പുതിയ നോട്ടിഫിക്കേഷൻ വരണമെങ്കിൽ psc യുടെ LGS ക്വാളിഫിക്കേഷൻ ഡിഗ്രിക്കാർക്കും എഴുതാം എന്ന് അമെന്റ് ചെയ്യണം അത് വരിയസ് LGS നെ ബാധിക്കും അതിനാൽ PSC LGS പോസ്റ്റിൽ ഡിഗ്രി ക്കാരെ ഉൾപെടുത്തില്ല.ഇതിപ്പോൾ താൽക്കാലികക്കാർക്ക് ഒരു ഭാഗ്യമായി. ഇത് കൊണ്ട് ഡിഗ്രി ഉള്ളവർക്കും ഡിഗ്രി ഇല്ലാത്തവർക്കും ഒരു ഫലവും ഇല്ലാതെ പോകും. അതുകൊണ്ട് ഡിഗ്രി ഉള്ള മക്കളെ നിങ്ങൾ ഡിഗ്രി ഇല്ലാത്ത പിള്ളേരുടെ കൂടെ നിൽക്കു. ഒരു ലിസ്റ്റിൽ ഉൾപ്പെടാനുള്ള പരിശ്രെമം എന്താണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ULGS എന്ന പോസ്റ്റ് ആർക്കുമില്ലാതെ പോകരുത്. എല്ലാവരും അതിനെ സംരക്ഷിക്കുക താൽക്കാലികക്കാരുടെ കയ്യിൽ നിന്ന്. ഡിഗ്രിക്കാരെ മറയാക്കി അവർ കളിക്കുന്ന കളിയിൽ യാഥാർഥ്യം എല്ലാ ഡിഗ്രി ക്കാരും മനസിലാക്കണം.
എനിക്ക് ഡിഗ്രി ഉള്ളത് കൊണ്ട് എഴുതാൻ പറ്റിയില്ല. പക്ഷേ അതിലും സങ്കടം തോന്നി രണ്ടാമത് പരീക്ഷ നടത്തും എന്ന് പറയുന്നത് കേട്ടപ്പോൾ. പഠിച്ചു പരീക്ഷ എഴുതിയവർ ഏത് അവസ്ഥയിൽ ആണെന്ന് ഊഹിക്കാൻ പറ്റും.
Prelims നടത്തി മെയിൻസ് കഴിഞ്ഞപ്പോൾ കേസ് ആയി വന്നിരിക്കുന്നു. ആദ്യമേ കേസ് കൊടുത്തു കൂടായിരുന്നോ. ഇതിപ്പോൾ കേസ് കൊടുത്തവർക്കും ഒന്നും കിട്ടാൻ പോണില്ല. പാർട്ടി അടിമകൾ സ്ഥിരമാകും
നിലവിലെ ലിസ്റ്റിൽ ഉള്ളവർക്ക് കൊടുക്കേം ഇല്ല, പുതിയ circular വരുമ്പോൾ ഡിഗ്രി കാരെ എടുക്കേം ഇല്ല, ഈ ഗ്യാപ്പിൽ അവിടെ ഇരിക്കുന്ന പാർട്ടിക്കാരെ സ്ഥിരപ്പെടുത്തും, ലിസ്റ്റിൽ വന്ന ആൾക്കാരെ ഓർത്തു വിഷമം തോന്നുന്നു, നാറിയ ഭരണം അവസാനിക്കണം
ഡിഗ്രി ഉണ്ടെൻകിലും ഇല്ലെങ്കിലും പഠിച്ചാൽ ജോലികിട്ടും..81 cut off വാങ്ങാൻ കഴിയുന്ന itrem പേര് ഡിഗ്രി കാർക്കിടയിൽ കുറവായിരിക്കും എന്ന് തോന്നുന്നു.. ഇനിയൊന്നെ എല്ലാർക്കും ഒരുപോലെ ചെയ്യാൻ പറ്റൂ പ്ലേറ്റോ പറഞ്ഞത് പോലെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുക..
യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് , സെക്രട്ടറിയറ്റ് OA, company board LGS പോലെയുളള exams എന്നാല് ഡിഗ്രി ഇല്ലാത്തവർക്ക് കൂടെ എഴുതാൻ പറ്റുന്നത് ആക്കട്ടെ.....athin നമ്മക്ക് പറ്റൂല്ല
@@special.agent.JeffreySteeleFBIആര് പറഞ്ഞു sec oa CBLGS എഴുതാം കേട്ടോ ..univ അസിസ്റ്റന്റ് എഴുതാൻ കഴിയില്ല കാരണം അതിനു ഡിഗ്രി ബേസിക് ക്വാളിഫിക്കേഷൻ വേണം..ബാക്കി ഉള്ളതിന് 10th മതി..അത് ഡിഗ്രി കാർക്ക് ഉണ്ട് താനും
ഒരു ഘട്ടത്തിൽ മനസ്സിൽ നിന്നെ കളഞ്ഞ ലിസ്റ്റ് ആയിരുന്നു. പിന്നെ ഞങ്ങൾക്കെല്ലാം പ്രതീക്ഷ നൽകി കോടതി ഉത്തരവ് ഷോർട്ട് ലിസ്റ്റ് ഇട്ടോളൂ എന്ന്, വളരെ പ്രതീക്ഷയോടെ വെരിഫിക്കേഷൻ കഴിഞ്ഞ് ഇരിക്കുന്ന ഞങ്ങളുടെ മുഖത്തേക്ക് ഇടുത്തി പോലെ ഈ വിധിയും. ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി കോടതി തന്നെയായിരിക്കും
Sir എങ്കിലും എക്സാം ezhithiyavare പറ്റി പറഞ്ഞല്ലോ ചില പ്രമുഖ പത്രങ്ങൾ എക്സാം നടത്തി verification കഴിഞ്ഞത് പോലും അറിഞ്ഞില്ല. ലിസ്റ്റില് വന്ന ഞങൾ കുറെ പേർ ടെൻഷൻ അടിച്ചു കൊണ്ടിരുന്നു
ഒരേയൊരു പ്രതീക്ഷ ലിസ്റ്റ് ആയിരുന്നു എല്ലാരും കൂടി ഇങ്ങനെയൊക്കെ പറഞ്ഞാൽ ആന്മഹത്യ അല്ലാതെ വേറൊരു വഴിയില്ല ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഒരു മനുഷ്യാവകാശമില്ലേ സർ കേസ് കൊടുത്തവരെ ജോലി ഉള്ളവരാണ് താൽക്കാലികക്കാരെ സംരക്ഷിക്കുവാൻ ഉള്ളവരാണ് എന്ന് കേട്ടു അവരൊക്കെ നന്നായിട്ട് വരട്ടെ കുറെ പേരുടെ ജീവിതം കളഞ്ഞിട്ടുള്ള
Listil ullavar oru case koduthu nokkiyal chilapo shariyavum...athu pole prathipaksha nethavine kond ee vishayam niyama sabhayil avatharippikkanam bhaviyil ingane varathirikkan
@@aneesbabu5674 list il ullavar mathram alla exam ezhuthiyavarum kodukkanam . Njan list il ella. But ee exam nu kashttapettu padichu list il kayariya kurach aalukale ariyam.job kittum pratheeshayil aayirunnu avarokke.
