അനിൽകുമാറിനെ ഇറക്കി വിട്ടു 🤣

Поделиться
HTML-код
  • Опубликовано: 3 дек 2024
  • അനിൽകുമാറിനെ ഇറക്കി വിട്ടു 🤣 #troll #smruthyparuthikad #anilkumar #anilkumartroll #smruthyparuthikadtroll
    #cpimtroll
    #reportertroll
    #newsdebatetroll

Комментарии • 921

  • @mohandas.1952
    @mohandas.1952 6 месяцев назад +494

    ഇത്രയും വിവരം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെറ്റയെ എന്തിനാണ് ചർച്ചക്കൊക്കെ വിളിക്കുന്നത് ?

    • @MegaSabarinathan
      @MegaSabarinathan 6 месяцев назад +4

      Excellent comment.

    • @mohandas.1952
      @mohandas.1952 6 месяцев назад

      @@MegaSabarinathan 😄

    • @philipmathew3016
      @philipmathew3016 6 месяцев назад

      മോഹൻദാസ് പറഞ്ഞത് ശരിയാണ്. പക്ഷേ, ചെറ്റയെ ക്ഷണിച്ച ശേഷം ചെററ എന്നു വിളിക്കരുത്.

    • @mohandas.1952
      @mohandas.1952 6 месяцев назад +1

      @@philipmathew3016 ചർച്ചക്കു ഷണിച്ച ശേഷവും അയാൾ മാറുന്നില്ലല്ലോ! വീണ്ടും ചെറ്റത്തരം അല്ലേ എഴുന്നള്ളിക്കുന്നത്.

  • @ppgeorge5963
    @ppgeorge5963 6 месяцев назад +247

    വെളിവും ബോധവുമില്ലാത്തവനെ ചർച്ചയ്ക്ക് വിളിച്ചാൽ ഇതൊക്കെ സ്വാഭാവികം

  • @thulaseedharank7612
    @thulaseedharank7612 6 месяцев назад +425

    ഹോ മഹാനായ അനിൽ കുമാറെ താങ്കൾ ആരുടെ ദാസുവേലയാണ് ചെയ്യുന്നത് സ്ത്രി ലംബടൻമാർ ഇല്ലാത്തപ്രസ്ഥാനത്തിൻ്റെ വക്താവെ നമിക്കുന്നു താങ്കളെ

    • @premchandbalakrishnan8269
      @premchandbalakrishnan8269 6 месяцев назад

      Balan, mani okke parsyunna oolatharam ee tendi kelkkunnundo

    • @JAZZMEDIA1988
      @JAZZMEDIA1988 6 месяцев назад

      ദാസ്യ വേല അല്ല കൂതി നക്കി കൊടുക്കൽ ആണ്

    • @Davis.davis6813
      @Davis.davis6813 6 месяцев назад

      😂😂

    • @chaithanyababu1467
      @chaithanyababu1467 6 месяцев назад +5

      അനില്കുമാര് ഇത് എകെജി സെൻറർ ആണെന്ന് കരുതി കാണും😂

    • @johnsonkj7025
      @johnsonkj7025 6 месяцев назад +3

      എടോ അനിലേ........നീയാണ് അധമ വർത്തമാനം ചാനലിൽ വന്ന് എഴുന്നള്ളിക്കുന്നത്.....? പാചകക്കാരിയുടെ LLBയല്ലേ..... ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട!

  • @mallikamallika7505
    @mallikamallika7505 6 месяцев назад +382

    സ്ത്രീകളെ ബഹുമാനിക്കുന്ന മാതൃകാ പാർട്ടിയുടെ മാതൃകാ ലീഡർ - - പക്ഷേ ഒന്നാം സ്ഥാനം മണിയാശാന് തന്നെ - രണ്ടാം സ്ഥാനം വിജയരാഘവൻ --- ലെ വന് മൂന്നാം സ്ഥാനം ഉറപ്പിക്കാം😡😡😡😁😁😁

    • @mujeebpm4717
      @mujeebpm4717 6 месяцев назад

      (A) വിജയരാഘവൻ 😂😂😂

    • @akhildeve1037
      @akhildeve1037 6 месяцев назад +6

      തീവ്രത അളക്കുന്ന ബാലേട്ടൻ പിന്നെന്താ പൊട്ടനാ? 😂😂😂

    • @Jayespkd
      @Jayespkd 6 месяцев назад

      ഇവന്റെ നേതാവ് PK ശശി യാണ്... അന്വേഷണ കമ്മീഷൻ അംഗങ്ങൾ ശ്രീമതി ടീച്ചറും, ടീമും.. 🤭

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 6 месяцев назад

      Illa 3 aam sthaanam urappayum 6show aanu athu kazhinju Ivan eee chetta Anil Kumar

    • @subhadram9134
      @subhadram9134 4 месяца назад

      😂

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 6 месяцев назад +145

    ഈ വൃത്തികെട്ടവനെയൊക്കെ ചർച്ചയ്ക്ക് വിളിച്ചിരുത്തിയ സ്മൃതിക്ക് ഇങ്ങനെ തന്നെ വേണം.

