Sancharam | By Santhosh George Kulangara | Baroda 10 | Safari TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Baroda | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #baroda #india #indiansancharam #gujarath #statueofunity #worldtalleststatue #foodstreetindia #streetfood
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 755

  • @bk2873
    @bk2873 7 месяцев назад +314

    ഞാൻ പണ്ട് north ഇന്ത്യ പരിഹസിക്കാർ ഉണ്ടായിരുന്നു അവിടെ ജോലി ഇല്ല ദാരിദ്ര്യം ആണ് എന്ന് ഓക്കേ പക്ഷെ ഇന്ന് എന്റെ പെങ്ങൾ ഭർത്താവ് ഉത്തർ പ്രദേശിൽ ജോലി ചെയുന്നു കസിൻസ് ഗുജറാത്തിൽ ജോലി ചെയുന്നു.. അവിടം യാത്ര ചെയ്തപ്പോൾ എന്റെ തെറ്റിദ്ധാരണ മാറി. ഒരുനാൾ കേരളത്തിലെ ജനവും മാറി ചിന്തിക്കും എന്ന് എനിക്ക് ഉറപ്പാണ്. വടക്കെ ഭാരതത്തിൽ ഇന്ന് വികസനം മറ്റ് എത് നാടിന്റെ കാട്ടിലും കൂടുതൽ ആണ് കുറവുകളും ഒണ്ട് അത് എല്ലാം ഇടതും ഇണ്ട് അത് മാത്രം ആണ് അന്തത ബാധിച്ചാ കേരള ജനതയെ നമ്മുടെ സോഷ്യൽ മീഡിയ ന്യൂസ്‌ മീഡിയ കാണിക്കുന്നത് അതാണ് കുഴപ്പം എന്ന് ഞാൻ പിന്നെ സ്വയം മനസിലാക്കി.

    • @vmk9299
      @vmk9299 7 месяцев назад +47

      കേരളത്തിന്റെ 5 ഇരട്ടി ഏരിയ ഉള്ള ഗുജറാത്ത് ( 38 .8 - 196 sq km ) കേരളത്തിന്റെ ഒരു ഇരട്ടി ജനം മാത്രമേ ഉള്ളു (3 .3 - 7 കോടി). ഇന്ത്യയുടെ 1 .18 % മാത്രം വിസ്തീർണം ഉള്ള കേരളം 3 .43 % ജനത്തെ പരിപാലിക്കുന്നു. എന്നിട്ടും കേന്ദ്ര govt ഇറക്കിയ രേഖ പ്രകാരം മിക്കവാറും എല്ലാ മാനുഷിക സൂചകങ്ങളിലും കേരളം ഒന്നാമത്. കേരളത്തിനോട് അസൂയ പെട്ടിട്ട് കാര്യമില്ല ഹേ.

    • @blackwooddevil307
      @blackwooddevil307 7 месяцев назад

      ​@@vmk9299നിനക്കൊക്കെ ഇതിന് മാസ ശമ്പളം ആണോ

    • @sinanmohd4625
      @sinanmohd4625 7 месяцев назад +18

      Kerala is better

    • @sreenath9912
      @sreenath9912 7 месяцев назад

      സത്യം ഇവിടെ എന്ന് നന്നാവുമെന്ന് ഒരു പിടിയുമില്ല ഇവിടെ കുറെ സമരവും തമ്മിൽതല്ലും ജാതി പറഞ്ഞത് അടി രാഷ്ട്രീയം പറഞ്ഞ് അടി ഇതുമാത്രമുള്ളു... എന്നാലോ ഈ പറഞ്ഞ രാഷ്‌ടീയത്തിന്റെയും മതങ്ങളുടെയും തലപത്തു ഇരിക്കുന്നവരും അവരുടെ മക്കളും നല്ല നിലയിൽ ആണ് അവർ കേരളത്തിന്‌ പുറത്ത് പോയി ബിസിനസ് എല്ലാം ചെയ്തു രക്ഷപെട്ടു കുറേ മണ്ടന്മാർ അവർക്ക് വേണ്ടി തമ്മിൽതല്ലി ഉള്ള സൗഹൃദവും ഭാവിയും നശിപ്പിച്ചു അഭിമാനം കൊള്ളുന്നു.... ഇതാണ് ഇപ്പോൾ കേരളം. ബാക്കിയുള്ള സംസ്ഥാനങ്ങൾ ഏല്ലാം പുതിയ ഫാക്ടറികളും കമ്പനികളും ഏല്ലാം വന്ന് വൻ തുക ഇൻവെസ്റ്റ്‌ ചെയ്തു മുന്നോട്ട് പോകുന്നു കൂടുതൽ ആളുകൾക്ക് ജോലി കിട്ടുന്നു ഗവണ്മെന്റ് ഉം നല്ല രീതിയിൽ വരുമാനം ഉണ്ടാക്കുന്നു.

    • @Goooooodvibezzzz
      @Goooooodvibezzzz 7 месяцев назад +29

      കേരളത്തെക്കാൾ എത്രെയോ better ആണ് north indian states..

  • @kmiqbal9401
    @kmiqbal9401 7 месяцев назад +642

    വികസന കാര്യത്തിൽ ഗുജറാത്ത് നല്ല മാതൃകയാണ് അത് പോലെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും റെയിൽവേ മിനിസ്റ്റ്റേയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു എല്ലാ അഭിവാദ്യങ്ങളും

    • @sakkeerhussain7715
      @sakkeerhussain7715 7 месяцев назад +13

      70 രൂപയുള്ള പെട്രോളിന് 110 രൂപ വാങ്ങിക്കുന്നത്.

    • @SM-hj7hr
      @SM-hj7hr 7 месяцев назад

      @@sakkeerhussain7715കേരം തിങ്ങും കേരള നാട്ടിൽ വെളിച്ചെണ്ണ വില ലിറ്ററിന് 250 രൂ🤭🤣🤣🤣

    • @user-hc3kq9hp3q
      @user-hc3kq9hp3q 7 месяцев назад

      ​​@@sakkeerhussain7715ഗുജറാത്തിൽ 96₹ കേരളത്തിൽ 109₹
      ഒരു ലിറ്റർ പെട്രോളിന്റെ വില

    • @Adarsh_m_p
      @Adarsh_m_p 7 месяцев назад +126

      ​@@sakkeerhussain7715അതിനൊപ്പം സാലറി കൂടിയപ്പോ വേണ്ടെന്ന് പറഞ്ഞില്ലല്ലോ ചങ്ങായി.. ഇതൊക്കെ വിട്ടുപിടി. കുറെ ആയല്ലോ

    • @saralraj6839
      @saralraj6839 7 месяцев назад

      ​@@sakkeerhussain7715 110-70= 40 അതിൽ 18 കേന്ദ്രത്തിനു 22 കേരളത്തിനു ആണ്. എന്നിട്ടു k പൊട്ടൻ തനിക്കു എന്ത് തന്നു വാഗ്ദാനം അല്ലാതെ ?

