Arayannagalude Veedu | Flowers | Ep# 226

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 465

  • @ameenvaava6640
    @ameenvaava6640 4 года назад +360

    മൂന്ന് കോടിയുമായി നമ്മുടെ വക്കച്ചന്റെ Entry ക്ക് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ....😍😍😍😍😍😍

    • @Irfana42
      @Irfana42 4 года назад

      Ameen vava ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @josephgilby6760
      @josephgilby6760 4 года назад

      New serial start cheyan pova from monday onwards

    • @ajaikumarkumar722
      @ajaikumarkumar722 4 года назад +3

      Vakkachante sahayikkum ennu karuthi katthirunnu bhalamundayilla

    • @positive-vibe20
      @positive-vibe20 4 года назад

      ruclips.net/video/57A_9wt_f7s/видео.html

    • @soniyasoniya6152
      @soniyasoniya6152 4 года назад

      ഞാൻ

  • @eyeyes6280
    @eyeyes6280 4 года назад +248

    കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കുന്ന പരിപാടിയാണ് ലിസാമ്മയും ലില്ലിയും ചെയ്യാൻ പോകുന്നത്
    All the best ലില്ലി

    • @jenyjk1618
      @jenyjk1618 4 года назад +3

      സുബ്രു climaxil ചാകുമെന്നു പറയുന്നു

    • @Irfana42
      @Irfana42 4 года назад

      Eye yes ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @Irfana42
      @Irfana42 4 года назад

      @@jenyjk1618 ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @sulurami6337
      @sulurami6337 4 года назад

      @@jenyjk1618 egane ariyaam

    • @jenyjk1618
      @jenyjk1618 4 года назад

      @@sulurami6337 vakkel ayi afinayikunna chettan oralod paranja comment vayichu

  • @hussainparasseri3177
    @hussainparasseri3177 4 года назад +480

    ഇദ് പണ്ടത്തെ അരയന്നം ഒന്നും അല്ല..
    വല്ല കാട്ടു താറാവോ മറ്റോ എന്തോ ആണ് 🤣

  • @athiammu5103
    @athiammu5103 4 года назад +443

    ഇതിനേക്കാൾ നല്ലത് ലില്ലിക്കുട്ടിയെ അന്ന് ആ വക്കച്ചനെക്കൊണ്ട് തന്നെ കെട്ടിച്ചാൽ മതിയായിരുന്നു.

  • @ansaransar1532
    @ansaransar1532 4 года назад +516

    ഇന്നത്തെ എപ്പിസോഡിൽ എന്തോ കള്ളക്കളി പ്ലാൻ ചെയ്തട്ടുണ്ട് എന്ന് തോന്നിയവർ ഉണ്ടോ 🤔🤔

  • @stinishaijan4697
    @stinishaijan4697 4 года назад +222

    ലില്ലികുട്ടി പൊളിച്ചു.പോകുമ്പോ ഇത്രയ്ക്ക് എങ്കിലും പറഞ്ഞത് നന്നായി .ഇല്ലെങ്കിൽ കേന്ദ്ര കഥാപാത്രം എന്ന് പറയുന്നതിൽ അർഥം ഉണ്ടാവില്ലായിരുന്നു.

    • @shahalasherin855
      @shahalasherin855 4 года назад

      Sathyam

    • @thejusks2274
      @thejusks2274 4 года назад

      Right,,,. 😍❤️😘

    • @Irfana42
      @Irfana42 4 года назад

      Stini shijan ente channel subscribe cheyyamo please ruclips.net/video/eYzerq33h64/видео.html

