Vizhinjam Port | വിഴിഞ്ഞത്തോട് ശാസ്ത്ര സ്ഥാപനങ്ങള്‍ ചെയ്ത ചതി | Dr. Johnson Jament | Manila C. Mohan

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #adani #vizhinjam #vizhinjamport #truecopythink
    അദാനി വിഴിഞ്ഞം തുറമുഖ കരാർ ഉണ്ടാക്കാനുള്ള പാരിസ്ഥിതിക അനുമതികൾ നേടിയെടുക്കുന്നതിന് എങ്ങനെയാണ് ഭരണകൂടം ശാസ്ത്ര സ്ഥാപനങ്ങളെ തെറ്റായും അശാസ്ത്രീയവുമായി ഉപയോഗിച്ചത് എന്ന് വിശദീകരിക്കുകയാണ് ഗവേഷകനും യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സസെക്‌സിലെ സ്‌കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് ഫെല്ലോയും തദ്ദേശീയനുമായ ഡോ: ജോൺസൻ ജമൻ്റ്.
    അതീവ പാരിസ്ഥിതിക പ്രാധാന്യമുണ്ടായിരുന്ന വിഴിഞ്ഞത്തിന് തുറമുഖ നിർമാണത്തിലൂടെ നഷ്ടമായതെന്ത് എന്ന് ശസ്ത്രീയമായി വിശദീകരിക്കുന്നു.
    Dr. Johnson Jament, researcher and a Visiting Research Fellow at the School of Global Studies, University of Sussex, UK, explains how the government misguidedly and unscientifically used scientific institutions to secure environmental clearances for the Adani Vizhinjam port deal. Dr. Johnson Jament talks with Manila C. Mohan.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 58

  • @subramanianpk4020
    @subramanianpk4020 2 месяца назад +7

    വിഴിഞ്ഞം പോർട്ട് കേരളത്തിൽ ആയതിനാൽ ആണ് ഈ മുറവിളി. അല്ലെങ്കിൽ ഇദ്ദേഹം മിണ്ടുമായിരുന്നോ. വേറെ സ്റ്റേറ്റിൻ്റെ തീരത്ത് പോയി പറയുമായിരുന്നോ. ഇവിടെ വൻകിട ഒരു തുറമുഖം വരുന്നതിൽ മാത്രം എന്താ ഇത്ര വൈക്ലാഭ്യം.

  • @wilsonalbert6442
    @wilsonalbert6442 2 месяца назад +4

    ഡോക്ടർ ജോൺസൺ താങ്കൾ വളരെ മനോഹരമായി സമുദ്രത്തെക്കുറിച്ചും അതിലെ മത്സ്യ സമ്പത്തിനെ കുറിച്ചും, ഈ ഹാർബർ കൊണ്ട് ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ചും വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും വളരെ സിമ്പിൾ ആയി സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ മനോഹരമായി എക്സ്പ്ലൈൻ ചെയ്തു.. a big salute for that.. 👍🏻👍🏻 ഈ പറഞ്ഞ കാര്യങ്ങളിൽ കാര്യകാരണങ്ങൾ പറഞ്ഞ് വിമർശിക്കുന്നവർ പറഞ്ഞ കാര്യങ്ങളിൽ പോസിറ്റീവായി ഉള്ള കാര്യങ്ങൾ അക്സെപ്റ്റ് ചെയ്യുക.. അല്ലാതെ ആർക്കും ഒരു ഉപയോഗവും ഇല്ലാതെ ഓസിൽ ഓക്സിജൻ കിട്ടുന്ന ഒറ്റ കാരണം കൊണ്ട് ജീവിച്ചു പോകുന്ന "ഓസോലോപസ് "ആൾക്കാരുടെ വിമർശനം ഇഗ്നോർ ചെയ്യുക .

