അടിപൊളി വെറൈറ്റി ആണലോ.... കൊച്ചു angelum.. അമ്മയും... കുഞ്ഞു Angel കാണുന്ന പുതിയ കാഴ്ചകൾ.... ആരും നോക്കാൻ ഇല്ലാത്ത കുറെ കുട്ടികൾ😔😔 ടോമി.. Angelinte മഞ്ഞ കുട... ടോമി യെ അച്ഛൻ ചേർത്ത് നിറുത്തിയ മഞ്ഞ കുട.. വയസായ ടോമിയുടെ മഞ്ഞ കുട... നല്ല സ്റ്റോറി...👍❤❤😍😍🤝🤝
ഇത് എപ്പൊ 😳കൊറെച്ചു ലേറ്റ് ആയിപോയി ലിൻസൺ സോറി 🙏ടോമി, ഏയ്ഞ്ചൽ സ്റ്റോറി സൂപ്പർ 👌ഈ visuals സൂപ്പർ ആയിട്ടുണ്ട് ലിൻസൺ സിനിമ പോലെ കണ്ടിരുന്നു പോകും. അത്രയ്ക്കും മനോഹരം... അവർ കല്യാണം കഴിച്ചു അല്ലേ ☺️☺️സൂപ്പർ 👌👍സ്റ്റോറി 👌
ഞാൻ പറയാൻ മറന്നു പോയി ചേച്ചി, എല്ലാ സൺഡേ 7:30pm ഓർത്തു വെച്ചോള്ളൂ 👍 ഇടക്ക് ഏതേലും ഒരു ദിവസം കൂടി വീഡിയോ ഇടാനുള്ള പ്ലാൻ ഉണ്ട്. അങ്ങനെയാണേൽ തീർച്ചയായും പറയാട്ടോ, താങ്ക്സ് സീമേച്ചി 😍❣️
ഇച്ചായാ......🌹🌹🌹 വളരെ നല്ല.... 💕ഹൃദയസ്പർശിയായ ഒരു കഥ...💕 ഇച്ചായന്റെ ശബ്ദം ആ കഥയെ ഒന്നുകൂടെ മനോഹരമാക്കി.....💕Watched again and again....🤗 ഇത് പോലെ നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു💕
ഇച്ചയാന്‍ പുതിയ മേഖലയിലേക്ക് കാലുകള്‍ എടുത്തു വെച്ചല്ലോ. എന്തായാലും ഗംഭീരം. സംഭവം പൊളി. കുഞ്ഞുങ്ങള്‍ക്ക് ഒക്കെ ഒരുപാട് ഇഷ്ടം. സുന്ദരമായ കഥ, നല്ല സന്ദേശം വീണ്ടും എത്തുക ഇത് പോലെ ഉള്ള കിടിലന്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടം ഉള്ള കഥകളുമായി
@@Linsonmathews ഇടയ്ക്ക് ഒരു മാറ്റം വളരെ ആവശ്യം ആണ്. വേറിട്ടതും, വിത്യസ്തതകളും ആണ് ഇന്ന് ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നത്. അത് പോലെ സമയം വളരെ ചുരുക്കിയും ചെയ്തു നോക്കാം.
ചില കഥ കൾ അങ്ങനെ ആണ്..... മനസിനെ വല്ലാതെ അങ്ങ് tochu ചെയ്യും.....,😍 കേൾക്കുന്നത് ഒരു കഥ ആണെന്നറിഞ്ഞിട്ടും..... മനസ്സിൽ മായാതെ നിൽക്കും......ഇച്ചായാ..... Super 😍👍
ഇച്ചായ വീണ്ടും നല്ലൊരു കഥ എനിക്ക് ഇങ്ങനെ ഉള്ള കഥകൾ ഒരുപാട് ഇഷ്ടം ആണ്.. ഇച്ചായൻ പറയുന്നത് കേൾക്കാൻ നല്ല രസം ആണ്.. ഒരുപാട് feel ചെയ്തു ഇനിയും ഇതുപോലെ ചെയ്യണേ..
കാലത്തിന്റെ തേരേറി ജീവിതമാകുന്ന ഇരിപ്പിടത്തിൽ കയറിയിരുന്നു സമയമാകുന്ന ചക്ര വേഗതയിൽ സഞ്ചരിക്കുന്ന വേളയിൽ പിന്നിട്ട വഴികളിൽ എവിടെയോ കുറിക്കപ്പെട്ട രണ്ടുവരികൾ.. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി. എന്റെ മുന്നിൽ തെളിഞ്ഞു നില്കുന്നു... കൂട്ടിച്ചേർത്തു വായിക്കുമ്പോൾ എവിടെയോ അനാഥത്വം നിറഞ്ഞ വാക്കുകൾ... 😒ജീവിതപരീക്ഷണത്തിൽ തോറ്റുപോയ ബാല്യം...നല്ല കഥ. അച്ചായ പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം... കേട്ടിരുന്നു 👍🎈😍😍
ആരും നോക്കിനില്ലാത്ത കുട്ടികളുടെ ഓർഫനേജ് കളിപ്പാട്ടം മഴ തുള്ളികൾ മഞ്ഞ കുട angelum കുട്ടികളും അമ്മയും ടോമിയുടെ ഫ്ലാഷ് ബാക്ക് ടോമിയുടെ അച്ഛൻ പൊളിച്ചു ഇച്ചായാ 🙏👍
ഇച്ചായാ 🥰മഞ്ഞക്കുട യുടെ കഥ എനിക്കിഷ്ടം ആയി. Angel ഉം ടോമിയും cute കുഞ്ഞുങ്ങൾ. ആ മഞ്ഞക്കുടയുടെ flash back കേട്ടപ്പോ സങ്കടം വന്നു. Tomy പ്രായം ആയല്ലോ ആഹാ angel നെ തന്നെ കല്യാണോം കഴിച്ചു. ശുഭം. നല്ല രസമുണ്ട് കേൾക്കാനും 👌🥰
