മോഹനരാഗത്തിലെ നാല് ഗാനങ്ങൾ ഫ്യൂഷൻ ചെയ്തപ്പോൾ
HTML-код
- Опубликовано: 5 фев 2025
- വയലാർ, ദേവരാജൻ, യേശുദാസ്, പി സുശീല എന്നിവരുടെ ഗാനത്തിനൊപ്പം ദക്ഷിണാമൂർത്തി, ശ്രീകുമാരൻ തമ്പി യേശുദാസ് പി ലീല എന്നിവരുടെ ഗാനം മിക്സ് ചെയ്തപ്പോൾ
Cover by വിനയ് & ഗാഥാ വിനയ്
അച്ഛനും മോളും പാടി.... തകർത്തു... ഈശ്വരൻ ഒരുപാട് അനുഗ്രഹകങ്ങൾ തരട്ടെ.....
രണ്ടുപേരും വളരെ മനോഹരമായി പാടി...ഈശ്വരൻ അനുഗ്രഹിക്കട്ടെ..
🌹🌹
Aamasing songs
മനോഹരം
Raman
ഹായ് വിനയ് സർ &ഫാമിലി നിങ്ങളുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് എത്ര മനോഹരമായാണ് പാടുന്നത്, നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
നമിച്ചണ്ണാ നമിച്ചു എല്ലാ ഭാവുകങ്ങളും നേരുന്നു.
Good
Super
👌👍👍👍👍
👍, ഈ രാഗം മലയാളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് ദേവരാജൻ മാസ്റ്റർ ആയിരിക്കും ❤😘🙏
എത്ര കേട്ടാലും മതിയാകില്ല നിങ്ങളുടെ പാട്ടുകൾ പഴയ ഗാനങ്ങൾ കേൾക്കാൻ എന്ത് സുഖം ആണെന്നോ ഇനിയും ഇതുപോലെ പാടി ഉയരങ്ങളിൽ എത്തട്ടെ അച്ഛനും മോളും പ്രാർത്ഥിക്കാം ❤❤❤
Thank You 💞😊💞
അച്ഛനെക്കാളും നല്ല മകൾ മകളെകാളും നല്ല അച്ഛൻ .സമ്മതിച്ചു ..........
Thank you😍
വളരെ നല്ല പെർഫോമൻസ്. വിനയിനും മകൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 👍
Apt comment !
👌👍👍👍👍
💞
അച്ഛന്റെയും മകളുടെയും പാട്ടുകൾ ഇപ്പോഴാണ് കേൾക്കുന്നത് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Thank You 😍
മനോഹരം, വിനയൻ താങ്കൾക്ക് ഇത്രയും കൂടുതൽ താടി ചേരുന്നില്ല കേട്ടോ...
🤩🤩
ലോക്‌ഡൌൺ സമയത്തു ഉള്ളതാണ്.
ഇപ്പൊ ഇല്ല 🤩🤣
ശരിയാ ഒട്ടും ചേരുന്നില്ല... അച്ഛനും മോൾക്കും എന്റെയും കുടുംബത്തിന്റേയും ആശംസകൾ.
ശരിയാണ്
😅
സൂപ്പർ.. സൂപ്പർ.. സൂപ്പർ.. അച്ഛനും മോളും.. എന്താ സുഖം കേട്ടു ഇരിക്കാൻ 🥰🥰🥰🥰🥰🥰👍👍👍👍👍
Thank You 💞😊💞
മോളു വളരെ നന്നായിട്ടുണ്ട്
തകർത്തു.
Selective ഗാനങ്ങൾ.
താങ്കളുടെ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
അതിനായ് പ്രാർത്ഥിക്കുന്നു.
രണ്ടു ശബ്ദവും മനോഹരം. ആസ്വദിച്ചു.
Excellent super super
Manoharamaaya Aalapanam Gadha&VinayanCongratulatinos👌👌👌👌👌👌👌👌
പറയുവാൻ വാക്കുകൾ ഇല്ല.. പെട്ടെന്നു തീർന്നു പോയല്ലോ എന്ന ദുഃഖവും.. അച്ഛനും മോളും നോക്കികൊണ്ട് ഒരു ചെയുണ്ടല്ലോ, പാടുമ്പോൾ.. ഒരുപാട് ഇഷ്ട്ടമാണ്.. അമ്മ മൂകാംബിക അനുഗ്രഹിക്കട്ടെ 🙏😄
Wow super ayittu padi achanum.molum.Congratulations Mr.Vinay
Achanum Molum Super voice No words❤❤❤❤❤❤❤❤
ആഹാ അടിപൊളി Supervinaya super
Thank You 😍
മോളെ സൂപ്പർ- നാവിൽ സരസ്വതി ദേവിയും മുഖത്ത് ലക്ഷ്‌മി ദേവിയും നന്നായ് വിളങ്ങുന്നുണ്ട് നന്നായ് വരട്ടെ ചുന്ദരിമുത്തിന്💋💋💋💋💋👍
❤️❤️എത്ര മനോഹരം 💕💕💕ellapattukalum ഞാൻ കേൾക്കാറുണ്ട് 💕💕✌️✌️✌️👍👍👍👍സൂപ്പർ ✌️സൂപ്പർ
Thank You 💞😍💞
തകർപ്പൻ അച്ഛനും മക്കൾക്കും എൻ്റെ ഒരായിരം ആശംസകൾ അസ്സലായി പാടിയിട്ടുണ്ട്.
