ടൊയോട്ട ഇന്നോവ ഹൈക്രോസ്സ് ടൊയോട്ടയുടെ പുതിയ കുഞ്ഞാണ് തീർത്തും ക്രിസ്റ്റക്ക് പകരമല്ല എന്നതും പുതിയതാണ് എന്നതുമാണ് കാര്യം, വണ്ടി കൊള്ളാമോ? വീഡിയോ കാണൂ instagram.com/vandipranthanofficial
ബ്രോ 😘 പക്ക rivew ആണുട്ടാ പലരും നല്ലത് മാത്രം പറഞ്ഞു പോവും ഇത് കണ്ടിട്ടാണ് പലരും വാഹനം നേരിൽ കാണാതെ പ്രവാസികൾ പോലും book ചെയ്യും വണ്ടി കൈയിൽ കിട്ടിയാൽ ചില സാധനങ്ങൾക്ക് ക്വാളിറ്റി ഇല്ല പവർ ഇല്ല എന്നകെ തോന്നും വല്ലാത്ത നിരാശയാണ് ബ്രോ ശെരിക്കും നന്നായിട്ട് ഹൈക്രോസ് rivew ചെയ്ത് 🤝
Nippon Toyota യിൽ ബുക്ക് ചെയ്യാതിരിക്കുക. 50k to 100k price hike പ്രതീക്ഷിച്ചുകൊണ്ട് വേണം ബുക്ക് ചെയ്യാൻ . അതാണ് toyota . Book from New dealerships like Fortuner Malayalam, Kairali
Yes. 2.4 diesel + 6 speed manual 😥 crysta യുടെ ഒരു ന്യൂനത ആറാം ഗീയറിൻ്റെ കുറവ് ആണ്. 100kmph പോകുമ്പോൾ engine 3000rpm ആണ്. ചെറിയ ഡീസൽ വണ്ടികൾ പോലും 2000 rpmൽ താഴയെ ഉള്ളൂ
Take a test drive. Innova hycross is more spacious than xuv 700 and hycross comes with 7& 8 seat combination bucket seat and bench seat xuv 700 only bench seat. You will find that hycross steering is much lighter than xuv700 you never feel like you are driving a big car. But interior quality and looks much better than hycross in xuv 700.
ഒറ്റ നോട്ടത്തിൽ MG Thanne ഒരു പൂർണത ഇല്ലാത്ത Disign..... പിന്നെ പ്ലാസ്റ്റിക് Qwality Illa Thonnunu കാണുമ്പോൾ തന്നെ.. മാരുതിയുടെ പോലെ തോന്നുന്നു..... System Hight Kurachu Koodi poyi... Pinne Athum Oru Qwality Illa...
ഫുൾ ഓപ്ഷൻ ഹൈബ്രിഡ് 37.5 ലക്ഷമാണ് താങ്കൾ പറഞ്ഞ 31ന് കിട്ടുകയാണെങ്കിൽ ഭയങ്കര ലാഭമാണ്. ഞാൻ താങ്കളുടെ അടുത്ത് ബുക്ക് ചെയ്യാം . വില ശരിയായി അറിഞ്ഞിട്ട് പറയുക വായിൽ തോന്നിയത് വിളിച്ച് പറയരുത്
ടൊയോട്ട ഇന്നോവ ഹൈക്രോസ്സ് ടൊയോട്ടയുടെ പുതിയ കുഞ്ഞാണ് തീർത്തും ക്രിസ്റ്റക്ക് പകരമല്ല എന്നതും പുതിയതാണ് എന്നതുമാണ് കാര്യം,
വണ്ടി കൊള്ളാമോ? വീഡിയോ കാണൂ
instagram.com/vandipranthanofficial
Pinne eyalu vandi odikan thannoo paranju pokathee
Front wheel drive.. ആയപ്പോൾ തന്നെ തീർന്നില്ലേ. SANU Ernakulam 5-2-23.
Toyota HIGHLANDER
ബ്രോ 😘 പക്ക rivew ആണുട്ടാ പലരും നല്ലത് മാത്രം പറഞ്ഞു പോവും ഇത് കണ്ടിട്ടാണ് പലരും വാഹനം നേരിൽ കാണാതെ പ്രവാസികൾ പോലും book ചെയ്യും വണ്ടി കൈയിൽ കിട്ടിയാൽ ചില സാധനങ്ങൾക്ക് ക്വാളിറ്റി ഇല്ല പവർ ഇല്ല എന്നകെ തോന്നും വല്ലാത്ത നിരാശയാണ് ബ്രോ ശെരിക്കും നന്നായിട്ട് ഹൈക്രോസ് rivew ചെയ്ത് 🤝
സൂപ്പർ റിവ്യൂ 😍😍😍പൊളിച്ചു....
