Etho Janma Kalpanayil Promo || 03-10-2024 || Episode 178 || Asianet

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 67

  • @ameenaamee2757
    @ameenaamee2757 Месяц назад +84

    Ente ponne 😂😂Aswin ❤️Sruthi comedy scenes kanan enthu rasaa🤣❤️

  • @ANSR26
    @ANSR26 Месяц назад +34

    ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു. Improvement ഉണ്ട് .ഇതുപോലെ തന്നെ മുന്നോട്ട് പോകുക. 👍👍😍😍. ഹിന്ദി കണ്ട് ശരിക്കും മനസിലാക്കി എടുത്താൽ അടിപൊളി ആകും. ബിജിഎം rabbave കൂടി ഇടണം.

  • @shijinvarghese8821
    @shijinvarghese8821 Месяц назад +66

    ഇന്ന് ഏതായാലും വലിയ കുഴപ്പമില്ല. A ❤️S സീൻ എനിക്ക് ഇഷ്ടപ്പെട്ടു. ശ്രുതി അശ്വിനെ പിടിച്ചു തള്ളുന്നത് ഒക്കെ സൂപ്പർ ആണ്. ഇന്ന് ഒരുപാട് കുറ്റം പറയാൻ ഇല്ല

    • @nandanashajan2215
      @nandanashajan2215 Месяц назад +5

      ആണോ.. 😌😂
      ഹിന്ദി പോലെ തന്നെ നല്ല comedy നന്നായി ഉണ്ടാവുമ്മല്ലേ...😌😌😌

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад +4

      @@shijinvarghese8821 Promo kandapo tonida kollan 😌thanku da for the honest review 😊

    • @neethuv6173
      @neethuv6173 Месяц назад +5

      അതേ.. ഇന്ന് കൊള്ളാം ❤️❤️

    • @shijinvarghese8821
      @shijinvarghese8821 Месяц назад +1

      @@nandanashajan2215 ഒരു പാട് കോമഡി ഇല്ല. എന്നാലും കുഴപ്പമില്ല. പിന്നെ എങ്ങനെ വന്നാലും നമ്മുടെ ഹിന്ദി പോലെ വരില്ലല്ലോ. ചില സീൻ ഇന്നും കട്ട്‌ ആക്കിയിട്ടുണ്ട്. അത് നാളെ കാണിക്കുമോ എന്നറിയില്ല.

    • @Ibmd-j3q
      @Ibmd-j3q Месяц назад

      Kuttam parayane illa

  • @FunnyBoxer-sw3nb
    @FunnyBoxer-sw3nb Месяц назад +24

    Ennathe episode super ayirunnu A❤S scenokke adipolyyayirunnu😂😂 eganethanne munnottu poku all the best aswin and sruthy ennu randalum nalla cute ayirunnu kannan❤

  • @Anfiakshay_3064
    @Anfiakshay_3064 Месяц назад +29

    0:42 ശ്രുതി നൈസ് ആയി ആ പ്രതികാരം വീട്ടി 😂😂😂😂😂 അന്ന് അശ്വിൻ ഇതുപോലെ തള്ളിയിട്ടല്ലോ 😏🤣🤣🤣🤣🤣

  • @NizzuWwe
    @NizzuWwe Месяц назад +34

    0:48😂❤ antemmoo
    Le shruthi: po sareyy🤣

  • @sunilk6919
    @sunilk6919 Месяц назад +20

    0:40 Ashwin: ഇത് ഞാൻ തന്നെ പറയണോ ...🤔
    0:46 ഞാൻ പറഞ്ഞത് ശെരിയല്ലേ.
    Sruthy: Sr എന്തോന്നാ ഈ പറയുന്നേ ... 🫡... 😂

  • @aamiachu6925
    @aamiachu6925 Месяц назад +35

    അടിപൊളി.. 😂😂ഞാനൊന്ന് മാറി നിന്നപ്പോഴേക്കും ഇവിടെ എന്തൊക്കെയാണ് സംഭവിച്ചത്..😌എന്താണേലും അശ്വിന് നല്ല മാറ്റം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം...😁ഇന്നത്തെ A❤️S പ്രോമോ കൊള്ളാം...❤️

