അമ്മായിഅമ്മയും മരുമകളും 8ന്റെ പണികൾ തുടരും 😂😂ammayiamma vs marumakal

Поделиться
HTML-код
  • Опубликовано: 19 сен 2023
  • അമ്മായിഅമ്മയും മരുമകളും 8ന്റെ പണികൾ തുടരും 😂😂ammayiamma vs marumakal
    malayalam skit
    family skit
    malayalam short film
    #viral #trending #nigina #kerala #ownvoice #shortfilm
  • РазвлеченияРазвлечения

Комментарии • 144

  • @shahinap2479
    @shahinap2479 10 месяцев назад +7

    ഫസ്റ്റ് ഞാൻ

  • @Jilshavijesh
    @Jilshavijesh 10 месяцев назад +36

    എന്റെ ചേച്ചി ഞാൻ ചിരിച്ച് 😂😂ഒരു വഴിയായി 🤣🤣🤣🤣ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല ❤❤❤👍👍👍👍

  • @RahmathNazeer-xp9wd
    @RahmathNazeer-xp9wd 9 месяцев назад +5

    Ee chechikk സിനിമയിൽ ചാൻസ് കിട്ടിയെങ്കിൽ... എന്താ അഭിനയം 🥰🥰

  • @----Farhan--
    @----Farhan-- 10 месяцев назад +40

    നിഖിന്റെ അഭിനയം ഒരു രക്ഷയില്ല അമ്മയും സൂപ്പറാ

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 10 месяцев назад +4

    Adipoli nighiyum ammayum super kure chirichu.😂❤

  • @ShrutiLakshmi.
    @ShrutiLakshmi. 10 месяцев назад +12

    എന്റെ പൊന്നു ചേച്ചി ചിരിച് ഒരു വഴിയായി 😅😅😅😅

  • @sinuzz265
    @sinuzz265 9 месяцев назад +2

    Ethinte next part venam chechi Adipoli Poli acting kure kand chirich supr 😅👍

  • @ansiyarasheed
    @ansiyarasheed 10 месяцев назад +2

    Nte ponnu nikhi.... Ennaa oru acting aa.... Ammayum koode kattakkaa acting.... Super 😂😂😂😂

  • @SunilaJobi
    @SunilaJobi 8 месяцев назад +1

    പൊന്നു നിഖീ
    സമ്മതിച്ചിരിക്കുന്നു
    Super അഭിനയം❤

  • @kadeejaap3088
    @kadeejaap3088 9 дней назад

    Niji chirichu oru vazhi aayittund😀😀😀😀

  • @mumthasmadakkal9638
    @mumthasmadakkal9638 10 месяцев назад

    ഇഷ്ട്ടമായി വീഡിയോ 😄😍👍👍👍👍

  • @ummulbushara315
    @ummulbushara315 9 месяцев назад +4

    ചേച്ചി ഞങ്ങളുടെ വീട്ടിൽ വന്നിരുന്നോ 😂😂 ഈ same സാധനം ഇവിടെയുണ്ട് എൻ്റെ പൊന്നോ.......🥵🥵🥵🥵