@@Linsonmathews ഇച്ഛയോ മോൾക്ക് നാളെ എക്സാം ഉണ്ട് അവളുടെ കൂടെ ആയിരുന്നു ഞാൻ നോട്ടി കണ്ടിരുന്നു ഫ്രീ ആയിട്ടു വരാം എന്ന് കരുതി പൊളിച്ചു ഇച്ഛയോ ഇതു ഒത്തിരി ഇഷ്ട്ടമായി മോളും കണ്ടു കൂടെ അവക്കും ഇഷ്ട്ടമായി ഗുഡ് നൈറ്റ് ഇച്ഛയോ ❤️
സംഭവം കളർ ആയിട്ടുണ്ട് 💙❤ മച്ചാനെ ഈ കഥയൊക്കെ എവിടുന്നു കിട്ടുന്നു ❣ എന്തായാലും കഥ പറഞ്ഞു നമ്മളെ മച്ചാന്റെ ചാനലിന് മുന്നിൽ പിടിച്ചിരുത്താൻ സാതിക്കുന്നുണ്ട് 💙❣
താങ്ക്യൂ 😊 ചാനലിൽ തേടി വന്നതിൽ സന്തോഷം, ഇവിടെ കമന്റ് ബോക്സിൽ കുറെ നല്ല ഫ്രണ്ട്‌സ് ഉണ്ട്, അവരുടെ സപ്പോർട്ട് കൊണ്ടു മാത്രം ഓരോ വിഡിയോയും ചെയ്യുന്നു.. ഇനിയും വരുന്ന വീഡിയോക്ക് സപ്പോർട്ട് പ്രതീക്ഷിക്കുന്നു 👍❣️
മഞ്ഞ കുടയും ടോമിയും angelum ഒരുപാടു ഇഷ്ടം ആയി ...ഹൃദയ സ്പർശിയായ കഥ ..ടോമിയുടെ മോൻ മഞ്ഞ കുട എടുത്തു പോയപ്പോൾ vicharichathae ഉള്ളു aingel എന്തെ ..അപ്പോളേക്കും angel എത്തി ..അവരെ തന്നെ ആണ് വിവാഹം കഴിച്ചത് അറിഞ്ഞപ്പോൾ സന്തോഷം ആയി 😍 ബ്യൂട്ടിഫുൾ സ്റ്റോറി ആൻഡ് പ്രേസേന്റ്റേഷൻ ഇച്ചായ 👌
പാവം ടോമി😒ഫ്ലാഷ് ബാക്ക് കഥ വളരെ ടൗച്ചിങ് ആയിട്ടുണ്ട്,അച്ചൻ തിരിച്ചു വരും എന്നാ പ്രദീക്ഷയിൽ ഇപ്പൊഴും നമ്മുടെ ടോമി, ടോമി കൂട്ടായി ഏയ്ഞ്ചൽ ഉണ്ടല്ലോ♥️വളരെ നല്ല കഥ 👌❣️
താങ്ക്സ്ട്ടോ 👍 ഞാൻ ഇതിന്റെ മുന്നേ ഒരെണ്ണം ഇട്ടിരുന്നു 😊 പക്ഷെ അത് ചെയ്തു എടുക്കാൻ ഒത്തിരി ടൈം വേണം... നമ്മള് കമന്റ് ഇടൽ, വീഡിയോ എഡിറ്റിംഗ്, ഫാമിലി കാര്യങ്ങൾ എല്ലാം കൂടി ഒറ്റക്ക് ചെയ്യൽ നടക്കില്ല. അതാണ് ഈ ചെറിയ വീഡിയോ ചെയ്യുന്നേ 😊
Sure!! Ende instagram'ileyku keran patumengil u can check through that. Athallengil mail alle ullu? Anganem kaanikam. Njan keychains'um undakunnundu. Athu officially release cheythittilla. I ll do that soon. Kurachennam innu cheythu vechirikya dry aavan. Mostly this week i ll release keychains as well. Instayile public page aayathondu link click cheythal kaanandathaanu. I ll share u the links in mail ☺️. Let me know if interested. Links njan ayakaatto?
@@Linsonmathews ☺️👍. Athil kuracheyullu. More r there in my page. If interested, let me knw. Njan mail vazhi baaki ullathinde links share cheyyam. Athalla, ende page visit cheyyan patunnundengil anganeyum nokam. Ariyichal mathi ☺️.
അടിപൊളി വെറൈറ്റി ആണലോ.... കൊച്ചു angelum.. അമ്മയും... കുഞ്ഞു Angel കാണുന്ന പുതിയ കാഴ്ചകൾ.... ആരും നോക്കാൻ ഇല്ലാത്ത കുറെ കുട്ടികൾ😔😔 ടോമി.. Angelinte മഞ്ഞ കുട... ടോമി യെ അച്ഛൻ ചേർത്ത് നിറുത്തിയ മഞ്ഞ കുട.. വയസായ ടോമിയുടെ മഞ്ഞ കുട... നല്ല സ്റ്റോറി...👍❤❤😍😍🤝🤝
🥰🥰
കടുകെ 🤗
@@paruscraft4949 പാറൂ 😊
കടുക്മണി 🥰
Kadukae 😍🔥🔥
ഞാൻ താമസിച്ചുപോയി ഇച്ചായ
നെറ്റ് കാലിയായി അതാണ്
കഥ കേൾക്കാൻ നല്ല ഫീൽ ഉണ്ട് .
