സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കാളിയായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ | Naveen Babu | Manjusha

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കാളിയായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ; NGO അസോസിയേഷൻ പ്രവർത്തകയാണ് മഞ്ജുഷ
    #Keralagovernmentemployees #NGO #Protest #Asianetnews #Naveenbabu #Manjusha #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 19

  • @GNANADASJ-e7j
    @GNANADASJ-e7j 17 дней назад +35

    അനുഭവങ്ങൾ മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു .

  • @satheeskumar1412
    @satheeskumar1412 17 дней назад +8

    VERY GOOD DECISION

  • @pkm2577
    @pkm2577 17 дней назад +12

    സര്ക്കാര് ജീവനക്കാർ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സമരം ചെയ്യുന്നു.

  • @b.krajagopal5199
    @b.krajagopal5199 17 дней назад +7

    Bring back direct pension

  • @abdulgaffar6928
    @abdulgaffar6928 17 дней назад +5

    പിണറായിയുടെ അടിമകൾ സമരത്തിൽ ഉണ്ടോ 🤓

  • @manut.r1739
    @manut.r1739 16 дней назад

    ആർത്തിപണ്ടാരങ്ങൾ... തിന്നു കൊഴുത്തു നാടിനെ മുടിപ്പിച്ചു.. എന്നിട്ട് വീണ്ടും സമരം.. ഫൂ

  • @h98884
    @h98884 17 дней назад +9

    എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരു ദിവസത്തേക്ക് അല്ല ഒരു മാസത്തേക്ക് സമരം ചെയ്യുക തിലെ ജനങ്ങൾക്ക് നിങ്ങളെക്കൊണ്ട് 😢

  • @ranistanley1101
    @ranistanley1101 17 дней назад

    നേരത്തേ ചെയ്തിരുന്നുവെങ്കിൽ ഒന്നും നഷ്ടപെടില്ലായിരുന്നു.

  • @thomasparekkattil7611
    @thomasparekkattil7611 17 дней назад +6

    ഈ ഓഫീസുകൾ പ്രൈവറ്റ് ആകണം 🙏🏻

  • @dasanb.k2010
    @dasanb.k2010 17 дней назад +2

    അഭിവാദ്യങ്ങൾ

  • @sanilalathur2543
    @sanilalathur2543 17 дней назад +8

    Government employees get every facilities but still they go on strike
    Only happens in india

    • @hussainsha7467
      @hussainsha7467 17 дней назад +2

      താങ്കൾ പെൻഷനർ അല്ലേ

    • @remyar3035
      @remyar3035 17 дней назад +1

      ആരാണ് പറഞ്ഞത്? എന്ത്‌ facility ആണ് കീട്ടുന്നത്??? ഗവണ്മെന്റ് തരാനുള്ളത് കുടിശിക ആണ്.. കൈയിൽ നിന്ന് പിഴിഞ്ഞ് കൊണ്ടു പോകുന്നതിന്റെ കണക്കൊ കൂടുതൽ... Medisep പറഞ്ഞു ഇഷുറൻസ് ഇറക്കി സ്വകാര്യ കമ്പനിയ്ക്ക്... വർഷം 6000 വെച്ച്... എന്നാൽ ഹോസ്പിറ്റലിൽ ചെന്നാൽ ഇത് കിട്ടുന്നുമില്ല... ഇതൊക്കെ ആർക്കാണ് മറിച്ചു കൊടുക്കുന്നത്

  • @SaliniSuresh-pv8cc
    @SaliniSuresh-pv8cc 17 дней назад +1

    സമരം ചെയ്യുമ്പോൾ ഒന്നുഓർക്കുന്നത് നല്ല താ. എല്ലാം സർക്കാർ ജോലിക്കാരും 10 മണിക്ക് എത്താറുണ്ടോ? 5 വരെ ജോലിചെയ്യുന്നണ്ടോ. എന്ന്.

  • @MeNoRaCH
    @MeNoRaCH 17 дней назад +7

    Productivity ക്ക്‌ അനുസരിച്ച് ഇവന്മാരുടെ ശമ്പളം നിയന്ത്രിക്കുക... ഖജനാവു മൊത്തം കൊടുത്താലും ഇവർക്ക് മതിയാവില്ല...contract അടിസ്ഥാനത്തിൽ ഇവന്മാരുടെ ജോലിക്ക് ആളെ വെക്കുക...😊

    • @SufiKunjimon
      @SufiKunjimon 17 дней назад +7

      Ningalkku sarkar joli kittiyal ariyam avastha

    • @jamshicp4820
      @jamshicp4820 17 дней назад

      മൊത്തം കൊടുത്ത് നോക്കിയാലോ എന്നാ

  • @madhumohanmohan4309
    @madhumohanmohan4309 17 дней назад

    സർക്കാരിന് മേലെ ആണോ യൂണിയൻ