"ജലപ്പരപ്പിൽ നീണ്ടുകിടന്ന വളഞ്ഞ വഴിത്താരയിലേക്ക് നോക്കി നിന്നുകൊണ്ട് അവൾ പിറുപിറുത്തു വരാതിരിക്കില്ല " - എം. ടി (മഞ്ഞ് ) ഒരു എം എ മലയാളം വിദ്യാർത്ഥിയായ എനിക്ക് ഈ നോവലും ഇതിൽ കുറിച്ചിരിക്കുന്ന അവസാന വരികളും വളരെ പ്രിയപ്പെടതാണ്. എപ്പോഴും മനസ്സിൽ ഒരു വിങ്ങലായി നിന്നുപോയ ഒരു പര്യവസാനമായിരുന്നു അത്. 'വീണാ ആനന്ദം ' എന്ന തന്റെ സങ്കൽപ്പിക നോവലിലെ അവസാന വരികൾ എനിക്ക് ഈ അനുഭൂതിയെ ഓർമ്മപ്പെടുത്തി. ആദ്യമായിട്ടാ മലയാള സാഹിത്യകാരിയായ ഒരു നായികാകഥാപാത്രത്തെ ഒരു FF ൽ കാണുന്നത്. എനിക്ക് അത് വ്യക്തിപരമായി ഒരുപാട് സന്തോഷം നൽകി. നന്ദിനി എന്ന എഴുത്തുകാരി ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അനിരുദ്ധൻ ഏതൊരു കഥയിലും നമ്മൾ ആഗ്രഹിക്കുന്ന നായകന്റെ മേന്മകൾ പുലർത്തുന്ന ഒരു കഥാപാത്രവും ആണ്. മൊത്തത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥയായി ഇത് മാറിക്കഴിഞ്ഞു. ഞാൻ കണ്ട ff കളിൽ എന്റെ fvrt ൽ ഇടം നേടിയ ഒന്നാണ് വീണാ ആനന്ദം. തന്റെ ഒരു വലിയ ആരാധികയാണ് ഞാൻ. ശെരിക്കും ഒരു എഴുത്തുകാരിയുടെ എല്ലാ സാഹിത്യവാസനയും തന്റെ സൃഷ്ടികളിൽ കാണാൻ പറ്റുന്നുണ്ട്. തന്റെ ff കളുടെ ഒരു സ്ഥിരം പ്രേക്ഷകയായ ഞാൻ അതിനെ കുറിച്ച് ഒരുപാട് തവണ പറഞ്ഞിട്ടുമുണ്ട്. എന്റെ ഇഷ്ടങ്ങളിൽ ഇപ്പൊ താങ്കളും ഇടം നേടിയിരിക്കുന്നു. Jikook ff കണ്ടാണ് തന്നെ ഞാൻ അറിയുന്നത്. ഇനിയും ഞാൻ തന്റെ കൂടെയുണ്ടാകും. വീണ്ടും ഇതുപോലുള്ള masterpiece മായ് വരണം കേട്ടോ. നല്ലൊരു new year gift തന്നതിന് ഒരുപാട് നന്ദി. Love you so much ❤️And God bless you dear🥰
മഞ്ഞ് 🤌♥️ Njan aduthath vayikanayi eduth vachekunna novel aan.. athile varikal thaan ee FF inte adiyil upayogichappo sherikkum njan njetti poyi 🥹 manasu niranju 🥹♥️ Orupaad nanniyund... Ee katha ennik orupaad priyapettathan, karanam njan adhyamayi ezhuthunna Malayalam kathayaan ith. Pinne ithile randu main kathapathrangalilum njan enne thanne shristhichittund... Nandini enn Writer um, Anirudhan enna Journalist um ♥️ Athkond thannik ee story ithrakkum ishtapettattenn ariyunnathil njan onnukoode santhushtayaan. Nte Amma MA Malayalam aayirunnu, nte koottathil oru degree English Literature aan, matt oru literature student aaya thante snehavum prolsahanom abhinandhanom arpichathil orupaad nanniyund ♥️ Thank you so much for tuning into my stories and for saying these kind words 🥹🙏 It really means a lot to me 🥹♥️♥️
@@bangtankissesfanfictions ഒരുപാട് സന്തോഷം dear. ഞാൻ ഭയങ്കര ഒരു വായനക്കാരി ഒന്നുമല്ല, ഭാഷ ഭയങ്കര ഇഷ്ടവാ അത് കൊണ്ട് കൊറേ ഒക്കെ വായിക്കും.മഞ്ഞ് വായിച്ചോളൂ ട്ടോ സ്വയം അനുഭവിച്ചറിയേണ്ട ഒന്നാണ് അത്. തനിക്ക് സാഹിത്യം ജന്മനാ ഉണ്ട് അത് കൊണ്ട് പ്രത്യേകിച്ച് അത് സൃഷ്ടിക്കേണ്ട കാര്യല്ല. കരിയറിലും അല്ലാതെയും എല്ലാം ഭാവിയിൽ നല്ലത് വരട്ടെ. ചെലപ്പോ അമ്മയിൽ നിന്നും കിട്ടിയതാവും ഈ Talent. എന്തായാലും നന്നായി വായിക്കുക എഴുതുക English ഓ മലയാളമോ ഭാഷയിലല്ല അതിൽ എന്തുചെയ്യുന്നു എന്നതില കാര്യം. All the best for your future. ചില കാര്യങ്ങൾ ഞാൻ പറയുന്നത് അച്ചട്ടായി വരാറുണ്ട് എന്ന് എന്റെ കൂട്ടുകാർ പറയാറുണ്ട്...😂😂.എന്തായാലും Happy New Year ❤️
Eswaraaa 😳🥹 Nanniyund suhrthe nanniyund 🙏🙏✨ and Happy New Year!! ♥️ May you be always happy, healthy and may all success, peace and love find you 🙏🙏 🥰🥰✨
Chechi chechiyum oru kadha ezhuthan pattunna alaan bcoz enikk nashtapranayangal onnum illa enikk 13 aan age ennittum ente manasil chechiyudem vakkukkal vallande pathichu othiri ishtapettu ee varikal njnum cmnt cheythittund ee ff ne.
