അമ്മേ എന്റെ ജീവിതപങ്കാളിയുടെയും മക്കളുടയും മൊബൈൽ അഡിക്ഷൻ മാറാനും നല്ല മനസാന്തരത്തോടെ കുമ്പസരിച്ചു കുർബാന സ്വീകരിക്കാനും കുടുംബപ്രാർത്ഥനയിൽ സജീവമായി എല്ലാവരും പങ്കെടുക്കാനും മക്കളുടെ രോഗങ്ങൾ മാറാനും പഠനത്തിന്റെ തടസം മാറാനും റെഗുലർ ആയി സ്കൂളിൽ പോകാനും അനുഗ്രഹിക്കണേ. എന്റെ സഹോദരിയുടെ മകനും സ്കൂളിൽ പോകാൻ ഉള്ള തടസം മാറാനും നന്നായി പഠിക്കാനും സമൂഹത്തിൽ നല്ല രീതിയിൽ മറ്റുള്ളവരുമായി ഇടപെടാനും അനുഗ്രഹിക്കണേ. എന്റെ മകളെ ഇനി കാണിക്കാൻ പോകുന്ന ഡോക്ടറിലൂടെ അമ്മ തന്നെ ഇടപെടണമേ.
ഈ സാക്ഷ്യം കേട്ടിട്ട് തലക്ക് ഒരു മരവിപ്പ് പോലെ... ഈ കടക്കെണിയിൽ വീണിട്ടും ദൈവത്തെയോ ഉടമ്പടിയെയോ കുറ്റപ്പെടുത്താതെ ഈമക്കൾ ദൈവത്തെ മുറുകെ പിടിക്കുന്നല്ലോ.... ഒരാളെ സഹായിക്കാൻ തുനിഞ്ഞതാണല്ലോ ഈ മക്കൾ.... ആധാരം മേടിച്ച മനുഷ്യന് മാനസാന്തരവും പശ്ചാത്താപവും കൊടുക്കണമേ.... കർത്താവേ എൻറെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ... കർത്താവിനെ മുറുകെപ്പിടിക്കുന്ന ഇവരുടെ വിശ്വാസം അനേകർക്ക് അനുഗ്രഹമായി തീരട്ടെ❤
അമ്മേ മാതാവേ എന്നെ വിശ്വാസത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തണമേ
Amme nangalude udambadi niyogangal eluppam sadhichu tharaname amen 🙏🙏🙏🙏🙏🙏
Amme nangalkku nalla oru bhavanam thannu anugrahikkaname Ave maria 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ കടബാധ്യത അമ്മമാരുടെ ഏറ്റെടുക്കുകയാണ് അമ്മേ
ഉമ്മൻ ചാണ്ടി സാറിന്റെ ആദ്മാവിന് നിത്യ ശാന്തി നേരുന്നു ആമേൻ
Amme nangalude farthavinte sareerikamaya Ella prasnavum vegathil theerthu tharane amen 🙏🙏🙏🙏🙏🙏
Amma Mathave 🙏🙏
Amme mathave sanchari mathave nangalude veettileundakuna ellaprayasam eduthu mattename Ave maria 🙏🙏🙏🙏🙏🙏
അമ്മേ മാതാവെ അപ്പാ നന്ദി നന്ദി.🙏❤❤❤❤❤❤
ഈ ചേച്ചിയെ അന്നുഗിരീകണമേ അമ്മേ mathave
അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രക്കണമേ
Amme sharjayilulla makanu uyarnna salaryum anuyojiamaya Vadhuvineyum thannu anugrahikkaname Ave maria 🙏🙏🙏🙏🙏🙏
Ammae Mathavae please pray for my husband and Son. Please pray for our family 🙏🙏
Amme ente chestilulla muzhaye eduthu mattename Ave maria 🙏🙏🙏🙏🙏🙏
Amme mathave. Njangalkuvendi prarthikename 💔👏🥲✝️🙏🌷
അമ്മേ എന്റെ ജീവിതപങ്കാളിയുടെയും മക്കളുടയും മൊബൈൽ അഡിക്ഷൻ മാറാനും നല്ല മനസാന്തരത്തോടെ കുമ്പസരിച്ചു കുർബാന സ്വീകരിക്കാനും കുടുംബപ്രാർത്ഥനയിൽ സജീവമായി എല്ലാവരും പങ്കെടുക്കാനും മക്കളുടെ രോഗങ്ങൾ മാറാനും പഠനത്തിന്റെ തടസം മാറാനും റെഗുലർ ആയി സ്കൂളിൽ പോകാനും അനുഗ്രഹിക്കണേ. എന്റെ സഹോദരിയുടെ മകനും സ്കൂളിൽ പോകാൻ ഉള്ള തടസം മാറാനും നന്നായി പഠിക്കാനും സമൂഹത്തിൽ നല്ല രീതിയിൽ മറ്റുള്ളവരുമായി ഇടപെടാനും അനുഗ്രഹിക്കണേ. എന്റെ മകളെ ഇനി കാണിക്കാൻ പോകുന്ന ഡോക്ടറിലൂടെ അമ്മ തന്നെ ഇടപെടണമേ.
Ammae mathavae Sindhuvinta vedana Appanta thiruraktham kondu kazhuki kripaeil poornamai lahukarichu, poornamai mattanamae 🙏❤️🙏
Ente Amme Kruepasanam Mathave Enna Ammayude sakshi ayi Uyarthaname Amme Kruepasanam Mathave enikku Sambathika Abivrudhi Nalki Anugrahikkaname
ഈ സാക്ഷ്യം കേട്ടിട്ട് തലക്ക് ഒരു മരവിപ്പ് പോലെ... ഈ കടക്കെണിയിൽ വീണിട്ടും ദൈവത്തെയോ ഉടമ്പടിയെയോ കുറ്റപ്പെടുത്താതെ ഈമക്കൾ ദൈവത്തെ മുറുകെ പിടിക്കുന്നല്ലോ.... ഒരാളെ സഹായിക്കാൻ തുനിഞ്ഞതാണല്ലോ ഈ മക്കൾ.... ആധാരം മേടിച്ച മനുഷ്യന് മാനസാന്തരവും പശ്ചാത്താപവും കൊടുക്കണമേ.... കർത്താവേ എൻറെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ... കർത്താവിനെ മുറുകെപ്പിടിക്കുന്ന ഇവരുടെ വിശ്വാസം അനേകർക്ക് അനുഗ്രഹമായി തീരട്ടെ❤
Amme ellavareyum sankadangalil pinakkangalil rogangalil edapettu ellatinum pariharam kandethi tharane
Amme nangalude plustwovinu padikkunna makanu padikkanulla kripa kodukkane Ave maria 🙏🙏🙏🙏🙏🙏
Amme nangalude ukyilulla makanu University fees adakkanulla kripa tharaname Ave maria 🙏🙏🙏🙏🙏🙏
Amme enikum ethrayum pettennu sakshyam parayuvan sahacharyam orukename
മാതാവേ എന്നെയും amayude സ്ഥിരം sakhciyaki ഉയർത്തേണമേ ആമേൻ