ഭഗവാനോട് അടുക്കുന്തോറും വിവിധ പരീക്ഷണങ്ങൾ ഉണ്ടാകുന്നില്ലേ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Edit with InShot: v.inshotapp.ne...

Комментарии • 46

  • @sunithakumaris34
    @sunithakumaris34 Месяц назад +3

    ഹരേ! കൃഷ്ണ! 💕🙏💕
    കേൾക്കുമ്പോൾ എന്തൊരാശ്വാസമാണെന്നോ .
    ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🙏🙏ഭഗവാൻ തരുന്ന ജ്ഞാനം പ്രിയപ്പെട്ടവർക്ക്‌ പ്രയോജനം ആകുന്നതിൽ ഏറെ സന്തോഷം 🙏🙏🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰🥰❤️

  • @radhikabs2848
    @radhikabs2848 Месяц назад +2

    🙏🏻❤️ഹരേ കൃഷ്ണ ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      Hare KRISHNAA 🙏🙏🥰🥰SARVAM SREERADHAKRISHNARPPANAM ASTHU 🙏🥰🥰❤️❤️❤️❤️

  • @Liji9276
    @Liji9276 Месяц назад +1

    ഹരേ കൃഷ്ണ 🙏
    ടിച്ചർ നമസ്കാരം ഒരുപാട് നന്ദി ഇതെല്ലാം കേൾക്കാൻ കഴിഞ്ഞു ഞാൻ മനസ്സിൽ വിചാരിച്ചകാര്യങ്ങൾ,,,,, രാ,,,,, എന്നു പറയുപോൾ തന്നെ കൊട്ടുവാ ഓടി ഓടി വരുന്നുനാമജപം നിറുത്തില്ല ഹരേ കൃഷ്ണ

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🥰ഭഗവാൻ എല്ലാം അറിയുന്നു, കാണുന്നു 🙏🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @narayananmanikyan6234
    @narayananmanikyan6234 Месяц назад +1

    Hare krishna krishna krishna 🙏sarvam sree radhe krishnarpanasthu 🙏🙏🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🥰ഹരി ഓം 🙏❤️

  • @strangeryt7232
    @strangeryt7232 Месяц назад +2

    ഹരേ കൃഷ്ണ ❤️❤️❤️

  • @shininair9406
    @shininair9406 Месяц назад +2

    സത്യം എന്റെ ടീച്ചറെ 🙏🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      Hare KRISHNAA 🙏🙏🥰🥰കാര്യമറിഞ്ഞു പ്രവർത്തിക്കുക ഷിനി 🙏🥰🥰🥰❤️❤️

  • @LeniAjimon-tr3ij
    @LeniAjimon-tr3ij Месяц назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @madhusreeja8554
    @madhusreeja8554 Месяц назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ടീച്ചറുടെ പാദപത്മത്തിൽ തൊട്ട് നമസ്ക്കരിക്കുന്നു 🙏🏻ടീച്ചറുടെ വാക്കുകൾ ഓരോന്ന് കേൾക്കുതോറും അറിയാതെ ഉള്ളിൽ സങ്കടം വന്നു പറഞ്ഞതെല്ലാം പരമസത്യം. പരീക്ഷണങ്ങൾ നേരിട്ട് ശക്തി ഇല്ലാതെ ആയി ഇന്നാലും ഭഗവാനെ വിട്ടില്ല. ഞാൻ ആൻഡ്രയിൽ ആണ് നാട്ടിൽ ഉള്ളവർ പറയും ഭഗവാനെ കൂടുതൽ പ്രാർത്ഥിക്കണ്ട പരീക്ഷിക്കും എന്നൊക്കെ ഇന്നാലും ഞാൻ വിടാതെ ഭഗവാനെ മുറുകെ പിടിച്ചു മുൻപ് ഉള്ള സങ്കടം എനിക്ക് ഇപ്പോഴും ഉണ്ട് ഇന്നാൽ പോലും എനിക്ക് അത് സങ്കടം ആയിട്ട് തോന്നുകയോ അതിന്റെ പേരിൽ വിഷമിച്ചു ഇരിക്കാനോ തോന്നില്ല മറ്റുള്ളവർ അതിനെ കുറിച്ച് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ നിന്നും ഭഗവാൻ പറയും ഞാൻ ഇല്ലേ എന്ന് പക്ഷെ അത് അവർക്ക് അറിയില്ലലോ അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും പറ്റില്ലല്ലോ അതുകൊണ്ട് എല്ലാം ഭഗവാനിൽ സമർപ്പിച്ച് മുന്നോട്ട് പോകുന്നു