  • @user-qb8vu3on7q
    @user-qb8vu3on7q 7 месяцев назад +142

    ഇത് കാണുന്ന ലെ CITU : " ഹൊ! നോക്കുകൂലി വാങ്ങാനും കൊടികുത്താനും പൂട്ടിക്കാനും കൊതിയായിട്ടുവയ്യ!!"😂😂

    • @athuldominic
      @athuldominic 6 месяцев назад +10

      അങ്ങോട്ട് ചെന്നാൽ അടിച്ചു ചെപ്പ പൊളിക്കും അവന്മാരുടെ 💯

    • @vichuvlog1518
      @vichuvlog1518 6 месяцев назад +4

      😂😂😂

    • @humanbeingo
      @humanbeingo 6 месяцев назад +3

      🤭🤭🤣🤣

    • @sanalkumar.s8993
      @sanalkumar.s8993 4 месяца назад +1

      😂😂😂

    • @madhudamodarannair6526
      @madhudamodarannair6526 4 месяца назад +3

      ഇതിന്റെ മുമ്പിൽ നിന്ന് ഒരു ഫോട്ടോ എടുക്കാൻ പറ്റിയാൽ,,,,, മരുമോൻ പറയും,,,, കണ്ടോ ഇതും ഞങ്ങടെ വക ചിന്തേടെ പൊതി,,,, ചോർ ആര്യടെ തെറി,,,,,😅😅😅😅😅😅

  • @mumbaimalayali
    @mumbaimalayali 7 месяцев назад +104

    നമ്മുടെ രാജ്യം എവിടെ എത്തി നിൽക്കുന്നു...എന്നറിയാൻ ആദ്യം ഗുജറാത്തിൽ പോകേണ്ടിയിരിക്കുന്നു. Amazing development 😊

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 7 месяцев назад +351

    2007 മുതൽ 2009 വരെ സൂറത്തിൽ ജോലി ചെയ്തിരുന്ന എനിക്ക് അങ്ങ് പറയുന്ന ഓരോ വിവരണവും സ്വന്തം ഹൃദയത്തിൽ നിന്ന് വരുന്ന വർണ്ണനകൾ കൂടിയാണ്.... ഇന്നിപ്പോൾ ന്യൂയോർക്ക് ഡൗൺടൗണിൽ ജീവിക്കുമ്പോൾ ന്യൂയോർക്ക് പൊലെ വളർന്നുവരുന്ന സൂറത്ത് കാണുന്ന എനിക്ക് ഈ എപ്പിസോഡ് ഗൃഹാതുരത്വത്തിന്റെ മനോഹര ചാരുത...
    നന്ദി SGK

    • @harikrishnankg77
      @harikrishnankg77 7 месяцев назад +1

      ന്യൂയോർക്കിൽ ഇപ്പൊ എന്ത് ചെയ്യുന്നു

    • @mhrf56
      @mhrf56 7 месяцев назад

      @@harikrishnankg77 thallu

    • @virajvijayanpillai4410
      @virajvijayanpillai4410 7 месяцев назад

      സഞ്ചാരം കാണുന്നു @@harikrishnankg77

    • @Panthiestofuniverse
      @Panthiestofuniverse 7 месяцев назад +3

      ചായ കട നടത്തുവാ എന്നാ കെട്ടെ....🫠 എന്റെ അയിലത് ഉള്ളതാണ് ഇദ്ദേഹം.😊❤

    • @mohammedashruf3642
      @mohammedashruf3642 7 месяцев назад

      ചായക്കട ..... ഹെൽമറ്റ് വ്യാപാരം..... മെക്സിക്കോയിൽ ഗോ ഫാം... അങ്ങിനെ പോകുന്നു വ്യാപാര ശൃ ഘല

  • @SHrout47
    @SHrout47 6 месяцев назад +39

    ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ്
    Wow Gujarat 🔥🇮🇳

  • @spshyamart
    @spshyamart 7 месяцев назад +157

    Thank you SGK❤
    ഇന്ത്യയേക്കുറിച്ച് കേരളമറിയുന്നത് SGKയുടെ ഈ എപ്പിസോഡുകളിലൂടേയാണ്.
    യാത്രകൾ തുടരട്ടെ.

  • @അജാതശത്രു
    @അജാതശത്രു 7 месяцев назад +183

    Gift city , Dholera തുടങ്ങിയ വമ്പൻ സിറ്റികൾ വരാൻ വമ്പൻ സിറ്റികൾ വരാൻ കിടക്കുന്നു ഗുജറാത്തിൽ അതിൽ ഗിഫ്റ്റ് സിറ്റിയുടെ പല പണികളും പൂർത്തിയായി കൊണ്ടിരിക്കുന്നു അത് ഭാവിയിൽ ടെക്നോളജി പരമായും പല മുന് നിരയിൽ നിൽക്കുന്ന ലോകത്തിലെ സിറ്റികളുമായി കിടപിടിക്കാൻ പോകുന്നവയിൽ ഒന്നാണ് ❤️

    • @Slayer123-g6v
      @Slayer123-g6v 7 месяцев назад +13

      പുതിയ ഒരു സ്മാർട്ട് സിറ്റി ആണ് ഗിഫ്റ്റ് സിറ്റി വളരെ സ്പീഡിൽ നിർമിക്കുന്നു ,dholera വരുന്നുണ്ട് ഗുജറാത്ത് എല്ലാവരും അനുകരിക്കേണ്ട സംസ്ഥാനം തന്നെ

    • @radhakrishnannair5006
      @radhakrishnannair5006 7 месяцев назад

      😮😊​@@Slayer123-g6v

  • @shajudheens2992
    @shajudheens2992 7 месяцев назад +248

    Gujarat developing icon of india

    • @user-pp4uq1tt1t
      @user-pp4uq1tt1t 7 месяцев назад +7

      കാലാകാലവും അങ്ങനെ തന്നെ ഇരിക്കും 56 ഇഞ്ചു ഭരിക്കുന്നത് വരെ 🥺🧡🔥

    • @shajudheens2992
      @shajudheens2992 7 месяцев назад

      @@user-pp4uq1tt1t It is the business development only

    • @shajudheens2992
      @shajudheens2992 7 месяцев назад

      It is business development only

    • @VishnuTVenu
      @VishnuTVenu 7 месяцев назад +21

      ​@@shajudheens2992 Business oral otak ano cheyyane? Business development ultimately benefits people

    • @richuraju8123
      @richuraju8123 7 месяцев назад +11

      ​@@VishnuTVenuഈ methankunnakk അതൊക്കെ അറിയാം എന്നാലും ചുമ്മാ അഭിനയിക്കുവാ രാജ്യദ്രോഹി

  • @vipinvijayan9088
    @vipinvijayan9088 7 месяцев назад +252

    ഇന്ത്യയിൽ 1 trillion dollor ഒറ്റയ്ക്ക് ലഭിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഗുജറാത്ത് ഉണ്ട് 💯👍
    1) മഹാരാഷ്ട്ര
    2) ഉത്തർപ്രദേശ്
    3) തമിഴ്നാട്
    4) ഗുജറാത്ത്
    5) കർണ്ണാടക
    ഇതൊക്കെയാണ് ഇപ്പോ 500 Billion ന് മുകളിൽ gd p ഉള്ള സംസ്ഥാനങ്ങൾ 🔥🔥🔥

    • @rajeendranmampatta2415
      @rajeendranmampatta2415 7 месяцев назад +15

      No:1 keralamo

    • @ranjithrkp8114
      @ranjithrkp8114 7 месяцев назад +16

      @@rajeendranmampatta2415😂

    • @aswinprakash3372
      @aswinprakash3372 7 месяцев назад +8

      ഇവിടെ കിടന്ന് ഗുജറാത്തിനെ പറ്റി വാനോളം പുകഴ്ത്തുന്ന സംഘികൾ ഗുജറാത്തിൻ്റെ പഴയ വീഡിയോകൾ കൂടെ കണ്ട് നോക്കണം.. ഗുജറാത്തിലെ ഗ്രാമങ്ങളുടെ വീഡിയോകൾ.
      എന്നിട്ട് പറ്റുമെങ്കിൽ നിങ്ങളൊക്കെ ആ ഗ്രാമങ്ങളിൽ പോയി രാപ്പർക്കണം.. 😌 ഞങ്ങൾ ഇവിടെ നരകിച്ചു ജീവിച്ചോളം..

    • @INFINI_X
      @INFINI_X 7 месяцев назад +13

      ​@@rajeendranmampatta2415bro ee states valya land area ollatha and natural resources ond, keralathil GDP kootan factories inu pakaram varendath SGK paranja pole
      Education
      Health sector
      Tourism
      IT sector

    • @rajeendranmampatta2415
      @rajeendranmampatta2415 7 месяцев назад

      @@INFINI_X True..Leftist never praise infrastructure development of other states..they just claim Kerala is No:1 based on HDI. Tourism n IT also needs infrastructure development.. Hopefully after NH widening things will get take off!!!