  • @DanShs303
    @DanShs303 2 месяца назад +12

    വിഴിഞ്ഞം പോർട്ടിൽ കപ്പൽ വന്നപ്പോൾ വെള്ളം കലങ്ങിയതിനെ പറ്റി പറയുന്നത് അവിടെ ആഴം ഇല്ല എന്നാണ്. എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്. അത്രയും വലിയ ഒര് കപ്പൽ മൂവ് ആകുമ്പോൾ തീരത്തോട് ചേർന്ന ഭാഗത്ത് ഉള്ള ചെളി സ്വാഭാവികമായും ഇളകും അത് ലോകത്ത് എല്ലാപോർട്ടുകളിലും സംഭവിക്കുന്ന കാര്യമാണ്. ഇവനൊക്കെ എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സ് എടുക്കണം. ഒര് മദർ പോർട്ട് വന്ന് കഴിയുമ്പോൾ ഉണ്ടാകാൻ പോകുന്ന വികസനം കടലിലെ ഞണ്ട് ചത്തുപോകും എന്ന് പറഞ്ഞ് വേണ്ട എന്ന് പറയുന്ന മാനസിക നില പരിശോധിക്കപ്പെടേണ്ടതാണ്.

    • @georgeabraham7443
      @georgeabraham7443 2 месяца назад +2

      It seems both are on pay roll of our nation's enemies.

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +3

      Just 400 km away from Vizhinjam, Sri Lanka is building a mega Colombo port city reclaiming huge land from the sea and Sri Lankan people are happily promoting that project without any issues. They have the same ocean as us. Our people are speaking as if Vizhinjam Port is the first port in the world. The world is full of ports, and we also need a port. No need to overanalyze. Any issues can be solved with modern science and technology. End of story!!!

    • @DanShs303
      @DanShs303 2 месяца назад

      അവതാരികയ്ക്കും എന്തോ വലുത് തടഞ്ഞമട്ടുണ്ട്....!

  • @vlogithan8784
    @vlogithan8784 2 месяца назад +3

    ഇന്ത്യ യിൽ 6000km തീരദേശം ഉണ്ട്. അതിൽ 400m മാത്രമേ ഇപ്പോൾ port ആക്കുന്നുള്ളൂ. അതുകൊണ്ട് എങ്ങനെയാണു കേരളം മൊത്തം നശിക്കുന്നത്?

  • @sureshkumark2672
    @sureshkumark2672 2 месяца назад +5

    പാരിസ്ഥിതിക അനുമതി കിട്ടിയതിനുശേഷം ആണല്ലോ ഈ പദ്ധതി തുടങ്ങിയത്.
    പള്ളിയിൽ അച്ഛന്മാർ പറയുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ മാത്രമേ ഇത് ദോഷമുള്ള ഒന്നാണെന്ന് പറയുന്നുള്ളൂ

  • @बोब्स
    @बोब्स 2 месяца назад +8

    അല്പം രക്തം പോകാതെ ഒരു പ്രസവവും നടക്കില്ല സാറേ

  • @kkharish1
    @kkharish1 2 месяца назад +5

    വീണ്ടും ഫണ്ട് വരുന്നുണ്ട് എന്ന് തോന്നുന്നു 😶

  • @drc200
    @drc200 2 месяца назад +4

    ഭാഗ്യം! അർജ്ജുനന് അകപ്പെട്ട ലോറി അപകടം, ( കർണാടക ) മണ്ണിടിച്ചിൽ ്ന് കാരണം വിഴിഞ്ഞം പോർട്ട് എന്ന് പറഞ്ഞിട്ടില്ല! അത്രയും ആശ്വാസം! വേണമെങ്കിൽ സുനാമി, okhi കൂടി വിഴിഞ്ഞം പോർട്ട് കാരണമെന്ന് പറയും!
    ഈ ചങ്ങാതി നാടകീയമായി വിവരിക്കുന്ന പരമ്പരാഗത - തീരദേശ സാഹചര്യം അര നൂറ്റാണ്ടായി ഉള്ള ചരിത്രമാണ്! അതുകൊണ്ടാണ് മത്സ്യത്തൊഴിലാളി സമരങ്ങൾ 1981, 1984 ലിലൊക്കെ അരങ്ങേറിയത്. അന്ന് ഈ ചങ്ങാതി വള്ളി നിക്കർ പ്രായം. അതുകൊണ്ടാണ് അറിയാതെ പോയത്...
    വിഴിഞ്ഞം വുമായി ബന്ധപ്പെട്ട് ഇദ്ദേഹം പറയുന്ന വിഡ്ഢിത്തങ്ങൾക്ക് വിശദമായ പ്രതികരണം ഉടൻ ഇടാം.