    • @nandanashajan2215
      @nandanashajan2215 Месяц назад +8

      മാറിയത് നന്നായി... 😂😌
      Episode ഒന്ന് അടിപൊളിയായി വരുന്നേയുള്ളൂ... 🤣🤣
      Last 2 weeks നല്ല bore ആയിരുന്നു.. 🤧

    • @aamiachu6925
      @aamiachu6925 Месяц назад +4

      @@nandanashajan2215 അപ്പോ കറക്റ്റ് ടൈം തന്നെയാണ് ലാൻഡിംഗ് അല്ലെ.. 😁

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад +5

      @@aamiachu6925 Yes 😂 bilkul sahi time pe ann vane ketto,last 2 weeks kond verupikuarn Ashwin Sruty 😂ee week tott kollam enn vene parayam

    • @aamiachu6925
      @aamiachu6925 Месяц назад

      ​@@zainudeenrawther3607സമാധാനം.. 😁😂എന്റെ nk ഒന്ന് പെട്ടെന്ന് വായോ... ഇനി ഏതേലും അലവലാതിയെ കൊണ്ട് വന്ന് nk ക്യാരക്ടർ കുളമാക്കുമോ എന്നാണ് പേടി.. 🥴🥴

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад

      @@aamiachu6925 Athan preshanm 😂70% alavalathi arikum Baki 30% expect cheyam , ipo ee week ok arnu 😌 innlte Manorama drama was just offending especially when she cursed Preeti 😭cheap vakukla use cheyte 🥺 hindil ingne arum cheap ayit parayilla ith orumathiri 3rd class ammayiamma pole chee ini nokam atupole Ashwin Srutyod chilakathe phn vekken paranj,Arnav orikalm ingne cheap ayite samsarikunna aalalla he has his own style ❤arod parayan ellrm chern Ashwine joker akki 🥴

  • @akshaykumar2914
    @akshaykumar2914 Месяц назад +12

    Athre neram show kanich manorama last ashwin deal parayumbo eli pole thirich varunnath annu ithinte highlight😂🤣🙌🏻

  • @Sbi-f9s
    @Sbi-f9s Месяц назад +8

    Enich vayya 0:40

  • @nivisruthi8957
    @nivisruthi8957 Месяц назад +17

    എന്റെ പൊന്ന് ശ്രുതി ASR already stern & perfect man ആണ്...😂😂 clear ആയിട്ടാണ് ഓരോ dialogue ഉം പറയുന്നത്...അതിനെ പിടിച്ച് കുഴപ്പിച്ചു കുളമാക്കി വച്ചു 😂🤣
    0.39:- ദാണ്ടെ മുകളിലൊക്കെ നോക്കുന്നു 🤣🤣🤣
    എല്ലാം കൂടി കേട്ടപ്പോ കിളി പോയിന്നു തോന്നുന്നു 😂😂🤣

  • @JayasreeSivan-qr2if
    @JayasreeSivan-qr2if Месяц назад +8

    Super promo

  • @Sbi-f9s
    @Sbi-f9s Месяц назад +5

    Ee episode njan waiting Aayiruno

  • @zainudeenrawther3607
    @zainudeenrawther3607 Месяц назад +17

    0:18😂😂😂❤ayyo entemmo

    • @nandanashajan2215
      @nandanashajan2215 Месяц назад +10

      ഖുഷി sangeet ന് മുൻപ് മനോരമ മാമി ആവണ episode ഇല്ലേ... 🤣🤣🤣
      ഹിന്ദിയിൽ എത്ര പ്രാവിശ്യം repeat അടിച്ച് കണ്ടതാ.... 😌😌
      ഈ promo കണ്ടിട്ട് ശ്രുതിയും ഏകദേശം ഖുഷിയെ പോലെയാവാൻ chance ഉണ്ട്... 😌 Dr മാമന് കുറച്ച് ബുദ്ധി വെച്ചുന്ന് തോന്നുന്നു... 😂

