ആറാം നൂറ്റാണ്ട് | Theme Song Full Version (Official) | Aaraam Noottaandu | Arts fest KKHM IAC (Wafy)

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @pmkuttywafynatyamangalampm8239
    @pmkuttywafynatyamangalampm8239 2 года назад +100

    അഭിമാനം സിരകളെ ത്രസിപ്പിക്കുന്നു ... നട്ടെല്ലിനു ഒരു പ്രത്യേക കരുത്തുകൂടുന്നു .. ആണത്തത്തിന്റെ ആത്മാവിനെ ഉണർത്തുന്ന വിപ്ലവവരികൾ ..... കവനത്തിനും ആലാപനത്തിനും വാക്കറ്റ അഭിനന്ദനങ്ങൾ

  • @SwadiqPerumugam
    @SwadiqPerumugam 2 года назад +58

    ആറാം നൂറ്റാണ്ട് ,തിജ്ജാണ് 🔥നല്ല കട്ട തിജ്ജ് 🔥🔥വാഴ വെട്ടുന്ന .........കളുടെ മൂട്ടില് പടക്കം പൊട്ടിക്കാൻ എടുക്കണം ആ തിജ്ജ് 🔥വാഫീ ........നട്ടെല്ല് വളയരുത് ,സോറി വളക്കാൻ സമ്മതിക്കരുത് ✌അല്ലേലും ഇരിക്കുന്ന കൊമ്പ് വെട്ടി കൊണ്ടിരിക്കുന്നവർക് എന്തോന്ന് മതം ന്തോന്ന് സ്വത്വം ?
    വീണ്ടും പറയട്ടെ .......
    ആറാം നൂറ്റാണ്ട് അനുഭവിച്ചറിയണം 💕💕💕

  • @latheefpkv2492
    @latheefpkv2492 2 года назад +26

    വാഫി... അഭിമാനം ❣️ ഈ പ്രസ്ഥാനത്തെ ഉള്ളിൽ നിന്ന് തന്നെ തകർക്കാൻ ശ്രമിക്കുന്നവരോട് പുച്ഛം മാത്രം 🥴

  • @shameelmalayamma7645
    @shameelmalayamma7645 2 года назад +90

    മതം കരുണയാൽ നീ നിറച്ച പാത്രം
    നീട്ടിടുമ്പോൾ ഹൃദയം ചിരിച്ച ചിത്രം..💚🤍

    • @thoufe
      @thoufe 2 года назад +3

      Big fan of ur powerfull lyrics and composition also mahn..🫡💕🔥

    • @zyedhydrose7039
      @zyedhydrose7039 2 года назад +2

      proud of my dear brother 💓
      may Allah bless u with all prosperity 🤲

    • @Ibrahim-uf6jo
      @Ibrahim-uf6jo 2 года назад +2

      Baraka Allahu feekaa habeebi

    • @muhammedashadop5
      @muhammedashadop5 2 года назад +1

      Hy

    • @haneefa.k4689
      @haneefa.k4689 Год назад

      @@muhammedashadop5hy

  • @sftalks4667
    @sftalks4667 2 года назад +70

    മലയാള വേദികളിൽ മുസ്ലിമെന്ന് പറയുമ്പോൾ കാലഹരണപ്പെട്ട പ്രയോഗങ്ങളും കൈലി മുണ്ടും കീറിയ തോൾ ബനിയനിലും ഒതുക്കിയ പൊതുബോധത്തെ സാഹിത്യത്തേരിലേറി വാക്ക് കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഐറ്റം... വാഫികൾ കാലത്തിൻ്റെ ചുവരെഴുത്ത് മാറ്റി എഴുതുകയാണ്...💥💥👌🏻👌🏻💯