ഇന്നോവ ഹൈക്രോസ്സ് സൂപ്പറാണ് . 👍👍. ടയോട്ട പൊളിച്ചടുക്കി.
14 ലക്ഷത്തിനു fortunerine വെല്ലുന്ന mahindra scorpio N ഉള്ളപ്പോൾ enth😍ഇന്നോവ 😍😍😍
@@kelappan556 fourtuner inte reliably build quality ondo mahindra kk
Fortunerinekkal കൊള്ളാം വണ്ടി... ടൊയോട്ട കിടന്ന് ഓടിക്കോളും അത്രേ ഒള്ളു... Buildquality ഇല്ല ഒന്നും ഇല്ല... Overprized bafoon ആണ് ടൊയോട്ട വണ്ടികൾ 👍
@@kelappan556 enitt mahindra avrde kore vandikal recall cheythenn kandalo automobile medias il okee.. 🙂 and complaintsum ondavunndennum kandu
@@farseenamp4719 build quality is poor
ഇന്നോവ ഹൈക്രോസ്ന്റെ stearing Wheel കണ്ടപ്പോൾ ആദ്യം ഓർമ വരുന്നത് Tata യുടെ Nexon ന്റെ stearing wheel ആണ് 😍
Haa crct
Finally a good looking Innova
31 lakhs onroad is for vx variant, the model you shown in this video is zx(0) which is priced at 37 lakhs onroad.
Njaanum athu ketapo aanu comments sectionilek vannath😁
Toyota de 1 st generation innova indakiya olam onum ini indakan pokuna
Toyota❤💥
Booked....... delivery in 6 months
Fortuner kedkkaahn money ind but mileage nokki kond hycross edkkunn abhipraayam??
On Road price parayanam bro super review
Nippon Toyota യിൽ ബുക്ക് ചെയ്യാതിരിക്കുക. 50k to 100k price hike പ്രതീക്ഷിച്ചുകൊണ്ട് വേണം ബുക്ക് ചെയ്യാൻ . അതാണ് toyota .
Book from New dealerships like Fortuner Malayalam, Kairali
Hybrid base varient 30 lack aanu Perinthalmanna Amana Toyota yil
ഉച്ചാരണം ക്ലിയർ ആക്കുക...... ക്ലാരിറ്റി ഇല്ല... ശെരിയാകാൻ ശ്രെമിക്കുക
Chetta thanku for honest review
ഇതു ഒരു 2.4 ltr ഡീസൽ എൻജിനിൽ ഇറക്കിയാൽ സൂപ്പർ..
Yes. 2.4 diesel + 6 speed manual 😥 crysta യുടെ ഒരു ന്യൂനത ആറാം ഗീയറിൻ്റെ കുറവ് ആണ്. 100kmph പോകുമ്പോൾ engine 3000rpm ആണ്. ചെറിയ ഡീസൽ വണ്ടികൾ പോലും 2000 rpmൽ താഴയെ ഉള്ളൂ
No more diesel buddy, New innova crysta has not offered a automatic and the new manual variant will be stopped.
Hybrid is a chocolate...but that was not the past
എനിക്കിഷ്ടായി ടൊയോട്ട ഹൈദ്രോസ്
On road price 37 lakhs verum chetta
Fortunar എടുത്ത പോരെ
When come Toyota Innova Crysta will come back please tell and this modal on rood price please tell
Toyota 💪💪💪💪💪
Innova Hycross
Crystaku 32.5 ലക്ഷം ഹൈക്രോസ് 30.5 ഒള്ളോ crysta കാളും വിലകുറവാണോ ഹൈക്രോസിന്
Diesel crysta yude low end torque and aa oru initial feeling hybrid il kittumo...
Pearl white or super white
Which is good
എന്തോ ആ ടച്ച് സ്ക്രീനിന്റെ ഹൈറ്റ് കുറച്ചു കൂടിയോ എന്നൊരു സംശയം അത് ഒരു ബോർ ആയി കാണുന്നില്ലേ
എനിക്കും അത് തോന്നി
Rear wheel drive മാറ്റി Front wheel drive ആക്കിയതിന്റെ കാരണം എന്ത് അതുകൊണ്ട് ഉള്ള ഉപകാരം എന്ത്.....???
Monocoque build pinne engine layout ithokke aanu
ടയർ സൈസ് എലാം വേരിയന്റിലും18 ഇഞ്ച് തന്നെ കൊടുക്കാമായിരുന്നു
XUV 700 or Innova hycross yetha better ?
