أتعبناك? الهمزة للاستفهام ഒരു ചോദ്യം പോലയാണ് ഇതുപയോഗിക്കേണ്ടത്. ഓരോ നാട്ടിലും ഓരോ രീതിയിലാണ് പല വാക്കുകളും പ്രയോഗിക്കുന്നത് സർ പരിചയപ്പെടുത്തുന്നത് സൗദിയിലുള്ള സംസാരത്തെയാണ് വീഡിയോസ് എല്ലാം അടിപൊളിയാണ്. വളരെ ഉപകാരപ്രദവും പഠിക്കാൻ എളുപ്പത്തിലും സുഖവുമായിരുന്നു. جزاك الله خير
Sir,, ഞാൻ ഒരു ഗ്രോസറിയിൽ ജോലി ചെയ്യുന്നു ,, സാധനങ്ങളുടെ പേരുകൾ അറിയാമെങ്കിലും ,, അറബി സംസാരിക്കാൻ അറിയാത്തതിനാൽ കസ്റ്റമീറിനോട് ആശയവിനിമയം നടത്താൻ വളെരെ അധികം ബുദ്ധിമുട്ടുന്നു ,,ചില സംസാരങ്ങൾ മര്യാദയില്ലാതെ പോകുന്നു , ബക്കാലയിൽ ജോലി ചെയ്യുന്നവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ sir ,, pls
എന്നെ ഇവിടെ ജോലിക്ക് എടുേ ക്കുമ്പോൾ 4500 ദിർഹം തരാം എന്ന് പറഞ്ഞിരുന്നല്ലോ അത് രണ്ട് മാസം മാത്രമേ എന്നിക്ക് കട്ടീട്ടൊള്ളു.അത്എനിക്ക് തരണം എന്ന് എങ്ങനെ പറയണം അറബി തള്ള യാണ് (പ്രായം കുടുതലുള്ള)
Jazakallahu khair
ഇത്രയും മനോഹരമായ സംസാരം ഇനിയും ഉണ്ടല്ലേ
എന്ന് ഗൾഫിൽ പത്തു കൊല്ലം ജോലി ചെയ്‌ത ഞാൻ 😘😘😘😘
You can learn perfectly Arabic with us ..keep supporting 🌹
@@ArabicUni നാട്ടിൽ പഠന കേന്ദ്രങ്ങൾ ഒണ്ടോ
Gd class
بارک الله فیک یاشیخ جزاک الله خیر
والله بارك فيك يا شيخ
آمين يا رب العالمين وإياك يا اخي
നാടൻ പ്രയോഗങ്ങൾ അറബിയിൽ ഈസിയായി ഉപയോഗിച്ച് അതെ പ്രയോഗങ്ങലക്കി മനസ്സിലാക്കി തരുന്നു. Grest. Thanks a lot
Three is no other learning perfect program like this we love you so much 💓
Thank you sir 🌹💐
Very good way of learning
Wow😍😍😍😍😍
വളരെ ഉപകാരപ്രദമായ വീഡിയോ
Super class
Jazakallahu hair...Excellent sir very good ur class
ماشاءاللہماشاءاللہ جزاك اللهُ
മനോഹരമായ എപ്പിസോഡ് ❤️
Thanks from entire Arabic uni team.please keep support our channel
أتعبناك?
الهمزة للاستفهام
ഒരു ചോദ്യം പോലയാണ് ഇതുപയോഗിക്കേണ്ടത്.
ഓരോ നാട്ടിലും ഓരോ രീതിയിലാണ് പല വാക്കുകളും പ്രയോഗിക്കുന്നത്
സർ പരിചയപ്പെടുത്തുന്നത് സൗദിയിലുള്ള സംസാരത്തെയാണ്
വീഡിയോസ് എല്ലാം അടിപൊളിയാണ്.
വളരെ ഉപകാരപ്രദവും
പഠിക്കാൻ എളുപ്പത്തിലും സുഖവുമായിരുന്നു.