Ezhuthan pattum.... Re test nadathan aanu kodathi paranjekunathu.... 2022 il notification veendum erakan aanu sathyatha.... 2022 il age over akathavarku ezhuthan pattum... Epol oru 38_39 vayasu ullavarku ezhutham
2പെർപോയി കേസ് നടത്തി ഒരു തെറ്റുചെയ്യാത്ത കൂടിയ കാട്ടോഫ് 81 വച്ച റാങ്കലിസ്റ്റി വന്ന പാവങ്ങളെ ദ്രോഹിക്കുവല്ലേ 25000പേര് 500രൂപവച്ചെടുത്താല് നല്ലവാക്കെലിനെ വച്ചുകെസ് നടത്തിക്കൂടെ കാരണം 100ശതമാനവും നീതിക്കിട്ടേണ്ടത് ഈ ലിസ്റ്റിൽ ഉള്ളവർക്കാണ് മാനുഷികപരിഗണനയും റാങ്ക്ഹോൾഡേഴ്‌സ് നിലവിലുണ്ടോ ഇല്ലങ്കിൽ എത്രയുംപെട്ടെന്ന് കൂട്ടായ്മ രൂപീകരിച്ച അപ്പീൽ കൊടുക്കുക മിടുക്കരായ അഡ്വക്കേറ്റ് മാരെ ഏല്പിക്കുക
Sir njan oru degree holder aanu. Annu exam kazhiyathirunnappol orupaadu sangadappetta aalanu njan. But ippol sherikkum sangadam thonnunnu. Kashtappettu padichavarkkonnum ivar oru vilayum nalkunnilla. Ivide ellam politics aanu😢
Thank u sir for the reply.njanum sir nte batch l padich list l ulpetta aalanu.orupad pratheeshichu poy.annu kashtapettathinte naalilonnu ini patilla sir.life l ennum ore situation allalo .2yrs anu ithinu vendi poyath .enthu cheyanamennu oru pidiyumilla.age over m ay😢
Alla ingne iral ivde okke undo??. Sir thirich join chytho??. Nthann ariyilla enikk eath xam nte hall tckt vannalm pinne sir ne kanan illa. Ipo sir parayum avasyamullathathreyum channelul undennu😅. Sir nte voice nte power sir n ariyilla. Uptudate vedio kekkumbo kittunna confidence old vedio s l ninn kittilla
പുതിയ നോട്ടിഫിക്കേഷൻ വരണമെങ്കിൽ psc യുടെ LGS ക്വാളിഫിക്കേഷൻ ഡിഗ്രിക്കാർക്കും എഴുതാം എന്ന് അമെന്റ് ചെയ്യണം അത് വരിയസ് LGS നെ ബാധിക്കും അതിനാൽ PSC LGS പോസ്റ്റിൽ ഡിഗ്രി ക്കാരെ ഉൾപെടുത്തില്ല.ഇതിപ്പോൾ താൽക്കാലികക്കാർക്ക് ഒരു ഭാഗ്യമായി. ഇത് കൊണ്ട് ഡിഗ്രി ഉള്ളവർക്കും ഡിഗ്രി ഇല്ലാത്തവർക്കും ഒരു ഫലവും ഇല്ലാതെ പോകും. അതുകൊണ്ട് ഡിഗ്രി ഉള്ള മക്കളെ നിങ്ങൾ ഡിഗ്രി ഇല്ലാത്ത പിള്ളേരുടെ കൂടെ നിൽക്കു. ഒരു ലിസ്റ്റിൽ ഉൾപ്പെടാനുള്ള പരിശ്രെമം എന്താണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ULGS എന്ന പോസ്റ്റ് ആർക്കുമില്ലാതെ പോകരുത്. എല്ലാവരും അതിനെ സംരക്ഷിക്കുക താൽക്കാലികക്കാരുടെ കയ്യിൽ നിന്ന്. ഡിഗ്രിക്കാരെ മറയാക്കി അവർ കളിക്കുന്ന കളിയിൽ യാഥാർഥ്യം എല്ലാ ഡിഗ്രി ക്കാരും മനസിലാക്കണം.
ഞാൻ ഈ എക്സാം എഴുതിയില്ല, പക്ഷെ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വിഷമത്തിൽ പങ്ക് ചേരുന്നു
എനിക്ക് ഡിഗ്രി ഉള്ളത് കൊണ്ട് എഴുതാൻ പറ്റിയില്ല. പക്ഷേ അതിലും സങ്കടം തോന്നി രണ്ടാമത് പരീക്ഷ നടത്തും എന്ന് പറയുന്നത് കേട്ടപ്പോൾ. പഠിച്ചു പരീക്ഷ എഴുതിയവർ ഏത് അവസ്ഥയിൽ ആണെന്ന് ഊഹിക്കാൻ പറ്റും.
ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം നല്ലതല്ല എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ച് നാളായി..
ഇതിന് ഞാനും എന്റെ കുടുംബവും മറുപടിതരും അടുത്ത ഇലക്ഷനിലൂടെ.❌❌❌❌❌
പ്രസ്ഥാനത്തിന്റെ കുഴപ്പമല്ല പ്രതിനിധികളുടെ പ്രേശ്നമാണ്, ആ മൂങ്ങ മോറൻ ആണ് പാർട്ടിയുടെയും കേരളത്തിന്റെയും കാലൻ
കോടതി സ്റ്റേ ചെയ്തു ഇതിൽ എന്ത് പ്രസ്ഥാനം
@adarshkm4171 പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നുണ്ട് ബ്രോ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് ഒന്ന് വന്നാൽ അറിയാം.
