ചേട്ടന്റെ മുൻപ് ഉള്ള വീഡിയോ കണ്ടു ഞാൻ അമ്മച്ചിയുടെ കടയിൽ ഭക്ഷണം കഴിക്കാൻ കാട്ടാക്കട നിന്ന് അവിടെ പോയി കഴിച്ചു. സൂപ്പർ ടെസ്റ്റ് ആണ്. മനസും, വയറും ഒരുപോലെ നിറയും 😍. ഇനി അടുത്ത് ഈ കടയിൽ പോയി കഴിച്ചിട്ട് തീർച്ചയായും അഭിപ്രായം ഞാൻ പറയും 👍
എബിൻ ചേട്ട കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിന് മുന്നിൽ ഒരു തട്ട് കടയുണ്ട്. പേരൊന്നുമില്ല ..... വൈകിട്ടും രാവിലെയും മാത്രം .... വൈകിട്ട് അവിടത്തെ ഗോളിബജ തിന്നണം ..... പക്ഷേ ഭക്ഷണമല്ല സ്നേഹമാണ് നൽകുന്നത് .... പോയാൽ മനസ്സിലാകും .....ഒന്ന് പോകണേ..... പ്ലീസ്
ഒന്നും പറയാനില്ല വീഡിയോ പൊളിച്ചു... കപ്പ, മീൻകറി ഒരു രക്ഷയുമില്ല... എബി ചേട്ടാ പൊളി ❤️❤️❤️
താങ്ക്സ് ഉണ്ട് സിജി 🥰
കഴിഞ്ഞ വീഡിയോ കണ്ടിട്ട് അവിടെ പോയി... പുഴയോരം നല്ല ഭംഗിയാണ്... ഊണും മീനും നന്നായിരുന്നു.... സസ്നേഹം ഹരീഷ്
Thank you so much for sharing your experience😍😍👍
👍
Njanum povum
വാഴ ഇലയിലെ ഊണ് സൂപ്പർ. ഒരു പ്രതേക ഫീൽ ഉണ്ടാവും. സൂപ്പർ എബ്ബിന് ചേട്ടാ
താങ്ക്സ് ഉണ്ട് വിനീത്.. വാഴയിലയിൽ കഴിക്കുന്നത് ഒരു സന്തോഷം തന്നെയാണ് ☺️
എബിൻ ചേട്ടാ super. ഇങ്ങനത്തെ videos കാണാൻ തന്നെ രസാ. നാടൻ ഫുഡും പ്രകൃതി മനോഹാരിതയും super combo
താങ്ക്സ് ഉണ്ട് സഫ്‌വാനാ 🥰
സൂപ്പർ വീഡിയോ എബിൻ ചേട്ടാ 👍 കപ്പയും മീൻകറിയും ആഹാ 👍👍
താങ്ക്സ് ഉണ്ട് പ്രിയ 😍👍
ചേട്ടന്റെ മുൻപ് ഉള്ള വീഡിയോ കണ്ടു ഞാൻ അമ്മച്ചിയുടെ കടയിൽ ഭക്ഷണം കഴിക്കാൻ കാട്ടാക്കട നിന്ന് അവിടെ പോയി കഴിച്ചു. സൂപ്പർ ടെസ്റ്റ് ആണ്. മനസും, വയറും ഒരുപോലെ നിറയും 😍. ഇനി അടുത്ത് ഈ കടയിൽ പോയി കഴിച്ചിട്ട് തീർച്ചയായും അഭിപ്രായം ഞാൻ പറയും 👍
Thank you Manoj.. Thank you so much for sharing your experience 👍👍
അതിമനോഹരം ആണ് കാഴ്ചകൾ കണ്ട്.. രുചി കൂടും..
👍👍
ചേട്ടായി.... നമസ്ക്കാരം 🙏
ഇന്ന് പൊളി ആണെല്ലോ 👌👌
തലക്കറിയും.... കപ്പ പുഴുക്കും ❤ ❤
കൊതിതോന്നി പോകുന്ന വിഭവം 👍👍.
