വളരെ വേഗത്തിൽ Views & Subscribers Increase ചെയ്യാൻ Channel Settings | Important Channel Settings

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 6 тыс.

  • @VACreators
    @VACreators Год назад +282

    ഒരു പെൺകുട്ടിക്കും channel thudangam എന്നുള്ള ആത്മധൈര്യം തന്ന channel anu. 1000 subscribers അയിട്ടില്ലേൽ nammuku ഒരുമിച്ച് മുന്നേറാം. ഒരുപാട് ഹെൽപ് ചെയ്ത channel ആണ് ഇത്. നന്ദി. Settings പറഞ്ഞപോലെ ചെയ്തു. നല്ല വ്യത്യാസം ഉണ്ട്.

  • @balansvlog2.071
    @balansvlog2.071 Год назад +13

    ഇക്ക ഞാൻ ലൈക്കും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. അവതരണം സൂപ്പർ ആണ്

  • @shijishiji2665
    @shijishiji2665 11 месяцев назад +23

    ഉപകാരപ്രദമായ വീഡിയോ👌👌👌👍👍👍 ഒരുമിച്ച് മുന്നേറാം

  • @Lifestories-786
    @Lifestories-786 Год назад +602

    1000 ആവാത്തവർ വരൂ, ഒരുമിച്ച് മുന്നേറാം

  • @SonuLiveMedias
    @SonuLiveMedias Год назад +32

    ഷമീർക്കായുടെ വീഡിയോകളാണ് ചാനൽ ആവശ്യത്തിന് കൂടുതലായിട്ടും ഫോളോപ്പ് ചെയാറുള്ളത് അതുകൊണ്ട്തന്നെ ഒരുപാട് ഉപകാരപ്രദവും ആയിട്ടുണ്ടെനിക്ക്

  • @angelsworld7976
    @angelsworld7976 Год назад +11

    താങ്ക്യൂ ചേട്ടാ ചേട്ടൻറെ ഈ വീഡിയോ കണ്ടു ഞാൻ സെറ്റിംഗ്സ് എല്ലാം ഓക്കേ ആക്കിയിട്ടുണ്ട് ചേട്ടൻറെ വീഡിയോ കാണുന്നതുകൊണ്ടാണ് എൻറെ യൂട്യൂബ് ചാനൽ ഇത്രയും നല്ല രീതിയിൽ മുന്നോട്ടു പോകുന്നത്

  • @charusvlogs5662
    @charusvlogs5662 Год назад +7

    നല്ലരീതിയിൽ മനസിലാക്കാൻ പറ്റി ഒരുപാട് അറിവുകിട്ടിയ വീഡിയോ Thankyou so much🤗

  • @Faaxy
    @Faaxy Год назад +34

    150 k ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി. സപ്പോർട്ട് ചെയ്ത സെലെക്ടഡ് ആയ എല്ലാര്ക്കും 50+ സബ് ഫ്രീ 😍

  • @RNWORLD.
    @RNWORLD. Год назад +1053

    *4000hours ആവാത്തവർ വാ ഒരുമിച്ചു മുന്നേറാം🖤💥💥*

  • @wavesofkr3368
    @wavesofkr3368 Год назад +30

    നിങ്ങളുടെ നിർദ്ദേശങ്ങളും ട്രിക്കുകളും വളരെ Practical ആണ്. വ്യൂസും സബ്‌ക്രിപ്ഷനും കൂടുന്നുണ്ട്❤