  • @SreedeviAmma-y7t
    @SreedeviAmma-y7t 6 месяцев назад +494

    സ്മൃതിക്ക് അഭിനന്ദനം.

    • @udayakumar5506
      @udayakumar5506 6 месяцев назад +10

      super smrirhy❤

    • @accammavarghese9001
      @accammavarghese9001 6 месяцев назад +4

      Congratulations

    • @jobinlukose3640
      @jobinlukose3640 6 месяцев назад +2

      എന്ത് സൗണ്ട് മ്യൂട്ട് ചെയ്തതിനോ

    • @balachandranc6282
      @balachandranc6282 6 месяцев назад

      Eethallippoli
      Dayavayi
      Vilikkalle
      Kanumbol
      Arappum
      Veruppum

    • @unnikrishnannair5098
      @unnikrishnannair5098 6 месяцев назад +2

      സ്മൃതി നട്ടെല്ല് ഉള്ള ആണുങ്ങളെ പോലെ പെരുമാറി. Congradulations

  • @josevadakkekuttu6210
    @josevadakkekuttu6210 6 месяцев назад +71

    Big salute സ്മൃതി

  • @althafahmed4102
    @althafahmed4102 6 месяцев назад +116

    അനിൽ കുമാർ സ്മൃതിയെ പരസ്യമായി അപമാനപെടുത്തുകണ് ചെയ്തത് ഹരിഹരൻ ചെയ്തതിനേക്കാളും വലിയ അപരാധം ആണ് അനിൽ കുമാർ ചെയ്തത് സ്മൃതിയും പത്രപ്രവർത്തക യൂണിനും ഇതിനെതിരെ പ്രതികരിക്കണം കൂടെ അനിൽ കുമരനെതിരെ കേസ് കൊടുക്കണം ഹരിഹരൻ ചെയ്തത് തെറ്റ് എന്നതിൽ യാതരു സംശയവും ഇവിടെ ഇല്ല അതുപോലെ അനിൽ ചെയ്തതും തെറ്റ് ആണ് ഒരു സ്ത്രീയുടെ മാനത്തെ ആണ് ഇവിടെ അനിൽ ചോദ്യം ചെയ്തത് നാണം എന്നത് മാനവും ആണ് എന്നത് ഒരു സ്ത്രീയുടെ അഭിമാനം ആണ് അത് കേട്ടുനിൽക്കുവാൻ സാധ്യം അല്ല ഹരിഹരെന്റെയും തെമ്മാടിത്തരം ആയ വാചകം ആണ് അതിനും കേസ് എടുക്കേണ്ടതാണ്

    • @narayanantm7390
      @narayanantm7390 6 месяцев назад +6

      ഇവനെപ്പോലെ ഉള്ള തൊട്ടികൾ ഇതും ഇതിനപ്പുറവും പറയും

    • @das8810
      @das8810 6 месяцев назад +1

      Chetta party of India makrist

  • @UsmanMp-ie5dn
    @UsmanMp-ie5dn 6 месяцев назад +213

    ഹലോ സ്മൃതി e. വെട്ടാവെളിയനെ എന്ത്നു. ചർച്ചക്ക് വിളിക്കുന്നത്

    • @santhoshkumark868
      @santhoshkumark868 6 месяцев назад +3

      ഇ അവതരികക്ക് ഇത്രയും കേൾക്കണം അതും CPM ന്റെ ആളിന്റെ വായിൽ നിന്ന്.

    • @zeeshashahan1348
      @zeeshashahan1348 6 месяцев назад

      @@santhoshkumark868very true

  • @SyamalaSukumaran-w9v
    @SyamalaSukumaran-w9v 6 месяцев назад +685

    അനിൽകുമാർ നെപോലെയുള്ളവനെ ചർച്ചക്ക് വിളിക്കുന്നവരെപറഞ്ഞാൽ മതി

    • @HarisMp-c5t
      @HarisMp-c5t 6 месяцев назад +7

      Vilikkunnadallaa party ayakkunnadanuu😂😂😂😂😂😂

    • @RadhakrishnanRagavan-y9q
      @RadhakrishnanRagavan-y9q 6 месяцев назад +2

      ആണായി പിറന്നവൻ മറുപടി പറയും

    • @unnikrishnannair5098
      @unnikrishnannair5098 6 месяцев назад +19

      ​@@RadhakrishnanRagavan-y9qആണുങ്ങളെ പോലെ മറുപടി പറയണം. ഇത് ആണും പെണ്ണും കെട്ടവന്റെ സ്വഭാവം

    • @sreejilvp3375
      @sreejilvp3375 6 месяцев назад

      ​@@RadhakrishnanRagavan-y9q.engkil p sasiye patti aannaayi parayu..........party kandupidicha theevartha peedanam.....aa sasi innu pinnuvinnte political secratary.......naannam undo sakhaavu chettakalk

    • @bittupaul1839
      @bittupaul1839 6 месяцев назад +1

      Alkelum avane enthinu vilichu

  • @AjithKumar-ck7ps
    @AjithKumar-ck7ps 6 месяцев назад +177

    ഇറങ്ങിപ്പോടാ എന്ന് കൃത്യമായി പറഞ്ഞു...

