകി anugrahikkane. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

  • @michaelraj785
    @michaelraj785 Месяц назад

    Holy Joseph Father of God Save for Us ❤❤❤

  • @rejikuriakose7636
    @rejikuriakose7636 Год назад +2

    വി. യൗസേപ്പിതാവേ അങ്ങയുടെ പേരുകാരാനായ എന്റെ മകനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ . അവന്റെ വിസാ തടസങ്ങൾ മാറ്റി Stamp ചെയ്ത് വരാൻ അങ്ങ് ഇടപ്പെടണമേ .🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @pennammajoseph7325
    @pennammajoseph7325 Год назад +3

    തിരുകുടുബത്തുനിന്റെ പാലകനെ ഞങ്ങളെയും ഞങ്ങളുടെ കുടുബംഗാങെളെയും കാത്തു പരിപാലികേണമേ

  • @lisykuruvila2351
    @lisykuruvila2351 Год назад +2

    ഭവനത്തിനു വേണ്ടി ആഗ്രഹിക്കുന്ന എൻറെ അനുജത്തി ഝാൻസിയെ സമർപ്പിക്കുന്ന അവർക്ക് ഒരു ഭവനം കൊടുക്കണേ ഔസേപ്പിതാവ് വേ

  • @patrishiaalbin9531
    @patrishiaalbin9531 Год назад +1

    വി.യൗസേപ്പ് പിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @amminiverghese6690
    @amminiverghese6690 Год назад +2

    Visudha ouseph pithave appanilltha ente kochu makkalkum ,ammakum kaval ayirikane.padikan oru admison vangi tharane amen.

  • @josanjosephk7072
    @josanjosephk7072 Год назад +3

    🙏തിരുകുടുംബ പാലകനും നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്ക് വേണ്ടി സ്വർഗ്ഗത്തിന്റെ മാദ്ധ്യസ്ഥം വാങ്ങി തരണമേ ആമ്മേൻ🙏

  • @marymp9094
    @marymp9094 Год назад +16

    ❤ഞങ്ങളുടെ കുടുംബാംഗങ്ങൾക്കായി സെന്റ് ജോസഫിന്റെ പ്രാർത്ഥന, കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ
    അമ്മേൻ🙏

  • @jijimol343
    @jijimol343 Год назад +1

    St.joseph...njangaleyum,makkalilatha Ella dampathikaleyum angayude madhyasthathinsyi samarpikunnu..

  • @shanthababukunnel5288
    @shanthababukunnel5288 Год назад +1

    st.Joseph thanku for today bless my family amen

  • @jijimol343
    @jijimol343 Год назад +1

    St..Joseph ente brotherine anugrahikane..oru j eevithapankaliye nalkane..nalla swabhavam nalkane..🙏🙏

  • @marygeorge5573
    @marygeorge5573 Год назад

    വിശുദ്ധനായ യൗസേപ്പിതാവേ എന്റെ നട്ടെല്ലിൻ്റെ രോഗങ്ങൾ സുഖപ്പെടുത്തേണമേ ' വേദനയും വടിയും വാക്കറും കൂടാതെ നടക്കാൻ എന്നെ സഹായിച്ച് അനുഗ്രഹിക്കേണമേ ' രോഗികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമ്മേൻ ' 🙏💕🙏

  • @reshmamathews864
    @reshmamathews864 Год назад +1

    Thiru kudumbathinte palaka ente sahotharante kudumbathine Samarpichu prarthikunnu kanivundakaname Amen🙏🙏🙏🙏

  • @44889
    @44889 Год назад +1

    Owsepithave Ejangaludea prathanakettu Ellam nadathithannathinu nanni

  • @tittle-taaattle2662
    @tittle-taaattle2662 Год назад

    വി ഓസേഫ്പിതാവേ എന്റെ മക്കളെ നല്ല ജോലി നാകുന്നതിനുവേണ്ടിയും മകന് ഒരു കുഞ്ഞിനെ നൽകി anugrakikkaname🙏