  • @Sharkcreations5
    @Sharkcreations5 Год назад +23

    Like അടിച്ചിട്ടുണ്ട്
    Very important വീഡിയോ 👍

    • @soumyaaswin3329
      @soumyaaswin3329 Год назад +2

      Njnum

    • @jinshamalu
      @jinshamalu 8 месяцев назад

      @@soumyaaswin3329 hi

    • @Hotstar_cuts
      @Hotstar_cuts 4 месяца назад

      Cheythu enneyum cheyyane 🥺🥺🥺

    • @i_nishleeeee
      @i_nishleeeee 2 месяца назад

      @@Sharkcreations5 support me 🙏

    • @i_nishleeeee
      @i_nishleeeee 2 месяца назад

      @@Hotstar_cuts 376സബ് ചെയ്തു തിരിച്ചും ചെയ്യണേ 🙏

  • @kalistogamingyt1
    @kalistogamingyt1 Год назад +15

    മക്കളെ ഇത് പക്കാ റിയൽ ആണ് ട്ടോ എന്റേത് ചെയ്തപ്പോൾ 5 മിനിട്ട് കൊണ്ട് 20/30 വരെ വ്യൂസ് കിട്ടിത്തുടങ്ങി thanks ഇക്ക 💯💯💯💯🥰🥰😍😍

  • @mallufolksuae
    @mallufolksuae Год назад +249

    വരൂ കൂട്ടുകാരെ ... നമുക്ക് ഒരുമിച്ചു മുന്നേറാം ...സ്വയം വളരാം കൂടെ നിൽക്കുന്നവർക്കും തണലാകാം ❤️💐👍

  • @Ithaanu-Ruchi
    @Ithaanu-Ruchi Год назад +6

    നല്ല ഉപകാരമുള്ള വീഡിയോ. ഞങ്ങളെ പോലുള്ള തുടക്കക്കാർക്ക് ഒരുപാട് പ്രയോജനം നൽകുന്ന വീഡിയോ 👌👌👌

  • @kichuskitchen5012
    @kichuskitchen5012 Год назад +7

    Very informative vedio thank you brother 🙏🥰

  • @sudhasworld3923
    @sudhasworld3923 Год назад +5

    New subscriber ❤️🙏

  • @maziyamisvlog
    @maziyamisvlog Год назад +46

    ഇക്ക ഒരുപാട് helpful videos ആണ് ഇടുന്നത്. പരസ്പരം ഹെല്പ് ചെയ്യാനുള്ള mentality ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും രക്ഷപ്പെടാം..
    Thank you ikka for your advice🥰

    • @kingstarkellur
      @kingstarkellur Год назад +3

      Vannoloo ellarum thirichu katta support 🥰👏🤝

    • @Drelizagaming
      @Drelizagaming Год назад

      Ys ys😊

    • @annezasalus
      @annezasalus Год назад +1

      Njan vannu enna sagaikkunnavare theerchaittum njan thirichu sagaikkum visuvasthode varam njanum undu supportnu 👍👍okey ente video kandu frd akane.elle spam akum

    • @essahomebakes123
      @essahomebakes123 Год назад +2

      Support cheyane

    • @annezasalus
      @annezasalus Год назад

      @@essahomebakes123 60 th frnd👍തിരിച്ചു ചെയ്യണേ

  • @abhishworld_Art_724
    @abhishworld_Art_724 Год назад +8

    Varu nammakku orumichu munneram full support

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 Год назад +10

    Very usful brother വിഡിയോ ബ്യൂട്ടിഫുൾ ❤️

  • @kichuskurumbi7259
    @kichuskurumbi7259 Год назад +3

    ഇക്കാ ഞാനും ഈ സെറ്റിങ് സ് ചെയ്യാൻ പോവന്ന് എനിക്കു വീഡിയോ ഒരു തവണ കണ്ടാൽ മനസ്സിലാവില്ല ഇക്കാ പറയുന്ന സെറ്റിംഗ്സ് ചെയ്യാൻ രണ്ടു തവണ കണന്നം ഞാൻ ചെയ്യും sure
    ഇക്കാ താങ്ക്സ്