താങ്ക്സ് ഉണ്ട് സിന്ധു 🤗
കപ്പയും മീനും ആ വാഴയിൽ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാകുന്നു... 🤤😃😍
☺️🤗
ഇതൊക്കെ ഞങ്ങടെ വീട്ടിൽ ഉണ്ടാക്കുന്നതാ....😜 നെയ്യാർ ഡാം കാരൻ.... ഇപ്പോ നാട്ടിൽ ഇല്ലന്നേ ഉള്ളൂ ലീവിന് വരുമ്പോ ഇതൊക്കെ തന്നാ പരുപാടി...😍😍
അടിപൊളി 😍👍👍
അടിപൊളി എബിൻ ചേട്ടാ..ചമ്മന്തി കണ്ടപ്പോ കൊതിയായി,അത് കഴിക്കുന്നത് കണ്ടപ്പോ ശരിക്ക് കഴിക്കാൻ തോന്നി.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ.. ചമ്മന്തി അടിപൊളി ആയിരുന്നു 👌
നല്ല വിഭവങ്ങളും രുചികളും മായി നമ്മളെ കൊതിപ്പിച്ച് എബിൻ ചേട്ടൻ മുന്നോട്ട് കൂടെ കട്ടക്ക് നമ്മളും👍🏻❤️❤️❤️
Thank you😍🤗
Super 👍
വാഴ ഇലയിൽ കഴിക്കുന്നത് വേറെ ഒര് ടേസ്റ്റ് ആണ്..
അടിപൊളി... 🥰🙏🤝
👍👍
നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤️❤️❤️🌼വാഴയിലയിൽ കഴിക്കണത് നല്ലതാണ് ♥️♥️😍അടിപൊളി 🌼🌼
താങ്ക്സ് ഉണ്ട് നീന 🥰
Kunjungal swanthamayi choru kazhikkumbol ammamar mullu okke nokki kazhikan paranju tharan koode irikkumpole ebin chettan care cheyunnath sooper oppam video & food ugran
Thank you so much Anuroop 🤗🤗
മലക്ക് നോമ്പു ഉള്ളപ്പോൾ എബിൻ ചേട്ടായിടെ വീഡിയോ കണ്ടാൽ പെട്ടു പോകും 😂😂😂🤭👍🏻✌️😊❣️🔥🥰
😄😄
Superb location, vibes... Heavenly feel.... Kappa, meen curry, kaapi..mazha... Pinne Johnson mashinte paatum... Aha anthas... 👌👌😜😍😋
😍👍👍
Kanditu control povunnu 🥳🥳🥳🥳🥳🥳
Also in super place 🥳🥳🥳🥳🥳🥳🥳🥳
Super video ebbin chettayi
Thank you so much❤️
എബിൻ ചേട്ട കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിന് മുന്നിൽ ഒരു തട്ട് കടയുണ്ട്. പേരൊന്നുമില്ല ..... വൈകിട്ടും രാവിലെയും മാത്രം .... വൈകിട്ട് അവിടത്തെ ഗോളിബജ തിന്നണം ..... പക്ഷേ ഭക്ഷണമല്ല സ്നേഹമാണ് നൽകുന്നത് .... പോയാൽ മനസ്സിലാകും .....ഒന്ന് പോകണേ..... പ്ലീസ്
അതുവഴി പോകുമ്പോൾ പോകുമ്പോൾ ഉറപ്പായും ട്രൈ ചെയ്യാം 👍👍
കപ്പയും മീൻകറിയും അടിപൊളി കോമ്പിനേഷൻ 😋 അടിപൊളി വീഡിയോ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ.. കപ്പയും മീൻ കറിയും കൊള്ളാം 👍👍
@@FoodNTravel 🥰😍
Mouth watering dishes 🐟🐟🐟 vera level bro 👏👏👏👏
Thank you Biju 🥰
കപ്പയും മീനും പൊളിച്ചു Superb video 😍😍
Thanks und Leena 🥰
Mannanchery ambanakulangara juice kada video eduthu enn arinju neraano
Video vannaal neraanu 😊
കപ്പയും മീൻ കറിയും 👌👌👌
വീഡിയോ അടിപൊളി എബിൻ ചേട്ടാ ♥️
താങ്ക്സ് ഉണ്ട് രജീഷ് 🥰
Netta avide oru ammachi kada ondu avide try cheiu nice aanu
Next time 👍
I am a fish fan, liked all kinds of fish, mouth-watering dishes you are eating , thanks for sharing ,
Thank you☺️🤗
Ebineta ivide njanum kazhichitundu rateum kurava, foodum resalable and testy anu👌👌👌
Thank you so much for sharing your experience😍👍
700K subscribers Congrats 👍❤️
Thank you❤️❤️
അക്ഷയപാത്രം പോലെ വരൂല എബിൻ ചേട്ടോ ❤
Ok
Video super aayittundu ebinchetta Kappa meenkari super
Thank you Sanitha 🥰
THANI NADAN Reethiyil Ulla PACHAKAVUM BHAKSHANAVUM Valare Nannayittund 👌👌👌
Thank you Jaya Menon 😍
Beautiful presentation ebbin Josh &they are cooking the food in a wood 👍👍👍
Thank you Viswanath🥰
Super vedio.. kappayum meen curryum 😋
Thank you😍🤗
Kappa + meen curry vittoru nadan food undo malayalikku,chettante vivaranam super.