Edo ethra naalinu shesham anenn ariyu ithrem meaningful ayittulla story kanunnath. Sherikum thanikk oru kadha ezhuthan ull future ind. എവിടെയൊക്കെയോ നഷ്ടപ്പെട്ട് പോയ പ്രണയത്തിന്റെ വേദന അനുഭവിച്ചിട്ടുള്ള ആളാണ് താൻ എന്ന് തന്റെ വരികളിലൂടെ എനിക്ക് തോന്നി. അത്രത്തികം ഹൃദയത്തിലേക്ക് ആ വരികൾ തറച്ച കേറുന്നു. ആ കഥ പറയുമ്പോൾ ഉള്ള തന്റെ വായന ശൈലി ആണ് പ്രേക്ഷകരെ കൂടുതൽ തന്റെ കടയിലേക്ക് ആകർഷിപ്പിക്കുന്നത്. Iniyum ithupolethe meaningful ayittull stories prethikshikkunnn. Thanks a lot ❣️
നാളുകൾക്ക് ശേഷം നല്ലൊരു നോവൽ വായിച്ചതുപോലെ 🙏.എനിക്കൊരുപാട് ഇഷ്ടം ആയി. ഇതൊരു ff ആയതുകൊണ്ട് അല്ല മറിച്ചു നല്ലൊരു കഥ ആയതുകൊണ്ടാണ്.വളരെ ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി ഒട്ടും മുഷിപ്പിക്കാതെ ഭംഗി ആയി അവസാനിപ്പിച്ചു. പുതുവത്സരത്തിൽ ഒരായിരം നന്മകൾ നേരുന്നു 🙏💜
Da എനിക്ക് എന്നാണ് കാണാൻ പറ്റിയെ പല തിരക്കുകൾ ആയിപോയി 🥰സ്റ്റോറി ഒരു രക്ഷയില്ല 👍😍 കുറച്ചു നേരമേ ആനന്ദ് ഉണ്ടായിരിന്നെങ്കിലും ഉള്ള സീൻ അടിപൊളി 😍👌 മൊത്തത്തിൽ അടിപൊളി 👌😘😍🥰🥰🥰
Chechi entha paraya enn ariyilla....... amazing 🎉💝. വാക്കുകൾ കൊണ്ട് ഒരു മായാജാലം ഉണ്ടാക്കാൻ തനിക്കു പറ്റുന്നുണ്ട്..... അതുതന്നെയാണ് തന്റെ കഥകൾ അത്രമേൽ മനോഹരമായിത്തീരുന്നത്... വാക്യങ്ങളുടെ നൃത്തവും, സംഗീതത്തിന്റെ താളവും ഒരേ പോലെ ചേർന്നുപോകുന്നു... ഒരു ശക്തമായ വിഷയത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് നന്ദി.... ഹൃദയത്തെ തൊട്ടറിഞ്ഞ ff ന്റെ കൂട്ടത്തിൽ ഒരു പൊൻതൂവൽ കൂടിയായി...... new year ayitt thanna ettavum valiya gift💞....THANK YOU SO MUCH AND KEEP GOING ഒരുപാട് നല്ല തീം ചെയ്യാൻ സാധിക്കട്ടെ.... നല്ലൊരു വർഷം ആയിത്തീരട്ടെ 2024 എന്നു ആശംസിക്കുന്നു.... appo seri njn povatta😊💜
I don't know what to say because this story is amazing. The story line and each word of these script is heart touching especially the ending scene, congrats and thanks for giving these nice story.hope more jikook stories from U in future.❤❤❤
Njngalk kittiya new year gift an iy story ❤🌚..A simple and beautifully story 😍..othiri ishtapettu☺.." veena aniruthan"💗avasanam iy name parnjappol entho oru feel🙈❤
It's above my expectations🙂അനന്ദിനെ നഷ്ടപ്പെട്ടവരില്ലെവർക്കും അനിരുദിനെ പോലെ മറ്റൊരു വസന്തം വിരിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവസാനം ഒരൽപ്പം കൂടി വേണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അനിരുദിന്റെ ആ നോട്ടത്തിലും എന്റെ കണ്ണിൽ നിന്ന് വീണ ഒരു തുള്ളി കണ്ണുനീരിലും ഇത് മികച്ചതായി അവസാനിച്ചിരിക്കുന്നു. താൻ ഇതിനൊരു രണ്ടാം ഭാഗം എഴുതുമോ എന്നറിയില്ല പക്ഷെ ഓരോ കാണികൾക്കും അവരുടെ അനന്തമായ ഭാവനയിലേക് ഈ കഥയെ തള്ളിയിടനാവും തീർച്ച 🙂🙂🙂😊
ഇഷ്ട്ടായി ഒത്തിരി ഒത്തിരി ഇഷ്ട്ടായി 😍 I feel Something different 💫 ആദ്യമായിട്ടാ ഇതുപോലെ ഒരു ff കാണുന്നത് 💫ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണ് ഇതും എനിക്ക് പ്രിയപ്പെട്ട ഒന്ന് തന്നെയാണ് and thanks for this amazing new year gift 💫 പിന്നെ ഒരു കഥ പറഞ്ഞു തന്നാൽ ചെയ്യാമോ 🤗🤭 ( ചുമ്മാതെ ചോദിച്ചതാ 🤭)
@@bloodmoon664 ath paranjappozheee ennik thonni... Aah nee evide parayanda... I mean if you're comfortable with it then sure, but publically parayunnathilum nallathalle njan ennelum insta thudangumbo avide parayanath 👀♥️ Ninte comfort pole 😇
@@bloodmoon664 Happy New Year dear 🥰🥰♥️♥️ Aww I feel glad, nmml onnum agane manasil athikanaal poottivakaruth trust cheyyunna aarodengilum parayanam.. That kind of trust is important. I'm glad you feel like opening up to me... But njan oru karyam parayatte, orikalum ninne nirulsahapeduthaan vendi paranjathalletto.. sathyavashta parayunnatha.. ennod open up aayalum I seriously doubt how much I can be helpful to you.. Ninak nte vattukal onnum ariyillelo 😅😅 I'm a totally car engine out completely piece.. Nee udeshikunna oru support ennik tharan pattoenn ennik ariyila.. ith thikachum vekthiparam aanettoo, matt oraal enne pole aayirikila... But ee paranjapole ennikum chila karyangal ind that makes me kind of stoic.. pandatthe njan aanengi bedham aayirunnu... but manasile swagaryangal kettirikan oru kelvikaari enna nilayil enne prethekshikam ♥️♥️ I can be a good listener to you all that you've to say... unfortunately that's the only thing I know I can be 🥺♥️🫂 Eetom avasanam ninak veliyil erunna paambine eduth tholath vacha avastha aavaruth athkond paranjatha 😅😅😅
ഞാൻ ഇതേ സ്റ്റോറിയുടെ അടുത്ത് കേട്ടിട്ടുണ്ട് പക്ഷേ ഓർമ്മ വരുന്നില്ല ഇതേ കഥ നമ്മളുടെ ഒരു സൂചനയായിട്ട് ഒരാൾ ഇട്ടിട്ടുണ്ടായിരുന്നു പക്ഷേയും നമ്മളും ആയിരുന്നു ആ കഥയില്ല ഞാൻ കണ്ടത്
Edaaa kuttaa 💓💓 New year ayitt oru adipolii gift annala tanne 💯💓othiri ishtayiii oruvad 😚😚😚🦋 an moii beby bear love u lots muthee 😅😅 Nite bais arnnukude arila bt nik nine agne vilikkana ere. Ishtam first time mothale nite oro words Aaa kunju sound 😂 njanigane kettonde Erikum ....bcz ntano ntho ...❤Any way oneshot poliich ntha paraynde kude arila ❤. Hm happy new year 💎💓 My dear 😗😙love uh moree
എനിക്ക് ഇതിനെ വർണിക്കാൻ വാക്കുകൾ കിട്ടാതായി അത്ര നന്നായിട്ടുണ്ട് ചേച്ചീ . നിങ്ങളുടെ ഓരോ കാവ്യ വർണനയും അവതരണവും , എല്ലാം..... അതികം പറഞ്ഞു നീട്ടി മുശിപ്പിക്കാതെ എല്ലാ കഥാപാത്രങ്ങളുടെയും വികാരങ്ങളെ നന്നായി ്് പ്രതർശിപ്പിച്ചു , ഇപ്പൊ എന്റെ fvrts -ൽ ഇപ്പൊ ഒരെണ്ണം കൂടി