  • @sulublog
    @sulublog Год назад +14

    ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും❤️❤️❤️👍

  • @GopikaAnjith
    @GopikaAnjith Год назад +40

    ഒരുമിച്ച് മുന്നേറാം 👍

    • @adhikuttooseworld8421
      @adhikuttooseworld8421 Год назад +3

      ഒരു മിച്ച് മുന്നേറാം ഞാൻ റെഡി❤

    • @SmijaBensit
      @SmijaBensit Год назад +3

      Support plea

    • @GopikaAnjith
      @GopikaAnjith Год назад +3

      @@SmijaBensit thirichum verane 😊

    • @SmijaBensit
      @SmijaBensit Год назад +3

      @@GopikaAnjith yes cheyyam

    • @vaigam-tb4bs
      @vaigam-tb4bs Год назад

      ​@@adhikuttooseworld8421 subscribed engottum cheyyanee

  • @entevellariprav.816
    @entevellariprav.816 Год назад +21

    Very good information and very useful video. Thanks for sharing brother 🙏

    • @silushamavlog
      @silushamavlog Год назад

      @@divyabijudivya8568 hi

    • @ijetvlog
      @ijetvlog Год назад +1

      പ്ലീസ് സപ്പോർട്ട്

    • @entevellariprav.816
      @entevellariprav.816 Год назад +1

      @@ijetvlog Done👍

    • @Chixoyoglam
      @Chixoyoglam Год назад

      @@ijetvlog 100 aakan help angotu cheyyam 🥂

  • @TheAllusFoodTravelVlogs
    @TheAllusFoodTravelVlogs 5 месяцев назад +12

    ആയിരം ആകാത്തവർ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം

  • @thehippiespirit
    @thehippiespirit Год назад +14

    I love your videos they are so natural and authentic. Keep growing. More power to all of us ❤

  • @Jain4star
    @Jain4star Год назад +5

    Thanks😊. വളരെ അധികം ഉപകാരപ്പെടുന്ന video.

  • @navinsdancemagic
    @navinsdancemagic Год назад +28

    എല്ലാരേയും പോലെ വ്യൂസ് ഒക്കെ കൂടുതൽ വരണം എന്നൊക്കെ ആണ് എന്റെയും ആഗ്രഹം 🥰ഒരുപാട് വീഡിയോകൾ കാണാറുമുണ്ട്. ഡാൻസ് ആണ് ചെയുന്നത് പോലും. പഠിച്ചിട്ടില്ല. വീഡിയോ എടുത്തു തരാൻ പോലും ആരുമില്ല എല്ലാം സ്വയം ചെയുന്നു 🥰ബ്രോയുടെ വീഡിയോ മിക്കപ്പോഴും കാണാം. എപ്പോഴെങ്കിലും നല്ല രീതിയിൽ ചാനെൽ വളരും എന്നാണ് എന്റെ പ്രതീക്ഷ 🥰🙏

  • @Vlogwithhala
    @Vlogwithhala Год назад +2

    Thankyou somach ikka ഞാൻ ഇപ്പോൾ ഈ vedio കണ്ടതിനു ശേഷം ആണ് settings ഒകെ ചെയ്തത്. Thankyou

  • @MALLU-CZECH-DIARIES
    @MALLU-CZECH-DIARIES Год назад +10

    പുതിയതാണ് കൂടെയുണ്ടാവണം ഞാനും ഉണ്ടാവും പരസ്പരം കൈകോർക്കാം മുന്നേറാം😊😊

  • @storyteller3297
    @storyteller3297 Год назад +3

    Thank u..... Views kuravaannn..... Automatic madup vannu pokumm ningl oru nalla motivator aann thnk u

    • @Chixoyoglam
      @Chixoyoglam Год назад

      Help 🙏 50 sahaayikkumo 🥂
      Thirichum cheyyam

  • @SanasKitchenSpecial
    @SanasKitchenSpecial Год назад +18

    വളരെ വ്യക്തമായി പറഞ്ഞു ..Very useful video 👌👍👍

  • @trollsthugsbyrukku
    @trollsthugsbyrukku Год назад +10

    Informative ❤

  • @LORRYKKARAN
    @LORRYKKARAN Год назад +45

    "ലോറിക്കാരന്റെ ' " ചാനൽ 10 K അടുക്കുന്നു.
    Thanks sir ❤

    • @Nishaganthi06
      @Nishaganthi06 Год назад

      Hi plz subscrib

    • @shahanashihab351
      @shahanashihab351 Год назад +6

      Koottakamoo

    • @Nishaganthi06
      @Nishaganthi06 Год назад +5

      @@shahanashihab351 Enne onnu support cheyyumo?