ഇത് താല്‍ക്കാലികക്കാര്‍ക്ക് വേണ്ടി തന്നെയാണ് 💯
ശ്രുതിയുടെ കരച്ചിൽ കേൾക്കാനെ ഇവറ്റകളെ കൊണ്ട് കഴിയുക ഉള്ളു..ഇതിന് നല്ല മറുപടി തരുന്നുണ്ട്....അടുത്ത ഇലക്ഷൻ വരട്ടെ കാണിച്ചു തരാം
സിപിഎം ന് ആരും ഇനി വോട്ട് ചെയ്യല്ലേ
CPM ആണോ കോടതി പോയത്
Cpo list😂@@adarshkm4171
Prelims നടത്തി മെയിൻസ് കഴിഞ്ഞപ്പോൾ കേസ് ആയി വന്നിരിക്കുന്നു. ആദ്യമേ കേസ് കൊടുത്തു കൂടായിരുന്നോ. ഇതിപ്പോൾ കേസ് കൊടുത്തവർക്കും ഒന്നും കിട്ടാൻ പോണില്ല. പാർട്ടി അടിമകൾ സ്ഥിരമാകും
Next notification muthal practical akiyal pore apol ellarkum convenient alle I'm also a graduate respect tha hardwork of them
Age over ആയവർ എന്ത് ചെയ്യും, age limit 40 ആക്കുമോ
വിലപ്പെട്ട മറുപടിക്ക് നന്ദി 🙏🏻🙏🏻 അഖിൽ സർ ❤❤🙏🏻
ഞാൻ ലിസ്റ്റിൽ ഉണ്ട് നല്ല മാർക്കും ഉണ്ട്... ലിസ്റ്റ് റദ്ദ് ആകില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
Aakkum bro🥺
Akkum bro listil vanna nammal arayi🙂
നിലവിലെ ലിസ്റ്റിൽ ഉള്ളവർക്ക് കൊടുക്കേം ഇല്ല, പുതിയ circular വരുമ്പോൾ ഡിഗ്രി കാരെ എടുക്കേം ഇല്ല, ഈ ഗ്യാപ്പിൽ അവിടെ ഇരിക്കുന്ന പാർട്ടിക്കാരെ സ്ഥിരപ്പെടുത്തും, ലിസ്റ്റിൽ വന്ന ആൾക്കാരെ ഓർത്തു വിഷമം തോന്നുന്നു, നാറിയ ഭരണം അവസാനിക്കണം
ആക്കില്ല
Akkate errikatte ennu pradesshikkam
ഡിഗ്രി ഉണ്ടെൻകിലും ഇല്ലെങ്കിലും പഠിച്ചാൽ ജോലികിട്ടും..81 cut off വാങ്ങാൻ കഴിയുന്ന itrem പേര് ഡിഗ്രി കാർക്കിടയിൽ കുറവായിരിക്കും എന്ന് തോന്നുന്നു.. ഇനിയൊന്നെ എല്ലാർക്കും ഒരുപോലെ ചെയ്യാൻ പറ്റൂ പ്ലേറ്റോ പറഞ്ഞത് പോലെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുക..
