Beautiful.... പണം ഉണ്ടാക്കാനും വേണം ജീവിതത്തിൽഎന്തെങ്കിലും ഒക്കെ സ്വന്തം ആയിട്ടുള്ള ആഗ്രഹങ്ങൾ... ആ ആഗ്രഹങ്ങൾ നമ്മളെ സമ്പന്നൻ ആക്കാനുള്ള കഠിന പ്രയ്നത്തിലേക്ക് നയിക്കും.... എന്ത് കണ്ടാലും ഉടനെ ഈ ചിലവാക്കുന്നതൊക്കെ പാവപ്പെട്ടവർക്ക് തന്നൂടെ എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്... പാവ പെട്ടവനും പണക്കാരനും ഡെയിലി 24 മണിക്കൂർ തന്നെ ഉള്ളൂ...പണക്കാരയവർ അവിടെ എത്താൻ വേണ്ടി രാവും പകലും ഉറക്കം പോലും ഉപേക്ഷിച്ച് കഷ്ടപെട്ടിട്ടുണ്ടാകും...ആരുടേം ഭിക്ഷ വേണ്ടെന്ന് തീരുമാണിച്ചുട്ടാണ്ടാകും... സ്വന്തം അധ്വാനത്തിലൂടെ മറ്റുള്ളവരെ സഹായിക്കാനും സ്വയം വളരാനും തീരുമിച്ചു കാണും... ഒരാള്ടെ പരിശ്രമവും പ്രതീക്ഷകളും ഇച്ഛാ ശക്തിയും ലക്ഷ്യ ബോധവും അറിവും അയാളെ വിജയി ആക്കുന്നു.... ജനിച്ചാൽ മരണം വരെ പാവപെട്ടവനായി ജീവിക്കാൻ മനസ്സുകൊണ്ട് തീരുമാനിച്ചാൽ പിന്നെ ആർക്കും രക്ഷിക്കാൻ കഴിയില്ല... പണക്കാരെ കാണുമ്പോഴേ കുരുപൊട്ടും
ഈ ആർഭാടം കാണിക്കൽ തന്നെ പാവങ്ങളെ സഹായിക്കലിൽ പെടും എത്ര പേർക്ക് തൊഴിൽ കിട്ടും. ഒന്നും ചെയ്യാതിരുന്നാൽ അവർക്കുവല്ലതും കിട്ടുമോ.പണക്കാർ നല്ല ആഡംമ്പരത്തിൽ തന്നെ കല്യാണം നടത്തണമെന്നാണ് എന്റെ അഭിപ്രായം 🥰
ithokke ahankaram....indiayude 99% resources 1% panakkarude kayyilanu ennu theliyikkunna wedding card ...kashtam ...pucham thonnippokunna nimishangal....poverty is high in india. If the multimilloinaires of each state join hands together they can easily wipe out the menace of poverty and under development in this country.....
അംബാനി കുടുംബത്തിന് ഇത്രയധികം സമ്പത്തുണ്ടാക്കാൻ ഉള്ള സമർഥ്യ മുണ്ടെങ്കിൽ എന്ത് കൊണ്ട് ജനനങ്ങൾക്കു ഇന്ത്യയുടെ ഭരണം അവരെ ഏല്പിച്ചു കൂടാ .... അവർ ഇന്ത്യയെ അവരുടെ കുടുംബമായി കരുതി ഇവിടുത്തെ എല്ലാ ജനങ്ങൾക്ക് വേണ്ടി രാജയത്തിനു നല്ലൊരു സമ്പദ് വ്യവസ്ഥിതി ഉണ്ടാക്കി കൂടെ. ഒരു കുടുംബം പണമുണ്ടാക്കുന്നത് പോലെ തന്നെ യല്ലേ രാജ്യത്തും പണമുണ്ടാക്കാൻ കഴിയുന്നത്. ജനങ്ങളൊക്കെ പട്ടിണി ആയി പോകുന്നത് ഈ രാഷ്ട്രീയ ക്കാരുടെ നേരും നെറിവു കേട്ട പ്രവർത്തികളും അടിച്ചു മെറ്റലും കൊണ്ടല്ലേ നാമിപ്പോഴും വികസിത രാജ്യ മാകാതെ കിടക്കുന്നതു. അംബാനി യുടെ വിവാഹത്തിന് വന്നിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്ക ലെ നോക്കിയാൽ മോഡി ഒഴിച്ച് ബാക്കിഎല്ലാപേരും ശത കോടീശ്വരൻ മാറാന്. അത് പോലെ തന്നെ സിനിമ നടന്മാരും. ജനങ്ങളിൽ നിന്നുള്ള വരുമാനം ഇവിടെ ക്കാന് പോകുന്നത് എന്ന് ഈ വിവാഹം കാണുമ്പോൾ മനസ്സിലാകും. സിനിമക്കാരായ സുഹൃദ് വലയത്തിലുള്ള ഓരോരുത്തർക്ക് രണ്ടു കോടിയുടെ വാച്ച് ....എന്താ പോരെ...!