    • @Ajinasworld
      @Ajinasworld Год назад +5

      Suport cheyyo

    • @LORRYKKARAN
      @LORRYKKARAN Год назад +6

      Videos ചെയ്യുക , ആളുകൾ തനിയെ വരും. അങ്ങനെ വന്നാലേ ചാനലിന് ഗുണം ഉണ്ടാകയുള്ളു. എല്ലാവർക്കും Good luck

  • @SreeSPlanet
    @SreeSPlanet Год назад +41

    വളരെ ഉപയോഗപ്രദമായ വിവരങ്ങൾ പങ്കിട്ടു ബ്രോ❤
    പുതിയ തുടക്കക്കാർക്ക് വളരെ സഹായകരമാണ് ❤

  • @myworld7977
    @myworld7977 Год назад +147

    4000 വാച്ചവർ ആവാത്ത ആരൊക്കെയുണ്ട്. ദിവസവും വീഡിയോ ഇടും പക്ഷേ തീരെ വൂസ് ഇല്ല. ഇപ്പോ അടുത്ത് ഒന്നും 4000 വാച്ചവർ കംപ്ലീറ്റ് ആക്കാൻ പറ്റുമെന്ന് തോന്നുന്നിഇല്ല നിന്നെപ്പോലെ ആരെങ്കിലും ഉണ്ടോ😔

  • @comedystore307
    @comedystore307 Год назад +2

    Very nice enikkishttappettu......

  • @Ishazainvlog
    @Ishazainvlog Год назад +39

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 😍

  • @MalayaliVlogger1
    @MalayaliVlogger1 Год назад +5

    Thank for the information bro❤

  • @NivedhyaNivuuzz
    @NivedhyaNivuuzz Год назад +7

    വരു കൂട്ടുക്കാരെ നമ്മക്ക് ഒന്നിച്ചു പോകാം ഒന്നിച്ചു നമ്മൾ പോയാൽ ശ്രമിച്ചാൽ വിജയം നമ്മുക്ക്

  • @vidhyasworldVidhyavimal
    @vidhyasworldVidhyavimal Год назад +1

    Thanks... എല്ലാം മനസ്സിലാകും വിധം പറഞ്ഞു തന്നു... ഇനി ഇതുപോലെ നോക്കട്ടെ 👍👌

  • @Life_of_Osikuttan
    @Life_of_Osikuttan Год назад +12

    Thank you chetan for sharing this info.. 👍 👍

  • @OneLifeOneShot
    @OneLifeOneShot Год назад +30

    Njan 2 years aayittu RUclips field el undu. Ente oru experience Njan share cheyam.
    1. Click bite ulla thumbnail
    2. Tittle
    3. Description el Nammude content um aayie same aayittu ullathum kodukanam. For example Njan Dubai life style aanu cheyunathu. Aathu aanusarichu kodukam.
    4. Tag
    5. Ethrayum cheythu kazhynjallum kareyam ella. Nammude Luck is very important ❤
    Thank you 😊

    • @ayanallukoodenjanum7259
      @ayanallukoodenjanum7259 Год назад +1

      Luck is very very important brother ☺️☺️enikkokke തീരെ ellathadum athanne😒

    • @OneLifeOneShot
      @OneLifeOneShot Год назад +1

      @@ayanallukoodenjanum7259 ellathinnum oru samayam undu. Kathu eriekanne nammuku pattu. Nammuku try cheyam. Oru nall ellam sheri aavum.

    • @A4S143
      @A4S143 Год назад +2

      ഞാന്‍ 3yrs ആയി channel തുടങ്ങിയത് ഇപ്പോഴും എവിടം എത്തിയിട്ടില്ല 😢😂😂😂😂

    • @ayanallukoodenjanum7259
      @ayanallukoodenjanum7259 Год назад +1

      @@A4S143 aano🙄

    • @A4S143
      @A4S143 Год назад +2

      @@ayanallukoodenjanum7259 ഞാനും മടുത്തു..പിന്നെ വേറെ പണി ഇല്ല..ഇത് തന്നെയാണ് ശരണം

  • @RainbowVilla
    @RainbowVilla Год назад +7

    Good information for beginners like me.