  • @cletusdaisydaisy6183
    @cletusdaisydaisy6183 Год назад +1

    Dear St. Joseph bless our family, especially the youth . May your blessings be upon JMJ . Amen

  • @hearts5268
    @hearts5268 Год назад

    Ente josephpithave ente kudumpatheyum jolikupoyirikunna ellamakaleyum kathuparupalikane avark nalla joli kodutharulane amen🙏🏼😭🙏🏼🙏🏼🙏🏼

  • @aleena-k-thankachan
    @aleena-k-thankachan Год назад +1

    Ente ammachiyude asukhangallem mati arogyam thirichutharane ouesephpithave❤🙏 nale perunnalinu palliyil pokan anugrahikkaname..

  • @ameyafrancis7565
    @ameyafrancis7565 Год назад +1

    വി യൗവ്സപിതാവേ ജോലി ചെയ്ത പൈസ കിട്ടണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @elizabethstanly1402
    @elizabethstanly1402 Год назад +3

    St Joseph pray for us and the whole world, Amen 🙏❤️🙏

  • @namitalouis5108
    @namitalouis5108 Год назад +1

    Hearty congratulations! Well done! St. Joseph...pray for us!

  • @anjujoseph7213
    @anjujoseph7213 Год назад +12

    തിരുകുടുബത്തിന്റെ പാലക ഞങ്ങളുടെ ഇടവക മന്ധ്യസ്ഥ നാഥാ... എന്റെ സ്‌പൈനൽ കോർഡ് ന്റെ കംപ്ലയിന്റ് മാറ്റി തളർന്നു പോയ കാലുകൾക്കു എഴുന്നേറ്റു നടക്കാൻ ഉള്ള ശക്തി തന്നു അനുഗ്രഹിക്കണേ യൗസേപിതാവേ 😭😭😭🙏🙏🙏🙏🙏🙏

    • @tonygabrielmandy387
      @tonygabrielmandy387 Год назад +1

      Prayers

    • @vimalajose4252
      @vimalajose4252 Год назад

      Prayers. God hear your prayer🙏and heal you from your sickness🙏🙏🙏

    • @jainajesh45
      @jainajesh45 Год назад

      God bless you abundantly

    • @jibinthomas341
      @jibinthomas341 Год назад

      എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു;
      സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു
      സ്വീകാര്യരായ മനുഷ്യരും.
      പ്രഭാഷകന്‍ 2 : 5

  • @sicilysunny6461
    @sicilysunny6461 Год назад +18

    തിരുകുടുംബത്തിന്റെ ബാലക ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

    • @violacsst
      @violacsst Год назад

      St Joseph save Anila,s child jseph .

  • @teenajohn7699
    @teenajohn7699 Год назад

    ഈശോയെ എന്റെ മോൻ ആദം തെ അനുഗ്രഹിക്കണമേ വിശുദ്ധ ജോസഫ് യെ എന്റെ മോനെ കൈ വിടല്ലേ മോനെ കണിയാണമേ 🙏🏻🙏🏻🙏🏻

  • @minimanuval5164
    @minimanuval5164 Год назад +7

    തിരുകുടുംബത്തിൽ കാവൽക്കാര ഞങ്ങളുടെ കുടുംബത്തിന്റെ കാവലാകണമെ🙏🙏🙏

    • @lysammathomas3717
      @lysammathomas3717 Год назад

      വി.യൗസേപ്പിതാവേ ജോലി തേടുന്ന എൻെറ മകൾക്ക്ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ

    • @alphonsababu9863
      @alphonsababu9863 Год назад

      തിരുക്കുടുംബത്തിന്റെ സംരക്ഷകനായ യൂസപ്പിതാവേ ഞങ്ങളെയും കാത്തുകൊള്ളേണമേ ശോയുടെ അപ്പാ ഞങ്ങളുടെയും അപ്പാ ഞങ്ങളെ നയിക്കേണമേ സ്
      I

  • @josephdcruz6483
    @josephdcruz6483 Год назад

    Vishudha Ousep pithave,
    Thya Thinte pratheekame
    njangalkuvendi yesuvinodu
    recommend cheyyename.
    Amen.

