LOCK DOWN ടൈമിൽ, ചുമ്മാ ഒന്ന് നടക്കാൻ ഇറങ്ങിയപ്പോൾ 😯

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 73

  • @bijidevanand6717
    @bijidevanand6717 3 года назад +1

    👍🏼👍🏼👍🏼

    • @BroDaddy08
      @BroDaddy08  2 года назад

      😍🥰Thankiu 🥰❤️

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 4 года назад +2

    വിനീത് , നന്നായിട്ടുണ്ട് 👍 നീ ഇത്രയും നന്നായി സംസാരിക്കും എന്ന് എനിക്കറിയില്ലായിരുന്നു 🙏 , അപ്പോൾ ഇനി നിന്നെ ക്യാമറയുടെ പിന്നിൽ മാത്രമല്ല മുന്നിലേക്കും കൊണ്ട് വരാൻ സമയമായിരിക്കുന്നു 😍😍😍

    • @BroDaddy08
      @BroDaddy08  4 года назад

      🙏😍😍😍😄😁😄😆 Thankiu Thankiu Thankiuuu Aju ചേട്ടാ 😘❤️

    • @BroDaddy08
      @BroDaddy08  4 года назад

      ശെരിക്കും ഉള്ളിൽ നല്ല വിറയൽ ഇണ്ടാർന്നു ട്ടാ... പുറത്ത് അങ്ങട് വന്നില്ല്യ ന്ന് മാത്രം 😜😁

  • @aparnaaa4607
    @aparnaaa4607 3 года назад +1

    Supr chetta.. 👌🥰

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩 Ammu aano ഇത്!!
      Thankiuu ❤️

  • @kripa_here
    @kripa_here 4 года назад +1

    😍😍👏👏👏👏👌👌👌

    • @BroDaddy08
      @BroDaddy08  4 года назад

      🤘😄 Thankiu Kripa 😊

  • @vichuzz1995
    @vichuzz1995 4 года назад +1

    പൊളി സാനം കിടു

    • @BroDaddy08
      @BroDaddy08  4 года назад

      🙏😍😄 Thankiuu Viju mon ❤️

  • @ഹാപ്പിനസ്
    @ഹാപ്പിനസ് 4 года назад +1

    Super work

    • @BroDaddy08
      @BroDaddy08  4 года назад

      🙏😍😄😊 Thankiuu Paraguas Media ❤️

  • @jithinprakash9396
    @jithinprakash9396 4 года назад +1

    👍👍adipoli

    • @BroDaddy08
      @BroDaddy08  4 года назад

      😍🤩Thankiuu dear machaan ❤️

  • @vanajaunnirajan9166
    @vanajaunnirajan9166 4 года назад +2

    Oru jaathi swabavam😂
    Thirumanam nalla work aanutto

    • @BroDaddy08
      @BroDaddy08  4 года назад

      😍😍😍😋😆 Thankiuu വനജ ചേച്ചി ☺️❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊

  • @nimisha4205
    @nimisha4205 4 года назад +1

    🤩🤩👍🏻✌🏻

    • @BroDaddy08
      @BroDaddy08  4 года назад

      🤘😍😄 Thankiu Nimisha ❤️

  • @naveennaveej936
    @naveennaveej936 4 года назад +1

    👏👏👏✌️✌️✌️✌️ all the best

    • @BroDaddy08
      @BroDaddy08  4 года назад

      🤘😍😄 Thankiuu Naveen bro ❤️

  • @vinayks6170
    @vinayks6170 4 года назад +1

    നാടൻ vlog ❤️😍😍👌👌
    All the best Bro 👏👏👏

    • @BroDaddy08
      @BroDaddy08  4 года назад

      🤘😍😄 Thankiu vinay bro ❤️

  • @maryjuliet5237
    @maryjuliet5237 3 года назад +1

    അച്ഛനെ പേടിയാണോ മോനേ❤️ ജാതിക്ക അവിടെത്തന്നെ ഇടാതെ മോനേ . ഉണക്കി സൂക്ഷിക്ക് . കടമറ്റത്ത് പോയപ്പോൾ ബന്ധുവായ ഒരു ചേച്ചി , "റബ്ബർ മരങ്ങളുടെ താഴെ കൊതുക് നിക്വ"" എന്ന് പറഞ്ഞു.
    ഞാൻ കരുതി കൊതുക് നിൽക്കുമോ ഇല്ല എന്നാണ് മനസ്സിലാക്കിയത്.
    ചേച്ചി . ഉദ്ദേശിച്ചത് നിറയെ കൊതുക് ആണെന്നാണ്.