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      ഹരേകൃഷ്ണ 🙏🥰🥰❤️വളരെ അനുഭവസത്യം തന്നെയാണ് ഈ വിവരിച്ചതെല്ലാം 🙏🙏പരീക്ഷണങ്ങൾ തന്നാലും അവയെ അതിജീവിക്കാനുള്ള കരുത്തും ഭഗവാൻ തന്നെ തരും 🙏🥰🥰🥰❤️🥰🥰🥰

    • @madhusreeja8554
      @madhusreeja8554 Месяц назад

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sobhakumarisarada7964
    @sobhakumarisarada7964 Месяц назад +1

    ഹരേ കൃഷ്ണാ..... 🙏🙏🙏

  • @KavithaSivan-j1g
    @KavithaSivan-j1g Месяц назад +1

    Hare krishna

  • @sobhak7552
    @sobhak7552 Месяц назад +1

    നമസ്കാരം 🙏

  • @strangeryt7232
    @strangeryt7232 Месяц назад +1

    🙏🏻🙏🏻🙏🏻

  • @sakthiajith9183
    @sakthiajith9183 Месяц назад +1

    🙏🙏🙏❤

  • @RemaBhaskaran-vq2xl
    @RemaBhaskaran-vq2xl Месяц назад

    Hare Krishna Sarvam Krishnarpanamasthu 🙏🪷🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      Hare KRISHNAA 🙏🥰🥰❤️SARVAM SREEEKRISHNARPPANAM ASTHU 🙏🥰🥰❤️🙏

  • @user-iz1pj8yh1t
    @user-iz1pj8yh1t Месяц назад

    🙏Tr... Good morning.... Ravile....+ve energy ayi..... 🙏🙏🙏🙏 hare rama hare rama hare krishna hare krishna... 🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      HARE KRISHNAA 🙏🥰🥰GOOD MORNIG DEAR 🙏🥰🥰🥰 Santhosham ayittirikoo 🙏BHAGAVAN ANUGRAHIKKATTE 🙏🙏🥰🥰❤️❤️❤️

  • @shrutisanjith7479
    @shrutisanjith7479 Месяц назад

    Hare Krishna teacher amma ❤🙏

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      Hare KRISHNAA 🙏🥰🥰NAMASTHE Mole 🙏🥰❤️❤️

  • @remyap6797
    @remyap6797 Месяц назад

    Hare Krishna ❤. namaste teacher

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад

      Hare KRISHNAA 🙏🥰🥰🥰NAMASTHE ji 🙏🥰❤️🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 Месяц назад +1

    Hare Krishna Jai shree radhe radhe syam 🙏 🙏🙏 arivinde kariyathil ende chechiyanallo, ippol Bhagwan urakkamanallo athukond ippol jaan Bhagavane vilichu unartharilla...... GOD siva parvathivareyanu vilikunnath, right/wrong pl reply ❤

    • @rajivaishnavam3053
      @rajivaishnavam3053  Месяц назад +1

      Hare KRISHNAA 🙏🙏🙏very correct🙏🥰 ee chathur masya kaala alvil Siva Parvathimaranu prapancha reksha cheyyunnathu 🙏🥰🥰 Madam chodichathu correct thanne 🙏🙏🥰🥰

  • @user-iv6pt1ru8m
    @user-iv6pt1ru8m Месяц назад

    Hare krishna ❤❤❤❤

  • @ambikay8721
    @ambikay8721 Месяц назад +1

    namasthe 🙏 sathyam teacher paranjath🎉🎉🎉🎉 teachersinte phone number onnu tharumo? njan Ambikaajith......

  • @KavithaSivan-j1g
    @KavithaSivan-j1g Месяц назад +1

    Hare krishna

  • @suryas953
    @suryas953 Месяц назад +1

    🙏🙏🙏