Happy New Year 😍
Thank you😍
വളരെ നന്നായിട്ടുണ്ട് ഇനിയും പാടണം
Thank You 💞😊💞
പാട്ടിനെ വിലയിരുത്താൻ ഞാനൊന്നുമല്ല. നിങ്ങളുടെ പാട്ട് കേൾക്കാൻ നല്ല ഫീലാണ് .ഞാനും കുടുംബവും 100 % നിങ്ങളുടെ വലിയ ആരാധകരായി മാറി. കൂടാതെ ഒരു പാട് സുഹൃത്തുക്കൾക്ക് നിങ്ങളുടെ ചാനൽ പരിചയപ്പെടുത്തി അവർക്കെല്ലാം വലിയ ഇഷ്ടമായി - ഇനിയും നല്ല നല്ല പാട്ടുമായി വരിക .അതഗ്രഹീത കുടുംബത്തിന് അഭിനന്ദനം
Thank you😍
Super Super,Randuperum Thakarthu Padi Congrats Both Of You.
അച്ചനും മോളും കലക്കി അമ്മയും പാടുമല്ലോ ദൈവം അനുഗ്രഹിക്കട്ടെ
Thank you😍
മനസു മാത്രമല്ല കണ്ണും നിറഞ്ഞുപോവുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽രണ്ടുപേരെയും ഹൃദയത്തോട് ചേർത്തുവെക്കാനല്ലാതെ......
WOW sopana gayakan akan God anugrahikkatte randupereyum.ALLTHE BEST.👍👌👌👌👌👌👌👌
Thank You😍
എത്ര കേട്ടാലും മതിവരില്ല.
Thank you😍
Super songs. Very good 👍
The great great great great great great song wóoderfull very very nice-song favorite ❤️ songs 👍💞
Thank You💞😊💞
പ്രിയ വിനയ് സഹോദരാ. താങ്കളുടെയും ഗാഥമോളുടെയും ഗാനങ്ങൾ ഇപ്പോൾ ദിവസം ഒരു നേരമെങ്കിലും കേൾക്കാതിരിക്കാൻ വയ്യെന്നായി 🙏🙏👍👌❤
Thank you 😍 Sir
അച്ഛനും മകളും നന്നായി പാടി പാട്ടുകളുടെ സെലക്ഷനും വളരെ നന്നായി, ദൈവം ഇനിയും അനുഗ്രഹിക്കട്ടെ, നന്ദി,
Thank You 😍 Sir
What a connection👍🏾👍🏾👍🏾👍🏾
Both of 🙏🏾🙏🏾🙏🏾👏🏾👏🏾👏🏾👏🏾👏🏾
Recently ആണ് ഞാൻ നിങ്ങളുടെ പാട്ടു കേൾക്കാൻ ഇടയായത് ... ഗാഥ മോളുടെ ശബ്ദം വും വിനയൻ സർ ന്ടെ ശബ്ദവും പറയാൻ വാക്കുകൾ ഇല്ല . എന്നും എന്ടെ വീട്ടിൽ നിങ്ങളുടെ പാട്ടുകൾ തുടർച്ചയായ രാവ്‌ലെ മുതൽ on ആണ് ..,😍
Thank you😍
സുഹൃത്തേ ദൈവം അനുഗ്രഹച്ച കുടുംബം.എ നിക്ക് പാട്ടുകേൾക്കാൻ ഒത്തിരി ഇഷ്ടമാണ്.പാടാൻ പോയിട്ട് മൂളാൻ പോലും കഴിവില്ല ദാര്യയുടെ പാട്ടും കേൾക്കാറുണ്ട്. മൂന്നു പേരും ചേർന്നുള്ള ഗാനം അതിഗംഭീരം. വീട്ടിൽ ഉള്ള ചെറിയ പരിപാടികൾക്ക് ഗാനം ആലപിക്കുമോ? ഒരു മണിക്കൂർ.റേറ്റ് എത്ര ആകും;ഒന്നറിയിക്കുമോ?