  • @elizabeththomas623
    @elizabeththomas623 Год назад

    ഈശോയെ എന്റെ മകന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമെ

  • @sherlyjames5709
    @sherlyjames5709 Год назад +24

    എന്റെ മകന്റെ കുടുംബത്തെ ഒരു കുടുംബം ആക്കി മാറ്റണേ അവന് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @shanthababukunnel5288
    @shanthababukunnel5288 Год назад +1

    st. Joseph bless my family please help amme mathave st Joseph unniesyoe amen

  • @lilakv2340
    @lilakv2340 Год назад +1

    Pa: pavaratty pithave njhanghale anugrahickaname. Amen 👏✝️✝️✝️😢

  • @lisykuruvila2351
    @lisykuruvila2351 Год назад

    മക്കളില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്ന ഔസേപ്പ് പിതാവേ മാളുവിനെ സമർപ്പിക്കുന്നു സമർപ്പിക്കുന്നു രജീഷിനെ സമർപ്പിക്കുന്നു

  • @leenajordane516
    @leenajordane516 Год назад +1

    Amen

  • @mercyjose8966
    @mercyjose8966 Год назад +1

    വിശുദ്ധ യൗ സേപ്പെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @lijimary1207
    @lijimary1207 Год назад

    വിശുദ്ധ യൗസെപ്പിതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളേണമേ. എന്റെ അനിയൻ നല്ല രീതിയിൽ കുടുംബത്തെ സംരക്ഷിക്കാൻ ഇട വരുത്തണമേ 🙏🙏🙏🙏

  • @riyajojan1147
    @riyajojan1147 10 месяцев назад

    Yesepitave enikum kudumpathinnum tab a ella anugrahagalkum nanniparayunnu eniyum jagale anugrakane sagaekane

  • @AnjaliMAnand
    @AnjaliMAnand Год назад

    Visudha yuvseph pithave...njangalkku ettavum sahayam venda ee samayathu avdunnu njangalkkuvendi mdhyastham prardhikkename amen...🙏🙏🙏❤️🌹🌹🌹

  • @shalyprince
    @shalyprince Год назад +1

    St. Joseph give me a beautiful house. Pls pray my dear saint.

  • @sarammajose6503
    @sarammajose6503 Год назад +1

    Ente monunalla oru joli kodukkane, ente kudumbathil samadhanam tharane. St. Joseph nagaude prarthana kaikollane. 🙏🙏🙏🙏🙏

  • @daisijo4414
    @daisijo4414 Год назад +2

    Protector of the Holy Family be with my family and the members of my family make it holy & graceful

  • @judejude466
    @judejude466 Год назад

    Kudubathite madhyastha niagalkuvedi apekshukkanamme🌹🌹🙏🌹🌹

  • @daisijo4414
    @daisijo4414 Год назад +4

    So silently great st Joseph you do lots of miracles please come to my home and give us your healing and bless us with health

  • @anujoby70
    @anujoby70 Год назад +1

    St. Joseph pray to my family For lives as u Holy family and give good job my husband to uk Holy Family blessed us

  • @lisykuruvila2351
    @lisykuruvila2351 Год назад

    ഔസേപ്പിതാവ് വേ എൻറെ മക്കൾക്ക് നല്ല കുടുംബജീവിതം കെട്ടണം സന്തോഷവും സമാധാനവും തരണമേ

  • @seemajosey8172
    @seemajosey8172 Год назад

    Ente ouseppithaave 16 varshamaayi ente makanu kunjungalilla avane ente pithaave anugrahikkane kangal kunjineyumaayi angyude thiruthalathil varaam. Anugrahikkane

  • @elezebethsebastian4195
    @elezebethsebastian4195 Год назад +5

    വിശുദ്ധ ജോസഫ് esoyude അപ്പ.. അനുജത്തിക്ക് ഒരു ഭവനം , കൊടുക്കണമെന്ന് 🙏🙏🌹🌹🌹

  • @elezebethsebastian4195
    @elezebethsebastian4195 Год назад +1

    ഞങ്ങടെ കോപം എടുത്തു മാറ്റാണമേ.