വീഡിയോയുടെ കഥ പറഞ്ഞു
കാണുന്നവരുടെ രസം കളയുന്നില്ല അടിപൊളി👍
Ikkakka 🥰
ഇത് എപ്പൊ 😳കൊറെച്ചു ലേറ്റ് ആയിപോയി ലിൻസൺ സോറി 🙏ടോമി, ഏയ്ഞ്ചൽ സ്റ്റോറി സൂപ്പർ 👌ഈ visuals സൂപ്പർ ആയിട്ടുണ്ട് ലിൻസൺ സിനിമ പോലെ കണ്ടിരുന്നു പോകും. അത്രയ്ക്കും മനോഹരം... അവർ കല്യാണം കഴിച്ചു അല്ലേ ☺️☺️സൂപ്പർ 👌👍സ്റ്റോറി 👌
ഞാൻ പറയാൻ മറന്നു പോയി ചേച്ചി, എല്ലാ സൺഡേ 7:30pm ഓർത്തു വെച്ചോള്ളൂ 👍 ഇടക്ക് ഏതേലും ഒരു ദിവസം കൂടി വീഡിയോ ഇടാനുള്ള പ്ലാൻ ഉണ്ട്. അങ്ങനെയാണേൽ തീർച്ചയായും പറയാട്ടോ, താങ്ക്സ് സീമേച്ചി 😍❣️
@@Linsonmathews 🥰🥰👍
ഈ ശബ്ദത്തിൽ കഥകേട്ടേൽ മുഴുവുംകേൾക്കണംന്ന് തോന്നും അത്രയ്ക്ക് ഫിൽ ആയിരുന്നു സൂപ്പർ👍🏻Good job
താങ്ക്സ്ട്ടോ, സന്തോഷം 😊👍
🤩👏
പൊളിച്ച്😍
ഇച്ചായാ......🌹🌹🌹
വളരെ നല്ല.... 💕ഹൃദയസ്പർശിയായ ഒരു കഥ...💕
ഇച്ചായന്റെ ശബ്ദം ആ കഥയെ ഒന്നുകൂടെ
മനോഹരമാക്കി.....💕Watched again and again....🤗
ഇത് പോലെ നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു💕
@@AbhimanyuAbhe
അതിനെന്താ.....👻പറഞ്ഞോ...🧘♀️
Like video nannayi eshtapettu great sharing full കഥയും കേട്ട് ട്ടോ 👍👍👍❤️❤️
താങ്ക്യൂ 😊 സന്തോഷം ❣️
ഏയ്ഞ്ചലിന്റെ കുട 😍😍നല്ല story ട്ടോ
മഴത്തുള്ളികൾ വഴികാട്ടിയാണ് നമ്മുടെയും
ഹായ് ബ്രോ 🤗 സന്തോഷം, താങ്ക്സ് 👍❣️
🙋🏼♀️
@@tasteofkasrodbyfami 🌹😍😍😍
ടോമിൻ്റയും എയ്
ഞ്ചലിൻ്റയും കഥ ഒത്തിരി ഇഷ്ടപ്പെട്ടു❣️
ആ മഞ്ഞ കുട അതിലേറെ ഇഷ്ടായി ഇച്ചായാ..😁👍
ഹായ് റൂബി 😊 അടുത്ത കഥക്കായ് കാത്തിരിക്കൂ 👍 ❣️
😁👍
ഇത് ഒരു കൊച്ച് ടീവി ആക്കാം ചാക്കോച്ച ❤️
നല്ല ഫീൽ തരുന്നുണ്ട് ഈ സ്റ്റോറി ❤️
മെറ്റിയേ 😊 താങ്ക്സ്ട്ടോ 👍❣️
Metty athu najum vijarichu👍
ഇച്ചയാന്‍ പുതിയ മേഖലയിലേക്ക് കാലുകള്‍ എടുത്തു വെച്ചല്ലോ. എന്തായാലും ഗംഭീരം. സംഭവം പൊളി. കുഞ്ഞുങ്ങള്‍ക്ക് ഒക്കെ ഒരുപാട് ഇഷ്ടം. സുന്ദരമായ കഥ, നല്ല സന്ദേശം വീണ്ടും എത്തുക ഇത് പോലെ ഉള്ള കിടിലന്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടം ഉള്ള കഥകളുമായി
ജിലൂസ് ചേട്ടാ താങ്ക്സ് 🤗 ഒന്ന് മാറ്റി പിടിച്ചു നോക്കുവാ. വ്ലോഗ് എല്ലാം ബോർ ആയി തുടങ്ങി മറ്റുള്ളവർക്കും എനിക്കും ❣️
@@Linsonmathews ഇടയ്ക്ക് ഒരു മാറ്റം വളരെ ആവശ്യം ആണ്. വേറിട്ടതും, വിത്യസ്തതകളും ആണ് ഇന്ന് ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നത്. അത് പോലെ സമയം വളരെ ചുരുക്കിയും ചെയ്തു നോക്കാം.
Ichayante Avathranam kelkkan thanne nalla rasamund.. കുഞ്ഞ് Angelum ,Tomi ellarum nammude manassil nilkkunna kadhapaatrangal thanne...മഞ്ഞകുടയും പിന്നെ വല്യപ്പനായ ടോമിയും Angel valyammayum 😍
നല്ല രസം തോന്നി ഈ കഥ കണ്ടപ്പോൾ അതോണ്ട് ചെയ്തതാ 😊 താങ്ക്സ്ട്ടോ
ചില കഥ കൾ അങ്ങനെ ആണ്..... മനസിനെ വല്ലാതെ അങ്ങ് tochu ചെയ്യും.....,😍 കേൾക്കുന്നത് ഒരു കഥ ആണെന്നറിഞ്ഞിട്ടും..... മനസ്സിൽ മായാതെ നിൽക്കും......ഇച്ചായാ..... Super 😍👍
താങ്ക്സ് താങ്ക്സ് 😊 ഒത്തിരി സന്തോഷം... ഇനി വീഡിയോസ് ഗ്യാപ് കുറച്ചു പെട്ടന്ന് തന്നെ ഇടും 👍
ഏഞ്ചലും ടോമി യും മഞ്ഞ കുടയും നല്ല കഥ lins ന്റെ ശബ്ദവും നന്നായി.
കേൾക്കാൻ 👌👌😍
താങ്ക്യൂ താങ്ക്യൂ 😊❣️
@@Linsonmathews welcome😍
ഇച്ചായ വീണ്ടും നല്ലൊരു കഥ
എനിക്ക് ഇങ്ങനെ ഉള്ള കഥകൾ ഒരുപാട് ഇഷ്ടം ആണ്.. ഇച്ചായൻ പറയുന്നത് കേൾക്കാൻ നല്ല രസം ആണ്.. ഒരുപാട് feel ചെയ്തു ഇനിയും ഇതുപോലെ ചെയ്യണേ..