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад +1

      @@nandanashajan2215 Yes 😂 da hello hi bye bye,you khun bhaari taang,phati sadi nahi me Manorama meaning tumri saasuma ente fvrt ann ❤ enit door turakumbo Arnav ngetti nikuna plus chirim 🤭 hoo entemmo parayan vayya,ivdem nannaya kollam

    • @nandanashajan2215
      @nandanashajan2215 Месяц назад +1

      ഇവിടെ അതോക്കെ ഇപ്പൊ എത്തും... 😌
      Nk ഒന്ന് വേഗം എത്തിയ മതി... 😌❤️
      നമ്മ ഒരു ദിവസം പോല്ലും ഇല്ലല്ലേ Nk യെ കുറിച് പറയാത്തതായി... 😂😂 വരാൻ ഇരിക്കുന്ന nk ഈ commends നോക്കുന്നുണ്ടാവോ... 😂

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад

      @@nandanashajan2215 Nk last akumda varan odukathe lag alle,ee mnt mid varende arnu,ivde valich verupikualle 😭

  • @nandanashajan2215
    @nandanashajan2215 Месяц назад +31

    ഷാജഹാൻ മുംതാസിനെ പ്രേമിക്കട്ടെ... 😂
    കൃഷ്ണൻ രാധയെ സ്നേഹിച്ച പോലെ ആകാശ് പ്രീതിയെ സ്നേഹിച്ചിരുന്നു.... 🤣🤣🤣

    • @aamiachu6925
      @aamiachu6925 Месяц назад +8

      അശ്വിൻ കുളമാക്കി കൈയ്യിൽ കൊടുത്തല്ലേ.. 🤣🤣അശ്വിന് ആ ഷർട്ട്‌ നന്നായി ചേരുന്നുണ്ട്.. 😝

    • @nivisruthi8957
      @nivisruthi8957 Месяц назад +4

      @@aamiachu6925 last പറഞ്ഞത് ചേച്ചിടെ hus കേൾക്കണ്ട 😂😂.

    • @aamiachu6925
      @aamiachu6925 Месяц назад +3

      @@nivisruthi8957 കൊള്ളാവുന്നത് കണ്ടാൽ കൊള്ളാമെന്ന് തന്നെ പറയണ്ടേ ഡാ.. 😝🫣

    • @nandanashajan2215
      @nandanashajan2215 Месяц назад +2

      ആമിടെ Hus നാട്ടിൽ ഇല്ലടാ.. 😂
      അത്കൊണ്ട് കൊഴപ്പില്ല... 😌

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад +2

      @@nandanashajan2215 Ente ponne aa shirt cherunu enn paranja hus odikumo come on kutty,this is 21st century,alkar nalla open minded Ann apo aa sense il edta mathi, I know ningl comedy paranjeya 😂 nyn paranjene ullu

  • @StephyAntony-44
    @StephyAntony-44 Месяц назад +2

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായി ❤

  • @ishaithin2222
    @ishaithin2222 Месяц назад +14

    1 min promo 😂🎉

  • @adarshdiaries7584
    @adarshdiaries7584 Месяц назад +8

    Ente Krishna 😂

  • @navya...14
    @navya...14 Месяц назад +14

    Ivarkk ingane okke edkkan ariyalle 😂 shyaminte kalikal poliyan divasangal mathram.

