Sancharam | By Santhosh George Kulangara | Baroda 09 | Safari TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Baroda | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #baroda #india #indiansancharam #gujarath #statueofunity #worldtalleststatue #foodstreetindia #streetfood
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 150

  • @Indianlifetube
    @Indianlifetube 7 месяцев назад +74

    എത്രയൊക്കെ യൂട്യൂബർമാരും വ്ലോകർമാരും തലകുത്തിനിന്ന് വീഡിയോ ചെയ്താലും ഇങ്ങേരുടെ വീഡിയോ വേറെ ലവൽ 😍🙏

    • @hardtrailrider
      @hardtrailrider 7 месяцев назад +3

      ടെലിവിഷൻ പരിപാടിയും യൂട്യൂബും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.

    • @artery5929
      @artery5929 7 месяцев назад +3

      That is Professionalism.

    • @surendransreedharannair3190
      @surendransreedharannair3190 7 месяцев назад

      Yu said it

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 7 месяцев назад +57

    2007 മുതൽ 2009 വരെ സൂറത്തിൽ ജോലി ചെയ്തിരുന്ന എനിക്ക് അങ്ങ് പറയുന്ന ഓരോ വിവരണവും സ്വന്തം ഹൃദയത്തിൽ നിന്ന് വരുന്ന വർണ്ണനകൾ കൂടിയാണ്.... വളരെ പ്രതീക്ഷയോടെ സ്വന്തമായൊരു ചായക്കട തുടങ്ങുമ്പോൾ സഹായിച്ച മോഡിജിയെ ഈ അവസരത്തിൽ സ്മരിക്കുന്നു....ഇന്നിപ്പോൾ ലോകത്തിലെ ആ വലിയ ഓഫീസ് സമുച്ചയത്തിൽ ചായക്കടയുള്ള എനിക്ക് ഈ എപ്പിസോഡ് ഗൃഹാതുരത്വത്തിന്റെ മനോഹര ചാരുത...
    നന്ദി SGK

    • @mohammedashruf3642
      @mohammedashruf3642 7 месяцев назад +3

      അപ്പോൾ മെ ക്സിക്കോയിലെ ഗോ ഫാമിൻ്റെ കാര്യം ഇന്നലെ ഡയറി കുറിപ്പിൽ എഴുതിയതോ..😊

  • @royjoseph8994
    @royjoseph8994 7 месяцев назад +150

    ഞാൻ വർഷങ്ങളോളം.... ടാങ്കർ ലോറി ഓടിച്ചു നടന്നിരുന്ന... ടൗൺ... Surat..

    • @nairbrigade-i7k
      @nairbrigade-i7k 7 месяцев назад +2

      ❤️👍

    • @potatochannel1488
      @potatochannel1488 7 месяцев назад

      Ante kundi

    • @royjoseph8994
      @royjoseph8994 7 месяцев назад +45

      @HopefulElectricGuitar-jt2li പൊട്ടകിണറ്റിൽ.. കിടക്കുന്ന തവളകൾ ആയ നിന്നോടൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം... ?? ഇത് കാണുമ്പോൾ എങ്കിലും നിങ്ങൾ ഗുജറാത്തിലെ വികസനത്തെ വിലയിരുത്തൂ

    • @SujathaP-yl7zj
      @SujathaP-yl7zj 7 месяцев назад

      ​@HopefulElectricGuitar-jt2li❤❤ 20:58 in

    • @MuhammedShabeeb-tl5do
      @MuhammedShabeeb-tl5do 7 месяцев назад +10

      @@royjoseph8994 തന്റെ പുകയ്തൽ കണ്ടപ്പോയെ തോന്നി മിത്രം ആകും എന്ന്

  • @geetharavi4742
    @geetharavi4742 7 месяцев назад +31

    ആര് ഭരിച്ചാലും നമ്മുടെ രാജ്യം നന്നായിരിക്കണം പുരോഗതി ഉണ്ടാകണം എന്നുവിചാരിക്കുന്ന ഭരണാധികാരികൾ ആണെ ങ്കിൽ നാട് നന്നാകും. പുറകിലേക്ക് നോക്കി യിരിക്കുന്ന മോനെ വിവരിച്ചത് ബെസ്റ്റ് 👍

