ഇത്രേം മിടുക്കിയായ കുഞ്ഞിനെ എന്തിനു കരയിപ്പിച്ചു? |Gopinath Muthukad | Sunitha Devadas

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 879

  • @kakkakannu
    @kakkakannu 9 месяцев назад +1043

    ഇത്രയും മാതാപിതാക്കൾ മുതുകാടിന്റെ വികൃതികൾ തുറന്നു കാട്ടിയിട്ടും പേരിനു പോലും ഒരു നടപടിയും എടുക്കാത്ത സാമൂഹിക സുരക്ഷാ വകുപ്പാണ് താരം.

    • @blackcats192
      @blackcats192 9 месяцев назад +8

      Avide poyi parati kodukkanam..

    • @sumayyakattikunnan5533
      @sumayyakattikunnan5533 9 месяцев назад +7

      Parathi koduthittundu....vere oru Parent thenneyanu koduthathu...a parathi under process aanennu avar parayunnu....

    • @Besttime895
      @Besttime895 9 месяцев назад +39

      മറുനാടൻ ഇന്നലെ അയാളെ പുകുഴ്ത്തുന്നൂടാരുന്നു 😊

    • @meenakshi9801
      @meenakshi9801 9 месяцев назад +1

      Channel ntha report cheyathe

    • @basheerna
      @basheerna 9 месяцев назад

      ​@@Besttime895എവിടെ മലം ഉണ്ടോ അതിൽ കോലിട്ടിളക്കി ജനങ്ങളെ മണപ്പിക്കുന്നതാ മലം നാടന്റെ പണി.

  • @nihmapadiyath52750
    @nihmapadiyath52750 9 месяцев назад +376

    മുതുകാടിനെ തുറന്ന് കാട്ടിയതിന് നന്ദി സുനിത❤

  • @almawahibmawahib3530
    @almawahibmawahib3530 9 месяцев назад +396

    ഇത്തരം കാര്യങ്ങൾ സമൂഹത്തിലേക്ക് ഉയർത്തി കൊണ്ട് വന്ന സുനിതക്ക് അഭിനന്ദനങ്ങൾ..

  • @vinodgeorge129
    @vinodgeorge129 9 месяцев назад +139

    സുനിത ഏറ്റടുത്തു ഇപ്പോൾ ഒരോരുത്തർക്കും സത്യം മനസിലായി വരുന്നു മുതുകാടിന്റെ കള്ളത്തരങ്ങൾ എല്ലാവർക്കും മനസിലാകുന്നുണ്ട്
    ഇത്ര എതിർപ്പിലും ഒന്നും വകവയ്ക്കാതെ മുന്നോന്നോട്ട് വച്ച കാൽ പിന്നോട്ടെടുക്കാത്തത്ത സുനീതയ്ക്ക് അഭിനന്ദനങ്ങൾ

  • @nsathyanmayyanad2785
    @nsathyanmayyanad2785 9 месяцев назад +317

    സുനിത ഇതൊക്കെ ജനങ്ങളെ അറിയിച്ചതിനു അഭിനന്ദനങ്ങൾ

  • @mk7966
    @mk7966 9 месяцев назад +241

    ഈ വന്മരമായ നന്മമരത്തെ താങ്ങി നിർത്താൻ മറുനാടൻ നയിയ്ക്കുന്ന പൊറാട്ടു നാടകം അരങ്ങു തകർക്കുന്നുണ്ട്..hats off sunitha for your effort ❤

    • @nazeerb7975
      @nazeerb7975 9 месяцев назад +11

      ഞാനും അല്പം കണ്ട് ഒഴിവാക്കി.

    • @jubileesagi4080
      @jubileesagi4080 9 месяцев назад +16

      മറുനാടന്റെ paid promotion ആണെന്ന് തോന്നുന്നു

    • @nancynelson8135
      @nancynelson8135 9 месяцев назад

      ​@@jubileesagi4080athe

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 9 месяцев назад

      മറുനാടൻ കാശുകൊടുത്താൽ അവൻ എന്തു പറയും ഷാജൻ​@@nazeerb7975

    • @Starkitchen69
      @Starkitchen69 9 месяцев назад +6

      മറുനാടൻ വെള്ളപൂശു കയാണ്

  • @Care-u7y
    @Care-u7y 9 месяцев назад +80

    സത്യം പുറത്തു കൊണ്ട് വന്ന ചിത്രക്കും, സുനിതയ്ക്കും,സജിത വർമ്മക്കും, വസന്ത ഹേമന്തിനും അഭിനന്ദനങ്ങൾ

  • @Rasminarasmi700
    @Rasminarasmi700 9 месяцев назад +33

    മുത്കാഡിൻ്റെ 1st video ചെയ്തപോൾ ഞാൻ കരുതി sunidha devdas ന് അദ്യ മായി തെറ്റ് പറ്റി എന്ന്,,,,, എന്നൽ ഇപ്പോ മനസ്സിലായി sunidha devdas നു തെറ്റ് പറ്റില്ല എന്ന്,,, sunida devadas. Number 1 മീഡിയ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 9 месяцев назад +81

    സോറി സുനിത
    നിങ്ങളെ ഞാൻ ഒരിക്കൽ ഇയാളെ പറഞ്ഞതിന് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്രയും
    ബോദ്യത്തോടെ ഈ കാര്യത്തിൽ ഇടപെട്ടതിന് നന്ദിയും ബഹുമാനവും തോന്നുന്നു. ആരും ഈ അമ്മമാരുടെ വിശമം കാണാൻ ഇല്ല. അങ്ങിനെ ഉള്ള ഇടത് ആണ് താങ്കൾ ഒരുകാര്യവും കൃത്യവും സത്യവും ആയിട്ട് ധൈര്യത്തോടെ പറയുന്നത്.
    ആദ്യത്തെ വീഡിയോ യിൽ ഒരു വിധം എല്ലാരും താങ്കളെ തെറി വിളിക്കുന്നത് കണ്ടു.
    എങ്കിലും പതറാതെ കുറക്കുന്നവർ കുരക്കട്ടെ ഞാൻ പേടി തൂറിയല്ല എന്റെ കർത്തവ്യം ഞാൻ ചെയ്യും എന്ന മട്ടിൽ മുന്നോട്ടു ഉള്ള ആ പോക്ക് എന്നും തുടർന്ന് പോകുക. നല്ലത് മാത്രം ആശംസിക്കുന്നു

  • @shajiattupuram4294
    @shajiattupuram4294 9 месяцев назад +114

    മുതുകാടിനെ തുറന്നു കാണിച്ച സുനിതക്ക് അഭിനന്ദനങ്ങൾ!!

  • @nizarmytheenkunju3457
    @nizarmytheenkunju3457 9 месяцев назад +283

    പല നാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും, സ്വാഭാഭികം മാത്രം കാലം കാത്തു വെച്ച അനിവാര്യമായ പതനം അത് മാത്രമാണ് മുതുകാടിന്റെ കാര്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

    • @KabeerVKD
      @KabeerVKD 9 месяцев назад +11

      ഞാൻ മനസ്സിൽ കരുതിയ കാര്യം താങ്കൾ കമന്റിൽ പറഞ്ഞു 😊

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 9 месяцев назад +8

      ഒരാൾക്കും എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാൻ സാധ്യമല്ല, ഒരുനാൾ പിടിക്കപ്പെടുക തന്നെ ചെയ്യും

    • @muralipanangatu3221
      @muralipanangatu3221 9 месяцев назад +6

      താങ്കൾ പറഞ്ഞത് സത്യം.. ഇത് കാലം കാത്ത് വച്ച ദൈവ നീതി.....

    • @amameerarasheed7523
      @amameerarasheed7523 9 месяцев назад +4

      Ayaalkku padachathamburaan kodukkum siksha,paavappetta kunjungale chuushanam cheyyunna irundamanushyanu.

