പ്രാണവായുവിനും നികുതി വരും ! | ABC TALK | KERALA TAX RAJ
HTML-код
- Опубликовано: 9 фев 2025
- തിന്നു മുടിക്കുന്ന ധർക്കാർ
#financialcrisis #oxygen #oxygentax #tax #toll #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
നാഷണൽ ഹൈവേ 1 km നിർമിക്കാൻ ചിലവ് 100കോടിയാണ്
കിഫ്‌ബി 50കോടിക്ക് മുകളിൽ ചിലവിട്ടു നിർമിച്ച റോഡിനു ടോൾ.
അപ്പോൾ ഓട്ട അടച്ച റോഡിനും ടോൾ എന്നുസാരം. രാവിലെ ചായകുടിക്കാൻ തോർത്തും മൂടി ബീഡിയും വലിച്ചു റോഡിലെത്തുന്ന എല്ലാപേർക്കും ടോളിന് പുറമെ ഒരു കാൽനടയാത്ര സെസും ഏർപ്പെടുത്താവുന്നതാണ്. അങ്ങനെ എല്ലാം ശരിയാകട്ടെ.
പൊതു നിരത്തില്‍ നടക്കാന്‍ ഓരോരുത്തര്‍ക്കും TOLL വന്നാല്‍ അതിശ യിക്ക്ണ്ട. കേരളീയരെ. എന്ത് പറഞ്ഞാലും ഞങ്ങള്‍ നന്നാവില്ല ടി ജി അമ്മാവാ.
ഇത് വെറും ടോൾ എന്ന് പറയരുത്, K ടോൾ എന്ന് പറയണം, അപ്പൊ കൊയപ്പമില്ല.
Tg പറയുന്നു കാശില്ലന്ന്! ഇവിടെ ഈ പിടിച്ചുപറിച്ചും ഭേഷണിപ്പെടുത്തിയും ഉണ്ടാക്കുന്ന പണം പിന്നെ എവിടെ? അതെന്താ ചോദിക്കാതെ??? എല്ലാരും പറയുന്ന കാശില്ല എന്ന്!! ആ കാശ് കൊണ്ടാണോ കമ്മറ്റി ഓഫീസ് ഉണ്ടാക്കിയിരിക്കുന്നത്? എന്ന് ചോദിക്കരുതോ???
വിരമിച്ചതിന് ശേഷം ചീഫ് സെക്രട്ടറി വി പി ജോയിക്ക് അനധികൃതമായി കൊടുത്തത് 20 ലക്ഷം രൂപയാണ് 😡😡😡
ഇത് അവരുടെ പുതിയ ഐഡിയ ആണ്, ഇലക്ഷന് മുന്നേ പണം പിരിച്ചു ക്ഷെമ പെൻഷൻ മുടക്കാതെ കൊടുക്കും ബാക്കി പോക്കറ്റിലും ഇട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് വാങ്ങാനുള്ള പണി. ഇലക്ഷന് 2 മാസം മുന്നേ അവർ ഈ ടോൽ തല്ക്കാലം നിർത്തുകയും ചെയ്യും. ഒരഞ്ചു കൊല്ലം കൂടി ഇവർ ഭരിക്കണം എന്നാലേ കേരളം ഒരു വഴിക്കാവൂ. പതനം പൂർണ്ണമാകണം. അവരുടെയും കേരളത്തിന്റെയും
"ആബാക്കി 5 പൈസ" കഥകലക്കി. പയ്യനെ സംബന്ധിച്ച് അവൻ പോയത് ചോക്ലേറ്റ് വാങ്ങാനാണ് ബാക്കി 5 പൈസക്ക് വെറ്റില വാങ്ങി അവനറിയാം ബാക്കി 5 നേപ്പറ്റി ചോദ്യം വരും ആ ബാക്കി 5നാണ് വെറ്റില വാങ്ങിയത് എന്നത് ഒരു കിടിലം ലോജിക്ക് തന്നെ. 9:50 10:40
Ithe polethe oru movie scene tamil moviyile inde.. Goundamani aanennu thonnunu... "antha palam thane intha palam"....
5 കൊല്ലം സാമ്പത്തിക അടിയന്തിരാവസ്ഥ യും ഗവർണർ ഭരണവും ഏർപ്പെടുത്തുക
എന്നാൽ രക്ഷപെട്ടു
🙏 Thanks ABC Malayalam ! 🙏 Thank you Brothers ! TG SIR PARANJATHU 100% CORRECT ! DOORTHUM KOLLAYADIYUM !