  • @amal43201
    @amal43201 7 месяцев назад +21

    Next episode appol lokathe eattavum valiya office kettidam🤗 waiting ✨🤍

  • @shajudheens2992
    @shajudheens2992 7 месяцев назад +23

    Gujarat is always ahead in modern facilities and infrastructure especially in cities

  • @amrutheshnv7305
    @amrutheshnv7305 7 месяцев назад +3

    അടിപൊളി ആയി സംരക്ഷിച്ചിരിക്കുന്നു ❤❤❤
    ഇവിടെ ആണ് വികസനം കാണുന്നത് ഗുജറാത്തിൽ ❤❤🥰🥰

  • @sajitdaniel
    @sajitdaniel 6 месяцев назад +1

    Born and brought up in this stunning city !! Proud Surti!
    Adipoli presentation

  • @nairbrigade-i7k
    @nairbrigade-i7k 7 месяцев назад +19

    ഇന്ത്യയിൽ കേരളം ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ വൻ വികസനങ്ങൾ നടക്കുന്നു ...

    • @keralanaturelover196
      @keralanaturelover196 7 месяцев назад +2

      😂 only gujrat and UP by modi. Go odisha bengal chattisgarh jharkand bihar assam manipur tripura nagaland sikkim etc

    • @ajeeshs1883
      @ajeeshs1883 7 месяцев назад +3

      എന്നിട്ടു കേന്ദ്രസർക്കാരിന് മാത്രം അത് മനസ്സിലാകുന്നില്ല .... അല്ലെ മിത്രമേ ........ കഴിഞ്ഞ നീതി ആയോഗ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരവും ഇന്ത്യയിൽ സുസ്ഥിരവികസനത്തിൽ കേരളമാണ് മുന്നിൽ നിൽക്കുന്നത് ........ഗുജറാത്തും ഊപ്പിയും ഒക്കെ ബഹുദൂരം പിന്നിലാണ് ..........അതെന്തേ ??? വല്ല മറുപടിയും ഉണ്ടോ ??? കാപ്സ്യുളെങ്കിലും 🤣🤣🤣

    • @najiyasharbin8109
      @najiyasharbin8109 7 месяцев назад

      Arod parayan.aaru kelkan.aaru viswasikan

  • @cradhakrishnan5423
    @cradhakrishnan5423 7 месяцев назад +3

    ഞാൻ വർഷങ്ങൾ ഡയമണ്ട് കട്ട് ചെയ്തിരുന്നു കംബനി കാണാൻ സാധിച്ചതിൽ സന്തോഷം.🎉🎉🎉🎉

  • @pk.schennalod819
    @pk.schennalod819 7 месяцев назад +3

    അന്നത്തെ കോടതി പോലെയാണ് ഇന്നത്തെ കോടതിയും സജ്ജീകരിച്ചിരിക്കുന്നത് എന്നല്ലേ വേണ്ടത്😊

  • @tamilselvimohandass3449
    @tamilselvimohandass3449 7 месяцев назад +4

    Thank you so much Sir. Vazhgavalamudan

  • @hemands4690
    @hemands4690 6 месяцев назад +1

    Aa fort kanan pala bhangikal koodiya oru nalla kazcha ayirunnu 🎉

  • @Karthika-n87
    @Karthika-n87 7 месяцев назад +5

    സഞ്ചാരം ❤️

  • @minishriniwasan8734
    @minishriniwasan8734 7 месяцев назад +6

    സ്വാമി നാരായൺ ഹോസ്പിറ്റലുംമുണ്ട്, നേരത്തെ (ഇപ്പോഴും ഏറെക്കുറെ )ബാപ്സ് എന്നാണ് അറിയപ്പെട്ടിരുന്നേ...