Thanks und Bijoy 😍
Kappayum meencurry yum malayalikalude vikaaram aan orikalum madukatha dish😋😋😋floating village poli🔥🔥
👍👍
കപ്പയിൽ മീൻകറി ഒഴിക്കുന്നതുകണ്ടപ്പോൾതന്നെ മനസിലായി നല്ല രുചിയിരിക്കും എന്ന്
അടിപൊളി ആയിരുന്നു 👍
ഏട്ടൻ കഴിക്കുന്ന കാണാൻ തന്നെ ഒരു രസം ഉണ്ട്..
☺️🤗
Kidu👌👌😋😋❤️❤️😍😍
Thanks und bro 😍
Adipoli food aanu ividuthe
Njan poyittund😊😊❤🥰
Thank you so much for sharing your experience👍👍
Eating in a good environment is great experience. Enjoy Ebbin chettan
That's true.. It was a nice experience ☺️
Njagada nadu avida.avidethe sthiram customaranu😄
Ok👍
ഞങ്ങൾ പോയിട്ടുണ്ട് കഴിച്ചിട്ടുണ്ട് സൂപ്പറാണ്
Thank you so much for sharing your experience😍👍
Adipoli, wonderful. 👍👌😍😍
Thank you Jeffy 😍
Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank youArjun 🥰
Good location and food experience 👌💯💖😍
Thank you so much
Near my native village Nice 👍👍👍
Ok😍👍
Bro place avidetaa
Netta, Tamilnadu border
looking delicious👌😋
👍👍
നിങ്ങൾ ഒരു രക്ഷയുമില്ല
☺️🤗
കണ്ട് കൊതിയായിട്ട് വയ്യ 🤤🤤👌💖
☺️☺️
Kappa Fish Curry View Adipoli ❤😍😋😋👌👍
Thank you☺️🤗
Wov,my favourite Dish🙏🙏
☺️👍
ആഹാ പൊളിച്ചു കപ്പയും മീൻകറിയും 😋😋😋😋
താങ്ക്സ് ബ്രോ 🤗
😇😇😇😇👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😋😋😋😋😋😋😋😋😋😋😋
Thank you 😍😍
👍👍👍👍👍വീഡിയോ സൂപ്പർ
താങ്ക്സ് ഉണ്ട് നിഷ 😍
സൂപ്പർ ഡിഷ്...ebin chetto
താങ്ക്സ് ഉണ്ട് സാം 🥰
Ennathe starting super aayirunnu sir
Valare santhosham 😍🙏
Super Ebbinchetta👍👍👍👍👍
Thank you Shamsu 🥰
super🤗🤗🤗🤗🥰🥰🥰🥰
Thank you Reshmi 🥰
Mouthwatering bro
Yummy 👍🤝😎
Thank you Saji 🥰
Brother your videos are very nice but its my humble request you to give English subtitles as being from gujrat i do not understand what you say
Sorry, could not include subtitles this time.