ലോകകേരള സഭ, കേരളീയം, കൊക്കോണിക്സ് ലാപ്ടോപ്, ഇ-ഓട്ടോ, കെ.റെയില്‍, കെ.ഫോണ്‍, ലോക സമാധാനം ബജറ്റ് ഫണ്ട്, സഹകരണ ബാങ്ക് തട്ടിപ്പ് എല്ലാം കൂടി ഒരു പതിനായിരം കോടി തട്ടിച്ചു. ഭൂനികുതി, കെട്ടിട നികുതി ഇത്തരത്തിലുള്ള എല്ലാ ഫീസുകളും വൈദുതി, ജല ബില്ലുകളും മൂന്നോ നാലോ ഇരട്ടിയാക്കി. കൂടാതെ കുട്ടികള്‍ക്കുള്ള ഗ്രാന്‍ഡ് പലതും മുടങ്ങി. വയനാട് പിരിവ്, വാക്സിന്‍ പിരിവ് ഒക്കെ എവിടെ പോയെന്ന് ആര്‍ക്കും പിടിയില്ല.
വാഹനനികുതി ഇടക്കുന്നത് രാഷ്ട്രീയകാർക്ക് പുട്ടടിക്കാനല്ലല്ലോ, റോഡ് നിർമിച്ചു മെയ്ന്റെയ്ൻ ചെയ്യാനല്ലേ, ടോൾ വാങ്ങുന്നത് നീതിരഹിതവും, മര്യാദകേടുമാണ് 😮🙄 കിട്ടുന്ന പണം മുഴുവൻ വകമാറ്റി തോന്നിയപോലെ ദൂര്തടിച്ചിട്ടു കരഞ്ഞു നിലവിളിച്ചു നടക്കുന്ന വൃത്തികെട്ടവന്മാർ ഭരിച്ചാൽ ഇതിനപ്പുറം നടക്കും 😮
സൂര്യ പ്രകാശത്തിന് നികുതി ഏർപ്പെടുത്താൻ വൈകുന്നത് എന്താണ്, സൂര്യ പ്രകാശം, പകൽ, രാത്രിയിലെ ഇരുട്ട്, മഴ, oxygen, കടൽത്തീരം ഉള്ള കാറ്റ്, തുണി ഉണക്കാൻ ഉള്ള വെയിലിന്റെ ചൂട് ഇവയെല്ലാം taxable ആക്കണം
Where's an Opposition in the State? Member parties of the LDF & UDF are the member parties in INDI alliance!
Form a good Opposition there. People can do it. 4:21
GST 50 = 50 യും കേന്ദ്രത്തിൻ്റെ 50 യിൽ വീണ്ടും ജനസംഘ്യാടിസ്ഥാനത്തിൽ 40% വരെ വീണ്ടും state കൾക്കു കിട്ടും
അടുത്തത് മുലക്കരം…….😇
വല്യ മുല ഉള്ളവർക്ക് വല്യ തോതിൽ കരം അടയ്‌ക്കേണ്ടി വരും
കേരളത്തിന്റെ സാമ്പത്തികം ആരുടെയൊക്കെ പോക്കറ്റിൽ പോകുന്നു ആരൊക്കെ വളരുന്നു എന്നൊക്കെ ശ്രദ്ധിച്ചാൽ തന്നെ, അതൊക്കെ മനസ്സിലാക്കി വിളിച്ചു പറഞ്ഞാൽ അത് വർഗീയതയാകും.
ഈ ബഡ്ജറ്റിൽ വളി tax ഉണ്ടായിരിക്കുന്നതാണ്
Keralam udane salary 20percent cut cheyyuka ellam sariyakum judicial enquiry for finance management soon
വെറ്റില കണക്ക് സൂപ്പർ.
Dear sunilji you can fix meter outside bathroom door
പഞ്ചായത്ത് റോഡിനും ടോൾ പിരിക്കട്ടെ. സ്ഥലം ജനങ്ങൾ ഫ്രീ കൊടുത്തൂന്ന് വെച്ച് ടോൾ പാടില്ലെന്നില്ലല്ലോ, അല്ലെ ? GST സോഫ്റ്റ്‌വേർ സ്ഥാപിച്ച കംപ്യൂട്ടറിൽ ബില്ല് അടിച്ചാലല്ലേ cgst, sgst ഒക്കെയുള്ളൂ....!! ഞാങ്ങടെ കാര്യം നടക്കണം. എന്ത് ജനം..!!! പ്രശ്നങ്ങളൊക്കെ കേന്ദ്രന്റെ തലേലോട്ട് ഇട്ടാൽ കേന്ദ്ര വിരുദ്ധ വോട്ടും റെഡി. ഞാങ്ങ ആരാ മ്യോൻ...!!!!!
വെറ്റിലക്കണക്🤣 T G ജി 👍
Tg ഒരു റിക്വസ്റ്റ് ഉണ്ടു!
എന്താണ് കിഫ്‌ബി! ആരാണ് എന്താണ്, എങ്ങനാണ് കിഫ്‌ബി??? പ്രവർത്തണമെങ്ങാനാണ്!!!!!
ശരിയാണ്, അതിനെ കുറിച്ചു ഒരു ചർച്ച വേണം
കാഫിർ ബലിച്ചതിന് മാത്രം ബലിടാക്സ് ......