  • @vishnumohan5813
    @vishnumohan5813 6 месяцев назад +2

    🔥🔥🔥

  • @seenamr7491
    @seenamr7491 7 месяцев назад +7

    Good

  • @anoopkamal7852
    @anoopkamal7852 7 месяцев назад +7

    One year njanum undayirunu in Surat ( Hazira ). L& T company il, 2017 to 2018, again' I've visited in 2021 , actually I wondered, because they built super fly overs , roads in between 3 years😮
    Now I'm working in madhya pradesh, joining time time I've worked in the indore city ( cleanest city) , then transferred to Khandwa region,here totally opposite no basic facility are here , nammude 50 years ago ulla Kerala pole aanu , kaalavandi oke ippozha kanam

  • @ddivakaran4975
    @ddivakaran4975 7 месяцев назад +5

    Surat❤️❤️❤️❤️🙏

  • @tin55949
    @tin55949 6 месяцев назад

    Very true two extremes Bullet Train & Metro Trains , inside rural areas poor are poorer

  • @cisftraveller1433
    @cisftraveller1433 7 месяцев назад +2

    മോഡി effect 🎉

  • @gopakumargopakumar1645
    @gopakumargopakumar1645 7 месяцев назад +1

    Manoharaam ❤

  • @malikdinar3766
    @malikdinar3766 7 месяцев назад +6

    ❤❤❤

  • @Kingabdulmanaf
    @Kingabdulmanaf 7 месяцев назад +3

    ഞാൻ താങ്കളുടെ ഒരു ആരാധകനാണ്❤️

  • @user-oh8lo1xr2i
    @user-oh8lo1xr2i 7 месяцев назад +4

    ❤❤❤😊😊😊😊

  • @user-cm8dr7vm1o
    @user-cm8dr7vm1o 7 месяцев назад +1

    വികസനം കാണു ഗുജറാത്ത് നന്ദി SGK

  • @Saji202124
    @Saji202124 7 месяцев назад +1

    Sgk etevum veliya plus point..namuk kanich teran patathathad pullikaran kanan nikarilla..avideyanu selfi modil ente tirumonta sahidem kanda madi kazha ennivaril ninn..agk diffrent avunned❤❤

  • @midhunprasad6925
    @midhunprasad6925 7 месяцев назад +3

    Surat public busway നെ കുറിച്ചു പറഞ്ഞിരുന്നേൽ നന്നായിരുന്നു.... അതിനുള്ള സൗകര്യം vdo ൽ എടുത്തു പറഞ്ഞില്ല. ... Surat നിന്നും അഭിമാനത്തോടെ 🙏🙏🙏

  • @aneesh6108
    @aneesh6108 7 месяцев назад +1

    💙💙💙

  • @jayachandran.a
    @jayachandran.a 5 месяцев назад +1

    Gujarat can boast of the world's tallest statue, largest stadium and the biggest office complex.

  • @augustinekj9765
    @augustinekj9765 7 месяцев назад +3

    👍✋

  • @indiraep6618
    @indiraep6618 7 месяцев назад +66

    ഇത്രയും മികച്ചതാണ് ഗുജറാത്തിലെ സംവിധാനങ്ങൾ എന്ന് പറഞാൽ ഇവിടുത്തെ കമ്മികൾ സമ്മതിക്കില്ല.

    • @Jack_sphere
      @Jack_sphere 7 месяцев назад +16

      Sudappikalum 😂😂 avar -ve mathre kaanu 😂😂

    • @v.gelectricalsanitaryware5787
      @v.gelectricalsanitaryware5787 7 месяцев назад +3

      onnumalla 20 varsham veno gramangal vruthiyaakki avarkku nalla jeevitham kodukkaan

    • @Wonderedalien
      @Wonderedalien 7 месяцев назад +2

      ​@@Jack_sphereoh malayali ano enitano jai sri ram enn kanunna idathoke thupunath ith kond endu kitunnu ? Oru manasika rogam thanneyan ith

    • @Jack_sphere
      @Jack_sphere 7 месяцев назад +3

      @@Wonderedalien malayalikk jai sreeram enn idan pattille... This is a democratic country bro

    • @x-factor.x
      @x-factor.x 7 месяцев назад

      സുൽത്താന്റെ താടോ കോട്ട ?!.
      സംഘിക്കോയല്ല ?!.

  • @rohith1001
    @rohith1001 7 месяцев назад +3

    👍

  • @sureshv2150
    @sureshv2150 7 месяцев назад +3

    🎉❤

  • @MarieaPinkle
    @MarieaPinkle 2 месяца назад

    ഞാൻ താമസിക്കുന്നത് സൂററ്റ് il ആണ് പക്ഷേ ഇത്പോലെ ഭംഗി തോന്നുന്നത് ഈ വീഡിയോ il ആണ്

  • @lekshmiappukuttan108
    @lekshmiappukuttan108 7 месяцев назад +1

    👍👌👏👏👏

  • @mohennarayen7158
    @mohennarayen7158 7 месяцев назад +2

    🇮🇳🌹💐🙏

  • @najmunnisashameerp6176
    @najmunnisashameerp6176 7 месяцев назад

    Super👍👍❤❤

  • @ramsharmamailbox
    @ramsharmamailbox 7 месяцев назад +3

    സൂറത്തിലും ബറോടയിലും overhead wiring and poles കുറവാണോ?