Bro if u got a chance, please try once with Akshaya pathra restaurant Netta. You will really love the food . . . . .
ruclips.net/video/A2X7BrGGrmw/видео.html
Okay Bro . . . . Thanks
We friends used to go this place only . . . . The food and the motherly love we used to have all the times.
Super 💓💓💓 💝
Thanks und bro❤️
Kappayum meen curryum kidu
Kollam 👍👍
Kidilan view anallo
Yes😍
@@FoodNTravel 🥰
സൂപ്പർ 👍👍
Thank you🤗
Superb 👌
Thank you Aparna 🤗
Eaby cheyttan polichu tto
Thank you Jacob 😍
Ente cheruppam muthal hotel nadathunnathanni
Ok👍
Love from Bahrain ❤️❤️❤️
Thank you Arun 🥰
കപ്പ, തലക്കറി സൂപ്പർ കോമ്പിനേഷൻ !!!
കൊള്ളാം 👍👍
മീൻ തല കൊതിപ്പിച്ചു 😀
☺️☺️
ഹരി സർ ❤❤
Wow 😍 😋.. 👍🏽👍🏽
Thanks und Jayasankar 🥰
Kappa fish and mazha aahaaa anthasu
😍👍
Nice 👍
Thank you Rajendran 🤗🤗
നമ്മുടെ ചിറ്റാർ ഡാം , കന്യാകുമാരി ഡിസ്ട്രിക്, വെള്ളറട കേരള,
സൂപ്പർ ❤❤😋😋❤👍
താങ്ക്സ് ഉണ്ട് ഡിയർ 🥰
Maachho .Babu.. kemcho
Wishes...and..love
I'm fine.. Thank you ☺️
Ebbin chettai tech travel sujith bhakthan travel cheyyumbhol averuday oru vloug sticker kodukkunnudu....Athupolay Ebbin chettai povunna travel spottil orupdu aalkkaray parichayapedanum ,saathikkunnudello ...chettaiyum athupolay oru card ellaverilekkum ethichaal namukkum pettennu thannay 1 million aakkamallo chettai....🤗🤗🤗🤗🤗🤗🤗This is my humble request chettaiiii 🤗🤗🤗🤗
Sure Sujatha... Namukkum angane plan cheyyam 😊👍
@@FoodNTravel Thank u so much chettaiiiii🤗🤗🤗🤗🤗🤗
Ente naadu🔥🔥
👍👍
നമ്മൾ നെട്ടയിൽ ഈ ഹോട്ടൽ ഇൽ വച്ച് മീറ്റ് ചെയ്തായിരുന്നു .. കുവൈറ്റ് പ്രവാസി ..😊
😊😊 yes...
Netta എന്ന സ്ഥലം എവിടെയാണ്
Tamilnadu border
Place evida?
Netta. Location details descriptionil koduthitund tto
Good one👍💐
Thank you
Kidu👏
Thank you
Orikal njan poyittund ivide
Ok👍
👌👌👌
😍🥰
Correct place?
അടിപൊളി 😋😋
Please go through the description
nalla food ,nice viedo
Thank you🤗
Super🍜🍲🍚😍❤️💕
Thanks und Nimish 🤗
Vendum vendum polliku🥰
☺️🤗
Location name district?
Please go through the description
എന്റെ പൊന്നോ 😋😋
☺️☺️👍
കപ്പയും മീനും വേറെ ലെവൽ തന്നെ
കപ്പയും മീനും അടിപൊളി അല്ലേ 👍👍
@@FoodNTravel വേറെ ലെവൽ തന്നെയല്ലേ. അത് ചോദിക്കേണ്ട കാര്യമുണ്ടോ
സൂപ്പർ
താങ്ക്സ് ഉണ്ട് ജിസ്മരിയ
Uff...
എന്നും നമ്മുടെ fav item 😍
കപ്പയും മീൻ വറുത്തതും, മീൻ തല കറിയും 😋👌👌👌
😍👍👍
super👍👍👌👌😘😘
Thank you Ismail 🥰
EE meenukal onnum Netta dam il ninnum alla ennariyumbo :)
🙂
Super bro😍👌
Thanks und Rema🥰