  • @praveenprakash1879
    @praveenprakash1879 7 месяцев назад +42

    മോദിജി❤ എല്ലായിരുന്നെങ്കിൽ ഇതൊക്കെ ആര് ഈ രാജ്യത്തിനു നൽകുമായിരുന്നു.....100 വർഷം മുന്നിൽ കണ്ടു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ദൈവതുല്യൻ.... ഓർക്കണം ഒരു അഴിമതി കഥകൾ പോലും 10 വർഷമായി കേൾക്കാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vmk9299
      @vmk9299 7 месяцев назад

      എട്ടുകാലി മമ്മൂഞ്ഞു.

  • @Hareesh765
    @Hareesh765 7 месяцев назад +156

    ഗുജറാത്തിലെ ഗ്രാമങ്ങളിൽ കണ്ടില്ലേ എന്നുള്ള കമന്റ്‌ വന്നില്ല

    • @lalithavijayan964
      @lalithavijayan964 7 месяцев назад +9

      Gujatatile Gramagal😭😭😭😭😭😭

    • @Jaseemrameeshn
      @Jaseemrameeshn 7 месяцев назад +9

      സഞ്ചാരത്തിന്റെ ഇതിനു തൊട്ടു മുൻപുള്ള episodes കണ്ട് നോക്ക്. അപ്പൊ മനസിലാവും ഗുജറാത്ത്‌ എന്താണെന്ന്. സുറത്തും, വാടോദരയും, അഹ്‌മദാബാദും മാത്രമല്ല ഗുജറാത്ത്‌. 😂😂😂

    • @leonidas7689
      @leonidas7689 7 месяцев назад +42

      ​@@Jaseemrameeshnഗുജറാത്തിൽ പിന്നോക്ക ഗ്രാമങ്ങൾ ഉണ്ട് പക്ഷെ അവയും ഘട്ടം ഘട്ടമായി വികസിക്കുകയാണ്. പത്തു വര്ഷം മുൻപുള്ള അവസ്ഥയല്ല ഇപ്പോൾ

    • @ksmohananmohan
      @ksmohananmohan 7 месяцев назад

      ​@@leonidas7689🎉

    • @lalithavijayan964
      @lalithavijayan964 7 месяцев назад

      @@Jaseemrameeshn sancharam Ella episodum kanunna aalanu njan!!!!

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 7 месяцев назад +101

    ഗുജറാത്ത് 👌👌😍😍

  • @shajudheens2992
    @shajudheens2992 7 месяцев назад +122

    Gujarat One of the rich state in india

    • @ashkart.k5006
      @ashkart.k5006 7 месяцев назад +1

      😂😂😂

    • @keralanaturelover196
      @keralanaturelover196 7 месяцев назад

      90 percent poor in villages

    • @shajudheens2992
      @shajudheens2992 7 месяцев назад +9

      ​@@keralanaturelover196They are not poors their attitude shows they are poor in Gujarat 70 percentage of the people lives in Cities

    • @shajudheens2992
      @shajudheens2992 7 месяцев назад +3

      ​@@keralanaturelover196It is applicable to Kerala, In Kerala most of the tribal Hamlet social and economic cituation is very low

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 7 месяцев назад +1

      ​@@keralanaturelover196still State govt have Revenue surplus 😂😂

  • @Karthika-n87
    @Karthika-n87 7 месяцев назад +53

    സഞ്ചാരം ❤️🙏

  • @SM-hj7hr
    @SM-hj7hr 7 месяцев назад +58

    പൊട്ടകിണറ്റിലെ തവളകൾ (കേരളിയർ) ഇതൊക്കെ ഒന്ന് കണ്ടാൽ എത്ര നന്നായിരുന്നു😮

    • @Jaseemrameeshn
      @Jaseemrameeshn 7 месяцев назад +2

      പൊട്ട കിണറ്റിലെ തവളയാകാതെ ഇതിന്റെ മുൻപത്തെ സഞ്ചാരം episodes കൂടെ ഒന്ന് കാണൂ....!!😄

    • @RFYWC
      @RFYWC 7 месяцев назад

      Aa logic manasilayilla? Gujaratil poi thamasichal manasilakum Keralathinte vila

    • @SM-hj7hr
      @SM-hj7hr 7 месяцев назад

      @@Jaseemrameeshn എല്ലാം കണ്ടതാ- വിദ്യാസമ്പന്നരുള്ള വെറും മൂന്നരകോടിയിൽ താഴെ ജനങ്ങളുള്ള 'കോരളം' ഇന്നു കടകുഴിയിൽ - 7 കൊല്ലം പിണുങ്ങാണ്ടി തുടർച്ചയായി ഭരിച്ചിട്ട് ഉണ്ടായ ഒരു വികസനം പറയാമോ? LUDF മാറി മാറി ഭരിച്ചത് കൊണ്ടുണ്ടായ വികസനങ്ങൾ പറയാമോ? ഗൾഫ്ഇല്ലെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമോ? 🤭🤣🤣🤣

    • @SM-hj7hr
      @SM-hj7hr 7 месяцев назад

      @@RFYWC 👆

    • @Sky56438
      @Sky56438 7 месяцев назад +5

      ​@@RFYWCവിലക്കുറവ് നന്നായി മനസ്സിലാകും . പെട്രോളിന് ഇവിടെ 108 കൊടുക്കുന്നിടത്ത് അവിടെ 97 കൊടുത്താൽ മതി . അരി , പച്ചക്കറി , അങ്ങനെ അത്യാവശ്യ വസ്ഥുക്കൾക്ക് എല്ലാം നല്ല വിലക്കുറവാണ് ഗുജറാത്തിൽ ....... 15 ലക്ഷത്തോളം മലയാളികൾ ഗുജറാത്തിൽ ജോലി ചെയ്യുന്നുണ്ട് ...

  • @IBNair9
    @IBNair9 7 месяцев назад +44

    Surat was infamous for “Black Death “ disease Plague in the 90s. Look at the huge transformation to the top of the world in a span of two decades. This needs to be appreciated irrespective of political stand points. India is on an economic highway. Hope the momentum stays 🎉

    • @AyushKumar-fo5yu
      @AyushKumar-fo5yu 6 месяцев назад +1

      Our modi ji did it

    • @KSH132
      @KSH132 6 месяцев назад

      Same for run of kacch ,kacch destroyed due to massive earthquake but now run of kacch is biggest industry of salt production

  • @jj_Indian
    @jj_Indian 7 месяцев назад +56

    Unbelievable 😮

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 7 месяцев назад +22

    ചിത്രികരണവും വിവരണവും വളരെ ഹൃദ്യമായ ഒരു അനുഭവം തന്നെ . താങ്കൾക്കും താങ്കളുടെ യാത്രകൾക്കും എല്ലാ മംഗളങ്ങളും നേരുന്നു .

  • @medilive8509
    @medilive8509 7 месяцев назад +8

    ഗുജറാത്തിലെ വികസനം മാതൃകപരമാണ്

  • @user-eb4ls8rh6w
    @user-eb4ls8rh6w 7 месяцев назад +63

    ഭാരതത്തിലെ വികസനപ്രവർത്തനങ്ങൾക്ക് നരേന്ദ്ര മോഡിയോടും, അമിത് ഷാ യോടും കടപ്പെട്ടിരിക്കുന്നു. 🇮🇳❤

  • @jitheshpeter5790
    @jitheshpeter5790 7 месяцев назад +16

    നരേന്ദ്ര മോദി❤❤❤❤❤

  • @vazhipokka
    @vazhipokka 7 месяцев назад +84

    നമ്മുടെ നാട്ടിലെ സഖാക്കൾ മിക്കവാറും സന്തോഷ് സാറിനെ സംഘിയാക്കും..