    • @raayiskitchen5472
      @raayiskitchen5472 4 года назад

      FIRST STEP IN THE KITCHEN...ente channelumonn support cheyyaneyy..njanum cheyyam

    • @bindusuresh5053
      @bindusuresh5053 4 года назад

      👍

  • @Jinsy531
    @Jinsy531 4 года назад +673

    Skip ചെയ്ത് മടുത്തവർ കമ്മോൺ 😠😠😠

    • @princyt3369
      @princyt3369 4 года назад

      Athu allelum angane thanneya kure aayittu kaanunnathu

    • @Jinsy531
      @Jinsy531 4 года назад

      😆😆😆

    • @harispanakkad2059
      @harispanakkad2059 4 года назад

      ഇന്നത്തെഎപ്പിസോഡ് സ്കിപ് ചെയ്തിട്ടില്ല ,അത് കണ്ണീരിൽ മുങ്ങി പോയി

    • @sheebaalias8889
      @sheebaalias8889 4 года назад

      ലില്ലിക്കുട്ടിയും സുബ്രുവും പിരിയാൻ തിരുമാനിച്ചുകൊണ്ട് സംസാരിക്കുന്നു അത് കഴിഞ്ഞ് സുബ്രു ജയിലിൽ നിന്നുറങ്ങുന്നു കേസ് എല്ലാം തീർത്തിട്ട് സുബ്രുവും ലില്ലിയും വീണ്ടും ഒന്നിക്കും അല്ലേ വീട്ടുകാർക്ക് എട്ടിന്റെ പണികൊടുക്കുന്നു ലിലി

  • @shemishemi8146
    @shemishemi8146 4 года назад +217

    അവരുടെ ക്യാഷ് വാങ്ങി ജയിലീന്ന് ഇറങ്ങിട്ടു ലില്ലിക്കുട്ടി പിന്നെ സുബ്രുന്റെ കൂടെ വീട്ടിലേക് പോണം.. അങ്ങനെ അവരെ തോൽപിക്കണം

    • @nishagulam3741
      @nishagulam3741 4 года назад +1

      Yes

    • @fathimanoushin.v8892
      @fathimanoushin.v8892 4 года назад

      Sevichan thirichadi kitti

    • @lilly-xg8gv
      @lilly-xg8gv 4 года назад +1

      ആര്? നട്ടെല്ലിന്റവിടെ വാഴപ്പിണ്ടിയും വായിൽ പഴവും ഉള്ള ആ ഊളയോ?

  • @mypassion9520
    @mypassion9520 4 года назад +186

    പോകുമ്പോ അല്ലുവിന്റെ മുഖം അടച്ച് രണ്ട് പൊട്ടിക്കണം.. കൂട്ടത്തിൽ അമ്മാളുവിന്റെയും

  • @sijothomas2514
    @sijothomas2514 4 года назад +283

    ലില്ലി കുട്ടി, സുബ്രു, ലിസമ്മ ഇവർ എല്ലാരും കുടി എന്താ പ്ലാൻ ചെയ്‌തിട്ടുണ്ട്‌ 🤣🤣🤣🤣

  • @devukannan969
    @devukannan969 4 года назад +262

    Ammaluvinte chevikkallu nokki kodukkanamennullavar like

    • @Irfana42
      @Irfana42 4 года назад

      Devu kannan ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @safwansappu5879
      @safwansappu5879 4 года назад

      Ok

  • @lichus3152
    @lichus3152 4 года назад +85

    ഇതെന്താ ലില്ലിക്ക് മാത്രമേ ഇതു ബാധകമുള്ളോ? അല്ലു എന്താ😡😡... പാവം സുബ്രു,ലില്ലി എത്ര സന്തോഷത്തോടെ കഴിഞ്ഞതാണ് അവിടെ സ്വാമിയും അല്ലും വന്നതാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകാൻ കാരണം

  • @jamsheenanoushadjamsheenan3347
    @jamsheenanoushadjamsheenan3347 4 года назад +130

    ലില്ലിക്കുട്ടിയും സുബ്രു ഒന്നിച്ചുള്ള ജീവിക്കണം കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ

  • @fortunefortune7340
    @fortunefortune7340 4 года назад +28

    സുബ്രുവും സ്വാമിയും ജയിലിൽനിന്നും ഇറങ്ങിയതിനുശേഷം പുതിയ കളി തുടങ്ങാനായിരിക്കും ലില്ലിയും സുബ്രുവും ലിസമ്മയും 👍👍👍.ഒന്നിലും ഒപ്പിട്ടുകൊടുത്തില്ലെങ്കിൽ പ്ലാൻ ok.

