പ്രണവമലയിലെ ത്രയോദശി
HTML-код
- Опубликовано: 7 фев 2025
- സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
അഡ്മിൻ പാനൽ
1.സരിത 9961522241
2.അഞ്ചു 9895147586
3.സുമി 9645754579
4. ബി നോജ് 9847886907
5.രജീഷ് 9061081729
5.രാകേഷ് 9746268107
പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക് : 6282696773 , 8848663780 , 9656863372 ,9388471168
വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress
പ്രണവമലയിലെ മഹാദേവനെ പൂർണ പ്രദക്ഷിണം ചെയിതു .... പ്രാർത്ഥിച്ചാൽ കിട്ടുന്ന റിസൾസ് 100%ആണ് ത്രയോദശി എന്താണെന്നും.... ത്രയോദശിൽ വഴിപാട് ചെയ്താലുള്ള ഗുണത്തെപ്പറ്റിയു വിശദമായി പറഞ്ഞുരുന്നു.... പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
തീർച്ചയായും മഹാദേവന് പൂർണ്ണ പ്രദക്ഷിണം നടത്തി ജീവിതത്തിലെ ശാപദോഷങ്ങൾ ഒഴിവാക്കി നേർവഴി കാണിച്ച് തരുന്ന പ്രണവമലയിലെ ദേവദേവൻ മഹാദേവാ .......... ശരണം
നമസ്കാരം ഗുരുനാഥാ 🙏🏻🙏🏻🙏🏻
ഒരുചരടുവാങ്ങി ഏലസ് വാങ്ങി ചെറിയ ചെറിയ കർമ്മങ്ങൾ ചെയ്തും ആവാഹനപൂജയിൽ എത്തി ജീവിതം തിരിച്ചു പിടിക്കുന്നവർ ഭാഗ്യവാന്മാർ ആണ്. മഹാദേവൻ പ്രണവമലയിലെ മഹാദേവൻ പൂർണ്ണപ്രതീക്ഷണം ഇഷ്ടപെടുന്ന എല്ലാവരും സ്നേഹത്തോടെ ജീവിക്കണം എന്ന് അനുഗ്രഹിക്കുന്ന ഈശ്വരനാണ്
ഗുരുനാഥാ,,,, നമസ്കാരം
🌹❤️🌹❤️
Namaskkaram gurunatha 🙏🙏🙏❤
Thank you sir🙏
നമസ്കാരം സാർ
ദേവദേവൻ മഹാദേവന് പൂർണ്ണപ്രദക്ഷിണം വെക്കാവുന്ന കേരളത്തിലെ ഏക ക്ഷേത്രം. ഒരിക്കലെങ്കിലും വന്നു നോക്കില്ലെയാലേ ഇവിടുത്തെ മഹത്വം അറിയാൻ പറ്റു കേട്ടറിഞ്ഞിട്ട് കാര്യമില്ല അനുഭവിച്ചറിയൂ
🙏🏾🙏🏾🙏🏾
The poojas at Pranavamala are performed with moola- mantram for each devi-devatha. On auspicious trayodashi day, by taking full pradarshanam of Lord Shiva, which is only available at Pranavamala, get the blessings and prosper your life. Thanks Gurunatha 🙏