    • @sreevalsank3583
      @sreevalsank3583 3 месяца назад

      Surface transport Roads - ഏറ്റവും കൂടുതൽ വിഹിതം നൽകിയ സംസ്ഥാനം കേരളമാണ് 5824 കോടി. കൂടുതൽ റോഡുകളുള്ള UP യുടെ വിഹിതം വെറും 2500 കോടി മാത്രം. എന്ത് നല്ല പദ്ധതി കൊണ്ടു വന്നാലും എതിർക്കുന്ന കൊങ്ങി സംഘി സംസ്കാരമുള്ളവർ. ആർക്കാണ് ഇത്ര ധൃതി എന്ന് ചോദിക്കുന്ന കാളവണ്ടി യുഗത്തിൽ ജീവിക്കുന്ന MLA മാരാണ് നമുക്കുള്ളത്. നാട് നന്നാ വാൻ സമ്മതിക്കില്ല. കഷ്ടം. !

    • @vazhipokka
      @vazhipokka 3 месяца назад

      @@sreevalsank3583 നല്ലവരായ കമ്മികൾ അണ്ണാ ഞാൻ ജനിച്ചിട്ട് 25 വർഷമായിഅതുകൊണ്ട് ഏകദേശം കാര്യങ്ങളൊക്കെ അറിയാം..

  • @ramachandranpanicker3176
    @ramachandranpanicker3176 7 месяцев назад +551

    ഹർത്താലോ സമരമോ ഉണ്ടോന്ന് അറിയാൻ രാവിലെ എഴുന്നേറ്റു വരുന്ന മലയാളി

    • @mayachandrathil
      @mayachandrathil 7 месяцев назад +7

      😂😂😂😂

    • @VKP-i5i
      @VKP-i5i 7 месяцев назад +20

      Kore factory alla development Mr Sangi 😊 HDI and equality matters . if you hate kerala so much live for 3 years in north indian villages 😊

    • @jojithpilakkaljojith5321
      @jojithpilakkaljojith5321 7 месяцев назад +7

      😂😂😂അത് കലക്കി 👌.

    • @INFINI_X
      @INFINI_X 7 месяцев назад

      Bro Compare ​kerala with other western countries, ippozhum north Indian states um ayt compare cheyyan ninnal kashtam aanu he !!@@VKP-i5i

    • @aswinprakash3372
      @aswinprakash3372 7 месяцев назад +12

      ഇവിടെ കിടന്ന് ഗുജറാത്തിനെ പറ്റി വാനോളം പുകഴ്ത്തുന്ന സംഘികൾ ഗുജറാത്തിൻ്റെ പഴയ വീഡിയോകൾ കൂടെ കണ്ട് നോക്കണം.. ഗുജറാത്തിലെ ഗ്രാമങ്ങളുടെ വീഡിയോകൾ.
      എന്നിട്ട് പറ്റുമെങ്കിൽ നിങ്ങളൊക്കെ ആ ഗ്രാമങ്ങളിൽ പോയി രാപ്പർക്കണം.. 😌 ഞങ്ങൾ ഇവിടെ നരകിച്ചു ജീവിച്ചോളം..

  • @amalvm
    @amalvm 7 месяцев назад +193

    ഇത് കാണുമ്പോ കുറച്ചു പ്രേത്യേക വർഗത്തിന് കുരു പൊട്ടാൻ തുടങ്ങും 😂

    • @sanketrawale8447
      @sanketrawale8447 7 месяцев назад

      കമ്മികൾക്കും😂🙏

    • @divinewind6313
      @divinewind6313 7 месяцев назад +6

      Aa pratheka vibhagavum Gujuratil business nadathi labham undakund.

    • @user-kv4ic2kq9k
      @user-kv4ic2kq9k 7 месяцев назад +3

      ​@@divinewind6313ഗുജറാത്തിലെ സേട്ടുകളോട് മുട്ടാനൊന്നും അവർ വളർന്നിട്ടില്ല

    • @asharafhamza7809
      @asharafhamza7809 6 месяцев назад

      ന്റെ പൊന്ന് സുഹൃത്തേ ഗുജറാത്ത് ആദ്യം പോയി കാണ് ഒരു മതക്കാരും പറയുന്നത് കേൾക്കേണ്ട അനുഭവിച്ച്അറിയാം
      കോർപറേറ്റ് ഓഫീസുകൾ ഒരുപാടെ ഉണ്ട് വലിയ ബിൽഡിങ്ങുകൾ അങ്ങനെ പലതും ഉണ്ട് but അത് വെച്ച് entaier ഗുജറാത്തിനെ കംപെയർ ചെയ്യാൻ പറ്റുല 100% വെറും 7% മാത്രം ബാക്കി 93% ആളുകൾ ഇപ്പോഴും അടിസ്ഥാന സൗകര്യം പോലുംഇല്ല

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 7 месяцев назад +27

    സഞ്ചാരം വീഡിയോസ് ഇഷ്ടമുള്ളവർ 👍👍😍😍

  • @soumyasj5605
    @soumyasj5605 7 месяцев назад +47

    Waiting for your Ayodhya trip

    • @harikrishnankg77
      @harikrishnankg77 7 месяцев назад +1

      എങ്കിൽ വെയിറ്റ് ചെയ്തു നിന്നോളൂ. സഫാരിയിൽ വരുവാൻ ഉള്ള എന്ത് ക്വാളിറ്റിയാണ് പള്ളിപ്പറമ്പിൽ രാമന് ഉള്ളത്?

    • @hyperextension3027
      @hyperextension3027 7 месяцев назад +16

      ​@@harikrishnankg77അമ്പലം പൊളിച്ചു പള്ളി പണിഞ്ഞാൽ അത് വീണ്ടെടുക്കുക തന്നെ ചെയ്യും കരഞ്ഞിട്ട് കാര്യം ഇല്ല

    • @harikrishnankg77
      @harikrishnankg77 7 месяцев назад

      @@hyperextension3027 അങ്ങനെ എങ്കിൽ എത്ര ആയിരം എണ്ണങ്ങൾ പൊളിക്കേണ്ടി വരും?

  • @lalithavijayan964
    @lalithavijayan964 7 месяцев назад +27

    Beech kadapolulla SGK yude avatharanam othiri ishtapettu 🥰🥰😄😄 Safari!!!!!🎉🎉🎉🎉❤❤❤❤❤

    • @nps7742
      @nps7742 7 месяцев назад +2

      Fortkochi pulli onnu poyi kananam adi polliya😂😂😂😂

    • @lalithavijayan964
      @lalithavijayan964 7 месяцев назад

      @@nps7742 avidathe vruthiyude karyamalla njan paranjathu. Ottakathinepattiyum yathrikarepattiyum vivarikkunnathu kettittanu chirivannathu. Sancharam kanunnavarudeyidayil no rashtreeyam. Port kochiyude aduthanu enter veedu. Njan ishttam pole kandittundu😂😂😂😂

    • @chandramathykallupalathing413
      @chandramathykallupalathing413 7 месяцев назад

      4 ദിവസം മുമ്പാണ് " കോവളം ബീച്ച് " Russian വിനോദ സഞ്ചാരികൾ മാലിന്യം നീക്കം ചെയ്തു വൃത്തിയാക്കിയത്. ഗുജറാത്തിലെ Beach പോലെ ചളി നിറഞ്ഞത് അല്ല കോവളം. ഒരുപാട് restaurants, 5 star Hotel എല്ലാം അവിടെ ധാരാളം പണം ഉണ്ടാക്കുന്നുണ്ട്. പോരാത്തതിന് മലയാളികളെ പോലെ "പ്രബുദ്ധരായവർ " ലോകത്ത്‌ വേറെ ഇല്ല താനും. എന്നിട്ടും വിനോദ സഞ്ചാരികൾക്ക് Beach ല്‍ നടക്കാനും, കടലില്‍ ഇറങ്ങാനും അവര്‍ തന്നെ മാലിന്യം കോരി വൃത്തിയാക്കേണ്ടി വന്നു. വിനോദ സഞ്ചാര വികസന വകുപ്പ്, മന്ത്രി ഒക്കെ ഉണ്ട് ,കൈയില്‍ പണം എത്തുന്ന വഴിക്ക് വേണ്ടത് ചെയ്യാന്‍.