  • @naanippu
    @naanippu 2 года назад +30

    ഉജ്ജ്വലം , അർത്ഥപൂർണം.!
    വിപ്ലവ ട്രാക്കിലുള്ള വരികൾ.
    ഇതൊന്നും ആരുടെയും കുത്തകയല്ലെന്ന് ചുണയുള്ള സുന്നീ,വാഫി മക്കൾ തെളിയിക്കുന്നു ....!
    അഭിവാദ്യങ്ങൾ

  • @anvarmoolavayal8494
    @anvarmoolavayal8494 2 года назад +42

    പലതവണ കേട്ടു.
    💚💚💚💚
    വാഫി മക്കൾ ചരിത്രം തിരുത്തി എഴുതുകയാണ്.
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വിപ്ലവ വീര്യം പകരുന്ന മനോഹര ഗാനം..!💚💚💚💚💚

  • @sirajudheenms7507
    @sirajudheenms7507 2 года назад +22

    ഞാനൊരു മുസ്ലിംമാണെന്നുള്ള ഉറച്ച പ്രഖ്യാപനങ്ങൾ ഉയർന്നുവരുകയും മതനിരാസങ്കല്പത്തോട് സന്ധിയില്ലാത്ത സമരപ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാവുക തന്നെ ചെയ്യും. ഇത് ഒരു തുടക്കം മാത്രം. 🔥

  • @truthnet7845
    @truthnet7845 2 года назад +10

    ഇന്നിന്റെ ഭീകരത, മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങൾ ഭരണാധികാരികളാൽ തച്ചു തകർക്കപ്പെടുന്നു എന്ന് തന്നെയാണ്.... എല്ലാത്തിനേക്കാളും അപകടം അത് തന്നെയാണ്.....
    ഇതിനെതിരെയുള്ള എല്ലാ പോരാട്ടങ്ങൾക്കും നന്മകൾ....

  • @muhammedjasimt7730
    @muhammedjasimt7730 2 года назад +15

    Shameel മലയമ്മ 👌😍
    KKHM Arts Fest 👍👏

  • @rashid.p6164
    @rashid.p6164 Год назад +3

    മനോഹരം പലതവണ കേട്ടു , വാഫി മക്കളെ പുതുമകളിൽ മുന്നോട്ട് പോവൂ...❤

  • @salmanulfarizee992
    @salmanulfarizee992 2 года назад +14

    *സഖാക്കളോടാണ്. മതം പഴഞ്ചനും അപരിഷ്കൃതവുമാണെന്ന് തൊള്ളയിടുന്നവരോടാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി മതമൂല്യങ്ങൾ മാറ്റി വെക്കുന്നവരോടാണ് ഈ ചോദ്യം.*
    🔥

  • @niyastk3325
    @niyastk3325 2 года назад +7

    പുതിയ തലമുറ നേരിടുന്ന വെല്ലുവിളി കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. കാലാനുസൃതം പണ്ഡിതർ സമൂഹത്തെ നയിക്കട്ടെ. ഇന്നത്തെ വെല്ലുവിളി ഇതാണ്. നിരീശ്വരവാദം കമ്മ്യൂണിസം ക്യാമ്പസുകളിലും സിനിമകളിലൂടെയും കേരളത്തെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു.

  • @shabeenbadrenalloor9394
    @shabeenbadrenalloor9394 2 года назад +12

    Mashallah
    മനോഹര ശബ്ദത്തിൽ ഗംഭീര വരികൾ...
    نفتخر بك يا اخي حفظك الله

  • @mubashirmaniyoor4217
    @mubashirmaniyoor4217 2 года назад +11

    കാത്തിരിപ്പായിരുന്നു 🔥🔥🔥🔥

  • @hamzathbava1107
    @hamzathbava1107 2 года назад +15

    ماشاء الله 💫
    ആറാം നൂറ്റാണ്ട്
    'തിരിച്ച'റിവിന്റെ തിരിഞ്ഞു നടപ്പുകൾ❤️

  • @sahadcp9625
    @sahadcp9625 2 года назад +9

    ആറല്ല ഏഴല്ല നൂറ്റാണ്ട് നൂറായിരങ്ങൾ നൂറായിരം കടക്കിലും നാം മനുഷ്യർ 💥🤍

  • @muhsinaluva2155
    @muhsinaluva2155 2 года назад +22

    ആത്മവിശ്വാസം, ആർജവം പകരുന്ന വരികളും ആലാപനവും.
    بارك الله فيك🥰

  • @sagooscorner6201
    @sagooscorner6201 2 года назад +4

    ഈ വരികൾക്കു മുമ്പിൽ ഞാൻ തോറ്റു..

