ദുബായ് രാജകുമാരന്റെ രാജകീയ ജീവിതത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? | Dubai Crown Prince Life style

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 136

  • @3hviewsmalayalam
    @3hviewsmalayalam Год назад +66

    ഇതൊക്കെ യുണ്ടങ്കിലും സാദരണക്കാരന്റെ മുന്നിൽ ഒരു ജാഡയുമില്ലാതെ നിലത്തിരിക്കാനും Fazza തയ്യാറാണ് .
    അതാണ് അറബി ഭരണാധികാരികളിടെ മികവ് .
    നമ്മുടെ നാട്ടിൽ ദിവസം 300 കിട്ടുന്ന സർകാർ ജോലിക്കാരന്റെ അഹ ങ്കാരം വെച്ച് നോക്കൂ.

    • @ananyas8337
      @ananyas8337 Год назад +1

      Ithu india aanu hindusm, muslimsums christiansum ore rights oode jeevikuna india, ivide freedom to worship indu athonun ilathaa dubai inni enthokke paranjalum orikalum deivahida thode alla jeevikune

    • @sheejimolsheejimol477
      @sheejimolsheejimol477 Год назад +1

      ഒന്ന് പാവപ്പെട്ടവരെ സഹയിക് pls

    • @fathimajabir2675
      @fathimajabir2675 9 месяцев назад

      Veedillatha sahidarangale pati oru nimisham

    • @majumathew8765
      @majumathew8765 3 месяца назад

      കെഎസ്ആർടിസി ബസ് ഡ്രൈവർ നോക്കിയാല് പോരെ 😂

    • @mr_torque_breaker
      @mr_torque_breaker Месяц назад

      Njan neritt aduth ninnu kandittund Sheikh Hamdan ne. Pulli njn work cheyunna office nte aduth ulla Gym il aan varunnath

  • @amabuy3885
    @amabuy3885 Год назад +3

    Lucky fellow.May God bless him

  • @Muhammedaliali-v9e
    @Muhammedaliali-v9e Год назад +1

    Wonderful picchar super

    • @AbdulMajeed-rx7ih
      @AbdulMajeed-rx7ih 10 месяцев назад

      .أنا أحب.العماراةالعربيةഉപ്പ്ബീറ്റിഫുൾനിങ്റ്റലൈറ്

  • @RejilaNizam
    @RejilaNizam 9 месяцев назад

    ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @Sajila752
    @Sajila752 11 месяцев назад

    Assalamualikum ❤❤❤❤

  • @dineshrajan9719
    @dineshrajan9719 2 года назад +4

    ദുബായ് രാജകുമാരൻ poliannallo nice preseentation no boring

  • @aliachuthodi8339
    @aliachuthodi8339 2 года назад +1

    Hy bro 💞 cong ratuation

  • @ValsalaValsala-c1c
    @ValsalaValsala-c1c Месяц назад

    God Bless Ameen 🙌 🙏 ❤️ 💖 ✨️ ♥️ Alhamdulillahh Ameen Ameen Bless 🙌 😘 ❤️ 🙏 😊 💖 🙌 😘 ❤️ 🙏

  • @Zabakoona
    @Zabakoona 2 года назад +5

    മാഷാഅല്ലാഹ്‌

  • @hussainkoya805
    @hussainkoya805 2 месяца назад +1

    ഇതൊക്കെ കാണുമ്പോൾ യുദ്ധക്കൊതിയന്മാർ അടങ്ങി ഇരിക്കില്ല്

  • @basheerkizhisseri462
    @basheerkizhisseri462 Год назад

    Masha allah 👍👍

  • @fathimajabir2675
    @fathimajabir2675 9 месяцев назад

    Walahawlawala quvatha illabillahi😊
    Astagfirullah.may allah guide him in the path of Muhammad rasoolulla s.a

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад

    Prince Fazza Supreme personality

  • @ayoob2650
    @ayoob2650 Год назад +14

    മെഹറയെ കുറിച്ചും രാജകുമാരനെ കുറിച്ചും വല്ലാതെ കളവ് പടച്ചവിടേണ്ട പണികിട്ടാൻ സാധ്യത ഉണ്ട്. അവരുടെ അടുത്ത ആളുകൾ മലയാളികളാണ്.