  • @indiranair897
    @indiranair897 7 месяцев назад +8

    I like to watch your sancharam..Gujarath is growing..let kerala people watch this.. sirinte sancharathinu ella mangalamgalum nerunnu.

  • @prasanths8647
    @prasanths8647 7 месяцев назад +12

    വേറെ level 🔥

  • @അജാതശത്രു
    @അജാതശത്രു 7 месяцев назад +79

    എന്തിന് ഇവിടെ സ്ഥിരം കളിയാക്കുന്ന ഉത്തർപ്രദേശ് പോലും ഇന്ത്യയിലെ രണ്ടാമത്തെ richest state ആണ് പ്രതി ഒരുപാട് ഡെവലപ്മെൻറ് നടക്കുന്നുണ്ട് നോയിഡ സിറ്റിയൊക്കെ ഒരു ഉദാഹരണമാണ്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 месяцев назад +5

      ഇന്ത്യയിലെ രണ്ടാമത്തെ richest state നിലവിൽ തമിഴ്നാട് ആണ് third ഗുജറാത്ത്‌ fifth karnataka ആറോ എഴോ ആണ് UP... പക്ഷെ നിലവിൽ അത്യാവശ്യം കുതിപ്പു ഉണ്ട് so future ൽ വരാം 👍

    • @അജാതശത്രു
      @അജാതശത്രു 7 месяцев назад +17

      @@gokulgokulshajikumar3877 അല്ല നിലവിൽ UP ആണ് TN നെ വെട്ടിച്ചു

    • @Adarshkumar-te8dw
      @Adarshkumar-te8dw 7 месяцев назад +11

      ​@@gokulgokulshajikumar3877lol in akhilesh time UP GDP was 5th
      But now it is 2nd
      And UP was always in top 5

    • @0arjun077
      @0arjun077 7 месяцев назад +7

      ​@@gokulgokulshajikumar3877
      2nd recently overtook TN, due to high investment policy by Yogi government, now Both UP and TN aiming for 1 trillion dollar economy while we boss around bad mouthing these states.

    • @Heydude6969
      @Heydude6969 7 месяцев назад +3

      ​അതൊക്കെ പണ്ട് 😂. ഇപ്പോൾ യോഗിയുടെ UP തമിഴ്നാടിനെ മറികടന്നു gokulgokulshajikumar3877

  • @rajeshlekshmanan1388
    @rajeshlekshmanan1388 7 месяцев назад +53

    Modi effect 👍👍👍

  • @lalithavijayan964
    @lalithavijayan964 7 месяцев назад +12

    Amazing Surat Diamond Bourse!!!!!!!!!!!!!!❤SGK❤❤INDIA❤❤🎉🎉🎉🎉🎉🎉

  • @user-gt7ux8mz6i
    @user-gt7ux8mz6i 6 месяцев назад +4

    Jai bajarangi ❤ 🚩🚩🚩🚩🚩
    Love that jeep in the beach ❤

  • @mahathma78
    @mahathma78 7 месяцев назад +5

    Built over 7.1 million square feet of floor space, the Surat Diamond Bourse (SDB) has a big leg up on the 6.5 million square feet headquarters building of the US department of defense in Arlington, Virginia. The Pentagon was the world’s largest building for 80 years before it got dethroned.

  • @aybha6630
    @aybha6630 7 месяцев назад +8

    ഇൻഫ്രാസ്ട്രക്ചർ development ഒകെ കണ്ടു പഠിക്കണം. ഗ്രാമങ്ങളും മാറുന്നുണ്ട്. എന്റെ പല കാഴ്ചപ്പാടും മാറി

  • @espnringer7627
    @espnringer7627 7 месяцев назад +18

    Valla gujarathilo janicha mathiyayrnu❤

    • @Jaseemrameeshn
      @Jaseemrameeshn 7 месяцев назад

      ഇതിന്റെ മുൻപത്തെ episodes കണ്ടു തീർത്തിട്ട് വേഗം വിട്ടോ....!!😅😅

    • @espnringer7627
      @espnringer7627 7 месяцев назад +5

      @@Jaseemrameeshn kandlo sudappi kooduthal undakatedai keralathil choru tinnamenkil vere state il ninn rice kond varanam atha avastha,pinne kadavum apozhane avante dialogue Adi😂 entayalum keralathe kaal munnila gujarath

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 7 месяцев назад

      Working with people from differe.t states. But honestly those from Gujarat has a different vibe. They think business in everything. Such business mind people

  • @vinodvinodr4678
    @vinodvinodr4678 7 месяцев назад +18

    🔥🔥🔥MODI🔥🔥🔥

  • @അജാതശത്രു
    @അജാതശത്രു 7 месяцев назад +140

    2014 il പത്താം സ്ഥാനത്ത് കിടന്നിരുന്ന ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ richest രാജ്യമാണ് എന്ന് പോലും അറിയാത്ത മലയാളികൾ ഉണ്ട് എന്നതാണ് ഏറ്റവും സങ്കടകരം 🥴

    • @user-pp4uq1tt1t
      @user-pp4uq1tt1t 7 месяцев назад +18

      അത് കോൺഗ്രസ് ഭരിച്ചാലും ഈ ടൈമിൽ ഇവിടെ എത്തേണ്ടതാണ് അല്ലാതെ ബിജെപി യുടെ കഴിവല്ല 😂മോൻ ആ 2014 നു മുമ്പും ശേഷവും ഉള്ള gdp growth rate ഒകെ നോക്ക്

    • @user-pp4uq1tt1t
      @user-pp4uq1tt1t 7 месяцев назад +9

      അല്ലാതെ ഗോഡി മീഡിയ പറയുന്നതും കേട്ട് വിശ്വസിച്ചു നടക്കുനോണ്ടാണ് ഇങ്ങനെയൊക്കെ വിളിച്ചുപറയാൻ തോന്നുന്നത് !

    • @അജാതശത്രു
      @അജാതശത്രു 7 месяцев назад

      @@user-pp4uq1tt1t ഇന്ത്യയും ചൈനയും 1975 കാലഘട്ടങ്ങളിൽ ഒരേ അവസ്ഥയിലായിരുന്നു പിന്നെ എങ്ങനെ ചൈന ഇന്ന് ഇന്ത്യയെക്കാൾ വളർന്ന ഒരു രാജ്യമായി മാറി ? അമിതമായി കോൺഗ്രസ് ഭക്തി കാണിക്കുന്നതിനു മുൻപ് ഇതൊക്കെ ഒന്ന് നോക്കുന്നത് നല്ലതാണ് പിന്നെ മോദി ഗവൺമെൻറ് ഡെവലപ്മെന്റിന് പ്രാധാന്യം കൊടുക്കുന്ന പോളിസികൾ ആണ് കൊണ്ടുവരുന്നത് ഇപ്പോൾ ഇന്ത്യയുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ഹോങ്കോങ്ങിന് പോലും വെട്ടിച്ചിരിക്കുന്നു 2014 35% മാത്രം വൈദ്യുതീകരിക്കപ്പെട്ടതായിരുന്നു റെയിൽവേ ഇപ്പോൾ 90 ശതമാനത്തിനും കൂടുതല , എക്സ്പ്രസ് ഹൈവേകൾ , എല്ലാ ട്രെയിനുകളും വന്ദേ ഭാരത ലെവലിലേക്ക് മാറ്റുന്ന്ത് ഇതെല്ലാം കോൺഗ്രസ് കാരണമാണെന്ന് ഇനി പറയരുത് 🥴😂

    • @അജാതശത്രു
      @അജാതശത്രു 7 месяцев назад +36

      @@user-pp4uq1tt1t ഒരേസമയം റഷ്യയിൽ നിന്ന് ഓയിൽ വാങ്ങാനും അമേരിക്കയുമായി അടുപ്പം നിലനിർത്താനും ഇന്ത്യയ്ക്ക് സാധിക്കുന്നതിന് കാരണം ഇന്ത്യയുടെ ബെസ്റ്റ് പോളിസികൾ ആണ് അതുകൊണ്ട് സാങ്ഷൻ നേരിടേണ്ടി വരുന്നില്ല

    • @user-hc3kq9hp3q
      @user-hc3kq9hp3q 7 месяцев назад

      ​@@user-pp4uq1tt1tഉവ്വ ഉവ്വ 1991 ഇക്കോണമി ലിബറൽ ആക്കിയപ്പോൾ ആണ് ഇന്ത്യ വളരാൻ തുടങ്ങിയത്.. അതുവരെ 1.5%-2%ഒക്കെ ആയിരുന്നു വളർച്ച. ഇക്കോണമി തുറക്കാൻ കാരണം world bank ഇൽ നിന്ന് ലോൺ എടുത്തതാണ്.91 ഇൽ നമ്മുടെ foreign എക്സ്ചേഞ്ച് റിസേർവ് ഒക്കെ കാലി ആയി കുത്തുപാള എടുത്തിരുന്നു

  • @democraticthinker-Erk
    @democraticthinker-Erk 7 месяцев назад +8

    the development of tht place is appreciable , we must learn to focus on development and change...