    • @Irfana42
      @Irfana42 4 года назад

      Fortune ente channel subscribe cheyyamo please please
      ruclips.net/video/eYzerq33h64/видео.html

  • @faseenafaseena2704
    @faseenafaseena2704 4 года назад +177

    Sreedevi super😘😘😘😘😘😘😘😘😘😘

    • @anandavallydevi9440
      @anandavallydevi9440 4 года назад +3

      Sreedevi kurach Thadi kurachaal pwoli aayirikkum
      ...sreedevi ishtam😍😘

    • @Irfana42
      @Irfana42 4 года назад

      Faseena faseena ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @anjalikrishna5123
    @anjalikrishna5123 4 года назад +78

    ലിസമ്മ ലില്ലിയുടെ അടുത്ത് ആദ്യം വീട്ടിൽ വച്ച് പറഞ്ഞത് എന്താണ് എന്ന് കാണിച്ചില്ല.... അപ്പോൾ എന്തോ ഒരു പ്ലാൻ ഉണ്ട് എന്ന് തോന്നിയവർ ഉണ്ടോ 🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @anzasalim5460
    @anzasalim5460 4 года назад +142

    അമ്മളുവിന് ഒരെണ്ണം പൊട്ടികണമായിരുന്നു .😠

    • @Irfana42
      @Irfana42 4 года назад

      NZ NS ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @princyvasanthan3489
    @princyvasanthan3489 4 года назад +55

    അമ്മാളുവുനും അല്ലുവിനും ഒരു തിരിച്ചടി കിട്ടണം

    • @Irfana42
      @Irfana42 4 года назад

      Princy ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @susanalexander6978
    @susanalexander6978 4 года назад +83

    അല്ലൂ മോളേ നിനക്കൊരിക്കലും സമാധാനം കിട്ടുകേല.

  • @sijothomas2514
    @sijothomas2514 4 года назад +48

    ഞാൻ ആഗ്രഹിച്ചു പോയി ആ തള്ള കിട്ടു ഒരെണ്ണം കൊടുക്കുമെന്നു but അതു നടന്നില്ല 😠ലില്ലി കുട്ടി ഇന്നലെ kalaki🤣🤣🤣🤣🤣🤣🤣

  • @didisaran8513
    @didisaran8513 4 года назад +47

    Aniyathi kochinte karachil kanditt karanje njan mathram ano

    • @Irfana42
      @Irfana42 4 года назад +1

      Didi saran ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @didisaran8513
      @didisaran8513 4 года назад

      @@Irfana42 cheythu ktto

  • @jayak465
    @jayak465 4 года назад +62

    ഉടനെ അല്ലുവിനും, അമ്മാളുവിനും ഒരു പണി കിട്ടണം ആഗ്രഹം ഉള്ളവർ like തന്നു povu...
    (ഒരു ജീവിതം ഇല്ലാതെ ആക്കി അവര് നേടുന്നത സന്തോഷം.... 😡)

    • @Irfana42
      @Irfana42 4 года назад

      Jaya ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @jayak465
      @jayak465 4 года назад

      @@Irfana42 ചെയ്തു ട്ടോ... 😉😉

  • @harispanakkad2059
    @harispanakkad2059 4 года назад +7

    ലിലി.സുബ്രു ഇപ്പൊ പിരിയും .കേസ് തീർന്നിട്ട് വീണ്ടും ഒളിച്ചോടും ശല്യങ്ങളൊന്നും ഇല്ലാത്ത വയനാടിന്റെ പച്ചപ്പിലേക്ക്

  • @ameershuhail2075
    @ameershuhail2075 4 года назад +162

    സുബ്രു ജയിൽ മോചിതനായാൽ ലില്ലി വീണ്ടും പോകും
    ഇപ്പൊ തിരിച്ചു വീട്ടിലേക്ക് പോകാൻ കാരണം . കേസ് ഒഴിവാക്കാൻ വേണ്ടി ആണ്
    സേവിച്ചൻ അല്ലെ അവരെ അകത്താക്കിയത് അപ്പൊ അവരുടെ പണം കൊണ്ട് തന്നെ കേസ് തീരട്ടെ

    • @ameershuhail2075
      @ameershuhail2075 4 года назад +6

      @@Salsasworld ഇത് തന്നെ സംഭവിക്കാൻ ആണ് സാധ്യത
      ലില്ലിയുടെ vtl വെച്ചു ലില്ലിയും ലിസമ്മയും സംസാരിച്ചത് നമ്മൾ കേട്ടിട്ടില്ല

    • @mercyjoseph9099
      @mercyjoseph9099 4 года назад +3

      ameer shuhail woowww adipoi

    • @arshalpv5661
      @arshalpv5661 4 года назад +3

      അതാണ്‌ സത്യം

    • @Irfana42
      @Irfana42 4 года назад +1

      @@ameershuhail2075 ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @Irfana42
      @Irfana42 4 года назад