Ulgs പ്രതീക്ഷിക്കാവുന്ന മാർക്ക് ഉണ്ടായിരുന്നു, എന്നിട്ടും 😌, ഈ exam ഓട് കൂടി മനസ് മടുത്തു
യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് , സെക്രട്ടറിയറ്റ് OA, company board LGS പോലെയുളള exams എന്നാല് ഡിഗ്രി ഇല്ലാത്തവർക്ക് കൂടെ എഴുതാൻ പറ്റുന്നത് ആക്കട്ടെ.....athin നമ്മക്ക് പറ്റൂല്ല
Sec oa ,com board lgs ellarkum ezhuthalo
@zeenak8609 nope
No degree venm@@zeenak8609
@@special.agent.JeffreySteeleFBIആര് പറഞ്ഞു sec oa CBLGS എഴുതാം കേട്ടോ ..univ അസിസ്റ്റന്റ് എഴുതാൻ കഴിയില്ല കാരണം അതിനു ഡിഗ്രി ബേസിക് ക്വാളിഫിക്കേഷൻ വേണം..ബാക്കി ഉള്ളതിന് 10th മതി..അത് ഡിഗ്രി കാർക്ക് ഉണ്ട് താനും
@@nahnasnoushad6687 apply cheyyan pattunnillallo എന്നിട്ട് ഇതിനൊന്നും
പക്വതയുള്ള മറുപടിക്ക് നന്ദി.. ❤
ഒരു ഘട്ടത്തിൽ മനസ്സിൽ നിന്നെ കളഞ്ഞ ലിസ്റ്റ് ആയിരുന്നു. പിന്നെ ഞങ്ങൾക്കെല്ലാം പ്രതീക്ഷ നൽകി കോടതി ഉത്തരവ് ഷോർട്ട് ലിസ്റ്റ് ഇട്ടോളൂ എന്ന്, വളരെ പ്രതീക്ഷയോടെ വെരിഫിക്കേഷൻ കഴിഞ്ഞ് ഇരിക്കുന്ന ഞങ്ങളുടെ മുഖത്തേക്ക് ഇടുത്തി പോലെ ഈ വിധിയും. ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി കോടതി തന്നെയായിരിക്കും
Verification വരെ കഴിഞ്ഞോ? ഇതൊക്കെ ഏപ്പോ കഴിഞ്ഞു
@sc10101 കഴിഞ്ഞിട്ട് 2 മാസമായി
U lgs group undo
@@jinukrishnan3579 yes
Njn listil ind anee verificationu vilichitilla msg um vannila
Sir ഇത് കൊണ്ട് ആണ് ആളുകൾ പറയുന്നത് psc യും കൊണ്ട് ഇരുന്നിട്ട് കാര്യം ഇല്ല എന്ന് നമ്മൾ പറയും അവർ പഠിക്കാത്ത ത് കൊണ്ട് ആണെന്ന്
Sir psc ഇപ്പൊ കേൾക്കുമ്പോൾ full tension ആണ്.. പ്രദീക്ഷ ഓക്കെ പോകുവാ sir
Sir എങ്കിലും എക്സാം ezhithiyavare പറ്റി പറഞ്ഞല്ലോ ചില പ്രമുഖ പത്രങ്ങൾ എക്സാം നടത്തി verification കഴിഞ്ഞത് പോലും അറിഞ്ഞില്ല. ലിസ്റ്റില് വന്ന ഞങൾ കുറെ പേർ ടെൻഷൻ അടിച്ചു കൊണ്ടിരുന്നു
Listil vannu job kathunilkkunnavarude avastha athu vere leval anu
ഒരേയൊരു പ്രതീക്ഷ ലിസ്റ്റ് ആയിരുന്നു എല്ലാരും കൂടി ഇങ്ങനെയൊക്കെ പറഞ്ഞാൽ ആന്മഹത്യ അല്ലാതെ വേറൊരു വഴിയില്ല
ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഒരു മനുഷ്യാവകാശമില്ലേ സർ കേസ് കൊടുത്തവരെ ജോലി ഉള്ളവരാണ് താൽക്കാലികക്കാരെ സംരക്ഷിക്കുവാൻ ഉള്ളവരാണ് എന്ന് കേട്ടു അവരൊക്കെ നന്നായിട്ട് വരട്ടെ കുറെ പേരുടെ ജീവിതം കളഞ്ഞിട്ടുള്ള
ജീവിതത്തിൽ പാല പ്രേശ്നങ്ങൾ വരും അതിനു ആത്മഹത്യ ആണോ പോം വഴി
Ee list vannilenkil atmahatya mathrame munnilullu
😢veshamikallee.. Nthelum oru vazhi kaanum.. Stay strong ❤
Joly kittum, vishmikalle👍🏻
ലിസ്റ്റിൽ ഒള്ള ആൾക്കാരെ ജോലിക് എടുക്കില്ല, പുതിയ ലിസ്റ്റിനു വേണ്ടി എക്സാം നടത്തും. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വിഷമത്തിൽ പങ്കു ചേരുന്നു.
