A K ആന്റണി യുടെ ജന്മദിനവും ....ന്തോ പോയ ആന്റണി മകനും !

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 128

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Месяц назад +58

    സാർ, ആ മന്ദബുദ്ധി, കോൺഗ്രസിൽ നിന്നും പുറത്ത് പോയത് കൊണ്ട് അത്രയും ഭാരം പാർട്ടിക്ക് കുറഞ്ഞു 😂

  • @azizmohammadkoya5541
    @azizmohammadkoya5541 Месяц назад +28

    ഈ ഗതികേടിലാണ് പത്മജയും,സരിനും.....

  • @MrManthra
    @MrManthra Месяц назад +39

    അന്നത്തെ മോൻ്റെ ചാട്ടം അപ്പനായ AK ആൻറണിയുടെ പൂർണ്ണ അനുഗ്രഹാശംസകളോടെ ആയിരുന്നു. കാരണം 2014ലെ കോൺഗ്രസിൻറെ പതനവും ബിജെപിയുടെ കുതിച്ചുചാട്ടവും കണ്ടപ്പോൾ അപ്പൻ നേതാവ് വിചാരിച്ചുകാണും ഇനിയൊരിക്കലും കോൺഗ്രസ് അധികാരത്തിൽ വരികയില്ലെന്ന് . മകൻെറ ഈ ചാട്ടത്തിന് പിന്നിൽ കൗശലക്കാരനായ AK ആൻറണി തന്നെയാണ്.

  • @ashrafpm3935
    @ashrafpm3935 Месяц назад +49

    ഇപ്പോൾ ഈ മരവാഴയുടെ കാര്യം ഇവിടെ പറയേണ്ട വല്ല കാര്യവും ഉണ്ടോ നിങ്ങൾക്ക് എന്തിന്റെ കേടാ

    • @sulfeekerali186
      @sulfeekerali186 Месяц назад +1

      Correct

    • @LaymansScienceLab
      @LaymansScienceLab Месяц назад +1

      You are 100% correct. ഇത്ര നെറികെട്ടവൻ . ഇത്ര നെറികെട്ടവൻ ഈ ഭൂമി മലയാളത്തിലില്ല

    • @varghesevs7532
      @varghesevs7532 Месяц назад

      Adipoli

    • @Abd-i4b
      @Abd-i4b Месяц назад

      ഇവനെയൊക്കെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കണം പോകുന്നവന്റെ ഒക്കെ ഗതി എല്ലാരും അറിയട്ടെ

    • @azadak4487
      @azadak4487 Месяц назад

      പിന്നെ എപ്പോപ്പറയണം.

  • @manuppabiza
    @manuppabiza Месяц назад +27

    ആർത്തിയൊന്നുമല്ല അപ്പൻ ഉണ്ടാക്കിയത് നഷ്ടപെടാതിരിക്കണം ED.

  • @shameerkpoyil3474
    @shameerkpoyil3474 Месяц назад +19

    സ്വന്തം മകന് പോലും ബോധ്യപ്പെടുത്തി കൊടുക്കാൻ പറ്റാത്ത ഇവൻ്റെ ആദർശം ആര് ഗൗനിക്കാൻ..waste antony..😂😂

  • @ShahulHameed-jx6en
    @ShahulHameed-jx6en Месяц назад +12

    അവന് കാശ് കിട്ടിക്കാനും
    ഇവനെ പറ്റി പറഞ്ഞു സമയം കളയാതെ നോക്ക്

  • @basheerkutty6064
    @basheerkutty6064 Месяц назад +10

    Dr, അനിൽ ഇതു പറയാതെ ജങ്ങൾക്കു ഉപകാരം കിട്ടുന്നത് (അറിവ് )വല്ലതും പറയുക 🌹

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад +13

    കോൺഗ്രസ്‌ നേതാക്കളുടെ മക്കൾ എന്ന നിലക്ക് ഇവരെ എങ്ങിനെ വിശ്വസിക്കും. ഇപ്പോൾ ചാണ്ടി ഉമ്മൻ എന്തെല്ലാമോ ചെയ്യുന്നു, പറയുന്നു. പാർട്ടിക്ക് ഗുണകരമായ വാക്കുകളോ പ്രവർത്തിയോ ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്