Thank you so much daa 🥰♥️ Ninte lekhanangalodulla ishtam kettappo ente oru frndine ormavannu 😁 ithe poleyaa.. pinne Kavitha njan kandittila, ippo thanne poyi kandekam.. thank you for letting me know abt that story.. ennikum ithpole ulla kathakal ishtavaa 😍😍 2nd part itta ee storyde feel angg povum atha... Thank you so much for watching again!! 🥰🥰♥️✨✨
Here's goes nothing enn paranj idunna story aa... Ningal kanditt thett nthengilum undengi parayu.. nmmk adutha videoyil sheriaaka 🙏 Pinne ith dub cheyythappo nte chund potti erikuvarn so edak chila vaakukal mariyathak pronounce cheyyan pattundarnila.. but I hope you can still understand what's being said ♥️
Thank you!!!! 😭😭😭♥️♥️♥️ Njan shristicha characterinte paer vachthanne enne vilichappo oru pretheka feel thonni 😭😭 Enna njan oru sathyam parayatte.. njan sherikkum oru Veena/Nandini Muraleedharan thanneya, if you know what I mean.. but aa karyam njan evide agane ariyikan agrahikunnillenn mathram.. 🥹 Ithinathe Veena & Anirudhan are both parts of me. Thank you so much for this comment! This made me so happy!! Really, thanks a lot!! 🙏🙏❤️❤️❤️🥹🥹🥹
Pinne ithinte next part njan ezhuthiyittilengilum nte manasil kurach ideas indarnu... Veena & Anirudhan gets married eventually, avir oru kutty undavum and kutty Schoolil etthumbo Ammayude katha avir padikan undavum Veena-Anandham, agane kutty veettil chenn achanod ath padupich tharan parayum so Anirudhan recalls everything that happened (athayath ee story). Sherikkum ee story egane thudangam illengi egane avasanipikam enn paranj karuthi vacha oru idea aan ith, but ezhuthi vannapo evideyum use cheyyan pattiyila.... So yeaah.. avirude munnottulla jeevitham nte manasil eganeyan.. Ennalum oru writer enna nilayil enni angott ellam njan kaanikalude bhavanayikum avirude literary freedom thinum vitt nalkunnu 🥰🥰
@@bangtankissesfanfictions No need to say thank..... I'm the person thankful to you bcz of this beautiful jikook life.... Nee udeshichayhano nnipoo manasilakkiyee ennonnim aruyillaa..... Psheee still u r my veeenaa..... Oru book anguuu ezuth nmk nokkamm 🌙🦋
Story poliyayittundendaa bonus part njan chothikkunnilla chothichavarodokke answer koduthu maduthu alle. madutho ? New storykk waiting😊😊 Iniyum bg jikook story pretheeshikkunnu 😍😍
Hahahaha 😂😂😂 Eyy agane onnum madukarilaa.. ath kaanumbo santhosham aa thonnane, story athrakkum ishtayath kondallelo aalkar chodikunne ☺️☺️ But aa ishtam nilanirthan special part vakandirikanatha nallath hehe 😁😁 yesss enniyum cheyyunnathayirikum Jikook 💜
@@jungchushikookto6brotherss748 7 divasam kazhinjitt ennik Happy New Year wish cheyytha teams und man... Athkond thaan ottum late allaa 😂😅 Happy New Year ✨✨
U just nailed it with ur words dear...nothing more to say..without any exaggeration simply narreted the whole story...definatly it will leave a smile in the listeners...i have a opinon to say as an audience my dear u just try to improve the vocals i mean the emotion in it..If you just try to improve it will make ur narration more beautiful..nothing to say..u have abosolutily a great talent ...all the best dear..lots of lov🖤🫶🏻
കുരിപ്പേ ഞാൻ പിന്നെയും വന്നു 😜😜 ഇത് ഞാൻ ഇതിനു മുന്നേ കണ്ടിരുന്നു ബട്ട് അന്നൊന്നും നിയയാണ് ഇതെന്നെന്നു എനിക്ക് അറിയില്ലായിരുന്നു അന്ന് cmt ചെയ്യാനും പറ്റിയില്ല ആ വിഷമം ഇന്ന് ഏതായാലും തീർന്നു... നീ ഇതിൽ മാറ്റങ്ങൾ ഒക്കെ വരുത്തി ഉണ്ടലെ 🤭🤭🤭 അടിപൊളിയാണ് മോളെ ഒത്തിരി ഇഷ്‌ടായി നമ്മളെ എഴുത്തിന്റെയും സാഹിത്യത്തിന്റെയും ലോകത്തേക്ക് നീ കൊണ്ട് പോയി പറയാൻ പറ്റാത്ത ഒരു അനുഭൂതിയാണ് എനിക്ക് ഉള്ളത് അന്നും ഇന്നും ഇനി എന്നും 😘😘😘 അത്രക്കും ആത്മാവിലേക്ക് പറന്നു ഇറങ്ങാൻ സാധിക്കുന്ന ഒരു വല്ലാത്ത ജിന്നാണ് എനിക്ക് ഇത് 😊😊 വാക്കുകൾക്ക് അപ്പുറം ഒത്തിരി ഇണ്ട് 😍😍 പറഞ്ഞു പറഞ്ഞു അതിന്നെ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല 🙂🙂 നിന്റെ സ്റ്റോറിസ് എനിക്ക് ഒത്തിരി ഇഷ്‌ടാണ് ഓരോ വട്ടവും നിന്റെ സ്റ്റോറിസ് കാണുമ്പോൾ നിക്ക് കിട്ടുന്ന സന്തോഷം ചെറുതല്ല അത് ഇപ്പോഴും അങ്ങനെ തന്നെ 🥰🥰 ആ ലാസ്റ്റ് "വീണ അനിരുദ്ധം" പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീലാ എനിക്ക് ഫസ്റ്റ് ഇത് കണ്ടപ്പോഴും ഇപ്പോ ഇത് കാണുമ്പോഴും 😜😜 അപ്പോ ഞാൻ കാത്തിരിപ്പിലാണ് നിന്റെ അടുത്ത മാസ്റ്റർ പീസ് ഐറ്റത്തിനായി 😘😘😘😘
Vaa vaa kaathirikuvarnn 😁😁 Shyooo ☺️☺️ thanks mwuthee ♥️♥️ Hehehe njanum waiting aa ninte storiesinum vendi 😁😁 Thanks for all the love daa, Happy New Year 🥰🥰❣️❣️
I didn't understand malayalam language because I'm a Bangladesh 🇧🇩 please 🥺 sis make a jikook English ff top jk and bottom Jimin please 🙏🙏 sis please please please
Second partine kurich njan pandu aalochicharnuda but I feel ee storyude bhangi ith egane avasanikunnathaa.. aa oru hookil 🥰♥️ Happy to know you liked the story 😇💜
@@Jiminaaaahh_zz ippo ninte manasil oru curiosity ille.. ath nthavum enn ariyan ulla oru aakamsha.. athine kurich ulla chinda... Dathaan 2nd part cheyyathath 😌