  • @Sukurtham
    @Sukurtham Год назад +2

    ഉപകാരപ്രദമായ വീഡിയോ... ആശംസകൾ

  • @raasivlogs
    @raasivlogs Год назад +61

    Subscriber ക്ക്‌ സ്വാഗതം 😊

  • @fshorts6561
    @fshorts6561 Год назад +14

    Let's move forward together

    • @annezasalus
      @annezasalus Год назад

      Njan vannu enna sagaikkunnavare theerchaittum njan thirichu sagaikkum visuvasthode varam njanum undu supportnu 👍👍okey ente video kandu frd akane.elle spam akum

    • @RemyaShine004
      @RemyaShine004 Год назад

      Support cheyyumo

  • @dnnkitchen
    @dnnkitchen Год назад +60

    പരസ്പരം സഹായിക്കാം 😊

  • @beecooks7238
    @beecooks7238 Год назад +1

    Bro njan ningalude videos aduthideyanu kanduthudangiyath
    Useful information
    Comments kanduthudangiyapol manasilayi ningal pwoliyanu carry on full support 🎉😊

  • @edusageacademy
    @edusageacademy Год назад +12

    ഒരുമിച്ചു മുന്നേറാം ❤️😊

  • @nanmamaram583
    @nanmamaram583 Год назад +7

    കവിത ഇഷ്ടപ്പെടുന്നവർക്ക് സ്വാഗതം,ഞാൻ പട്ടാളത്തിലാണ് സോഷ്യൽ മീഡിയ ഉപയോഗത്തിന് പരിമിതികൾ ഉണ്ട്. പരസ്പര സഹായത്തോടെ മുന്നേറാം❤❤❤❤❤ജയ്ഹിന്ദ്❤

    • @quotes93618
      @quotes93618 Год назад +1

      Oru whatsapp group und number thannal add aakkam

    • @chusfamily8131
      @chusfamily8131 Год назад

      Done..... support me

    • @thirumkulampprasad
      @thirumkulampprasad 10 месяцев назад +1

      ജയ്‌ഹിന്ദ്.. 🙏 ഇഷ്ടമാണ്... എന്റെ പാട്ടുകളും കേട്ടിട്ട് കമെന്റ് ചെയ്യണേ സർ 🙏❤️👍

    • @Ajisharanoop
      @Ajisharanoop 9 месяцев назад

      Support cheyyamo

  • @thamesray4216
    @thamesray4216 Год назад +11

    Guys നിങ്ങളുടെ channel monitiezation aayittundekil nighalede rpm,cpm എത്ര ആണെന്ന് പറയാമോ pls

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL Год назад +2

    നല്ല നിർത്തേശം അനേകേട്ടോ 🎉❤❤❤❤

  • @KKGSVLOGS
    @KKGSVLOGS Год назад +14

    Useful video 👍👍

  • @Ishalayineeyemedia
    @Ishalayineeyemedia Год назад +29

    വരൂ ഒരുമിച്ച് മുന്നേറാം ❤️💞

  • @IndianWalker2
    @IndianWalker2 Год назад +3

    ഇക്കായുടെ വീഡിയോകൾ വളരെ ഹെൽപ് ആകുന്നുണ്ട് 🙏

  • @ontipayaniga5580
    @ontipayaniga5580 Год назад +2

    Thanks. I got 100k views after making these settings.

  • @mallufolksuae
    @mallufolksuae Год назад +5

    First Viewer today..❤️💐🤝🙏

  • @Heavensoultruepath
    @Heavensoultruepath Год назад +2

    Thank you so much bro very useful information so happy 🎉

  • @MrCraftyHunter
    @MrCraftyHunter Год назад +170

    ഒത്തുപിടിച്ചാൽ മലയും പോരും, വരൂ കുട്ടുകാരെ നമുക്ക് ഒന്നിച്ച് മുന്നേറാം ❤.