      @@Salsasworld ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @FamiZiya
    @FamiZiya 4 года назад +22

    Ammaluvod njangal fans parayanulladh..lilly paranjuu
    ..mugath nokii😜😜

    • @Irfana42
      @Irfana42 4 года назад

      Ziya fami ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @noushadchinnu3047
    @noushadchinnu3047 4 года назад +83

    അല്ലു വിന്റെ അമ്മാളുടേയും സന്തോഷം കണ്ടപ്പോഴേ മനസ്സിലായി എന്താ കാര്യമെന്ന്

    • @noushadchinnu3047
      @noushadchinnu3047 4 года назад

      SheriN Mehak ലില്ലിക്കുട്ടി തിരികെ വീട്ടിൽ പോകുമെന്ന്

  • @vigiratheesh637
    @vigiratheesh637 4 года назад +22

    ഇറങ്ങി പോവുമ്പോഴെങ്കിലും ശ്രീദേവിയെ കാണിച്ചല്ലോ. നന്നായി

  • @silnalijesh1266
    @silnalijesh1266 4 года назад +49

    കൊച്ചു kalaratharayile മുഴുവൻ സ്വത്തുക്കളും ലിലികുട്ടിയുടെ പേരിൽ എഴുതി വാങ്ങി എല്ലാരേം ഒരു പാഠം പഠിപ്പിക്കു lillykutty.... ആരെയും വിടരുത്.... അല്ലുവിനും അമ്മാളുവിനും നല്ല പണി കൊടുക്കണം......

  • @susanalexander6978
    @susanalexander6978 4 года назад +57

    ലില്ലി ജയിച്ചു.

  • @sumiharifzain8531
    @sumiharifzain8531 4 года назад +26

    Thumbnail kandappo thonni..lillikutti..ozhinj pokunnundenn..
    But lillikutty aaraa mol..ellaaam well planed aaan😃😃😃😃😃

    • @Irfana42
      @Irfana42 4 года назад

      Sumayya ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @sumiharifzain8531
      @sumiharifzain8531 4 года назад

      @@Irfana42 👍

  • @radhasoman5984
    @radhasoman5984 4 года назад +12

    അടിപൊളി ,ലില്ലിക്കുട്ടി ഒന്നുകാണാതെ ഒന്ന് പ്ലാൻ ചെയ്യില്ല.അമ്മാളുവിനും അലമേലുവിനും രണ്ടു പൊട്ടീരുകൂടി കൊടുത്തിട്ട് ഇറങ്ങണം.മിടുക്കി ..മിടുമിടുക്കി ലില്ലിക്കുട്ടി

  • @sudhapillai1128
    @sudhapillai1128 4 года назад +20

    Lilli please aa Ammaykkum molkkum randu pottichitte irangavu

  • @ashymol651
    @ashymol651 4 года назад +8

    Lillyude dialogue super nanne ishttapettu

  • @abdusamad6058
    @abdusamad6058 4 года назад +4

    ശ്രീദേവിയുടെയും ലില്ലി യുടെയും seen കണ്ടപ്പോൾ ഒരു ചെറിയ സങ്കടം 😥ലില്ലി well planned ആണെന്നറിയാം ✌

  • @jubijubi5300
    @jubijubi5300 4 года назад +19

    Lillikuttiyude പോക്ക് കണ്ടു കരഞ്ഞു 😪😪😪
    ഈ lillikkuttik subruvine piriyan engane kayinju
    kaanan ulla mood angane poyi kitti

  • @shabna3084
    @shabna3084 4 года назад +42

    "എന്റെ മോനെ ഉപേക്ഷിച്ചു പോകാതിരുന്നൂടേ....."
    ഔ... എത്ര നല്ല വാക്കുകൾ🤣
    ലില്ലി പറഞ്ഞത് കുറഞ്ഞു പോയി രണ്ട് പൊട്ടിക്കാനുള്ള വക അവർ ചെയ്‌തിട്ടുണ്ട്😡

    • @vidhyagopidas1906
      @vidhyagopidas1906 4 года назад +1

      aa thallaku vatta

    • @tutunas5325
      @tutunas5325 4 года назад +1

      ആന്നെ..