Thanks 🥲♥️♥️ Njanum BLil mathram concentrate cheyythaloenn aloyikuvada.. vann vann ath nte oru niche aayi maari.. ith njan first cheyytha storye onnu ithiriyum koodi better aayi cheyythnokiyatha.. and probably this is my first and last boy x girl.. I don't know 😮💨😮💨
"ജലപ്പരപ്പിൽ നീണ്ടുകിടന്ന വളഞ്ഞ വഴിത്താരയിലേക്ക് നോക്കി നിന്നുകൊണ്ട് അവൾ പിറുപിറുത്തു വരാതിരിക്കില്ല "
- എം. ടി (മഞ്ഞ് )
ഒരു എം എ മലയാളം വിദ്യാർത്ഥിയായ എനിക്ക് ഈ നോവലും ഇതിൽ കുറിച്ചിരിക്കുന്ന അവസാന വരികളും വളരെ പ്രിയപ്പെടതാണ്. എപ്പോഴും മനസ്സിൽ ഒരു വിങ്ങലായി നിന്നുപോയ ഒരു പര്യവസാനമായിരുന്നു അത്. 'വീണാ ആനന്ദം ' എന്ന തന്റെ സങ്കൽപ്പിക നോവലിലെ അവസാന വരികൾ എനിക്ക് ഈ അനുഭൂതിയെ ഓർമ്മപ്പെടുത്തി. ആദ്യമായിട്ടാ മലയാള സാഹിത്യകാരിയായ ഒരു നായികാകഥാപാത്രത്തെ ഒരു FF ൽ കാണുന്നത്. എനിക്ക് അത് വ്യക്തിപരമായി ഒരുപാട് സന്തോഷം നൽകി. നന്ദിനി എന്ന എഴുത്തുകാരി ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അനിരുദ്ധൻ ഏതൊരു കഥയിലും നമ്മൾ ആഗ്രഹിക്കുന്ന നായകന്റെ മേന്മകൾ പുലർത്തുന്ന ഒരു കഥാപാത്രവും ആണ്. മൊത്തത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥയായി ഇത് മാറിക്കഴിഞ്ഞു. ഞാൻ കണ്ട ff കളിൽ എന്റെ fvrt ൽ ഇടം നേടിയ ഒന്നാണ് വീണാ ആനന്ദം. തന്റെ ഒരു വലിയ ആരാധികയാണ് ഞാൻ. ശെരിക്കും ഒരു എഴുത്തുകാരിയുടെ എല്ലാ സാഹിത്യവാസനയും തന്റെ സൃഷ്ടികളിൽ കാണാൻ പറ്റുന്നുണ്ട്. തന്റെ ff കളുടെ ഒരു സ്ഥിരം പ്രേക്ഷകയായ ഞാൻ അതിനെ കുറിച്ച് ഒരുപാട് തവണ പറഞ്ഞിട്ടുമുണ്ട്. എന്റെ ഇഷ്ടങ്ങളിൽ ഇപ്പൊ താങ്കളും ഇടം നേടിയിരിക്കുന്നു. Jikook ff കണ്ടാണ് തന്നെ ഞാൻ അറിയുന്നത്. ഇനിയും ഞാൻ തന്റെ കൂടെയുണ്ടാകും. വീണ്ടും ഇതുപോലുള്ള masterpiece മായ് വരണം കേട്ടോ. നല്ലൊരു new year gift തന്നതിന് ഒരുപാട് നന്ദി. Love you so much ❤️And God bless you dear🥰
മഞ്ഞ് 🤌♥️ Njan aduthath vayikanayi eduth vachekunna novel aan.. athile varikal thaan ee FF inte adiyil upayogichappo sherikkum njan njetti poyi 🥹 manasu niranju 🥹♥️ Orupaad nanniyund... Ee katha ennik orupaad priyapettathan, karanam njan adhyamayi ezhuthunna Malayalam kathayaan ith. Pinne ithile randu main kathapathrangalilum njan enne thanne shristhichittund... Nandini enn Writer um, Anirudhan enna Journalist um ♥️ Athkond thannik ee story ithrakkum ishtapettattenn ariyunnathil njan onnukoode santhushtayaan. Nte Amma MA Malayalam aayirunnu, nte koottathil oru degree English Literature aan, matt oru literature student aaya thante snehavum prolsahanom abhinandhanom arpichathil orupaad nanniyund ♥️ Thank you so much for tuning into my stories and for saying these kind words 🥹🙏 It really means a lot to me 🥹♥️♥️
@@bangtankissesfanfictions ഒരുപാട് സന്തോഷം dear. ഞാൻ ഭയങ്കര ഒരു വായനക്കാരി ഒന്നുമല്ല, ഭാഷ ഭയങ്കര ഇഷ്ടവാ അത് കൊണ്ട് കൊറേ ഒക്കെ വായിക്കും.മഞ്ഞ് വായിച്ചോളൂ ട്ടോ സ്വയം അനുഭവിച്ചറിയേണ്ട ഒന്നാണ് അത്. തനിക്ക് സാഹിത്യം ജന്മനാ ഉണ്ട് അത് കൊണ്ട് പ്രത്യേകിച്ച് അത് സൃഷ്ടിക്കേണ്ട കാര്യല്ല. കരിയറിലും അല്ലാതെയും എല്ലാം ഭാവിയിൽ നല്ലത് വരട്ടെ. ചെലപ്പോ അമ്മയിൽ നിന്നും കിട്ടിയതാവും ഈ Talent. എന്തായാലും നന്നായി വായിക്കുക എഴുതുക English ഓ മലയാളമോ ഭാഷയിലല്ല അതിൽ എന്തുചെയ്യുന്നു എന്നതില കാര്യം. All the best for your future. ചില കാര്യങ്ങൾ ഞാൻ പറയുന്നത് അച്ചട്ടായി വരാറുണ്ട് എന്ന് എന്റെ കൂട്ടുകാർ പറയാറുണ്ട്...😂😂.എന്തായാലും Happy New Year ❤️
Eswaraaa 😳🥹 Nanniyund suhrthe nanniyund 🙏🙏✨ and Happy New Year!! ♥️ May you be always happy, healthy and may all success, peace and love find you 🙏🙏 🥰🥰✨
@@bangtankissesfanfictions ❤️❤️❤️
Chechi chechiyum oru kadha ezhuthan pattunna alaan bcoz enikk nashtapranayangal onnum illa enikk 13 aan age ennittum ente manasil chechiyudem vakkukkal vallande pathichu othiri ishtapettu ee varikal njnum cmnt cheythittund ee ff ne.
2024 il njn kanunna adhiya story💗athum nte fvt ship😌sherikkum vakkukalkk adhitham aya kadha🤌🏻Kadha pathrangal ellam manoharam ayit und, ee Story ne pidichiruthiyath thante Shabtham onn anu, presentation rithi🤩Veena Anandham, Anandh marana pedan idayaya sahachariyam ath avl avnodu prayunna scn🥺Anirudh 💗Nandhini Moment's ✨ last avl Veena Anandham nte 2 part Veena Anirudham enn parayunna scn avnte aah look😍🙈 orupaadu ishttayii thirnnath arinjathey illa iniyum ithupoley story um ayii veram waiting💗
Aww 😍😍😍 Thank you so much yaar!! Katha ithrakum ishtayenn arinjathil orupaad santhosham 🥰🥰❣️❣️✨
@@bangtankissesfanfictions 1st story ayirunnalley, nthayalum vallatha oru feel ee story kk und💗iniyum stories prathishikkunnu😌
@@vish136 Yaya munne upload cheyythath onn maatticheyyth nokkiyatha.. hehe thanks! Adutha storyumayi vegam varam 😇♥️♥️
Super story chechi avasanam nothing to say aa veena anirudhan romanchapulankithayayipoyi ❤awesome story i really lijed it
Hehe thank you so much dearr 🥰♥️
Edo ethra naalinu shesham anenn ariyu ithrem meaningful ayittulla story kanunnath. Sherikum thanikk oru kadha ezhuthan ull future ind.
എവിടെയൊക്കെയോ നഷ്ടപ്പെട്ട് പോയ പ്രണയത്തിന്റെ വേദന അനുഭവിച്ചിട്ടുള്ള ആളാണ് താൻ എന്ന് തന്റെ വരികളിലൂടെ എനിക്ക് തോന്നി. അത്രത്തികം ഹൃദയത്തിലേക്ക് ആ വരികൾ തറച്ച കേറുന്നു. ആ കഥ പറയുമ്പോൾ ഉള്ള തന്റെ വായന ശൈലി ആണ് പ്രേക്ഷകരെ കൂടുതൽ തന്റെ കടയിലേക്ക് ആകർഷിപ്പിക്കുന്നത്.