  • @kammunni
    @kammunni 7 месяцев назад +1

    Informative, interesting --dr.kammunni

  • @Puthujalakam
    @Puthujalakam 7 месяцев назад

    SGK ❤❤❤

  • @noushad2777
    @noushad2777 7 месяцев назад +3

    👍👍👍🎉

  • @dineshdinu3482
    @dineshdinu3482 7 месяцев назад

    Santhosh sir.. Japan yathra udane venam.. ❤Waiting for it

  • @abuziyad6332
    @abuziyad6332 7 месяцев назад +2

    Hai sir

  • @Miccu123
    @Miccu123 7 месяцев назад +3

    I have been in Surat since 2020. Despite the visible presence of big buildings and so-called developments, one thing I have noticed is the people of Surat's reluctance to obey traffic rules. They are not bothered about wearing helmets, carrying more than two people on two-wheelers, or talking on the phone while driving cars or two-wheelers. Even the traffic police seem less concerned about these traffic violations.

  • @sunilsankuru9247
    @sunilsankuru9247 7 месяцев назад

    Awesome ❤

  • @santhosh6967
    @santhosh6967 7 месяцев назад +5

    Liquor vittum lottery vittum janagalle pizhiyunna kerala no1 teams ithokke kanarundo?

    • @rsn61252
      @rsn61252 7 месяцев назад +1

      Gujarat is dry, you may get liquor in star hotel only

    • @najiyasharbin8109
      @najiyasharbin8109 7 месяцев назад

      ​@@rsn61252 A monnaki endariyana

  • @jeenas8115
    @jeenas8115 7 месяцев назад +3

    ❤❤❤❤❤❤❤❤

  • @vpsmtx
    @vpsmtx 7 месяцев назад +3

    നല്ല വൃത്തി

  • @muthuramalingam3411
    @muthuramalingam3411 7 месяцев назад +1

    அருமை ஜீ

  • @Tramptraveller
    @Tramptraveller 7 месяцев назад

    😍😍😍😍😍😍

  • @sajijoseph2545
    @sajijoseph2545 7 месяцев назад

    ❤❤❤❤🙏🙏🙏🙏

  • @reaction.7640
    @reaction.7640 7 месяцев назад +6

    ഇന്ത്യയുടെയഥാര്‍ത്ത മുഖം ഗുജറാത്ത്.....
    പാവങ്ങള്‍ക് എന്നും പട്ടിണി..... പണക്കാര്‍ ഉയര്‍ന്ന്കൊണ്‍ടേ ഇരിക്കും.....

  • @user-ss9tx1wn3h
    @user-ss9tx1wn3h 7 месяцев назад

    😍😍😍

  • @user-wi9og2xj8c
    @user-wi9og2xj8c 7 месяцев назад +3

    The peaceful community is crying on the comment section 😂😂...

  • @sreejadas2487
    @sreejadas2487 7 месяцев назад +1

    ഞാൻ രണ്ടാഴ്ച മുമ്പ് ഗുജറാത്തിൽ പോയി വന്നു.. പക്ഷെ സൂറത്തിൽ പോയിട്ടില്ല...

  • @regithomas123
    @regithomas123 7 месяцев назад

    Sir your are comming nr My house nr cable bridge Lo Sawani road

  • @infotech5162
    @infotech5162 7 месяцев назад

    Please put Peru videos

  • @BMA9288
    @BMA9288 7 месяцев назад +1

    ഓഫീസ് മന്ദിരം മോദി ഉണ്ടാക്കിയതാണ് എന്നാണല്ലോ പറയപ്പെടുന്നത് 😂😂😂😂

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 7 месяцев назад

    Textile market കാണിച്ചില്ല

  • @aswinks
    @aswinks 7 месяцев назад +1

    First

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад

    👏👏👏👌👌🤝💐🙏❤️🇮🇳❤️

  • @rafeekmalliyoth5328
    @rafeekmalliyoth5328 7 месяцев назад +2

    ഇതൊന്നും നമ്മൻ്റെ ആൾക്കാർ പണിതല്ലല്ലോ..എല്ലാം പൊളിച്ച് നമ്മക്ക് അമ്പലമുണ്ടാക്കണം. അതാണ് അതിൻ്റെ ഒരു ഇത്

