'ഈ സര്‍ക്കാര്‍ കൊലയാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു' - രാഹുല്‍ മാങ്കൂട്ടത്തില്‍

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ ചെന്താമരയെ ജയിലിലാക്കിയിരുന്നെങ്കില്‍ ആ കുഞ്ഞുങ്ങള്‍ക്ക് അവരുടെ അച്ഛനെ എങ്കിലും നഷ്ടപ്പെടില്ലായിരുന്നു

Комментарии • 119

  • @safiyamk356
    @safiyamk356 9 дней назад +49

    രാഹുലിന് അഭിനന്ദനങ്ങൾ

  • @rojanantony8360
    @rojanantony8360 9 дней назад +75

    രാഹുൽ 🔥🔥🔥🔥🔥

  • @ullasullas874
    @ullasullas874 9 дней назад +82

    ഹസ്കറിന്റെ ചെകിട്ടത്തടിച്ചു പൊട്ടിക്ക് ഹാഷ്മി.ഇത്തരം നരാധമന്മാരെ നാടുകടത്തിയാൽ പകുതി പ്രശ്നം കഴിഞ്ഞു

  • @gopinathanchandran2944
    @gopinathanchandran2944 8 дней назад +14

    രാഹുൽ പറഞ്ഞത് തീർത്തും ശെരിയാണ്

  • @ammupriya3046
    @ammupriya3046 9 дней назад +72

    വൃത്തി കെട്ട പിണറായി സർക്കാർ പുച്ഛം തോനുന്നു കൊലയാളികൾ സംരക്ഷിക്കുന്ന നിയമം എടുത്തു ദൂരെ എറിയണം

  • @anilkumar-vf8kv
    @anilkumar-vf8kv 9 дней назад +108

    പഴുതടച്ച് ഉത്തരങ്ങൾ നൽകാൻ രാഹുലിനേ പറ്റുകയുള്ളു❤❤

    • @s.v.devika2618
      @s.v.devika2618 9 дней назад +9

      Yes ❤👍

    • @RajiP-l3o
      @RajiP-l3o 8 дней назад +3

      Correct ❤❤❤❤

    • @shintolazar6325
      @shintolazar6325 8 дней назад +3

      🧡🤍💚RM

    • @Alasamos
      @Alasamos 7 дней назад +1

      Yes👍🏻

    • @jessyjohn2124
      @jessyjohn2124 4 дня назад

      വാക്കുകൊണ്ട് പഴുത് അടച്ചിട്ടു എന്ത് കാര്യം... പ്രതിപക്ഷത്തിന്റെ പ്രതികരണശേഷി വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു... എന്ന് തോന്നാതില്ല

  • @Aniyankunjupappachan
    @Aniyankunjupappachan 8 дней назад +31

    വളരെ സത്യം രാഹുൽ

  • @rajiraju1823
    @rajiraju1823 8 дней назад +33

    ഈ പിണാറായി ചത്തു ഒടുങ്ങിയാൽ ഈ കേരള ജനത രക്ഷെപടു

  • @arjunm1432
    @arjunm1432 7 дней назад +12

    രാഷ്‌ട്രപതി ഇടപെട്ട് ഈ മന്ത്രിസഭ എത്രയും വേഗം പിരിച്ചു വിടണം 😡

  • @shafik5637
    @shafik5637 9 дней назад +25

    പ്രതിയെ പിടിക്കാൻ സഹായിച്ച ഞങ്ങളുടെ പ്രിയ mala രാഹുൽ മാങ്കൂട്ടത്തലിന് അഭിവാദ്യങ്ങൾ🎉🎉🎉

  • @saraswathivimal3916
    @saraswathivimal3916 8 дней назад +9

    രാഹുൽ ❤❤❤❤ അഭിനന്ദനങ്ങൾ

  • @shajudheens2992
    @shajudheens2992 9 дней назад +45

    Rahul power ❤❤❤

  • @pmdevadasan3721
    @pmdevadasan3721 8 дней назад +8

    രാഹുൽ സൂപ്പർ 👍👍q

  • @aseesrashi
    @aseesrashi 9 дней назад +18

    രാഹുൽ ❤️❤️❤️❤️❤️❤️ സൂപ്പർ

  • @rameshanpk4441
    @rameshanpk4441 9 дней назад +18

    രാഹുൽ❤❤❤

  • @VilasiniRajeev
    @VilasiniRajeev 7 дней назад +6

    Rahul 👏👏👏💪💪💪💪💪💪💪🤝🤝🤝🤝🤝

  • @priyal1789
    @priyal1789 9 дней назад +15

    രാഹുൽ 💙💙💙💙

  • @goooootv8851
    @goooootv8851 9 дней назад +18

    Rahul 👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajanrajendran1260
    @rajanrajendran1260 9 дней назад +26

