ഇതു് എല്ലാ പഞ്ചായത്തിലും കൊടുക്കുന്നുണ്ടോ? എന്റെ പഞ്ചായത്തിൽ (കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്ത് ) ഇതു വിതരണം ചെയ്യാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചാൽ നന്നായിരുന്നു.
അങ്ങനെ അണ് വേണ്ടത് അല്ലാതെ മെമ്പർ markkum അവരുടെ ആളുകൾക്കും അവിടെ ജോലി ഉള്ളവർക്കും മാത്രം അല്ല കൊടുക്കേണ്ടത് നമ്മൾ എല്ലാവരും ഓട്ട് ചെയ്തു jaippichatha അപ്പോ എല്ലാവർക്കും കൊടുക്കണം അങ്ങനെ ഒരു സ്കീം വേണ്ടത്
വീഡിയോ ഇഷ്ടമായി pin ചെയ്യുമോ
Nokkaam
good presentation ❤
Thankyou ♥️
118. Kollamello adipole good information thankyou 🎉
New friend Varane. Okay 👍👍👍
Thankyou, ok
T❤️🙏
Valsala
🤔
❤❤❤❤
🙏🏻
ഞങ്ങടെ പഞ്ചായത്തിൽ ഉണ്ടെങ്കിൽ ജനങ്ങൾ അറിയുക പോലും ഇല്ല. അതിലെ മിടുക്കരേ തന്നെ കൊട്ടുപോവും
അതെയോ, ഇനിയും വരുമായിരിക്കും.
ഇതു് എല്ലാ പഞ്ചായത്തിലും കൊടുക്കുന്നുണ്ടോ? എന്റെ പഞ്ചായത്തിൽ (കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്ത് ) ഇതു വിതരണം ചെയ്യാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചാൽ നന്നായിരുന്നു.
നിങ്ങളുടെ പഞ്ചായത്ത് മെമ്പറോട് അന്വേഷിക്കൂ. തീർച്ചയായും എല്ലാ പഞ്ചായത്തിലും കൊടുക്കുന്നുണ്ടാവും.
രൂപത്തിൽ ആയി വന്നിട്ട് നമുക്ക് പറയട്ടെ Podi 😄 ഒരുപാട് ശ്രമിച്ചത്
Namukk nokkamnne🙏🏻
Our panchayat don't give us.
M. Atheyo
Chechi njangal municipality alla panchayath aanu njangane municipality enneshichu but ith nunbathe varsham vannu ... Ini ippo varillaa ennu paranju...chechi enikk ith orennam vedichu ayachu tharumo
ഒരാൾക്ക് ഒരു പ്രാവശ്യം കിട്ടുള്ളൂ. ഇനി എനിക്ക് കിട്ടില്ല.
ഞങ്ങൾക്ക് മുൻസിപ്പാലിറ്റിയിൽ നിന്നും റിംഗ് കമ്പോസ്റ്റ് കിട്ടി രണ്ടെണ്ണം.. ഇവിടെ എല്ലാ വീടുകളിലും അത് നിർബന്ധം ആക്കി 👍🏻👍🏻👍🏻
Nannayi tto
അങ്ങനെ അണ് വേണ്ടത് അല്ലാതെ മെമ്പർ markkum അവരുടെ ആളുകൾക്കും അവിടെ ജോലി ഉള്ളവർക്കും മാത്രം അല്ല കൊടുക്കേണ്ടത് നമ്മൾ എല്ലാവരും ഓട്ട് ചെയ്തു jaippichatha അപ്പോ എല്ലാവർക്കും കൊടുക്കണം അങ്ങനെ ഒരു സ്കീം വേണ്ടത്
280₹ kittiyath
Ivide 140aayulloo
Super
🙏🏻🙏🏻
👍
🙏🏻🙏🏻