അതെ 💯💯💯
Listil ullavar oru case koduthu nokkiyal chilapo shariyavum...athu pole prathipaksha nethavine kond ee vishayam niyama sabhayil avatharippikkanam bhaviyil ingane varathirikkan
@@aneesbabu5674 list il ullavar mathram alla exam ezhuthiyavarum kodukkanam . Njan list il ella. But ee exam nu kashttapettu padichu list il kayariya kurach aalukale ariyam.job kittum pratheeshayil aayirunnu avarokke.
Lgs various 4th stage final key വന്നു 6.33 മാർക്ക് പോയി sir.. ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ആയിരുന്നു. 🥲 9 deletion um ഒരു മണ്ടൻ answer change um
ഇതൊക്കെ തന്നെയാണ് പലരും PSC പഠിച്ചിട്ട് കാര്യമൊന്നും ഇല്ല എന്ന് പറയുന്നത്, അപ്പോൾ ഞാൻ അവരെ തെറി പറഞ്ഞു 😂...
@Sajeeshr637 അതെ നേരിട്ട് മനസിൽ ആയി
😂@@abhijithpk5349
Final key vanno.?
Ys @@Celestial__Whispers
Degree ullavarkku ivide job onnum illa sir
അതെ ഒരു ഡിഗ്രി yude പേരിൽ എത്ര അവസരങ്ങൾ പോയി
@@anoopkr115 അങ്ങനെ ആണെങ്കിൽ ഡിഗ്രി എക്സാം എഴുതാതെ ഇരുന്നൂടെ.. പഠിച്ചു എഴുതുന്നവർ മതി psc ക്ക്
Yes
Degree illathavar easy aytt lgs azhuthi kerunn.namuk athum pattillaa
Degree eduthth verthe ay poi... Enna situation ay😢
Ipo degree level exams ezhuthi keraan budhimuttaanu athkondaakum degreeholder caseinu poyath
No. Casinu poyathil job ullavar undu . Ithu temporary alukalkku vendiyanu
പ്ലേറ്റോ പറഞ്ഞത് പിണറായി ഉദ്ദേശിച്ചു കൊണ്ടാണോ എന്ന് ഞാനിപ്പോൾ സംശയിക്കുന്നു 🙄
Nam rastriyathil irangiyillel, nammekkal mosham alukal namme barikum
candidates nte jeevitham vech kalikkaan psc ye kazhinj ullu aallkkar....Padich list l vannavare kashtappedutharuth....ee list ingane potte...adutha exam thot maattiyaal mathiyallo...ith veruthe kore pazhchilavum samayam kalayalum...
Ith pinne notification l degree ullavark apply cheyyan pattilla nnu paranjit undaayi...degree ullavarkkum ezhuthaam ennum paranj notification irakkiyit pinne exam kazhinj degreekkare ozhivaakkiya field worker exam und 2019 le...athokke aanu aadhyam chodhyam cheyyandath
@@navii_navi_ vote ആണ് ഇവർക്കുള്ള ഭക്ഷണം. അത് ദാരാളം കൊടുത്തിട് വന്ന് വിഷമിച്ചിട് കാര്യമുണ്ടോ.
Listil ulppetta njangalude manassarinj samsarichath sir mathram
Njn oru degree ullla aalanu ennalum list cancel akunnathine support chyan pqttolaaa ethro aalukal listil Vnn job prathekschu nlkunavar llee avare pariganikanam venenkil adthe exm muthal degreekare include akikotee ee list cancl chyyndaaa
❤
❤
Last Chance aayirunnu, short listil unde but ini enthu cheyyum sir😢😢😢
E government ne thannea agu mattiya ellathinum solution indavum
Degree ulla vere ulpeduthiyathe nannayi degree illath aver exam ezhuthi listil keriyathinu seshem degree edukkum
Age over ആയവർക്ക് ഇനി exam എഴുതാൻ സാധിക്കുമോ സർ😢
അതാണ് ഞാനും 😢
Ezhuthan pattum.... Re test nadathan aanu kodathi paranjekunathu.... 2022 il notification veendum erakan aanu sathyatha.... 2022 il age over akathavarku ezhuthan pattum... Epol oru 38_39 vayasu ullavarku ezhutham
