ഒരു അപൂർവ്വ കൂടിക്കാഴ്ച്ച !!| A Rare Meeting| Sree Chithira Thirunal|Aswathi Thirunal|Kowdiar Palace

Поделиться
HTML-код
  • Опубликовано: 11 фев 2022
  • ഒരു അപൂർവ്വ കൂടിക്കാഴ്ച്ച!!

Комментарии • 48

  • @ratheeshths
    @ratheeshths 2 года назад +39

    കൊട്ടാരം ചെയ്യുന്ന നല്ല പ്രവൃത്തികൾ ആരും കാണില്ല. പക്ഷെ വിമർശനങ്ങൾ ഉന്നയിക്കാൻ കുറെ ആളുകൾ എപ്പോഴും ഉണ്ടാവും

  • @vineethas4863
    @vineethas4863 2 года назад +16

    തിരിച്ചൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തവരോട് സ്നേഹവും ബഹുമാനവും കാണിക്കാൻ അത്ര നല്ല ഹൃദയം വേണം..ഒരുപാട് പേർക്ക് തണലാവൻ ഭഗവാൻ ആയുസും ആരോഗ്യവും തരട്ടെ അമ്മക്ക്🙏

  • @radhamanipn1154
    @radhamanipn1154 2 года назад +22

    ഭഗവാന്റെ സ്വത്തുവകകൾ അതുപോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന കൊട്ടാരത്തിൽ ഉള്ള എല്ലാവർക്കും കോടി നന്ദി

    • @radhakrishnanpm924
      @radhakrishnanpm924 Год назад +2

      ഭഗവാന്റെയല്ല ടോ നാട്ടുകാരുടേ യാണ്

  • @bindumurali3490
    @bindumurali3490 2 года назад +7

    അവിടുത്തെ കഥകൾ എത്ര കേട്ടാലും മതിയാകില്ല.... തമ്പുരാട്ടിക്ക് നമസ്കാരം 🙏🙏

  • @sony_p
    @sony_p 2 года назад +3

    രാജ കുടുംബത്തിലെ കഥകൾ എത്ര കേട്ടാലും മതിവരില്ല . അന്തസ്സുറ്റതും ശ്രേഷ്Oവുമായ പൈതൃകം.

  • @nbknamnbks6210
    @nbknamnbks6210 2 года назад +3

    വിവേകപരമായ ഈശ്വരഭക്തർക് മാത്രമേ ഇങ്ങനയൊക്കെ ചെയ്യാൻസാധിക്കു തമ്പ്രാട്ടിയമ്മയ്ക് സഹസ്രനാമസ്‌കാരം

  • @1122madambutterfly
    @1122madambutterfly 2 года назад +6

    God bless you and your family for your charity!

  • @tpramanujannair6667
    @tpramanujannair6667 2 года назад +4

    തിരുവിതാംകൂർ പൊന്നുതമ്പുരാക്കൻമാർ മാതൃകാ പുരുഷർ

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      ഇവരുടെ കാലത്തെക്കുറിച്ച് ആണോ സ്വാമി വിവേകാനന്ദൻ പറഞ്ഞതു
      കേരളം ഭ്രാന്താലയം എന്ന്

  • @radhamony6518
    @radhamony6518 2 года назад +2

    വീഡിയോ കേട്ട് എനിക്ക് പോലും സങ്കടം പിന്നെ കണ്ടിരുന്ന തമ്പുരാട്ടി തമ്പുരാട്ടി കുടുംബാംഗങ്ങൾക്കും സങ്കടം തമ്പുരാട്ടിയുടെ നല്ല മനസ്സിന് ദൈവം ഭഗവാൻ ശ്രീപദ്മനാഭൻ കൂടെ ഉണ്ടായിട്ടാണ്

  • @NK-tm6tf
    @NK-tm6tf Год назад

    In tears. Love and regards to our most beloved Travencore Royal familiy.

  • @RajeshRaj-bo4ul
    @RajeshRaj-bo4ul 8 месяцев назад

    എന്താ കഥ മാർഉണ് മാഡം ❤️

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 года назад +3

    ഈ സംസാരം. എത്ര കേട്ടാലും മതിയാകില്ല

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      പണിയൊന്നുമില്ലേൽ കേട്ടോണ്ട് ഇരുന്നോ ?