    • @Galbusworld
      @Galbusworld 9 месяцев назад

      സത്യം😊

  • @shibuta7782
    @shibuta7782 9 месяцев назад +97

    സുനിത ദേവദാസിന് അഭിനന്ദനങ്ങൾ, ഇയാളെ പൊളിച്ചടുക്കേണ്ടത് അനിവാര്യമാണ്

    • @moviesclip8068
      @moviesclip8068 9 месяцев назад

      എന്തിനാ സുഹൃത്തേ

  • @umerumer9710
    @umerumer9710 9 месяцев назад +25

    നിർഭയത്തോടെ ആൾ ദൈവത്തെ പൊളിച്ചഅടുക്കിയസുനിതക്ക് അഭിനന്ദനങ്ങൾ

  • @rafiahamed7345
    @rafiahamed7345 9 месяцев назад +264

    പല രക്ഷിതാക്കളുടെയും കണ്ണു നിറഞ്ഞത് സത്യമാണ്. അത് കൊണ്ട് ഇതിന് സർക്കാർ മുൻകൈ എടുത്തു ഒരു പരിഹാരം കാണണം മനുഷ്യാവകാശ പ്രവർത്തകർ ഈ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം

  • @shainipradeep7991
    @shainipradeep7991 9 месяцев назад +29

    Ee Amma ethra കൃത്യമായി കറിയങ്ങൾ പറഞ്ഞു.നല്ല അമ്മ.🙏

  • @rafiahamed7345
    @rafiahamed7345 9 месяцев назад +188

    മുതുകാട് പറഞ്ഞത്c പുതിയ പദ്ധതിക്കുള്ള 100 ഏക്കർ സ്ഥലം ഉൾപ്പെടെ ഈ സ്ഥാപനം ഏറ്റെടുക്കാൻ ആളുണ്ടെങ്കിൽ അതിന് തയ്യാറാണ് എന്നാണ്. അത് കൊണ്ട് ഇത് എത്രയും വേഗം നമ്മുടെ സർക്കാർ ഏറ്റെടുക്കണം 👍👍

    • @rashidmohamed2705
      @rashidmohamed2705 9 месяцев назад +7

      പഷ്ട്

    • @hamzahamza6115
      @hamzahamza6115 9 месяцев назад

      സർക്കാർ ഏ റ്റെടുത്ത കാര്യങ്ങളൊക്കെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട് അല്ലെ സർക്കാർ ആശുപത്രികളുടെ സ്ഥിതി അറിയാമല്ലോ

    • @mvmv2413
      @mvmv2413 9 месяцев назад +5

      അതിനുള്ള ആശയം കൂടെ സുനിത മുന്നോട്ടു വയ്ക്കണം.

    • @hanapk948
      @hanapk948 9 месяцев назад

      Yes

    • @SyamChandran-j5v
      @SyamChandran-j5v 9 месяцев назад +5

      അതിനേക്കാൾ നല്ലത് മുതു കാടാ 😂

  • @azeezpalazhi9945
    @azeezpalazhi9945 9 месяцев назад +27

    എനിക്ക് കുറേ ദിവസം മുതുകാടിനെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ വളരെ വിഷമം ഉണ്ടായിരുന്നു. എന്നാൽ ഒന്ന് രണ്ട് വീഡിയോ കണ്ടപ്പോൾ ഇതിൽ എന്തോ ഒരു കഴമ്പുണ്ടെന്ന് തോന്നി. ഏതായാലും മുതുകാടിന്റെ യഥാർത്ഥ അവസ്ഥ പുറത്ത് കൊണ്ട് വന്ന സുനിതക്ക് അഭിനനങ്ങൾ

  • @addulllaaddullq6871
    @addulllaaddullq6871 9 месяцев назад +107

    മുതുകാടിന്റെ നമ്മൾ ഇതുവരെ കാണാത്ത മുഖം അനാവരണം ചെയ്യുന്ന അമ്മമാർ. ഇതിനു അവസരം നൽകിയ സുനിതക്കു നന്ദി. 👍❤

    • @ushamuralinarayanan439
      @ushamuralinarayanan439 9 месяцев назад +1

      ഇവരുടെ ഉദ്ദേശം എന്താണ് എന്നറിയാതെ ആരെയും abinandikkenda....ആരെയും വിശ്വസിക്കാൻ കൊള്ളില്ല

    • @rufus8463
      @rufus8463 9 месяцев назад

      ഇതു വരെ അല്ല ങ്ങങ്ങൾ ക്കു എല്ലാം മനസിലായി

  • @abdulosman7919
    @abdulosman7919 9 месяцев назад +16

    നന്ദി വസന്ത മാഡം 🙏🏻
    എനിക്കും ഭിന്നശേഷിയുള്ള 2മക്കളുണ്ട്
    താങ്കൾ ഹൃദയത്തിൽ തൊട്ടാണ് സംസാരിച്ചത്....
    നമ്മുടെ മക്കളെ നമുക്ക് തന്നെ ചേർത്തു പിടിക്കാം ഒരു നന്മ മരത്തിന്റെ ചുവട്ടിലും അവരെ കൊണ്ടുപോയി കെട്ടേണ്ട
    17 ഉം 22ഉം വയസ്സുള്ള 2 ഓട്ടിസം ബാധിച്ച കുട്ടികളുണ്ടെനിക്ക്
    നമ്മളെ ചൂഷണം ചെയ്യാൻ നന്മ മരങ്ങളും സിദ്ധന്മാരും ചില ഡോക്ടർ മാരും എന്തിനേറെ സ്പെഷ്യൽ സ്കൂൾ ടീച്ചർ മാർ വരെയുണ്ട്....
    ഒരു നന്മ മരത്തിന്റെയും തണൽ തേടി പോവേണ്ടതില്ല...
    ഇന്ന് യൂറോപ്പിലും ഗൾഫ് നാടുകളി ലുമൊക്ക ഉത്തരം കുട്ടികൾക്ക് വേണ്ടി എന്താണോ ചെയ്യുന്നത് അത് മാത്രം ചെയ്താൽ മതി....
    യൂറോപ്യൻ നാടുകളിൽ ഇത്തരം കുട്ടികൾ ജനിച്ചാൽ അവരുടെ പാരൻസ് ജോലിക്ക് പോവാൻ പാടില്ല സർക്കാർ ആ രാജ്യത്തെ ഉയർന്ന ശമ്പളം ആ രക്ഷിതാങ്കൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കും....
    നമ്മുടെ രാജ്യം ഇത് അനുഗരിച്ചാൽ മതി ഇതിന് വേണ്ടി ഫണ്ട് കണ്ടെത്താൻ രാജ്യം ഇന്ന് പിരിച്ചു കൊണ്ടിരിക്കുന്ന gst യുടെ കൂടെ വെറും ഒരു പൈസ അധികം പിരിച്ചാൽ മതി..,
    അതുമല്ലെങ്കിൽ സർക്കാൻ തന്നെ ഒരു ട്രസ്റ്റ് ഉണ്ടാക്കി ഇങ്ങിനെ ഒരു പദ്ധതി നടപ്പിലാക്കിയാലും മതി.,
    നമ്മളെ ചൂഷണം ചെയ്യുന്നവർക്കൊന്നും അധിക കാലം പിടിച്ചു നിൽക്കാൻ കഴിയില്ല.....
    പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണല്ലോ ചൊല്ല്...
    ഞാൻ പലരോടും പറയുന്ന ഒരു ഡയലോഗ് ഇവിടെയും കുടിക്കട്ടെ....
    എനിക്ക് ഇങ്ങിനെ രണ്ട് കുട്ടികളെ തന്നത് ഞങ്ങളെ പരീക്ഷിക്കാനാണ് അതിലുപരി സമൂഹത്തെ പരീക്ഷിക്കാനാണ് മനുഷ്യരാശിയുടെ മനസാക്ഷിയെ പരീക്ഷിക്കാനാണ്
    🙏🏻

  • @valsammageorge9662
    @valsammageorge9662 9 месяцев назад +29

    മുതുകാടേ. അഭിനയം. സൂപ പർ

  • @nazeerb7975
    @nazeerb7975 9 месяцев назад +102

    മറുനാടൻ ഷാജൻ മുതുകാടിന്റെ സ്ഥാപനത്തിന്റെ വലിയ പ്രചാരകനാണ് ഇന്ന് . ഇതൊക്കെ കേട്ടിട്ട് സത്യത്തിൽ പ്രയാസം തോന്നുന്നു.