  • @regithomas123
    @regithomas123 7 месяцев назад

    This kotta now re work by Smc

  • @x-factor.x
    @x-factor.x 7 месяцев назад +1

    ഇവിടെയെന്താ ആരും സ്വയം ഭൂ വാ കാത്തത് ???!!!.

  • @rasheednaduthodi5144
    @rasheednaduthodi5144 7 месяцев назад +1

    World kalaapattinte aasthaanam gujraat

    • @janidas10
      @janidas10 7 месяцев назад +2

      World kalapathinte kuthaka muthalali analo e parayunath

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 7 месяцев назад +6

    ഇരുചക്രവാഹന യാത്രക്കാർ ക്ക് ഹെൽമറ്റ് ആവശ്യമില്ലെന്ന്

    • @midhunprasad6925
      @midhunprasad6925 7 месяцев назад +1

      ഇവിടെ safty വേണ്ടവർക്ക് വെക്കാം... അല്ലാത്തവർക്ക് ഫൈൻ അടിച്ചു ശമ്പളം കൊടുക്കണ്ട ഗതികേട് ഇല്ലാത്തോണ്ട് MVD ക്കു target ഇല്ല 😂😂😂

    • @abhijith.g1996
      @abhijith.g1996 7 месяцев назад +3

      @@midhunprasad6925 Developed aaya ella rajyathum nallaa strict rules indakum fine um indakum ath illenki avidathe police nte kazhivked allathe gunam allaa . Ith manusilakkan common sense mathi

    • @abhijith.g1996
      @abhijith.g1996 7 месяцев назад

      @@midhunprasad6925niyamam anusarikkathavarde kail ninnu ippo ollathinte 10x medichalum oru kozhappavum illaa . Ath medikkunna Gvnt anu considered as efficient

    • @midhunprasad6925
      @midhunprasad6925 7 месяцев назад +2

      @@abhijith.g1996 കേരളം developed ആയോണ്ടാണോ അവിടെ എല്ലാരും helmet വെക്കുന്നെ 😂😂😂😂😂😂😂

    • @midhunprasad6925
      @midhunprasad6925 7 месяцев назад +2

      @@abhijith.g1996 strict rule വേണം. .. But അതു target തികയ്ക്കാൻ വേണ്ടി അല്ല ഉണ്ടാക്കേണ്ടത് എന്നു ഉള്ള ബോധവും വേണം 😂😂😂😂😂😂

  • @mysticguy9191
    @mysticguy9191 7 месяцев назад +1

    Ee kanunna Levlil Gujarat ethiyathu otta peru - Modi ji

  • @saifykumar
    @saifykumar 7 месяцев назад

    ജഡ്ജിയുടെ ചുറ്റിക പണ്ടും ഉണ്ടായിരുന്നോ...

  • @arafathissa4412
    @arafathissa4412 7 месяцев назад +1

    Entha kodathi pole thaneyann anum enulath thetaan . Anathe kodathi pole thaneyan enum enulathan sheri

  • @vivektk2544
    @vivektk2544 7 месяцев назад +2

    ഇന്ത്യ മുന്നോട്ട് .കേരളം പിന്നോട്ട്

  • @shameersha5159
    @shameersha5159 7 месяцев назад +10

    അവസാനം പറഞ്ഞത് കേട്ടാല്‍ സങ്ഘികള്‍ക്ക് രോമാഞ്ചമുണ്ടാകും ...അവരുടെ മക്ക ആണല്ലോ അത്.... ............കേരളം ഉള്‍പ്പെടെയുള്ള സൌത്ത് ഇന്ദ്യക്കാരുടെ നികുതി പണം കേന്ദ്രത്തില്‍ നിന്നും ഉത്തേരെന്യിലെ ചില സംസ്ഥങ്ങള്‍ മാത്രം കൊണ്ട് പോയി ബീനാമിയില്ലും ,കോര്‍പ്പറേറ്റ് ആയും ബില്‍ഡിങ് ഒക്കെ കെട്ടി ,ബിസിനസ് ഒക്കെ ചെയുന്നുണ്ട് .........ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ കൊള്ള സഘം.......ഇതൊക്കെ അവിടുത്തെ ഭൂരിപക്ഷം വരുന്ന ജനതക്കും ഒരു ഗുണവും ചെയുന്നില്ല എന്നുള്ളത് പറയില്ല .....