Xuv700
Take a test drive. Innova hycross is more spacious than xuv 700 and hycross comes with 7& 8 seat combination bucket seat and bench seat xuv 700 only bench seat. You will find that hycross steering is much lighter than xuv700 you never feel like you are driving a big car. But interior quality and looks much better than hycross in xuv 700.
𝙸𝚗𝚗𝚘𝚟𝚊 𝚑𝚢𝚌𝚛𝚘𝚜𝚜
xuv 700 reliability swalpam compromise cheyankil
Good review bro.
Video kandu ente kail 2021crysta topend model an ilath hycross lot marano ena confusionilan....crstaye polae life hybridinu kanumo
Kurach kalam koode crysta use cheyyam ennanu enikk thonnanee
പവറിന്റെ കാര്യത്തിൽ Crysta diesel നോളം വരില്ല
ഓൺ റോഡ് പ്രൈസ് 38ലക്ഷം വരും സർ ബുക്കിങ് പീരീഡ് 24മാസം ആണ് ഇന്ന് ബുക്ക് ചെയ്താൽ 2025ഫെബ്രുവരിയിൽ വണ്ടി കിട്ടും
Chetta test drive cheyunna place evideya
After a long time seeing your video... Chetta enthund vishesham?
kure ayi ee vazhi vararillalle.. sugam bro
Nice updates
How is 360 camera?
Some people said not so good
About camera
not good
ഒറ്റ നോട്ടത്തിൽ MG Thanne
ഒരു പൂർണത ഇല്ലാത്ത Disign.....
പിന്നെ പ്ലാസ്റ്റിക് Qwality Illa Thonnunu കാണുമ്പോൾ തന്നെ..
മാരുതിയുടെ പോലെ തോന്നുന്നു.....
System Hight Kurachu Koodi poyi... Pinne Athum Oru Qwality Illa...
Bro innate accident arinju kaanumallo..oru detailed video cheyyana m ketto
ZX 8 seater കൂടി വേണമായിരുന്നു
ഹൈബ്രിഡ് കിങ് ആണ് ടൊയോട്ട, കുറച്ചു fortuner കസ്റ്റമേഴ്സ് ഇങ്ങോട്ട് ചാടം, വില, കംഫർട്, മൈലേജ് ഇതൊക്കെ fortuner കസ്റ്റമേഴ്സിനെ ആകർഷിക്കാം
നേരെ തിരിച്ചാണ് ഉണ്ടാവുക.
ഈ കാണിക്കുന്നത് top end model ആണ്.
Price 37.49 lkh ആണ്. കുറച്ച് കൂടി പൈസ എടുത്താൽ fortuner കിട്ടും 🔥
@@suhailmanazir2007 comfort കൂടുതൽ ഇന്നോവ ആയിരിക്കും. പിന്നെ സൈലൻ്റ് ആണ്. കാര്യം നടക്കും
@@suhailmanazir2007 v മോഡൽ തൊട്ട് ഹൈബ്രിഡ് ഉണ്ട് 30ലക്ഷം v to z ഗംഭീര വ്യത്യാസം ഉണ്ടോ
ഫുൾ ഓപ്ഷൻ ഹൈബ്രിഡ് 37.5 ലക്ഷമാണ് താങ്കൾ പറഞ്ഞ 31ന് കിട്ടുകയാണെങ്കിൽ ഭയങ്കര ലാഭമാണ്. ഞാൻ താങ്കളുടെ അടുത്ത് ബുക്ക് ചെയ്യാം . വില ശരിയായി അറിഞ്ഞിട്ട് പറയുക വായിൽ തോന്നിയത് വിളിച്ച് പറയരുത്
Bro xuv400 ev review cheyyoo
Kia carens um aayi compare chayyamo
eyy
veloz ഇത് തന്നെ ആണോ
Bro new scorpio n diesel review
Byju chettante location pidichallo
Ivide njan cheyyunna first video jeep compass anau years back. so!
Sunroof ethu variant muthalanu ullath
look kollam but vandi poraaa can't replace crista,,, crista 🔥🔥🔥🔥🔥
Enganeaanu ee car fire pidikunath chance kooduthal athinte oru video cheyamo
Nale ravile 10.00 manikk
Customer review Tharam
Vx model
താങ്കളുടെ സംസാരത്തിലെ സ്പീഡ് കാരണം, ഉച്ഛാരണം വ്യക്തമാവുന്നില്ല ...പലതും ഒന്നും വ്യക്‌തമല്ല .
It's not sports mode it's sequential mode
Vandi wheel size koravano? What's your opinion
Koothal Anu 17 would be better with 60 or 65
@@Vandipranthan Oru fortuner wheel size undarnel set ayene❤️
@@mathaijoel appo vandi suv aakum
18 𝚒𝚗𝚌𝚑𝚎𝚜 𝚊𝚗
400nm polum pora enu thonunu le njn...210 nm on this car is the biggest crime by Toyota 😢.