    • @drc200
      @drc200 2 месяца назад

      Link മുകളിൽ

  • @anujoy2334
    @anujoy2334 2 месяца назад +1

    Respect to Dr.Johnson Jament for your courage and this eminent interview

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +1

      Just 400 km away from Vizhinjam, Sri Lanka is building a mega Colombo port city reclaiming huge land from the sea and Sri Lankan people are happily promoting that project without any issues. They have the same ocean as us. Our people are speaking as if Vizhinjam Port is the first port in the world. The world is full of ports, and we also need a port. No need to overanalyze. Any issues can be solved with modern science and technology. End of story!!!

  • @jayachandrans4564
    @jayachandrans4564 2 месяца назад +2

    ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലത്ത് ഒരു പ്രധാനപ്പെട്ട ഗവേഷണസ്ഥാപന സ്ഥാപനം പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

  • @sunithaolry
    @sunithaolry 2 месяца назад

    Informative

  • @muhammedmusthafam6897
    @muhammedmusthafam6897 2 месяца назад +4

    Oru kuzhappavum illa.kadal enn parayunnath port area mathram alla.. Kadalune vech nokkumbo kara onnummalla.. Port vannath kond jeevajalangalk onnum sambhavikkilla avaye aarum kathichu kalayunnonnum illa

  • @JomonMathewKlakkeel
    @JomonMathewKlakkeel 2 месяца назад +3

    Feeling Puuchham about u both … U guys trying to state that this particular port portion is so unique and thousands of creatures are being killed here… and that’s gonna be a big disaster 😂😂😂😂 …for Kerala and India … OMG …

  • @arunr3046
    @arunr3046 2 месяца назад +8

    ലത്തീൻ കത്തോലിക്ക സഭയുടെ വിദേശ ഫണ്ട്‌ വരവ് നിർത്തിവെച്ചു.... പൂനെയിൽ ഒരാളെ NIA അറസ്റ്റ് ചെയ്തത് അറിഞ്ഞായിരുന്നോ....

  • @johan.1963
    @johan.1963 2 месяца назад +9

    ഞണ്ടും ഞവിണിയും ചത്ത് പോകുമെന്ന് പറഞ്ഞ് രാജ്യത്തെ ഒരേഒരു മതർപോർട്ട് വേണ്ട എന്നു പറയുന്നവർ പിന്തിരിപ്പൻ മനസ്ഥിതിക്കരാണ്.

  • @tnarayanannair9522
    @tnarayanannair9522 2 месяца назад +2

    Thankle pole ullaver ethu pole ulla vidikale veche interview cheya the erikuka

  • @ullasu7982
    @ullasu7982 2 месяца назад +2

    സഹോദര ഇവിടെ വികസനംവേണ്ടേ??

    • @anjuauroraprime2783
      @anjuauroraprime2783 25 дней назад

      പുള്ളിക്ക് വികസനം കിട്ടണം എങ്കിൽ ഇങ്ങനെ പറഞ്ഞേ പറ്റുള്ളൂ.

  • @johnlocke1501
    @johnlocke1501 2 месяца назад +2

    Ethra cash kitti?

  • @johnlocke1501
    @johnlocke1501 2 месяца назад +1

    10 depth aan nnu chiladathu nnu parayunnu pinne enghane 15 m depth ulla ship vannu

  • @georgeabraham7443
    @georgeabraham7443 2 месяца назад +3

    You are against our port, but keep mum on other development projects. You both sre totally biased, definitely on the pay roll of anti naion elements.