    • @mvmv2413
      @mvmv2413 9 месяцев назад

      സുനിതയ്ക്കും vested interest undayikkoode അയാൾക്കുണ്ടെങ്കിൽ? So wait a while before conclusion.
      M വര്ഗീസ്

    • @shanushanu1996
      @shanushanu1996 9 месяцев назад +1

      വർഗ്ഗീയ വിഷം കറിയ ആരെയെങ്കിലും വെളുപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെങ്കിൽ ഊഹിച്ചോ, അയാൾ കറിയയുടെ അണ്ണാക്കിൽ കറൻസി കൊണ്ട് നിറച്ചിട്ടുമുണ്ട് ആരെയാണോ വെളുപ്പിക്കുന്നത് അയാൾ ഭൂലോക ഫ്രോഡും ആയിരിക്കും ഉറപ്പ് !

    • @nihonkerala22
      @nihonkerala22 9 месяцев назад +1

      marunadan shajante muthukaadine veluppikkanulla aakrantham samshayapradam aanu. Muthukaadum ahajanteyum bandhvum anveshikkanam

    • @beenaskumari9399
      @beenaskumari9399 9 месяцев назад +1

      ​@@mvmv2413paid news ന്‍റെ തമ്പുരാനാണ് ഷാജന്‍. അയാളുടെ വെളുപ്പിക്കല്‍ ശ്രമം കണ്ടപ്പോള്‍ തന്നെ തോന്നി മുതുകാട് ശരിയല്ലെന്ന്..
      കേള്‍ക്കുന്നതില്‍ സത്യം ഉണ്ടാവും എന്ന്.

    • @vijikrishnakumar5335
      @vijikrishnakumar5335 9 месяцев назад +4

      Oru kallane mattoru kallane support cheyoo

  • @ayshamanal6723
    @ayshamanal6723 9 месяцев назад +102

    മുത്തുകാടിന്റെ പേരിൽ നടപടി എടുക്കാൻ ഇതൊക്കെ തന്നെ ധാരാളം
    ഇതിനു ശേഷം ഇയാളുടെ പരിപാടി കണ്ടപ്പോൾ തന്നെ പുച്ഛം തോന്നുന്നു

    • @mohammedbasheer8618
      @mohammedbasheer8618 9 месяцев назад +5

      ഇതെല്ലാം ശരിയാണെന്കിൾ, മറുനാടൻ തന്നെയാണ് അദ്ദേഹത്തിനു പറ്റിയ കൂട്ട്.

    • @amameerarasheed7523
      @amameerarasheed7523 9 месяцев назад +1

      sarkkarinu marunadane puuttanam yannundu Athkazhinjilallo, Ee kaaryathylum Ath thannaya, purathunnu sammardham undaakum

  • @rasheednelliyil6660
    @rasheednelliyil6660 9 месяцев назад +44

    Sunitha devadas... ❤ സത്യങ്ങൾ പ്രേക്ഷകരെ അറിയിക്കുന്ന തിൽ മിടുക്കി...

  • @NSA1100
    @NSA1100 9 месяцев назад +20

    സുനിത ❤ കണ്ണ് നിറഞ്ഞു പോയി വിശ്വസിക്കാനാവുന്നിലാലായിരുന്നു പക്ഷേ ഈ അമ്മമാർ കള്ളം പറയില്ല അത് സത്യം.. ഒരുപാട് ഇഷ്പ്പെട്ടിരുന്നു മുതുകാടിനെ...

  • @kuttiadikaran3661
    @kuttiadikaran3661 9 месяцев назад +77

    നന്മമരത്തിൻെറ യഥാർത്ഥ മുഖ വെളിച്ചത്ത് കൊണ്ടു വന്നതിനു നന്ദി

  • @gathri551
    @gathri551 9 месяцев назад +47

    കഷ്ടം തന്നെ 🙏
    ഇത്രയും സ്ഥലവും മനോഹരമായ ചുറ്റുപാടും ഉണ്ടായിട്ടും ആവശ്യത്തിന് സ്ററാഫോ സൈക്കോളജിസ്റ്റോ പരിശീലനമോ എല്ലാവർക്കും നൽകുന്നില്ല 💯.. ഇവിടെ ചെല്ലുന്ന രക്ഷകർത്താക്കൾ കൂടി സ്ട്രെസിൽ ആവുന്നു 💯

    • @leegyjacob5185
      @leegyjacob5185 9 месяцев назад

      False allegations I feel, can't believe it.Without money how one can run such insistuion.

    • @newrayan8287
      @newrayan8287 9 месяцев назад

      കഷ്ടം, മുതുകാട് പറയുക തന്നെ മറുപടി പറയണം

  • @ajumn4637
    @ajumn4637 9 месяцев назад +63

    വേറെ രാജ്യത്ത് ആയിരുന്നേൽ മുതുകാട് അകത്ത് അയേനേ.

    • @amameerarasheed7523
      @amameerarasheed7523 9 месяцев назад +1

      sarkkarinumel sammardham varum, marunadane akathydaan kazhyathathum ith thanne ya

  • @jessyfrancis7534
    @jessyfrancis7534 9 месяцев назад +82

    എന്റെ മകന് വേണ്ടി ഞാൻ ട്രെയിനിംഗ് ചെയ്തു. ഞാനും മകനും ഒന്നിച്ച് പഠിച്ച്. ജോലി ചെയ്തു. മകൻ മിടുക്കനായി. അത് പോലെ പറ്റുന്ന parents training ചെയ്താൽ അതൊരു നല്ല കാര്യമാണ്. എന്റെ മകനെ ഞാൻ ഒരിടത്തും ഒറ്റയ്ക്ക് hostel വിടുവാൻ താല്പര്യമില്ല. അതും എന്റെ അനുഭവമാണ് sexual ആയി ചുഷ്ണം നടക്കുന്നണ്ട്. ചെറിയ കുട്ടി അവന്റെ സ്വഭാവം തന്നെ മാറി പോകും. ഈ കാര്യത്തിൽ തുറന്ന് ചർച്ച യും ആവശ്യമായ മാറ്റങ്ങളും വരണം.

    • @sheminafahmicnk
      @sheminafahmicnk 9 месяцев назад +5

      പണ്ട് പണ്ടൊരു കൺകെട്ടു വിദ്യാ കാരനുണ്ടായിരുന്നു

    • @nerdnero9779
      @nerdnero9779 9 месяцев назад +6

      താങ്കളുടെ മകന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് താങ്കൾ. അദ്ദേഹം തിരിച്ചറിയും, അമ്മയുടെ വില മനസ്സിലാക്കും.🥰 നന്മ നേരുന്നു ❤ നമ്മുടേത് അടച്ചിട്ട ഒരു സമൂഹമാണ്. അതുകൊണ്ട് നീതിയെ കുറിച്ചൊന്നും ആലോചിക്കാൻ പോലും പറ്റില്ല.

    • @geetharamt4724
      @geetharamt4724 9 месяцев назад +1

      Sathyam namude koode. nirthanam. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുടെ കാര്യമാണ് കഷ്ടം.

  • @She45619
    @She45619 9 месяцев назад +41

    സുനിത മാഡം ഈ വാർത്ത കൊണ്ടുവന്നപ്പോൾ ഞാൻ ആദ്യം വിഷമിച്ചു ഇപ്പോൾ മാഡം മാത്രമല്ല ഒരുപാട് പേര് പ്രശ്നം ഉന്നയിക്കുമ്പോൾ തീർച്ച ആയും ആനേഷിച്ചു അദ്ദേഹത്തിന് നേരെ നടപടി എടുക്കണം ആരോപണം ശരിയാണെങ്കിൽ മാപ്പ് ഒരിക്കലും അർഹിക്കുന്നില്ല.....