    • @Irfana42
      @Irfana42 4 года назад

      @@tutunas5325 ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @Irfana42
      @Irfana42 4 года назад

      Fathima shabna ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @hessafathima758
    @hessafathima758 4 года назад +15

    Lilly n Subru planingodeya. Adha Lilly karayathedh.... Avl varum...... Kadicha pambine kondthanne vishamirakkichit....
    Ann Alluvum ammayum padikk purathavum

  • @sumiharifzain8531
    @sumiharifzain8531 4 года назад +14

    Lilliykutti...Ellaam kazhinnjaal onnum koodi olichodi pokum....alle 😉😉😉

  • @sreejasreejakk140
    @sreejasreejakk140 4 года назад +11

    Aa veedu lilly ude perileku matanam...allunem ammalunem swaminadanem avidunnu irakividanam

  • @rosroz6877
    @rosroz6877 4 года назад +1

    Adhyam mudangadhe kanunna seriel ayirunnu... Ippo ndhayi kadhayude pokk ennu vannu ethinokkiyadha.... Oru mattomilla le😢😢 subru lilly 💖💕😪

  • @vavusvava5219
    @vavusvava5219 4 года назад +59

    ലില്ലികുട്ടീ.....അല്ലൂനോട് വീടിനു നൽകിയ share തിരികെ തരാൻപറയ്

    • @Jumaira123
      @Jumaira123 4 года назад +2

      Nte channel onn support cheyyamo

    • @Irfana42
      @Irfana42 4 года назад

      @@Jumaira123 ente channel subscribe cheyyamo thirichu cheyyam

    • @Jumaira123
      @Jumaira123 4 года назад

      @@Irfana42 cheithu daa

  • @kiakid33456
    @kiakid33456 4 года назад +27

    Lilly സുബ്രു ലിസമ്മ..എന്തോ പ്ലാനിംഗ് ഉണ്ട് തോന്നുന്നു..

  • @rohiniconstructions8890
    @rohiniconstructions8890 4 года назад +11

    Innathe thumbnail kandappole njan poyi ,
    Comment idan vendi vannatha ippol

  • @mubamuba9995
    @mubamuba9995 4 года назад +10

    Subru theerumaanam paranjath kaanichillallo but oru flash back manakkunnund

  • @thusharadamodar9746
    @thusharadamodar9746 4 года назад +25

    വീടിന്റെ കാര്യത്തിൽ തീരുമാനം എടുക്കണം.അമ്മാളൂനെ പറഞ്ഞു വിടണം, ശ്രീ ദേവിയെ കാണിക്കാതിരുന്ന എപ്പിസോഡിൽ അതിന് ഒരു കാരണം പോലും പറഞ്ഞില്ല.

    • @Irfana42
      @Irfana42 4 года назад

      Thushara ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +2

    Super 👌👌

  • @vidhyagopidas1906
    @vidhyagopidas1906 4 года назад +21

    enik thonune lillykutty sevichanit thirichu pani kodukunathanu thonunu

    • @Irfana42
      @Irfana42 4 года назад

      Vidhya gopidas ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @vidhyagopidas1906
      @vidhyagopidas1906 4 года назад

      @@Irfana42 subscribe cheyithitund

  • @shefnashanavas
    @shefnashanavas 4 года назад +4

    Enthelum vazhi kanathe nammude konni sir lillye angane angu vittu kodukkillallo...enthelum plan kanumallo.thalkalam namuk calm aayitt irikkam..👍🏻

  • @siniramesh3493
    @siniramesh3493 4 года назад +11

    Lilly kalakki last scene

  • @mihithaignesious2878
    @mihithaignesious2878 4 года назад +25

    Enthelum maatam undo nne comment box nokan vnnu njn pling😂 2ndaeeee😀😀😀😀

  • @rajalyasinfaisalak6114
    @rajalyasinfaisalak6114 4 года назад +18

    Lillideyum sreedheviyudeyum scene kandappo 😭😭😭😭

  • @Vini-fq4br
    @Vini-fq4br 4 года назад +1

    Devi chechiyude voice aanu Lillyude character parayunna chila kurikku kollunna dialogues vere level aakkunnathu.