താങ്ക്സ് സീനു 😊 ഇനിയും വരുന്നുണ്ട് 👍
Story വളരെ മനോഹരമായിരിക്കുന്നു...ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രധീക്ഷിക്കുന്ന്...അവതരണം അടിപൊളി...
താങ്ക്സേ, സന്തോഷം 😊❣️
കാലത്തിന്റെ തേരേറി ജീവിതമാകുന്ന ഇരിപ്പിടത്തിൽ കയറിയിരുന്നു സമയമാകുന്ന ചക്ര വേഗതയിൽ സഞ്ചരിക്കുന്ന വേളയിൽ പിന്നിട്ട വഴികളിൽ എവിടെയോ കുറിക്കപ്പെട്ട രണ്ടുവരികൾ.. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി. എന്റെ മുന്നിൽ തെളിഞ്ഞു നില്കുന്നു... കൂട്ടിച്ചേർത്തു വായിക്കുമ്പോൾ എവിടെയോ അനാഥത്വം നിറഞ്ഞ വാക്കുകൾ... 😒ജീവിതപരീക്ഷണത്തിൽ തോറ്റുപോയ ബാല്യം...നല്ല കഥ. അച്ചായ പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം... കേട്ടിരുന്നു 👍🎈😍😍
നമ്മുടെ ഇനിയുള്ള കണ്ടന്റ് ഇതാകും 😊 കുറെ കഥകൾ നിങ്ങടെ മുന്നിൽ 👍❣️
@@Linsonmathews..hearty welcm. 😍achayi
@@AASH.23 കമന്റ് എന്താണ് ഡിലീറ്റ് 🙄
ഇച്ചായൻറെ ഓരോ കഥകളും അവതരണ ശൈലി രീതിയും അതൊന്നു വേറെ തന്നെ 😍😍
ഗഫൂർ 😍
ദോസ്തേ 🤗❣️
@@KADUKUMANIONE 💔💔
@@Linsonmathews 💔💔
Supr story. Good sharing👌👍🌹. Angel amma. Ellarum supr. 🌹
താങ്ക്യൂ 😊 സന്തോഷം ❣️
ആരും നോക്കിനില്ലാത്ത കുട്ടികളുടെ ഓർഫനേജ് കളിപ്പാട്ടം മഴ തുള്ളികൾ മഞ്ഞ കുട angelum കുട്ടികളും അമ്മയും ടോമിയുടെ ഫ്ലാഷ് ബാക്ക് ടോമിയുടെ അച്ഛൻ
പൊളിച്ചു ഇച്ചായാ 🙏👍
മായേച്ചി 😊 താങ്ക്സ്ട്ടോ ❣️
ഞങ്ങൾ ക്ക് ഈ പാഠം പഠിക്കാനുണ്ട് ക്ലാസ്സ് 7 ൽഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക് the yellow umbrella
ഇച്ചായ ഇതു പോലത്തെ വീഡിയോസ് ഇനിയും
ഇടണേ വളരെ മനോഹരമായ അവതരണം 😍❤️
😊 തീർച്ചയായും വരുന്നുണ്ട് 👍 കണ്ടു സപ്പോർട്ട് ചെയ്യണെ , താങ്ക്സ് 😄❣️
Ichaya കൊള്ളാം അടിപൊളി
ഇതുപോലെ വേറെ ഉണ്ടോ
പോരട്ടെ 💕
കൂടെ ഇചായൻ്റെ അവതരണ ശൈലി 👌👍
താങ്ക്യൂ 😊 വിഡിയോകൾ ഇനിയും വരുന്നുണ്ട്, കാണുക, സപ്പോർട്ട് തരിക 👍❣️
ഏയ്‌ജ്ഞലിന്റെ കുട good story 👍വളരെ സന്തോഷത്തോടെ വളരെ ശ്രേദ്ധാപൂർവം കേട്ടിരുന്നു പോയി ഇച്ചായന്റെ മടുപ്പിക്കാത്ത voice👏👏 അടിപൊളി
പാറൂ, ഏഞ്ചൽ അതുപോലെ ഇനിയും കഥകൾ വരുന്നുണ്ട് 😊 കാണാൻ വരണേ 👍 താങ്ക്സ് ❣️
തീർച്ചയായും കാണും
*ഹൃദയ സ്പർശിയായ കഥ കാണാനും കേൾക്കാനും വളരെ നന്നായിട്ടുണ്ട്..😍😍*
*ഓരോ ദിവസവും അവതരണം അടിപൊളിയാകുന്നുണ്ട്..👍*
*ഇനിയും ഇങ്ങനുള്ള വീഡിയോ പോരട്ടെ 😁*
താങ്ക്സ് വീണ 😊❣️
😍😍
Really hearty story💚💚എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളർ ആണ് മഞ്ഞ 💛💛💛
താങ്ക്സ് ചിന്നൂ 😊❣️
ഇച്ചായാ 🥰മഞ്ഞക്കുട യുടെ കഥ എനിക്കിഷ്ടം ആയി. Angel ഉം ടോമിയും cute കുഞ്ഞുങ്ങൾ. ആ മഞ്ഞക്കുടയുടെ flash back കേട്ടപ്പോ സങ്കടം വന്നു. Tomy പ്രായം ആയല്ലോ ആഹാ angel നെ തന്നെ കല്യാണോം കഴിച്ചു. ശുഭം. നല്ല രസമുണ്ട് കേൾക്കാനും 👌🥰
Beenas 🤝😍
@@KADUKUMANIONE 🥰ഹായ് കടുക്മണി 🤗
ബീനാസ് 😊 താങ്ക്സ്... ടോമിയുടെ കഥ ഇഷ്ടയതിൽ സന്തോഷം 👍❣️
@@Linsonmathews 🥰🥰
ചില നഷ്ട്ടങ്ങൾ ജീവിതത്തിൽ എന്നും ഒരു വിങ്ങലായി മനസിനുള്ളിൽ എരിഞ്ഞു കൊണ്ടേ ഇരിക്കും 😌🥺 നല്ല ആശയം ഇച്ചായോ 😌 The Yellow Umbrella 😍🤞
