നിങ്ങളെ സ്നേഹിച്ചാൽ ഒരിക്കലും വീട്ടുപോകത്തവരുടെ ലക്ഷണങ്ങൾ എന്തല്ലാമാണ് | 7 ലക്ഷണങ്ങൾ Psychology says

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 85

  • @arifapm5930
    @arifapm5930 Месяц назад +25

    ഇതുപോലെ തന്നെ 7 ശരിയാണ് എന്റെ ആക്ക് എന്നെ ഭയങ്കര ഇഷ്ടമാണ് എല്ലാം വന്ന് എന്നോട് പറയും എനിക്കാണെങ്കിൽ ജീവനാണ് ഞങ്ങൾ രണ്ടിടത്ത് നിന്ന് സ്നേഹിക്കുന്നത് ഈ ജന്മം വരും ജന്മങ്ങളിൽ ഒക്കെ ഞങ്ങൾക്ക് ഞങ്ങൾ തന്നെ മതി അത്രയ്ക്ക് ഇഷ്ടാ രണ്ടുപേരും രണ്ടു കുടുംബത്തിൽ രണ്ടുപേർക്കും ഫാമിലി ഉണ്ട് എന്നാലും ഞങ്ങൾക്ക് ഭയങ്കര ഇഷ്ടാ ഈ ജന്മത്തിൽ തന്നെ ഞങ്ങൾ ഒന്നാകും അത് ദൈവം പറഞ്ഞുവെച്ചിരിക്കുക ഒന്നാകാൻ പ്രാർത്ഥിക്കണേ

    • @lovelyapaikada2071
      @lovelyapaikada2071 Месяц назад +1

      😆

    • @amko2010
      @amko2010 29 дней назад +5

      നിങ്ങക്ക് ഫാമിലി ഉണ്ടങ്കിൽ അതിനു പോകരുത്

    • @Malarvaka
      @Malarvaka 29 дней назад

      @@arifapm5930 😂

    • @amko2010
      @amko2010 12 дней назад +1

      @@arifapm5930 മറ്റൊരാളാ വേദനിപ്പിച്ചു ഒരു സുഖം നേടരുത് അതിന് അല്പം ആയുസേ ഉണ്ടാകൂ

    • @Sadhafamin
      @Sadhafamin 7 дней назад +1

      കർമ എന്നൊന്നുണ്ട് കേട്ടോ. മറ്റൊരാളുടെ ചതിച്ചിട്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്. സ്വന്തം ഭാര്യയെ ചതിച്ച് നിങ്ങളോട് റിലേഷൻ വച്ചിട്ടുണ്ട് എൻകിൽ ഓർത്തോളൂ നിങ്ങളും അയാൾക്ക് ഒരു സ്പെഷ്യൽ അല്ല, ഒരിക്കൽ അയാളുടെ ഭാര്യഅനുഭവിക്കുന്ന ദുരിതം നിങ്ങൾക്കും നിങ്ങൾ വരും അന്ന് നിന്റെ സ്ഥാനത് മറ്റൊരുവളും, അയാൾക്ക് കുഞ്ഞുങ്ങൾ ഉണ്ട് എൻകിൽ ഓർത്തോളൂ അവരുടെ ശാപം ഇപ്പൊ തന്നെ നിന്റെ ജീവിതത്തിൽ കൂടിയിട്ടുണ്ടാവും. ഭർത്താവുള്ള സ്ത്രിയോട് മറ്റൊരാണിന് തോന്നുന്നത് പ്രേമമല്ല കാമം മാത്രമാണ്, നിങ്ങളുടേത് പ്രണയം അല്ല വെറും കഴപ്പ്. അയാൾക്ക് നിന്നോടുള്ളത് വെറും guilty pleasure മാത്രമാണ്,infidel guilty pleasure എന്താണ് എന്ന് ഒന്ന് സെർച്ച്‌ ചെയ്ത് നോക്ക് real lovine തോൽപ്പിക്കുന്ന അഭിനയം കാഴ്ച്ച വെക്കുന്ന നാടകം. അത് കഴിയുമ്പോൾ അയാൾ അയാളുടെ ഭാര്യയിലേക്ക് പോവും, പിഴച്ച് നടക്കുന്ന എല്ലാവളുമാരുടെയും ഒടുക്കം എങ്ങനെ ആയിരുന്നെന്ന് നോക്കിയേറെ. അയാളുടെ ഭാര്യക്കും, നിങ്ങളുടെ ഭർത്താവിനും ദൈവം നല്ല പങ്കാളികളെ കൊടുത്ത് അനുഗ്രഹിക്കട്ടെ. നിങ്ങൾ latest news ഒക്കെ ഒന്ന് കണ്ടോളൂ. നിങ്ങളെ പോലെ ഒരു പരിശ്ശുദ്ധയേ അവളുടെ കള്ള കാമുകൻ വെട്ടി കൊന്നിട്ടുണ്ട്. ഞാനും പരിശ്ശുദ്ധനല്ല. നിന്നെ പോലെ തന്നെ ഒരു പാടുവേശിയോടൊപ്പം കൂടി എന്റെ നല്ല കുടുംബം നശിപ്പിച്ചതാണ്. കുറച് നേരത്തെ സുഖത്തിനു വേണ്ടി എന്റെ real സന്തോഷം എന്റെ കുടുംബം ഞാൻ നശിപ്പിച്ചു. അതിനുള്ള ശിക്ഷ ഞാനിപ്പോൾ അനുഭവിക്കുന്നു.

