പാപം ചെയ്യുന്നത് യഥാർത്ഥമായി നിറുത്താൻ അറിയേണ്ട 6 കാര്യങ്ങൾ | Br Aby Shalom | Shalom Ministries

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 245

  • @benitadaniel5209
    @benitadaniel5209 3 дня назад +1

    God bless you abundantly brother 🎉🎉

  • @sunuvarghese2500
    @sunuvarghese2500 3 месяца назад +31

    എന്റെ സംശയ രോഗം പൂർണമായും മാറാൻ പ്രാർത്ഥിക്കണേ... 🙏

    • @bestshorts2875
      @bestshorts2875 3 месяца назад +7

      Nalla peda kittiyal marikolum. Amen

  • @selin865
    @selin865 3 месяца назад +13

    മകൻറെ ദൈവകൃപ നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @BelvaSajan
    @BelvaSajan 2 месяца назад

    ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤

  • @DeepakAntony-cf6bn
    @DeepakAntony-cf6bn 19 дней назад

    Amen 🙏

  • @bijitb8035
    @bijitb8035 3 месяца назад +18

    എബിമോനെ ദൈവം ധാരളം അനുഗ്രഹിക്കട്ടെ അനേകം മക്കളെ ആയിരമാണ്ടിലേക്കു നയിക്കുവാൻ ദേഹിയാം പാത്രത്തിൽ എണ്ണ നിറഞ്ഞ് ഒരുക്കപ്പെടുവാൻ മോനെ ശക്തമായി ഉപയോഗിക്കണമെന്ന് പ്രാർത്ഥിക്കുന്നു Amen🙏 എൻ്റെ മകനു വേണ്ടി പ്രാർത്ഥിക്കണം

  • @AthiraAthira-l4r
    @AthiraAthira-l4r 3 месяца назад +28

    എബി യുടെ വോയിസ്‌ എനിക്ക് ഇഷ്ട്ട

  • @SanthoshSanthosh-lu3du
    @SanthoshSanthosh-lu3du 24 дня назад

    Thanks🙏🙏🙏🙏🙏🙏🙏🙏🙏

  • @BELIVEINHIM
    @BELIVEINHIM 2 месяца назад +3

    എന്റെ ഈശോയെ എന്നെ അങ്ങയുടേതാക്കണംമേ 😭😭😭😭😭😭😭😭😭😭

  • @rakeshedachery3899
    @rakeshedachery3899 3 месяца назад +7

    ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
    സങ്കീർത്തനങ്ങൾ 119:11

  • @jimsonwilliams68
    @jimsonwilliams68 2 месяца назад

    Mone god bless you.I like your preaching.God bless you abundantly ❤❤❤❤❤❤❤

  • @lillymispa8809
    @lillymispa8809 2 месяца назад

    സോത്രം എബി മോൻ ദൈവത്തിന് നല്ലൊരു ആയുധമായി മാറട്ടെ സ്തോത്രം

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 2 месяца назад +3

    മോനേ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ!🙏🙏

  • @aksaittikkal8516
    @aksaittikkal8516 2 месяца назад +1

    Thank u 🤍🥺

  • @KelsaJ-cd8lo
    @KelsaJ-cd8lo Месяц назад

    Ningalilude krsthu preverthikum that is a striking word🙏

  • @sujatharaghavan5736
    @sujatharaghavan5736 3 месяца назад +13

    മോന്റെ massage ആദ്യ മായിട്ടാണ് ഞാൻ കേൾക്കുന്നത് ഒരു ഇഷ്ട്ടമായി 🙏 ഞാൻ കുറച്ചു പാവം ചെയ്‌തു അത് ഓഓർക്കുമ്പോൾ എനിക്ക് കുറ്റബോധം തന്നെയാണ് ... എന്നാൽ ഇപ്പോൾ മോന്റെ massage കേട്ടപ്പോൾ എനിക്കു ഒരു അനുഗ്രഹം ആയി 🙏

    • @bestshorts2875
      @bestshorts2875 2 месяца назад

      @@sujatharaghavan5736 enthokke papangal anu cheytath

  • @_Amrutha_ammu865
    @_Amrutha_ammu865 2 месяца назад

    Ente makal yesuappayod kooduthal adukkuvanum appaye snehikkuvanum orumanapettu prardhikkanam🙏