    ആസ്മി രാഹുല്‍ നല്ല ജോഡി

  • @binduunnikrishnan1466
    @binduunnikrishnan1466 8 дней назад +7

    ചെന്താമര പിണറായിയുടെ ബന്ധുവാണോ, ജനങ്ങൾക്ക് നല്ല സംശയം ഉണ്ട്

  • @reyaspkd3562
    @reyaspkd3562 9 дней назад +14

    Rahul ❤❤❤❤

  • @sonydavid5152
    @sonydavid5152 9 дней назад +18

    രാഹുൽ പറയുന്നതു ശരിയാണ്

  • @prakash45483
    @prakash45483 7 дней назад +4

    അടുത്തപ്രാവശ്യം യുഡിഫ് വന്നാൽ മിനിമം രാഹുലിനെ ഹോം മിനിസ്റ്റർ ആക്കിയാൽ കുറെയൊക്കെ ലോ & ഓർഡർ കണ്ട്രോൾ ചെയ്യാൻ പറ്റും

  • @QasimQasim-zk5zt
    @QasimQasim-zk5zt 2 дня назад +1

    😮 ഇവിടെ മുഖ്യൻ പോകുന്ന വഴിയിൽ ആരെങ്കിലും കറുത്ത മുണ്ടോ തോർതോ ഉടുത്താൽ അവരെ പിടിച്ചു മർദിക്കുന്ന പോലീസിനു ഇത്തരത്തിലുള്ള ഒരു പ്രതിയെ വരുത്തിയിലാക്കാൻ കഴിവില്ലാഞ്ഞിട്ടല്ല മറിച് ഈ നാട്ടിൽ പാവങ്ങളുടെ വോട്ട് മാത്രം മേടിച്ചിട്ട് അവരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം കൊടുക്കാതെ മുഖ്യന്റെ മാത്രം ജീവൻ രക്ഷിച്ഉ നീണാൾ വാഴ്ത്തട്ടെ 😂😂😂😂😂😂😂

  • @baijuthankachan7835
    @baijuthankachan7835 9 дней назад +14

    Rahul 💪❤️

  • @Dk.1.0
    @Dk.1.0 9 дней назад +14

    കേരളത്തിൽ ഇതെല്ലാം ഇങ്ങനെ ഉണ്ടാവുന്നു എന്ന് കേൾക്കുമ്പോ...തല കുനിക്കേണ്ടി വരുന്നു.. അങ്ങ് മറ്റുള്ള സ്ഥലങ്ങളിൽ ഇങ്ങനെ നടക്കുമ്പോ..കേരളം എത്ര നല്ലത് എന്ന് ചിന്തിച്ചിരുന്നു ഇന്ന് അതെ അവസ്ഥ കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്നതു് വളരെ വളരെ 😢😢😮😮😮

  • @silentfighter143
    @silentfighter143 9 дней назад +13

    കൊലപാതകികളുടെയും, കള്ളക്കടത്ത്, ലഹരി മാഫിയ, വർഗ്ഗീയത ഇതിൻ്റെ തലവൻ തലപ്പത്തിരിക്കുമ്പോൾ കേരളത്തിൽ ഇതല്ലേ നടക്കൂ. ഇനിയും വിജയനും ടീമിനും വോട്ടു ചെയ്തു വീണ്ടും ആ കസേരയിൽ ഇരുത്തണം

  • @soumiyashibu8625
    @soumiyashibu8625 9 дней назад +25

    രാഹുൽ 👍🏻👍🏻👍🏻👍🏻👍🏻

  • @pbt1728
    @pbt1728 9 дней назад +11

    എറണാകുളം ജില്ലാ സമ്മേളനം കഴിഞ്ഞ് നമ്മുടെ മുഖ്യൻ വരുന്നുണ്ട് എല്ലാറ്റിനെയും കാണിച്ചു തരാം