  • @INDIAN-1996.
    @INDIAN-1996. 2 года назад +4

    Nice 🥰

  • @Epitome_of_Excellence
    @Epitome_of_Excellence 2 года назад +14

    മത നിരാസം,യുക്തി വാദം,പുത്തൻ വാദം, ലിബറലിസം തുടങ്ങിയ ആശയ വൈകല്യങ്ങൾക്കെതിരെ ധീരമായി പോരാടണം..
    പേനകൾ ചലിപ്പിക്കണം..❤️

  • @muhammedfayiz593
    @muhammedfayiz593 2 года назад +8

    Powerful lyrics with spontaneous sound ♥️

  • @pcmbaqavi
    @pcmbaqavi 2 года назад +9

    അർത്ഥവത്തായ വരികൾ

  • @abdulvajid6483
    @abdulvajid6483 2 года назад +2

    എത്ര കേട്ടിട്ടും മതിവരുന്നില്ല ❤️

  • @abuthahircheekod8680
    @abuthahircheekod8680 2 года назад +17

    Mixing zahran kizhisseri 🥰🥰🥰 tnx all support shameel malayamma good singer and good lyrics 🥰🥰🥰 mashallah എനിയും നിങ്ങളെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😘

  • @sellu2835
    @sellu2835 2 года назад +25

    വ്യത്യസ്തമാർന്ന നീക്കം ആര്‍ട്സ് ഫെസ്റ്റുകളും ഇത് പോലെ വൈവിധ്യമാക്കാനുള്ള ചിന്തയില്‍ തുടങ്ങും ഈ പരിപാടിയുടെ വിജയം....
    അല്ലാഹു വിജയത്തിലെത്തിക്കട്ടെ...

  • @fathimamuhammedali5936
    @fathimamuhammedali5936 2 года назад +6

    എത്ര തന്നെ അഭിന്ദിച്ചാലും മതിയാവുകയില്ല 👌👌👌

  • @abdulvahid5346
    @abdulvahid5346 2 года назад +6

    What a revolutionary song!! 🔥❤

  • @opsaleem
    @opsaleem 2 года назад +2

    മഹത്വരം ഈ വരികൾ, ഈ പരിശ്രമം...
    ചരിത്ര കാലത്തെ അപരാധത്തെ പുതു യുവത്വം തിരുത്തുന്ന ഉജ്ജ്വല കാഴ്ച.
    നയനാന്ദകരം....ശ്രവണാന്ദകരം.....അഭിനന്ദനങ്ങൾ......👌

  • @as8604
    @as8604 2 года назад +8

    How can you write this maahn🥰💥💥💯💯💯💯💯

  • @Epitome_of_Excellence
    @Epitome_of_Excellence 2 года назад +4

    ആറല്ല ഏഴല്ല നൂറ്റാണ്ട് നൂറായിരം കടന്നാലും നാം മനുഷ്യർ ♥️♥️♥️

  • @usthadvlog
    @usthadvlog 2 года назад +8

    Wow... super song.... congratulations

  • @Saleel-e3d
    @Saleel-e3d 2 года назад +11

    شميل.. جميل..كلماتك شاملة... تطرد العقلانية والزندقة والليبرالية.. بارك الله فيك وفي قلمك..