  • @JomolT
    @JomolT 2 месяца назад

    daivame ella thadasam matti tharane

  • @suvarnaanil2130
    @suvarnaanil2130 2 месяца назад

    ആമേൻ ❤️🙏🙏🌹🌹

  • @sunilgeorge9539
    @sunilgeorge9539 2 месяца назад +1

    എബി മോനെ ഇത് എനിക്കുള്ള വചനം ആയിരുന്നു. എത്ര മാത്രം spirit filled talk ആയിരുന്നു മോനെ. ഇതു എന്നെപോലെ തന്നെ ധാരാളം പേർക്ക് അനുഗ്രഹം ആകട്ടെ 🙏.മോനിലൂടെ അനേകരെ ഇതു ദൈവത്തിലേക്കും അവിടുത്തെ വചനത്തിലേക്കും അടുപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @sandhyam1019
    @sandhyam1019 2 месяца назад

    ആമേൻ ആമേൻ ആമേൻ

  • @JosephSimon-m4i
    @JosephSimon-m4i 2 месяца назад

    ആമേൻ

  • @NesamaniNesamaniJ
    @NesamaniNesamaniJ 3 месяца назад +1

    മോനെ നല്ല മെസ്സേജ് ഹല്ല്യ ലുയ്യാ ആമൻ

  • @godwingodwin4608
    @godwingodwin4608 3 месяца назад +4

    Mone god bless you

  • @marythomas2956
    @marythomas2956 2 месяца назад

    Amen hallelujah 🙏

  • @beenathampi3765
    @beenathampi3765 3 месяца назад +14

    Mone കുറച്ചു ദിവസങ്ങൾ ആയി മോന്റെ മെസേജുകൾകേൾക്കുന്നു എനിക്ക് വളരെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയുന്നു God bless u monu

  • @rajeshrrajeshr9307
    @rajeshrrajeshr9307 Месяц назад

    ഫൈസ്റ് അമ്മ bro

  • @SindhuMk-w2j
    @SindhuMk-w2j 2 месяца назад

    Amen❤❤❤❤

  • @sajikv9371
    @sajikv9371 2 месяца назад

    Amen amen 🙏🙏🙏

  • @lekhathomas8528
    @lekhathomas8528 2 месяца назад

    പാപം ചെയ്യാതിരിക്കാൻ ശ്രമിക്കുന്നതിലും ഉപരിയായി യേശുവിന്റെ സ്നേഹത്തിലേക്ക് Focus ചെയ്യുക🔥ക്രിസ്തുവിൽ ഉള്ള രക്ഷയെ തിരിച്ചറിയാനുള്ള ദൈവവകൃപ ഓരോരുത്തർക്കും ലഭിക്കട്ടെ!🔥
    Thank you Br.Aby for the blessed message. May God bless you & All Glory to God!🙏

  • @Devianju77
    @Devianju77 2 месяца назад

    എന്റെ മകളുടെ ദേഷ്യം മാറാനും. ദൈവത്തിൽ ജീവിക്കാനും. TTC അടുത്ത സ്കൂളിൽ അഡ്മിഷൻ ലഭിക്കാനും പ്രാത്ഥിക്കേണമേ. ആമേൻ

  • @maryjosephchirayil7596
    @maryjosephchirayil7596 2 месяца назад

    So sweet mon. God bless you .

  • @Thakkudu657
    @Thakkudu657 3 месяца назад +23

    എന്റെ മോൻ അലൻ മയക്കുമരുന്നിന് അടിമ ആണ് വിടുതൽ നൽകാൻ അനുഗ്രഹിക്കണ മേ 🙏🙏🙏കർത്താവെ

    • @SruthyDeepu
      @SruthyDeepu 3 месяца назад +1

      Kunjinu vendi upavsam edth nyt muttil ninnu karthavinod karanju pray cheyuka. Nalla dhaivadhasnte adth counselling kond poku. Ningal chruch pokunenkil aradhana panku cheru. Makan rakshapedum . Kunjinu vendi karthavinte adukal pray cheyu.ningal vachanam anusarikanam. Bible vayikanam.elarodum kshamikan karthinod prarthiksnam .shapam murikal pg varghese sir nte video anu athu kanu.