Suraj bro👍
സൂരജ് ബ്രോ 🤗 നഷ്ടപ്പെട്ട് പോയ ഫീലിംഗ്സ് അറിയാമല്ലേ 😁 താങ്ക്സ്ട്ടോ ❣️
മഞ്ഞകുട കഥ 👌👍വീണ്ടും കേട്ടിരുന്നു 💕💕👌അടിപൊളി
ഹലോ 😊 നാളെ ഒരു വീഡിയോ വരുന്നുണ്ട് ❣️
Yellow Umbrella ❤️വളരെ മനോഹരമായ സ്റ്റോറി
ഫ്ലാഷ് ബാക്ക് കഥ ശെരിക്കും ഇച്ചായൻ പറഞ്ഞുഫലിപ്പിച്ചു വല്ലാത്തൊരു ഫീൽ ❤️
ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ക്ലൈമാക്സ് സൂപ്പർബ് ഇച്ഛയോ
ഞാൻ വിചാരിച്ചതെ ഉള്ളൂ ഇങ്ങോട്ട് കണ്ടില്ലല്ലോ എന്ന്... താങ്ക്സ്ട്ടോ, ഗുഡ് നൈറ്റ് 😊👍❣️
@@Linsonmathews ഇച്ഛയോ മോൾക്ക് നാളെ എക്സാം ഉണ്ട് അവളുടെ കൂടെ ആയിരുന്നു ഞാൻ നോട്ടി കണ്ടിരുന്നു ഫ്രീ ആയിട്ടു വരാം എന്ന് കരുതി
പൊളിച്ചു ഇച്ഛയോ ഇതു ഒത്തിരി ഇഷ്ട്ടമായി മോളും കണ്ടു കൂടെ അവക്കും ഇഷ്ട്ടമായി
ഗുഡ് നൈറ്റ് ഇച്ഛയോ ❤️
ഹേയ്, സാരമില്ല... ഫ്രീ ആകുമ്പോൾ വന്നാൽ മതിട്ടോ 😄
@@Linsonmathews 😀
നല്ല ഫീൽ ഉള്ള കഥ 👍ഇച്ചായ ഇനിയും നല്ല നല്ല കഥകൾ വരട്ടെ 🥰🥰🥰
താങ്ക്സ്, ഇനിയും കഥകൾ വരുന്നുണ്ട് 😊👍
Thank you for sharing this beautiful video 🤝👍👍
താങ്ക്യൂ 😊 സന്തോഷം ❣️
സംഭവം കളർ ആയിട്ടുണ്ട് 💙❤
മച്ചാനെ ഈ കഥയൊക്കെ എവിടുന്നു കിട്ടുന്നു ❣
എന്തായാലും കഥ പറഞ്ഞു നമ്മളെ മച്ചാന്റെ ചാനലിന് മുന്നിൽ പിടിച്ചിരുത്താൻ സാതിക്കുന്നുണ്ട് 💙❣
ഗോകുൽ 😊 ഞാൻ ചുമ്മാ അങ്ങോട്ട് പറയും 🤭 നിങ്ങൾക് ഇഷ്ടയതിൽ സന്തോഷം 🤗 താങ്ക്സ്ട്ടോ ❣️
Ithu oru English short film aanu..Oscar winning listil entho ullatha
Hridaya sparshi aya story
I chayan nannayi avatharippichu good sharing
താങ്ക്യൂ 😊 ഒത്തിരി സന്തോഷം 👍❣️
നിങ്ങളുടേതായ ഈ പോസ്റ്റ് വളരെ ആകർഷണീയമാണ്👌
താങ്ക്യൂ, സന്തോഷം 😊❣️
Interesting story 👌👌
Thanks for sharing friend 🤝👍
താങ്ക്യൂ 😊❣️
ഇച്ചായന്റെ വീഡിയോ കാണാൻ വേണ്ടി ഞാൻ ഇപ്പോൾ ഓടി വന്നു ആ മഞ്ഞ കുടയുടെ കഥ കേൾക്കാൻ വേണ്ടി. ഏഞ്ചൽ എനിക്ക് പെരുത്ത് ഇഷ്ട്ടപ്പെട്ടു
😄 താങ്ക്സ് 👍 ഇനി ഫുൾ കഥയാണ് വരുന്നേ ❣️
@@Linsonmathews 👍👍അടിപൊളി
Nice sharing
Voice athilum superb 👌
താങ്ക്സേ 👍❣️
ഇച്ചായൻ ഉഗ്രൻ സ്റ്റോറി 👌
കൊച്ചു angel ഉം അമ്മയും എല്ലാം 👌🤗
ഫ്ലാഷ് back soooooooprb 🙏
താങ്ക്സ്ട്ടോ 😊 നാളെ ഒരു കഥ വരുന്നുണ്ട് 👍❣️
56 ലൈക്ക് ലിൻസൺ Bro. എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല .ഗംഭീരമായി.ലിൻസണിന്റെ voice ൽ ഓരോ Frame ഉം, ഭദ്രം. മഞ്ഞക്കുടയുടെ കഥ ഏതൊക്കെയോ ലോകത്തേയ്ക്ക് കൊണ്ടുപോയി.തുടരൂ.കട്ട സപ്പോർട്ട്.💛💛💛🤝
ഹായ് ഗുഡ് മോർണിംഗ് 😊
Animated കഥകൾ ഇനി കുറച്ചു ചെയ്യന്നുണ്ട്, താങ്ക്സ്ട്ടോ ❣️
ഈ കഥ അവതരിപ്പിച്ച അവതരണം നന്നായിട്ടുണ്ട് നമ്മൾ വീഡിയോ ഇരുന്ന് കണ്ട പോകും അത്രയ്ക്ക് ഫീൽ ആയിരുന്നു ട്ടോ 🥰😍👍
ഹായ് 😊 താങ്ക്സ്ട്ടോ 👍 ഇനിയും വരുന്നുണ്ട് കഥകൾ ❣️
👍🥰
ശെരിക്കും വെറൈറ്റി ആയിട്ടുണ്ട് 😍♥️👍
താങ്ക്യൂ താങ്ക്യൂ 😊 സന്തോഷം 👍❣️
Heart touching story .... ethra bhangiyayi avatharippichu....💖👏🏼😍
ഇച്ചായാ... കഥ കേൾക്കാൻ നല്ല രസമുണ്ട് ✌️
താങ്ക്സ്ട്ടോ 😊 സന്തോഷം 👍❣️
നല്ല കഥ👍😊The Yellow Umbrella