  • @Kabeer-o6x
    @Kabeer-o6x Месяц назад +17

    ആന്റണി ക്കു വേണ്ടി ത്യാഗം ചെയ്തതാണ് മകൻ,😂ആന്റണി യെ ബിജെപി വല്ല കേസിലും പെടുത്തികാന്നും

  • @asees805
    @asees805 Месяц назад +9

    അപ്പന്റെ കാലം കഴിഞ്ഞാൽ അവന്റെ കാര്യം സ്വാഹാ🤣🤣🤣🤣🤣🤣🤣

  • @abdullatheef2576
    @abdullatheef2576 Месяц назад +9

    അമ്മ വരച്ച ചിത്രത്തിന് റയിൽവേ കോടികൾ കൊടുത്ത് കച്ചവടം ചെയ്ത മുതലാ സൈഡിൽ കിടക്കട്ടേ

  • @safiyapocker6932
    @safiyapocker6932 Месяц назад +11

    വിനാശകാലേ വിപരീത ബുദ്ധി

  • @zubaidaalif
    @zubaidaalif Месяц назад +10

    കൃപാസനം 🤭🤭

  • @MasterCraft-g8l
    @MasterCraft-g8l Месяц назад +7

    കോൺഗ്രസിന്റെ കൂട്ടിക്കൊടുപ്പ് കാരൻ ak എന്തോന്നി.

  • @HM-familyvlog
    @HM-familyvlog Месяц назад +17

    അതിപ്പോ കോൺഗ്രസിൽ ആണേൽ എവിടെ എങ്കിലും എത്തുമായിരുന്നു. കൃപാസനം ആണ് പറ്റിച്ചത് 😂

  • @basheernikarthil2174
    @basheernikarthil2174 Месяц назад +9

    അനിൽ ആന്റണി ഒരു തലതിരിഞ്ഞ സന്തതി

  • @abdurahmantp876
    @abdurahmantp876 Месяц назад +4

    ഒരു അബദ്ധവും പറ്റിയില്ല.അപ്പൻ മോനെ സെയ്ഫ് ആക്കാൻ നോക്കി.വിധി തിരിച്ചായിരുന്നു.അവൻ r s s ൻ്റെ കൂടെ പോയത് അച്ഛൻ്റെ താല്പര്യം തന്നെ

  • @LimitlessLifeRules
    @LimitlessLifeRules Месяц назад +2

    അമേരിക്കയുടെ രഹസ്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളെയും ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളെയും കുടിച്ചേർത്തു ഒരു ക്രിസ്ത്യൻ രാജ്യം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നു ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു... അതിനുവേണ്ട ആൾബലവും പിന്തുണയും ഉണ്ടാക്കാൻ വ്യാപകമായി മതപരിവാർത്തനവും നടത്തുന്നുണ്ട്... ബിജെപി നേതാക്കൾക്കുപോലും ഇതറിയാം പക്ഷെ അമേരിക്കയെ ഭയന്ന് മിണ്ടുന്നില്ല അതിനാൽ ക്രിസ്ത്യാനികളുടെ യഥാർത്ഥ ജനസംഖ്യ പുറത്തുവിടുന്നില്ല... ഈ വിഷയം വളരെ ഗൗരവമായ ഒന്നാണ്... അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @ibrahimhussain1956
    @ibrahimhussain1956 Месяц назад +1

    ഈ കൃപാസനം വരുത്തി വെച്ച ഒരു വിനയേ😂😂😅

  • @latheefparly4978
    @latheefparly4978 Месяц назад +2

    AK ആൻ്റണിക്ക് ജന്മദിനമോ..?
    ശിവ,ശിവാ...