    • @reshmaev8778
      @reshmaev8778 3 месяца назад +3

      യേശുവിന്റെ രക്ത താൽ ഞാൻ അവനെ മുദ്ര ചെയ്യുന്നു

    • @marynancy9979
      @marynancy9979 3 месяца назад

      ,​@@SruthyDeepu

    • @bestshorts2875
      @bestshorts2875 3 месяца назад

      Aru Ajas ano? A

    • @Thakkudu657
      @Thakkudu657 3 месяца назад

      Alan

  • @VijiViji-m1n
    @VijiViji-m1n 3 месяца назад +5

    ഈ വചനം എനിക്ക് അനുഗ്രഹമാണ് 🙏🙏🙏🙏

  • @alanp.v6249
    @alanp.v6249 3 месяца назад +1

    Very good message 🙏🙏🙏🙏

  • @sharonmathew2225
    @sharonmathew2225 2 месяца назад

    Bro, I thank God for the wisdom you have in Jesus. Continue to move forward completely in Christ Jesus. He is going to use you powerfully and in the unbelievable ways in this generation. Take this same message as your foundation and go forwad. I will be praying for you. May the Lord Jesus Christ continue to take you to greater levels of spiritual blessings.

  • @jimsonwilliams68
    @jimsonwilliams68 2 месяца назад

    E oru age il ethrum grace god thannu vallu❤❤❤❤❤❤

  • @baburajmarkose1062
    @baburajmarkose1062 2 месяца назад

    ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

  • @angelsl4154
    @angelsl4154 2 месяца назад

    Amen Amen Amen 💯
    GOD BLESS U

  • @rajilathekkudian7367
    @rajilathekkudian7367 3 месяца назад +1

    Good message.

  • @lissyjacob2977
    @lissyjacob2977 3 месяца назад +1

    praise the Lord Brother,

  • @SnehaElizabeth-qz5tm
    @SnehaElizabeth-qz5tm 2 месяца назад

    I recieve the freedom in the name of Jesus Amen❤

  • @RajanS-es6mr
    @RajanS-es6mr 2 месяца назад

    Thanks brother

  • @prsamabraham2121
    @prsamabraham2121 2 месяца назад

    Blessed message

  • @daisyraju6015
    @daisyraju6015 3 месяца назад +1

    Thank you മോനെ God bless you

  • @daisymathewmangattu6673
    @daisymathewmangattu6673 3 месяца назад +16

    യേശുവിനെ മാത്രം തേടാനുള്ള കൃപ കിട്ടാൻ.വേണ്ടി മോനെ പ്രാർഥികനെ..

  • @LilaySunny
    @LilaySunny 3 месяца назад +3

    വളരെ നല്ല മെസെജ്🙏🙏🙏🙏

  • @thomascv4838
    @thomascv4838 2 месяца назад

    Glory to god . Wonderful talk

  • @VinodVijayan-bf9jl
    @VinodVijayan-bf9jl 2 месяца назад

    മോനേ ദൈവം അനുഗ്രഹിക്കട്ടെ നാം പ്രസംഗിക്കുമ്പോൾ ആദ്യം അത് നമ്മോട് തന്നെ പ്രസംഗിച്ചിട്ട് വേണം മറ്റുള്ളവരോട് പ്രസംഗിക്കാൻനമ്മിൽ കൂടി ദൈവംപറയുന്ന കാര്യങ്ങൾ നാം അനുസരിച്ചാൽ ദൈവം നമ്മെ ഒരു തീ ആക്കി മാറ്റുംആർക്കും കെടുത്തുവാൻ കഴിയാത്ത വലിയ അഗ്നി

  • @manjusuresh9059
    @manjusuresh9059 3 месяца назад +2

    Amen🙏Praise God🙏

  • @krishnaradha4250
    @krishnaradha4250 2 месяца назад

    Full A plus kittan praarthikane..❤Danceinu uyarcha nalkan prarthikane❤

  • @sulochanaprakashan1329
    @sulochanaprakashan1329 3 месяца назад +1

    Amen amen amen amen amen amen amen 🙏🙏🙏🙏🙏

  • @priya_vg
    @priya_vg 3 месяца назад +1

    Daiva danamaya kudumbathe daivam karuthiya kripakkay sthothram.bharthavineum kathu paripalicha kripakkay sthorhram.Amen.🙏🙏🙏🙏🏻