  • @rahul.s.r5485
    @rahul.s.r5485 2 месяца назад +1

    those who are behind fishing community are not above suspicion, especially when vizhinjam is in direct competition with regional rival ports,

  • @sunilpaul29
    @sunilpaul29 2 месяца назад +4

    പരിസ്ഥിതിക ആഘാതം മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കാണാനാക്കും ഇത് record ചെയ്യുന്ന ഇം, trasmit ചെയ്യുന്നതും എന്തുമാത്രം carbon food print ഉണ്ടാക്കിയിരിക്കും

  • @rajeshshark
    @rajeshshark 2 месяца назад +3

    Not very convincing. Need to provide more concrete facts. What is unique for this region.

    • @Zak-qh5tb
      @Zak-qh5tb 2 месяца назад

      Just 400 km away from Vizhinjam, Sri Lanka is building a megaproject Colombo Port City reclaiming huge land from the sea and Sri Lankan people are happily promoting that project without any issues. They have the same ocean as us. Our people are speaking as if Vizhinjam Port is the first port in the world. The world is full of ports, and we also need a port. No need to overanalyze. Any issues can be solved with modern science and technology. End of story!!!

  • @gopakumarps7980
    @gopakumarps7980 2 месяца назад +1

    നന്നായിട്ടുണ്ട് 🙏🙏🙏🙏🙏
    Go ahead

  • @AVyt28
    @AVyt28 2 месяца назад +1

    why didn't you people speak before about this? why did media channels talk about this before? Everyone is talking about becoming singapore and dubai.

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +1

      Just 400 km away from Vizhinjam, Sri Lanka is building a mega Colombo port city reclaiming huge land from the sea and Sri Lankan people are happily promoting that project without any issues. They have the same ocean as us. Our people are speaking as if Vizhinjam Port is the first port in the world. The world is full of ports, and we also need a port. No need to overanalyze. Any issues can be solved with modern science and technology. End of story!!!

  • @binuraj9735
    @binuraj9735 2 месяца назад +11

    നിനക്ക് പറ്റിയ തൊഴിൽ വായിൽ ഇടൽ ആണ്

  • @HerculePoirot-e7w
    @HerculePoirot-e7w 2 месяца назад +4

    It is painful to see truecopy wasting its time and space in discussing topics any other mainstream media could handle. Kindly concentrate and carry on instigating caste and religion based animosity among the vulnerable keralites. Best wishes

  • @bineeshck7093
    @bineeshck7093 2 месяца назад

    I think the vizhinjam port project is something like കാൾ മാക്സ്നെ കുനിച്ചു നിർത്തി ഗു ഭോ ചെയ്യുന്ന ഏർപ്പാടായി പോയി എന്നു പറയാതിരിക്കാൻ നിവർത്തിയില്ല

  • @josephku4932
    @josephku4932 2 месяца назад

    Earth is evolve from orgin to perish time not constant ever time

  • @nikhilkkannur
    @nikhilkkannur 2 месяца назад +1

    തേങ്ങാകൊല

  • @gopakumarps7980
    @gopakumarps7980 2 месяца назад

    Shared this post

    • @brijeshxyz
      @brijeshxyz 2 месяца назад

      Great

    • @shajis8572
      @shajis8572 2 месяца назад

      ഒന്ന് പോ സാർ

  • @tnarayanannair9522
    @tnarayanannair9522 2 месяца назад +1

    Achan marude shikdi epul oruthan paraynu tiradesh road veda , cong /bjp😂

  • @sonnymathew3442
    @sonnymathew3442 28 дней назад

    😂😂

  • @sasidharank196
    @sasidharank196 2 месяца назад +5

    ഭൂമിയുടെ എത്ര ഇരട്ടി യാണ്‌ കടൽ? ഒരിക്കലും കടൽ കുറയുകയില്ല കര യാണ്‌ കുറയുക, കടൽ തീരത്തു ചെന്ന് തിര എണ്ണുന്ന തു ശാസ്ത്ര മല്ല

  • @abhizzztrivandrum2137
    @abhizzztrivandrum2137 День назад

    onnu podaiii umpathe