    • @SumaSoman-x6z
      @SumaSoman-x6z Год назад +1

      ആ രാജകുമാറിയോടു ഒന്ന് പറയുമോ എനിയ്ക്ക് ഒരു വീട് വച്ചു തരുമോന്നു.. ആ കൊട്ടാരത്തിൽ ഉള്ള ഏതേലും മലയാളികൾ ഒന്ന് പറയുമോ 🌹

    • @musthafatc7321
      @musthafatc7321 Год назад

      ​@@SumaSoman-x6zവീട് ദുബായിൽ ആണോ വേണ്ടത്. കേരളത്തിൽ വീട് ഗവൺമെന്റ് പണിത് കൊടുക്കുന്നുണ്ട്. പിന്നെ ഗൾഫ് രാജ്യങ്ങൾ പട്ടിണി കിടക്കുന്ന രാജ്യങ്ങളെയാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

    • @ananyas8337
      @ananyas8337 Год назад

      Dubai raja kudumbham alle alathe briitain raja kudumbham onnum alelo mathi kurachu show mathi, athra vila ilaa dubaikku

  • @sunithapremkumar9756
    @sunithapremkumar9756 Год назад +1

    Fazza.valare.sathyasandhathayum.manushyarodu.dayavum.ulla.manushyananu

  • @shylaja2989
    @shylaja2989 Год назад +1

    Royal card business koodiyundallo ath parayan marannupoyo mr alhamdhulilla

  • @zeenathsharaf7731
    @zeenathsharaf7731 Год назад +1

    avidennum ividennumokeyulla news eduth nunakal padach vidumbol onne sookshich venam janakodikalk Annam kodukunna Princess family pattiyanenne

  • @rzwnrzwn6056
    @rzwnrzwn6056 Год назад +4

    ഈ വിഡിയോയിൽ കാണിച്ച (₹30000000000)മൂവായിരം കോടിയുടെ വിമാനം ഞാൻ വാങ്ങിച്ചതാണ് (സ്വപ്നത്തിൽ)😊

  • @akbaromr372
    @akbaromr372 Год назад +1

    Okay my friends so voice that nice ❤❤❤❤❤ so in the world

  • @AnusBeautyWorld
    @AnusBeautyWorld 2 года назад +14

    ആഹാ Dubai രാജകുമാരൻ അടിപൊളി 👌 Nice presantation dear 🥰

  • @クーダスバレンチーナ

    🎉❤

  • @adarshbkrishna
    @adarshbkrishna 2 года назад +5

    Thumb nail mattiko... Ath crown Prince aanu. For your saftey 👍

    • @itsme.12
      @itsme.12 2 года назад

      Why??

    • @adarshbkrishna
      @adarshbkrishna 2 года назад +1

      @@itsme.12 Bcz... Ippol ith preshnam onnum illa.... Royal familyude cyber winginte sredhayil pettal ithile content enthan ennu chodyam undakkum.. Ingane kure perude accountinu thanne problems undayittund...
      Nb: problem aano ennu chodichal problem alla... Ennal avarkk (royal family )enthenkilum circular ittu anwesikkan paranjal nammal budhimuttilakum..... I think faza princinte marriage already kazinjo ennu doubt und..look thumbnail nalla catchy aanu

  • @gangadharank4422
    @gangadharank4422 8 месяцев назад

    Why do u say so fast?
    Plz slow down.

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Год назад

    Hi👍🙏

  • @pavindas2673
    @pavindas2673 2 месяца назад

  • @manojmanu12398
    @manojmanu12398 Год назад

    ee vaartthasheriyenkil lokaavasaanam adutthirikunnu manushyante dhorrtthum themmaadittharsngalum kollayum kolayum pinjumakkaleyum sthreekaleyum rogikaleyum konnodukalum raajyangaleyum prakrthiyepolum thakarkalum sthreekale balaalsankam cheyalum innu lokatthu perukikondirimumpol orubhaakatthu peedanangalum kashtsthakalum dhaaridhryavum sahichu sankadapettu manushyamakkal nilavilikumpol avarkumel bombukal varshichu aananthakollunna bharanakooda bheekaranmaar arangu vaazhumbol bheekara bharanakoodangalude sahaayatthode themmaadi varghangal thimirtthaadumpol urappaanu lokam avaanikkaanaayirikunnu ......