Iniyum ithupolethe meaningful ayittull stories prethikshikkunnn. Thanks a lot ❣️
🥹🥹🥹🌝🌝
Thank you so much yaarr for the compliments!! 🥰🥰❤️❤️✨
നാളുകൾക്ക് ശേഷം നല്ലൊരു നോവൽ വായിച്ചതുപോലെ 🙏.എനിക്കൊരുപാട് ഇഷ്ടം ആയി. ഇതൊരു ff ആയതുകൊണ്ട് അല്ല മറിച്ചു നല്ലൊരു കഥ ആയതുകൊണ്ടാണ്.വളരെ ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി ഒട്ടും മുഷിപ്പിക്കാതെ ഭംഗി ആയി അവസാനിപ്പിച്ചു. പുതുവത്സരത്തിൽ ഒരായിരം നന്മകൾ നേരുന്നു 🙏💜
Thank you so much! Orupaad santhoshamayyi ith vayichapo 😭😭♥️♥️🙏
@@bangtankissesfanfictions തന്റെ അവതരണ രീതിയും നന്നായിരുന്നുi really like ഇത് ✌️
@@Jikookminnie Atheyoo..thank youu hehe ☺️☺️🙈♥️✨
39:42 i screamed!!!! 😭💜🤌
Ur taste in classic music is quite evident!!!
U r really talented in story narration!! I ve always loved all ur works!💜💜
Hehehe 🙈🙈 Thanks yaarr!! 🥰🥰♥️♥️
Da എനിക്ക് എന്നാണ് കാണാൻ പറ്റിയെ പല തിരക്കുകൾ ആയിപോയി 🥰സ്റ്റോറി ഒരു രക്ഷയില്ല 👍😍 കുറച്ചു നേരമേ ആനന്ദ് ഉണ്ടായിരിന്നെങ്കിലും ഉള്ള സീൻ അടിപൊളി 😍👌 മൊത്തത്തിൽ അടിപൊളി 👌😘😍🥰🥰🥰
Hehe thanks a lot ittha 🥰🥰♥️
Chechi entha paraya enn ariyilla....... amazing 🎉💝. വാക്കുകൾ കൊണ്ട് ഒരു മായാജാലം ഉണ്ടാക്കാൻ തനിക്കു പറ്റുന്നുണ്ട്..... അതുതന്നെയാണ് തന്റെ കഥകൾ അത്രമേൽ മനോഹരമായിത്തീരുന്നത്... വാക്യങ്ങളുടെ നൃത്തവും, സംഗീതത്തിന്റെ താളവും ഒരേ പോലെ ചേർന്നുപോകുന്നു... ഒരു ശക്തമായ വിഷയത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് നന്ദി.... ഹൃദയത്തെ തൊട്ടറിഞ്ഞ ff ന്റെ കൂട്ടത്തിൽ ഒരു പൊൻതൂവൽ കൂടിയായി...... new year ayitt thanna ettavum valiya gift💞....THANK YOU SO MUCH AND KEEP GOING ഒരുപാട് നല്ല തീം ചെയ്യാൻ സാധിക്കട്ടെ.... നല്ലൊരു വർഷം ആയിത്തീരട്ടെ 2024 എന്നു ആശംസിക്കുന്നു.... appo seri njn povatta😊💜
Awww 😭😭 Thank you so much yaarr!! Sherikkum happy aayi ithvayichappo ♥️♥️🙏🙏 And thanikkum best wishes and Happy New year 😇😇♥️✨✨
I don't know what to say because this story is amazing. The story line and each word of these script is heart touching especially the ending scene, congrats and thanks for giving these nice story.hope more jikook stories from U in future.❤❤❤
Theerchayayum 🥰♥️ and thanks for the compliments 😇💜
Aww such a beautiful story 🥰.... waiting for the veena Anirudham....❤
Thanks dearrr 🥰❣️ Unfortunately this is the end of this story.. enni kooduthal cheyytha aa feel povum athaa 😇
Njngalk kittiya new year gift an iy story ❤🌚..A simple and beautifully story 😍..othiri ishtapettu☺.." veena aniruthan"💗avasanam iy name parnjappol entho oru feel🙈❤
Hehehe glad you liked it so much 😄😄♥️♥️✨
Prethishichath pole adipoly kadha ahnallo chechii 🥹🤍oru variety anubhavapettu🪄🖤
Hehe thanks daa 🥰🥰♥️
Ishtayi ishtayii enik othiri ishtayiiii😊😊awww i luv'd it 🫠🤗ninte story oke enik bayangara ishta. Feeling something special bout ur ff💜💜💜
Thank you so much!! 🥰🥰✨
@@bangtankissesfanfictions happy new year and thanks for this wonderful gift✨🫂
@@abhijasaji4218 My pleasure 🥰♥️ Happy New Year ✨✨
Chechi Ee storyude 2 part edumo plz chechi enikk Orupad ishattamayi Ee Story😊😊😊❤️❤️❤️❤️🥰🥰🥰🥰
Thank you daa 🥰 second part mikkyavarum kaanilaa cuz ee story egane end cheyyunnatha bhangi.. kooduthal paranja over aavumda... Aa feel povum 🥰♥️
Adipolii.... Orupade ishttamayiii 🥰🥰🥰... Jikook ff vallathoru feel annee🥰🥰🥰🥰... Veena & Anirudh forever🥰🥰🥰🥰....
Hehehe glad you liked it 😄😄♥️♥️✨
It's above my expectations🙂അനന്ദിനെ നഷ്ടപ്പെട്ടവരില്ലെവർക്കും അനിരുദിനെ പോലെ മറ്റൊരു വസന്തം വിരിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവസാനം ഒരൽപ്പം കൂടി വേണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അനിരുദിന്റെ ആ നോട്ടത്തിലും എന്റെ കണ്ണിൽ നിന്ന് വീണ ഒരു തുള്ളി കണ്ണുനീരിലും ഇത് മികച്ചതായി അവസാനിച്ചിരിക്കുന്നു. താൻ ഇതിനൊരു രണ്ടാം ഭാഗം എഴുതുമോ എന്നറിയില്ല പക്ഷെ ഓരോ കാണികൾക്കും അവരുടെ അനന്തമായ ഭാവനയിലേക് ഈ കഥയെ തള്ളിയിടനാവും തീർച്ച 🙂🙂🙂😊
*comment vayich njenjath kayyi vach sofayilek erunnu poya njan*
Ntha ippo parayaaa 🥹🥹 Nte brainil koode ntho pidach keriyathpole .. sathyayittum ee storyil ennik velya pretheeksha onnum undarnilaa.. but ith kettapo eswaraaa njan sherikkum njetti 😳🤯 Thank you! Thanks a lot! 🙏🙏♥️♥️ Thaante kannil ninn veena aa kannuneeril kettikidakunna ella emotionsinum orupaad orupaad orupaad sneham nalkunnu 🫂🫂🥰🥰 Yess Anandine nashtapettavarilek deyvam oru Anirudhane etthikatte 😇🙏 Pinne randam bhagam ezhuthathathinte Karanam ath thanneyaan.. audienceinte manasilekum bhavanayilek storye vittukodukaan 🥰🥰♥️♥️ Thanks again yaar! Lots of love 🫂🫂♥️♥️♥️
@@bangtankissesfanfictions 😊😊
I wish you a very happy new year dear 😍 hope your 2024 better😍😍
@@a2z171 Happy New Year 🥰♥️🫂🫂 Wishing you all good things in life ♥️✨✨
Onnum parayanilla enikkum novelukalum kadhakalum vayikkan thalparyam anegilum chila sahacharyagal athin samathykaryyla enthayalum super ayirunnu keep going. inium ithe polathe storys predhyshykunnu . Advance Happy new year . Adutha varshavum njan thante storyk vendi wait cheyyum 💜🔥
Happy New Year yaar!! 🥳 Thank you 🥰🥰 Adutha varsham nmml kooduthal FFsil kandumuttan edayundavatte 💜😇
@@bangtankissesfanfictions Happy New year ✨💥 today my born day 👻
Aano.. shyo nerathe parayande.. Happy birthday and happy New Year 🥰🥰🥳🥳♥️ have a great yr ahead!