    • @Kalki0025
      @Kalki0025 7 месяцев назад +3

      Gujarat and Maharashtra receive the least share of their tax money from the central government, similar to South Indian states. In contrast, Uttar Pradesh, Bihar, and all North-Eastern states get a higher percentage.
      The entire South India contributes 3.6 trillion rupees, and Maharashtra alone contributes 5.2 trillion rupees. Despite this, for every 100 rupees given to the center, Maharashtra gets only 7 rupees, while each South Indian state receives more than double.

    • @shameersha5159
      @shameersha5159 7 месяцев назад +1

      @@Kalki0025 wta up ?.....🤣🤣

    • @kiranchandran1564
      @kiranchandran1564 7 месяцев назад

      Could you please Google 1.statewise gst revenue, India
      2. Revenue deficit grant , statewise

    • @Kalki0025
      @Kalki0025 7 месяцев назад

      @@kiranchandran1564 December GST collection-Maharashtra + Gujarat = 36,688 cr
      Karnataka + Tamilnadu + Telangana + Kerala + Andhra Pradesh = 32,403 cr.

    • @kiranchandran1564
      @kiranchandran1564 7 месяцев назад +3

      @@Kalki0025
      I knew. I was telling him to find it by himself.
      Infact ; every states are getting 100%sgst+ 50 %cgst + x % igst.
      Which means any state will get ₹ > 70% of gst to centralgovt.
      Kerala , TN eg 10 states are receiving extra grant from central government, GJ and MH have the least share of tax devolution when considering how much they are paying.

  • @Pentatone.parali
    @Pentatone.parali 7 месяцев назад

    zudio

  • @VishnuAlappu-
    @VishnuAlappu- 7 месяцев назад +2

    🥰🚩

  • @achushams
    @achushams 7 месяцев назад +1

    ആ സയൻസ് സെന്ററിൽ ആണ് ചാണകത്തിൽ നിന്നും plutonium വേർ തിരിക്കുന്നത്

  • @jeevanjijo3318
    @jeevanjijo3318 6 месяцев назад +1

  • @mohammedayyoobak2271
    @mohammedayyoobak2271 7 месяцев назад +4

    🔥🔥

  • @sanjaypp3844
    @sanjaypp3844 7 месяцев назад

    💜💜💜💜

  • @viswanadhvadakara3985
    @viswanadhvadakara3985 7 месяцев назад

    ❤❤

  • @vijeshtvijesh390
    @vijeshtvijesh390 7 месяцев назад

    👍👍👍👍👏👏

  • @adarshasokansindhya
    @adarshasokansindhya 7 месяцев назад +4

    ❤❤❤❤

  • @user-vm4le8zu8q
    @user-vm4le8zu8q 7 месяцев назад +4

    ❤❤❤❤❤❤

  • @somankarad5826
    @somankarad5826 7 месяцев назад +2

    ❤❤❤❤❤

  • @bibinkc5271
    @bibinkc5271 7 месяцев назад +3

  • @rajeshkrishnarajeshkrishna7046
    @rajeshkrishnarajeshkrishna7046 7 месяцев назад +1

  • @parvathy.s8270
    @parvathy.s8270 7 месяцев назад +1

    ❤❤❤❤❤

  • @junabr930
    @junabr930 7 месяцев назад +1

    ❤❤❤

  • @user-br4hx9or5z
    @user-br4hx9or5z 7 месяцев назад

    ❤❤

  • @jks3645
    @jks3645 7 месяцев назад

    ❤❤

  • @shylapanikar6206
    @shylapanikar6206 7 месяцев назад

    ❤❤❤

  • @john-ef8fk
    @john-ef8fk 7 месяцев назад +1

    ❤❤❤