  • @rejisasidharan6405
    @rejisasidharan6405 27 дней назад +4

    എന്റെ ഏട്ടായി ഇതുപോലെയാ ❤❤❤...... എന്റെ മാത്രം...... വേർപിരിയാൻ ആവില്ല ഈ ജന്മം 🫂

  • @JayaSudhakaran-no2km
    @JayaSudhakaran-no2km 2 месяца назад +15

    എനിക്കും ഒരു സുഹ്‌റ ത് ഇത്പോലെ ഉണ്ട് വളരെ ശരിയാണ് ,, 28,,,വർഷമായി ആ sawgratham അങ്ങിനെ ഒരു പോറലും എല്കാതെ നിലനിന്നു പോകുന്നു

  • @HenaSunny
    @HenaSunny Месяц назад +7

    എനിക്കും ഒരു സുഹൃത്ത് ഉണ്ട് എല്ലാം ഇതുപോലെ തന്നെ ❤️❤️❤️🥰🥰🥰🥰

  • @geethamol.k.ggopalan5709
    @geethamol.k.ggopalan5709 2 месяца назад +35

    എന്റെ ബോയ്ഫ്രണ്ട് ഇങ്ങനെയാണ്. 100% എനിക്ക് ഈ ജന്മത്തിൽ കിട്ടിയ പുണ്യം ❤അടുത്ത ജന്മത്തിലെങ്കിലും ഒന്നാവാൻ കഴിയണേ 🙏🏾ഞങ്ങൾ ഒരു നിമിഷത്തേക്കുപോലും പിണങ്ങിയിട്ടില്ല. അതിന് ആവുകയും ഇല്ല

    • @rashidasharafudheenrashish1819
      @rashidasharafudheenrashish1819 2 месяца назад +7

      ഈ ജന്മത്തിൽ ഒന്നിച്ചൂടേ

    • @Nihal-ph8th
      @Nihal-ph8th Месяц назад +7

      ഒന്നിക്കുമ്പോൾ സ്വഭാവം maarum😔

    • @sabithass31
      @sabithass31 Месяц назад +1

      😂

    • @amko2010
      @amko2010 29 дней назад

      പൊട്ടത്തരം കാണിക്കല്ലേ 🤣

    • @SEVENS-zi1zd
      @SEVENS-zi1zd 12 дней назад

      പുള്ളീടേ പൊക കാണാനാണ് ആണോ.... പുള്ളിക് നല്ല സ്നേഹം കാണും ഉറപ്പായി...
      ഇതുപോലെ സ്നേഹം പറഞ്ഞു കൈ അടി മേടിക്കുന്ന ചേച്ചി കൊള്ളാം..🙏🙏

  • @asnas2191
    @asnas2191 Месяц назад +3

    എന്റെ ഇക്കാ എന്നോട്ഇങ്ങനെ തന്നെ എന്റെ മനസ്സ് അറിയുന്ന hus💯💯

  • @Ammutty-kannan
    @Ammutty-kannan 2 месяца назад +17

    My വൈഫ് 💞💞💞💞💞🫂🫂🫂🫂🫂😘😘😘😘😘😘എന്റെ അമ്മു എന്റെ ചക്കര പെണ്ണ്

  • @JayaSudhakaran-no2km
    @JayaSudhakaran-no2km Месяц назад +12

    ബന്ധങ്ങൾ ഇപ്പോൾ ഉള്ളത് അഡ്ജസ്റ് മെന്റ് മാത്രം 90% ആളുകളും അങ്ങനെ തന്നെ യാണ്,,,,

  • @Happywould-3q
    @Happywould-3q 26 дней назад

    ഇതിൽ ഉള്ള എല്ലാം എന്റെ ഏട്ടായിക്ക് ഉണ്ട് ഒരിക്കലും വിട്ട് പോവാത്താ ഒരു സ്നേഹം ആണ് ഞങ്ങളുടെ ❤️❤️🫂🫂🫂😘😘😘

