പാക്കിസ്ഥാനെ വീഴ്ത്തി SA ഫൈനലിൽ,ടീം ഇന്ത്യക്ക് മുന്നിൽ ഇനി എന്ത് വഴി? : വിശകലനം | WTC Final Scenario

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 3 дня назад +31

    Newzealand നെതിരെ
    3-0 എന്ന നാണം കെട്ട തോൽവിയാണ് നമ്മുടെ ഈ അവസ്ഥക്ക് പ്രധാന കാരണം.
    ഇന്ന് കിട്ടാതിരുന്ന Luck നാളെ നമുക്കൊപ്പമാണെങ്കിൽ മാത്രമേ ഈ Test ജയിക്കാനുള്ള chance ഉള്ളൂ..

  • @ponnu7398
    @ponnu7398 3 дня назад +15

    Agraham-india vs south africa
    Reality-south africa vs australia
    Winner-Australia

  • @JosephJefin-d9o
    @JosephJefin-d9o 3 дня назад +13

    ഇപ്പോൾ ടെസ്റ്റ്‌ മാച്ച് വളരെ ഇന്റർസ്റ്റിംഗ് ആണ്

  • @sudhiappuz6362
    @sudhiappuz6362 3 дня назад +10

    ബാവുമാ 👍🏾👍🏾👍🏾

  • @jaferbinhussain7597
    @jaferbinhussain7597 3 дня назад +9

    🇿🇦🇿🇦🇿🇦🇿🇦🇿🇦🇿🇦 ഉയിരാണ് ❤❤

  • @VijAy54724
    @VijAy54724 3 дня назад +10

    ന്റെ പോന്നോ kidu match ആയിരുന്നു....rabada && jansen 🔥🔥പോളിച്ചു 🔥🔥🔥🔥.....

  • @KannanTv-b8f
    @KannanTv-b8f 3 дня назад +58

    ഇപ്പോൾ ഉള്ള സാഹചര്യം വെച്ച് നോക്കിയാൽ ഇന്ത്യ ഫൈനൽ എത്തില്ല.. സൗത്ത് ആഫ്രിക്ക vs ഓസ്ട്രേലിയ ആയിരിക്കും ഫൈനൽ

    • @jinukc5037
      @jinukc5037 3 дня назад +14

      അത് ശരിയാ പക്ഷെ നാളെ ഇന്ത്യ ബാറ്റ് ചെയുമ്പോൾ നല്ലൊരു സ്റ്റാർട്ടിങ് jaiswalinum rohitinum kittatte enalle malsaram adipoliyavollu

    • @vishalvp3101
      @vishalvp3101 3 дня назад +14

      അതൊന്നും പറയാൻ പറ്റില്ല ഇന്ത്യ vs sa ഫൈനലിനും chance ഉണ്ട്

  • @KannanTv-b8f
    @KannanTv-b8f 3 дня назад +23

    ഞാൻ കളി കണ്ടിരുന്നു സൂപ്പർ ഫൈറ്റ് ആയിരുന്നു സൗത്ത് ആഫ്രിക്ക.. 98 ന് 8 എന്ന നിലയിൽ നിന്നും തോൽവി ഉറപ്പിച്ചെടുത്തു നിന്നും അവർ chase ചെയ്തു വിജയിച്ചു ഫൈനൽ സ്കോർ 150 8 വിക്കെറ്റ്

    • @ponnu7398
      @ponnu7398 3 дня назад +3

      Alengilum pakisthan last kond kalam udakal pathiv anu Ella matchilum.oru luck ilatha team anu.98 nu 8 enu kndapole njn vicharuchtha ath avr chase cheyum enu.ath thane indayi

    • @Arunzzz-g5x
      @Arunzzz-g5x 3 дня назад +3

      Njanum kandu അവിടെയും അവസാനം vanu bat cheythavanmar kali ജയിപ്പിച്ചു😂😂😂😂

  • @NizamNijjuksd
    @NizamNijjuksd 3 дня назад +5

    Ufff entha kali 148 target 🥵 48 venam 2 wk avdenn aver kali kond vann will play ❤