  • @Malayalidaa007
    @Malayalidaa007 6 месяцев назад +2

    Road and economic wealth in 10 years ❤❤

  • @advaithgamerzyt3156
    @advaithgamerzyt3156 7 месяцев назад +18

    Wow ബാഹുബലി 😅😅😅 ഒട്ടകത്തിന്റെ പേര് കൊള്ളാം 😂😂😂😂

  • @cr8114
    @cr8114 7 месяцев назад +40

    we will built 25 lakh busstop in kerala...sakkir bhai kke paatuvo...

    • @jyothishkr3538
      @jyothishkr3538 7 месяцев назад

      😂😂😂

    • @RFYWC
      @RFYWC 7 месяцев назад +1

      Gujratile bus stopukaal kandittundo😅

    • @amal43201
      @amal43201 7 месяцев назад +2

      @@RFYWC und bro nattile pole 10 lakh ennu paranj 10 k vakoola 25 k enn koduthitundel athinte muthal avide und atheenu arum mukooola😂

    • @amal43201
      @amal43201 7 месяцев назад

      @@RFYWC pinne 1.5 lakh cakum 7 lakh curtain okke pavangalk anu orkumbo santhosham

  • @Ezhutthali
    @Ezhutthali 7 месяцев назад +36

    ഇന്ത്യ നോർത്തിൽ ഒരു വികസന വസന്തം തീർക്കുകയാണ് ഭാവി യുടെ ഹോങ്കോങ് ആണ് ഗുജറാത്ത്‌... താമസം അങ്ങോട്ടേക്ക് ആക്കിയാലോ 😂😂😂

  • @gokulgnath2337
    @gokulgnath2337 7 месяцев назад +192

    ഈ കണക്കിന് പോയാൽ.... ഗുജറാത്ത്‌ ഇനിയും വികസിക്കും.... മോഡി തന്നെ ആവുമല്ലോ... Next prime minister..... ഗുജറാത്ത്‌ വികസനം.... 🙏🙏

    • @shaheenmohammad8652
      @shaheenmohammad8652 7 месяцев назад

      ഉള്ളി സുര പറഞ്ഞത് കേട്ടില്ലേ k rail കൊണ്ടു വരില്ല അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് പോലും. ഇമ്മാതിരി നായി കാട്ടങ്ങളെ ആദ്യം ഈ നാട്ടിൽ നിന്ന് ഓടിക്കണം എന്നാലേ നമ്മുടെ നാട്ടിലും വികസനം varu

    • @azizksrgd
      @azizksrgd 7 месяцев назад +2

      ഗുജറാത്ത്‌ ന്റെ 1,2 ഭാഗം കാണു

    • @gokulgnath2337
      @gokulgnath2337 7 месяцев назад

      @@azizksrgd അതും കണ്ടു... എന്ന് വെച്ച്..... നഗരങ്ങളിൽ കാണുന്ന വികസനം കാണാതെ ഇരിക്കാൻ പറ്റില്ലല്ലോ... ബ്രോ എനിക്ക് നോർത്ത് ഇന്ത്യൻ ഗ്രാമത്തെ കുറിച്ച് അത്യാവശ്യം അറിയാം.... ഗ്രാമങ്ങളിൽ പരുതാപകരം ആണ്...... കൃഷി ചെയ്തു ജീവിക്കുന്ന ഗോത്ര സമൂഹം.... എല്ലാം കാലത്തും. പഴയ സമൂഹം അങ്ങനെ മാത്രമേ കാണാൻ സാധിക്കു...1കോടിയിൽ പരം... ഗോത്ര സമൂഹം... ആ നാട്ടിൽ ഉണ്ട്.. ഇപ്പോൾ കേരളത്തിൽ ഉള്ള... ആദിവാസി സമൂഹം എങ്ങനെ ആണ് ജീവിക്കുന്നത്. അത് പോലെ തന്നെ ഇവിടെ എണ്ണം കുറവെന്നു മാത്രം ..... എന്ത് പറഞ്ഞാലും.. നോർത്ത് നഗരങ്ങളെക്കാൾ ഒരുപാടു പുറകിൽ ആണ് നമ്മൾ.... പിന്നെ മൊത്തം പറഞ്ഞാൽ... അല്പം... ഗ്രാമങ്ങളിൽ ദാരിദ്രം കുറവെന്നു മാത്രം.

    • @amalmohan1875
      @amalmohan1875 7 месяцев назад +20

      ​@@azizksrgdനീ അട്ടപ്പാടി വയനാട് ഒക്കെ ഒന്നു കാണു 😂

    • @BinuBinu-kw9jk
      @BinuBinu-kw9jk 7 месяцев назад

      അങ്ങനെ ആകാതിരുന്നാൽ രെക്ഷ പെട്ടു

  • @jitheshp2243
    @jitheshp2243 7 месяцев назад +12

    Villages koodii developed aayall ellm set aakum, pinne education facilities okke koduknm, job ethokke koduthalle set aayirikm, enn paranje ambalam polliknm enn njn parayathillaa vishvasavum ellam orupolle pokatte athalle nnallath😊

    • @gokulgnath2337
      @gokulgnath2337 7 месяцев назад +8

      ഗ്രാമങ്ങളിൽ കൂടുതലും ഗോത്ര വിഭാഗങ്ങൾ ആണ്... പക്ഷെ ഇപ്പോൾ അവിടത്തെ പുതിയ തലമുറ... ഗുജറാത്തിലെ വൻ നഗരങ്ങളിലേക്ക് കുടിയേറുന്നു എന്ന... വാർത്ത sgk thanne പറഞ്ഞിരുന്നു

    • @jitheshp2243
      @jitheshp2243 7 месяцев назад

      @@gokulgnath2337 ellarum nnallathayii irunnall mathi athu thanee valare happy🥰😊

    • @Sachin-ln3lo
      @Sachin-ln3lo 7 месяцев назад +1

      100 percentage electrification in gujarat

  • @Cma2506
    @Cma2506 7 месяцев назад +3

    Hazeera, Palanpur Patia ..etc are nostalgia to me.I remember my father taking us to Dumas beach on weekend evenings.That camel ride was so scary😅

  • @subhashchandrabose2986
    @subhashchandrabose2986 7 месяцев назад +22

    ഗുജറാത്ത്‌ 🧡🧡🧡🧡

  • @youwithme3652
    @youwithme3652 7 месяцев назад +2

    കഴിഞ്ഞ വീഡിയോ ഇൽ ഇത് കാണിക്കാൻ കമന്റ്‌ ഇട്ടിരുന്നു 😂 ഇന്ന് തെ വിഡിയോ thank u 😍

  • @അജാതശത്രു
    @അജാതശത്രു 7 месяцев назад +102

    അദാനിയെ പലരും കുറ്റം പറയുന്നു ഒരു വികസിത സിറ്റിയായ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ധാരാവി തെരുവ് redevelopment ഏറ്റെടുത്തു നടത്തുന്നത് ഈ അദാനിയാണ്