  • @manilancyb2498
    @manilancyb2498 Год назад

    Joseph pithavey ente kudumbathinu swanthamayi oru bhavanam labhikkunnathinu prarthikmanam

  • @jollyjoseph1297
    @jollyjoseph1297 Год назад +6

    ST. Joseph Pray for us, our children & Grandchildren

    • @jessyjoy1552
      @jessyjoy1552 Год назад +1

      വി.യൗസേപിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @gilla2601
    @gilla2601 9 месяцев назад

    Amen 🙏 🙏 🙏

  • @printothrissokkaran4113
    @printothrissokkaran4113 Год назад +1

    ജോസഫ് പിതാവേ ഞങ്ങൾ ഒരു കുടുംബം ആക്കാൻ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹം നൽക്കന്നെ ഉണ്ണി ഇശോ യു ടെ വളർത്തുപിതാവേ 🙏🙏🙏

  • @minivijayan3357
    @minivijayan3357 Год назад

    Very very nice

  • @valsammajames5237
    @valsammajames5237 Год назад

    Òusephpithave ente makenu kujugal udakan Eshoyea prathikaname arogyamulla kujugale nalkaname

  • @shanthababukunnel5288
    @shanthababukunnel5288 Год назад +1

    amme st.Joseph bless my granddaughter please help amme mathave st Joseph unniesyoe amen

  • @gracyjose999
    @gracyjose999 Год назад

    Vishuda Ousephpithave ente makalude jeevithapangaliye kanichu tharename eathtayum vegam vivaham nadakkuvan apeshilkename

  • @silvykurian1310
    @silvykurian1310 Год назад

    Yaseppithave unneeshoyodu paranju ente marumakal Maria April maasathode garbhini aakename...

  • @silvykurian1310
    @silvykurian1310 Год назад

    Ente marumakal Maria April maasathode garbhini aakename..

  • @sarammajose6503
    @sarammajose6503 Год назад

    Visudha st. Joseph ente kudumbathe kathukollane. Ente monu nalla oru theerumanam edukkan anugrahikkaname.

  • @mariagrace5147
    @mariagrace5147 Год назад +2

    St.Joseph please pray for us.

  • @mathewvarghese4575
    @mathewvarghese4575 Год назад +1

    Amen❤❤❤

  • @susyphilip8007
    @susyphilip8007 Год назад

    St.Joseph praying for my family

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 Год назад

    St joseph pray for us🙏🙏🙏🙏🙏

  • @sijijames4584
    @sijijames4584 Год назад +1

    St Joseph' please pray for us help all broken families

  • @anuphilip7622
    @anuphilip7622 Год назад +2

    St.Joseph pray for us 🙏🙏🙏🌹🌹🌹

  • @ranipunnen4557
    @ranipunnen4557 Год назад +3

    St Joseph please pray for us Amen🙏💕 🌹🌹

  • @michaelraj785
    @michaelraj785 Месяц назад

    Holy Joseph Father of God Save One Holy Catholic Apostolic Church

  • @thomasjacob9225
    @thomasjacob9225 Год назад

    St Joseph preyas for Us
    16/4/2023❤❤❤🎉🎉🎉

  • @jancyky3943
    @jancyky3943 Год назад

    St.Joseph, Pl. Pray for our family

  • @raisontdamen8738
    @raisontdamen8738 Год назад

    Amen 🙏🙏🙏🙏

  • @sheelabvattoth
    @sheelabvattoth Год назад +1

    ഞങ്ങൾക്കു മക്കൾ ഇല്ല 16 വർഷം ആയി ഔസപ്പ് പിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @josepk1888
    @josepk1888 Год назад +2

    ST ജോസഫ് പ്ലീസ് help me 🌹🌹🌹🌹🌹🙏🙏🙏🙏👏👏👏👏👏

  • @katherinemathew7544
    @katherinemathew7544 Год назад +1

    St. Joseph pray for our faily

  • @hemafrancis3621
    @hemafrancis3621 Год назад

    Prayers 🙏..ñeeds my family...to sell our property...to construct ..new house... blessed.,fly life ..Anto....Johny... prosperity... prosperity...peace..