  • @malluirani2223
    @malluirani2223 Месяц назад +3

    അന്തപ്പൻ എന്ന യൂദാസ്‌

  • @muhammedmasood9643
    @muhammedmasood9643 Месяц назад +1

    ആൻ്റണി മകൻ്റെ കൂര്മാറ്റം കൂട്ടായി എടുത്ത തീരുമാനമാകാനാണ് സാദ്ധ്യത അമ്മയും മക്കളും കൂടിയെടുത്ത തീരുമാനത്തിൽ മൗനം കൊണ്ട് മാത്രമല്ല ആൻ്റണിയുടെ എല്ലാ അനുഗ്രഹാസിസും ഉണ്ടാകാനാണ് സാദ്ധ്യത പിന്നീടുള്ള മൗനം അതാണ് സൂചിപ്പിക്കുന്നത് ആൻ്റണിയുടെ മുസ്ലിം വിരുദ്ധത കുടുംബത്തിൽ BJPയോട് അകലവും കുറച്ച് കാണും ഏതായാലും നന്നായി നന്ദി കെട്ടവൻ പുറത്ത് പോയതിൽ

  • @mrgroup5519
    @mrgroup5519 Месяц назад +3

    സാക്ഷാൽ ആകെ ആന്റണി അക്കൌണ്ട് കോൺഗ്രസിന് എന്താണ് നേട്ടം ഉണ്ടായിട്ടുള്ളത് നഷ്ടമില്ലാതെ

  • @SherifKA-f8g
    @SherifKA-f8g Месяц назад +1

    കരുണാകരൻ ഇല്ലെങ്കിൽ ആൻ്റണി ഇല്ല മനോരമ വലുതാക്കിയത് ആദർശധീരനെ

  • @NasarAhammed-so9fl
    @NasarAhammed-so9fl 28 дней назад

    സ്വാർത്ഥതയുള്ളവർക്ക് പറ്റിയ പാർട്ടിയാണ് ബിജെപി അങ്ങേയറ്റം സെൽഫിഷായ അവൻ കോൺഗ്രസിനെ പോയത് നന്നായി അതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെട്ടു 👍👍👍👍

  • @നെൽകതിർ
    @നെൽകതിർ Месяц назад +7

    ഇവനെക്കാൾ നിലവാരം കുറവാണ് ഉമ്മൻ‌ചാണ്ടി സർ വെച്ച വാഴക്ക് 🤣

    • @subairtk4601
      @subairtk4601 Месяц назад

      അത് തന്റെ മാത്രം വിലയിരുത്തൽ. ഉമ്മൻചാണ്ടിയുടെ മകൻ ജനങ്ങൾ തെരെഞ്ഞെടുത്ത mla യാണ്. അനിൽ ആന്റണി മത്സരിച്ച് കെട്ടിവെച്ച കാശ്പോയ മണ്ഡരിപിടിച്ച തേങ്ങ മാത്രം.

  • @rafeekkv360
    @rafeekkv360 Месяц назад +8

    മര പോത്ത് 🤣😂

  • @pknizarudeen8738
    @pknizarudeen8738 Месяц назад +2

    പ്രീതിരോധ ഫയൽ അടിച്ചുമാറ്റിയ അനിൽമോന്റെ കേസ്അപ്പോൾ ആര് നടത്തുംസർ അന്ന് അപ്പന് കിട്ടാതെ പോയ ആട്ടും തുപ്പും ഇപ്പോൾ മകന് കിട്ടുന്നു അത്രമാത്രം ഇതൊക്കെ കാണാൻ അപ്പന് ഗോഗമുണ്ടായല്ലോ 😊😊😊😊😊

  • @sman6372
    @sman6372 Месяц назад +2

    അയാളുടെ സ്ഥിതിയിൽ സന്തോഷിക്കാൻ ഒന്നുമില്ല. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാണ്. ഉമ്മൻ ചാണ്ടിയുടെ മകനും കെ. കരുണാകരൻ്റെ മോനും ഒക്കെ .....

  • @shankarram5927
    @shankarram5927 Месяц назад +3

    Sir ഈ മരവഴാ യുടെ കാര്യം പറഞ്ഞു സമയം കളയണ്ട. അവനെ വിട്ടേര്. Waste. Sarin നു ഇത് തന്നെ.