    • @user-hc3kq9hp3q
      @user-hc3kq9hp3q 7 месяцев назад +5

      പലരും മോദിയെ കുറ്റം പറയുന്നത് -ബോംബെയിലെ ധാരാവി കണ്ടില്ലേ?അതൊക്കെ ഇപ്പോഴും ചേരിയല്ലേ?ആ ചേരിയൊക്കെ നന്നാക്കിയിട്ട് വരെ ബാക്കി വികസനം എന്നാണ്..😂😂

    • @muhammedsuhail3137
      @muhammedsuhail3137 6 месяцев назад +1

      Its been 10years. അവിടത്തെ waste polum ഒന്നു clean ആക്കാൻ കഴിഞ്ഞിട്ടില്ല.
      സമ്മതിച്ചു. അവരെ അവിടെന്ന് മാറ്റാൻ പാടായിരിക്കും. പക്ഷെ അവഗണിക്കാതിരുന്നു കൂടെ? അവിടെ യുള്ള മാലിന്യങ്ങൾ ഒന്നു സർക്കാർ ചെലവിൽ clean ആക്കി കൊടുക്കായിരുന്നു 🙏
      കണ്ടിട്ട് തന്നെ വിഷമം വരുന്നു

  • @leninkuttan2038
    @leninkuttan2038 7 месяцев назад +3

    ജയ് മോഡി 🥰🥰🥰❤️❤️❤️

  • @BharatBhumi2456
    @BharatBhumi2456 7 месяцев назад +37

    Thanks and lot of love from Gujrat.
    I don't know why kerala people hate Gujarat ? We don't have anything against Kerala.

    • @Bharat-ir2sb
      @Bharat-ir2sb 7 месяцев назад

      Kerala hindus are brainwashed by communists, jihadis and khangress.

    • @user-pp4uq1tt1t
      @user-pp4uq1tt1t 7 месяцев назад +2

      "gujarat riots"

    • @ajayn7292
      @ajayn7292 7 месяцев назад

      COMMUNIST & CONGRESS are running the smear campaign against Gujarat & Modi .
      It's just for political survival.
      Peddling lies, hatred & minority fear in Kerala against Gujarat wins them the votes.

    • @ajayn7292
      @ajayn7292 7 месяцев назад

      COMMUNIST & CONGRESS are running the smear campaign against Gujarat & Modi .
      It's just for political survival.
      Peddling lies & minority fear in Kerala against Gujarat wins them votes.

    • @ajayn7292
      @ajayn7292 7 месяцев назад

      Uugyh bffcbu kjfybkk jjffbkh85;;( jjvmk.
      " COMMUNIST & CONGRESS are running the smear campaign against Gujarat & Modi .
      It's just for political survival.
      Peddling lies, hatred & minority fear in Kerala against Gujarat wins them the votes. "
      Jjjjffun gfujj kujbjj vchjj...igj

  • @user-ss9tx1wn3h
    @user-ss9tx1wn3h 7 месяцев назад +24

    😍😍😍

  • @vkp3864
    @vkp3864 7 месяцев назад +9

    Gujarat okke vere level aaaanu❤ 10 crore population ullayidathu ithrayum vyavasaayangal okke vannu ennullathu oralbhutham aanu.Keralathil aanenkil ellaam poottichene

  • @artery5929
    @artery5929 7 месяцев назад +3

    Gujarat is fast growing ahead. 🎉🎉

  • @najmunnisashameerp6176
    @najmunnisashameerp6176 7 месяцев назад +9

    Super👍👍❤❤

  • @vipinprasad9637
    @vipinprasad9637 7 месяцев назад +3

    India🇮🇳🇮🇳🇮🇳❤❤❤

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 7 месяцев назад +30

    മോദിയെ നല്ലത് പറഞ്ഞാൽ പിണറായി ദേഷ്യപ്പെടും, പിണറായിയെ നല്ലത് പറഞ്ഞാൽ മോദി ദേഷ്യപ്പെടുമോ, ഒരു സംശയം, അതുകൊണ്ട് ഒന്നും പറയുന്നില്ല. 🙏

    • @777shameem
      @777shameem 7 месяцев назад

      Rayasekarante comment nokal alle avarku pani onnupoyedo

  • @athul3865
    @athul3865 7 месяцев назад +2

    2:47 💯 Well Said

  • @sunilsankuru9247
    @sunilsankuru9247 7 месяцев назад +5

    Awesome ❤

  • @minishriniwasan8734
    @minishriniwasan8734 7 месяцев назад +3

    ഹസിറാ എന്ന് കേരളക്കാരുപറയും... ഇവിടെ വന്നപ്പോൾ ബസ്സിൽ ഹസിറാ എന്ന് വായിച്ചപ്പോൾ ഹജീറാ എന്ന് മാറ്റിപഠിപ്പിച്ചു.. ഇതിൽ ധാരാളം മലയാളി കമ്പനികളും... വർക്കേഴ്സ്സുമാരുമുണ്ട് 👌ദുമസ്സ് എന്ന് പറയുന്നത്.. അത് ബഹുബലി എന്നാണ് എഴുതിയത്... ഇവിടെ വന്നപ്പോൾ പഠിച്ചു ഗുജറാത്തിഭാഷ 👌

  • @renukand50
    @renukand50 6 месяцев назад +1

    ബറോഡയിലെ കാഴ്ചകൾ മനോഹരം..

  • @jayachandranr4705
    @jayachandranr4705 7 месяцев назад +4

    അടിസ്ഥാന വികസനം ഉണ്ട്

  • @ranjithsoman2848
    @ranjithsoman2848 7 месяцев назад +26

    മലയാളികൾക്ക് എന്നും കുറ്റം പറയാൻ അല്ലാതെ നല്ലത് വല്ലതും കാണാൻ പറ്റുമോ

  • @midhunnair2525
    @midhunnair2525 7 месяцев назад +19

    Gujarat - World's biggest office
    Kerala - Communist party office

    • @allindiaisone4104
      @allindiaisone4104 7 месяцев назад +3

      kammi and sudapi must not to rest of india. few righteous people remains in kerala. People who feel proud in rejecting metro man sreedharan. who hates own culture and ancestors

    • @midhunnair2525
      @midhunnair2525 7 месяцев назад +1

      @@allindiaisone4104 Things are changing and Things should change.

    • @viki19910
      @viki19910 7 месяцев назад +3

      Kerala is in stone age😂

  • @minilroy8774
    @minilroy8774 7 месяцев назад +9

    Urban development in Gujarat is amazing.
    Meanwhile rural area seems poor.

    • @bk2873
      @bk2873 7 месяцев назад +7

      Rural was far bad before rural is also changing also you have too look at the point that in gujarat and UP in rural area farmers death is less compared to south that is what make the change

    • @devadutts6888
      @devadutts6888 7 месяцев назад +9

      recently heard a case study of guj which says guj didnt even had electricty water in 2000s. only limited to cities, now all 100 perc villages are electrified and water came. toilets also built. roads came to their village for the first time. they are happy with this condition. in cities they have been doing massive things. dholera,gift city, mumbai ahmedabad bullet train,mumbai delhi expressway,ahmedabad rajkot rapid rail,etc... just search the video of ahmedabad riverfront 10 yrs ago and now... it was a slum surrounded river now they built parks walways etc rehabilated poor..

    • @minilroy8774
      @minilroy8774 7 месяцев назад +2

      Scope of improvement in rural area is large.
      Compared to kerala rural area which are far ahead in terms of quality of life, these rural area still has a lot to do.
      But the Ahmedabad riverfront development is a wonder. I never thought an Indian city can make and maintain such an amazing riverfront.
      And yet all other states failed to replicate that.
      I hope it changes.