  • @NichuNichzz
    @NichuNichzz Месяц назад +16

    Iss payar ko naam doon hindhi siriyalinu pakaram vekan oru remakinum aakilla remaku cheyyithu kulam aaki athara thanne firstum secondum soopar aayirnnu avare pole avar maatharam best pair ❤❤❤❤❤❤❤❤

    • @nandanashajan2215
      @nandanashajan2215 Месяц назад +3

      So true.... 😌❤️
      അവർക്ക് തുല്യം അവര് മാത്രം.. 😌
      Arshi... ❤️❤️❤️❤️❤️
      Ashlok..... ❤️❤️

    • @aamiachu6925
      @aamiachu6925 Месяц назад +3

      അവർ വേറെ ലെവൽ അല്ലെ.. ARSHI and ASHLOK ❤️❤️❤️

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад +3

      @@NichuNichzz Kollam compare polum cheyan padilla 😭 satytil Iconic pair alle nmde Arshi 💫 avrk equal oo replacement oo ayir arum illa dear,Aashlok ivrde atrem illelm kollam 😊......Arshi ❤ unforgettable Jodi in the history of ITV 😍

    • @shinybinu6154
      @shinybinu6154 Месяц назад +3

      Saho...Barun and Sanaya already bollywood actors anu..so a avare compare cheyyaruthu..😅vishalinte adya serial..anu..😅

  • @Jeenashaji-nn8qk
    @Jeenashaji-nn8qk Месяц назад +5

    Kollam

  • @Shabeenaiqbal-mn8kb
    @Shabeenaiqbal-mn8kb Месяц назад +8

  • @archanaarchu1041
    @archanaarchu1041 Месяц назад +3

    ❤️❤️

  • @habeebakc6141
    @habeebakc6141 Месяц назад +5

    മനോരമ മേഡം അല്ല മാധ്യമം കെളവി

  • @BushraVp-b2b
    @BushraVp-b2b Месяц назад +3

    ആണായാൽ ആദർശിനെ പോലെയാവണം. 👍വീട്ടുകാരോട് ഇഷ്ടം തുറന്നു പറഞ്ഞു അശ്വിൻ സാർ മസിലും പിടിച്ചു... അഹങ്കാരവും ആയി നിക്കട്ടെ...

    • @nandanashajan2215
      @nandanashajan2215 Месяц назад +6

      Asr നെ ശെരിക്കും മനസ്സിലാവാത്തത് കൊണ്ട് ഇങ്ങനെ പറയണേ.... 😂😂
      കുറച്ച് കഴിയുമ്പോ മനസ്സിലാവും ശെരിക്കുള്ള ആണ് ആരാണെന്ന്... 🔥
      ദൈവത്തെ ഓർത്ത് ആ ആദർശിനെയൊന്നും അശ്വിൻ ആയി compare ചെയ്യല്ലേ... 🙁
      അങ്ങേര് എവിടെ കിടക്കുന്നു അശ്വിൻ എവിടെ കിടക്കുന്നു... 😏😏

    • @ANSR26
      @ANSR26 Месяц назад +4

      അത് ASR ഇനെ ശരിക്കും അറിയാത്തത് കൊണ്ട് പറയുന്നതാ. കഥ മുന്നോട്ട് പോകുമ്പോ ശരിക്കും അറിയാം ആരാണ് ആണെന്ന് 😌😌

    • @Sbi-f9s
      @Sbi-f9s Месяц назад

      Ee rand corrector's compere cheyan egane thoni hindi.kandita enn.manasilayi.kashttam

    • @nivisruthi8957
      @nivisruthi8957 Месяц назад +4

      അതിന് ഇഷ്ടം ആണെന്ന് അശ്വിന് അറിയണ്ടേ 😂🤣🤣എന്നാലല്ലേ പറയാൻ പറ്റു 😂😂

    • @nivisruthi8957
      @nivisruthi8957 Месяц назад +3

      @@nandanashajan2215 ആകാശിനെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു 😁😁
      ആദർശിനെ ഒക്കെ ആൺ എന്ന് പറയാൻ പറ്റുമോ 😂😂😂🤣. ശേയ്യ് 😆

  • @affansafvan1004
    @affansafvan1004 Месяц назад +5

    Profit അതിലും ബിസ്നസ്

    • @Sbi-f9s
      @Sbi-f9s 25 дней назад +1

      Athanu ashwin sairam

  • @Vishnupriya__90
    @Vishnupriya__90 Месяц назад +7

    ❤🎉