താങ്ക്സ് പാറൂസ് 😊 സന്തോഷം ❣️
കഥയും സൂപ്പർ അവതരണ ശൈലിയും പൊളി 😍
DD സർ, താങ്ക്സ് 😘
നല്ല കഥ 🥰💛
കാണാനും കേൾക്കാനും
നല്ല രസമുണ്ട് 💛💛
താങ്ക്സ് പ്രിയേ 😊❣️
Adipolyyy presentation 👍🏼 👍🏼 😍 😍 nalla story 👌👌
താങ്ക്സ് താങ്ക്സ് 😊❣️
ഹൃദയസ്പർശിയായ ഒരു കഥ.. മനോഹരമായി അവതരിപ്പിച്ചു
The Yellow Umbrella : angel cuteeeeeee , tomyyy poliii , tomi oilinj nikkal 😀 , orphanage 😌😌😌 not expected , 3:57 flash back thudakam ketapol pratheekshichu ath , sambavam cartoon aanelum athilu oru real story undd nalla sankdam vannu , anubavam ullavane kathakal parayanundaku, 5:15 😥😥😥😭😭 vallaatha avasthaa , tomy vayasan aaayyaa 😐 story orupaad varshangal neengi poiii , climaxx so supperrrrrrrrr , presentation nannairunnuuuu
ഞാനും കുറെ കണ്ടന്റ് നോക്കി അലഞ്ഞു, ലാസ്റ്റ് കിട്ടിയതാണ് ഈ പരിപാടി 😁 ഇന്ന് പറഞപോലെ കോപ്പിയടി തന്നെ 😆 അപ്പൊ താങ്ക്സ് otp സർ 🤗
ഒരു നല്ല കഥ, മോൾക് ഒരുപാട് ഇഷ്ടമായി 👌👌👌👍👍👍
ഇച്ചായന്റെ ആ വോയിസ് ഒപ്പം കഥ ഗംഭീരം
ഹായ് ബ്രോ 🤗 സന്തോഷം 👍❣️
ഇനി കുട്ടികളും ഫാൻസാവും ലിൻസന്റെ😍👍🏻👌🏻🌟
അവരെങ്കിലും ഫുൾ കണ്ടാൽ മതിയെർന്നു 😜.... താങ്ക്സ്ട്ടോ ❣️
@@Linsonmathews kanum 👍🏻
*അടിപൊളി സൂപ്പർ ഞാൻ നോക്കട്ടെ ഈ സിനിമ😌🥳*
താങ്ക്സ് ഷാഫി 👍 ഒന്ന് സേർച്ച് ചെയ്താൽ കിട്ടും 😊❣️
നല്ല കഥ💛💛💛
Heart a touching story.....
അടിപൊളി , ഹൃദയസ്പർശിയായി നല്ലൊരു കഥ....
താങ്ക്സേ 😊❣️
Oru adipoli story ❤️❤️👍👍
Nice presentation and audio too 😍🤩
താങ്ക്സ്ട്ടോ 😊 ഒത്തിരി സന്തോഷം 👍❣️
Kandittu entho oru feel😒ithupolathe videos okke kanumbol ,prathyekichu makkalude ,sarilla,last happy ayittu end ayallo😍
ഞാനും ആദ്യം കണ്ടപ്പോൾ ഫീൽ ആയി നിന്നു... പിന്നെയാണ് സൗണ്ട് കൊടുത്തത്. എന്തായാലും ശരിക്കും മിസ്സിംഗ് തന്നെയാണ് കഥ 👍 താങ്ക്യൂ 😊❣️
💛yellow umbrella ഹൃദയ സ്പർശി യായ ഒരു സ്റ്റോറി 💛കെട്ടു കഴിഞ്ഞപ്പോൾ ചെറിയ ഒരു മധുര നൊമ്പരം💛
💛നല്ല അവതരണം 💛അത് തന്നെ യാണ് ഇതിന്റെ ഹൈലൈറ്റ് 💛സൂപ്പർ 💛
Sweetty 🤝😍
😍😍👍
സഫി 😊
Ende mole
മുന്തിരി😎
Aamaye 🐢 rakshikunna oru kuttiye manoharamaaya kaazhchakal kaanikkunna prakrithi ... aattu thottilil ninne kidathi urakki melle video kandu vannathaanu ... ivde vannapo adipoli oru kadha Athum oru onvoice kadha ...nalla rasam undaayirnnu kelkaan 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰
താങ്ക്യൂ 😊 ചാനലിൽ തേടി വന്നതിൽ സന്തോഷം, ഇവിടെ കമന്റ് ബോക്സിൽ കുറെ നല്ല ഫ്രണ്ട്‌സ് ഉണ്ട്, അവരുടെ സപ്പോർട്ട് കൊണ്ടു മാത്രം ഓരോ വിഡിയോയും ചെയ്യുന്നു.. ഇനിയും വരുന്ന വീഡിയോക്ക് സപ്പോർട്ട് പ്രതീക്ഷിക്കുന്നു 👍❣️
@@Linsonmathews 👍👍👍👍🙌🙌sure Happy Holi 🤝🤝❤️❤️💚💚💙💙💚💚❤️❤️
66like new friend , kadha kettappol muzhuvanum kandu , eniyum pratheekshikkunnu 👉🔔✅
താങ്ക്യൂ 😊 സന്തോഷം 👍 ഇനിയും കഥകൾ ഉണ്ടാവും ❣️
Ichayaaaa wow veendum manohamaaaya video nalla cute visuals cute video... Nalla kadha