    • @anusreeravichandran8442
      @anusreeravichandran8442 7 месяцев назад

      Kerala is only 1/4 of Gujarat in terms of landmass & population . Also remember Gujarat was under Congress rule for nearly 55 yrs and Bjp took over from Dec 2000
      Gujarat rural area is now with 24×7 electricity , wifi, gas pipeline, water pipeline and also Leading as Second in “Green Revolution”.
      Gujarat villages has achieved Agricultural Growth table at 9.6% and has carved a niche in the field of Agricultural Development in India. Gujarat, a land where the farmers and the industrialists prosper side by side under Bjp govt.
      65 per cent of the Gujarat's geographical area is under cultivation & irrigation. Gujarat's Agriculture as a sector contributes 20 per cent to the state’s GDP .
      Gujarat govt built 1 lakh check dams to help villagers of Kutch district ( which gets only few days of rainfall ) to get access to Narmada Canal so that they need not depend on rainfall for their livelihood.
      While in Kerala being a small state still couldn't provide water to their cities during water crisis.

    • @minilroy8774
      @minilroy8774 7 месяцев назад

      @@anusreeravichandran8442 TBH, quality of life seems so different in rural Kerala and rural Gujarat.

  • @Aaron99949
    @Aaron99949 7 месяцев назад +1

    👍🏻❤️👌🏻

  • @ranjithrkp8114
    @ranjithrkp8114 7 месяцев назад +3

    wow

  • @Active22923
    @Active22923 7 месяцев назад +7

    ഇതിലും വലിയ കെട്ടിടങ്ങൾ കേരളത്തിലും വരുന്നതിന് വേണ്ടി അടുത്ത തവണയും ഇടതുപക്ഷന് തന്നെ വോട്ട് ചെയ്യുക ❤

    • @JitzyJT
      @JitzyJT 7 месяцев назад

      theerchayayum 2026 ldf varum

  • @rahulbalachandran8348
    @rahulbalachandran8348 7 месяцев назад +2

    Gujarat ❤❤❤❤

  • @dee123p
    @dee123p 7 месяцев назад +2

    Gift city

  • @user-yq6ec5vq5k
    @user-yq6ec5vq5k 6 месяцев назад +1

    👌👌👌

  • @ranjithrkp8114
    @ranjithrkp8114 7 месяцев назад +12

    ഇങ്ങനെ പോയാൽ കേരളം ദുഖിക്കേണ്ടി വരും. ഉണരൂ വോട്ടർമാരെ ഉണരൂ

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 7 месяцев назад +30

    😂😂 അട്ടപ്പാടി ഇടിഞ്ഞാർ ഇടമലക്കുടി തുടങ്ങി നിരവധി പ്രദേശങ്ങൾ ഉള്ള കേരളത്തിലിരുന്ന് മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾ കണ്ടിട്ടുണ്ടോ എന്ന സ്ഥിരം ചോദ്യം ചോയിക്കണ കൃമികടിയൻസ് assemble 🤌🤌🤌🤣🤣🤣🤣🤣🤣🤣

  • @yakoobmuhammed2654
    @yakoobmuhammed2654 7 месяцев назад +1

    Verygood

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 7 месяцев назад +6

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ്. B. J. P 🙏🙏🙏 ജയ്. N. D. A 🙏🙏🙏

  • @UR.CRISTIANOsui77
    @UR.CRISTIANOsui77 6 месяцев назад

    ഗുജറാത്തിനെ നമ്മളെ കാണിച്ചുട്ടുള്ള ചിത്രം ധര്യത്തിന്റെ ആണ്... പക്ഷെ അവിടെ പോയി കണ്ടപ്പോൾ അതങ്ങു മാറിക്കിട്ടി🫡

  • @MpganeshGanesh
    @MpganeshGanesh 7 месяцев назад +5

    അവിടെ CITU ക്കാരും, സമരക്കാരും ഇല്ലാത്തത് കൊണ്ട് ഗുജറാത്ത് ഇന്ന് നല്ല വികസനമാണ്

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 7 месяцев назад +1

  • @ranjum999
    @ranjum999 7 месяцев назад +9

    Modi ji ഭരണം വേണം കേരളത്തിലും...

  • @shahidafridi7365
    @shahidafridi7365 7 месяцев назад +2

    ❤❤

  • @achumuralimurali8428
    @achumuralimurali8428 7 месяцев назад +3

    നമ്മുടെ നാട്ടിൽ ഉള്ളവർക്കു ഇത് ദേഹിക്കില്ല 😄

  • @sudhamohandas2115
    @sudhamohandas2115 7 месяцев назад +4

    വികസനം ഗുജറാത്തിലെ ആ ദരിദ്ര കുടുംബ ങ്ങളിലും എത്തണം.

    • @manish3106
      @manish3106 7 месяцев назад

      അതൊക്ക അവര് നോക്കിക്കോളും സാറേ

  • @eagleboy369
    @eagleboy369 7 месяцев назад +5

    ഇന്ത്യ വിരുദ്ധ ർ ക്കോഴികെ ബാക്കിയുള്ള വർക്കെല്ലാം കാര്യങ്ങൾ മനസിലായിത്തുടങ്ങി

  • @ashikrasheed154
    @ashikrasheed154 7 месяцев назад +1

    Central corridor 22 kilometers 1:22 😮😮

  • @Malayalidaa007
    @Malayalidaa007 6 месяцев назад +1

    Delhi gujarat oke ponam istoo❤❤ keralathile adimakal enth paranjalum visvasikila😂

  • @hemands4690
    @hemands4690 6 месяцев назад

    Wow 👌 😢🎉 another history made by our India 🇮🇳 👏 🙌 ee diamond kachavadakkar kollalo 😃
    Pandu british Kar adakkam pala videsha shakthikal india de kohinoor adakkam diamonds and golds kollayadichu , ennal ipol diamond vyaparathil India lokathile thanne valiya munnetam nadathunnu 🎉

  • @lekshmiappukuttan108
    @lekshmiappukuttan108 7 месяцев назад +1

    👍👌👏👏👏

  • @adarshasokansindhya
    @adarshasokansindhya 7 месяцев назад +2

    ❤❤❤❤❤❤❤❤

  • @Ajeesh-Adil
    @Ajeesh-Adil 7 месяцев назад +5

    1.24 to 1.30 sec
    Corridor length : 22KM or 24 M???

    • @gamer1234k
      @gamer1234k 7 месяцев назад +5

      Km anu ente schoolinte corridor 100m ondu

    • @nps7742
      @nps7742 7 месяцев назад

      Total length annu , single corridor alla lo ullathu

    • @balakrishnang3685
      @balakrishnang3685 7 месяцев назад

      24 M length alla width aanu

  • @augustinekj9765
    @augustinekj9765 7 месяцев назад +1

    👍✋

  • @Travelq27
    @Travelq27 6 месяцев назад

    Nammude nattil industrial valarcha ella north il athu undu

  • @arjunvs300
    @arjunvs300 7 месяцев назад +26

    Kerala no1 😂

    • @historyclasses285
      @historyclasses285 7 месяцев назад +7

      In corruption, jobless people and Gunda raj

  • @vishnushivanand2538
    @vishnushivanand2538 7 месяцев назад +3

    Gujarat ഭാവിയിൽ തന്നെ one trillion അടിക്കാൻ ചാൻസ് ഉണ്ട്

  • @abuziyad6332
    @abuziyad6332 7 месяцев назад +1

    Hai sir

  • @muhammedilyas.k3565
    @muhammedilyas.k3565 6 месяцев назад

    ചെറിയ ഗ്രാമങ്ങളിൽ ഒന്ന് പോകണേ

    • @saassssss
      @saassssss 5 месяцев назад

      Edoo oolee mikka asian developing gramangalum anganne aanu . Keralathile polee city illathee ellam cheru pattanam alla .

  • @amambili
    @amambili 7 месяцев назад

    🌟✨🌟

  • @krisveetickal1341
    @krisveetickal1341 7 месяцев назад

    Mumbai Ahmedabad bullet train koode vannal Surat iniyum valarum alle..

  • @Zam9864
    @Zam9864 7 месяцев назад

    Dear SGK,
    can you do a video regarding Sands infinity tower, smart city kochi.

  • @deepuc.k.3192
    @deepuc.k.3192 6 месяцев назад +1

    Sdb ude corridorinu 20km neelamo.viswasikkan kazhiyunnilla