ഒരുകാലത്ത് കൊച്ചി നഗരം വിറപ്പിച്ച🥵 തമ്മനം ഷാജിയുടെ അടിപൊളി പെർഫോമൻസ്🔥

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 52

  • @Siddhu-z9w
    @Siddhu-z9w 4 дня назад +2

    Shaji kanja eppozum kanjaava adikkunnathu

  • @hashimvh9425
    @hashimvh9425 11 дней назад +25

    ഇങ്ങേരുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ മ്മടെ വിനായകൻ നായകനാകും 🔥

    • @Sonychacko-f9g
      @Sonychacko-f9g 10 дней назад +1

      കറക്ട്

    • @PraveenPrabhakaran-gs3tv
      @PraveenPrabhakaran-gs3tv 9 дней назад +1

      വരും അതിനല്ലേ ഈ വീഡിയോ 🙏👍👍👍

    • @anoopka6119
      @anoopka6119 9 дней назад +2

      നിയമത്തിനു കരുത്ത് ഇല്ലാത്തത് കൊണ്ട് ഷാജി ആടുന്നു പാടുന്നു., അല്ലായിരുന്നെങ്കിൽ സിനിമ പോയിട്ട് ഒരു ഫോട്ടോ കിട്ടുമോന്ന് ചോദിച്ചു നടന്നേനെ.... കഷ്ടമാണ് നിങ്ങളുടെ ഒക്കെ കാര്യം പറഞ്ഞാൽ.... ഈ വക സാധനത്തിനെ ഒക്കെ സിനിമയാക്കാൻ.....

    • @TardeKing
      @TardeKing 9 дней назад +1

      Yes കറക്ട് ആണ് താങ്കള് പറഞ്ഞത് സിനിമ വിജയിക്കുകയും ചെയ്യും

  • @sadakkathullahcm1069
    @sadakkathullahcm1069 12 дней назад +17

    കൊച്ചിയെ വിറപ്പിച്ച തമ്മനം ഷാജിയാണ് ഇത്, വിശ്വസിക്കാൻ പ്രയാസം, ഹോ, എന്തൊരു മാറ്റം, മനുഷ്യന് ഇങ്ങനെ നന്നാവാൻ കഴിയുമോ.❤❤❤

  • @Himanshu.1254
    @Himanshu.1254 9 дней назад +7

    Vinakan chettante looks

  • @abhilashkumarankumaran3332
    @abhilashkumarankumaran3332 6 дней назад +1

    തമ്മനം ഷാജി
    വാക്കുകളിൽ സത്യസന്ധത തോന്നുന്നു അറിവിനെ ബഹുമാനിക്കുന്ന വ്യക്തിയാണ് അറിവുള്ള വ്യക്തിയാണ് താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 4 дня назад +1

    Our team top fan ok mard annesh shaji bai oyr case take ok wait and sea ok

  • @rebikingsrebikings132
    @rebikingsrebikings132 8 дней назад +1

    Dis my friend shaji

  • @abidpalakkal6280
    @abidpalakkal6280 11 дней назад +11

    വിനായകന്റെ attitude

  • @JANNATFOODSTRADING
    @JANNATFOODSTRADING 12 дней назад +5

    Thavakkal musthafa❤

  • @GafoorP-sk7wb
    @GafoorP-sk7wb 6 дней назад +1

    ഉസ്താതിൻ്റെ അടുത്ത് ഉറൂസിന് വരുമ്പോൾ കാണാറുണ്ട്❤

    • @ashiqmp4513
      @ashiqmp4513 День назад

      ഏത് ഉസ്താദ്

  • @walkaroundmedia5183
    @walkaroundmedia5183 16 дней назад +3

    🎉

  • @HARIKRISHNA1993.
    @HARIKRISHNA1993. 9 дней назад +1

    ❤❤

  • @faisala5018
    @faisala5018 9 дней назад +11

    അല്ലാഹു ആരോഗ്യം ആയസും കൊടുക്കട്ട 😊

  • @muhamedbinyas7157
    @muhamedbinyas7157 11 дней назад

    Musthafka🌹🌹🌹

  • @SaifudheenTnr
    @SaifudheenTnr 10 дней назад +1

    ഈ പാട്ടിന്റെ ഫുൾ വീഡിയോ ഒന്ന് കിട്ടുമോ

  • @NishaSaju-lm6tb
    @NishaSaju-lm6tb 6 дней назад +1

    വിനായകൻ ആണെന്നെ തോന്നു

  • @ShajiM-y3d
    @ShajiM-y3d 7 дней назад +1

    Hi😊

  • @noufalpke2645
    @noufalpke2645 8 дней назад +2

    മുസ്തഫ ആനങ്ങാടി👍🤲🤲

  • @yasirpullur2724
    @yasirpullur2724 9 дней назад +1

    ഇനിയിപ്പോ ഈ ചങ്ങായിന്റെ സൂക്കേടും നമ്മൾ കാണേണ്ടി വരുമല്ലോ

  • @Fishmonger007
    @Fishmonger007 9 дней назад +1

    തവക്കൽ മുസ്തഫയ്ക്ക ♥️

  • @muhammedmanzoor5373
    @muhammedmanzoor5373 7 дней назад +2

    പുള്ളി ആത്മീയ പാതയിൽ ആണെന്ന് പറയുന്നു, ഇത് ആത്മീയത ആണെങ്കിൽ മ്യൂസിക് ഹറാമല്ലേ...

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 4 дня назад +1

    1st kaserkod going 2nd tvm kozikode ok

  • @johnsonchacko203
    @johnsonchacko203 6 дней назад +1

    കുമ്മനം ആണെങ്കിലും ഒറ്റ ബുള്ളറ്റ്

  • @basheerkadayan7716
    @basheerkadayan7716 9 дней назад +2

    അടുത്ത നമ്പർ ആയി വന്നിരിക്കുന്നു

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 10 дней назад +2

    ഞാൻ കൊച്ചിയിലെത്തിയപ്പോൾ . കളം വിട്ട. ഷാജി

  • @ShyamKumar-wh4qi
    @ShyamKumar-wh4qi 6 дней назад +1

    വിനായകന്റെ ലുക്ക് അല്ല. വിനായകൻ ഇത് കണ്ടു പഠിച്ചതാരിക്കും

  • @manojthomas9962
    @manojthomas9962 6 дней назад +1

    Amen 🤢😂

  • @NavasOthukkumpurath
    @NavasOthukkumpurath 6 дней назад +1

    കൊച്ചില് ഐസ് ഇട്ടിട്ടാണൊ വിറപ്പിച്ചത്

  • @MuhammedRiasudeen
    @MuhammedRiasudeen 8 дней назад +1

    ❤❤❤