താങ്ക്സേ രാജാസ് 👍 നിങ്ങൾ എല്ലാം വരുമ്പോൾ ആണ് എനിക്കും സന്തോഷം 😊❣️
@@Linsonmathews urappayum varum ichayya . epozhum full support undakkum . waiting for next video
മഞ്ഞ കുടയും ടോമിയും angelum ഒരുപാടു ഇഷ്ടം ആയി ...ഹൃദയ സ്പർശിയായ കഥ ..ടോമിയുടെ മോൻ മഞ്ഞ കുട എടുത്തു പോയപ്പോൾ vicharichathae ഉള്ളു aingel എന്തെ ..അപ്പോളേക്കും angel എത്തി ..അവരെ തന്നെ ആണ് വിവാഹം കഴിച്ചത് അറിഞ്ഞപ്പോൾ സന്തോഷം ആയി 😍 ബ്യൂട്ടിഫുൾ സ്റ്റോറി ആൻഡ് പ്രേസേന്റ്റേഷൻ ഇച്ചായ 👌
ജിഷ 😊 ഇനി വരുന്നത് ഒരു പ്രണയ കഥയാണ്... അത് ബുധനാഴ്ച 👍 അപ്പൊ താങ്ക്സ് ❣️
പാവം ടോമി😒ഫ്ലാഷ് ബാക്ക് കഥ വളരെ ടൗച്ചിങ് ആയിട്ടുണ്ട്,അച്ചൻ തിരിച്ചു വരും എന്നാ പ്രദീക്ഷയിൽ ഇപ്പൊഴും നമ്മുടെ ടോമി, ടോമി കൂട്ടായി ഏയ്ഞ്ചൽ ഉണ്ടല്ലോ♥️വളരെ നല്ല കഥ 👌❣️
Tasty🤝😍
ടോമിയുടെ അച്ഛൻ തിരിച്ചു വരുമെന്ന് നമ്മൾക്കും പ്രതീക്ഷിക്കാം 👍 താങ്ക്സ്ട്ടോ ❣️
@@KADUKUMANIONE good morning 😊
@@Linsonmathews athe🤗
@@tastymagickitchen mng😊😊
Heart touching Story❤️
Ichaya super
ഹായ് ഗ്ലാഡി താങ്ക്സ് 😊 ഗുഡ് നൈറ്റ് ❣️
ടോമി യുടെ കഥ കേട്ടു വളരെ നന്നായിരുന്നു ഇതുപോലെത്തെ വീഡിയോകൾ കാണാനായി എന്നെയും നിങ്ങളുടെ കൂടെ ചേർക്കണേ🤝
സ്വാഗതം ഈ ഫാമിലിയിലേക്ക് 😊 ഒത്തിരി സന്തോഷം വന്നതിൽ. തുടർന്നും കഥ കേൾക്കാൻ വരിക 😄 👍 താങ്ക്സ് 👍❣️
ഉഫ് 😁😌കൊള്ളാലോ ഇച്ചായ...!
ചുമ്മാ ഒരു ഇത് 🤗 താങ്ക്സ് 👍❣️
ഇച്ചായന്റെ അവതരണം 👍👍👍കഥ 👍❤️
Safnas
താങ്ക്സ് സഫ്നാസ് 😊❣️👍
Kalakkilo... i wish u great feature for story telling 🤩🥰
താങ്ക്യൂ...ആഴ്ചയിൽ ഒരു വീഡിയോ മാത്രം ഇടും 😁❣️
@@Linsonmathews athumathy athumathy 👏🤩🤩
ഇച്ചായ പൊളിച്ചു...👍👍👍😍😍
താങ്ക്സ്ട്ടോ 😊👍
കേൾക്കാൻ interesting ആയ കഥ.. അടിപൊളി
താങ്ക്സ്ട്ടോ, സന്തോഷം 😊👍
ഇംഗ്ലീഷ് മൂവീസ് ഒക്കെ ഇതുപോലെ
എക്സ്പ്ലയിൻ ചെയ്താൽ
അടിപൊളി ആയിരിക്കും ഇച്ചായ ❤️
താങ്ക്സ്ട്ടോ 👍 ഞാൻ ഇതിന്റെ മുന്നേ ഒരെണ്ണം ഇട്ടിരുന്നു 😊 പക്ഷെ അത് ചെയ്തു എടുക്കാൻ ഒത്തിരി ടൈം വേണം... നമ്മള് കമന്റ് ഇടൽ, വീഡിയോ എഡിറ്റിംഗ്, ഫാമിലി കാര്യങ്ങൾ എല്ലാം കൂടി ഒറ്റക്ക് ചെയ്യൽ നടക്കില്ല. അതാണ് ഈ ചെറിയ വീഡിയോ ചെയ്യുന്നേ 😊
Nallaaru story isttapettu ichaya kollam ...adipoli ayit avatharipichuttoo.. 😍
താങ്ക്സ്ട്ടോ 😊❣️
Very interesting story ❤️ nice intro 👍🏻
Good story ..good presentation👍🏻👍🏻
ഹായ് 😊 താങ്ക്സ്ട്ടോ, സന്തോഷം 👍❣️
കഥ പറയാൻ ഇച്ചായനും
കേൾക്കാൻ ഞങ്ങളും.!😅
ചാർളി 😍
ഹായ് ചാർളി, താങ്ക്സ് ബ്രോ
കടുകെ 🤗❣️
@@Linsonmathews 👍🤝😍
Fell the story
ആഹാ മഞ്ഞക്കുട സ്റ്റോറി അടിപൊളി ടോമിക്ക് angel നെ തന്നെ കിട്ടിയല്ലോ 👌😍😍പിന്നെ ഇച്ചായന്റെ അവതരണം അത് പിന്നെ പറയേണ്ടല്ലോ 👌😍😍
ടോമിക്ക് ഏഞ്ചലിനെ കിട്ടി 😊 സന്തോഷം, താങ്ക്സ് 👍❣️
😍😍
നല്ല കഥ മഞ്ഞകുട 👍👌💕💕
താങ്ക്സ്, സന്തോഷം വന്നതിൽ 😊👍
Tomiyum Angelnde story Linson ichayande avatharanum manoharamayirikunu
👏🏻
താങ്ക്സ്ട്ടോ 😊 സന്തോഷം ❣️
ഹൃദയസ്പർശിയായ മനോഹരമായ ഒരു കഥ.