Degreee കാർക് അവസരം ഒരുക്കിയതിനു കാരണം ഒന്നുടെ tough ആകാൻ ആയിരിക്കും 🥺
Orikkalum thathakalika kare kayattaruth nammal kashttta pettu padichavar mathram kayariyal mathi
2പെർപോയി കേസ് നടത്തി ഒരു തെറ്റുചെയ്യാത്ത കൂടിയ കാട്ടോഫ് 81 വച്ച റാങ്കലിസ്റ്റി വന്ന പാവങ്ങളെ ദ്രോഹിക്കുവല്ലേ 25000പേര് 500രൂപവച്ചെടുത്താല് നല്ലവാക്കെലിനെ വച്ചുകെസ് നടത്തിക്കൂടെ കാരണം 100ശതമാനവും നീതിക്കിട്ടേണ്ടത് ഈ ലിസ്റ്റിൽ ഉള്ളവർക്കാണ് മാനുഷികപരിഗണനയും റാങ്ക്ഹോൾഡേഴ്‌സ് നിലവിലുണ്ടോ ഇല്ലങ്കിൽ എത്രയുംപെട്ടെന്ന് കൂട്ടായ്മ രൂപീകരിച്ച അപ്പീൽ കൊടുക്കുക മിടുക്കരായ അഡ്വക്കേറ്റ് മാരെ ഏല്പിക്കുക
Ithra neram nenjil thee aayirunnu. Veiws koottan vendy alladhe 2 koottarkk vendym samsarichadhin 🙏. Nalladh nadakkumenn pratheekshikkunnu
Age over ayavare pariganikkanam
ഇത് എവിടാണ് സാർ ഇടയ്ക്ക് ഒറ്റ പോക്കാ ...❤
Psc യുടെ ഭാഗത്തു നിന്നും ഇതുവരെ ഒരു ഒഫീഷ്യൽ അറിയിപ്പും വന്നിട്ടില്ല പിന്നെ എങ്ങനെ എല്ലാവരും ലിസ്റ്റ് ക്യാൻസൽ ആകും എന്ന് പറയുക
Sir njan oru degree holder aanu. Annu exam kazhiyathirunnappol orupaadu sangadappetta aalanu njan. But ippol sherikkum sangadam thonnunnu. Kashtappettu padichavarkkonnum ivar oru vilayum nalkunnilla. Ivide ellam politics aanu😢
❤️❤️
Ipravashyam ingane sambhavichu,next degree kare ulpeduthikoode
Appealinte വിധിയും വന്ന് കേസ് നോക്കി ഇരിക്കുമ്പോ വർഷങ്ങൾ കടന്ന് പോകും
Chetta, ennathe kalathe degree ondenkilum illenkilum oonum kariyamila. Oru cheri govt job kittila life secure akum. Athine vendi anne ellavarum padikunnathe
Thank u sir for the reply.njanum sir nte batch l padich list l ulpetta aalanu.orupad pratheeshichu poy.annu kashtapettathinte naalilonnu ini patilla sir.life l ennum ore situation allalo .2yrs anu ithinu vendi poyath .enthu cheyanamennu oru pidiyumilla.age over m ay😢
കോടതി വിധി നേരം വൈകിയോ. അതോ ഡിഗ്രി ഉള്ളവർ കോടതിയിൽ പോയത് നോട്ടിഫിക്കേഷൻ വന്നതിനു എക്സാം കഴിഞ്ഞതിനു ശേഷമാണോ
Sir, hsa physicalscience nte nalla oru online class paranjutharumo
Ningalkk ariyille thalkkalikakkare samrakshikkan ann enn
Inni psc avashiyamilla cpm kodi pidichal government job. Ella examinteyum qualification.
Degree ഉള്ളവരും ഇല്ലാത്തവരും padich എഴുതി ജോലി vagatte
Enna enthinu qualification. Age over ayavar mbbs padikkatte
Sir ee koodi varunna deletions and wrong questions nu ethire court inte shredha kittan enthelum cheyyanam
Njangal degree eduthath njangale thettano. Degree illa ennu paranj exam ezhuthi job kitti pinne ella qualuficatinum nediyedukkum. Already degree ullavarum job kittiyathinu shesham degree kku mele ulla qualification nediyeduthavarum thammil enthu difference aanu ullath. Job kittiyathinu shesham qualification koottan padilla enna niyamam kondu varanam. Njangalkkum university LGS ezhuthanam.