Super super super parayathirikan vayya....
Thank You 😍
ജീവിതം സംഗീത ലഹരിയിൽ ആറാടി ലയിക്കട്ടെയെന്നു ആശീർവതിക്കുന്നു, താള ലായതോടെ 🙏🙏🙏
Thank you😍
ഭാവ തീവ്രമായ ആലാപനം, അച്ഛനും മകൾക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ
സൂപ്പർ വിനയൻ ഗാഥമോൾ
ഞാൻ ആദ്യമായാണ് താങ്കളുടെ ഗാനങ്ങൾ കേൾക്കുന്നത് ! മനോഹരം !!!
Thank You 😍
നിങ്ങളുടെ പാട്ടുകൾ അത്രയും മനോഹരമാണ് - കേട്ടിരുന്നു പോകും - അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ!
വളരെ നന്നായിട്ടുണ്ട്. മനോഹരമായി പാടി. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Thank you😍
Blessing's Father daughter song's All future wishes
Super💕
Gadha mol, excellent voice, like your father great great
Thank You 😊 Sir
Vinaya,Gadha beautiful... Good bless U
Thank you 😍
അമ്മുന്റേം അച്ഛന്റേം പാട്ട് എനിക്കേറെ ഇഷ്ട്ടായി. വാണി ദേവത തുണക്കട്ടെ. ഈശ്വരാനുഗ്രഹങ്ങൾ നിറയട്ടെ
അച്ഛനും, മകളും വളരെ ഉയരങ്ങളിൽ എത്താൻ വാണി ദേവി തുണക്കട്ടെ,
പുതിയ ദേവി ആണ (വാണി )
Chachanum Molum God B l s
ഇന്നാണ് ഞാന്‍ കേട്ടത്. സൂപ്പര്‍..
😍
എത്ര സുന്ദരം...മനോഹരം...
Thank you 😍
ഒത്തിരി പാട്ടുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. വളരെ നന്നായിട്ടുണ്ട്.
Thank you😍
👌👌👌👌👌👌👌👌👌👌👌വാക്കുകൾ ഇല്ല പറയാൻ
ഇങ്ങനെ കഴിവ് തന്ന ദൈവത്തിനു നന്ദി. ചേട്ടൻ നും മോളുന്നും 🙏🙏🙏
നിങ്ങൾ നന്നായി പാട്ടുന്നുണ്ട് മോള് നന്നായി പാടുന്നുണ്ട് ഒത്തിരി പാട്ടുകേൾക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു സംഗീത ആരാധകനാണ് പഴയ പാട്ടുകളാണ് ഇഷ്ടം
Thank you😍
ഒന്നും പറയാനില്ല,,മനോഹരം അധിമനോഹരം,❤
Thank you 💞😊💞
അനേകമനേകം വർഷങ്ങൾ ആ പൂമരക്കൊമ്പിൽ തളിരുകളും പൂക്കളും പൂത്തുലയട്ടെ...
Thank you 😍
ഈ കൊച്ചുമോളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല ഭാവിയുള്ള മോളാണ്. എല്ലാ പ്രോത്സാഹനവും കൊടുക്കുക. അച്ഛൻ്റെ പാട്ടും സൂപ്പർ
Thank You😍
ഇത്രയും നാൾ ഞാൻ എന്തേ കേൾക്കാതെ പോയത്. വലിയൊരു നഷ്ടബോധം തോന്നുന്നു. പഴയ പാട്ടുകളാണ് കൂടുതൽ കേൾക്കാൻ ഇഷ്ടം. ഈ മോളെ ഒന്നു നേരിൽ കാണുവാൻ എന്നെങ്കിലും സാധിക്കുമോ? കണ്ടാലും കാണാൻ പറ്റിയില്ലെങ്കിലും മനസ്സുനിറഞ്ഞ ഈ ആൻ്റിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും
God bless you.Orupadishttam.Ethra kettalum mathi varilla.Super Sir
സൂപ്പർ ....
Thank you😍
ആശംസകൾ 👍👍👌👌രണ്ടുപേർക്കും....