  • @MANAF91
    @MANAF91 3 дня назад +16

    നന്നായി കളിച്ചവർ ഫൈനൽ കളിക്കട്ടെ. ഒരു ബുംറ, ഒരു റെഡ്ഡി, അര രാഹുൽ , , അര ജെസ്വാൾ വെച്ച് ഫൈനലിൽ പോകാതിരിക്കുകയാകും നല്ലത്

  • @sebymathew7398
    @sebymathew7398 3 дня назад +15

    South africa vs Australia Final

    • @jinukc5037
      @jinukc5037 3 дня назад +8

      No.....India vs South africa Final

    • @XAVYKURIAN-ns8fv
      @XAVYKURIAN-ns8fv 3 дня назад +2

      ​@@jinukc5037 chance kurava broi probability ottum illa nammalk

  • @Harilal..
    @Harilal.. 3 дня назад +14

    ഈ കളി ലൈവ് കണ്ടവർ ലൈക് ❤

  • @abhishek.s-s4-eng517
    @abhishek.s-s4-eng517 3 дня назад +4

    ഇന്ത്യ wtc ഫൈനൽ കയറും cup💯💯💯💯💯adikkum💯💯💯💯💯💯💯

  • @ThahseebAzeez
    @ThahseebAzeez 3 дня назад +9

    South Africa അവർ ഒക്കെ ഇടുക്കട്ടെ .

  • @BinduBindu-x6s
    @BinduBindu-x6s 3 дня назад +4

    4th test indiakku sukamayii jayikkam ❤❤🔥🔥

    • @adarshashu7411
      @adarshashu7411 3 дня назад

      No chance

    • @Ronaldoooo-w1p
      @Ronaldoooo-w1p 3 дня назад

      ഇന്ത്യ ക്കു 300± runs അടിക്കാനുള്ള time ഇല്ല, ഒരു day മാത്രമേ ബാക്കിയുള്ളു 🥺🥺

  • @FarisFanu
    @FarisFanu 3 дня назад +4

    Nice kali ayrunu ❤❤

  • @Rkanathil
    @Rkanathil 3 дня назад +2

    ന്യൂസ്‌ലൻഡ് നെ ഒരു കളിയിൽ എങ്കിലും തോൽപ്പിച്ചിരുന്നെങ്കിൽ.. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ഇൽ 20 വർഷത്തിനിടയിൽ ഏറ്റവും മോശം ക്യാപ്റ്റൻ രോഹിത്

  • @sambathsambasivan5286
    @sambathsambasivan5286 3 дня назад

    150 റൺസിന് നാളെ പുറത്താവും കാരണം ന്യൂസീലൻഡ് ആയിട്ടുള്ള അവസാന ഗെയിം നമ്മൾ കണ്ടതാണ് 136 വേണ്ടത്തിടത് 102 പുറത്തായി ആ ടീം ഓസ്ട്രേലിയയോട് 333 എങ്ങനെ എടുക്കും ഒറ്റ ദിവസം കൊണ്ട് ചിന്തിക്കൂ

  • @MOHAMMADASMIL679
    @MOHAMMADASMIL679 3 дня назад +2

    AUSTRALIA SOUTH AFRICA RED WTC FINAL AUSTRALIA WIN 💯

  • @anroopps4440
    @anroopps4440 3 дня назад +5

    Churiki paranja sri lanka kaniyanam indaye

  • @zydabdullakoyaabdullakoya1043
    @zydabdullakoyaabdullakoya1043 2 дня назад

    AUS VS SA ഫൈനൽ കളിക്കണം സൗത്താഫ്രിക്ക ഓസീസിനെ തോൽപ്പിച്ച് കപ്പ് ഉയർത്തുന്നത് കാണാനാണ് ആഗ്രഹം

  • @user-iz5sf2ec7v
    @user-iz5sf2ec7v 3 дня назад +3

    SA finalil vannal jayikkilla .Ind and aus 2 teams um SA ye kattilum strong aan.