    • @lukosekadalikkattil7847
      @lukosekadalikkattil7847 6 месяцев назад +2

      എന്നാലും മനസ്സിലാവില്ല.. 😭ഭയങ്കര ബുദ്ധി അല്ലിയോ..
      അൽപ്പം പോലും ഇലെങ്കിലും 😜

    • @unnikrishnannair5098
      @unnikrishnannair5098 6 месяцев назад

      ​@@lukosekadalikkattil7847കാണാൻ ഒരു ലുക്ക്‌ ഇല്ല എന്നെ ഉള്ളു. ഭയങ്കര ബുദ്ധി ആണ്

  • @rajangeorge4888
    @rajangeorge4888 6 месяцев назад +251

    അവനു 2 അടി കൂടി കൊടുത്തുവിടേണ്ടതായിരുന്നു

    • @joyaugustine2690
      @joyaugustine2690 6 месяцев назад +10

      മുരിക്കും പത്തല് വെട്ടി കൊടുക്കണമായിരുന്നു.😂

    • @rinchujohn5348
      @rinchujohn5348 6 месяцев назад

      @@joyaugustine2690atleast aa rmp leader Mappu chothichu …. Ividae vere kurae Mahanmar undu😮😮😮😮

    • @sudhanair6018
      @sudhanair6018 6 месяцев назад

      ഈ അനിൽ കുമാറിനെപ്പോലെ ഒരുത്തനെപ്പോലെ ഒരുത്തനെ ചർച്ചക്ക് വിളിച്ചിരുത്തി പ്രേക്ഷകരുടെ ക്ഷമകൂടി നശിപ്പിക്കല്ലെ സ്മൃതി. ഇവനൊക്കെ ഏത് ചാനലിൽ ചർച്ചക്ക് വന്നാലും തെറി കേട്ടേ പോകൂ .നേർച്ചക്കോഴികൾ. ജെയ്ക്ക് തോമസ് വേറൊരെണ്ണം.

  • @akberk7376
    @akberk7376 6 месяцев назад +126

    എന്തിനാണ് ഇവനെ ഒക്കെ
    വിളിച്ച് കേറ്റുനത്, പിന്നെ
    പറഞ്ഞ് അയച്ചാലു പോവില്ല ,വിര്‍ത്തി കെട്ടവന്‍

  • @gangadharanmp1958
    @gangadharanmp1958 6 месяцев назад +99

    സംസ്കാരം വീട്ടിൽ നിന്ന് മാതാപിതാക്കൾ പഠിപ്പിക്കണം, കഷ്ടം 😳

  • @jeromjacob6154
    @jeromjacob6154 6 месяцев назад +88

    ഇവനെപോലെ സാമാന്യ മര്യാദ ഇല്ലാത്തവന് ആരാണ് ചർച്ചക്ക് വിളിക്കുന്നത്

    • @prasannann2449
      @prasannann2449 6 месяцев назад +2

      ഇവനെപ്പോലുള്ളവരാണ് CPMൻ്റെ മുഖമുദ്ര മുഖ്യൻ മുതൽ ഇങ്ങോട്ടുള്ളവരെ ശ്രദ്ധിച്ചാൽ കാണാം

  • @kabeeri6959
    @kabeeri6959 6 месяцев назад +39

    അനിൽ കുമാർ, mm മണി, ക്കൊക്കെ അവരെ ക്കാൾ മുന്നിൽ ഹരിഹരൻ പോയതിന് ഉള്ള അസൂയ ആണ്

  • @sujithroyc
    @sujithroyc 6 месяцев назад +39

    നാണം കെട്ടവൻ്റെ സ്ഥിരം പരിപാടി ആണ്. എത്രയോ ചാനലിൽ നിന്നും ഇറക്കിവിട്ടു?. വീണ്ടും ചർച്ചയ്ക്ക് വിളിക്കും. അപ്പോൾ തനി സ്വഭാവം കാണിക്കും. ഇവനെപ്പോലെയുള്ളവനെയൊന്നും ടിവി ചാനലിൽ ചർച്ചയ്ക്ക് വിളിക്കരുത്. ഇവനെപ്പോലെയുള്ളവരെ ചർച്ചയ്ക്ക് അയക്കരുത് എന്ന് പറയാനുള്ള തൻ്റേടം ചാനലുകാർ ഏറ്റെടുക്കണം.