  • @lisababy3170
    @lisababy3170 Год назад

    St joseph pray for us

  • @sijo345
    @sijo345 Год назад +1

    Good

  • @elizabeththomas623
    @elizabeththomas623 Год назад

    യൗസേപ്പ് പിതാവേ എന്റെ മകന്റെ നട്ടെലിന് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @sisterarul4711
    @sisterarul4711 Год назад +1

    St. Joseph protect us and watch over our church

  • @JosephJoy-r8w
    @JosephJoy-r8w 8 месяцев назад

    ❤❤❤

  • @rincythomas4302
    @rincythomas4302 Год назад

    വി.ഔസേഫ് പിതാവെ ഞങ്ങളുടേ ഭവനതിന്റെ പണി പൂര്‍ത്തിയാകാൻ പറ്റണെമെ

  • @anujoseph7519
    @anujoseph7519 Год назад +4

    Please give peace for my parents

  • @rinydenny4964
    @rinydenny4964 Год назад +1

    St Joseph ❤❤❤ amen 🙏

  • @ramakkrishnan3
    @ramakkrishnan3 9 месяцев назад

    Give peace to everybody 🙏

  • @sisterarul4711
    @sisterarul4711 Год назад +1

    St Joseph please pray for my school and teachers and students

  • @shirlyjacob6308
    @shirlyjacob6308 Год назад

    Pray for us

  • @rejialias296
    @rejialias296 Год назад

    എന്റെ മകനെ അനുഗ്രഹിക്കണമേ

  • @rosilymathew-iv8ru
    @rosilymathew-iv8ru Год назад +1

    St.Joseph Pray for us.

  • @prabhank8109
    @prabhank8109 Год назад +2

    Please pray for my family sebastion prabha sebstian Priyanka sebastion saniya sebstian please pray 🙏 thank you ,

  • @elizabeththomas623
    @elizabeththomas623 Год назад

    എന്റെ മകൻ ജോവേഷിന്റെ നടുവേദന സ്ഥിരമായി മാറി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @shajuthomas9089
    @shajuthomas9089 Год назад +3

    Ouseph Pithave remember us in your prayers Ouseph Pithave pray for my daughter whose final year MBBS exam is going on ❤

  • @bobinmathewsthannicken9329
    @bobinmathewsthannicken9329 Год назад +1

    St Joseph, pray for us your children 🙏 🙏 🙏

    • @srphilo6998
      @srphilo6998 Год назад

      Dear st Joseph pray for my family's & those who bear his name

  • @lizavarghese150
    @lizavarghese150 Год назад +1

    St.Joseph please pray for us.❤

  • @mollypaul7078
    @mollypaul7078 Год назад

    St. Joseph kindly bless my son and daughter in law with children

  • @littleflower7403
    @littleflower7403 Год назад +1

    St Joseph protect my family .Intercede for my difficult ies in our family .Theresa

    • @kochuthresiakt2149
      @kochuthresiakt2149 Год назад

      St Joseph please pray for my son Albin to get a good job abroad immediately Amen

  • @defenciamary190
    @defenciamary190 Год назад

    തിരുകുടുംബതിന്റ പാലക എന്റ മക്കളുടെ ആവശ്യങൾ നടത്തി കൊടുക്കണമെയ്‌

  • @regijohny7397
    @regijohny7397 Год назад

    Praying for my family

  • @jancybenny7799
    @jancybenny7799 Год назад +1

    St. Joseph pray for our children

  • @manjuthomas1628
    @manjuthomas1628 Год назад +1

    St. Joseph pray for me & family 🙏🙏🙏

  • @osiamsj7605
    @osiamsj7605 Год назад +1

    Please. Pray for. my damaged.. kidney

  • @alicesunny1023
    @alicesunny1023 Год назад +1

    ❤️❤️🙏🙏