  • @shibukumarp2271
    @shibukumarp2271 8 дней назад +6

    അസ്കറിനെ സ്വന്തമായിട്ട് മക്കളില്ലാത്ത കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്

  • @minigeorge3145
    @minigeorge3145 9 дней назад +16

    Rahul ❤👍🔥

  • @Sololiv
    @Sololiv 9 дней назад +14

    Husker, റെജി ഗ്ലൂക്കോസ്, അനിൽകുമാർ.ചാവേറുകൾ ആണൊ

  • @siddharthsankar6555
    @siddharthsankar6555 8 дней назад +1

    Palakkad MLA explained very well ❤

  • @megod6
    @megod6 9 дней назад +4

    തീർച്ചയായും സർക്കാർ.. പിന്നെ പോലീസ്... ഇവർ തന്നെയാണ് ഓരോ ക്രിമിനലിനെയും വളർത്തുന്നത്.... പിന്നെ പോലീസ്.... അവർക്ക് പിടിക്കാനറിയാം പാവപെട്ട ജനങ്ങളെ... പിന്നെ പിണറായിയെ വല്ലതും പറഞ്ഞാൽ... വീട് വളഞ്ഞു പിടിക്കും 😂😂😂😂അല്ലാതെ ഒരു ക്രിമിനലിനെയും പിടിക്കില്ല...

  • @faisalgulan8045
    @faisalgulan8045 9 дней назад +8

    അവൻ്റ കൂടെ പോലീസ് സ്റ്റേഷനിൽ വന്ന ആളുകൾ ആരാ നോക്കണം. CCTVയിൽ എൻ്റ നല്ല പോലീസ് കാർ അത് കൂടി ചെക്ക് ചെയ്യണം. അവിടെത്തെ പോലിസ് കാർക്ക് രാഷ്ട്രീയ സമ്മർദ്ധം ഉണ്ടായോ നോക്കണം

  • @soudhasidhique4672
    @soudhasidhique4672 8 дней назад +2

    Rahul 🔥

  • @jojikanjiram7655
    @jojikanjiram7655 5 дней назад

    Rahul Mamgoottam 💯 Correct ❤🎉

  • @avanthikamanoj2675
    @avanthikamanoj2675 8 дней назад +2

    Rahul 🎉🎉

  • @psctips-u1c
    @psctips-u1c 8 дней назад +2

    രാഹുൽ 👍

  • @soumiyashibu8625
    @soumiyashibu8625 9 дней назад +4

    ഹാഷ്മീ 😍🔥🔥🔥😍

  • @AfsalAfsal-u4c
    @AfsalAfsal-u4c 9 дней назад +6

    ക്രിമിനലുകളെ ന്യായികരിക്കാൻ ഉളുപ്പ് ഉണ്ടോ അസ്‌കർ

  • @SunilKumar-xn8pj
    @SunilKumar-xn8pj 8 дней назад +2

    Rahul Power

  • @SuminAugustine
    @SuminAugustine 8 дней назад +1

    Politicne very good🎉🎉🎉

  • @minikoshy2016
    @minikoshy2016 8 дней назад +1

    Rahul & Hashmi👍

  • @അരവിന്ദൻ
    @അരവിന്ദൻ 9 дней назад +3

    120 ആളുകൾ പോലീസ് സ്റ്റേഷൻ പോയി പരാതി കൊടക്കുന്നതിനു പകരം എല്ലാരും ചേർന്ന് ചെന്തമാര്യർ തല്ലു നിന്നിരുന്നു എങ്കിൽ