  • @krishnaiyere.v.2285
    @krishnaiyere.v.2285 6 месяцев назад +19

    super, വേണം ഇങ്ങനെ തന്നെ

  • @thomaskt991
    @thomaskt991 6 месяцев назад +118

    സഖക്കന്മാരുടെ സ്തിരം സ്വഭാവമാണിത്.

    • @joyaugustine2690
      @joyaugustine2690 6 месяцев назад

      ഗുണ്ടാസ്വഭാവം.😢

  • @baijugeorge1230
    @baijugeorge1230 6 месяцев назад +76

    നിങ്ങൾക്ക് ഇത് തന്നെ വേണം, ഇത് പോലുള്ള മാലിനിനിയെങ്ങളെ വിളിക്കുമ്പോൾ ഓർക്കണം

  • @geethamohan9116
    @geethamohan9116 6 месяцев назад +62

    നല്ല വൃത്തിയുള്ളവൻ, കണ്ടു കൊടുത്താലും മതി.

  • @vgn3590
    @vgn3590 6 месяцев назад +26

    ഒരു ക്വാളിറ്റിയും ഇല്ലാവരാണ്. ഇവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും ജോലിയും പാർട്ടിയുടെ വക ഗിഫ്റ്റാണ് അല്ലാതെ അടിച്ചിട്ട് കിട്ടുന്നതോ കഴിവുകൊണ്ട് ജോലി കിട്ടുന്നതോ അല്ല.

  • @antonyax6109
    @antonyax6109 6 месяцев назад +49

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടി ഇറങ്ങിപ്പോക്ക് നടത്തുന്നത് സ്ഥിരം പരിപാടിയാണ്.

  • @harisbabukundaniyil
    @harisbabukundaniyil 6 месяцев назад +52

    Anilkumarine പോലെയുള്ള chettakal തന്നെയാണെന്ന് സിപിഐഎം വിജയം

  • @crpd1731
    @crpd1731 6 месяцев назад +20

    സ്മൃതി ക്ക് അങ്ങനെ തന്നെ വേണം😂😂😂😂😂😂😂😂😂😂😂😂

  • @mariyajaison570
    @mariyajaison570 6 месяцев назад +17

    സ്‌മൃതി pwoli 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @mohammedunnim.c8931
    @mohammedunnim.c8931 6 месяцев назад +14

    അനിൽ കുമാറിന്റെ ഈ സംസാരം സിപിഎം ൻറെ സ്വഭാവം കേരളത്തിലെ ജനങ്ങൾ ക്ക് മനസ്സിലാവുന്ന രീതിയിൽ ആയി..

  • @med3101
    @med3101 6 месяцев назад +18

    ദൈവമേ ഇവന്മാർ എവിടെ പോയാലും ഇറക്കി വിടുക ആണല്ലോ.

    • @lukosekadalikkattil7847
      @lukosekadalikkattil7847 6 месяцев назад +2

      ആട്ടി ഇറക്കിയാലും മനസ്സിലായില്ലല്ലോ..

  • @bijupaul4186
    @bijupaul4186 6 месяцев назад +18

    ഇയ്യാളല്ലേ സ്ത്രീ വിരുദ്ധത പറഞ്ഞത്

  • @ranjithm.p.5199
    @ranjithm.p.5199 6 месяцев назад +17

    കടകം പള്ളി നമഃ ഐസക്കെ നമഃ ശ്രീരകൃഷ്ണാ രക്ഷിക്കണേ 😢

  • @vipinvsudhevn1879
    @vipinvsudhevn1879 6 месяцев назад +36

    ഈ പറിയനെ എന്തിനാ ചർച്ചയിൽ വിളിക്കുന്നത്‌

  • @abcdefghlkeb
    @abcdefghlkeb 6 месяцев назад +4

    സ്മൃതി ഗുഡ് anchor ♥👍🏻👍🏻... മര്യാദയുള്ള anchor... ഇവരെ ധൈര്യമായി അമ്മ, സഹോദരി എന്ന് മനസ്സറിഞ്ഞു വിളിക്കാം.. സഭ്യഭാഷയിൽ മയത്തിൽ സംസാരിച്ചു തീർത്തു 👍🏻👍🏻

  • @nature-tf5mn
    @nature-tf5mn 6 месяцев назад +8

    അനിൽ കുമാറിനെ പോലെയുള്ള നേതാക്കൾ ആണ് പൊതു ജനത്തെ ബിജെപി യിൽ എത്തിക്കുന്ന ത്....പൊതു ജനം മടുത്തു....ഇവന്റെ ഒക്കെ വാർത്തമാനവും അഹങ്കാരവും കണ്ടാൽ..... ആരെങ്കിലും ഈ പാർട്ടി യിൽ ഇനി നിൽക്കുമോ.