  • @aneeshaneesh-eq5jk
    @aneeshaneesh-eq5jk 9 месяцев назад

    Chirichente Pani theernnu 😂😂😂 randu perum super

  • @sujayarajan9430
    @sujayarajan9430 10 месяцев назад +5

    നി ഗീ ചിരിച്ചുചിരിച്ചുഒരു വഴിയായി😂😂😂😂😂❤

  • @girijagirija2982
    @girijagirija2982 10 месяцев назад +1

    😂😂😂 അടിപൊളി😅😅😅

  • @chithragopal9623
    @chithragopal9623 10 месяцев назад +8

    നിഗിയുടെ അഭിനയം ഒരു രക്ഷയും ഇല്ല ❤❤ അമ്മ സൂപ്പറാ 💕💕 സൂപ്പർ വീഡിയോ👌👌👌👌

  • @ShahidaRafi-vd2pl
    @ShahidaRafi-vd2pl 10 месяцев назад

    😅😅😅😅 ഒന്നും പറയാൻ ഇല്ല അടിപൊളി

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 8 месяцев назад

    ചേച്ചിയുടെ അഭിനയം സൂപ്പർ. ❤

  • @sijisudhi9997
    @sijisudhi9997 10 месяцев назад +2

    Nigi എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങടെ വീഡിയോസ് ❤

  • @Nayana244
    @Nayana244 9 месяцев назад

    Nannayitt und...ente ammaykk nannayitt ishttapettu....eniyum part 2 cheyyanam

  • @user-ul2zl3jb8l
    @user-ul2zl3jb8l 15 часов назад

    Vlog 4u Supera 🔥

  • @vyshnavisajith792
    @vyshnavisajith792 9 месяцев назад

    Chechi Enikku video orupadu ishtayi 😊

  • @hazuriyac481
    @hazuriyac481 10 месяцев назад

    അടിപൊളി ഇനിയും വേണം

  • @user-bk8sg5nc2z
    @user-bk8sg5nc2z 9 месяцев назад +4

    Natural acting...poliiiii ❤

  • @premeelabalan728
    @premeelabalan728 10 месяцев назад

    സൂപ്പർ ആക്ടിങ് 🤣🤣🤣

  • @r4vlogger
    @r4vlogger 10 месяцев назад +2

    സൂപ്പർ ഞങ്ങൾ ഒരുപാട് ചിരിച്ചു😂😂😂

  • @rashi-px7ze
    @rashi-px7ze 6 месяцев назад

    Adipoli iniyum cheyyanam

  • @rekhaerrekhaer8200
    @rekhaerrekhaer8200 9 месяцев назад

    Suuuppr.... Chechiii.... ♥️

  • @fousiyamk6396
    @fousiyamk6396 10 месяцев назад +1

    Sup സൂപ്പർ ❤

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 9 месяцев назад

    സൂപ്പർ 😂

  • @rashi-px7ze
    @rashi-px7ze 6 месяцев назад

    Vallathoru abinayam😂😂😂

  • @bindhushibukumar4567
    @bindhushibukumar4567 9 месяцев назад

    സൂപ്പർ🤣🤣🤣

  • @chimmuchimmu7837
    @chimmuchimmu7837 8 месяцев назад +2

    ഈശ്വരാ 🤣🤣🤣ഇത് ഒരു അനുഭവം ആന്ന്. ഇവിടെ കല്യാണം കഴിഞ്ഞു വന്ന സമയം അമ്മ മാത്രം അല്ല അച്ഛനും ഇതേപോലെ പണിതരും 😢അവർക്ക് ഒരു മിനുട്ട് അനങ്ങാണ്ടിരിക്കാനുംവയ്യ മറ്റുള്ളോരെ ഇരിക്കാനും വിടൂല്ല. എന്റെ വീട്ടിലോട്ട് പോവാനും വിടൂല്ല.അതെങ്ങനാ ആഴ്ചക്ക് അച്ഛനും അമ്മയും ഇങ്ങോട് വരും എന്നെ കാണാൻ 😍ഞാൻ എന്റെ അച്ഛനേം അമ്മേനേം പിരാകും.ഇപ്പൊ ഏട്ടന്റെ അച്ഛനും അമ്മയും ഇല്ല. പക്ഷെ അവരെ അവസാന കാലം വരെ ഞാൻ തന്നെ പൊന്നുപോലെ നോക്കി എന്നോടും ഭയങ്കര സ്നേഹം ആയിരുന്നു.ആ നഷ്ടം അത്രേം വേദനയായിരുന്നു. ഇപ്പൊ ഞാൻ മനസ്സിലാകുന്നുണ്ട് എന്തൊക്കെ ആയാലും അവരെ എനിക്കും ഭയങ്കര ഇഷ്ടം ആയിരുന്നു. ആരും വിശ്വാസിക്കില്ല എന്റെ അച്ഛനും അമ്മയും തരുന്നതിനേക്കാൾ സ്നേഹം എനിക്കവർ തന്നു അവരോട് എനിക്കും അത്രേം സ്നേഹം ഉണ്ടായിരുന്നു. ഇപ്പൊ ഞാൻ ശൂന്യമയപ്പോലെയായി 😭ഇവിടുത്തെ അമ്മ പോയിട്ട് രണ്ട് വർഷം ആയി.

  • @honeyswaraj9443
    @honeyswaraj9443 10 месяцев назад +1

    Chechi super 🥰🥰😘

  • @rashi-px7ze
    @rashi-px7ze 6 месяцев назад

    Poli 😂abinayam

  • @savithrichembulli4871
    @savithrichembulli4871 8 месяцев назад

    Entha ithara chirikkanullathu ammayimmaye thallan nokkunnatho 😄😄😄😄

  • @anjumalu5278
    @anjumalu5278 10 месяцев назад

    Chirichu chirichu thoottu😁😁😁😁😁

  • @vineethaaneeshvineethaanee3469
    @vineethaaneeshvineethaanee3469 10 месяцев назад +1