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 5 дней назад

    എല്ലാത്തിനും ഉത്തരവാദി കേരള സർക്കാർ ആണ്

  • @SuminAugustine
    @SuminAugustine 8 дней назад

    Umbiko❤❤❤❤

  • @abdulgafoorpm8695
    @abdulgafoorpm8695 9 дней назад +2

    ഈ ചർച്ച ഒരു പക്ഷെ ഈ കുറ്റ വാളി കാണുണ്ടാകും... പേര് എഴുതാൻ കുറച്ചു പ്രയാസം ഉണ്ട്

  • @rajakrishnanpr8047
    @rajakrishnanpr8047 8 дней назад +1

    പുതിയ വാക്യം ഒഴിഞ്ഞു പോ cpm

  • @nithinrko9137
    @nithinrko9137 9 дней назад +1

    Oruthan vannirunn ilichond irikkunn... Lesham ulupp ondel cheyyillaaa🙏

  • @nimeshg9500
    @nimeshg9500 9 дней назад +2

    Rahul vannalo Corect ayi paryulu ningalku ratings varullu

  • @lincyjoby4316
    @lincyjoby4316 8 дней назад

    🎉🎉

  • @davispp4064
    @davispp4064 9 дней назад +2

    2 യോഗ്യന്മാർ ഇരുന്നു ഇളം പുഞ്ചിരി?

  • @thasleesamad7432
    @thasleesamad7432 9 дней назад

    😢😢

  • @safiyajamshiyassafiyajamsh7909
    @safiyajamshiyassafiyajamsh7909 8 дней назад +1

    Rahul😍😍😍😍😍😍

  • @MohammedKutty-g4k
    @MohammedKutty-g4k 9 дней назад

    NaariNaayihassu❤❤❤❤❤❤❤❤❤❤ ❤is a great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gauthamprem8833
    @gauthamprem8833 9 дней назад

    Evanmarude veetil ithu pole sambavikkatte 🙏🙏🙏please

  • @balegula
    @balegula 9 дней назад +1

    പഴേ പഴയന്നൂർ ci simhan

  • @skrillz6918
    @skrillz6918 7 дней назад

    Ivde jeevanum swathinum oru vilayum illa.

  • @LabeebaMirsana
    @LabeebaMirsana 9 дней назад +1

    para nari vijayan should resign immediatly

  • @razalnizam8447
    @razalnizam8447 9 дней назад +1

    വെളള ഷർട്ട് ചിരിക്കുന്നു.

  • @hameedshahul9387
    @hameedshahul9387 9 дней назад +2

    ഇവിടെ ഒരു കമ്മിയും ന്യായികരിക്കാൻ വരുന്നില്ല.. പിണു പുകഴ്ത് പാട്ട് കേൾക്കുന്ന തിരക്കിൽ ആയിരിക്കും

  • @radhakrishnanmv5652
    @radhakrishnanmv5652 7 дней назад

    Ithupole abhyandaram kulamakiya oru bharanam keralathillundayittilla

  • @MohammedKutty-g4k
    @MohammedKutty-g4k 9 дней назад

    Pattymakkel Naayikkel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hidden_pearl3054
    @hidden_pearl3054 8 дней назад

    Y can't u all ask for home minister resignation & dismissal of police officers involved.. ipo udf govt ayrunel, opposition entelm behalam udakiyene

  • @MohammedKutty-g4k
    @MohammedKutty-g4k 9 дней назад

    Pattynaayihassumone❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedaslam3820
    @muhammedaslam3820 9 дней назад

    Haskkkarinte karnam adich polikkanm

  • @sabeermakerala8116
    @sabeermakerala8116 6 дней назад

    അഷ്‌കർ അല്ല കുഷ്‌കർ

  • @yohannanchacko1371
    @yohannanchacko1371 9 дней назад

    People like this Haskar should have little Nanom manom evanonnum vidum kudumbom ille.

  • @josecj6829
    @josecj6829 8 дней назад

    Raghul encourages attacking police He is on bail. Only noise. A good joker

  • @goooootv8851
    @goooootv8851 9 дней назад

    All people are not honey Roses

  • @dudegaming9721
    @dudegaming9721 9 дней назад

    P c jorj orubheeshaneyanu

  • @travelone5620
    @travelone5620 9 дней назад

    Maasapadi thinnu jeevikkunna janangalude uchistam vizhungunna kammikal

  • @MohammedKutty-g4k
    @MohammedKutty-g4k 9 дней назад

    Gassy chaveeermen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @travelone5620
    @travelone5620 9 дней назад