  • @vidhyagopidas1906
    @vidhyagopidas1906 4 года назад +20

    sreedevi ithrayum divasm evidayirunu

  • @faisalsemee5152
    @faisalsemee5152 4 года назад +18

    Nalloru twist pradeekshikkunnu
    Nthaayaalum lilly thakarthu....
    Aa thadichi parun oru adi kodukkanam....
    Melaala aval eni aareyum upadravikkaruth

  • @harithashaji2842
    @harithashaji2842 4 года назад +6

    Ee serial എങ്ങോട്ടാണ് പോകുന്നത്.എന്തായാലും last lillykutty പൊളിച്ചു😍😍

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 4 года назад +27

    ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പൊൾ ഒരു തിരിച്ചു വരവിനുള്ള ഒരു പിടി വള്ളി കാണുന്നു ലില്ലിയുടെ ബുദ്ധിയും സുബ്രുന്റ്‌ മനസ്സും ചേർന്നാൽ അതു അരയന്നങ്ങൾ ആയി എഴുതുന്ന ആൾ ബുദ്ധി ഉപയോഗിച്ചു കഥ എഴുതുക!

  • @paaru33
    @paaru33 4 года назад +16

    എല്ലാ serials പോലെയും ഡയലോഗ് ഇനേ ക്കാൾ കൂടുതൽ background music aayi

  • @Ajisha_nisam
    @Ajisha_nisam 4 года назад +4

    സുബ്രുന്റെ അമ്മ എന്തിനാ ചെറിയ കുട്ടികളെ പോലെ ഇങ്ങനെ ഐബ്രോ എഴുതുന്നത്

  • @shareefashakeer584
    @shareefashakeer584 4 года назад +12

    ലില്ലി വീട്ടിൽ എത്തിയാൽ സേവിച്ചൻ വാക്ക് മാറ്റുമോ ആവോ

  • @anamikars4294
    @anamikars4294 4 года назад +19

    Lilly pwolichu aa ammalu thallayk 2adikoodi kodukanam aayirunu parata kilaviiii☹️☹️

    • @Irfana42
      @Irfana42 4 года назад

      Anamika ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

    • @anamikars4294
      @anamikars4294 4 года назад

      @@Irfana42 cheythit und kto

    • @Irfana42
      @Irfana42 4 года назад

      @@anamikars4294 Thanks

  • @nithyakutty7985
    @nithyakutty7985 4 года назад +17

    Lilly kutty kurchum kudi parayandathayirunuu thu kuraju poyiiii

    • @Irfana42
      @Irfana42 4 года назад

      Nithya kkutti ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @jalsacreation7785
    @jalsacreation7785 4 года назад

    Hi super 👍😀👌
    Good bless you 💖💖💖

  • @eyeyes6280
    @eyeyes6280 4 года назад +10

    ലില്ലി യെ തോൽപ്പിക്കാൻ ആവില്ല മക്കളെ
    എന്തോ വലിയ ഗുട്ടൻസ് ഉണ്ട്
    സേവിയെ ലില്ലി ജയിലിൽ വെച്ചു കാണുന്നു ലിസാമ്മ ലില്ലി യോടെ പറഞ്ഞു കാണും സേവിച്ചനും അമ്മാളു അലമേലു ഫോൺ വിളിച്ചു പറഞ്ഞ കാര്യം അപ്പോൾ ലില്ലിക്കു എല്ലാം മനസ്സിലായി
    ഇനി ലില്ലിടെ കളിയെ കാണാം

  • @anzasalim5460
    @anzasalim5460 4 года назад +92

    2 ജന്തുക്കളുടെ thumbnail കണ്ടപ്പോളെ തന്നെ dislike 😠😠😠😠😠

    • @aswathysabu2917
      @aswathysabu2917 4 года назад +1

      Tumbnail kandapazhe karyam manasilai😠😠😔

  • @vandanavandana3084
    @vandanavandana3084 4 года назад +13

    Yende kai tharikkunnu ammalunu onnu kodukkaan

    • @Irfana42
      @Irfana42 4 года назад

      Vandana ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @veenavlogs4600
    @veenavlogs4600 4 года назад +11

    Ippo lilly pazhaya lilly aayitund. Idayku entho planning nadannitund. Lilly, subru and lisamma

  • @sethulakshmi7007
    @sethulakshmi7007 4 года назад +21

    suburunde ammak vattano.. ellathinum kottu ninit last oru dilog..