  • @777joban
    @777joban 6 месяцев назад +8

    സ്‌മൃതിക്ക് ചൊറിച്ചിൽ തീർന്നുകിട്ടി 🤣🤣🤣🤣🤣🤣🤣🤣

  • @ratheesh3490
    @ratheesh3490 6 месяцев назад +16

    സ്‌മൃതി ഇത് അർഹിച്ചതാണ് ... പലപ്പോഴും മറ്റുള്ളവരെ പുച്ഛത്തോടെ സ്‌മൃതി പരിഹസിക്കാറുണ്ട്

    • @kesarisubbusubbu1554
      @kesarisubbusubbu1554 6 месяцев назад +2

      Correct, ഈ വിഷയത്തിൽ വോട്ടിനിട്ടാലും സുജ🔥യുടെ 1 അല്ലാതെ, പരുത്തിയുടെ വോട്ട് പോലും സ്മൃതി ക്ക് കിട്ടൂലാ 😂😂😂

  • @ajjose7294
    @ajjose7294 3 месяца назад

    ഇനി ഇങ്ങനെ യുള്ളവരെ ചർച്ചക്ക് വിളിക്കരുത്

  • @sreeknthazhakeshan8109
    @sreeknthazhakeshan8109 6 месяцев назад +13

    Very good smrithy

  • @muralibabu2967
    @muralibabu2967 6 месяцев назад +17

    സ്മൃതി ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്നല്ലോ... വേറെ വല്ലൊരു മാണെങ്കിൽ അനിൽകുമാറിൻ്റെ chevikallu നോക്കി ഒന്ന് കൊടുത്തിട്ട് കേസ് വരും പോലെ കാണമെന്നു നേരിടും ..

  • @shkumarkumar2630
    @shkumarkumar2630 6 месяцев назад +5

    Smrithi...strong woman in media congrats ❤❤❤❤❤❤

  • @HarisTp-xu4ue
    @HarisTp-xu4ue 6 месяцев назад +9

    സിപിഎം കാരെ ചർച്ചക്ക് വിളിക്കുന്ന നിങ്ങൾക്ക്‌ ഇങ്ങനെ തന്നെ വേണം 🤣

  • @bijuvarghese7434
    @bijuvarghese7434 4 месяца назад +1

    സ്മൃതി🎉🎉🎉🎉🎉🎉🎉

  • @bijumallu
    @bijumallu 6 месяцев назад +12

    കമ്മി പൊട്ടൻ 🤩🤩

  • @allabakshisaidmuhammad
    @allabakshisaidmuhammad 6 месяцев назад +6

    എം എം മണി അന്ന് പറഞ്ഞപ്പോൾ സഖാക്കൾക്ക് ആഹാ,, ഹരിഹരൻ ഇന്ന് പറഞ്ഞപ്പോൾ എഹി 😡😡😡

  • @Prads-pw8ny
    @Prads-pw8ny 6 месяцев назад +16

    സ്മൃതിക്ക് തിരിച്ചൊന്നും പറയാനില്ല 🤭 കാരണം സ്വന്തം ആൾക്കാരാണ് തെറി പറയുന്നത്😂

  • @sachith30
    @sachith30 6 месяцев назад +6

    😂😂😂 അനുഭവം ഗുരു

  • @tamas8822
    @tamas8822 6 месяцев назад +1

    സ്മൃതിയോട് ബഹുമാനം അഭിമാനവും തോന്നുന്നു. smruthi you are very very correct.

  • @sundaranpn8006
    @sundaranpn8006 6 месяцев назад +26

    ഒരു വിവരമില്ലാത്ത മനുഷ്യൻ😅

  • @naveenk3307
    @naveenk3307 4 месяца назад +1

    കേരളത്തിലെ മാധ്യമങ്ങൾ വളരെയധികം അധപതിച്ചു. സ്മൃതിയെപ്പോലുള്ളവർ സ്വന്തം രാഷ്ട്രീയം ഒളിച്ചുകടത്തുന്നു.