    Ilichondirikkunna cpm kasunakki

  • @radhakrishnanmv5652
    @radhakrishnanmv5652 7 дней назад

    Kure thallan Kure chanalu karum

  • @sajupklc
    @sajupklc 9 дней назад

    😂😂😂

  • @mura1242
    @mura1242 9 дней назад +4

    എന്ത് പറഞ്ഞാലും LDF തന്നെ വീണ്ടും വരും

    • @Sololiv
      @Sololiv 9 дней назад +1

      ഉറപ്പാണ് അടിമകൾ💪

    • @muhammedfarhan696
      @muhammedfarhan696 9 дней назад +1

      ഉള്പില്ലേഡ naayintemone

    • @mura1242
      @mura1242 9 дней назад

      @@muhammedfarhan696 LDF ❤💪💪💪💪

    • @mvhmvh9172
      @mvhmvh9172 9 дней назад +3

      LDf വരും എല്ലാം ശരിയാക്കും
      എന്ന് പറഞ്ഞപ്പോൾ ഇത്രയും
      പ്രതീക്ഷിച്ചില്ല പിണറായി ഭരണം തുടങ്ങിയ അന്ന് മുതൽ കേരളത്തിന്റെ കഷ്ട്ടകാലം മാത്രം

    • @stevethyil
      @stevethyil 5 дней назад

      CJP

  • @gunduzz-144
    @gunduzz-144 9 дней назад

    പറയുന്നത് കേട്ടാൽ തോന്നും പോലീസ് ആരെയും പിടിക്കുന്നില്ല എന്ന്...

    • @NoushadAliOravungal
      @NoushadAliOravungal 8 дней назад

      ഇല്ല ആരെയു പിടിക്കുന്നില്ല ശരിയാണ് പറഞ്ഞത്

  • @rajanrajendran1260
    @rajanrajendran1260 9 дней назад

    വ്യാജ id ഒന്നും ഉണ്ടാക്കിയിട്ടില്ല

    • @Sololiv
      @Sololiv 9 дней назад

      പൂരം കലക്കിയോ💪

    • @ajticlt4697
      @ajticlt4697 9 дней назад +8

      @rajanrajendran1260:നിൻറെ വീട്ടിൽ ഒരു കൊലപാതകം നടക്കണം അപ്പൊ നീ ഇങ്ങനെ പ്രതികരിക്കുമോ?

  • @elizabethjohn5087
    @elizabethjohn5087 8 дней назад +2

    ഈ പിണറായിയെ ഒന്നു കേരളത്തിൽ നിന്ന് എടുത്ത് എറിഞ്ഞു കൂടെ?

  • @elizabethjohn5087
    @elizabethjohn5087 8 дней назад +1

    പിള്ളാരുടെ മുമ്പിൽ ഇട്ടു കൊടുക്ക്. അവർക്ക് മനസ്സ് കൂൾ ആകുന്നത് വരെ ശിക്ഷിക്കണം

  • @SatheeshKumar-k6d
    @SatheeshKumar-k6d 9 дней назад

    ശ്രീ,,,,,,,,,,,, f/l ആണെന്ന് അറിയാം കുടിപോയെ 😭😭😭😭

  • @LabeebaMirsana
    @LabeebaMirsana 9 дней назад

    Cpm moonjiya baranam

  • @nasarmalappuram5
    @nasarmalappuram5 9 дней назад +3

    Rahul ❤❤

  • @megod6
    @megod6 9 дней назад +2

    തീർച്ചയായും സർക്കാർ.. പിന്നെ പോലീസ്... ഇവർ തന്നെയാണ് ഓരോ ക്രിമിനലിനെയും വളർത്തുന്നത്.... പിന്നെ പോലീസ്.... അവർക്ക് പിടിക്കാനറിയാം പാവപെട്ട ജനങ്ങളെ... പിന്നെ പിണറായിയെ വല്ലതും പറഞ്ഞാൽ... വീട് വളഞ്ഞു പിടിക്കും 😂😂😂😂അല്ലാതെ ഒരു ക്രിമിനലിനെയും പിടിക്കില്ല...

  • @sumeshraj143
    @sumeshraj143 9 дней назад +2

    Rahul ♥️

  • @noun9747
    @noun9747 9 дней назад +2

    രാഹുൽ 🔥🔥

  • @Nishad027
    @Nishad027 9 дней назад +2

    രാഹുൽ 👍🏻

  • @joelarjun1578
    @joelarjun1578 9 дней назад +1

    രാഹുൽ❤

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 6 дней назад

    രാഹുൽ 🔥🔥