Front MG poleyund hevy look
Engine life hycross ano crysta ano nalath
Crysta an because hybrid inte battery degradation undavum
ആദ്യം innova പിന്നെ innova crysta ഇപ്പോ innova crysta hycross അടുത്ത generation ആകുമ്പോഴേക്കും വണ്ടിക്ക് നാല് പേര് ആകും😂😂
Overpriced aann or 26 lakh vare ekka okk arnn brand value vare kanakkil edth ,value for money xuv700 aann
Value for money until 1 lakh km 😂
Price
diesel engine koodi venamayirunnu
Voice quality not clear
Bro if we book this in december when will l get it
Please check with Kairali Toyota
Backside same like Toyota Rush
Mallu nte chettane pole und
Camry ഒക്കെ പറയുന്ന mileage ആണ് bro കിട്ടുന്നത്, ടൊയോട്ട പറയുന്ന mileage കിട്ടാറുണ്ട്🙏🏻 വെറുതെ 15-16 എന്ന് ഒഴുക്കം മട്ടിൽ പറയരുത് pleas 🙏🏻
Zx o 32 on road തരുമോ? Kairali toyota
37 lacks on road
37 lakhs onroad
You lost me at FRONT WHEEL DRIVE!!! 🤐
Toyota Maruti Suzuki ?
Simple...
Bro nano sale ചെയ്ത് പുതിയ car എടുക്കുന്നുണ്ടോ 🤗
Edukkanam
Toyota highrider
What is hybrid?
its a combination of electric motor and petrol engine
Ithe disel venam
അവതരണം മെച്ചപ്പെടാൻ ഉണ്ട്.
Wireless charger ഇല്ലേ?
Illa
Interior quality is very poor compared to xuv 700 or tucson or compass
This vehicle is gone because of fuel change and high price.
31 lacks onroad varune VX Hybrid base model aaa
Zx ND ZX(O) 36.69 lacks (ZX) nd 37.49 lacks ZX(O) onroad varum ... Ethil pearl white again price kuudum...
കുറച്ച് കൂടി പൈസ ഇട്ടാൽ Fortuner ആണ് നല്ലത്.
Long യാത്രക്ക് 🔥എല്ലാം കൊണ്ടും pwoli
@@suhailmanazir2007 yaa but Fortuner 4*2 AT thanne 48.43 lacks varum Onroad and Legender 4*2 AT Onroad 55.26lacks varum
4*4 vanna pinneyum kuudum 😂
ഇത് ഏതോ സുസുക്കി വണ്ടിയോ എംജി വണ്ടിയെടുത്തു എംബ്ലം മാറ്റി ഇറക്കിയത് പോലെ ഉണ്ട്
Chetta Arabic font ulla karyam parayalle, Sangigal carin thee vechekkum 😂
❤️🔥
🔥
19:05 അതെങ്ങനെയാ അടപ്പ് തുറന്ന് വച്ചാൽ എനർജി വേസ്റ്റാവുന്നേ🤔🤔😂😂
hehe it was just a joke..
3rd row is better for Carens than hycross
How about carens vs ertiga
@@fayadnazim comparison on what aspects?
@@naturevibezz 3rd row
@@fayadnazim better in Carens
Kia carens top model price is 18 lakhs but innova hycross top model price is 38 lakhs you cannot comapre it
Aadine thadukaanulla comedy uff ijathi annnaaa😪
Hehe
ബോണട്ട് തുറന്നു കണ്ടപ്പോ സേഫ്റ്റി ടെ കാര്യം മനസ്സിലായി 😆 പപ്പടത്തിനെ കണ്ട് പഠിക്കുവാണോ
Crumble zone ahn
Will you test drive the vehicle. With out test drive dont blame brother. Strong vehicle.
Maruthi ayirikkum all bro better 😅
👌🏻❤
Front wheel drive ano🥲
One of the worst meter consol
❤️
💯👌
not worth for 38lkhs... better get a used crysta 2.8/ fortuner
💙😻
Ertiga new pakka copy
Adas aadine thadukkanullathalla 😂😂😂😂
ഹായ്🥰👍
🥰
Jihadi innova 😂 arabi
ഡിക്കിയിൽ അറബിയിൽ എഴുതിയത് കാരണം സംഘികൾ ഈ വണ്ടി ബഹിഷ്കരിക്കാൻ ചാൻസ് ഉണ്ട്😀😀😀
Rav 4 പോലുണ്ട്
ZX 8 seater കൂടി വേണമായിരുന്നു
❤