  • @DharmarajanDharmarajan-fp7ou
    @DharmarajanDharmarajan-fp7ou 3 месяца назад

    God bless you

  • @aswanth_fx
    @aswanth_fx 3 месяца назад +4

    എന്റെ മോൾ അനില neet കോച്ചിങ് പോയിരിക്കുന്നു അവൾ ക്ക് വേണ്ടി പ്രാർത്ഥിക്കാണെ .🙏🏻🙏🏻അവൾ അവിടെ വല്ലത് .straggle ചെയുന്നു.

  • @lekhathomas8528
    @lekhathomas8528 2 месяца назад

    Temptation is not an event, it is a process! 🔥We cannot resist falling into temptations because our flesh is not strong enough to resist.🔥There is no other weapon against temptation except the “sword of the Spirit, which is the Word of God".🔥Amen Hallelujah!🙏

  • @AbhinaAbhinasprem
    @AbhinaAbhinasprem 3 месяца назад +4

    Tqzz for Big message

  • @civin2015
    @civin2015 2 месяца назад

    Ante keloids maran prarthikkane 🥺🙏🙏🙏🙏

  • @rincyjoseph5891
    @rincyjoseph5891 2 месяца назад

    Hai brother..God bless you and your ministry....it was a blessed message..thank you so much
    We r expecting more and more for voice.

  • @victorjones6632
    @victorjones6632 3 месяца назад

    Enik ulla dooth anu amen

  • @augustin7c
    @augustin7c 2 месяца назад

    Nice message brother ❤

  • @sreelatha-k9e
    @sreelatha-k9e 3 месяца назад

    ❤ AmenAmen Hallelujah 🙏🙏🔥

  • @sabinsb7779
    @sabinsb7779 3 месяца назад

    ഈ messageഎനിക്കൊരുപാട് ഇഷ്ടായി ഒരുപാട് സംശയങ്ങൾ മാറി നല്ല അനുഗ്രഹപ്രദമായി ഇതിൻപ്രകാരം ജീവിപ്പാൻ ദൈവം കൃപ തരണേ അപ്പാ 🙏🙏 എടുത്ത തീരുമാനപ്രകാരം ദൈവ സാന്നിധ്യത്തിൽ നിലനിൽപ്പാൻ ദൈവ മക്കൾ പ്രാർത്ഥിക്കണം amen 🙏🙏യേശുവേ സ്തോത്രം

  • @anicejose5859
    @anicejose5859 3 месяца назад

    Eeshoya aniku vachanagala marannupokathirikan kripanalkanama . Anna vachanagal padippikanama . Anta makalum hasbadum vachanathil viswasich jeevikanama. Averku viswasathakodukkuvan oru alfutham avaruda veettil chayyanama hallaluyagh ame n

  • @anieum2092
    @anieum2092 3 месяца назад +1

    Ee cheruprayathil nammukk avashyamaaya dhaiveeka santhesham nalkiyathinu nanni🙏🏻

  • @minijoy809
    @minijoy809 23 дня назад

    Jolysthalathe management varunna weak maripokuvan pray cheyyane

  • @anoopvj9049
    @anoopvj9049 3 месяца назад

    Sthothram hallelujah

  • @sajithomas5829
    @sajithomas5829 3 месяца назад +1

    Good speech

  • @shashikalamohan6200
    @shashikalamohan6200 3 месяца назад

    Praise God God bless ❤

  • @Madnessofferedbylife
    @Madnessofferedbylife 3 месяца назад +1

    Mone ninne anugrahikkate daivam, orupad daivapravarthy daivam cheyyate
    Ee vachanam nalkiya daivathin sthothram
    Amen

  • @remyasuresh1061
    @remyasuresh1061 Месяц назад

    എന്റെ മോന്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണേ

  • @DaisyDaniel-vm2rd
    @DaisyDaniel-vm2rd 3 месяца назад

    Really Blessed message

  • @raghunair288
    @raghunair288 3 месяца назад

    I hve been listening your message but speaking in tongues is helping spiritual maturity is wrong but prayer & studying of the word is inevitable..encouraging you for you spending your time for the spiritual things