    • @Irfana42
      @Irfana42 4 года назад

      Sethu lakshmi ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @aparna8676
    @aparna8676 4 года назад +1

    Subrunte ammayk thalayil atrayk mudiyile ...😁😁

  • @kcsuperworld7448
    @kcsuperworld7448 4 года назад +4

    ലില്ലിക്കുട്ടി എന്തായാലും പോവല്ലേ അമ്മാളു വിന് ഒന്ന് കൊടുത്തിട്ട് പോണേ

  • @ManojKumar-du1do
    @ManojKumar-du1do 4 года назад +1

    super.. igane poyal mathi

  • @rinusworld8375
    @rinusworld8375 4 года назад +5

    Subruvita amma entha lilliyodu puvan narath povathirunnude ithin munb puvan parajittayirunnallo entha koni preshagare kaliyakuvano

  • @sudhapillai1128
    @sudhapillai1128 4 года назад +22

    Swami yude bharye koodi avalude veettilekku paranju vidu thalle. Ee kommayi Amme kandittu deshyam varunnu

    • @Irfana42
      @Irfana42 4 года назад

      Sudha pillai ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @rafiperumbalath2003
    @rafiperumbalath2003 4 года назад +19

    lilly pregnent aavum appo ammchi thanne lillye subruunu vittukodukkum

  • @suaibabs2365
    @suaibabs2365 4 года назад +2

    Ippoya lillikutty ayath ee dialogue kurachoode nerathe ayirunnengil ammaloonte pattinu poyene.enikk thonnunnath Subruneyum swamineyum jailnnu irakkiyitt lillikuttyum subruvum Veendum onnikumenna, ith lisammayum lillikuttyum, subruvum Ulla othukaliyan enn thonnunnu

  • @bisminazar7996
    @bisminazar7996 4 года назад +3

    subru jaylinn iragitt lillikuttiyumayi a nattinn thanne rakshapedanam.olichodanam

  • @ramshiniyas6845
    @ramshiniyas6845 4 года назад

    Kadhayil nalla twist und. Jayilil ninnum subru irangattte oronninum pakaram chodhikum. Athrakk powerful aya character ayitt change akum subruntedh..... Wait and seeeee.. Pollichu lilly kuttide last dialogue

  • @sweetfamily4146
    @sweetfamily4146 4 года назад +4

    അയ്യേ ഇതെന്ത് സ്റ്റോറി . ഇത്രയും റിസ്ക് എടുത്തു അവർ വിവാഹം കഴിച്ചിട്ട് വെറും ഒരു നിസ്സാര കാര്യത്തിന് വേണ്ടി പിരിയുന്നു... 🙄

  • @ajinaarjun1481
    @ajinaarjun1481 4 года назад +30

    Alluvita Amma....kutharrrraaaaaa....narrrrriiiiiii

    • @Irfana42
      @Irfana42 4 года назад

      Ajina arjun ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @shamlan448
    @shamlan448 4 года назад +13

    ഇത് വല്ലാത്ത വലിപ്പിരായിപ്പോയി. ലീല്ല്യ കുട്ടി വിചാരിച്ചാൽ ഇതാണോ പരിഹാരം.

  • @lijidaineesh8920
    @lijidaineesh8920 4 года назад +53

    Thamp nail കണ്ട് ദേഷ്യംവന്നവർ ഇവിടെ കമോൺട്ര

    • @Irfana42
      @Irfana42 4 года назад

      Liji ente channel subscribe cheyyamo
      ruclips.net/video/eYzerq33h64/видео.html

    • @rajiraji9519
      @rajiraji9519 4 года назад

      Hii

  • @fazilathoufeeqfazu120
    @fazilathoufeeqfazu120 4 года назад +1

    Lilly kuttikkaaa innathe like full 😘😘😘😘😘 ethu thaaan lilly kutty

  • @kunjuskuni9628
    @kunjuskuni9628 4 года назад +14

    ഫസ്റ്റ് ഞാൻ തന്നെ ബട്ട്‌ കാണാൻ ഒരു രസം ഇല്ലെന്നേ പഴയ ഒരു അരയന്നം ഇല്ല ഇത്

    • @Irfana42
      @Irfana42 4 года назад

      Kunju ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @newhope1306
    @newhope1306 4 года назад

    Kalakki.ipo supr says varunnu😍😍

  • @lichus3152
    @lichus3152 4 года назад +52

    ഈ കഥ ഒന്നു മാറ്റിപിടിക്കുമോ??? അല്ലെങ്കിൽ ഒന്നു നിർത്തുമോ

  • @ManojKumar-du1do
    @ManojKumar-du1do 4 года назад +1

    ithanuuu super.....