@@bangtankissesfanfictions thanku thanku 💜✨
Wow..❤ wonderful story 😍💞 really like the story 💞❣and the presentation of the story was nice , editing , music 🎶, story line... everything was good ❤
Thank you so muchh 😍😍❤️❤️✨
ഇഷ്ട്ടായി ഒത്തിരി ഒത്തിരി ഇഷ്ട്ടായി 😍
I feel Something different 💫 ആദ്യമായിട്ടാ ഇതുപോലെ ഒരു ff കാണുന്നത് 💫ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണ് ഇതും എനിക്ക് പ്രിയപ്പെട്ട ഒന്ന് തന്നെയാണ് and thanks for this amazing new year gift 💫
പിന്നെ ഒരു കഥ പറഞ്ഞു തന്നാൽ ചെയ്യാമോ 🤗🤭
( ചുമ്മാതെ ചോദിച്ചതാ 🤭)
Hehehe 😘♥️ Shyoo ennik vayikunnavire nthanenn ariyila vayikara ishta 😂😂✨ Afcourse!! Ntha katha para 👀👀
@@bangtankissesfanfictions 🥰
കഥ എന്റെ life സ്റ്റോറി ആണ് ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത എന്റെ life my past ഞാൻ ആരോടും shere ചെയ്യാത്ത എന്റെ past
@@bloodmoon664 ath paranjappozheee ennik thonni... Aah nee evide parayanda... I mean if you're comfortable with it then sure, but publically parayunnathilum nallathalle njan ennelum insta thudangumbo avide parayanath 👀♥️ Ninte comfort pole 😇
@@bloodmoon664 Happy New Year dear 🥰🥰♥️♥️
Aww I feel glad, nmml onnum agane manasil athikanaal poottivakaruth trust cheyyunna aarodengilum parayanam.. That kind of trust is important. I'm glad you feel like opening up to me... But njan oru karyam parayatte, orikalum ninne nirulsahapeduthaan vendi paranjathalletto.. sathyavashta parayunnatha.. ennod open up aayalum I seriously doubt how much I can be helpful to you.. Ninak nte vattukal onnum ariyillelo 😅😅 I'm a totally car engine out completely piece.. Nee udeshikunna oru support ennik tharan pattoenn ennik ariyila.. ith thikachum vekthiparam aanettoo, matt oraal enne pole aayirikila... But ee paranjapole ennikum chila karyangal ind that makes me kind of stoic.. pandatthe njan aanengi bedham aayirunnu... but manasile swagaryangal kettirikan oru kelvikaari enna nilayil enne prethekshikam ♥️♥️ I can be a good listener to you all that you've to say... unfortunately that's the only thing I know I can be 🥺♥️🫂 Eetom avasanam ninak veliyil erunna paambine eduth tholath vacha avastha aavaruth athkond paranjatha 😅😅😅
Nalla story, idh vare kandathil ninnum thikachum vyathyasthamaaya oru aashayam thanne an ee story, valare nannayittund,
Aww thank you so muchh 🥰♥️♥️✨
ഞാൻ ഇതേ സ്റ്റോറിയുടെ അടുത്ത് കേട്ടിട്ടുണ്ട് പക്ഷേ ഓർമ്മ വരുന്നില്ല ഇതേ കഥ നമ്മളുടെ ഒരു സൂചനയായിട്ട് ഒരാൾ ഇട്ടിട്ടുണ്ടായിരുന്നു പക്ഷേയും നമ്മളും ആയിരുന്നു ആ കഥയില്ല ഞാൻ കണ്ടത്
Atheyaa 🤔
Wooww super ❣️👍👍👍. waiting next episode ...
thante story okay poliya do
Thank you so much! 🥰🥰♥️✨
Suuperrrr❤🎉 HNY❤❤❤ dearr
Thank you 🥰🥰 Happy New Year 🥳❣️
Oru variety oneshot aayittundu😌💗
Enikk nallonam ishtayi 💗
Last VEENA ANIRUDHAN😌💗
Hehe thanks yaarr 🥰🥰❤️❤️
Ente ponnada uvve innale oneshot kanditt njan comment ittath vere channelil aada😂😂inn ravile aanu comment box mariya karyam njan ariyunnath😅ente oru karyam🤭anyway story nice aarunnada❤story Bl aanenkilum girl×boy aanenkilum jikook evide undo avide njanum undu🧚😊ninte voice enikk ishtayakondu kettitikkan oru pratheka sukhavada💜last aaa Veenaniridham ennu paranjappo sekkante aa nottam uff🔥perfect climax aada uvve💓
You brilliant gurll 😂 Aah nthayalum crct sthalath vannello hehehe.. story ishtayenn arinjathil orupaad santhosham 🥰🥰❣️ Thanks for watching da!! 💜✨
Ningalum hello mr kettiyon ittengi kollayirunnu😅
How beautiful your story you can be a script writer and this story is so beautiful I love it thanku for mke it❤❤
Omg 😍😍 Thank you yaarr!!
Super da valere വളരെ ഇഷ്ടായി ❤❤❤❤❤❤❤
Thank you so much! 😭♥️
Edaaa kuttaa 💓💓 New year ayitt oru adipolii gift annala tanne 💯💓othiri ishtayiii oruvad 😚😚😚🦋 an moii beby bear love u lots muthee 😅😅
Nite bais arnnukude arila bt nik nine agne vilikkana ere. Ishtam first time mothale nite oro words Aaa kunju sound 😂
njanigane kettonde Erikum ....bcz ntano ntho ...❤Any way oneshot poliich ntha paraynde kude arila ❤. Hm happy new year 💎💓 My dear 😗😙love uh moree
Hehehe angane thanne vilichoo ☺️☺️🥰🥰 Ennik agane prethekich bias onnumilaa.. ellarum ennaa look aa..🥵 eganeya choose cheyyaa 😣😣
Thanks ma dearr, Happy New Year 🥳🥳♥️♥️
എനിക്ക് ഇതിനെ വർണിക്കാൻ വാക്കുകൾ കിട്ടാതായി
അത്ര നന്നായിട്ടുണ്ട് ചേച്ചീ . നിങ്ങളുടെ ഓരോ കാവ്യ വർണനയും അവതരണവും , എല്ലാം..... അതികം പറഞ്ഞു നീട്ടി മുശിപ്പിക്കാതെ എല്ലാ കഥാപാത്രങ്ങളുടെയും വികാരങ്ങളെ നന്നായി ്് പ്രതർശിപ്പിച്ചു , ഇപ്പൊ എന്റെ fvrts -ൽ ഇപ്പൊ ഒരെണ്ണം കൂടി
😍😍 Thank youu so much for these kind words daa!! 🥹🥹🥰🥰🙏
❤❤ super 39:44
Thank you! 🥰🥰
Ishttaaayi ishttayi othiri ishttaayi❤❤❤❤❤❤❤
Thank you, thank you, othiri thank you 😍😍😍😍
Chechi.... Story Nannayirunnu orupaad ishttamayi❤️ enik ithupolulla storiesinod prathyekatharam ishttava🤍enthennillatha feelaanu✨ pinne... Sathyam paranjal enik highschoolil padikkumboyokke malayalam subil Lekhanam varumbol athinod thaalparyam undaavarillayirunnu.. Enna... High secondary level ethiyappoyanu lekhanangalod intrest okke thonnithudangiyath 💝 ennirunnalum thappithiranj vaayikuvonnum cheyyilla... Kayyil kittiya.. Vaayikkum that's it🥰 pinne ff kaanan thudangiyathil pinne... Ithupolulla stories njn adhikam kandittilla, kandathil enik spl aaya oru ff aanu 'KAVITHA'❤️ kavitha enik ethratholam spl aayathpole thanneya ithum💝 VEENA ANANDHAM❤️ ithe part2 veena anirudham athinod cheriya thalparyam illathayilla 😄 ❤️.
