വയനാട്ടിലെ ഹർത്താലിനെതിരെ ഇടത് വലത് മുന്നണികളെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി
HTML-код
- Опубликовано: 21 ноя 2024
- വയനാട്ടിലെ ഹർത്താലിനെതിരെ ഇടത് വലത് മുന്നണികളെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. വയനാട്ടിലെ എൽ ഡി എഫ് - യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി.ഹർത്താൽ നടത്തിയത് വലിയ ദുരന്തം സംഭവിച്ച മേഖലയിൽ.അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്ന് കോടതി ചോദിച്ചു.ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ചോദിച്ച ഹൈക്കോടതി.പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ബഹു കോടതിക്ക് ആയിരമായിരം അഭിനന്ദങ്ങൾ, സത്യം കോടതി മനസിലാക്കി. സത്യം വിജയിക്കട്ടെ
ദിവസവും...ഹൈ കോടതിയിൽ നിന്ന് ചെരുപ്പ് ഊരി കന്നടപ്പം...എനിക്ക് ഉളുപ്പി ഇല്ലാതതൊണ്ട് ഞാൻ അതു കൊണ്ട് അഭിമാനിക്കുന്നു!!!!
ഇരു മുന്നണികളും ഒത്തു കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനും വയനാട് തിരഞ്ഞെടുപ്പിൽ മുതലെടുപ്പ് നടത്താനും ഉള്ള ഇവരുടെ ജനദ്രോഹപരമായ പ്രവർത്തിക്കും പകരമായി കോടതി ഒരു വലിയ തുക പിഴ ചുമത്തുകയും അത് ദുരിതാശ്വാസഫണ്ടിലേക്ക് മാറ്റുകയും ആണ് വേണ്ടത്.
Paranarikal😢😢😢😢😢😢
കയ്യിൽ ഉള്ളത് കൊടുക്കാൻ കഴിയില്ല... ആരാന്റെ കിട്ടിയിട്ട് വേണം കൊടുക്കാൻ
Should impose huge fine on parties declared "bundh".
Harthal. Leaders. ,, income. Publics. Taxable. Vehicles. , marchants , farmers , Labourers ,,best democracy ,
Ivar ingane vevere nilkenda karyamilla. Oru layanam. Peru LUDF ennakki mattiyal mathi.
കോടതി പറഞ്ഞത്.. കേട്ടില്ലേ... വിജയ..... ഹർത്താൽ എന്തിനു?.... ആദ്യം... ബാങ്ക് കൊള്ള ഉൾപ്പെടെയുള്ള കാശ്...... എടുക്ക്
People still believeing LDF and UDF
Criticization by the court doesn't help the citizens who pay their taxes... If the court feels that it's standing order or the law is ridiculed, then instant and severe punishment to be meted out.
Karana bhoothathinte accountil koduthal arkkum onnum kittilla.
BJP ഭരിക്കുന്നടത്ത് അടിയന്തര സഹായം മറ്റുള്ളടത്ത് പതുക്കെ ജനങളുടെ കയ്യിൽ നിന്നും പിഴിയുന്ന നികുതി പണം
എന്തോന്ന്..പുതിയ നൂറ്റാണ്ടിലേക്ക് വായോ.....
Ninneppolulla narikal ellam mudichu. Kammi congikal kattu mudichu theerthu. Eni bucketumayi thendan povuga.
Harthal aaru nadathiyalum athu janadrohamanu.athu nadathunnavar janadrohikalum aanu.
ഞങ്ങൾ ഹർത്താൽ നടത്തിയതുകൊണ്ടാണ് എന്നു വരുത്തിർക്കാൻ
അതു വിശ്വസിക്കാൻ കുറെ അണികളും