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 месяца назад

    Received holyspirit

  • @reshmaev8778
    @reshmaev8778 3 месяца назад +2

    അപ്പാ എന്റെ വായ്ക്ക് ഒരു കാവൽ നിർത്താനെ എന്നെ പാപം ത്തിൽ ഉൾപടുത്ത രുതേ

  • @civin2015
    @civin2015 2 месяца назад

    Ente husband nu vendi,monu vendi prarthikkane 🥺🙏🙏🙏🙏

  • @JosephAbraham-r4c
    @JosephAbraham-r4c 3 месяца назад +1

    Ammen

  • @sujat.v2713
    @sujat.v2713 3 месяца назад +1

    Daivam mone daralamayi anugrahikate ente mon Livingston ,mol Lititia son inlow,Rohan,parents,brothers Joe,Rony,wife, ente husband subash Ellavarkum vendi prarthikenam

  • @jasminep406
    @jasminep406 3 месяца назад

    May God bless you to do His ministry day by day filled with Holy Spirit 'Pray for me and my family.

  • @sindhus9323
    @sindhus9323 3 месяца назад

    എൻ്റെ അമ്മാവൻ്റെ മോന് പാൻക്രിയാസിൻ്റെ അസ്വസ്തതയും വേദനയുമാ അതൊ ന്നു മാറാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @mrribu4537
    @mrribu4537 3 месяца назад +1

    Prarthikennma raddamathe thalamurakiddan amen hallelujah 🙏

  • @Zoyevlogs-vv7xn
    @Zoyevlogs-vv7xn 3 месяца назад

    God bless my dear son

  • @anusharaposo7380
    @anusharaposo7380 3 месяца назад

    S my boy it's very true Sermon ❤

  • @annammapm4883
    @annammapm4883 2 месяца назад

    Enta 25 laks kadam marekitan prarthekanma🙏😭🌹

  • @rincythomas9578
    @rincythomas9578 3 месяца назад

    Pray for my nephew Jibin and brother Vinson may inspire them to confess and come back to Jesus 🙏🙏

  • @mathustephen3843
    @mathustephen3843 3 месяца назад

    Very useful message Brother Thank God 👏praise the Lord

  • @jwalajose7064
    @jwalajose7064 3 месяца назад +1

    Hallelujah

  • @chinnuaby2319
    @chinnuaby2319 3 месяца назад

    Blessing all the words brother

  • @rejeenakuriakose1106
    @rejeenakuriakose1106 3 месяца назад +2

    , ഇ ദൈവ വചനം നല്ലതാണ് സ്തേത്രം

  • @nishadtn2954
    @nishadtn2954 2 месяца назад

    👍🙏

  • @radhak6078
    @radhak6078 3 месяца назад

    Thank you lord

  • @subythomas1240
    @subythomas1240 3 месяца назад

    Amazing.... Praise The Lord

  • @achualex1977
    @achualex1977 3 месяца назад

    God Bless you mone ❤

  • @shajiss9474
    @shajiss9474 3 месяца назад

    Amne🌹🌹🌹

  • @AshiBen
    @AshiBen 2 месяца назад

    💯💜

  • @sarathraj1989
    @sarathraj1989 3 месяца назад

    Valare anugraheethamaya message ❤

  • @BijuThomas-n2r
    @BijuThomas-n2r 2 месяца назад

    Hayi

  • @anneeajikumar9036
    @anneeajikumar9036 3 месяца назад

    God bless

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 3 месяца назад

    Ave mariya 🙏🙏🙏. Amen amen amen

  • @sajithbalan85
    @sajithbalan85 3 месяца назад +10

    സഹോ നിങ്ങളുടെ സംസാരം അതിലെ സന്ദേശം അത് എനിക്ക് ഭയങ്കര ഇഷ്ടം ആണ് പക്ഷെ അത് പ്രാപ്യമാക്കുവാൻ എനിക്ക് സാധിക്കുന്നില്ല.. എനിക്ക് നിങ്ങളോട് സംസാരിക്കുവാനും നിങ്ങളുടെ ആശയങ്ങൾ പിന്തുടരുവാനും ആഗ്രഹിക്കുന്നു... എന്നെ ഒന്ന് സഹായിക്കാമോ..