Enthokkeyayalum Story suberb❤️❤️ and chechiyude talentsum super❤️🥰
Thank you so much daa 🥰♥️ Ninte lekhanangalodulla ishtam kettappo ente oru frndine ormavannu 😁 ithe poleyaa.. pinne Kavitha njan kandittila, ippo thanne poyi kandekam.. thank you for letting me know abt that story.. ennikum ithpole ulla kathakal ishtavaa 😍😍 2nd part itta ee storyde feel angg povum atha... Thank you so much for watching again!! 🥰🥰♥️✨✨
🥰❤️ Happy new year✨🕊️
Ennit kando chechi🤩😍
@@bunny_jimmushi Kaandedaa kanduu 🥹 Ishtapettu.. thanks for letting me know about this!! 🥰🥰♥️ Happy New Year 🥳🥳✨
Super next episode
Thanks!! 🥰🥰❣️
Here's goes nothing enn paranj idunna story aa... Ningal kanditt thett nthengilum undengi parayu.. nmmk adutha videoyil sheriaaka 🙏
Pinne ith dub cheyythappo nte chund potti erikuvarn so edak chila vaakukal mariyathak pronounce cheyyan pattundarnila.. but I hope you can still understand what's being said ♥️
Your ffs are amazing❤.Never makes me regrets and thank you soo much for thiss💜🤌🏻
Thank you!! Im so happy to see this 😭♥️♥️ Really, thanks a lot ♥️🙏
Veena anirudhan kettirikkanum kandirikkanum ore feel ❤
Thank youu 😇😇🥰🥰
Sherikkummmm paranjaa anirudhante athe avsthayaa enikkummm.... Avane pole curious ahnnuuu aaa novalinte adutha bhagam enthakum ennariyaannnn 😌😌...Than unique ahnendooo thante way of presentation.... Dubbing editing voice modulation ellam oruu pratyeka feel aaa.....
Satyam paranjaa oru book vayicha pole thonnii..... ❤❤❤
Anirudhanepole njn oru interview edukkan varattee... Bookinte adutha bhagam ariyannn 😘😘..
Anirudhan paranjapole u r so talented writer veeenaa..... Njn Angane inii vikikkunnolluu thannnee 🦋🌙😊...
Inii bhaviyil oru veena muraleeedharan vallom ayalooo. 😊😊...
Iniyum ithupole jeevanullaa story cheyyanam Ath7 jikook koode ahnel arewahhhhhhhhhh feel
Ente mole aaaa ending avante nottamm ippolum ond manasil 😥😥...
Love you veena 🦋🌙💋
Thank you!!!! 😭😭😭♥️♥️♥️ Njan shristicha characterinte paer vachthanne enne vilichappo oru pretheka feel thonni 😭😭 Enna njan oru sathyam parayatte.. njan sherikkum oru Veena/Nandini Muraleedharan thanneya, if you know what I mean.. but aa karyam njan evide agane ariyikan agrahikunnillenn mathram.. 🥹 Ithinathe Veena & Anirudhan are both parts of me. Thank you so much for this comment! This made me so happy!! Really, thanks a lot!! 🙏🙏❤️❤️❤️🥹🥹🥹
Pinne ithinte next part njan ezhuthiyittilengilum nte manasil kurach ideas indarnu... Veena & Anirudhan gets married eventually, avir oru kutty undavum and kutty Schoolil etthumbo Ammayude katha avir padikan undavum Veena-Anandham, agane kutty veettil chenn achanod ath padupich tharan parayum so Anirudhan recalls everything that happened (athayath ee story). Sherikkum ee story egane thudangam illengi egane avasanipikam enn paranj karuthi vacha oru idea aan ith, but ezhuthi vannapo evideyum use cheyyan pattiyila.... So yeaah.. avirude munnottulla jeevitham nte manasil eganeyan.. Ennalum oru writer enna nilayil enni angott ellam njan kaanikalude bhavanayikum avirude literary freedom thinum vitt nalkunnu 🥰🥰
@@bangtankissesfanfictions Ithu nalloru part ahnniu marriage njn prateeshichathaniiu but bakki onnum.... Ennayalummm ithu ingne avasanikattee athinte siundharyam angnee avummm.. 🌙🦋
@@bangtankissesfanfictions No need to say thank..... I'm the person thankful to you bcz of this beautiful jikook life....
Nee udeshichayhano nnipoo manasilakkiyee ennonnim aruyillaa..... Psheee still u r my veeenaa.....
Oru book anguuu ezuth nmk nokkamm 🌙🦋
@@embellishment_of_crescent4381 yupp 🥰🥰✨
👀 kandittu parayam
Kaanathe nee parayanda 😌
😁ഇല്ല
വീണാനിരുദ്ധം ❤
So nies love story and voice❤❤
Thank youu 😇😇
super story ❤❤❤
Thank you 🥰♥️♥️
Super 💜💜💜
Thanks yaar ♥️♥️
Waaahhh
Thanks ☺️🥰
Beautiful story ❤
Thank you 🥰🥰
Nice story ❤❤❤❤
Thank you 🥰🥰♥️
Edaa oru bonus part therooda pls
Bonus part ittaa ee storyde feel povumda athaa 🥹🥹
Heyy yuhh👀💜 stry kandiolla bc aan kandit pinne parayaatooo😌
Ooh athinu nthada ninte saugaryam pole mathi 😇💜
@@bangtankissesfanfictions aham😌
Yur strong wid yur pen 🖋️✨ nd
Yur writing evokes soo much emotions da
Superb stry , stry line was owwsome!! 😌💜
@@nissyaan197 hehe thanks aa lot daa 🥰🥰❣️
😅😅
Next episode waiting ❤❤❤❤
Already working on it 😁👍
Story poliyayittundendaa bonus part njan chothikkunnilla chothichavarodokke answer koduthu maduthu alle. madutho ?
New storykk waiting😊😊 Iniyum bg jikook story pretheeshikkunnu 😍😍
Hahahaha 😂😂😂 Eyy agane onnum madukarilaa.. ath kaanumbo santhosham aa thonnane, story athrakkum ishtayath kondallelo aalkar chodikunne ☺️☺️ But aa ishtam nilanirthan special part vakandirikanatha nallath hehe 😁😁 yesss enniyum cheyyunnathayirikum Jikook 💜
Njan ellavarudeyum comments vayichu. chumma onn chothichatha allelum interest ulla karyam cheyyumbol madukkilla
Pinne kurachu vayikipoyi orupakshe kuduthal ennalum parayuvaa happy new year 😁
@@jungchushikookto6brotherss748 7 divasam kazhinjitt ennik Happy New Year wish cheyytha teams und man... Athkond thaan ottum late allaa 😂😅 Happy New Year ✨✨
Aha Adipoli 😂😂
Wowwwweeee❤❤❤❤❤❤❤
Thanksss 🥰🥰❣️❣️
Nothing but a wow..... Nothing more to say.... I am out of words
Thank you so much daa 😭🥰
You're just aesthetic manhhh!!!🤌🏻💗🌀
Thank you! I really liked this compliment 😍😍♥️
Eda story and ur voice 😘 super🎉🎉 Happy New year all ❤️👍
Thanks yaar!! Happy New Year 🥰🥰♥️✨✨
Chechi oru second part idoo..veena aanandham aayittalle ullu veena anirudham koode...plz..