  • @sheelasivadas8542
    @sheelasivadas8542 4 года назад +1

    Aliya poli😁😁

    • @BroDaddy08
      @BroDaddy08  4 года назад

      🤘😍😄 Thankiu Thankiuu 😊❤️

  • @naseemamv5462
    @naseemamv5462 4 года назад +1

    Ouwwww...poliii

    • @BroDaddy08
      @BroDaddy08  4 года назад +1

      🙏😍😄😅 Thankiuu Zenna 🤗

  • @gipsonaj1383
    @gipsonaj1383 4 года назад +2

    എല്ലാം ഉഷാറാവട്ടെ 👍👍..

    • @BroDaddy08
      @BroDaddy08  4 года назад

      🤘😍😄😊 Thankiuu machaan ❤️

    • @gipsonaj1383
      @gipsonaj1383 4 года назад +2

      @@BroDaddy08 welcome...

  • @mycreativeworld3369
    @mycreativeworld3369 4 года назад +1

    Vineeth super 👌 👌👌

    • @BroDaddy08
      @BroDaddy08  4 года назад

      🙏😍😍😄 Thankiu Creative Ideas ❤️🤗

  • @muhammadfathima9060
    @muhammadfathima9060 4 года назад +1

    എല്ലാ ഉദ്ദേശങ്ങളും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എന്ന് പറഞ്ഞു പുതിയ ഒരു subscriber 🇦🇪

    • @BroDaddy08
      @BroDaddy08  4 года назад

      🤘😍😄Thankiuuu Jasmin ❤️

  • @tharavumedia8651
    @tharavumedia8651 4 года назад +1

    ഉവ്വാ......😂😂😂😂😂

  • @priyakumarerath1445
    @priyakumarerath1445 4 года назад +2

    തിരുമണം നന്നായിട്ടുണ്ട്...നമ്മള് ല്ലെ Ajus Bloginte ക്യാമറ ചെയ്യണ ഗഡി...അതിലെ ക്യാമറ കൈകാര്യം ചെയ്തത് സൂപ്പർ ആണ്.. നന്നായിട്ടുണ്ട്....reach കിട്ടാൻ FB links ഉപയോഗിക്കുന്നത് നല്ലതാണ്..... എല്ലാ ഭാവുകങ്ങളും നേരുന്നു... കഴിവുള്ളവൻ ഇന്നല്ലേൽ നാളെ തെളിയും, അതും വെട്ടി തിളങ്ങും

    • @BroDaddy08
      @BroDaddy08  4 года назад +1

      🙏😍😍😍 നേരിട്ടും അല്ലാതെയും ഇന്ന് വരെ എനിക്ക് കിട്ടിയതിൽ ഏറ്റവും ഉണർവ്വും ഉത്സാഹവും തരുന്ന ഒരു കമന്റ്‌ 💪☺️☺️ ഒരുപാട് നന്ദി... 😊❤️

    • @BroDaddy08
      @BroDaddy08  4 года назад

      അല്ലാ അജുവേട്ടന്റെ camera ചെയ്യണത് ഞാനാ ന്ന് എങ്ങനെ പിടി കിട്ടി !? 😍😍😍

    • @priyakumarerath1445
      @priyakumarerath1445 4 года назад +1

      @@BroDaddy08 നിങ്ങള് കേച്ചേരി അടുത്ത് സുജിത്ത് നെ interview വിൽ കരിക്ക്‌ കുടിക്കണ ഭാഗത്ത് കണ്ടിരുന്നു... ഗാപ് കിട്ടുമ്പോൾ ഷോർട്ട് ഫിലിം കാണാറുണ്ട്, പുതിയ തലമുറയെ കഴിവുള്ളവരെ support ചെയ്യാറുണ്ട്...അവരുടെ പ്രയത്നം കണ്ടില്ല എന്ന് വെക്കാൻ പറ്റില്ലല്ലോ

    • @BroDaddy08
      @BroDaddy08  4 года назад +1

      @@priyakumarerath1445 😍😄😍 aaah അങ്ങനെ അവിചാരിതമായിട് മ്മ്‌ടെ തിരുമണം കണ്ടു പിന്നെ ഈ Vlog ഉം അങ്ങനെ തിരിച്ചറിഞ്ഞു... അങ്ങനാവും ല്ലേ 😊😊😊

    • @priyakumarerath1445
      @priyakumarerath1445 4 года назад +1

      @@BroDaddy08 subscription ചെയ്യാൻ പറഞ്ഞപ്പോൾ മറ്റുള്ളതും കൂടി നോക്കി, subscription ചെയ്തിട്ടുണ്ട്... നല്ല പ്രോജക്ടുകൾ ചെയ്യാൻ സാധിക്കട്ടെ, traveller ബ്ലോഗിൽ ഒരു ദിവസത്തെ യാത്രയും അതിനിടയിൽ ഭക്ഷണം കഴിക്കാനും ഫ്രഷ് ആകാനും പറ്റുന്ന സ്ഥലങ്ങൾ ഉൾക്കൊള്ളുന്നത് നന്നാകും, അധികം നീട്ടാതെ, പറയാനുള്ളത് പറഞ്ഞ്, അതിന്റെ കൂട്ടത്തിൽ കാഴ്ചകൾ കാണിച്ച് ഭംഗി ആക്കാം

