കോഴികളെ തുറന്നുവിടൂ.. ആരോഗ്യവും മുട്ടയും കൂടും | Country Chicken Rearing Tips | Farm Range
HTML-код
- Опубликовано: 8 фев 2025
- നാടന്‍ കോഴികളെ തുറന്ന് വിട്ടു വളര്‍ത്തുന്നതാണ് നല്ലത്. അവ സ്വയം തീറ്റ കണ്ടെത്തുമെന്നു മാത്രമല്ല, പ്രകൃതിയിലെ ഭക്ഷണം കഴിക്കുന്നതിലൂടെ അവയ്‌ക്ക് രോഗപ്രതിരോധ ശേഷിയും കൂടും. മാത്രമല്ല കൂടുതല്‍ മുട്ടയും കിട്ടുന്നതായാണ് പാലക്കാടുളള ഈ കര്‍ഷകന്റെ അനുഭവം.
It is better to keep the native chickens in the open. Not only will they find food on their own, but they will also increase their immunity by eating natural foods. Moreover, the experience of this farmer in Palakkad is that he gets more eggs.
To know more regarding this varities of chicken breed please contact Shihab - 9048648212
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
00:39 -Introduction.
01:56 - About the Farm.
02:38 -Source of Income.
03:05 - Number of Chickens.
04:24 -Egg yielding of both 60 and 90 days Chickens.
05:24 - Style of nurturing.
06:22 -Different breeds among the Chicks.
07:11 -Showing the Chicks.
07:47-Weight difference in between 90 and 60 days Chicks.
08:54 - Price.
09:18 - Short-legged Chicken ( Kurukaali)
09:54 - Naked Neck.
10:15 -Kaappiri Kozhi.
11:01 - Speckled Chickens.
11:42 -Crested-chicken.
13:46 - Seven coloured Chicks.
14:34 -Tips for nurturing indigenous breeds.
15:45 -Chicks.
16:49 - Conclusion.
#countrychicken #rearingtips #farmrange #traditional
നല്ല കോഴികളാണ്. ഒരു മാസം പ്രായമായ 15 കോഴി കുഞ്ഞുങ്ങളെ ഞാൻ വാങ്ങിയിട്ടുണ്ട്. എല്ലാം ഉണ്ടായി.
I like Chicken and love them.today morning for the breakfast I had egg of Naadan Chicken.it was very tasty 😘❤️❤️❤️
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ
ഒരു മാസം പ്രായമായ തനി നാടന്‍ കോഴി കുഞ്ഞുങ്ങൾക്ക് എന്താണ് വില? പുള്ളിക്കോഴി തൊപ്പിക്കോഴി കാപ്പിരിക്കോഴി കുറുങ്കാലി അറുപതാം കോഴി തൊണ്ണൂറാം കോഴി എന്നൊക്കെ ഉള്ള വകഭേദങ്ങള്‍ ഇല്ലാതെ...
Nadan kozhikal ishttam 🥰
തികച്ചും അഭിനന്ദനാർഹം
വല്ലപ്പുഴയിൽ എവിടെയാ
സിഗബ് ബായ് സൂപ്പർ 👌👌👌👌
നാടൻ കോഴി..., ❤
നാടൻ വാഴപ്പഴം ❤❤
നാടൻ..തേങ്ങ ❤❤❤
നാടൻ...നായ ❤❤❤❤
നാടൻ..പാൽ ❤❤❤❤❤
നാടൻ., ജീവിതം ❤❤❤❤❤❤ ❤❤❤❤❤❤❤
നാടൻ
അതെ തമിഴ്നാടൻ
Pure breed നാടൻ കോഴി 👌👌👌
Good
പാലക്കാട് എവിടെ സ്ഥലം ഭായ്..
rate kooduthal alle
Agree agree but. vaccination is compelsory is not it ?.can we grow them without vaccine .
Yes we can grow. But it's always better to give vaccination to prevent them from any infections.
@@OrganicKeralam thank u
Vaccine will destroy the health of chicken @@krishnakumarap4715
Home delivery undo
Please contact Shihab - 9048648212
Nadan kozhikal♥️♥️♥️
ഇപ്പോൾ സാധാരണയായി ആർക്കും ഇത്രയും സ്ഥല ലഭ്യത ഇല്ലാ 100ക് 10സെന്റ് സ്ഥലം ആവശ്യമാണ് കോഴിയെ വളർത്തി 10സെന്റ് സഥലം വാങ്ങാൻ ഒരിക്കലും കഴിയില്ല 😂😂
ഒരു കിലോയ്ക്ക് 200 രൂപായ്ക്ക് തരാം വേണോ
കറക്റ്റ് ❤👍
Vila. Orupad kuravane. Ellarum. Sahakarikkum
Baarakkallah
👍💕
Nice price
Enikku nadan koghikal undu
വില വളരെ കൂടുതലാണ്
Athe,orupadu kooduthalanu.
👍
👍👍
Cross breed ആയി സങ്കരയിനം ആയി മാറില്ലേ
RUclipsr......you allow other person to speak before bombard with questions...that is the drawback of your interview
Eppal ithinonninum marekette Ella
Number evide
Videoyilum descriptionilum koduthtiundallo
നെറ്റ് കെട്ടിയത് എത്ര സ്ഥലം ഉണ്ട്
20 cent ഒക്കെ വരും. കൃത്യമായി അറിയാൻ ഷിഹാബിനെ കോൺടാക്ട് ചെയ്‌താൽ മതിയാകും. അദ്ദേഹത്തിന്റെ നമ്പർ 9048648212
90കോഴി ഒരു വലിയ പുവ്വൻ വേണം
ഇതിനകത്ത് എവിടാ പുല്ലുള്ളത് 😄
👍👍👍👍
വളരെ വില കുറവാണ്......
കുറുക്കൻ കാണുമ്പോൾ സമനില തെറ്റി എടുത്ത് കൊണ്ട് പോവും
Number therumo plsss kasaragodilek sale undo
വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
Kasaragod delivery undo
S
വല്ലപ്പുഴയിൽ എവിടെയാണ്
Good
Good
Good