    ❤❤😂😂😂😂😂😂 super

  • @anooshasaheer
    @anooshasaheer 10 месяцев назад

    😂😂😂superb

  • @glindarodrigues8856
    @glindarodrigues8856 4 месяца назад

    Nigi acting adipoli

  • @Shorts-fk8so
    @Shorts-fk8so 9 месяцев назад +1

    നിഖി അതിനെ കൊല്ലലെ 😂

  • @neethupsneethups9634
    @neethupsneethups9634 10 месяцев назад +1

    Sound powli nigi

  • @rockstar-ie9wp
    @rockstar-ie9wp 10 месяцев назад

    Meenum kuzhambum enikum ishtamalla can relate this incidents ❤

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 месяцев назад +1

    😂😂😂😂kuppiyil ninnu errangaruth aduthapanni varum😅😅😅😅

  • @ambilivipinan996
    @ambilivipinan996 4 дня назад

    നിഗിഭയങ്കര തടിതോന്നുന്നു dress Pants ചേർച്ചയില്ല😮

  • @threestarsworld8638
    @threestarsworld8638 7 месяцев назад

    Adipoly😂😂

  • @anjalianjali4391
    @anjalianjali4391 10 месяцев назад +2

    ചേച്ചി സൂപ്പർ അഭിനയം... എന്റെ മക്കൾ ഒരുപാട് ചിരിച്ചു.... പിനേം പിന്നെ ഈ വീഡിയോ കണ്ടോണ്ട് ഇരുന്നു ചിരിക്കുവാ 👍👍👍👍👍

  • @tprahana1879
    @tprahana1879 10 месяцев назад +1

    super 😂😂😂

  • @rashi-px7ze
    @rashi-px7ze 6 месяцев назад

    Chirich chirich chath😂😂😂😂😂😂

  • @shabeer.ff2.014
    @shabeer.ff2.014 10 месяцев назад +2

    Eth kand Kure chirichu 😂

  • @Shorts-fk8so
    @Shorts-fk8so 9 месяцев назад

    നിഖി 👍👍👍🤣

  • @user-qv4vb7cb7o
    @user-qv4vb7cb7o 10 месяцев назад +2

    അഭിനയത്തിനാണ് കൈയടി

  • @AfsalaSAMEER
    @AfsalaSAMEER 8 месяцев назад

    Nigi ippol filimil kayarummmm urappp

  • @nibins7053
    @nibins7053 10 месяцев назад

    ഇത് മാത്രം മതിയേ 😂😂

  • @susanshaji9076
    @susanshaji9076 9 месяцев назад

    Sorry chechi super

  • @ichuzcreations3109
    @ichuzcreations3109 9 месяцев назад

    Inn adhyamayit aanu ninglude channelum ee vdoyum kannunnath.. Ishtamayi😀 randuperudem samsaram 😍❤️