ഇല്ലേൽ ഇടവല വോട്ട്ബലി....😅
നമസ്ക്കാരം സാര്‍
Kerala govt will collect fine if u go for a walk without helmet latest technology to collect tax
അന്യസംസ്ഥാന തൊഴിലാളികളുടെ തലയെണ്ണി കമ്മീഷൻ വാങ്ങി വീട്ടിലിരുന്നു തിന്നുന്ന നാട്ടുകാരായ ആളുകൾക്ക് ഔദ്യോഗികമായി പാട്ടുപാടി ആട്ടംആടി ഫ്രീ ആയി തിന്നു തൂറാൻ ഒരു അവസരം ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.
we need a small government.
😭 ഹാ ദൈവമേ, എന്തു ചെയ്യും......?
ഹാ കഷ്ടമേ - മഹാകഷ്ടം......! 😂😢🤔
കാശെല്ലാം മാൻഡ്രേക്ക് വഴി ദുബായ് ദുബായിലെ സ്വന്തം മകന്റെ കയ്യിൽ എത്തി
ഓക്സിജനുമാത്രമല്ല ഇണ ചേരുന്നതിനും ടോൾ ഉണ്ടാകും
ഞങൾ പഴയ റോഡിൽ കൂടി സഞ്ചരിച്ചു കൊള്ളാം ? കിഫി പണിത റോഡ് വേണ്ടെ വേണ്ട!
ഒരു സാധാരണക്കാരന് ജീവിക്കണമെങ്കിൽ ഒരു ദിവസം എത്ര രൂപ വേണമെന്ന് അറിയോ 😓😓😓
ഞാൻ ഇട്ടാൽ ബർമുഡ, നീ ഇട്ടാൽ കള്ളിനിക്കർ..... Center പിരിച്ചാൽ toll നല്ലത്, state പിരിച്ചാല് മ്‌ളേഛം! ഇത് രണ്ടും പിടിച്ചുപറി ആണേടോ.....
ഷഡിയിട്ടാൽ tax കൊടുക്കണോ മുത്തപ്പാ
Plan C picha chatti
Kerala janata pota kazhudagal.
അടിവസ്ത്രത്തിനും ട്രോൾ വരും😂
😅😂
Agane papperil kanakku azhuthaan pattillaa sir,,mukkiyathum .mukkendathum agane azhuthum athaanu kuzhapam..
Ellam puttadikkum pinne evide nannakan
❤😂
മലയാളി പ്രബുദ്ധനാണു
ഞങളുടെ പാർട്ടി നാട് ഭരിച്ചാൽ ടോളു പിരിക്കും സെസ് പിരിക്കും നിങ്ങൾക്കെന്താ ആർ എസ് എസേ
RSS അല്ലാ BJP ക്കാരാ എന്നു പറയൂ. ഞങ്ങൾ വെള്ളപ്പൊക്കം സൃഷ്ടിച്ച് തെണ്ടാൻ ഇറങ്ങും എന്നും തെണ്ടിതിന്നും ഇതു കൂടി ചേർക്ക് bro😂
Keralam dubai pole aayi...dubaiyil ithupole kore salik undu
Ivattakale pirichuviduka kendram athanu nallathu
Kerala can introduce breast tax😅
രാഷ്ട്രീയം വേറെ നാട് വേറെ..! കേരളത്തിന് അർഹമായത് കിട്ടുക തന്നെ വേണം, കേരളത്തിൽ ഇരുന്നു കൊണ്ട് കേരളത്തിന് ഒന്നും കിട്ടാത്തതിൽ സന്തോഷിക്കുന്നതിനോട് യോജിപ്പില്ല.
ഞാനൊരു വയനാട് കാരൻ ആണ്. മോഡി വന്നു ഫോട്ടോ ഷൂട്ട് നടത്തിയതിനപ്പുറം അവർക്ക് എന്ത് കൊടുത്തു?
മുക്കിയ മന്ത്രി ടെ ഫണ്ടിൽ നിന്നും എത്ര കിട്ടി
റോഡിൽ കൂടെ നടന്ന് പോകാനും ടാക്സ് വരുന്നുണ്ട്. കുണ്ടും കുഴിയും ഇല്ലാത്ത, ഇന്റർലോക്ക് പാകിയ റോഡിൽ കൂടി ഓസിന് ആരും നടക്കേണ്ട.
അനുഭവിക്കട്ടെ പ്രബുദ്ധരല്ലേ അതുകൊണ്ട് ഇതൊക്കെ 3ാം മതും അധികാരം കൊടുക്കൂ പ്രബുദ്ധരേ
Cpm samaram cheyatha ntelum sadanm ondo😂
Kulickaathavante communist koanoan 😅😂
വെറ്റില കഥ എനിക്കിഷ്ടപ്പെട്ടു
DONALD Ji😮😮😮😮😮😮 DOLLAR JI😮😮😮😮😮DRAWN Ji😮😮😮😮😮 GUARANTEE JI😮😮😮😮😮 POPCORN JI SHAME Ji😮😮😮😮😮😮😮😮
😂😂😂😂😂😂
ചെയ്താന്തികൻ CSR ഫണ്ട് തട്ടിപ്പ് കാര്യം കൂടി ടപറഞ്ഞി ട്ടു പോകു......
കടം വാങ്ങി കല്യാണം!