  • @mohammedputhur4945
    @mohammedputhur4945 Месяц назад

    കണ്ണട തിരിഞ്ഞു പോയി സാർ നേരെ ആകു plz

  • @Semimonts
    @Semimonts Месяц назад +1

    ആൻ്റെണി കൂറെ കാലം കോൺഗ്രസിലെ കൂറെ മണ്ടൻമാരെ പറ്റിച്ചു ജീവിച്ചു പക്ഷേ മണ്ടൻ നേതാക്കൾ അതു മനസിലാക്കാൻ താമസിച്ചു പോയി അത് ആൻ്റെണി മുതലെടുത്തു പമ്മി ഇരുന്ന് കാര്യം സാധിക്കുന്ന ബുദ്ധിമാനും വഞ്ചകനുമാണ്. ആൻ്റെണിയുടെ അറിവേടുകൂടിയാണ് മകൻ BJP യിലേക്ക് പോയതെന്ന് ആർക്കാണ് കോൺഗ്രസ് കാരല്ലാതെ അറിയാണത്

  • @gireeshbabu2911
    @gireeshbabu2911 Месяц назад +10

    ഒരു കൃപയും ഇല്ലാതെപോയ പോത്തുവാഴ 😂

  • @shamsudheenk3106
    @shamsudheenk3106 Месяц назад

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും,അതാണ് ആന്റണി കോൺഗ്രസിനോടു ചെയ്തത്

  • @Usmanmundott
    @Usmanmundott Месяц назад +3

    കൃപാസനവും കെട്ടിപിടിച്ചു കിടന്നുറങ്ങട്ടെ അതിൽ ആൻ്റണിയുടെ വിധി

  • @annammapt6991
    @annammapt6991 Месяц назад

    A K Antony, a spent force in Politics.About his son,the less said the better.

  • @abdulrahimankumbala4792
    @abdulrahimankumbala4792 Месяц назад

    Your correct

  • @pazheryunnimammu966
    @pazheryunnimammu966 Месяц назад +2

    👍👍🙏

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui Месяц назад

    Jeevichirikkumbpol thanne vismrithiyil aaya nethav Ak antony

  • @mahamoodkizhakke6501
    @mahamoodkizhakke6501 Месяц назад +1

    💯💯💯😀😀😀👍👍👍

  • @joshikunnel5781
    @joshikunnel5781 Месяц назад

    Hope that chandi too joins anil-padmaja-darin team soon so that capable, knowledge, sensible, loyal Achu becomes the MLA who can truly continue OC's legacy, ways, ...

  • @nizamismail8142
    @nizamismail8142 Месяц назад +1

    Ak ആന്റണി ഒന്നാം നമ്പർ കുറുക്കനാണ് കൗഷല ക്കാരനായിരുന്നു

  • @rasheeddinamani8641
    @rasheeddinamani8641 Месяц назад

    അപ്പന്റെ പൂർണ്ണ പിന്തുണയാണ് മകന്റെ ബി ജെ പി പ്രവേശം , അധികാരം തന്നെ ലക്ഷ്യം...

  • @സുലൈമാൻ-ഹ6ഭ
    @സുലൈമാൻ-ഹ6ഭ Месяц назад +2

    aniye... പൊങ്കാല കൂടുതൽ കിട്ടുന്നുണ്ടല്ലോ 😅😅😅

    • @k.p3033
      @k.p3033 Месяц назад

      Menon pottan... Nee enthina avante kundi thadavunnath....
      Athilum nallath avante Andi chappunnath alle...

    • @സുലൈമാൻ-ഹ6ഭ
      @സുലൈമാൻ-ഹ6ഭ Месяц назад

      😂😂​@@k.p3033

  • @AshrafSyed-o6z
    @AshrafSyed-o6z Месяц назад

    Groupil illathavarku nannai panikoduth thanneyanu Anthonichan valarnathi athinullapanyanu anthonikku kittiyathu

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Месяц назад +2

    ഇയാൾ എന്തിനാ ജനിച്ചിരുന്നത് 😂😂🤣🤣

  • @abdurahmantp876
    @abdurahmantp876 Месяц назад

    ആർക്ക് കേൾക്കാൻ പറ്റും ചതിയൻ മാറുടെ കാര്യങ്ങൽ.