  • @bluearmykerala811
    @bluearmykerala811 2 года назад +5

    വരികൾ... 💯 💝

  • @mariyambikc389
    @mariyambikc389 2 года назад +5

    Wow! That's Amazing!!
    The beginning of a storm‼️

  • @salamnkt4729
    @salamnkt4729 2 года назад +6

    Proud of you wafians ♥️💖

  • @drfaisalwafyazhary7522
    @drfaisalwafyazhary7522 2 года назад +6

    ما شاء الله

  • @mohamedjunaidezhur526
    @mohamedjunaidezhur526 2 года назад +5

    ശമീൽ... അല്ലാഹു ബർക്കത് ചെയ്യട്ടെ

  • @jabiralikvolamathil9820
    @jabiralikvolamathil9820 2 года назад +4

    ❤️😍😍😍പൊളിച്ചു

  • @musthafaaslam71
    @musthafaaslam71 2 года назад +3

    അർത്ഥമുള്ള വരികൾ
    മാഷാ allah👍👍

  • @fathimathjumana9502
    @fathimathjumana9502 2 года назад +4

    ഇതാണ് കല.....🔥

  • @askarkoppam5632
    @askarkoppam5632 2 года назад +3

    Excellent work 🌹❣️👍💯

  • @shaamedia
    @shaamedia 2 года назад +4

    വാ…❤️
    മനോഹരം

  • @albayanmedia5973
    @albayanmedia5973 2 года назад +6

    Great ❤️👍🎙️ No words 🎊🎊🎊🎊

  • @FahadFahad-jr9gh
    @FahadFahad-jr9gh 2 года назад +4

    👏👏👏👏👏👏👏👏വരികൾ 💕💕💕💕💕💕

  • @munavvarmp415
    @munavvarmp415 2 года назад +2

    Masha Allah... Amazing 👌👍

  • @Jasirmampuram
    @Jasirmampuram 2 года назад +7

    Ufff 😍🔥💥

  • @askarkoppam5632
    @askarkoppam5632 2 года назад +4

    What a lyrics 🔥💥💯❣️

  • @abdulkhadirathippatta6711
    @abdulkhadirathippatta6711 2 года назад +4

    Great 👍👍

  • @niyastk3325
    @niyastk3325 2 года назад +2

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @ahammedhaz6479
    @ahammedhaz6479 2 года назад +1

    Poli👍🏻

  • @Rashidabdullac
    @Rashidabdullac 2 года назад +2

    ماشاءالله 🌹

  • @AA-rs5fp
    @AA-rs5fp Год назад

    വരികൾ 🔥🔥🔥

  • @hopefully1
    @hopefully1 Год назад

    Wafy❤❤❤

  • @abdusathartp6803
    @abdusathartp6803 2 года назад +2

    Poli
    Goosebumps

  • @Muhammedansarkc5895
    @Muhammedansarkc5895 2 года назад +9

    Mashaallah shameel oru rakshayumilla...may Allah bless him

  • @faisalibrahim2006
    @faisalibrahim2006 2 года назад +3

    Goosebumps ❤️

  • @basilnk7559
    @basilnk7559 2 года назад +1

    Loved it

  • @irzutalkzirzu1511
    @irzutalkzirzu1511 2 года назад +3

    Masha allah oru rakshyilla
    Song and editing poli
    Pinne thurannu prayanull anatham

  • @HamdMedia4U
    @HamdMedia4U 2 года назад +2

    Goosebumps 🔥

  • @myownworld5777
    @myownworld5777 2 года назад +2

    Good job freinds 👌👌👌👌👌👌👌👌👌👌

  • @salahzain3338
    @salahzain3338 2 года назад +1

    Excellent

  • @Non66439
    @Non66439 2 года назад +2

    Masha allah❤️🔥

  • @shihabshihabbaqavi2001
    @shihabshihabbaqavi2001 2 года назад +2

    ❤️ഉശിരുള്ള വരികൾ 👌

  • @swalahmedia3140
    @swalahmedia3140 2 года назад +2

    Congratulations Dear..