جزاك الله خير
jazakallah khair
الله يجزيك كل خير يا اخي
Thaks jazskallahukair എനിക്ക് കുറെ ഉപകാരമായിരുന്നു നിങ്ങളെ voice
Welcome..keep support Arabic Uni
അഭിനന്ദനങ്ങൾ ഇക്ക 💐💐💐
വളരെയേറെ ഉപകാരപ്രദമായ ക്ലാസ് 👍
Super👍👍👍
Maasha Allah 💕💕💕💕
🌹🌹🌹
മാഷാ അല്ലാഹ്..👍👍
🌹🌹🌹
ماشاءالله تبارك وتعالى
الحمدلله رب العالمين
اشكرك شكرافي سعي لنا منك يا مطو 👌
അൽഹംദുലില്ലാഹ്
Good massage 🌹
Masha allah...👍👍👌
മാഷാ അള്ളാ
❤️❤️❤️
Mashkoor ya sheikh
Mashkoor🌹
Thanks sir
بارك الله فيك يا شيخ و جزاك الله خير 👏
Thanks for Ur support 🌹
സർ. വളരെ നന്ദി..
👍👍
ماشاء الله جزاك الله خير
🌹🌹🌹
Mashaallah
സൂപ്പർ ക്ലാസ്
👍👍keep support always ..thank you
Mashallha
🌹🌹👍
مشكور يا شيخ
👍👍🌹
Ezhuthikkanikunnathum parayunnathum orupoleyakan sramikknm...plz. padikan cendyalle njangal. Confused avaruthallo.
Amazing class👌👌👌I hope to add more vocabularies
Alla mahak
👍🌹
Shreekalodum ingane thanneyaano parayendeth.......haus drver mark upakaarapedu
Assalamu alaikum
وعليكم السلام ورحمة الله وبركاته
Out standing information
Thank you
Sprb
👍👍🌹
اتيني ennalla اعطيني
Nice
❤️❤️
Assalamualikum, sir ,could you please do depend on restaurant buisness
Next time inshaallah
Sir,, ഞാൻ ഒരു ഗ്രോസറിയിൽ ജോലി ചെയ്യുന്നു ,,
സാധനങ്ങളുടെ പേരുകൾ അറിയാമെങ്കിലും ,,
അറബി സംസാരിക്കാൻ അറിയാത്തതിനാൽ കസ്റ്റമീറിനോട് ആശയവിനിമയം നടത്താൻ വളെരെ അധികം ബുദ്ധിമുട്ടുന്നു ,,ചില സംസാരങ്ങൾ മര്യാദയില്ലാതെ പോകുന്നു ,
ബക്കാലയിൽ ജോലി ചെയ്യുന്നവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ sir ,, pls
إن شاء الله ok
teach us with einglish subtitel I can not understand you plzzzz
We will try inshallah..
Sugamayirikkatte ennu day cheyyunnu enthinanu deshyappedunnath enthinu enne deshyappeduthunnu engine parayam
Lesh intha zaalaan
🌹🌹🌹
👍👍🌹
👌💐
👍👍👍
Text 👍🏻 discretion
👍🏽
❤️❤️
സാധാരണ രീതിയിലുള്ള സംസാര വാക്ക് പഠിപ്പിക് sr
അറബികൾ പരസ്പരം പറയുന്നത് ഇതുതന്നെയാണ് സുഹൃത്തേ
@@ArabicUni ശരിയാണ് ഞാൻ ഇപ്പോൾ യമാനികളുടെ കൂടെ യാണ് ജോലി ചെയ്യുന്നത് iഇത് വരെ സംസാരിച്ചത് കൂടുതലും തെറ്റായിരുന്നു എന്ന് മനസ്സിയായി
ഹിന്ദിയിൽ sakta he , നഹി sakta he meaning Oru example vech പറയുമോ
Muje udhar aa sakthe?