  • @ratheeshapthattummal6481
    @ratheeshapthattummal6481 3 дня назад +8

    വന്നു വീഡിയോ

  • @vipinkumar-ms2oo
    @vipinkumar-ms2oo 3 дня назад +4

    ഇന്ത്യ എത്താൻ പോകുന്നില്ല. സ്വന്തം നാട്ടിൽ കിവീസിനോട് തോറ്റു തുന്നം പാടി. അതില്ലായിരുന്നേൽ എത്തിയേനെ.
    Australia vs South Africa final.
    Damn sure

  • @sidheeqpathari4050
    @sidheeqpathari4050 3 дня назад +12

    അഞ്ചാം ദിവസം 300+ റണ്‍സ് ചേസ് ചെയ്യുാന്‍ സാധ്യത കുറവാണ്.തോല്‍കാനാണ് സാധ്യത😢

    • @Abhijithsekhar-oj6yp
      @Abhijithsekhar-oj6yp 3 дня назад +1

      Correct

    • @إلمنفء
      @إلمنفء 3 дня назад +1

      Draw avam

    • @hussainhk1843
      @hussainhk1843 3 дня назад +2

      നാളെ കാണാം

    • @gokulnathpanangad9630
      @gokulnathpanangad9630 3 дня назад +2

      എകാദിന ശൈലിയിൽ കളിക്കണം തോറ്റാൽ തോറ്റു പൊരുതി തോൽക്കുന്നത് ആണ് നല്ലത്

    • @sharafuddeenkavott5758
      @sharafuddeenkavott5758 3 дня назад

      അങ്ങനെ കളിക്കാൻ പറ്റുമോ?? New പിച്ച് അല്ല.. 4 ദിവസം കളിച്ച പിച്ചാണ്.. ഹാർഡ് ആകും.. Odi 350 ചെസ് ചെയ്യുന്നത് പോലെ അല്ല ടെസ്റ്റിൽ last..റീസൺ അവിടെ ചൂട് കൂടുതൽ ആണ് .​@@gokulnathpanangad9630

  • @nisaroppcm153
    @nisaroppcm153 3 дня назад +2

    മറ്റുള്ള ടീമുകൾ തോറ്റിട്ടു wtc കളിക്കാൻ സ്വപ്നം കാണുന്നഇന്ത്യൻ ടെസ്റ്റ് ടീം ഒരു യോഗ്യതയുമില്ല ഫോമില്ലാത്ത ക്യാപ്റ്റൻ അടക്കമുള്ളപ്ലയേഴ്‌സിനെ ചുമന്നു നടക്കുന്ന സെക്ടർസ് 🙏

    • @dipinchandran4481
      @dipinchandran4481 3 дня назад

      ഒന്നുപോട koya

    • @psyh5743
      @psyh5743 3 дня назад

      South Africa wtc cycle easy aanu compared to others ethavana avar final jayichal nalle.❤

    • @dinovarghese7680
      @dinovarghese7680 2 дня назад +1

      ശരിയാണ്... ഇന്ത്യ ഇനി ഫൈനൽ കളിക്കണം എങ്കിൽ Sidney test ജയിക്കണം... ശ്രീലങ്ക ഓസ്ട്രേലിയേനെ തോൽപിയ്ക്കണം... അതിനു വേണ്ടത് രോഹിത് ശർമ ഈ test കഴിയുമ്പോൾ വയ്യാ എന്ന് പറഞ്ഞു അടുത്ത ടെസ്റ്റ്‌ കളിക്കരുത്... രോഹിതിനു പകരം ഗിൽ തിരിച്ചു വരണം....

    • @nisaroppcm153
      @nisaroppcm153 2 дня назад

      രോഹിത് കോലി kl രാഹുൽ തുടങ്ങിയവരെ ചുമന്നു അടുത്ത കളിയിൽ തിരിച്ചുവരുമെന്ന് പ്രദീക്ഷിക്കുന്ന സെലക്ടർമാർ ഒന്നോർക്കണം നല്ല പവറുള്ള യുവാനിര ഇന്ത്യക്കുണ്ട് അവർക്കു അവസരങ്ങൾ കൊടുക്കണം എന്നാൽ ഇന്ത്യ ഏത് രാജ്യത്തിനു ഒരു ഭീക്ഷണിയാവും ടെസ്റ്റിൽ ഇനിയങ്ങോട്ട് ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ആവട്ടെ പോരാട്ടം 👍

  • @jiharudeenss6104
    @jiharudeenss6104 2 дня назад

    കൂട്ടി കുഴക്കണ്ട, ഇന്ത്യ ഔട്ട്‌,

  • @shanavasmanu3234
    @shanavasmanu3234 2 дня назад

    Brother today india win

  • @Sureshnair-d3t
    @Sureshnair-d3t 3 дня назад

    India rohit n kohli elkarum cone ice-cream kazhikum ,ithulu entha oru doubt,nammada team lu acarku ad act samyam illaya

  • @njm8309
    @njm8309 3 дня назад +3

    Ithonnum nadakkullaaa sa vs aus

  • @justinsamuel9853
    @justinsamuel9853 3 дня назад

    Australia vs south africa final sure

  • @SanjeevP-qw6ww
    @SanjeevP-qw6ww 3 дня назад +1

    ഇവിടെ യെങ്കിലും ഒന്ന് ജയിക്കാൻ നോക്ക് പിന്നെ അല്ലെ. അടുത്തത്.