  • @najeebpa456
    @najeebpa456 9 месяцев назад +119

    വെറുതെ പറയുകാണെന്ന് കരുതരുത്. മുത്കാടിന്റെ കണ്ണിൽ ഒരു. കള്ളത്തരം കാണാമായിരുന്നു. ജ്ഞാൻ ഇയ്യാളുടെ ഒരു. പ്രോഗ്രാമും കണ്ടിരുന്നില്ല സത്യം

    • @AliceMathew-q5e
      @AliceMathew-q5e 9 месяцев назад +11

      Iyalude samsarathile oru kallatharam olinjiripundu.ippolanu kallam purathakunnathu.pavam kuttikal😢😢😢

    • @Eliz1521
      @Eliz1521 9 месяцев назад +8

      So true camera yude munpil act cheythu chirikunna polaya thonuka.

    • @mony_vk
      @mony_vk 9 месяцев назад +12

      ഞാനും പണ്ട് മുതലേ കാണാറില്ല എന്താ കാരണം എന്നറിയില്ല 👍

    • @najeedah.m2111
      @najeedah.m2111 9 месяцев назад +1

      ഞാൻ അയാളുടെ മോട്ടിവേഷണൽ വീഡിയോസ് സ്ഥിരം കാണുമായിരുന്നു 😊. ഇപ്പോൾ വല്ലാതെ വെറുത്തുപോയി. കാശുണ്ടാക്കാൻ സാധുകുഞ്ഞുങ്ങളെ ഉപയോഗിക്കുന്നപോലൊരു തോന്നൽ

    • @shalias2980
      @shalias2980 9 месяцев назад

      Same me also. An artificial talk. Not from his heart. Deleberately from brain . For squezing money for his dream come true.Even motivational talk also the same. Easy money accumulating idea.

  • @Loverofheave
    @Loverofheave 9 месяцев назад +12

    ഒക്കെ പുറത്തു കൊണ്ട് വരണം ചേച്ചി ഗ്രേറ്റ്‌ ജോബ് 👏

  • @bincyharikumar4735
    @bincyharikumar4735 9 месяцев назад +45

    വസന്തചേച്ചിയേയും മകളെയും എനിക്കറിയാം
    ചേച്ചിയുടെ മകളെപ്പോലെ
    ഒരു മകൾ ഞങ്ങൾക്കും ഉണ്ടായിരുന്നു ഇപ്പോൾ
    മോൾ ഇല്ല
    ചേച്ചി പറഞ്ഞതുപോലെ ഇതു പോലെ ഉള്ള മക്കളെ അവരുടെ അമ്മമാർ അവരുടെ സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുന്നു ❤️🥰

  • @shajinkt5788
    @shajinkt5788 9 месяцев назад +66

    മുത്കാട് നല്ലൊര് ജാലവിദൃക്കാരൻ തന്നെ 😅മതത്തെകുറിച്ചോ മനുഷൃത്വതെകുറിച്ചോ എന്തിനെകുറിച്ചും അതിഭാവുകത്തോടെ ആര്സംസാരിച്ചാലും കരുതിയിരിക്കുക തികഞ്ഞ ഒര് കാപടൃക്കാരൻ കൺമുൻപിൽ നിൽക്കുന്നു 😊കരുതിയിരിക്കുക😉

  • @sunithapg74
    @sunithapg74 9 месяцев назад +28

    ഇതൊക്ക കേൾക്കുമ്പോൾ ദാസ് സാർ പാടിയ ഒരു പാട്ടിന്റെ വരി ഓർമ വരുന്നു. അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം
    അകപ്പെട്ട ഹൃദയങ്ങൾക്കതു താൻ കരാഗ്രഹം. 🙏

    • @jeev9986
      @jeev9986 9 месяцев назад +1

      യേശുദാസ് അതിലും നല്ല ആളാണ്...😂

  • @Abcdefgh11111ha
    @Abcdefgh11111ha 9 месяцев назад +8

    പാവം MA യൂസുഫ് അലി സർ ഈ വീഡിയോ കാണട്ടെ!!

  • @smkkollam505
    @smkkollam505 9 месяцев назад +23

    ഈ അമ്മ പറഞ്ഞത് സത്യം മാത്രം , പടച്ചോൻ കാക്കട്ടെ അമ്മയുടെ കുടുംബത്തെ

  • @Skibidi_edits222
    @Skibidi_edits222 9 месяцев назад +16

    സുനിത മേഡം നിങ്ങൾക്ഒരു പാട് നന്ദി

  • @SR-yr1jn
    @SR-yr1jn 9 месяцев назад +15

    അമ്മയുടെ തുറന്നു പറച്ചിൽ നന്മ മരത്തെ തിരിച്ചറിയാൻ സാധിച്ചു.

  • @sijukumar7979
    @sijukumar7979 9 месяцев назад +23

    ലോകത്തിലാരേയും വിശ്വസിക്കരുത് എന്ന പാഠം പഠിച്ചു. എങ്കിലും shocking ആണ് ഇത് , അദ്ദേഹത്തെ കണ്ടിരുന്നത് ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യനെന്നാണ്😓

  • @shainipradeep7991
    @shainipradeep7991 9 месяцев назад +15

    സുനിത മാഡം നിങ്ങളെ നമ ക്കുന്നു 🙏

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 9 месяцев назад +5

    ഏത് കാര്യത്തിലും പേടി ഇല്ലാതെ , പ്രതികരിക്കുന്ന സുനിത ദേവദാസ് ആണ് താരം, അഭിനന്ദനം അർഹിക്കുന്നു നിങ്ങൾ
    എന്നും ഇത് പോലുള്ളവ പുറത്ത് കൊണ്ടുവരണം

  • @ameen7787
    @ameen7787 9 месяцев назад +47

    എന്തുകൊണ്ടാണ് മുതുകാടിനെതിരെഈ നെട്ടികുന്ന വെളിപ്പെടുത്തലുകൾ കേട്ടിട്ട് ഒരു അന്വേഷണവും നടത്താൻ തുനിയാത്തത്

    • @amameerarasheed7523
      @amameerarasheed7523 9 месяцев назад +4

      Malanadane akathydan kazhyatha yanthey ? Ath thanneyaanu ivdeyum kaaranam.

    • @vishnur6556
      @vishnur6556 9 месяцев назад

      സർക്കാർ ഒകെ ഇവരുടെ കയ്യിൽ അല്ലെ

  • @babuthomas3404
    @babuthomas3404 9 месяцев назад +74

    മുത്തുകാട് മാജിക് ഷോ ഉപേക്ഷിച്ചപ്പോഴേ സംശയം ഉണ്ടായിരുന്നു. നല്ല മേച്ചിൽ പുറം കണ്ടെത്തിയിരിക്കുന്നു.

    • @blackcats192
      @blackcats192 9 месяцев назад +6

      Nanum ann mutal nireekshikkukayayirunnu antan iyalude uddesham enn..MA yousaf ali panam sponsor cheitappo anikk sharikkum karyam pidi kitty...