  • @fm-xp4hs
    @fm-xp4hs 6 месяцев назад +5

    അടുത്ത കേരള സാംസ്കാരിക വിദ്യഭ്യാസ മന്ത്രി ആകാൻ ഇതിലും യോഗ്യനായ വ്യക്തി ഇല്ല നൂറ് ചുവപ്പിൻ അഭിവാദ്യങ്ങൾ സഖാവെ എത്ര പ്രശംസിച്ചാലും മതി ആവില്ല അങ്ങയുടെ വാക്കുകളെ പല പോഴൻമാരും പലതും പറയും പക്ഷെ ജനങ്ങൾ ( അണി ) ഉണ്ട് പുറകിൽ എന്ത് വേണോ പറയാം പ്രവർത്തിക്കാം പക്ഷെ പാർട്ടിയുടെ പാരമ്പര്യം ഇതുപോലെ കാത്ത് സൂക്ഷിക്കണം ജയ് ചെമല കൊടി

  • @rejimonck363
    @rejimonck363 5 месяцев назад +1

    അനിൽകുമാർ ആരുടെ ദാസ്യവേല ആണ് ചെയ്തുകൊണ്ടിരിക്കുന്നത്😂😂

  • @SasiPudussery-mf3lc
    @SasiPudussery-mf3lc 6 месяцев назад +4

    ശ്രീ അനിൽകുമാർ ആരോ ആയിക്കോട്ടെ, അവതാരകക്ക് നല്ല പോലെ കൊടുത്തിട്ടുണ്ട്. അല്ലെങ്കിലും അവർക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്. അതിന്റ ചൊറുക്ക്‌ ആണ് അനിലിനെ ഇറങ്ങി പോകാൻ പറഞ്ഞത്

  • @dominicks1860
    @dominicks1860 6 месяцев назад +1

    ഒരു സംസ്കാരമില്ലാത്ത വ്യക്തി അനിൽകുമാർ

  • @rajeshmuraleedharamenon2386
    @rajeshmuraleedharamenon2386 6 месяцев назад +10

    സ്മൃതിക്ക് അത് കിട്ടണം

  • @babymathew814
    @babymathew814 6 месяцев назад +3

    പൊട്ടനെ പേപ്പട്ടികടിച്ചാലത്തെ അവസ്ഥ.എവൻ ഏത്കൊത്താഴത്തെ വക്കീലാ? 😂😂😂😂😂😂😂😂😂😂😂😂

  • @VargheseMundat
    @VargheseMundat 6 месяцев назад +3

    സ്മൃതി പരുത്തിക്കാട് അല്ലാതെ മറ്റ് ആരെങ്കിലും ആയിരുന്നെങ്കിൽ അനിൽകുമാർ എപ്പോഴേ വായ അടക്കുമായിരുന്നു

  • @jayshankar4779
    @jayshankar4779 6 месяцев назад +12

    ഇത് പാർട്ടി അടിമകളുടെ ചർച്ച ആണ്...

  • @kazacharia7716
    @kazacharia7716 6 месяцев назад +6

    Only by GOD sake the Kottayam legislative assembly people have escaped from this rogue.

    • @lukosekadalikkattil7847
      @lukosekadalikkattil7847 6 месяцев назад

      കോട്ടയം കാരുടെ അടുത്ത സിപിഎം സ്ഥാനാർത്തി..
      അതല്ലേ ഇതുപോലെ തറ ആകുന്നത്...
      കോട്ടയത്തിനു അപമാനം 😇

  • @SureshKumar-cw2br
    @SureshKumar-cw2br 6 месяцев назад +4

    Samskarasunian. Thara. Virthikettavan.

  • @AnilKumar-bx9yz
    @AnilKumar-bx9yz 6 месяцев назад +3

    സിപിഎമ്മുകാരെ നീയൊക്കെ എങ്ങനെ ശരിയാകും എങ്ങനെ ശരിയാകും ഞങ്ങൾ അതിനകത്തേക്ക് പ്രവർത്തിച്ചവരാ

  • @alexandernc5646
    @alexandernc5646 6 месяцев назад +12

    ഈ പാർട്ടിയിൽ ഒരുത്തൻ ഉണ്ടോ നല്ലത് ഇല്ലേ ഇല്ല

  • @jayadevmenon7086
    @jayadevmenon7086 6 месяцев назад +5

    ഇങ്ങനെ നടക്കും എന്ന് പ്ലാൻ ചെയ്ത് വിളിച്ചത് ആകാം , റേറ്റിംഗ് കിട്ടാൻ

  • @dreamworldmydreamland4848
    @dreamworldmydreamland4848 6 месяцев назад

    ഹാ ഹാ ഹാ ഹാ😂😂😂😂😂😂

  • @kumardeep5004
    @kumardeep5004 6 месяцев назад +3

    Pls include only standard people.
    For channel discussions..