  • @shajahana5504
    @shajahana5504 Месяц назад

    Nirguna parabrahmam

  • @LatheefPk-v6w
    @LatheefPk-v6w Месяц назад

    Amma.paranju.koduthitaavum

  • @EssaknjuEbrahinkunju
    @EssaknjuEbrahinkunju Месяц назад +1

    Sathtam100

  • @muneer_mm
    @muneer_mm Месяц назад

    ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് കാരയുടെ മുരടിൽ പന്നികാരയെ മുളക്കൂ എന്ന് അതാണ് അനിൽ പോയത് നന്നായി ആൻ്റണിയും കൂടി പോയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു അദ്ദേഹം അദ്ദേഹത്തിന് വേണ്ടി മാത്രം ജീവിച്ചവൻ

  • @Congrats-pv5bt
    @Congrats-pv5bt Месяц назад

    വിളിച്ചു വരുതല്ലേ ആറാട്ട് മുണ്ടൻ്റെ മകനെ..

  • @keralagreengarden8059
    @keralagreengarden8059 Месяц назад

    😂😂😂❤🎉😅😅😅

  • @Carefully-p7i
    @Carefully-p7i Месяц назад

    AYYO KRAPASANOM PARAYALLE...AA PAHAYANTE DUSHTA MANAS ARIYAN AYALLO

  • @vilsonarabian3977
    @vilsonarabian3977 Месяц назад +1

    EDO ANIL.
    ORU GUNAVUM ILLATTA NEDAVANU AK. ANTONEY

  • @MohammedKutty-g4k
    @MohammedKutty-g4k Месяц назад

    Koopileaasanam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KWIDP
    @KWIDP Месяц назад

    Antony has nothing done for Congress Party. He could not even teach the Congress ideology to his son. Whenever congress gets majority he will get ready to become Minister. He enjoyed everything as Minister. That's all.

  • @m.c.mathews8136
    @m.c.mathews8136 Месяц назад

    ആ ചങ്ങായി ഒന്നും അല്ല

  • @HA-rl4fz
    @HA-rl4fz Месяц назад

    Sri A nil Modiji

  • @shamnads4937
    @shamnads4937 Месяц назад

    ഇനി പരേന്എം6ഉളളത് പപ്പി മോൾ ആണ്... എല്ലാ ദിവസവും കൂലിക്ക് ആളിനെ വെച്ചു പോസ്റ്റ് ഇട്ട് അപഹാസ്യ ആകുന്നുണ്ട്... ഒരു പ്രയോജനവും ഇല്ല.. ഗവർണർ സ്ഥാനവും ഇല്ല തോൽക്കുമെന്നു ഉറപ്പുള്ള തൃശൂർ സീറ്റ് കിട്ടുമോ എന്നു പോലും ഉറപ്പുമില്ല

  • @philominathomas102
    @philominathomas102 Месяц назад

    Ohhh...A K Antony.!!!!Vimochana samaram il koodi vanna leader !!!! Either CM or Opposition leader / AICC member/Central minister..A K Antony..sughichu jeevichu..freedom fighter onnum allallo...

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Месяц назад +4

    കുറെ തെറ്റ് അനിൽ അവനെ വഴി ത്തെ ടിച്ചതിൽ അമ്മക്ക് ആണ്

  • @sabeenaarts2690
    @sabeenaarts2690 Месяц назад

    അനിൽ sir നിങ്ങൾ യെന്തിനാണ് മൊണ്ണകളെ പറ്റി എഴുതി അവർക്കു പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നത്. നിങ്ങൾ എഴുതിയപ്പോഴാണ് മറന്നു പോയ ഇയാളെ ഓർമ വന്നത്. ആരും ഇയാൾ പറയുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ദിവസവും താണ് കൊണ്ടിരിക്കുന്ന ഇന്ത്യൻ രൂപ യെ പറ്റി, ആരു വിചാരിച്ചാലും നേരെയാക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയ ഇന്ത്യൻ ഇക്കണോമി യെ പറ്റി, പത്തു കൊല്ലം ഭരിച്ചു ഇന്ത്യയെ ചൈനയുടെ ഇരുന്നൂർ വർഷം പിന്നിലാകിയ കാര്യങ്ങൾ, തുടങ്ങിയ vishayangal പറഞ്ഞുതരൂ sir.