  • @ravindranp7478
    @ravindranp7478 2 года назад +1

    തമ്പുരാട്ടി ഇരിക്കുന്ന കസേര കണ്ടോ എത്ര ലാളിത്യമാണ്

  • @samk8348
    @samk8348 2 года назад +1

    Very good speech

  • @manojvp6749
    @manojvp6749 Год назад

    നമ: ശിവായ🙏

  • @akhilb8930
    @akhilb8930 2 года назад +3

    👌👍

  • @anandakumar4582
    @anandakumar4582 2 года назад +1

    Thamburattikku pranaamam

  • @josephem3455
    @josephem3455 2 года назад +2

    MY SALUTE'S MADAOM .T J M .

  • @pushpakumarib4306
    @pushpakumarib4306 2 года назад

    U need Special admiration Thamburatty.God Bless U All.Royal Blood.

  • @girijakumari1564
    @girijakumari1564 2 года назад +2

    Visalahridayamulla snehamulla nammude Rajavu

  • @lekshmijsaran7555
    @lekshmijsaran7555 2 года назад +1

    Ethra nalla manasanu thampurattikku deyvam ayusum arogyavum kodukkatte

  • @samk8348
    @samk8348 2 года назад +8

    Chief Minister ഗേറ്റ് ഔട്ട് എന്ന് പറയും
    ലുലു യുസഫ്അലി' എല്ലാ പത്രക്കാരെയും വിളിച്ചു പൈസകൊടുത്തിട്ട് ഫോട്ടോ എടുത്തു പ്രാഞ്ചിചേട്ടനായിമാറും

  • @sethusreehpd
    @sethusreehpd 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @abhijithm2003
    @abhijithm2003 Месяц назад

  • @ajithakumaritk1724
    @ajithakumaritk1724 11 месяцев назад

    😊😊

  • @rajis5067
    @rajis5067 2 года назад

    👍👍🙏🙏

  • @Rema1965unni
    @Rema1965unni 2 года назад

    🙏🏻🙏🏻🙏🏻❤️

  • @anithakumaris7781
    @anithakumaris7781 Год назад

    🙏🙏🙏

  • @liniejohn1585
    @liniejohn1585 Год назад

    ❤❤❤❤❤❤❤

  • @simibebi6123
    @simibebi6123 2 года назад

    Amme 🙏🙏🙏

  • @TheKinglybeard
    @TheKinglybeard 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunilsumi6506
    @sunilsumi6506 2 года назад

    🙏🙏🙏🙏

  • @pdamodaran686
    @pdamodaran686 Год назад

    ദൈവത്തെ കണ്ടത് പോലെ നമിക്കുന്നു....

  • @vidshorts2760
    @vidshorts2760 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pdamodaran686
    @pdamodaran686 Год назад

    Royal Blood

  • @g.badrinath6202
    @g.badrinath6202 2 года назад +7

    തമ്പുരാട്ടിമാർ പൊങ്കാലയിടാറില്ലേ. ഇതുവരെ TV യിൽ കണ്ടിട്ടില്ല. സീരിയൽ സിനിമ താരങ്ങൾ പൊങ്കാലയിടുന്നതാണ് കാണാറ്. തമ്പുരാട്ടിമാർ പൊങ്കാലയിടുന്നത് കൊട്ടാരത്തിലാണോ

  • @ptsuma5053
    @ptsuma5053 2 года назад +1

    നമസ്ത:

  • @preethaas3945
    @preethaas3945 2 года назад

    Rajabharanam ellathathil sankadam undu.Sri Padmanabhan kathukollattae.

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      സ്വാമി വിവേകാനന്ദൻ കേരളം ഭ്രാന്താലയം എന്നു പറഞ്ഞതു രാജഭരണ കാലത്താണ്

  • @nishar8300
    @nishar8300 2 года назад

    🙏🙏🙏

  • @sunilap6192
    @sunilap6192 2 года назад

    🙏🙏🙏

  • @syammahadevan5373
    @syammahadevan5373 2 года назад

    🙏🙏🙏