  • @fathimamuhsina4931
    @fathimamuhsina4931 4 года назад +51

    Sreedevi evidunna potti mulache

    • @Irfana42
      @Irfana42 4 года назад

      Fathima muhsina ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @thusharadamodar9746
    @thusharadamodar9746 4 года назад +19

    അമ്മാളൂൻറയും അലമേലൂന്റെയും മുഖം പിടിച്ചു തറയിൽ ഉരയ്ക്കാൻ തോന്നുന്നു.👿😈

  • @user-db9lv6wh5m
    @user-db9lv6wh5m 4 года назад +17

    കാണുന്നതിന് മുന്നേ അൺലൈക് ചെയ്തവർ ലൈക് ചെയ്യാനുള്ള നൂൽ

  • @ashtkn2735
    @ashtkn2735 4 года назад +1

    lillikkutty superb👍

  • @bijubijubiju925
    @bijubijubiju925 4 года назад +1

    Inn Lilly powlichu ithu Kure munne venamayirunnu

  • @riyaiqbaliqbal7347
    @riyaiqbaliqbal7347 4 года назад +1

    Lilli kuttiy polichu 😍😍👏👏👏

  • @rosroz6877
    @rosroz6877 4 года назад +1

    Lilly kutteede last dialogue polich🤩nammale pazhaya lillyy❤️super lady😍😘

  • @shahana2441
    @shahana2441 4 года назад +1

    Cash kodukkunnathinu pakaram lilly padi iragunnathinodoppam aa veed lillide perilaakkaan koodi paranjirunnekil aa allunum ammalunum oru pani kittiyirunnu😬

  • @sheejashibu9069
    @sheejashibu9069 4 года назад +27

    Sreedevi ടെ സങ്കടം കണ്ടു കരച്ചിൽ വന്നവർ ഉണ്ടോ

    • @Irfana42
      @Irfana42 4 года назад

      Sheeja ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @aryamanumanu3384
    @aryamanumanu3384 4 года назад +11

    സുബ്രുന്റെ അമ്മയുടെ ഒരു വേദാന്തം അവര് പോകണ്ട എന്നായിരുന്നു ലില്ലി കുട്ടിയോട് പറഞ്ഞത് എന്ന് തോന്നോല്ലോ 😠

  • @thariqtharik1863
    @thariqtharik1863 4 года назад +36

    ഇതിൽ ഓടിച്ചുവിടാൻ പറ്റുന്നുണ്ട് രെക്ഷ പെട്ടൂ . അല്ലെങ്കിൽ മുഞ്ചിയേനെ ? ഇങ്ങനെ ഓക്കേ ലോകത്തു നടക്കുമോ എന്തൊരു മണ്ടൻ കഥ ☠️👻

    • @supergirl5007
      @supergirl5007 4 года назад

      Inganeyum nadakunund

    • @Irfana42
      @Irfana42 4 года назад

      Thariq ente channel subscribe cheyyamo please
      ruclips.net/video/eYzerq33h64/видео.html

  • @princesshair7809
    @princesshair7809 4 года назад +2

    Ithu kandillekilum ente hand embroidery videos onnu kaanane...innu njan zardosi kondoru bridal design ittitund

    • @shinshasayyid4845
      @shinshasayyid4845 4 года назад

      Please give your design link

    • @princesshair7809
      @princesshair7809 4 года назад

      @@shinshasayyid4845 ente.rose flower profile click cheythal mathittoooo....njan etta alla videos kaanam

  • @meghaparu5482
    @meghaparu5482 4 года назад +1

    സുബ്രുനെ മറക്കാമെന്ന് താൽക്കാലത്തേക് ലില്ലിക്കുട്ടി കള്ളം പറഞ്ഞിട്ട് സുബ്രുനെ ജയിലിന്ന് ഇറക്കരുന്നു. സുബ്രു പുറത്തു വന്നിട്ട് പണം തിരികെ കൊടുത്ത് ലിലികുട്ടിയെ തിരികെ കൊണ്ടുവരാമല്ലോ😁കേസും ഒഴിവാകും ലില്ലിക്കും സുബ്രുനേം കിട്ടും

  • @dhanyakv9457
    @dhanyakv9457 4 года назад +1

    Ellam undakkiyath swami piriyunnath lilliyum subruvum kashttam

  • @Nidh-mp4xu
    @Nidh-mp4xu 4 года назад +1

    ലില്ലി തകർത്തു