Second part itta ee storyde feel povum daa atha idatte ♥️🥰
Beautiful story 🥺🤍 othiri ishtayi
Thank youu 😇♥️
❤❤❤❤❤
😇❤️❤️
U just nailed it with ur words dear...nothing more to say..without any exaggeration simply narreted the whole story...definatly it will leave a smile in the listeners...i have a opinon to say as an audience my dear u just try to improve the vocals i mean the emotion in it..If you just try to improve it will make ur narration more beautiful..nothing to say..u have abosolutily a great talent ...all the best dear..lots of lov🖤🫶🏻
Thank you so much for the feedbackk 😍😍Yes I'll definitely try to improve it in the coming videos...Thanks again! 😇😇
Oru special part tharumo story super ❤❤❤
Enniyum oru part cheyythaa ee storyde feel povum athaa 😇😇
Special feel
Hehe 🥰 🥰❣️
Super da ❤❤❤❤
Thanks you ❤️🥰
Nice story daa no words to explain such a beautiful masterpiece ❤❤❤
Thank you so much dearr 🥰❣️
Its awesome ❤
Thank you! 🥹♥️♥️
Enikkithinte randam bhagam venamm 😢😢😢😢
Second part itta ippo ulla aa feel povum daa.. atha idatthe 🥹🥹
@@bangtankissesfanfictions Enikkath manasilkaummm daa 🙂🙂
@@embellishment_of_crescent4381 Thank you 🥰🥰♥️
കുരിപ്പേ ഞാൻ പിന്നെയും വന്നു 😜😜
ഇത് ഞാൻ ഇതിനു മുന്നേ കണ്ടിരുന്നു ബട്ട് അന്നൊന്നും നിയയാണ് ഇതെന്നെന്നു എനിക്ക് അറിയില്ലായിരുന്നു അന്ന് cmt ചെയ്യാനും പറ്റിയില്ല ആ വിഷമം ഇന്ന് ഏതായാലും തീർന്നു... നീ ഇതിൽ മാറ്റങ്ങൾ ഒക്കെ വരുത്തി ഉണ്ടലെ 🤭🤭🤭
അടിപൊളിയാണ് മോളെ ഒത്തിരി ഇഷ്‌ടായി നമ്മളെ എഴുത്തിന്റെയും സാഹിത്യത്തിന്റെയും ലോകത്തേക്ക് നീ കൊണ്ട് പോയി പറയാൻ പറ്റാത്ത ഒരു അനുഭൂതിയാണ് എനിക്ക് ഉള്ളത് അന്നും ഇന്നും ഇനി എന്നും 😘😘😘
അത്രക്കും ആത്മാവിലേക്ക് പറന്നു ഇറങ്ങാൻ സാധിക്കുന്ന ഒരു വല്ലാത്ത ജിന്നാണ് എനിക്ക് ഇത് 😊😊
വാക്കുകൾക്ക് അപ്പുറം ഒത്തിരി ഇണ്ട് 😍😍
പറഞ്ഞു പറഞ്ഞു അതിന്നെ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല 🙂🙂
നിന്റെ സ്റ്റോറിസ് എനിക്ക് ഒത്തിരി ഇഷ്‌ടാണ് ഓരോ വട്ടവും നിന്റെ സ്റ്റോറിസ് കാണുമ്പോൾ നിക്ക് കിട്ടുന്ന സന്തോഷം ചെറുതല്ല അത് ഇപ്പോഴും അങ്ങനെ തന്നെ 🥰🥰
ആ ലാസ്റ്റ് "വീണ അനിരുദ്ധം"
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീലാ എനിക്ക് ഫസ്റ്റ് ഇത് കണ്ടപ്പോഴും ഇപ്പോ ഇത് കാണുമ്പോഴും 😜😜
അപ്പോ ഞാൻ കാത്തിരിപ്പിലാണ് നിന്റെ അടുത്ത മാസ്റ്റർ പീസ് ഐറ്റത്തിനായി 😘😘😘😘
Vaa vaa kaathirikuvarnn 😁😁 Shyooo ☺️☺️ thanks mwuthee ♥️♥️ Hehehe njanum waiting aa ninte storiesinum vendi 😁😁 Thanks for all the love daa, Happy New Year 🥰🥰❣️❣️
Ayikottee🥰🥰
ℌѦ℘℘¥ η℮ẘ ¥℮Ѧґ мʊ†ℌ℮℮😘😘😘
Ni enike vendi waiting ayirunnoo muthee😜😜
@@AlveenaCv-vc8yv ennik kaathirikanum nthengilum okke vende 🌝
Ohh venam vennam njanum ninte replaykk vendi waiting ayirunnuu ariyammobkurippee
Ninnte kittan vere margham ilaloo nike
Nth cheyyanaa njan egane aayipoyi 🥹
Chechi ini jikook bl cheyyavo enink thante storys okke valya ishtan than eniyum kore ff cheyyanam all the best ❤❤
2023 njn laast kaanna ff idhan😂
Hehehe thanks!! Yuppp nthayalum cheyyum but ippo adupich Jikook BL cheyythathkond enni oru 3-4 stories kazhinjitt idavee 😇🥰
Chechi ithinte second part irakkuvo veenaanirudham
Enni oru part itta ee storyde feel povum daa athaa
Please can you make jikook English ff top jk bottom jimin please sister please please 🙏🙏🙏🥺🥺🥺
Aww I would love to! Maybe sometime in the future?? Idk.. let me think about it 😇♥️
I didn't understand malayalam language because I'm a Bangladesh 🇧🇩 please 🥺 sis make a jikook English ff top jk and bottom Jimin please 🙏🙏 sis please please please
@@bangtankissesfanfictions It's ok sis 🤗🤗
@@ShantonaAkther-jp7xp 🥰🥰♥️
Second part irakkamo veenaanirudham
Second partine kurich njan pandu aalochicharnuda but I feel ee storyude bhangi ith egane avasanikunnathaa.. aa oru hookil 🥰♥️ Happy to know you liked the story 😇💜
@@bangtankissesfanfictions i will expect more jikook and vhope stories from you . Any way Good luck.
Thank you 🥰♥️ Hope to deliver some good stories soon!
Veena anirudham vegam cheyyumo
Enniyum oru part cheyythaa ee storyde feel povum athaa 😇😇
Ennalum pls
@@Jiminaaaahh_zz ippo ninte manasil oru curiosity ille.. ath nthavum enn ariyan ulla oru aakamsha.. athine kurich ulla chinda... Dathaan 2nd part cheyyathath 😌
jikook ff cheyyo please i really miss veena anandham anirudham
Sorry da ee comment ippola kaanune.. next Jikook video will come in 2 days ❤
@@bangtankissesfanfictions 🥰🥰🤩🤩🤩thank u da ❤❤❤💘
Veena anirudham nangal fansin tharan pattumooo
Eneeyum ith thudarnnal athavum njan ningal 'fans'inod cheyyunna ettom velya aneethi 😁♥️
Njan bl matre kaanarullu. But ithoru exception 😅
Thanks 🥲♥️♥️ Njanum BLil mathram concentrate cheyythaloenn aloyikuvada.. vann vann ath nte oru niche aayi maari.. ith njan first cheyytha storye onnu ithiriyum koodi better aayi cheyythnokiyatha.. and probably this is my first and last boy x girl.. I don't know 😮💨😮💨
@@bangtankissesfanfictionsmikacha theerumanam😅
@@wanderingsoul3708 🥹🫠🫠
Read this story on Pratilipi:
pratilipi.page.link/hpQ9Wv1zyoudYLPW8