എനിക്ക് അവിടേക്ക് വരാൻ പറ്റുമോ
Tuje vaha nhi ja sakthe
നിനക്ക് അവിടെ പോകാൻ പറ്റില്ല
لوا سمحت.......excuse me.......Lavu samihtha
ഒരു അറബി ആയി ജനിക്കേണ്ട ആളായിരുന്നോ എന്ന് ഒരു സംശയം
വളരെ മധുരമുള്ള ശബ്ദത്തിനുടമ
شكرا
@@ArabicUni ഒരു bakalayil (grossary) യിൽ sales man ആവശ്യം വരുന്ന വാക്കുകളുടെ ഒരു വീഡിയോ പരദീക്ഷിക്കുന്നൂ
Onne parajje tharamo enthane arabi sumskaram
സൗദി സപോക്കൻ ഇത് തന്നെയാണോ അത് ലഭിക്കുമോ
Please watch next live ( 01.012021 ) @ 4.30 PM .- Indian time
❤️❤️❤️❤️💐💐💐💐💐💐💐👍👍👍👍👍🌹🌹🌹🌹🌹
💐💐💐
'അന ആസിഫ് അസ്ആജ് ' എന്നും പറയാമല്ലോ ??
അന ആസിഫ് ലിൽ ഇസ്ആജ്
ഞാന്‍ ഇവിടെ നിന്നും പോകാൻ ആഗ്രഹിക്കുന്നു. കാരണം നീയാണ്. ഇതെങ്ങിനെ അറബിയിൽ പറയും?
Please watch RUclips live every Friday @ 4.30PM
നിനക്ക് എന്നെ വിശ്വാസം ഇല്ലേ എന്ന് എങ്ങനെ പറയും സാർ പ്ലീസ് റിപ്ലൈ
അൻത മാ സദ്ദിഖിനീ?
Thanks
انت ما سدقني ياني
എന്നെ ഇവിടെ ജോലിക്ക് എടുേ ക്കുമ്പോൾ 4500 ദിർഹം തരാം എന്ന് പറഞ്ഞിരുന്നല്ലോ അത് രണ്ട് മാസം മാത്രമേ എന്നിക്ക് കട്ടീട്ടൊള്ളു.അത്എനിക്ക് തരണം എന്ന് എങ്ങനെ പറയണം അറബി തള്ള യാണ് (പ്രായം കുടുതലുള്ള)
യാ ഉമ്മാ വഅത്തീനീ അർബഅ അൽഫ് ഖംസമിഅ റാതിബ്
ഫിൽബിദായ ശഹ്റൈൻ ബസ് അന ഹസസൽത് അന ലാസിം അബാ നഫസ്റാതിബ് കുല്ല ശഹ്ർ
മാഷി മാഷി എന്നും പറയില്ലേ സർ 🤔🤔
അത് സാധാരണക്കാരുടെ സംസാര രീതി ആണ് മാഷി എന്നാൽ അത് നടക്കും എന്ന്
ഞാൻ ശ്രദ്ധിക്കാറുണ്ട് എന്ന് എങ്ങനെ പറയും انتبه അവർ നമ്മളോട് പറയും ഞാൻ ശ്രദ്ധിക്കുന്നുണ്ട് എങ്ങനെ വിശദീകരിക്കാമോ😍
ജസാകുമില്ലാഹ് hair
🌹🌹❤️
,
തൊട്ടതിനും പിടിച്ചതിനും അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യരുത് എന്ന് ഇസ്ലാമിലുണ്ടല്ലൊ,
ഇത് അറബികളുടെ ഒരു സംസാര രീതിയാണ് സത്യം ചെയ്യുക എന്ന് അവിടെ ഉദ്ദേശമേ ഇല്ല ഒരു കാര്യം ഉറപ്പിച്ചു പറയുന്നു എന്നത് മാത്രമേ അതിൽ ഒരു ഉദ്ദേശിക്കുന്നുള്ളൂ
ഹിന്ദി ഇല്ലെ
Upload soon
Masha allah
Good
☑️
👌❤️
👍👍
Masha allah
Good
🌹🌹🌹
Good
👍❤️