  • @Indianpremi-o4e
    @Indianpremi-o4e Месяц назад

    He is not son of antony.
    His mother cheated his father

  • @saidkrkvengra9591
    @saidkrkvengra9591 Месяц назад

    ക്രിപ്പാ സനം

  • @mlatheef7918
    @mlatheef7918 Месяц назад

    ayal.appachanu.venddi..piyathanu.engilo..

  • @SameerSammu-c8x
    @SameerSammu-c8x Месяц назад

    😂😂😂

  • @clem346
    @clem346 Месяц назад

    Anile ottukaran appanum vakathirivillatha makanum avare kurich parayandda

  • @abdurouf7662
    @abdurouf7662 Месяц назад +1

    ഒന്നുകൂടി കൃപാസ നത്തിൽ

  • @LatheefPk-v6w
    @LatheefPk-v6w Месяц назад

    Avanara.enthu.thiyagamanu.aathendi.chithathu

  • @afhammohammed945
    @afhammohammed945 Месяц назад

    Onnum aalochikkanilla .avan poyad nannayi vivara vende .vidditharamalle avan parayoo .samanya bodamundo anil dehathinu .pinne povugayalle nallad

  • @SameerSammu-c8x
    @SameerSammu-c8x Месяц назад +2

    എന്ത പോയി മോൻ

  • @MuhammedAnaskn
    @MuhammedAnaskn Месяц назад

    A k antony is worst person in kerala politics .....

  • @MajeedKvm-x6p
    @MajeedKvm-x6p Месяц назад

    Waste product A.K.Antony

  • @abbaskunnath8401
    @abbaskunnath8401 Месяц назад

    Pottan maha pottan
    Bhoolokha pottan

  • @srajudeenm7903
    @srajudeenm7903 Месяц назад

    അന്വേഷണം എ കെ ആൻറണി എന്നുള്ള പേരെല്ലാം മാറിപ്പോയി ഇപ്പോൾ ബി ജെ കെ എന്ന് പറഞ്ഞാൽ ബിജെപിയെ കുടുംബം അതായി മാറി അതുകൊണ്ടാണ് ജനങ്ങൾ വഹ വയ്ക്കാത്തത് പിന്നെ ആൻറണിയുടെ മകൻ ബിജെപിയിൽ ആണെങ്കിലും ആൻറണിയുടെ പിറന്നാളിന് ദേശീയ ഗാനം പാടരുത് എന്ന് പറയണം കാരണം രഘുപതി രാജാവ ആലപിച്ച അനിൽ ആൻറണിയുടെ സംഘികൾ തന്നെ അതിനെ എതിർക്കും

  • @NasarudineSadukutty
    @NasarudineSadukutty Месяц назад

    പക്ഷേ അവന്റെ തലയിൽ കേറിയ തു ആ ന്റണിയുടെ തലച്ചോറിന് പകരം അമ്മയുടെ തലച്ചോറിന്റെ ജീനായിരുന്നു.

  • @Abootty-e6y
    @Abootty-e6y Месяц назад

    ഒന്നുമില്ലങ്കിലും ആ ആസനത്തിൽ നിന്നു വല്ലതും കിട്ടുമോ എന്ന് നോക്കാം

  • @seenasudheer1899
    @seenasudheer1899 Месяц назад

    😆😆😆😆😆😆

  • @balamurli9173
    @balamurli9173 Месяц назад

    😂😂😂😂😂

  • @Alex.p-oo1xw
    @Alex.p-oo1xw Месяц назад

    😂😂😂