    • @noufaltk72
      @noufaltk72 9 месяцев назад +1

      മാജിക് show നല്ല വരുമാനം അല്ലെ

    • @Halfmen1221
      @Halfmen1221 9 месяцев назад +3

      ​@@noufaltk72 ee kalath magic show onnun workout avulh athan ayalde vijayam

  • @premalathadamodaran7285
    @premalathadamodaran7285 9 месяцев назад +12

    ഈശ്വരാ കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന

  • @renjini_nair
    @renjini_nair 9 месяцев назад +85

    ഇനിയും മുതുകാടിനെ നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ നന്മയും തിന്മയും തിരിച്ചറിയാൻ ഉള്ള നിങ്ങളുടെ വിവേകം നഷ്ടപ്പെട്ടിരിക്കുന്നു

  • @akbar3870
    @akbar3870 9 месяцев назад +85

    വലിയൊരു ശക്തിയോടാണ് സുനിതയുടെ യുദ്ധം. സത്യത്തിനായുള്ള ഇ ധർമ്മ പോരാട്ടത്തിന് എല്ലാ പിന്തുണയും

  • @uahhhuahhh8912
    @uahhhuahhh8912 9 месяцев назад +13

    ഇത് ലാസ്റ്റ് ഒരു മോശൻ മാവുങ്കലിന്റെ കഥ പോലെയാവും ഇത് ഗവർമെന്റ് അന്വേഷിക്കാനുo കള്ളന്മാരെ പുറത്തുകൊണ്ടുവരണം ഇത് വെളിച്ചത്തു കൊണ്ടുവന്ന സുനിതാ മേടത്തിനും നന്ദി ❤

  • @ARKD85791
    @ARKD85791 9 месяцев назад +21

    സുനിതക്ക് അഭിനന്ദനം 😊

  • @avial_of_life
    @avial_of_life 9 месяцев назад +11

    Comments ഒക്കെ positive ആയി തുടങ്ങി. ഇതൊരു നല്ല തുടക്കം ആകട്ടെ. ഇതെങ്കിലും കണ്ട് ഈ സര്ക്കാര് വേണ്ടത് ഈ കുഞ്ഞയങ്ങൾക്ക് വേണ്ടി ചെയ്ത്, അവർക്ക് അർഹത ഉള്ളത് നേരിട്ട് അവരിൽ എത്തിക്കുന്ന പോലെ ഉള്ള എന്തെങ്കിലും ഒരു സംവിധാനം ഉണ്ടാക്കട്ടേ. മുതുകാട് പോലെ ഉള്ള മനുഷ്യർക്ക് ഇവരെ ചൂഷണം ചെയ്യാൻ ഈ സര്ക്കാര് തന്നെ ആണ് പാലം ഇട്ട് കൊടുത്തത്. സര്ക്കാര് സാമൂഹിക ക്ഷേമ തലവൻ ആകട്ടെ മുതുകാടിൻ്റെ സ്തുതിപാടകനും..😢. Kudos Sunitha for taking all this effort

  • @lekhabiju2224
    @lekhabiju2224 9 месяцев назад +1

    Sunitha You done a Great Job👌
    Go ahead👍

  • @noushadkk388
    @noushadkk388 9 месяцев назад +22

    എൻ്റെ മനസ്സിലെ ആ നന്മമരം കടപുഴകി വീണു. ഞാൻ ഇഷ്ടപ്പെട്ടിരുന്ന നല്ല മനുഷ്യ സ്നേഹിയായ മനുഷ്യൻ കാണിച്ചിരുന്നതെല്ലാം കാപട്യം മാത്രമായിരുന്നെന്ന് അറിയുമ്പോൾ ദുഖവും നിരാശയും മാത്രമേയുള്ളൂ

  • @infinitegrace506
    @infinitegrace506 9 месяцев назад +25

    അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ ഈ അമ്മമാരുടെ വാക്കുകൾ എല്ലാവരുടെയും മനസു പൊള്ളിക്കുന്നു എത്രയും വേഗം ഈ സ്ഥാപനത്തോട് ബന്ധപ്പെട്ട് കേൾക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കാനുള്ള ബാധ്യത ബന്ധപ്പെട്ടവർ കാണിക്കണം.

  • @shaijarkripajosha8455
    @shaijarkripajosha8455 9 месяцев назад +13

    നൻമ മരത്തെ കാണിച്ചു തന്നതിന് നന്ദി

  • @Farikadyghgbklhggmll
    @Farikadyghgbklhggmll 9 месяцев назад +19

    ഓരോ നന്മ മരങ്ങളുടെ ഫേക്ക് മുഖം വീഴട്ടേ
    നല്ലൊരു അനേഷണം നടക്കട്ടെ.. 👍👍

  • @anjubp5217
    @anjubp5217 9 месяцев назад +3

    എന്റെ hus മുതുകാടിനെ പറ്റി പറഞ്ഞിട്ടുണ്ട് ( അദ്ദേഹം ഒരു ഫ്റോടാണെന്ന്) ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റില്ല കാരണം എന്തു മാത്രം അമ്മമാരുടെ സങ്കടമാണ് ഇന്നു പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

  • @amalsanthosh3574
    @amalsanthosh3574 9 месяцев назад +10

    സുനിത ഇ തിൽ നിന്ന് പിന്മാറരുത് 👍🌹

  • @AnilChacko-hk7tx
    @AnilChacko-hk7tx 9 месяцев назад +10

    എത്ര സങ്കടകരമായ , ഞെട്ടലുളവാക്കുന്ന ഒരു വാർത്തയാണിത്. സമൂഹം കൂടുതൽ vigilant ആവണം. സംവിധാനങ്ങൾ കാര്യക്ഷമമാകണം. ഇത്തരം ചൂഷണങ്ങൾ സമൂഹത്തിൽ ഇനിയുമുണ്ടാകരുത്. കൃത്യമായ അന്വേഷണം നടത്തണം. സത്യം പുറത്ത് കൊണ്ടുവരണം. നമ്മുടെ സമൂഹത്തിലെ ഇത്തരം നൻമമരങ്ങളിലെ പൊയ്മുഖങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ജൻമം കൊണ്ട് ഹതഭാഗ്യരായി പോയ ആ കുട്ടികളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കിൽ ഒരുത്തനേയും വെറുതെ വിടരുത്. അടപടലം പൂട്ടണം . അത്തരക്കാരുടെ മുഖം മൂടി വലിച്ച് താഴെയിടണം. ഇതു പറയുമ്പോഴും ഒരു കാര്യം മറക്കുന്നില്ല. ഇപ്പോഴും ഒരു ലാഭേച്ഛയും ഇല്ലാതെ, പേരും പ്രശസ്തിയും ഒന്നുമില്ലാതെ നിസ്വാർത്ഥമായി ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട്. നല്ല ചെടികൾക്കിടയിൽ കളകളുമുണ്ടായേക്കാം അതിനെ തിരിച്ചറിഞ്ഞ് പിഴുതുമാറ്റി മുന്നോട്ടു പോകണം🙏

  • @shafeekm.a5200
    @shafeekm.a5200 9 месяцев назад +24

    നെഗറ്റീവ് കമന്റുകൾ കുറയുന്നു എന്നത് ഈ കാര്യങ്ങൾ സത്യമുണ്ട് എന്ന് തെളിയിക്കുന്നു

  • @specialneedsbyspecialeduca5039
    @specialneedsbyspecialeduca5039 9 месяцев назад +8

    ഈ അമ്മ പറയുന്നതെല്ലാം സത്യസന്തമായ വാക്കുകൾ ആണ്. അതിനു കൂടുതൽ തെളിവെടുപ്പിന്റെ ആവിശ്യം ഇല്ല. നിരന്തരം ഈ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുന്നവർക്ക് മനസ്സിലാവും ഹൃദയത്തിൽ നിന്ന് വന്ന വേദന യുടെ ഓരോ വാക്കുകളും 😢വളരെ bold ആയി പറയുന്നു.