Beautiful.... പണം ഉണ്ടാക്കാനും വേണം ജീവിതത്തിൽഎന്തെങ്കിലും ഒക്കെ സ്വന്തം ആയിട്ടുള്ള ആഗ്രഹങ്ങൾ... ആ ആഗ്രഹങ്ങൾ നമ്മളെ സമ്പന്നൻ ആക്കാനുള്ള കഠിന പ്രയ്നത്തിലേക്ക് നയിക്കും.... എന്ത് കണ്ടാലും ഉടനെ ഈ ചിലവാക്കുന്നതൊക്കെ പാവപ്പെട്ടവർക്ക് തന്നൂടെ എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്... പാവ പെട്ടവനും പണക്കാരനും ഡെയിലി 24 മണിക്കൂർ തന്നെ ഉള്ളൂ...പണക്കാരയവർ അവിടെ എത്താൻ വേണ്ടി രാവും പകലും ഉറക്കം പോലും ഉപേക്ഷിച്ച് കഷ്ടപെട്ടിട്ടുണ്ടാകും...ആരുടേം ഭിക്ഷ വേണ്ടെന്ന് തീരുമാണിച്ചുട്ടാണ്ടാകും... സ്വന്തം അധ്വാനത്തിലൂടെ മറ്റുള്ളവരെ സഹായിക്കാനും സ്വയം വളരാനും തീരുമിച്ചു കാണും... ഒരാള്ടെ പരിശ്രമവും പ്രതീക്ഷകളും ഇച്ഛാ ശക്തിയും ലക്ഷ്യ ബോധവും അറിവും അയാളെ വിജയി ആക്കുന്നു.... ജനിച്ചാൽ മരണം വരെ പാവപെട്ടവനായി ജീവിക്കാൻ മനസ്സുകൊണ്ട് തീരുമാനിച്ചാൽ പിന്നെ ആർക്കും രക്ഷിക്കാൻ കഴിയില്ല... പണക്കാരെ കാണുമ്പോഴേ കുരുപൊട്ടും
എന്തൊക്കെ കാണിച്ചാലും മരിക്കുമ്പോൾ 6 അടി മണ്ണ് സ്വന്തം 😅😂
കഷ്ടം😅😅
🥴🥴
എന്റെ. ദൈവമേ.. എത്ര. പാവപെട്ടവരുണ്ട്.. അവരെ. സഹായിച്ചുടെ.... ഒരു നേരത്തെ. ഭക്ഷണം. പോലും. ഇല്ലാത്ത. എന്തോരം. പേര് ഉണ്ട്.. മരുന്നിനു. പോലും. കാശ്. ഇല്ലാതെ. വിഷമിക്കുന്നവർ.. എന്തിനാ. ഇത്ര. ആർഭാടം
എന്നാ പിന്നെ നിങ്ങൾക്ക് ആയിക്കൂടെ?
ഈ ആർഭാടം കാണിക്കൽ തന്നെ പാവങ്ങളെ സഹായിക്കലിൽ പെടും എത്ര പേർക്ക് തൊഴിൽ കിട്ടും. ഒന്നും ചെയ്യാതിരുന്നാൽ അവർക്കുവല്ലതും കിട്ടുമോ.പണക്കാർ നല്ല ആഡംമ്പരത്തിൽ തന്നെ കല്യാണം നടത്തണമെന്നാണ് എന്റെ അഭിപ്രായം 🥰
എല്ലാ൦ മുകളിലുള്ളവൻ്റെ തിരകഥ. അതിലെ കഥാപാത്രങ്ങളായി
നാം ഓരോരുത്തരും..
ithokke ahankaram....indiayude 99% resources 1% panakkarude kayyilanu ennu theliyikkunna wedding card ...kashtam ...pucham thonnippokunna nimishangal....poverty is high in india. If the multimilloinaires of each state join hands together they can easily wipe out the menace of poverty and under development in this country.....
അംബാനി കുടുംബത്തിന് ഇത്രയധികം സമ്പത്തുണ്ടാക്കാൻ ഉള്ള സമർഥ്യ മുണ്ടെങ്കിൽ എന്ത് കൊണ്ട് ജനനങ്ങൾക്കു ഇന്ത്യയുടെ ഭരണം അവരെ ഏല്പിച്ചു കൂടാ .... അവർ ഇന്ത്യയെ അവരുടെ കുടുംബമായി കരുതി ഇവിടുത്തെ എല്ലാ ജനങ്ങൾക്ക് വേണ്ടി രാജയത്തിനു നല്ലൊരു സമ്പദ് വ്യവസ്ഥിതി ഉണ്ടാക്കി കൂടെ. ഒരു കുടുംബം പണമുണ്ടാക്കുന്നത് പോലെ തന്നെ യല്ലേ രാജ്യത്തും പണമുണ്ടാക്കാൻ കഴിയുന്നത്. ജനങ്ങളൊക്കെ പട്ടിണി ആയി പോകുന്നത് ഈ രാഷ്ട്രീയ ക്കാരുടെ നേരും നെറിവു കേട്ട പ്രവർത്തികളും അടിച്ചു മെറ്റലും കൊണ്ടല്ലേ നാമിപ്പോഴും വികസിത രാജ്യ മാകാതെ കിടക്കുന്നതു. അംബാനി യുടെ വിവാഹത്തിന് വന്നിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്ക ലെ നോക്കിയാൽ മോഡി ഒഴിച്ച് ബാക്കിഎല്ലാപേരും ശത കോടീശ്വരൻ മാറാന്. അത് പോലെ തന്നെ സിനിമ നടന്മാരും. ജനങ്ങളിൽ നിന്നുള്ള വരുമാനം ഇവിടെ ക്കാന് പോകുന്നത് എന്ന് ഈ വിവാഹം കാണുമ്പോൾ മനസ്സിലാകും.
സിനിമക്കാരായ സുഹൃദ് വലയത്തിലുള്ള ഓരോരുത്തർക്ക് രണ്ടു കോടിയുടെ വാച്ച് ....എന്താ പോരെ...!
Eni endin😂