  • @haseenamoideen1699
    @haseenamoideen1699 Год назад +1

    💯💯💯💯

  • @subaidakk6305
    @subaidakk6305 Год назад +1

    Allahu Akbar

  • @zeenathsharaf7731
    @zeenathsharaf7731 Год назад +1

    iyalk entho kitanulla samayamai unankathayumayi Princess family l

  • @prevasiassociated6102
    @prevasiassociated6102 Год назад +2

    എന്റെ പപ്പേ അകത്തേക്ക് എടുക്കുന്ന ശ്വാസം പുറത്തോട്ടു വന്നില്ലേൽ തീർന്നില്ലേയെല്ലാം. 🤔🤔🤔

  • @Karathur
    @Karathur 2 года назад +11

    നിന്നോട് ആരാ പറഞ്ഞത് ഹംദാൻ നിൻ്റെ thumbnails പോലുള്ള ജീവിതം ആണ് ജീവിക്കുന്നത് എന്ന്.... ഒന്ന് പണി എടുത്ത് ജീവിക്കടാ ഇത് പോലുള്ള നക്കിത്തരം കാണിക്കാതെ...

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz Год назад

    Fazza good

  • @Rockstar-qq3or
    @Rockstar-qq3or 2 года назад +2

    Bro super Anna

  • @josepholiver8650
    @josepholiver8650 Год назад +2

    കാപ്പിയിൽ സ്വർണം ബിസ്ക്കറ്റ് മുക്കി തിന്നാൽ പോലും ഇത്രയും ചിലവ് വരില്ല.

  • @rajuunnithan6358
    @rajuunnithan6358 3 месяца назад

    ജനങ്ങൾക്കും പക്ഷിമൃഗങ്ങൾക്കും വേണ്ടി ഇവർ എത്ര കോടികളാണ് മുടക്കുന്നത് എന്നറിയുമോ? അതുപോലെ മരങ്ങൾ വച്ചുപിടിപ്പിക്കലും ' ഇവരെ കണ്ടു പഠിക്കണം ഭരണാധികാരികൾ .

  • @mrsimperfect9445
    @mrsimperfect9445 Год назад +4

    ഇത് 🙂ഒക്കെ അയാൾ അറിഞ്ഞിക്കോ 🚶🏻‍♂️

  • @DineshRajan-s7q
    @DineshRajan-s7q 2 месяца назад +1

    ഇങ്ങനെ ചിലവാകുന്നത് കുറച്ച് പാവങ്ങളെ സഹായിച്ചുടെ ഈ കുടുംബം കേരളത്തിൽ munnar ഒക്കെ വന്നിരുന്നു ഇയാളുടെ brothers family fazza വന്നിട്ട് ഉണ്ട് തീരുർ മെഹര ariyill🙏ഇവരുടെ ഫാമിലി ഒന്നും നല്ല രീതിയിൽ ഇല്ല

  • @babub45
    @babub45 Год назад +1

    നല്ലൊരു vayaruvaethañഅവന്നാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ എനിക്ക് ഈ സ്വത്തൊന്നും വേണ്ടാ എന്നൊരു മാനസാന്തരം വരും ദൈവം എല്ലാം അറിയുന്നു

  • @adwaith_s_3
    @adwaith_s_3 2 года назад +2

    Hii

    • @Talksbyash
      @Talksbyash  2 года назад +1

      Hey🥰🤣🤩🤩🤩

  • @automotive_crazer9076
    @automotive_crazer9076 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @ummarcm8544
    @ummarcm8544 2 года назад +2

    എല്ലാം പറയപ്പെടുന്നു അപ്പോൾ ബ്രുനായി സുൽത്താൻ ഇവണ്ടിടയിൽ ഒന്നുമല്ല അല്ലെ

  • @lalithababy9423
    @lalithababy9423 Год назад +1

    Kurache daridram ullathu oru sukamanu

  • @shobhithashajahan4794
    @shobhithashajahan4794 2 года назад +65

    അവർക്ക് എന്ത് ഉണ്ടെങ്കിലും അവർ പടച്ച തമ്പുരാനെ മറന്ന് ജീവിക്കുന്നില്ല നിന്നോട് ആര് പറഞ്ഞു ഇത് എല്ലാ