  • @jayakumardl8159
    @jayakumardl8159 6 месяцев назад +2

    ഇത് വളരെ മുൻപ് വേണ്ടതായിരുന്നു

  • @krshaji5180
    @krshaji5180 6 месяцев назад +11

    സം സംസ്കാര മില്ലാത്ത വൻ

  • @sreetravels1338
    @sreetravels1338 6 месяцев назад +3

    ഈ വിവരം കെട്ടവനെ ചർച്ചക്ക് വിളിക്കുന്നവരെ കാല് മടക്കി തൊഴിക്കണം

  • @georget44
    @georget44 6 месяцев назад +2

    Anil Kumar is talking about P. Sasi Annan or Kadakampalli Surendran (Veettil Kettan Kollathavan) or film shooter Gopi Kottamuri 😂 or veteran star Vadakara Shailaja?? 🤔😂😂

  • @sadanandanperingini6416
    @sadanandanperingini6416 6 месяцев назад +7

    എവിടെ ബോംബേറ് മൃതീ 😜😜😄

    • @das8810
      @das8810 6 месяцев назад

      Ninte amma aano colony Anil nu pokaru poori mone

  • @anonymousbro66
    @anonymousbro66 4 месяца назад

    ഇടതു പക്ഷം കാലിനിടയിലെ കക്ഷം

  • @RAVIMN-dp2gs
    @RAVIMN-dp2gs 6 месяцев назад +3

    AVANORU THANI CHETTAYANNU .

  • @philipmathew3016
    @philipmathew3016 6 месяцев назад

    അനിൽ കുമാറാണ് ശരി. ഒരു ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ മറ്റൊരു ന്യൂസ് വരുന്നു ആന്യൂസ് അന്നൗൺസ് ചെയ്യാം ചർച്ചക്കിടയിൽ കുഴപ്പമില്ല. പക്ഷെ, ആ വാർത്ത ചർച്ച ചെയ്യന്നതിന് ചർച്ചയിത് പങ്കെടുക്കുന്നവരുടെ സമ്മതം ആവശ്യമാണ്. സമൃതി പരുത്തിക്കാട് അനിൽ കുമാറിൻ്റെ അഭിപ്രായം മാനിക്കണമായിരുന്നു ഏതു വിഷയത്തിൽ ചർച്ചക്കു വിളിച്ചോ ആ ചർച്ച തുടരേണ്ടതിനു പകരം അതിഥിയെ അപമാനിക്കരുതായിരുന്നു.

  • @ratheeshiruvetty3392
    @ratheeshiruvetty3392 6 месяцев назад +1

    കമ്മിയും കമ്മിണിയും തമ്മിൽ തല്ലുന്നു 😂😂😂😂

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 6 месяцев назад +25

    BJP യായാലും മാർക്കിസ്റ്റ് പാർട്ടിക്കും ഒരേ സംസ്കാരമാണ്.

    • @tspushpangadanthandassery2614
      @tspushpangadanthandassery2614 6 месяцев назад +6

      നന്നായി അനിൽ കുമാർ തന്നെ സ്മൃതിയെ പുലഭ്യം പറഞ്ഞ് ,അർഹികുന്നു .നിക്ഷ പക്ഷതയില്ലാത്ത പത്രപ്രവർത്തക. ഇവരെ മീഡിയ ഒണ്ണിൽ തന്നെയാണ് ആവശ്യം.

    • @vasudevan5022
      @vasudevan5022 6 месяцев назад

      എത് ബിജെപി കാരനാടോ ഇത്തരം വൃത്തികേട് കാൾ പറയാറ്. സിപിഎം തോട്ടിതരങ്ങൾക്ക്. ബിജെപി യേ കൂട്ടി കെട്ടേണ്ട.

    • @venugopalannairkuttan8845
      @venugopalannairkuttan8845 6 месяцев назад +3

      നിന്റെ പാർട്ടി രോമം 😄😄😄

    • @varghesexavier5618
      @varghesexavier5618 6 месяцев назад +2

      മാർക്ക് ലിസ്റ്റ് പാർട്ടി😂😂😂😂

    • @anzikaanil
      @anzikaanil 6 месяцев назад +5

      മുരികുട്ടിയുടെ ഓരോ മണ്ടത്തരങ്ങൾ 😂😂

  • @devassydevassy438
    @devassydevassy438 6 месяцев назад

    Nalla.കാര്യം

  • @whatever6913
    @whatever6913 6 месяцев назад +3

    ഇയാള് കമ്മ്യൂണിസ്റ്റ് ആണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് . ഇതുപോലെ ഉള്ള ആളുകളാണ് പാർട്ടിയുടെ അടിത്തറ

  • @palavilagirish
    @palavilagirish 6 месяцев назад

    Kudos to Smrithi. No body would have expected such a reaction from her.

  • @sebastiankaniparambil7978
    @sebastiankaniparambil7978 6 месяцев назад +5

    Is he from Africa

  • @mohananpillai7759
    @mohananpillai7759 4 месяца назад

    ചില അവതാരകർ ഇത്തരം
    മറുപടി അർഹിക്കുന്നുണ്ട്.
    അവരുടെ വിചാരം
    aഅവരേതോ
    പ്രത്യേക പദവിയും അധികാരവും ഉള്ള ദിവ്യരാണെന്നാണ്.