  • @ambikaudhayan5689
    @ambikaudhayan5689 2 месяца назад +7

    എല്ലാം സത്യം ആണ് 🥰ആലോചിച്ചു നോക്കിയാൽ kittum👍👍

    • @Vinuv-fw5cx
      @Vinuv-fw5cx 22 дня назад

      @@ambikaudhayan5689 hello

  • @Mini-o8k
    @Mini-o8k Месяц назад +3

    എന്റെ കൂട്ടുകാരന് എന്റെ സ്നേഹം മനസിലാകുന്നില്ല ഈ പറഞ്ഞ ഗുണങ്ങൾ കുറച്ചെങ്കിലും ഇനിക്കുണ്ട് ഇ ഇങ്ങോട്ട് കാണിക്കില്ല

  • @najafarha487
    @najafarha487 Месяц назад +1

    Correct 💯.

  • @sareenasharaf3123
    @sareenasharaf3123 Месяц назад

    എന്റെ കാര്യത്തിൽ എഴും ശെരി തന്നെ 🎉❤

  • @jeemolgeorge908
    @jeemolgeorge908 Месяц назад +4

    Ente. Achachen eganeya❤

    • @JasAs11
      @JasAs11 29 дней назад

      Hi🙋🙋

  • @manjusha7367
    @manjusha7367 Месяц назад +6

    എൻ്റെ husband എന്നെ വിട്ടുപോകില്ല ഇതിൽ ഒരു ലക്ഷണം പോലുമില്ല വിട്ടുപോകത്തത്തിന് കരണം sociati respect നു വേണ്ടി അത്രമാത്രം

  • @sudhakumari-xi6mv
    @sudhakumari-xi6mv 2 месяца назад +3

    Good message ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💜❤️❤️

  • @savetalibanbismayam7291
    @savetalibanbismayam7291 Месяц назад +5

    Ethrayum Valichu Neeetano....😢

  • @fishguppyandfiter2893
    @fishguppyandfiter2893 2 месяца назад +3

    സത്വം ആണ് 💯

  • @najafarha487
    @najafarha487 Месяц назад +1

    My life beutiful.

  • @arifapm5930
    @arifapm5930 Месяц назад +2

    എന്റെ ജീവന്റെ ജീവനായ ഇതുപോലെ 7 ലക്ഷങ്ങളൊത്ത ഞങ്ങൾക്ക് അത്ര ഇഷ്ടമാണ് ഞങ്ങൾക്ക്

  • @fathimafathimak4046
    @fathimafathimak4046 Месяц назад

    My dear❤❤❤❤

  • @DeepaPk-ep5ux
    @DeepaPk-ep5ux 2 месяца назад +1

    Correct

  • @MiniMini-fj2ge
    @MiniMini-fj2ge 5 дней назад

    Eeteattan

  • @bavuttymalu9820
    @bavuttymalu9820 Месяц назад

    Curect

  • @Mini-o8k
    @Mini-o8k Месяц назад +1

    വളരെ കറക്ടായ message

  • @SeejaAbraham-cg2di
    @SeejaAbraham-cg2di Месяц назад +6

    ഇപ്പോൾ മനസ്സിൽ ആയി എന്റെ husband ന് എന്നോട് ഒരു സ്നേഹം ഇല്ലാന്ന് 😒

  • @mangalyaswari
    @mangalyaswari 2 месяца назад +6

    Athemartha sneham innu arkum venda kariym kazhinja curry vepillla polea thallikalyum

  • @nizarahammedvelleri1622
    @nizarahammedvelleri1622 29 дней назад

    First 2 points ok aann . Pinne full oothaann

  • @Ammutty-kannan
    @Ammutty-kannan 2 месяца назад +5

    എന്റെ ജീവൻ പോയാലും എന്റെ ഭാര്യയെ വിട്ട് ഞാൻ പോവില്ല
    എന്റെ ഭാര്യ ഇങ്ങോട്ട് തിരിച്ചു അങ്ങനെ തന്നെ ആണ് ഞങ്ങളെ പിരിക്കാൻ ശ്രമിച്ച ഒരു താടക ഞങ്ങളോട് തോറ്റു