Ningalk degree qualification ulla ethra posts ind athil oky qualification degree ozhivakki +2 akkuo
@@missstoryteller4855 ingakk degree karude oppam competition cheyyan budhimuttennalle athu pole aanu njangaludem avastha. Njangale koode malsarikkunnath kas ias ivakk prepare cgeyyunnoranu ath pole pg phd etc. Ulloranu
Thankalkoke vere ethra exam undadooo enitndegree eduthath thetano ennulla oru chodyavum
@@rinusworld4700 lgs level exam onnm degree karkk ulle allalo degree illathavark ulla oru pradeeksha ahn ee lgs level oky awdem vannolum oronn pinna
@@rinusworld4700ippo degree level post okke +2 level aakkiyal mathi. Ennit lgs ningalum ezthikkolu👍
കഴിഞ്ഞ ഫീൽഡ് വർക്കർ ലിസ്റ്റ് വന്നിട്ട് ഡിഗ്രി ക്കാരെ ഒഴിവാക്കിയതോ
പിണറായിയുടെ രോമത്തിൽ തൊടില്ല😅😅
Rank list um baki procedure onum ini pratheekshikandae sir😢
Sarkar eni appeal nu pokan sadhytha ella...
❤❤❤
Nalla marupady nandhi
Lgs pay class undo
Sir adhyam 2nd stage exam nte final key ithuvare vannilla
എല്ലാം LDF സർക്കാരിന്റെ തോന്നി വാസം അല്ലാതെ എന്ത്
Ann exam ezhuthiyirunnu. Ippol age over ayi. Ini pattumo
അതൊന്നും നടക്കുന്ന കാര്യമല്ല...... പിൻവാതിൽ
Sir kkd Final Answer key വന്നു 9deleation ആണ് ഉള്ളത് Cut off കുറയാൻ സാധ്യത ഉണ്ടോ?
Yes deletion varunnath anusarich cutoff kurayum
Ldf varum ellrum ommbum😂
85 മാർക്സ് ഉണ്ടായിരുന്നു
Sir degree ullathe njngalude kuttam ano?????? Ellareyume pole joli kittananam enne alle ellarume sgrahikku
ഡിസ്റ്റന്റ് ഡിഗ്രി ഒക്കെ ചുമ്മാ കിട്ടുന്ന കാലത്ത് സർക്കാരിന്റെ ഓരോ മണ്ടൻ തീരുമാനങ്ങൾ
ശരിയാ പിന്നെ എന്തിനാണോ എന്തോ open university കൊല്ലത്ത് തുടങ്ങിയത്
Njan veruthu psc 🤮
Nannayi
Ernakulam lgs final answer key 10 deletion 😢
9 deletion 1 answer change
യൂണിവേഴ്സിറ്റി എൽജിഎസ് വെരിഫിക്കേഷൻ കഴിഞ്ഞോ?
90% kazhinju
Peon pareekshaku 5 katta prelimsum mainsum nadathiya psc pottanmare adyam adikanam
Listil und but enth cheyyana karayuka alland enth avanaa
New year gift to temporary
First vendath
Psc students nn union undakkanam
Age over syi ഇന്നത്തെ prelimes 😢
Kittumo
same
Alla ingne iral ivde okke undo??. Sir thirich join chytho??. Nthann ariyilla enikk eath xam nte hall tckt vannalm pinne sir ne kanan illa. Ipo sir parayum avasyamullathathreyum channelul undennu😅. Sir nte voice nte power sir n ariyilla. Uptudate vedio kekkumbo kittunna confidence old vedio s l ninn kittilla
List ozhivakkàthirikkan entha cheya sir
Dipresion ആയി 😢
Sir എവിടെ ആണ് നിങ്ങളുടെ psc center
Sir ith evideyaanu
ഏതാലും കാലം കഴിഞ്ഞ് പോകും
ഞാനും സാറിന്റെ ക്ലാസ് കണ്ടു പഠിക്കുന്നത്.
Politics ye ullu
Degree ullavarkula exam njangal ezhuthunilla enittu
യോഗ്യത ഇല്ലാത്തോണ്ട് അല്ലെ...
Communism😡😡👎👎
ningal ntha udeshikune....manaslayla.....chumma....
Exam onnude nadakatte digrikarum ezuthatte univarsitik prathyega niyamamullapol sarkarum pscyum niyamam undakan padillallo😡