  • @udayanudayan5987
    @udayanudayan5987 9 месяцев назад +23

    Goodevning sunitha 💗
    നേരിന്റെ ശബ്ദം ♥ അഭിവാദ്യങ്ങൾ 👍🏾👍🏾

  • @BABUPKPk-n4j
    @BABUPKPk-n4j 9 месяцев назад +7

    ചില ബിംബങ്ങൾ
    പൊള്ളയാണല്ലേ? A thorough vigilance enquiry is very much essential here

  • @sabeehapm9373
    @sabeehapm9373 9 месяцев назад +18

    ഈയിടെയായിട്ട് ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് ഈ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് പൂർണ്ണാരോഗ്യത്തോടു കൂടിയ ദീർഘായുസ്സുണ്ടാകണേ, എനിയ്ക്ക് വേണ്ട എന്നാണ്. സുനിതാ മാം, എല്ലാ വിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ, ആമീൻ

  • @Beingwanderingsoul
    @Beingwanderingsoul 9 месяцев назад +20

    Great job Sunitha 👍

  • @akmalnisha1777
    @akmalnisha1777 9 месяцев назад +3

    സുനിത ദേവദാസ് ഫസ്റ്റ് vdo muthukad na കുറിച്ച് പറഞ്ഞപ്പോൾ സത്യം ആവല്ലേ എന്ന് പ്രാർത്ഥിച്ചു.. അത്രത്തോളം അയാൾക്ക്‌ മനസ്സിൽ വലിയൊരു സ്ഥാനം ഉണ്ടായിരുന്നു...

  • @vishnu_kumbidi
    @vishnu_kumbidi 9 месяцев назад +39

    എന്റെ അത്ഭുതം അതൊന്നും അല്ല ഇത്രയും തെളിവുകൾ സഹിതം മാതാപിതാക്കൾ വന്നിട്ടും ഇപ്പോഴും അന്ധമായി മുതുകാടിനെ വിശ്വസിച്ചും സപ്പോർട്ട് ചെയ്‌തും വാധിക്കുന്ന ഒരു വിഭാഗം ആളുകളെ ആണ് ഇത്രയും allegation വന്നിട്ടും എന്ത്‌ കൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല അയാൾ ആ കുട്ടികളെ വച്ച് മുതലെടുക്കുകയാണെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു

    • @MuhammedSamhan-g2o
      @MuhammedSamhan-g2o 9 месяцев назад +1

      Currect

    • @SyamChandran-j5v
      @SyamChandran-j5v 9 месяцев назад +1

      സത്യം 🙏

    • @jeev9986
      @jeev9986 9 месяцев назад

      കൂട്ട് കച്ചവടം ആവും, അധികാരവർഗ്ഗത്തിനൊപ്പം..😢

  • @abdulshukkoor4916
    @abdulshukkoor4916 9 месяцев назад +9

    മുത് കാടെ നിന്നെ നമിക്കുന്നു ഇയാളെ ഓർത്ത് ലജ്ജിക്കുന്നു. ജാലവിദ്യ പഴെ പോലെ വിൽക്കുന്നില്ല . അപ്പോൾ പുതിയ ഒരു തരം കൺകെട്ട്. സുനി തെ നിങ്ങൾ ഈ വിശയം അവതരിപ്പിച്ചപ്പോൾ മുത് കാട് ഫാൻസ് കാർ ഒത്തിരി പേർ ചിത്ത വിളിക്കാനുണ്ടായിരുന്നേല്ലൊ? നിങ്ങൾക്ക് ഒരു Biggest salute 🙏

  • @sans84166
    @sans84166 9 месяцев назад +31

    Heart's of you mother ❤.

    • @abdullakuthyala6476
      @abdullakuthyala6476 9 месяцев назад +1

      Artham manassilayilla.

    • @jeev9986
      @jeev9986 9 месяцев назад

      ഹാട്സ് off എന്നാണോ 😊

    • @abdullakuthyala6476
      @abdullakuthyala6476 9 месяцев назад

      @@jeev9986 Adan uddeshichadengil.

  • @asafali2010
    @asafali2010 9 месяцев назад

    സുനിത ചെയ്യുന്നത് വലിയ കാര്യമാണ്. എല്ലാ പിൻ തുണയോട് കൂടി കൂടെയുണ്ട്.

  • @dhaneshp6667
    @dhaneshp6667 9 месяцев назад +149

    ഷാജനൊക്ക ഇയാളെ വെളുപ്പിച്ചെടുക്കുന്നത് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. സങ്കടം പറയുന്ന അമ്മമാരുടെ എണ്ണം കൂടി വരുന്നു

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 9 месяцев назад +1

      ഷാജൻ എന്നും കമ്മിഷൻ കിട്ടുന്നവരുടെ മൂട് താങ്ങിയാണ്. അങ്ങിനെ ഉള്ള വാർത്ത മാത്രമേ കൊടുക്കൂ. ഒന്നുകിൽ മുസ്ലിം വിരോധം ആണല്ലെങ്കിൽ കമ്മീഷൻ അത് രണ്ടും ഇല്ലാത്ത വാർത്ത ഷാജൻ കൊടുക്കില്ല. അല്ലെങ്കിൽ വാർത്ത അങ്ങിനെ ആക്കി കൊടുക്കും. അതിനാണല്ലോ ഇന്ന് മാർക്കറ്റ് ഇൽ വലിയ ചിലവ്

    • @kunhalikuttymc5695
      @kunhalikuttymc5695 9 месяцев назад +25

      ഷാജനും ഒരു ക്രിമിനലല്ലേ?

    • @himamohan1322
      @himamohan1322 9 месяцев назад +1

      ഷാജൻ ഇതിനേക്കാൾ കള്ളൻ ആണ്

    • @shanushanu1996
      @shanushanu1996 9 месяцев назад +1

      വർഗ്ഗീയ വിഷം കറിയ ആരെയെങ്കിലും വെളുപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെങ്കിൽ ഊഹിച്ചോ, അയാൾ കറിയയുടെ അണ്ണാക്കിൽ കറൻസി കൊണ്ട് നിറച്ചിട്ടുമുണ്ട് ആരെയാണോ വെളുപ്പിക്കുന്നത് അയാൾ ഭൂലോക ഫ്രോഡും ആയിരിക്കും ഉറപ്പ് !

    • @johnsonvm12
      @johnsonvm12 9 месяцев назад +4

      താങ്കളേപോലുള്ളവർക്ക്
      വിഷമം തോന്നി
      എങ്കിൽ,
      മറ്റൊരു വലിയ
      വിഭാഗത്തിന് കാര്യം
      പിടികിട്ടി,

  • @sajithajan9295
    @sajithajan9295 9 месяцев назад +33

    ഒരുപാട് കാലം ആരെയും പറ്റിക്കാൻ ദൈവം സമ്മതിക്കില്ല 😢

  • @meeraramakrishnan4942
    @meeraramakrishnan4942 9 месяцев назад +1

    Congrats sunita for your effort ❤

  • @azeezusman3586
    @azeezusman3586 9 месяцев назад +10

    നിലവിൽ അവിടെഉള്ള ഒരു കൊച്ചിന്റെ അമ്മയുടെ കൂടെ ഒരു vdo ഇടാമോ? respct sunitha devadas🥰

  • @paliathmh5855
    @paliathmh5855 9 месяцев назад +2

    She is very clear

  • @RajalekshmiSreekumar
    @RajalekshmiSreekumar 9 месяцев назад

    Nalla oru amma...
    Genuine

  • @sinisadanandan1525
    @sinisadanandan1525 9 месяцев назад +3

    എത്ര ആത്മാർത്ഥയോടെ ആയിരുന്നു ഞാൻ കത്ത് എഴുതി അയച്ചത് അമ്മമാർക്ക് വേണ്ടി 🙏🏼🙏🏼ഇതൊക്കെ സിനിമ യെ വെല്ലുന്ന തിരക്കഥ ആയിരുന്നോ 😔😔😔

  • @sajanshajan8782
    @sajanshajan8782 9 месяцев назад +4

    Sunitha Devadas ❤🙏🌹

  • @abhaykrishnan697
    @abhaykrishnan697 9 месяцев назад +10

    Suitha നിങ്ങൾ കാരണം ഒരിക്കലും ആരും അറിയാതെ പോകേണ്ടിരുന്ന ഇത്ര വല്ല്യ സംഭവം പുറത്തു വന്നു അതിനു പുറകെ സീക്രെട് ഏജന്റ്, ശിഹാബ് ഇവരൊക്കെ ഇത് ശെരി ആണ് ന്നു ഉള്ള തെളിവുകൊണ്ട് വരെ വന്നു ഗ്രേറ്റ് ജോബ് സുനിത.. പക്ഷെ ഇതൊന്നും ഒരു പ്രശ്നം അല്ല ന്നു കരുതുന്ന സർക്കാർ ഉള്ള നാട്ടിൽ ഇതിലും വല്ല്യ സംഭവങ്ങൾ ഇനിം ഉണ്ടാകും....