Wow super voice Achan& mol🙏🙏🙏🎇🎇🎇💯💯💯🎉💞🔔
Thank You😍
വെള്ള ഷർട്ടും താടിയും ദാസേട്ടനെ ഓർമവന്നു. 👌സൂപ്പർ 🙏
ജോജി PK ( മോളി ) അച്ചനും മാളും മൽസ്സരിച്ചു പാടുന്നതു കേൾക്കുമ്പോൾ ഒരു ബ്ലാക്ക് ആൺ വൈറ്റ് കാലകട്ടം ഒർമ്മ വന്നു❤❤❤❤❤❤❤
Thank You 💕😊💕
ഈ അച്ഛന്റെയും മോളുടെയും പാട്ട് എത്ര കേട്ടാലും മതി വരില്ല. എല്ലാം സൂപ്പർ 😍🙏
Thank You 😍
ശബ്‌ദവീചികൾ സുന്ദരം...മനസ്സിൽ ശുഭകരമായ തെന്നൽ കൊണ്ട് തലോടുന്നു....
Thank You😍
Super super singing beautiful voice super
Thank you 💞😊💞
നന്നായി. പാടി. 👌🌹👌
Thank you 💕😊💕
ഇപ്പോഴാണ് കാണുവാൻ കഴിഞ്ഞത്.അവതാരകരുടെ വാചകകസർത്തില്ലാതെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളില്ലാതെ വർണ്ണദീപങ്ങൾമന്നിമറയുന്ന വേദിയില്ലാതെ പരിമിതമായ സമയത്തിനുള്ളിൽ ഞങ്ങളെആസ്വാദനത്തിന്റ്റെപാരമ്യതയിലേക്കെത്തിച്ച ആനാലു മനോഹരഗാനങ്ങൾ.ഒരുകോ ടി നന്ദി.(കൂറച്ചു കൂടി ഉൾപ്പെടുത്താമായിരുന്നു. )
Thank you😍
Well done Vinay. Keep going. Sing more songs. God bless
Thank You 💞😍💞
മിക്ക ദിവസവും ഞാൻ നിങ്ങളുടെ പാട്ട് കേൾക്കും, അച്ഛനും മോൾക്കും എന്റെ എല്ലാവിധ ആശംസകളും
Thank You 😍 Sir
Very good attempt
Thank you😍
ആഹാ കലക്കി
Supper😍😍😍😍😘😘😘
Thank You 😍
GOD BLESS YOU
Thank you 😍
Superb dear Brother. Ashok & family
Randuperum super super ayi paadi,parayan words illa Old is gold.🙏🙏
Thank You😍
Excellent singing both of you 👌👌👌🙏🙏🙏🤝🤝🤝🇮🇳🇮🇳🇮🇳
💔💔💔🙏🙏🙏
Super 🤩🤩🤩🤩👌💐
Thank You 😍
അതിമനോഹരം👏👏👏
Thank you😍
മനോഹരം..മോൾ ഇനിയും കൂടുതൽ കൂടുതൽ പ്രാക്ടീസ് ചെയ്യണേ..ഭാവുകങ്ങൾ😊❤️
പ്രവീൺ രംഗസ്വാമി
രംഗബോധം കുറവുണ്ട്
മോളുടെ voice സൂപ്പറാണ്
Thank You 😍
വളരെ നന്നായി Blessed Singers
അനുഗ്രഹീതരായ അച്ഛനും മോളും.. എല്ലാ നന്മകളും ഉണ്ടാകട്ടെ...
Thank you 😍
Wonderful.
Good luck.
Thank you 😍
രണ്ടു പേരും സൂപ്പർ തന്നെ
Thank You 😍
സൂപ്പർ അച്ഛനും മകളും അതി മനോഹരമായി പാടി 🎉🎊🎆
Thank you😍
Chakkarakuttee, blessedkuttee love you da, umma molu.
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .....
Thank you 😍
Super Vinay and Mol
അടിപൊളി ഒന്നും പറയാനില്ല
രണ്ടാളും നന്നായി പാടി.. ആശംസകൾ🌹🌹
തകർത്തു
വിനയ് 👌👌e❤❤❤e❤
അഭിനന്ദനങ്ങൾ പ്രിയരേ ....
Thank you😍
Dheyvathintte karuna unttavatte...
Uyaragali ayethaan. Prarthikkunnu.
🌹🌹🌹🎤🎧🌹🌹🌹👌
Thank you😍
മോഹനം - അതി മനോഹരം ...
😍🙏
ഞാൻ ഈ അടുത്താണ് അച്ഛന്റെയും മകളുടെയും ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയത്. പറയാൻ വാക്കുകളില്ല അത്ര ഹൃദയ സ്പർശി ആണ് രണ്ടുപേരുടെയും പാട്ടുകൾ. All the best ❤
മനോഹരം👌
Thank you😍
അച്ഛനും മോളും അതിമനോഹരമായി പാടി 👌👌👌👍👏👏🙏
Thank You 😍 Sir
Awesome songs.I really appreciate.
With regard,
Eric Dcouth
Thank you😍