    • @rrmurrrmu495
      @rrmurrrmu495 2 года назад +12

      മോശമായി ഒന്നും പറഞ്ഞില്ലല്ലോ അതിന്

    • @Talksbyash
      @Talksbyash  Год назад +12

      Athinnu njan nthaa paranjae. Any thing wrong

    • @ShahulHameed-io6ii
      @ShahulHameed-io6ii Год назад +1

      ഇവരൊക്കെ ഉമർ റ... ചരിത്രം പഠിക്കുന്നത് നന്നായിരിക്കും...

    • @ananyas8337
      @ananyas8337 Год назад +1

      Dubai alle alathe Britain raja kudumbham onnum alelo ithea show kanikaan

    • @ramlamusthafa5851
      @ramlamusthafa5851 10 месяцев назад

      ​@@ananyas8337അത് എന്താ മോനെ ബ്രിട്ടൻ രാജകുടുംബത്തിന് പ്രത്യേക കൊമ്പ് ഉണ്ടായിരുന്നോ.. ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയതല്ലേ ബ്രിട്ടൻ രാജകുടുംബം

  • @subairkp1840
    @subairkp1840 Год назад +1

    Hahah ഒന്നും ariyadhe vdo ആയി irangiyirukkakayanalle

  • @НортожниТохтаназаров

    Атмене..идск..аткарат .сарай..болот..2.бала..2..кыз..идиск..сарай..болот..душмад..коргот..тугадарр..бутбары..сарайд..боолот

  • @aliachuthodi8339
    @aliachuthodi8339 2 года назад

    Faza good man

  • @moncy1947
    @moncy1947 Год назад +1

    ഇവർക്ക് പർദ്ദയും വേണ്ട ഒരു ഇസ്ലാം നിയമവു മില്ല .പാവങ്ങൾക്ക് മുഖംമൂടണം

  • @servicekind4850
    @servicekind4850 2 года назад +3

    ❤️🇦🇪

  • @mushrafk5610
    @mushrafk5610 2 года назад +2

    9 lack crore onnum illa mowne

  • @irfanirshad180
    @irfanirshad180 Год назад +1

    Hmmmmmmm

  • @najeebs6655
    @najeebs6655 3 месяца назад

    It's really wrong video please research more when you make one video

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv Год назад

    Endhaparyanpadillathearabikaladichupolichujivikunnundelumavarallahuvinemarannujivikunnilla

  • @barmy5109
    @barmy5109 2 года назад +9

    അവൻ മരിച്ചാലും ആറടി മണ്ണിലേക്ക്.

    • @abdurahiman1077
      @abdurahiman1077 2 года назад

      മരിച്ചാൽ വെറും മൂന്ന് കഷ്ണം തുണിമാത്രം സ്വന്തം ഏത് കൊലകൊമ്പൻ രാജാവിനും

  • @sajidmomz104
    @sajidmomz104 2 года назад +2

    Da girl pic maatiko nittav

  • @shareefbinmoosapulikkal6292
    @shareefbinmoosapulikkal6292 2 года назад +3

    എന്താ നീ പറയുന്നത്

  • @deltastarprojects8407
    @deltastarprojects8407 2 месяца назад

    This most most informations are fake.

  • @beerankutty2593
    @beerankutty2593 Год назад +2

    സംസാരം വളരെ അലോസരം

  • @KalaKalavasu
    @KalaKalavasu Месяц назад

    oh dubai പ്രിൻസ് നെ പോലും
    വെറുതെ വിടുന്നില്ല😂
    കേരളത്തിലെ ഓക്കേ പറഞ്ഞു കഴിഞ്ഞോ

  • @kerala1527
    @kerala1527 Год назад

    അത് ഫസ അല്ല അബ്ദുൽ ഫസ ആണ്

  • @53539
    @53539 Год назад

    കാണാനും കേൾക്കാനും ആളുണ്ട് എന്ന വിചാരം കൊണ്ടാവും ഇങ്ങനെ വെച്ച് കാച്ചുന്നത് ഒരു പണിയുമില്ലാതെ ചൊറിഞ്ഞു കുത്തിയിരിക്കുകയാണ് എന്ന് തോന്നുന്നു എണീറ്റ് പോടെ

  • @musthafatc7321
    @musthafatc7321 Год назад +3

    ദിവസം എട്ട് കോടി ചിലവാക്കുക. മനുഷ്യർ വിശ്വസിക്കുന്ന നുണ പറയൂ സഹോ.