  • @AjithaAnil-v5q
    @AjithaAnil-v5q 9 месяцев назад +7

    Sunitha hats of you, muthkad is my college mate, l can't understand he is such a person. All parents of the children are spoke in same way

  • @Shiniun-li8ui
    @Shiniun-li8ui 9 месяцев назад +8

    A big salute

  • @pournabymanvitha9235
    @pournabymanvitha9235 9 месяцев назад +9

    What a strong lady she is❤❤❤❤

  • @BristolMalayali
    @BristolMalayali 9 месяцев назад +1

    Orupad veshamam thonni kelkumpol … you are really strong ammaaa … god bless you

  • @riyas999shami
    @riyas999shami 9 месяцев назад

    സുനിത മാഡം തുടരട്ടെ 👍👍👍

  • @jubileesagi4080
    @jubileesagi4080 9 месяцев назад +32

    ആ 'അമ്മ പറഞ്ഞത് സത്യം കടൽത്തീരം ആദ്യം കാണുന്നവർക്ക് സുന്ദരം അവിടെ താമസിക്കുന്നവർക്ക് അതല്ല ...മുതുകാടിന്റെ കൊട്ടാരത്തിൽ പോകുമ്പോൾ അത് ഓർക്കുക ...

  • @inthenameofmeyeshop
    @inthenameofmeyeshop 9 месяцев назад +35

    Her love for daughter is so palpable! Such focussed words. Such a great mom and a person Vasantha.

  • @alimm8309
    @alimm8309 9 месяцев назад +4

    😄സുനിത ബിഗ് സലൂട്ട് 👍🙏❤️🌹

  • @sabithasalimsalim2725
    @sabithasalimsalim2725 9 месяцев назад +3

    Yoosafali sir, thankal Muthukadine polullavarude valayil veezhalle. Sunitha Devadas, Muthukadinte mukham mudi valichu keeriyathil thankale appreciate cheyunnu. Yoosufali sirine ee news ariyikkane.

  • @raamannair8072
    @raamannair8072 9 месяцев назад +15

    ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇപ്പോൾ കേൾക്കെ കേൾക്കെ സങ്കടം തോന്നുന്നു.

  • @massentertain24
    @massentertain24 9 месяцев назад +28

    ഇപ്പോഴാണ് മുതുക്കാട് മാജിക്‌ ഷോ നിർത്തി നന്മ മര ബിസിനസ് തുടങ്ങാനുള്ള കാര്യം മനസ്സിലായത്.

  • @Ismayiljamalk
    @Ismayiljamalk 9 месяцев назад +2

    ഫുൾ സപ്പോർട്ട് സുനിത

  • @gathri551
    @gathri551 9 месяцев назад +33

    ഇനി പുറത്ത് വരേണ്ടത് മികച്ച പേരുള്ള ചില കോച്ചിംഗ് സെന്ററുകളിൽ ചേരുന്ന എല്ലാ കുട്ടികളേയും അവർ ഒരു പോലെ ട്രീറ്റ് ചെയ്യുന്നുണ്ടോ, എല്ലാവർക്കും ഒരേ പോലെ അവർ പഠിപ്പിച്ചു നൽകുന്നത് മനസിലാകുമോ, ഇല്ലേൽ അതിനെ കുറിച്ച് പരാതി പറഞ്ഞാൽ അവരുടെ സമീപം എങ്ങനെ 😁 ഇതൊക്കെ ഇവരുടെ പരസ്യം കണ്ട് മതിമറന്നു അവിടെ പോയവരിൽ നിന്നും അറിയണം 🙏

    • @KabeerVKD
      @KabeerVKD 9 месяцев назад +3

      Yes 👍

    • @jyothydas7645
      @jyothydas7645 9 месяцев назад

      *) ഈ പറഞ്ഞ കോച്ചിംഗ് സെൻ്ററുകൾക്ക് സർക്കാർ ഫണ്ട് കിട്ടുന്നുണ്ട് എങ്കിൽ, government ഉടമസ്ഥതയിലുള്ള സ്ഥലം സ്ഥാപനം നടത്താനായി നൽകിയിട്ടുണ്ട് എങ്കിൽ, തീർച്ചയായും അന്വേഷിക്കണം.
      *) അവിടെ പഠിക്കുന്ന- മാതാപിതാക്കളുടെ സംരക്ഷണത്തിലുള്ള, സാമ്പത്തിക ശേഷിയുള്ള- വിദ്യാർത്ഥികൾ അനാഥരാണെന്നും സ്ഥാപനം അവരെ ഏറ്റെടുത്തു പഠിപ്പിച്ചു വളർത്തുകയാണന്നും തെറ്റായി പ്രചരിപ്പിച്ചും, കുട്ടികളെ പ്രദർശിപ്പിച്ച് കളവായി ദൈന്യത പറഞ്ഞും പണം പിരിക്കുന്നുണ്ടെങ്കിൽ ഉറപ്പായും അന്വേഷിക്കണം.
      *) കോച്ചിംഗ് സെൻ്ററിൽ qualified teachers ഉണ്ടോ എന്ന് വിവരാവകാശം വഴി ചോദിക്കുമ്പോൾ ഇത് ഡേ കെയർ സെൻ്റർ ആണ്, qualified teachers നെ appoint ചെയ്യേണ്ട ആവശ്യമില്ല എന്ന് മറുപടി പറയുകയും പിരിച്ച പണം എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ കുട്ടികൾക്ക് ശമ്പളം കൊടുത്തു എന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിൽ ഡേ care സെൻ്ററിൽ കുട്ടികളെ ജോലിക്കാരായാണോ പരിഗണിക്കാറ് എന്ന് തിരിച്ചു ചോദിക്കണം.
      *) നിലവിൽ അവിടെ വിദ്യാർത്ഥിയല്ലാത്തവരുടെ പേര് ലിസ്റ്റിൽ എഴുതിച്ചേർത്തു അവരുടെ പേരിൽ ദൈന്യം പറഞ്ഞു പൈസ പിരിച്ചാൽ അവരുടെ മാതാപിതാക്കൾ അതിനെ ഉറപ്പായും ചോദ്യം ചെയ്യണം.
      *) ഈ സ്ഥാപനം നന്നായി നടത്താനായി ആളുകൾ/ഗവൺമെൻ്റ് നൽകുന്ന ഫണ്ടുകൾ മറ്റൊരു സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്ക് ആണ് വാങ്ങുന്നതെങ്കിൽ (പൈസക്ക് 'ഞാനും അപ്പനും സുഭദ്രയും ' നടത്തുന്ന ട്രസ്റ്റിൻ്റെ ഓഡിറ്റ് ഉണ്ടായാലും) അത് ചോദിക്കണം. Government നൽകിയ ഫണ്ടിന് Government നു ഓഡിറ്റ് ഉണ്ടാകണം.
      *) കുട്ടികളോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറിയാൽ ഏത് കോച്ചിംഗ് സെൻ്റർ ആണെങ്കിലും അത് ചോദിക്കണം.
      *) കുട്ടികളെ ക്ലാസ്സ് ടൈംൽ കാണാതായാൽ അവിടെ എന്ത് സംരക്ഷണം ആണ് കുട്ടിക്കുള്ളത് എന്ന് ചോദിക്കണം.
      ഇവിടെ പ്രശ്നം ചോദിക്കണോ വേണ്ടയോ എന്നതല്ല; എൻ്റെ കുട്ടി/ഞാൻ 'normal' (abled) ആണെന്നും അവനെന്തെങ്കിലും ബുദ്ധിമുട്ട് സംഭവിച്ചാൽ എനിക്ക് ചോദിക്കാൻ അവകാശമുണ്ട് എന്നും വിചാരിക്കുന്നവർ, 'ഡിഫറൻ്റ്‌ലി abled' aaya കുട്ടികൾക്ക് കിട്ടുന്നതെല്ലാം ഔദാര്യം ആണെന്നും അവർ അതിൽ വരുന്ന തെറ്റുകളെ ചോദ്യം ചെയ്യാൻ പാടില്ല എന്നും വിചാരിക്കുന്നതാണ്.
      നിങ്ങളുടെ കുഞ്ഞുങ്ങൾക്കുള്ള അതേ അവകാശങ്ങൾ അവർക്കും ഉണ്ട്, അവർ ചോദിക്കുന്നത് ഔദാര്യം അല്ല സ്റ്റേറ്റ് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അവർക്ക് നൽകേണ്ട അവകാശങ്ങൾ ആണ്.