  • @jayajose7323
    @jayajose7323 10 месяцев назад +1

    ❤😅

  • @susanshaji9076
    @susanshaji9076 9 месяцев назад

    Checking super

  • @fidhankp6647
    @fidhankp6647 10 месяцев назад

    🤣🤣🤣🤣👍👍👍

  • @renjinim.t3624
    @renjinim.t3624 10 месяцев назад +1

    👌

  • @minnalagru
    @minnalagru 10 месяцев назад +1

    Super

  • @sreeshasr2972
    @sreeshasr2972 10 месяцев назад +1

  • @shinyjoy7885
    @shinyjoy7885 10 месяцев назад +1

    👍

  • @gamingwithreddragons7479
    @gamingwithreddragons7479 10 месяцев назад +7

    നി ഗീ സൂപ്പർ ❤❤ രണ്ടാളും പൊളിച്ചു ഇതിന്റെ ബാക്കി കൂടി വേണം 😂😂😂😅😅😅❤❤❤❤

  • @HajaraHajara-og3dm
    @HajaraHajara-og3dm Месяц назад

    Part 2pls 😊😊😊

  • @reshmachelembra
    @reshmachelembra 10 месяцев назад

    Ivde ithupole

  • @achuveena67
    @achuveena67 9 месяцев назад

    Nigi chechi ❤

  • @ashrafup605
    @ashrafup605 7 месяцев назад

    😂😂❤

  • @ramlathp1025
    @ramlathp1025 10 месяцев назад +2

    😂😂😂😂😂

  • @minnusmalusvlogs
    @minnusmalusvlogs 10 месяцев назад +1

    😂😂

  • @akhilaakhi4044
    @akhilaakhi4044 10 месяцев назад

    Poli

  • @sujasurjith5837
    @sujasurjith5837 10 месяцев назад +1

    Nigi super❤❤

  • @habeebarihan2971
    @habeebarihan2971 7 месяцев назад

    Nigi spr

  • @ridusworld437
    @ridusworld437 8 дней назад

    ,,,😂😂😂😂

  • @user-mu9mv9pm5w
    @user-mu9mv9pm5w Месяц назад

    😀😀

  • @Shorts-fk8so
    @Shorts-fk8so 9 месяцев назад

    😂😂😂😂🤣🤣🤣

  • @hameedansii6560
    @hameedansii6560 5 месяцев назад

    Ende ammayammayum ingane ya verum pavam Pakshe oru pani yum cheyyilla

  • @mojisharajeesh
    @mojisharajeesh 7 месяцев назад

    😁😁😁

  • @hafeela6597
    @hafeela6597 10 месяцев назад +1

    ❤😂

  • @geethaks7310
    @geethaks7310 6 месяцев назад

    Super acting

  • @AnasAnas-wr1mw
    @AnasAnas-wr1mw 7 месяцев назад

    Nigaluda real life annoo kandal athu pola thonnum

  • @sheeja3962
    @sheeja3962 7 месяцев назад

    ❤❤❤❤

  • @ShaylaAbdu
    @ShaylaAbdu 4 месяца назад

    😂😂😂😂😂😂😅😅😅😅

  • @gilnaranjitgilnaranjith1959
    @gilnaranjitgilnaranjith1959 10 месяцев назад

    😂

  • @divyasharath8363
    @divyasharath8363 10 месяцев назад +1

    Super ❤️❤️❤️

  • @padhmasreesree4777
    @padhmasreesree4777 10 месяцев назад

    😅😅😅😅😅

  • @sajithaismail5997
    @sajithaismail5997 7 месяцев назад

    😂😂😂😂😂😂😂

  • @myworld7977
    @myworld7977 4 месяца назад

    അമ്മായിയമ്മ എട്ടിന്റെ പണിയല്ല പതിനെട്ടിന്റെ ആണല്ലോ തരുന്നത്

  • @familafamila6810
    @familafamila6810 Месяц назад

    sooper ithokke aan vlog alaathe chila vlogers indd epolum penn mallathaayt kaanikum niginte angnala elaa ithum indaakum negativum postivum sherik real life ndkne polenne

  • @prakashanav6886
    @prakashanav6886 8 месяцев назад

    Randalulum tettukaranu

  • @TNL_VLOGIES
    @TNL_VLOGIES 2 месяца назад

    🤭

  • @harshila3423
    @harshila3423 8 месяцев назад

    😃😃😃

  • @shaza77685
    @shaza77685 9 месяцев назад

    Ningale veed evdeya chechi?

  • @muhammadponmili2722
    @muhammadponmili2722 8 месяцев назад

    😊😊😊😊😊😊😊😊

  • @user-su6pg9bp7m
    @user-su6pg9bp7m 7 месяцев назад

    ❤❤❤❤❤❤❤❤🎉

  • @shamsishamsi2909
    @shamsishamsi2909 10 месяцев назад

    Sthalam evideya

  • @nanuck8019
    @nanuck8019 10 месяцев назад +1

    A̺m̺m̺a̺

  • @vijithoppil4631
    @vijithoppil4631 9 месяцев назад +4

    Inganeyulla videos enthu values anu puthiya thalamurakku kodukkunnathu...fun nu vendi vere enthu nalla mattarukal undakkam. This is only my personal opinion.

  • @sarithak6760
    @sarithak6760 10 месяцев назад +4

    അടിക്കാൻ കൈ എത്ര തവണ പെക്കി അത് ഇഷ്ടമായില്ല അമ്മ അല്ലേ.

    • @vlog4u1987
      @vlog4u1987  10 месяцев назад +3

      Enta ponnoo ithu oru act ayi mathram kanuka.. Only fun... Allathe ithine valiya karyam akkanda.. Nanagl ellavarum abhinayikkunathanu.. Allathe oru real life alla ithu🙏

    • @sarithak6760
      @sarithak6760 10 месяцев назад +1

      @@vlog4u1987 അഭിനയം ആണ് എങ്കിലും കാണുന്നവർക്ക് നല്ല മെസ്സേജ് കെടുക്കണം എല്ലാവരും കാണുന്നത് അല്ലേ.

    • @Noomuslogam501
      @Noomuslogam501 10 месяцев назад +1

      @@vlog4u1987👍😃

  • @HajaraHajara-og3dm
    @HajaraHajara-og3dm Месяц назад

    I am liyawr the