  • @fazlulabideenkm2779
    @fazlulabideenkm2779 2 года назад +1

    Poli

  • @farsangraphy5501
    @farsangraphy5501 2 года назад +3

    Lines 🔥🔥💥💥

  • @thanveerali4619
    @thanveerali4619 2 года назад +5

    🎉🎉🔥🔥🔥

  • @simsarafthab6512
    @simsarafthab6512 2 года назад +2

    Great 👌👌👌👌🌹

  • @social_critic
    @social_critic 2 года назад +1

    ഗംഭീരം

  • @zainfadal6252
    @zainfadal6252 2 года назад +2

    Awesome 👌

  • @sufiyanali4127
    @sufiyanali4127 2 года назад +2

    Masha Allah ❤

  • @fathimasumayya1327
    @fathimasumayya1327 2 года назад +1

    Ma Sha Allah, great work....👍🔥🔥🔥

  • @saleena753
    @saleena753 2 года назад

    Ma Sha Allah..lyrics🔥💯

  • @ukcuts7597
    @ukcuts7597 2 года назад +1

    ❤️❤️❤️No words 💥💥💥

  • @shajahanks2887
    @shajahanks2887 2 года назад +2

    Mashaallah ✨✨

  • @safwathasneem9439
    @safwathasneem9439 Год назад +1

    🎉❤✨️

  • @adabmedia7950
    @adabmedia7950 2 года назад +2

    കിടിലോൽക്കിടിലം...

  • @rasheeqrahman3152
    @rasheeqrahman3152 2 года назад +2

    Nailed it 💯

  • @mubashirt5926
    @mubashirt5926 2 года назад +2

    Wowwww!!!!!

  • @afsal.psivapuram2256
    @afsal.psivapuram2256 2 года назад +3

    song vere level 🔥

  • @sdmd762
    @sdmd762 2 года назад +2

    നിങ്ങടെ കട്ട ഫാൻ

  • @zuhairamol4747
    @zuhairamol4747 2 года назад +2

    Mashaallah

  • @AnasKumaramputhur
    @AnasKumaramputhur 2 года назад +2

    Thrilled 🔥

  • @salmanfayis5958
    @salmanfayis5958 2 года назад +2

    No words.... 💥💥

  • @muhammedshadeed
    @muhammedshadeed 2 года назад +1

    Lyrics is 🔥

  • @littleboy1027
    @littleboy1027 2 года назад +2

    അരേ വാ💥🚩

  • @rasheedac5441
    @rasheedac5441 2 года назад +3

    ❤️ 🔥🔥

  • @edavettannechu8563
    @edavettannechu8563 2 года назад +1

    uff🔥🔥🔥

  • @ckpvlogz8795
    @ckpvlogz8795 2 года назад +1

    Wow

  • @salmanrashidpo9266
    @salmanrashidpo9266 2 года назад +3

    😍🕊️❤️

  • @AadaabStories
    @AadaabStories 2 года назад +6

    ഇതിന് വരി പകർന്നവർ ആരെന്നറിയാൻ താല്പര്യമുണ്ട്. 🥰👍✨️

  • @hirmas5181
    @hirmas5181 2 года назад +1

    well 💥♥️

  • @hasanat857
    @hasanat857 2 года назад +3

    Shameel🔥

  • @habeebrahman8474
    @habeebrahman8474 2 года назад +2

    🔥🔥🔥🔥🔥👍

  • @ariftk4608
    @ariftk4608 2 года назад +1

    Who is writer and maker of this songs?

  • @mohammedfarhan.p995
    @mohammedfarhan.p995 2 года назад +2

    👌🔥🔥🔥

  • @farooqahmadsaquafiyerumad5632
    @farooqahmadsaquafiyerumad5632 2 года назад +3

    ❤️.....🔥

  • @as8604
    @as8604 2 года назад +3

    #wafyway

  • @mubashirali912
    @mubashirali912 2 года назад +2

    🔥🔥🔥❤️❤️