#വൻചതി

Поделиться
HTML-код
  • Опубликовано: 15 апр 2024
  • വീണ്ടും പറ്റിക്കപ്പെടുന്ന നഴ്സുമാർ
    കേരളത്തിലെ നഴ്‌സുമാരിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ പറ്റിച്ചത് അയർലണ്ടിലെ മറ്റൊരു മലയാളി നഴ്സ് തന്നെ; തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി.
    www.rosemalayalam.com/2024041...
    Disclaimer:
    We are not a licensed immigration consultant and we are neither affiliated with any government organization or division. All the information offered on this channel is based on our own experiences, opinions and research hence should not be considered legal advice. We assume no liability for how the information on this channel is used or interpreted and hence take no responsibility for any decisions that are made with regards to your application based on the information shared on this channel. Your commitment to your application is critical so please do your own research before making any decision.
    All information provided are for awareness and welfare purposes only, we shall not be responsible for the same.
    "Happiness is all about helping others"
    Regards Lal's Kitchen & Vlogs
  • ХоббиХобби

Комментарии • 23

  • @flowersvideo4538
    @flowersvideo4538 Месяц назад +1

    വളരെ നല്ല വീഡിയോ ആയിരുന്നു 👍👍👍👍

  • @jeebasaji2132
    @jeebasaji2132 Месяц назад +1

    👍👍👍👍

  • @rakhibalraj
    @rakhibalraj Месяц назад +1

    Very good

  • @shailjathampi5152
    @shailjathampi5152 Месяц назад

    Thanks sir. If your hospital is taking nurses kindly share

  • @user-kl1rf6tv8k
    @user-kl1rf6tv8k Месяц назад

    Private hospitals lekum nursing Home lekum nurse ayi kern edelum agency ariyuvo

  • @rijojoy1609
    @rijojoy1609 Месяц назад

    Hi sir , interview kitti offer letter aacep cheythu same time enikke next interview attend cheyan pattumoo next interview shortlist ayi

  • @gijithankachen6224
    @gijithankachen6224 Месяц назад +2

    Innu nattilethiyittund

    • @alphyjijo1282
      @alphyjijo1282 Месяц назад +1

      Avan evide unde eppo njan 4 lakhs koduthu, enth enkilum help chiyamo

    • @LalsKitchen
      @LalsKitchen  Месяц назад

      നാട്ടിൽ എത്തിയിട്ടുണ്ട് എന്ന് news കണ്ടു

    • @GopalGoPal-ii3se
      @GopalGoPal-ii3se Месяц назад

      അവിടെ ആപ്റ്റ്റ്യൂട്ടിട്ട് ടെസ്റ്റിൽ വൻചതിനടക്കുന്നു എന്ന് പറയുന്നു ശരിയാണോ

  • @AANETTOSVIDEOS
    @AANETTOSVIDEOS Месяц назад +1

    Paranjitu oru karyavum illa . Ee lokam thattippukarku ullathanu

  • @user-kl1rf6tv8k
    @user-kl1rf6tv8k Месяц назад +1

    Private hospitals tte interviews eduvo

    • @LalsKitchen
      @LalsKitchen  Месяц назад

      നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള ഏജൻസികളുടെ ഒക്കെ പേര് ആ വീഡിയോയിൽ ഉണ്ട്. പുതിയ വല്ല അപ്ഡേറ്റ് വന്നു കഴിഞ്ഞാൽ നമ്മൾ ചെയ്യുന്നതായിരിക്കും. 👍

  • @anoopgraj6697
    @anoopgraj6697 Месяц назад +1

    ന്യൂസിലാൻ്റിലെ ഇപ്പോഴത്തെ ജോലി സാധ്യത എങ്ങനെയാണെന്ന് പറയാമോ? വിസിറ്റിംഗ് വിസയിൽ വന്നാൽ work വിസയിലോട്ട് മാറുവാൻ കഴിയുമോ? (degree qualification )ആണ്. അങ്ങനെ ഒരു വിസിറ്റിംഗ് ഓഫർ കിട്ടിയിട്ടുണ്ട്. അറിയാ മെങ്കങ്കിൽ Pls reply🙏

    • @LalsKitchen
      @LalsKitchen  Месяц назад

      ഉറപ്പൊന്നും പറയാൻ പറ്റില്ല പിന്നെ, ഈ കൊണ്ടുപോകുന്നവരെ ഡിപെൻഡ് ചെയ്തിരിക്കും, അവരെ വിശ്വസിക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം മുന്നോട്ട് നീങ്ങുക. ഈ ഏപ്രിൽ ഏഴാം തീയതി മുതൽ അവിടുത്തെ നിയമങ്ങൾ ഒക്കെ മാറി. സൂക്ഷിച്ചും കണ്ടും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നോക്കുക. അവിടുത്തെ പുതിയ നിയമ സാധ്യതകളൊക്കെ വച്ചിട്ട് ഞാനൊരു വീഡിയോ കഴിഞ്ഞദിവസം ചെയ്തിരുന്നു. അതിൽ കൃത്യമായി പറയുന്നുണ്ട്.

    • @anoopgraj6697
      @anoopgraj6697 Месяц назад

      Ok

  • @888------
    @888------ Месяц назад

    കള്ള നഴ്സ് മാർ😊😊വേണം

  • @reenatitus690
    @reenatitus690 Месяц назад

    Sir enik sirntae contact number onnu tharumo oru information vendiarunu

  • @abrahamjoseph8216
    @abrahamjoseph8216 Месяц назад +1

    Very good