  • @thomasmathew9627
    @thomasmathew9627 2 месяца назад

    സ.അനിൽകുമാർ.ബിഗ്.സല്യൂട്ട്

  • @tgmathews1428
    @tgmathews1428 6 месяцев назад

    പരുത്തിക്കുരു പൊട്ടിയപ്പോൾ വേദനിച്ചോ

  • @GhRtg-fu3ck
    @GhRtg-fu3ck 6 месяцев назад +5

    ഇതുപോലെയുള്ള തെമ്മാടികളെ ചർച്ചയ്ക്ക് വിളിക്കുന്ന നിങ്ങളെ വേണം ആദ്യം ചീത്ത പറയാൻ സിപിഎമ്മാണ് തെമ്മാടി സംസാരം മാത്രമേ ഇവർ പറയുകയുള്ളൂ

  • @ratheesh4865
    @ratheesh4865 6 месяцев назад

    അടിപൊളി😅😅😅

  • @muhamedrafibuhari3745
    @muhamedrafibuhari3745 2 месяца назад +1

    മാ(പചിക്ക് കണക്കിന് കൊടുത്ത സഖാവ് അനിൽ കുമാറിന് അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😥😥😥

  • @seemakannankara8897
    @seemakannankara8897 6 месяцев назад +1

    ഇവൻ ഫുൾ ലഹരി ആണ്

  • @KrishnanKumar-n9g
    @KrishnanKumar-n9g 5 месяцев назад

    Well done Smriti mam

  • @anilmathew3996
    @anilmathew3996 3 месяца назад +1

    അയാളുമായി ചർച്ച നടത്തിയാൽ ടോപ്പിക്ക് തന്നെ വിട്ടു പോകും....

  • @rajeshkammathr9356
    @rajeshkammathr9356 6 месяцев назад

    😂😂😂അന്തസ്സ്

  • @riyasvk7341
    @riyasvk7341 6 месяцев назад

    അടിപൊളി

  • @kksantharam
    @kksantharam 6 месяцев назад

    സ്ത്രീ 👍👍

  • @Ashrsfnainar
    @Ashrsfnainar 6 месяцев назад

    പരുത്തി കാടിന്റെ ദാസ്യ വേല പൊളിച്ചു കയ്യിൽ കൊടുത്തു.. അനിൽകുമാർ ❤❤❤

  • @thewild1445
    @thewild1445 6 месяцев назад +1

    സ്മൃതി പരുത്തിയും ആർഎം പി നേതാവ് തമ്മിൽ പോൺ വീഡിയോ ഉണ്ടാക്കാൻ ഡീൽ ഉണ്ട്. അതാണ് മന്ത്ജു വാര്യരുടെ പോൺ വീഡിയോ ആണെങ്കിൽ കാണാൻ നല്ല രസമായിരിക്കും എന്ന് പറഞ്ഞവനെ സ്ത്രീലമ്പടൻ എന്ന് വിളിച്ചപ്പോ പരുത്തിക്ക് ഹാലിളകി മൈക്ക് ഓഫാക്കിയത്...
    അനിൽ കുമാർ സ്റ്റാർ ആയി

  • @supersongs8901
    @supersongs8901 6 месяцев назад +1

    ഇടക്ക് സിനമാകോപ്പു ഇട്ട് നശിപ്പിച്ചു ഞാൻ ഡിസ് Like ചെയ്യാം

  • @KoyaKutti-el3zr
    @KoyaKutti-el3zr 6 месяцев назад +1

    ഇവനെ ഇറക്കി വിടാത്ത ചാനെൽ ഇല്ല

  • @surendrankidangil3089
    @surendrankidangil3089 6 месяцев назад

    👍സ്‌മൃതിക്കു അഭിനന്ദനങ്ങൾ 👍

  • @SajithBoss-tt9cj
    @SajithBoss-tt9cj 6 месяцев назад

    Anil Kumar തയൊളി പാർട്ടി യെ തന്നെ മൊത്തത്തിൽ പറയിക്കുന്ന വിധത്തിൽ ആണ് സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നത്

  • @padmanabhanthrissur7205
    @padmanabhanthrissur7205 6 месяцев назад

    പരുത്തികുരുവിന് ശെരിക്കും കിട്ടി ഇത് വളരെ നേരത്തെ വേണ്ടതായിരുന്നു.അനിൽ കുമാർ പുലിക്കുട്ടി❤❤❤

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 6 месяцев назад

    ബിഗ്ഗ് സല്യൂട്ട് സ്മൃതി

  • @rejimammen7860
    @rejimammen7860 6 месяцев назад +1

    ഇത്രയും വിവരം പ്രതിക്ഷിച്ചാൽ മതി, ഇതിലും കുറഞ്ഞതേ ഇനിയും വരാനുള്ളു.

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 6 месяцев назад

    സ്മൃതി👍💯

  • @keralamedia6491
    @keralamedia6491 6 месяцев назад

    Vanam Anil kumar ..