  • @storyteller2023
    @storyteller2023 Год назад +20

    പുതിയ ആൾക്കാർ വായോ ഒരുമിച്ചു മുന്നേറാം 🥰🥰🥰

  • @kingstarkellur
    @kingstarkellur Год назад +6

    Ennum nammude koode ulla bro sir 🥰❤ennodu koottu aaru koodiyaalum koode kattakku thirichu varum🥰❤

  • @beegumsvlog5299
    @beegumsvlog5299 Год назад +1

    Njaanum നോക്കട്ടെ 😍 good shering 👍

  • @Cutesy_Harsha
    @Cutesy_Harsha Год назад +9

    Useful information...Iam a new subscriber.
    Ente youtube channelil molde dance upload chaiyumbo copyright claim varunundu...video full avasyamanu song cut chaiyanum patila...any option...pls reply bro

  • @Minhas_world
    @Minhas_world Год назад +3

    Thank you ikka😍

  • @entekitchen
    @entekitchen Год назад +8

    Useful information

  • @RadiantjewelsbyHasi
    @RadiantjewelsbyHasi Год назад +2

    ഉപകാരപ്രദമായ വീഡിയോ 👍🏻

  • @Yasminsathar123
    @Yasminsathar123 Год назад +5

    Useful video for us👍🏻👍🏻

    • @Hotstar_cuts
      @Hotstar_cuts 4 месяца назад

      Cheythu enneyum cheyyane 🥺🥺🥺

  • @foodfashiontrip
    @foodfashiontrip Год назад +3

    Thank you for the valuable information.

  • @NOOBGAMER_0
    @NOOBGAMER_0 Год назад +15

    വരൂ ഒരുമിച്ചു മുന്നേറാം 🙌

  • @ABLAZE20TRAVEL
    @ABLAZE20TRAVEL Год назад

    ഈ settings എല്ലാം ഇക്കയുടെ മുൻപുള്ള വീഡിയോ കണ്ടു ചെയ്തിട്ടുണ്ട് എന്തായാലും ഒന്ന് ഓർമിപ്പിച്ചതിനു നന്ദി

  • @RNWORLD.
    @RNWORLD. Год назад +194

    *വരൂ ഒരുമിച്ചു മുന്നേറാം🖤💥💥*

    • @eshaanalistalks744
      @eshaanalistalks744 Год назад +12

      Njanum vannu.thirichu vannu support cheyyane 😊

    • @slow_x
      @slow_x Год назад +5

      Hi🖤

    • @RNWORLD.
      @RNWORLD. Год назад +9

      ​@@eshaanalistalks744njan cheythu ingottum cheyu

    • @HadhiyaFathima
      @HadhiyaFathima Год назад +5

      ഒരു ടൈം വരെ മാത്രമേ നമ്മുടെ ഒക്കെ സഹായം ആവശ്യം ഉള്ളു പിന്നെ കറിവേപ്പില.

    • @RNWORLD.
      @RNWORLD. Год назад +5

      ​@@eshaanalistalks744 njan nigalde long videos full kanam ente long videos full kanu🖤

  • @Arshimaharshad
    @Arshimaharshad 3 месяца назад +4

    അഞ്ചു വർഷമായിട്ട് തുടങ്ങിയ ചാനൽ ആണ് എന്റേത് അങ്ങനെ വീഡിയോസ് ഇടാറില്ല അതോണ്ട് ഇതുവരെ 1000subs ആയിട്ടില്ല ഇനി ആയാൽ മോണിറ്റസേഷൻ ചെയ്യാൻ ഉള്ള ഓപ്ഷൻ വരോ 😞pls replay

  • @barberkingKing-n7u
    @barberkingKing-n7u Год назад +8

    Bro could u do a video... how to monitization from abroad

  • @Dr.sara_s_stories
    @Dr.sara_s_stories Год назад +1

    Ithrem beneficial ayitula information njangaku share chaiyuna ikkaku orupad nanni 🙌🫶

  • @binishmalloossery1
    @binishmalloossery1 Год назад +3

    ഗംഭീരമായി👌💐💐💐❤️

  • @HadhiyaFathima
    @HadhiyaFathima Год назад +23

    എത്രയും പെട്ടന്ന് 100k ആവട്ടെ 🥰🥰

  • @Nazeema.Shameera
    @Nazeema.Shameera 3 месяца назад

    🙏🙏🙏
    Thank you brother എനിക്ക് ഇത് അറിയില്ലായിരുന്നു, ഞാനും തുടങ്ങിട്ടെ ഉള്ളു.