താങ്ക്യൂ, ഒത്തിരി സന്തോഷം 😊❣️
Awesome voice & beautiful story ❤️❤️❤️
ഓഹോ..അയിന്..? 🙊
സാബി 😘😘😘
ഒന്ന് തലയും കുത്തി നിൽക്കണം, പറ്റോ വീണേ 🤭
@@Linsonmathews
അത് മസിലളിയൻ സാബി നിൽക്കും 😜🤣🤣
സത്യം പറയാലോ ഇതിപ്പോ ഞാൻ കുട്ടികളെക്കാൾ കഷ്ടമാണോ 😄😄ഫുള്ളും കണ്ട് അന്തം വിട്ടിരുന്നു അടിപൊളി 👌👌👌👌👌ഒട്ടും ബോറടിക്കാത്ത അവതരണം കൂടെ visuals👌👌👌👌👌👌👌👍👍👍👍
😄 അപ്പൊ ആദ്യത്തെ കഥ ഇതിലും സൂപ്പർ ആയിരുന്നു 👍 ഇനിയും ഫുൾ കഥകൾ മാത്രം ഇവിടെ താങ്ക്സ്ട്ടോ ❣️
@@Linsonmathews ഞാൻ watch ലേറ്ററിൽ ഇട്ട് വെച്ചിട്ടുണ്ട് 😄സമാദാനത്തോടെ ഇരുന്ന് കാണാൻ 🥰
Nice and interesting video, I really enjoyed it
Thanks for comment 😊👍❣️
Nice story....New friend 🤝🔔👍✔stay connected
Super sharing
താങ്ക്യൂ 😊👍
Oru manoharamaya story ketyirikksn nslla resm adhum ichayante voice adipoli
താങ്ക്സ്ട്ടോ 😊 സന്തോഷം ❣️
വളരെ മനോഹരമായ കഥ.♥♥. Tomy
Rapheal🤝😍
അതെ, ടോമിയുടെ കഥ 👍 താങ്ക്സ്ട്ടോ ❣️
കഥാ kaaran ichaaya കഥകൾ എനിക്ക് ഇഷ്ടായി ഒരുപാട്
താങ്ക്സേ 😄 സന്തോഷം ❣️
കൊച്ചു ടീവീ ആണെകിലും സഞ്ചാരം പോലെ ഉള്ള അവതരണം ഇച്ഛയോ...
😄 താങ്ക്സ്ട്ടോ... കൊച്ചു ടീവി 🤭❣️
@@Linsonmathews 😂😂😍
@@jerimuchiworldofrayan6416 അടിപൊളി കണ്ടു പിടിത്തം 👍😄
*നൈസ് വർക് ഇച്ഛായ. കഥകൾ ഇനിയും തുടരാൻ സാധിക്കട്ടെ.* 🥰🥰
Vishnu 😁😁😁
കണ്ണപ്പാ 😘😘😘
സഫ 😊
@@safatips718 🥰🥰
@@kl-2family401 da idh venfa...endhengilum mindikude😂😂
Too Good. നന്നായിട്ടുണ്ട്
താങ്ക്സ് 😊👍
Awww...such a cute story!! 🥰🥰
താങ്ക്സ് വർഷ 😊 പിന്നെ നമ്മൾക്ക് ആ ലോക്കറ്റ് നോക്കാട്ടോ 👍❣️
Sure!! Ende instagram'ileyku keran patumengil u can check through that. Athallengil mail alle ullu? Anganem kaanikam. Njan keychains'um undakunnundu. Athu officially release cheythittilla. I ll do that soon. Kurachennam innu cheythu vechirikya dry aavan. Mostly this week i ll release keychains as well. Instayile public page aayathondu link click cheythal kaanandathaanu. I ll share u the links in mail ☺️. Let me know if interested. Links njan ayakaatto?
Shafeeque undu ende insta'yil. Pinne ningade AKCTA group aara handle cheyyunne? Aa account vazhi nokiyalum ende posts kaanan patum. Njan ayakunna links'iloode kanan patunnillengil ee vazhigal onnu nokikolu.
ഞാൻ കണ്ടുട്ടോ വർഷേ ഒരെണ്ണം 👍
@@Linsonmathews ☺️👍. Athil kuracheyullu. More r there in my page. If interested, let me knw. Njan mail vazhi baaki ullathinde links share cheyyam. Athalla, ende page visit cheyyan patunnundengil anganeyum nokam. Ariyichal mathi ☺️.
Tomikkuttanteyum ammayudeyum angelinteyum kadha adipoli. Tomiyude manja kuda tomikku thirichu kitiyallo.last Angelum toniyum onnichallo💞💞
അതെ അതെ 👍 താങ്ക്സ്ട്ടോ ❣️😊
Lk58...beautiful...
താങ്ക്സ് റോഷി 😊❣️
വളരെ മനോഹരമായിരിക്കുന്നു..
Adipoli katha 👌👌
താങ്ക്സ്ട്ടോ 😊👍
വീണ്ടും മനോഹരമായ വീഡിയോ ബ്രോ ഈ വീഡിയോ റീയൂസ്‌ഡ് കണ്ടന്റ് വരില്ലേ
ഇച്ചായൻ ഉണ്ടാക്കിയ വീഡിയോ ആണോ ഇത്
ഹായ് ബ്രോ 😊 ഞാൻ ഉണ്ടാക്കിയത് അല്ല ബ്രോ, ഇത് യൂട്യൂബിൽ നിന്നും കിട്ടിയതാണ്. അപ്പൊ ഞാൻ ഒരു കഥയുണ്ടാക്കി പറഞ്ഞതാ 😄❣️
ഇച്ചായൻ 😍♥️
❤🤝😍
താങ്ക്സ് ഫാൻസ് 👍
Adipoli story... 👍
താങ്ക്സ്ട്ടോ 😊👍