  • @nirmalachandran4253
    @nirmalachandran4253 Месяц назад +3

    ഇതിലൊന്നും എന്റെ ഹസിനില്ല
    😢😢

  • @jesnakabeer1022
    @jesnakabeer1022 Месяц назад

    Enta kabi❤

  • @daisymartin6282
    @daisymartin6282 28 дней назад

    entta lover enganayannu ❤

  • @Malarvaka
    @Malarvaka 2 месяца назад +2

    ചെണ്ടു മല്ലി കൊണ്ടു തരും 🤝🏻

  • @achu8857
    @achu8857 2 месяца назад +3

    Ororuthark thonnunnath ororuthar parayum.. Ath kettu sneham illa ennu karuthenda

  • @MuhasSulthan07
    @MuhasSulthan07 Месяц назад +1

    Ellarudeyum snehavum perumattavum oru poleyalla

  • @DeepaBiju-zq8jp
    @DeepaBiju-zq8jp 23 дня назад

    Ente vapeee

  • @lgeethakumary7802
    @lgeethakumary7802 Месяц назад +5

    വിട്ടൊന്നും പോകില്ല. പക്ഷെ ഈ പറഞ്ഞതൊന്നും ഇല്ല 🤣🤣

    • @Vinuv-fw5cx
      @Vinuv-fw5cx Месяц назад

      athanne

    • @ashokvarayil5190
      @ashokvarayil5190 22 дня назад

      Ano😂

    • @Vinuv-fw5cx
      @Vinuv-fw5cx 22 дня назад

      @@lgeethakumary7802 urappano kumary

    • @ashokvarayil5190
      @ashokvarayil5190 20 дней назад

      @@lgeethakumary7802 എന്നാൽ എന്നെയേ ഇഷ്ടപ്പെടുമോ

  • @lathikagirish9223
    @lathikagirish9223 2 месяца назад +2

    Allam ശരിയാണ്

  • @rajeevn9311
    @rajeevn9311 2 месяца назад +4

    9 വർഷമായിട്ടു എന്റെ ഹസ്ബൻഡ് enganeyanu❤❤❤❤

  • @RizvanasinanRizvana
    @RizvanasinanRizvana 2 месяца назад

    😍😍💯

  • @arifapm5930
    @arifapm5930 Месяц назад

    5:25

  • @Mini-o8k
    @Mini-o8k Месяц назад +1

    അഡ്ജസ്റ്റ്മെന്റാണ് 90മാ

  • @Sha.7736
    @Sha.7736 2 месяца назад +8

    ഇതിൽ 6th മാത്രമേ എന്റെ ഭാര്യ എന്നോട് ചെയ്യുന്നുള്ളൂ... 😢😢 ഇപ്പോ അത് ചെയ്യാനും കൂടെ ഇല്ലാതായി.. I m feeling broken heart pain been a month 💔😢

  • @kunjahammad
    @kunjahammad 2 месяца назад +2

    ❤❤🎉🎉🎉

  • @shamsuSaji
    @shamsuSaji Месяц назад

    My life❤

  • @vineethajoby6727
    @vineethajoby6727 Месяц назад

    എന്റെ jobichan 🥰❤️❤️❤️❤️❤️🥰❤️❤️❤️❤️🥰❤️❤️❤️❤️🥰🙏🙏🙏🙏

  • @monumonu4155
    @monumonu4155 2 месяца назад

    ഞാനിതുപോലെ ആണല്ലോ

  • @raseenasajeev989
    @raseenasajeev989 2 месяца назад

    എനിക്കും ഉണ്ട് ഒരു സൗഹൃദം... അവൾക് ഇതിൽ ഒരു കോലിറ്റി യും ഇല്ല

  • @costaets9290
    @costaets9290 Месяц назад

    😢

  • @vaigabiju373
    @vaigabiju373 6 дней назад

    😭😭😭😭😭😭😭😭😭😭😭😭

  • @VijithaShaji-kp5sb
    @VijithaShaji-kp5sb Месяц назад

    Neevevegam parayado. Thirichum marachim parayathe

  • @SheejaRaj-y4e
    @SheejaRaj-y4e Месяц назад

    എല്ലാം ശരി അല്ല, ചില നന്മ യ്ക്കായി ചിലരുടെ സ്വഭാവത്തിന് അനുസരിച്ചു എല്ലാം പറയാൻ pattill

  • @nousheebanoushadnousheeban3370
    @nousheebanoushadnousheeban3370 2 месяца назад

    My Has❤❤

  • @SunithaNagarchi
    @SunithaNagarchi 2 месяца назад +4

    ഈ പറയുന്ന ഒന്നുപോലും എന്റെ ജീവിതത്തിൽ ഇല്ല അപ്പോഴോ

  • @jsanju4143
    @jsanju4143 2 месяца назад +7

    ഈ പറയുന്നതിൽ വലിയ കഴമ്പ് ഉണ്ടെന്ന് എനിക്ക് തോന്നുന്നുന്നില്ല

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 месяца назад +1

    Nee anne Ada block cheythe

  • @Orodevastham
    @Orodevastham 2 месяца назад +2

    ❤❤❤🎉🎉🎉