  • @ANSVLOGFISHING
    @ANSVLOGFISHING Год назад +14

    ഇക്കയുടെ വീഡിയോസ്ഒകെ ഒന്നിന് ഒന്ന് മെച്ചം ഉണ്ട് നല്ല ഉപകാരമുള്ള വീഡിയോ 👍🏻നിങ്ങൾ വേറെ ലെവൽ ആണ് നല്ല രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് thanks

  • @ajishaanan2828
    @ajishaanan2828 Год назад +14

    വരൂ ഗയ്‌സ് നമ്മുക്ക് ഒരുമിച്ചു മുന്നേറാം 😍😍😍😍😍😍😍

    • @ShaharnasNas
      @ShaharnasNas Год назад +1

      സബ് ചെയ്യുമോ

    • @ajishaanan2828
      @ajishaanan2828 Год назад

      @@ShaharnasNas ചെയ്യ്തല്ലോ തിരിച്ചും വേണം ❤️

    • @Ijaznshan
      @Ijaznshan 11 месяцев назад

      Mm

    • @Hotstar_cuts
      @Hotstar_cuts 4 месяца назад

      ​@@ShaharnasNasCheythu enneyum cheyyane 🥺🥺🥺

    • @Hotstar_cuts
      @Hotstar_cuts 4 месяца назад

      ​@@ajishaanan2828Cheythu enneyum cheyyane 🥺🥺🥺

  • @myorangekitchen
    @myorangekitchen Год назад +4

    Very good information 👍👍👍👍

  • @souravpa9191
    @souravpa9191 Год назад +2

    ഇതു RUclips studio app ilano cheyyande? Dashboard il ithonnum avde kanan illa cheyyan pattunnilla

  • @Ishas65
    @Ishas65 Год назад +9

    വരൂ നമുക്കും ഒരുമിച്ചു മുന്നേറാം..

  • @nithinplr6400
    @nithinplr6400 Год назад +28

    Let's move forward together ❤️

    • @Chixoyoglam
      @Chixoyoglam Год назад +1

      @@KOTHUK 200 aavaan help cheyyamo 🙏 thirichum cheyyam

    • @KOTHUK
      @KOTHUK Год назад +2

      @@Chixoyoglam ok
      enneyum 100 aakan help cheyyamo

    • @annezasalus
      @annezasalus Год назад

      Njan vannu enna sagaikkunnavare theerchaittum njan thirichu sagaikkum visuvasthode varam njanum undu supportnu 👍👍okey ente video kandu frd akane.elle spam akum

    • @Chixoyoglam
      @Chixoyoglam Год назад +1

      @@annezasalus enna ente cheyyy
      Nale 24 manikkooor kayinittu
      Kurachu vediose kandittu cheyyam ok alle... 🥂

    • @annezasalus
      @annezasalus Год назад +1

      @@Chixoyoglam ok done don't forget tomorrow

  • @vachanasobha2934
    @vachanasobha2934 Год назад

    ഞാനും ഈ സെറ്റിംഗ്സ് ചെയ്തു കഴിഞ്ഞു....... 👍ഈ വീഡിയോയ്ക്ക് ഒത്തിരി നന്ദി🤝... ഇക്കായുടെ ഓരോ വീഡിയോയും ഓരോ സൂര്യോദയം പോലെയാണ്... ഓരോ വീഡിയോയും ഓരോ പുതിയ അറിവിലേക്ക് കൊണ്ടുപോകുന്നു.. കൂടുതൽ വളരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.. പഠിപ്പിക്കുന്നു... 🤝🤝 അഡ്വാൻസ് സെറ്റിംഗ്സിൽ... ലിങ്ക് അക്കൗണ്ട് എന്ന് കാണുന്നല്ലോ.... അതെന്താണ് ചെയ്യേണ്ടത്.....
    ഇങ്ങനെയുള്ള പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു......