  • @njm8309
    @njm8309 3 дня назад +2

    Nale ind theerumanam aakum

  • @Shan-p-n2h
    @Shan-p-n2h 3 дня назад +1

    South Africa jayikat athengilum kitate

  • @AbdulghafoorGhafoor-el1ji
    @AbdulghafoorGhafoor-el1ji 3 дня назад +2

    ഇന്ത്യ നാളെ തോൽക്കാനാണ് സാധ്യത

  • @aswinp-qs9bc
    @aswinp-qs9bc 3 дня назад

    Srilanka easy walk over alla sustralike..

  • @harism4153
    @harism4153 2 дня назад

    Lanka bear Aus 2-0 ,india win sydney

  • @adhama1889
    @adhama1889 2 дня назад

    India finalil etharuth... Rohithinde ahangaaram kaaranam namukk final nastamaakum

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 3 дня назад

    bhagyam kondu angane India ethenda..indiayil nz nethire 3 ennam thottu

  • @KKPP-x3n
    @KKPP-x3n 2 дня назад

    മാർക്കോ യാൻ സാൻ അല്ല ജാ ൻസെൻ എന്നല്ലേ

  • @MehaboobKadayikkal
    @MehaboobKadayikkal 3 дня назад

    Endayalum ini onnum nokkan illa onday model nale kalikka ...win cheyyan noka drw k ini karyam illa ...

  • @THEATEROFDREAMS-em3zc
    @THEATEROFDREAMS-em3zc 3 дня назад

    Churukki paranja ine ellam srilanka decide chyum

  • @Ronaldoooo-w1p
    @Ronaldoooo-w1p 3 дня назад

    Nz WTC ഫൈനൽ ഇൽ എത്താത്തതെന്താ 🤔🤔

    • @ashasaramathew6733
      @ashasaramathew6733 3 дня назад +1

      Indiayil test nu varunnathinu munpu Srilanka yil poyi pappadam pole potti aanu NZ indiayil ethiyathu

    • @Ronaldoooo-w1p
      @Ronaldoooo-w1p 2 дня назад

      @ashasaramathew6733 test ഇൽ srilanka nz നേക്കാളും better team ആണോ 😳😳😳😳

  • @Siraj1994.
    @Siraj1994. 3 дня назад

    ഇന്ത്യ നാളെ സിമ്പിൾ ആയി ജയിക്കും

  • @SabeerShams
    @SabeerShams 3 дня назад +1

    India not qualified

  • @adarshashu7411
    @adarshashu7411 3 дня назад

    Rohit worst captaincy worst batting

  • @aravindmuralidharan5854
    @aravindmuralidharan5854 3 дня назад +5

    south africa not deserved

    • @syamkumar9943
      @syamkumar9943 3 дня назад

      ​@@GeEvArGhEsEYaKoB💯

    • @abhijithbinoy3646
      @abhijithbinoy3646 3 дня назад +1

      India not deserving sa oru match kanu adyam

    • @psyh5743
      @psyh5743 3 дня назад +1

      ​@@abhijithbinoy3646 sa athin strong teamine tholpicho? Avar final keriyathil santhosham😊

    • @abhijithbinoy3646
      @abhijithbinoy3646 2 дня назад +1

      @@psyh5743 ath oru matter alla final ethille avark kittiya opponent vecj

    • @psyh5743
      @psyh5743 2 дня назад

      @@abhijithbinoy3646 hmm finalil kaanam athinnu kaaryam ondo enn jayichal nalle..

  • @JilsyKj
    @JilsyKj 3 дня назад

    രോഹിത് അണ്ണന് ഇനി റസ്റ്റ് എടുക്കാം