  • @naseemamv5462
    @naseemamv5462 4 года назад +1

    Ath namde calicutlum ndttah

    • @BroDaddy08
      @BroDaddy08  4 года назад +1

      😅😄 പിന്നല്ലാ ല്ലേ

    • @naseemamv5462
      @naseemamv5462 4 года назад +1

      @@BroDaddy08 yeah

  • @minisureshsuresh4459
    @minisureshsuresh4459 4 года назад +1

    😄😄😄

  • @vishnukeezhillam3675
    @vishnukeezhillam3675 4 года назад +1

    Vineeth bro 😍👍

  • @sreeraj1212
    @sreeraj1212 4 года назад +1

    Machane oru jadhi sean aayindtta

    • @BroDaddy08
      @BroDaddy08  4 года назад

      🤘😍😄 Thankiuu dear machaan 😄😘😊❤️

  • @fayyasvt9144
    @fayyasvt9144 4 года назад +1

    സെൽഫി സ്റ്റിക്ക് വെച്ച് സ്വയം എടുത്തതാണോ?
    നന്നായിട്ടുണ്ട് 👍

    • @BroDaddy08
      @BroDaddy08  4 года назад

      😍😍😍 ഹാ ഇക്കാ.. ഞാൻ ഉണ്ടാക്കിയ ആ Handle വെച്ച് ചെയ്തതാണ് 🤗... Thankiuu so much ❤️

  • @anasputhiyottil8595
    @anasputhiyottil8595 4 года назад

    Nice Vineeth, you don’t stay behind Camera, Come to front and perform as natural ways. Expecting Travel Vlog, as well as Beautiful scenery of your Native... Keep continue. Best wishes vineeth 🙏🙏🙏

    • @BroDaddy08
      @BroDaddy08  4 года назад

      🙏😍😍😍 Thankiuu Thankiuu Thankiiiuuu ❤️❤️❤️❤️❤️❤️

  • @naseemamv5462
    @naseemamv5462 4 года назад +1

    Paavam annaan..athinte kood polum verthe vittilla llee

    • @BroDaddy08
      @BroDaddy08  4 года назад +1

      😅😆.... അത്... അത് പിന്നെ... ആ കൂടിന്റെ മൊതലാളി വേണ്ടാന്ന് വെച്ച കൂടല്ല്യോ ന്നെ... 😋

    • @naseemamv5462
      @naseemamv5462 4 года назад +1

      @@BroDaddy08 muthalaliyo...nte ponnooo..nalla comedy analloo

    • @BroDaddy08
      @BroDaddy08  4 года назад

      @@naseemamv5462 ആ കൂടിന്റെ producer ഉം Owner ഉം ഒക്കെ ഈ കൂട് ഇണ്ടാക്കിയ ആ അണ്ണാൻ ആവൂല്ലോ.... ആ വകേല് നോക്കുമ്പോ... മൂപ്പരാവണല്ലോ അതിന്റെ മൊയലാളി 😋😅

    • @naseemamv5462
      @naseemamv5462 4 года назад

      @@BroDaddy08 sho nichh vayyaa..sambavanalloo

    • @BroDaddy08
      @BroDaddy08  4 года назад +1

      @@naseemamv5462 😆😄😅

  • @sujanies1504
    @sujanies1504 4 года назад +1

    Chettan Aju ettan nte camera Menon ano😂😂😂🤣🤣

    • @BroDaddy08
      @BroDaddy08  4 года назад

      Haa.. അതെ അതെ ആ മേനോൻ മ്മളാണ് 😋😜😄

  • @akshayatk7501
    @akshayatk7501 4 года назад +1

    Hi vineeth chettaaayi... sugaano??? Chetaayide mudiyude rahasyam entha???

    • @BroDaddy08
      @BroDaddy08  4 года назад +1

      ഹാ സുഖാണ് സുഖാണ് 😅😆😜അല്ലാ, ഈ മുടി ഇങ്ങനെ കൊഴിഞ്ഞ് പോണെന്റെ രഹസ്യം എന്താന്നാണ് എനിക്ക് അങ്ങട് പിടി കിട്ടാത്തത്... നല്ല മുടി കോഴിച്ചിലിണ്ടേ 😋😇🙃

    • @akshayatk7501
      @akshayatk7501 4 года назад +1

      @@BroDaddy08 super hair aaanuttooo. 🤩🤩🤩🥰🥰🥰🥰✌️👌👌👌

    • @BroDaddy08
      @BroDaddy08  4 года назад +1

      @@akshayatk7501 😍😄😊 Thankiu Thankiu