  • @prajeethakuriakose6127
    @prajeethakuriakose6127 9 месяцев назад +38

    മനസ്സറിഞ്ഞു നന്മ ചെയ്യുന്നവരെ പറയിക്കാൻ ഇങ്ങനെ ചില നന്മ മരങ്ങൾ..

  • @Ami-xx1mg
    @Ami-xx1mg 9 месяцев назад +7

    Appreciate all parents and sunitha for bringing out the reality behind this.great effort.Govt should take action against this center immediately.

  • @raihanath6213
    @raihanath6213 9 месяцев назад +42

    എനിക്ക് 75% വൈകല്യം ഉള്ള മകൾ ഉണ്ട് ഞങ്ങൾ നല്ലതുപോലെ സംരക്ഷിക്കുന്നു വീട്ടിലേക്കുള വഴിക്ക് വേണ്ടി പോരാടുകയാണ് ഒരു പാട് പ്രശ്നങ്ങൾ ഞങ്ങൾ രക്ഷിതാക്കൾ നേരിടുന്നുണ്ട് എന്റെ മകൾക്ക് ആധാർ എടുക്കാൻ പ്രയാസമാണ് പല ആനുകൂല്യങ്ങളും കിട്ടുന്നില്ല പല ഉദ്യോഗസ്ഥരും ഞങ്ങൾക്ക് അനുവദിച്ച ആനുകൂല്യങ്ങള്അനുവദിച്ചുതരുന്നില്ല ഞങ്ങൾക്ക് പല ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ ഇവരുടെ കാര്യം ചെയ്ത കൊടുക്കാൻ അവരെ ആത്ഥ അന്വേഗിക്കുന്നില്ല എന്റെ അനുഭവം ഉണ്ട് ഒരു പാട് രക്ഷിതാക്കളുടെ പ്ര അറിയാം ഈ കുഞ്ഞുങ്ങെളെ യ്യ oെകാണ്ട് ജീവിക്കുംപോൾ എല്ലാവരുടെ ക്ഷ സഹായം ആവശ്യമാണ

    • @MuhammedSamhan-g2o
      @MuhammedSamhan-g2o 9 месяцев назад

      God bless you

    • @mastermingle5612
      @mastermingle5612 9 месяцев назад +1

      ചെയ്തുതരും എന്നുവിചാരിക്കരുത് കിട്ടില്ല മുതല കണ്ണീരുകാരും കണ്ണീരുകാരും സഹതാപം കാണിക്കും

    • @passionbringshappiness1517
      @passionbringshappiness1517 9 месяцев назад +4

      write direct to Modi's office, addressing the PM himself, so the Central govt. is aware of all these corrupt govt. employees,
      who will move their butts only if they get their nourishment, fight for ur rights.

    • @SharonFelix
      @SharonFelix 9 месяцев назад

      @@passionbringshappiness1517 Edo 6 masam delhiyil sexual abuse cheytha Brij bhooshanethire enthenkilum nadapadi edukkan kenji, avasanam, world medal nedia wrestlersinu rajivekkendivannittum nadapadi edukkatha Modikano parathi kodukkende? 100 Mp mare suspend cheythapol polum Brij bhoosham parliamentinte ullil safe aayirunn.

    • @krishnamehar8084
      @krishnamehar8084 9 месяцев назад +2

      അക്ഷയയിൽ അറിയിച്ചാൽ ഇപ്പോൾ വീട്ടിൽ വന്ന് ആധാർ എടുത്തു തരും. അടുത്തുള്ള അക്ഷയയുമായി ബന്ധപ്പെട്ടാൽ മതി.കേന്ദ്ര ഗവണ്മെന്റിന്റെ ഓഡർ ഉണ്ട്.

  • @safeersvlog4146
    @safeersvlog4146 9 месяцев назад +1

    Sunitha is great 👍👍👍

  • @vkrooby1871
    @vkrooby1871 9 месяцев назад +16

    എന്തൊരു കഷ്ടം ഇങ്ങനെയൊക്കെ ആണെന്നു ആരറിഞ്ഞു

  • @meriaawazsuno2225
    @meriaawazsuno2225 9 месяцев назад +7

    എനിക്കിതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല.
    കാരണം ഓർമ്മവെച്ചനാൾ മുതൽ ഇദ്ധേഹം നമ്മുടെയൊക്കെ മുമ്പിൽ നിന്ന് കൊണ്ട് തന്നെ നമ്മെ പറ്റിച്ചു കൊണ്ട് ജീവിക്കുകയായിരുന്നു.
    ഇന്ന് അദ്ധേഹം അതിനായ് ഒരിടം കണ്ടെത്തിയെന്നയുളളൂ..
    അവിടെയിരുന്നു കൊണ്ട് അദ്ധേഹം ആ പണി വളരെ ഭംഗിയായി ചെയ്തു പോരുകയും ചെയ്യുന്നു..
    അത് അയാൾക്ക് വളരെ എളുപ്പവുമാണ് കാരണം അയാളുടെ ബേസ് തന്നെ അതാണല്ലൊ..
    ഇതുപോലുളളവരിൽ നിന്ന് നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം: മധുരമനോഹരമായ് ഒരാൾ സംസാരിക്കുന്നത് കൊണ്ട് അതാണ് അയാൾ എന്ന് ഒരിക്കലും കരുതരുത്.
    അത് അദ്ധേഹത്തിൻറ്റെ സംസാരത്തിലുളള കഴിവ് മാത്രമാണ് അത് ആ വെക്തിയുടെ സ്വഭാവവുമായോ പ്രവർത്തിയുമായോ യതൊരു ബന്ധവുമില്ല.

  • @binduks5249
    @binduks5249 9 месяцев назад

    സത്യം തിരിച്ചറിയട്ടേ

  • @kpabdulrasheed1850
    @kpabdulrasheed1850 9 месяцев назад +12

    ഈ കേൾക്കുന്നതൊക്കെ വളരെ ഭീകരാവസ്ഥയാണല്ലോ 🤔
    നടപടി ഉണ്ടാവില്ലെന്നാണോ 😢🙏

  • @mohanchanassery7866
    @mohanchanassery7866 9 месяцев назад +4

    സുനിതാ ജി .ഷിഹാബിൻ്റെ വീഡിയൊ വന്നിട്ടുണ്ട് . എന്തായാലും മുതുകാടന് ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല എന്തായാലും സുനിതാ ജി ഒത്തിരി അഭിനന്ദനം അർഹിക്കുന്നു കാരണം അത്ര വലിയ ആക്രമണം വന്നിട്ടും ഇന്നും ഒരു കൂസലുമില്ലാതെ തുടർന്നു പോകുന്നല്ലോ '

  • @harish60944
    @harish60944 9 месяцев назад

    Sunitha ningal nasippikkan sremikkunnethu oru prebalamaya nama Marathi tevigrahamannu, like it