  • @kingstarkellur
    @kingstarkellur Год назад +4

    അഭിനന്ദനങ്ങൾ ഇക്ക ❤❤❤❤ആര് കൂട്ട് വന്നാലും തിരിച്ചു കട്ട സപ്പോർട്ട് 🥰🤝

    • @dhanyadhinu7555
      @dhanyadhinu7555 Год назад

      എന്നാ ഞാൻ വന്നു 😊

  • @northlookmachine
    @northlookmachine Год назад +10

    ഒന്നിച്ചു മുന്നേറാം 🥰

  • @shinojpalakkadcookingfishi5181

    ഞാനും കുറെ വീഡിയോ അപ്‌ലോഡ് ചെയ്തു സബ്സ്ക്രൈബ് കുറവാണ് ഏട്ടൻ പറഞ്ഞ കാര്യം ഫോളോ ചെയ്തു നോക്കാം 🙏🙏👍

  • @nishathaiparambil2022
    @nishathaiparambil2022 Год назад +4

    Ekka, ente channel il comments settings I responded choose cheythitum..epizhum I haven't responded option automatically akunu.. enthanu reason

  • @Sharon_Vishakham
    @Sharon_Vishakham Год назад +3

    ഒരുമിച്ച് മുന്നേറാം 🙌

  • @Perukkilive
    @Perukkilive Год назад +25

    Let's move together with gaming contents ❤❤

    • @AGMgamers
      @AGMgamers Год назад

      Oru 10 subscriber ഇങ്ങോട്ട് തന്നാൽ 10 എണ്ണം അങ്ങോട്ട് തരാം... ആരെങ്കിലും ഉണ്ടോ

    • @Theyyam_malabar01
      @Theyyam_malabar01 Год назад

      😊

    • @Sharon_Vishakham
      @Sharon_Vishakham Год назад

      ചെയ്തു 👍

  • @hafinamuneer
    @hafinamuneer Год назад +1

    Tnx ikka🥰 nalla useful aayi

  • @sibinsamraj
    @sibinsamraj Год назад +19

    Oru doubt und bro. Nammal mattoralumayi collab video cheyyumbol benefits 2 perkkum orpole aano....atho Earnings um Watch hour um Split aakumo ?

  • @roshniiyyani
    @roshniiyyani Год назад +3

    When I go to my dashboard and settings I couldn’t find the options for channel (so basic Info) .. 😢what to do ?

    • @Hotstar_cuts
      @Hotstar_cuts 4 месяца назад

      Cheythu enneyum cheyyane 🥺🥺🥺

  • @ayanallukoodenjanum7259
    @ayanallukoodenjanum7259 Год назад +33

    ഞാൻ ഒന്നും എത്ര വീഡിയോ ഇട്ടിട്ടും 😢😢😢ഒരു കാര്യവും ഇല്ലല്ലോ ദൈവമേ,,, ആർക്കും ഇഷ്ട്ടം ആവുന്നില്ല തോനുന്നു 😊😊

  • @RahisWorld
    @RahisWorld Год назад +1

    Background നല്ല ഭംഗിയുണ്ട്

  • @sheelasrecipee
    @sheelasrecipee Год назад +12

    വരൂ കൂട്ടുകാരെ നമുക് ഒരുമിച്ച് മുന്നേറാം....

  • @Jafar-chembra
    @Jafar-chembra Год назад +5

    Thanks bro❤

  • @afiyanizam
    @afiyanizam Год назад +28

    വരൂ കുട്ടുകാരെ ഒന്നിച്ച് നമുക്ക് മുന്നേറാം ❤👍🏻

  • @ushashanavas9119
    @ushashanavas9119 3 месяца назад +1

    Good information 👍

  • @vismayadinesh745
    @vismayadinesh745 Год назад +15

    ഞാൻ Starmaker ന്ന് own voice il പാട്ട് പാടി .. എന്നിട്ട് കൊറച്ച് changes വരുത്തിയിട് upload ചെയ്തപ്പോ copyright കിട്ടി ... So, 2 ownvoice video delete ആകേണ്ടി വന്നു ... So, എന്താ ഒരു പോംവഴി