  • @Shakirsinu
    @Shakirsinu 2 года назад +2

    Faza is Royal family remove Girl pic other wise u was in big troble

    • @itsme.12
      @itsme.12 2 года назад

      That girl is his sister

    • @Niqqamonkey201
      @Niqqamonkey201 2 года назад

      @@itsme.12 So what❓️

    • @itsme.12
      @itsme.12 2 года назад

      They are Royal family. It seems that if u say something about them or post things that they don't like they can take action.

    • @abdulmajeedkakengalmohamed615
      @abdulmajeedkakengalmohamed615 2 года назад

      ഇവനെ കുറിച്ച് report ചെയ്യുക

    • @harrykumar7795
      @harrykumar7795 Год назад

      U was???lol what grammer

  • @SheriffSheri-ey7lr
    @SheriffSheri-ey7lr Год назад

    പാവപ്പെട്ടവർക്ക്കൂറച്ചുപൈസകിടുമേ

  • @shahulk209
    @shahulk209 2 года назад

    Appopinneyeganepachemarakal

  • @muhammedsalihk7927
    @muhammedsalihk7927 Год назад +1

    എന്തിനാടോ പച്ച കള്ളം പ്രചരണം നടുത്തുന്നത്

  • @gopalakrishnangopalakrishn4709

    Fake news

  • @Madhu-ms6mq
    @Madhu-ms6mq Год назад

    Very poor pronouncation

  • @ashrafafu7660
    @ashrafafu7660 Год назад

    ഒരു പതിനാറു കോടിയാക്കികൂടെ

  • @ajeebka8147
    @ajeebka8147 Год назад

    പച്ച കള്ളം

  • @shahmaabdulla
    @shahmaabdulla Год назад

    Podo pullea

  • @shinoskamar9391
    @shinoskamar9391 2 года назад

    Thalthea podai

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 2 года назад +1

    പച്ചക്കള്ളം പുലമ്പി നീ വിലസുന്നു
    നിര്‍ത്തൂ...

  • @loveshore8482
    @loveshore8482 Год назад +2

    ജനം കൊടുക്കുന്ന നികുതി പണം കൊണ്ട് ടൂർ പോകുന്നില്ല ആ പ്രിൻസ് nattukaarude പൈസ കൊണ്ട് ബിസ്നസ്സ് thudangunnilla

    • @ShahulHameed-io6ii
      @ShahulHameed-io6ii Год назад

      നികുതി വേടിക്കൽ എന്നേ തുടങ്ങിയിരിക്കുന്നു... ഇതൊന്നും നിങ്ങൾ അറിഞ്ഞില്ല...😂😂😂

  • @sreejithsreedharan2514
    @sreejithsreedharan2514 Год назад

    😂😂😂😂😂😂

  • @rafeequemanu8606
    @rafeequemanu8606 2 месяца назад

    കുറെ ഉണ്ടായിട്ട് എന്താ കാര്യം ലാസ്റ്റ് 6അടി മണ്ണ് മാത്രം

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 2 года назад +1

    അവിടെ ഭൂമികുലുക്കമോ തീയോ ഉണ്ടായി നശിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക 240കോടി ഒരു മാസത്തെ അവന്റെ ചിലവ്...

    • @rajmohankb8018
      @rajmohankb8018 Год назад

      നിങ്ങൾ എന്താണ് ഇങ്ങിനെ പറയുന്നേ
      അദ്ദേഹം അതിനു തെറ്റൊന്നും ചെയ്തില്ലല്ലോ

  • @jayanprasitha1463
    @jayanprasitha1463 Год назад +2

    എന്തൊക്കെ വിളിച്ചു പറയുന്നു ആകെ ആസ്തി 1-25ലക്ഷം കോടി ഹോട്ടൽ നിർമിച്ചത് 9ലക്ഷം കോടിക്ക്